SIX PACK | ABS WORKOUT | ഏതൊക്കെ workout ചെയ്യണം | ആഴ്ചയിൽ എത്ര ദിവസം ചെയ്യണം ?? | VIJO FITNESS

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 401

  • @sriyasaran7246
    @sriyasaran7246 2 роки тому +374

    പൃഥി രാജിന്റെ വോയ്‌സുമായി നല്ല സാമ്യം 🥰

  • @amalsatheesan9531
    @amalsatheesan9531 2 роки тому +43

    പ്രൊഫസർമാരുപോലും ഇത്രക്ക് നല്ലതായി ഒരു saubject നെ കുറിച്ച് ക്ലാസ്സ്‌ എടുത്ത് തരില്ല.... Vijo chettan powli

  • @gamesfood
    @gamesfood 2 роки тому +27

    നിസാർ win ആവട്ടെ.. Perfect ആണ് body

  • @jineeshd7647
    @jineeshd7647 2 роки тому +1

    മലയാളികളുടെ ഒരേ ഒരു മസിൽ മാൻ 👍🏽👍🏽👍🏽👍🏽 സൂപ്പർ സൂപ്പർ

  • @umaraliarikkath2853
    @umaraliarikkath2853 2 роки тому +1

    Innu vijo class polichu. Koodudal neetti valikkathe nalla detailsaayitt paranju

  • @vishnuav3964
    @vishnuav3964 2 роки тому +18

    Was very informative, expecting more videos like this.All the best Team Vijo Fitness 💪💪💪

  • @adarshanoop8662
    @adarshanoop8662 2 роки тому +5

    Aliyo prithvirajinte sound along with Dulquer Salman sound mix🤣🤣

  • @anooppv5656
    @anooppv5656 2 роки тому +7

    Thanks bro....very helpful 👍

  • @feroshbasheer8212
    @feroshbasheer8212 2 роки тому +1

    Vijo chaaa good video, please create this kind of god contents always.

  • @manumanuchungam3319
    @manumanuchungam3319 2 роки тому +1

    എനിക്ക് ഒരു പാട് ഉപകാരപെട്ടു Thank you

  • @FactsforyouFFY
    @FactsforyouFFY 2 роки тому +1

    പെട്ടെന്ന് പ്രിത്വി രാജിന്റെ പോലെ തോന്നി

  • @Nonstop2345-z1w
    @Nonstop2345-z1w 2 роки тому +1

    വീട്ടിൽ ചെയ്യാവുന്ന ഫിറ്റ്നസ് മിഷ്യൻ ഏതൊക്കെ യാണ് നല്ലത്

  • @muhammediyas5928
    @muhammediyas5928 2 роки тому +1

    Hight and wait koottan pattiya work out paranj tharo

  • @appujithu4452
    @appujithu4452 6 місяців тому

    നിങ്ങളെ പോലെ ഉള്ളവരെ അണ് ട്രെയിനർ ആയി വേണ്ടത്❤❤❤

  • @JohnsonVarghese-ic4oo
    @JohnsonVarghese-ic4oo Рік тому

    നിസാർ my friend

  • @muralivasudevan3001
    @muralivasudevan3001 2 місяці тому

    You're superb❤

  • @milan2073
    @milan2073 2 роки тому

    Calorie deficit dietine pati oru video cheyo.

  • @faizyfaiz6020
    @faizyfaiz6020 Рік тому

    Adipoli videos aan ❤❤

  • @vaishnavnandhu7882
    @vaishnavnandhu7882 2 роки тому +2

    Thank you so much for the new knowledge

  • @AbudulrehumanAbudulrehmanA
    @AbudulrehumanAbudulrehmanA Рік тому

    Good information

  • @vineshkc9703
    @vineshkc9703 2 роки тому +1

    പ്രിത്വിരാജ് സൗണ്ട് പോലെ

  • @junaisartz111
    @junaisartz111 Місяць тому

    Poli

  • @Sajeer255
    @Sajeer255 6 місяців тому

    Dq vinte voice ❤

  • @ibnuumeribnuumer7002
    @ibnuumeribnuumer7002 2 роки тому

    Diets koodi video cheyyumo

  • @vishnusurendran8801
    @vishnusurendran8801 9 місяців тому +1

    What about breathing ???

