Це відео не доступне.
Перепрошуємо.

|വ്യായാമം ചെയ്യുമ്പോൾ ശ്വാസം എങ്ങനെ എടുക്കണം |How to BREATHE while Lifting Weights| Practical Video

Поділитися
Вставка
  • Опубліковано 6 сер 2024
  • concentric and eccentric movements ഇതിനെ പറ്റി വീഡിയോയിൽ പറയാതെ ഇരുന്നത് സാധാരണ ആളുകൾക്ക് മനസ്സിലാവാൻ ബുദ്ധിമുട്ടി ഉണ്ടാവും എന്ന് കരുതിയായാണ്. എളുപ്പം ആയിട്ട് മനസ്സിൽ ആവാൻ വേണ്ടിയാണ് always exhale on exertion എന്ന technique ഉപയോഗിച്ചത് .
    എപ്പോൾ ആണോ കൂടുതൽ ബലം പ്രയോഗിക്കുന്നത് എപ്പോൾ എല്ലാം ശ്വാസം പുറത്തോട്ട് വിടുക
    Eg:ഒരു weight ഉയർത്തുമ്പോൾ ,ഒരു weight തള്ളുമ്പോൾ , ഒരു weight വലിക്കുമ്പോൾ എല്ലാം exhale. pushup ചെയ്യുമ്പോൾ മുകളിലേക്കു പോവുമ്പോൾ exhale തിരിച്ചു വരുമ്പോൾ inhale . biceps curl ചെയ്യുമ്പോൾ weight പൊക്കുമ്പോൾ exhale തിരിച്ചു വരുമ്പോൾ inhale .shoulder workout ചെയ്യുമ്പോൾ weight പൊക്കുമ്പോൾ exhale തിരിച്ചു വരുമ്പോൾ inhale.കേബിൾ workout ചെയ്യുമ്പോൾ കേബിളിൽ weight വലിക്കുമ്പോൾ exhale വിടുമ്പോൾ inhale .scout workout ചെയ്യുമ്പോൾ മുകളിലേക്കു ഉയരുമ്പോൾ exhale ഇരിക്കുമ്പോൾ inhale .
    Hernias from Working Out • | Hernias from Working...
    Hiii everyone,
    So in this Video I address to one of the Biggest Confusions: What is the Right Way to Breathe when Performing a Repetition in Gym. Should you Breathe in or Breathe Out? I answer everything.
    Please SUBSCRIBE
    Thanks for visiting.
    I wish you good health and life
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    Follow On:
    Facebook~ 4bbfitnessguide
    Instagram~ / bibin.bbn
    For any doubts, queries and to contact fitness trainer : bbfitnessguideofficial@gmail.com
    Whatsapp ~ +91 9400 8066 26
    wa.me/919400806626

КОМЕНТАРІ • 414