    • @SanithKK
      @SanithKK 7 місяців тому

      The universal technique for breathing is, whenever you're pushing pulling, or putting effort, breath out.

  • @manumanuchungam3319
    @manumanuchungam3319 2 роки тому

    Welcome to Dubai nisar bai

  • @ratheeshmaniyan845
    @ratheeshmaniyan845 5 місяців тому

    Thnx man

  • @BONDYKID
    @BONDYKID 2 роки тому

    Sir oru dobt ee gyminu pokunna alkark
    Footbal okke kalikkamo

  • @jabiirali
    @jabiirali 2 роки тому +2

    🔥🔥

  • @sujithpm8930
    @sujithpm8930 2 роки тому

    Abs ന് വേണ്ടിയുള്ള diet പറഞ്ഞു തരോ

  • @alukkal4369
    @alukkal4369 25 днів тому

    ❤❤

  • @muaad7106
    @muaad7106 Рік тому

    Six packkkkkkkk🔥

  • @kalabhavansudhi
    @kalabhavansudhi Рік тому

    Thank you 🥰🙏

  • @iamhere9897
    @iamhere9897 Рік тому +1

    Pravithi raj sound

  • @midhunsha2442
    @midhunsha2442 Рік тому

    14:35

  • @muhammedazhar3454
    @muhammedazhar3454 Рік тому

    Prithwi

  • @ihsanas2729
    @ihsanas2729 2 роки тому

    Good

  • @midhunsha2442
    @midhunsha2442 Рік тому

    13:18

  • @sujithkumar6269
    @sujithkumar6269 2 роки тому

    Thanks bro

  • @lejoyd
    @lejoyd 2 роки тому

    Thank🙏 you

  • @villagetruck4723
    @villagetruck4723 2 роки тому

    Nice 😊

  • @kabeervm5645
    @kabeervm5645 6 місяців тому

    ആ ഡയറ്റ് ഏതാണ് ഒന്ന് പറഞ്ഞു തരുമോ?

  • @ashwinaji2015
    @ashwinaji2015 6 місяців тому

    Bro yude own gym ano ith

  • @mhdshasvv7733
    @mhdshasvv7733 2 роки тому +1

    THX BROOO 😇😅

  • @3in1390
    @3in1390 2 роки тому +20

    ഏട്ടാ ഒത്തിരി അറിവുകൾ കിട്ടുന്നു . valuable .❤❤❤❤❤Gym is my love🏋️💪💪💪💪

  • @VarunVineeth-oo5qq
    @VarunVineeth-oo5qq Рік тому +2

    ചേട്ടാ നമ്പർ തരുമോ ഞാൻ നല്ല ഡിപ്രഷൻ അനുഭവിക്കുന്ന ഒരാളാണ് ശരീരം ഒന്ന് മാറ്റം വെച്ചാൽ അതൊന്നു മാറിക്കിട്ടും ചേട്ടന്റ എല്ലാ വിഡിയോയും ഞാൻ കാണും ഇമ്പ്രഷൻ കൊണ്ടാ plz

    • @abttt5428
      @abttt5428 Місяць тому

      Ne shareeram maatiyo, illankil para

  • @vinsvlogs541
    @vinsvlogs541 2 роки тому +158

    Sir abs.. Improvement diets കൂടി ഒന്ന് പറയുമോ..

    • @josephnazreth7740
      @josephnazreth7740 2 роки тому +5

      ആരും തന്നെ പരഞ്ഞു തരില്ല contact No

    • @limitedhardworker1994
      @limitedhardworker1994 2 роки тому +5

      Passions don't do anything stupid

    • @zameerismayil3699
      @zameerismayil3699 2 роки тому +8

      @@josephnazreth7740 നല്ല dietinu ക്യാഷ് കൊടുക്കണം അപ്പൊ പറയും

    • @dojoedits5360
      @dojoedits5360 2 роки тому +1

      @@zameerismayil3699 athe...ellathukkum cash mukhyom....

    • @nastyrak
      @nastyrak 2 роки тому +9

      You have to be on a calorie deficit diet... Means reducing the calories that is required for maintaining body weight... Google calorie calculator und... Athu vechu calorie calculate cheyuka....kazikunna foofinte caloriesum Google cheytha kitum... Startingil oru 200 calorie deficit vaykuka after 2 to 3 weeks make adjustment according to how your body reacts to it ... Oru 1 hour kashtapeta you can calculate your diet without spending any money becz everything is on Google

  • @sreejiths5594
    @sreejiths5594 2 роки тому +2

    Sir ente abs orderil alla..enthelum vazhi undo ath correct cheyan

  • @adwaithkathu9828
    @adwaithkathu9828 3 місяці тому

    Abs work out morning cheythal kuzhappamundo

  • @vkraghuraj
    @vkraghuraj Рік тому +1

    Vijobi❤. ഞാൻ പണ്ട് അബു ദാബി യിൽ ഉണ്ടായിരുന്നപ്പോൾ contact ചെയ്തിരുന്നു. ഇപ്പോൾ നാട്ടിൽ എറണാകുളത്തു ആണ്. ഇപ്പോഴും ഞാൻ എന്റെ നടത്തം (1-2hours) തുടരുന്നു. ചെറിയ lower back issue ഉണ്ടായി. ഇപ്പൊ അതിനാൽ back strain ഇല്ലാതെ ചെറിയ exercises ചെയ്യുന്നു. പക്ഷെ, ഈ 63 വയസ്സിലും എനിക്ക് fitness (body ബിൽഡിംഗ്‌ അല്ല ട്ടൊ ) important ആണ്. വയറു കുറക്കണം എന്ന് വലിയ ആഗ്രഹം ഉണ്ട്. Diet control പ്രശ്നമേ അല്ല. Weight 69-70, height 5.6". വയറു കുറക്കാൻ ഈ exercise ഒന്നും എനിക്ക് പറ്റില്ല, ആഗ്രഹം ഉണ്ടെങ്കിലും. 😅 ചെറിയ exercise ഒക്കെ ആണ്. പറഞ്ഞു തരാമോ? 2-3 exercise മതി 😊

  • @Unnikrishnanpothany
    @Unnikrishnanpothany 2 роки тому +16

    Whatever you do , Abs will never listen to you, without diet control . 😀😀.

  • @jennettejosiah3791
    @jennettejosiah3791 Рік тому +1

    And he has no good six pack...

  • @cyclographer
    @cyclographer 2 роки тому +16

    Very informative.. Thanks for sharing your wisdom..❤️❤️

  • @najeemibrahimkutty5020
    @najeemibrahimkutty5020 Рік тому +1

    Chetta Food enthoka kazhikaam onnu vishadikarikamo njaan thaangaluda exercise cheyythuthudangi dietum thudangi pakshe enthoke Food kazhikanamenu ariyilla

  • @shihabkt2053
    @shihabkt2053 Рік тому +1

    35age kazhinjal gymmil poyal gunam undakumo

  • @bhagyarajpg2740
    @bhagyarajpg2740 2 роки тому +11

    എവിടെയെക്കെയോ DQ sound ഉം
    ജോൺ എബ്രഹാം ന്റെ bodyim 😎

  • @mukkilpodi8189
    @mukkilpodi8189 2 місяці тому

    Engane anu work out. Heyumbol ulla breath

  • @vishnucp89
    @vishnucp89 2 роки тому +11

    Waiting to see lower back strengthening work out....

  • @മഹേന്ദ്രജലം

    Body.. Il.... Mass... Kayatunna... Time.. Il... Abs... Workout.. Cheythal.. Presham... Undo?

  • @ahilal8370
    @ahilal8370 2 роки тому +6

    Pull up cheyethaale height vayekkuo

  • @Dr_kid_smile_official
    @Dr_kid_smile_official Рік тому +1

    Skin fat kurakaan pattiyathe entha cheyya kooduthal aalukalkum tight abs aane but ende watery type aane i lose weight calorie deficit diet le aane but abs ipozhum nalla skin fat unde athine entha cheya??

  • @svnhub4611
    @svnhub4611 2 роки тому +1

    Pritvirajinu youtube channel indarnno 🤔

  • @saji716
    @saji716 2 роки тому +1

    Sir work out 1week നിർത്തിയാൽ വേഗം down ആകുന്നു?

  • @dcruz5831
    @dcruz5831 2 роки тому +1

    Jogging cheythaal fat kurayumo..and yepozhan jogging cheyyan better time..enik vayar nallonam chaadunnund..wht can i do sir

  • @akhilmullakkara5967
    @akhilmullakkara5967 2 роки тому +1

    Evdeyokkeyo prithvirajinte soundumayi similarity

  • @kamaleshba6032
    @kamaleshba6032 9 місяців тому +1

    Jetti kolam

  • @ramdas72
    @ramdas72 2 роки тому +9

    Thank you vijo കഴിഞ്ഞ വീഡിയോ മുതൽ കാത്തിരിയ്ക്കുവാരുന്നു ഈയൊരു വീഡിയോയ്ക്ക് വേണ്ടി. ജിമ്മും ഡയറ്റും എല്ലാമായി 98കിലോയിൽ നിന്നും ഞാൻ 72കിലോ ആയി ഭാരം കുറച്ചു . പക്ഷെ വയർ ഇപ്പോഴും കുറയുന്നില്ല 😭😭

    • @Kiran-ox8jo
      @Kiran-ox8jo 2 роки тому +1

      Fat kuraynam bro.. inniyum weight kurayanam

    • @mithulk713
      @mithulk713 2 роки тому

      No solid foods after seven pm

    • @ezrafarmtech8436
      @ezrafarmtech8436 2 роки тому

      Hi Vijo sir, where is your training center. Please tell me

    • @kiranmanoj2315
      @kiranmanoj2315 2 роки тому

      @@mithulk713 it is myth. We need to eat protein in night for rebuilding and repairing muscle during sleep.

    • @englishboy2562
      @englishboy2562 2 роки тому

      Skinny fat do weight training

  • @sonyelias6337
    @sonyelias6337 2 роки тому +1

    Boss പൃഥ്വിരാജ് ൻ്റെ വോയിസ് പോലുണ്ട്

  • @rahulmon4998
    @rahulmon4998 2 роки тому +1

    Prithviraj aano dubing

  • @mallubro112
    @mallubro112 2 роки тому +2

    Sound like Prithviraj

  • @zameerismayil3699
    @zameerismayil3699 2 роки тому +1

    ബ്രോ stiroed അല്ലെ അത്രയും ഫാറ്റ് ബോഡി ഈ തരത്തിൽ ആക്കി

  • @akhil_joy
    @akhil_joy 2 роки тому +1

    bro nmmade bodyil thadi koodumbol nmude skin dark aaakuvo? enik angne feel chytha pole enik oru 5 month kond around 12 kg koodi apol pazhe skin color illa dark aaayi

  • @fitnytech
    @fitnytech Рік тому +6

    It’s never too early or too late to work on a better you.

  • @sourabhu9727
    @sourabhu9727 2 роки тому +5

    👍.. Very much informative and way of presentation is very friendly... Machane go on.. 👍

  • @josephaugustine9600
    @josephaugustine9600 8 місяців тому

    പോയി കഞ്ഞി കുടിച്ചിട്ട് വരാം

  • @jithinjithu4671
    @jithinjithu4671 2 роки тому +2

    LIQUOR DRINKING AND GYM VIDEO CHEYYAVO

  • @Vishnusurya-mk5gy
    @Vishnusurya-mk5gy 2 роки тому +3

    Thank bro 👍👍👍👍എല്ലാം വളരെ നന്നായിട്ടു മനസ്സിലായി

  • @renjithrenji3111
    @renjithrenji3111 2 роки тому +1

    ഞാൻ ഇപ്പോൾ ഷിപ്പ് ലാണ് ഇവിടെ ഏർപ് ഡിസ്ക് കട്ട് ചയ്യ്തു ഡബ്ബൽ ഉണ്ടാക്കി ആണ് ചയ്യറു

    • @rinto8215
      @rinto8215 2 роки тому

      Shipil gym onnum ille

  • @dreamhuntingbysibin135
    @dreamhuntingbysibin135 2 роки тому +1

    prithviyudey sounddd

  • @vytharnirajesh349
    @vytharnirajesh349 2 місяці тому

    ആഴ്ച യിൽ എത്ര

  • @ArunDas-ll4xw
    @ArunDas-ll4xw Місяць тому

    ആശാൻ ❤

  • @maneeshrannivlogs9480
    @maneeshrannivlogs9480 Рік тому

    Vayarinu kalikkumbol vayarile masil mukalilott kayari varuva so athu kond vayarinu kalikkan pediyaaa

  • @vengeance9669
    @vengeance9669 Рік тому +1

    Can we workout for ABS everyday .is there any problem .will it help to get abs.

  • @sunithaunnikrishnan-qs6kf
    @sunithaunnikrishnan-qs6kf Рік тому +1

    Prithvi raj voice

  • @mithunchandran4087
    @mithunchandran4087 2 роки тому +2

    Videos ഒരുപാട് ഹെല്പ് ചെയുന്നുണ്ട് വിജോ ഭായ് 🙏🏻

  • @speedofsoul5019
    @speedofsoul5019 4 місяці тому

    Back pain undakum

  • @vytharnirajesh349
    @vytharnirajesh349 2 місяці тому

    ആഴ്ച യിൽ എത്ര നാൾ പറഞ്ഞില്ല 😓😓

  • @LaluJr-di6fm
    @LaluJr-di6fm 2 роки тому +1

    Back pain ഉള്ളവർ abs ന് ഏത് workout ചെയേണ്ടത്

  • @SHABIKM-w3b
    @SHABIKM-w3b 29 днів тому

    Diet plansinte video undo?

  • @toptenelectronics7292
    @toptenelectronics7292 Місяць тому

    കഴിക്കേണ്ട ഫുഡ് എന്തൊക്കെ എപ്പോഴൊക്കെ കഴിക്കണം എന്ന് കൂടി പറയാമോ

  • @shafeekjamal8719
    @shafeekjamal8719 4 місяці тому

    വെയിറ്റ് കുറയാതെ abs കുറക്കാൻ പറ്റുന്ന ടിപ്സ് പറഞ്ഞു തരോ ന്റെ വെയ്റ്റ് 70kg

  • @mubzplay
    @mubzplay 2 роки тому

    Sir ഞാൻ 65 kg ഉണ്ട് abs കളിച്ചാൽ തടി കുറയും തടി kurayadh enkana സിക്സ്പായ്ക്ക് കാണും?

  • @vinodmohanmohanan1346
    @vinodmohanmohanan1346 Місяць тому

    Dq voice and chiri

  • @habeebrahimn8098
    @habeebrahimn8098 2 роки тому +1

    Hight koodaan ulla tips

  • @YOUSAFPAAbdul
    @YOUSAFPAAbdul Місяць тому

    Very lengthy video

  • @Kiran-ox8jo
    @Kiran-ox8jo 2 роки тому +3

    Pushup ചെയ്യുമ്പോഴും tricep dumbel back workout ചെയ്യുംമ്പോഴും കൈ മുട്ടിൽ നിന്നു crack സൗണ്ട് ഉണ്ട്..
    ഇതെങ്ങനെ ഒഴിവാക്കാം എന്നറിയാമോ ആർക്കെങ്കിലും

    • @KHLOX_YT
      @KHLOX_YT 2 роки тому

      Chilappo form thettayirikkum

  • @savithrykumar3837
    @savithrykumar3837 3 місяці тому +1

    Thanks for the information Sir 👌👏👍

  • @shajivp6340
    @shajivp6340 2 роки тому

    sir ഞാൻ ഒരു ന്യൂ commaranu foodil എന്തെല്ലാം മാറ്റം വരുത്തണം

  • @rajurju1010
    @rajurju1010 2 роки тому +1

    Orupade fat ilatavarkko

  • @Chindhu90
    @Chindhu90 22 дні тому

    Thanks bro