വ്യായാമം ചെയ്യാൻ ഏറ്റവും നല്ല സമയം ഏത് | ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക | Dr Manoj Johnson

Поділитися
Вставка
  • Опубліковано 15 тра 2022
  • വ്യായാമം ചെയ്യാൻ ഏറ്റവും നല്ല സമയം ഏത് | ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക | Dr Manoj Johnson
    #gym #dranojjohnson
  • Навчання та стиль

КОМЕНТАРІ • 78

  • @couplemedia5159
    @couplemedia5159 8 місяців тому +14

    Daily gyml poovunnavar like adi💪❤

  • @rafeekms8661
    @rafeekms8661 10 місяців тому +6

    Sir പറഞ്ഞത് ശരീയാണ് ഞാൻ വൈകുന്നേരം ്് ജീംപോയാൽ രാത്രി ഉറക്കം കിട്ടാറില്ല. അത് കൊണ്ട് രാവിലാണ് നല്ലത്. നല്ല രീതിയിൽ ഭക്ഷണക്രമം ചെയ്യാൻ പറ്റും.

  • @asmaabdulla6
    @asmaabdulla6 2 роки тому +1

    Thanku dr

  • @sindhubiju8223
    @sindhubiju8223 2 роки тому +1

    Tku dr. Njan aghrahicha vedio.

  • @muhammedashraf9593
    @muhammedashraf9593 Рік тому +2

    Thank u sir nalloru class aairunnu

  • @razakkarivellur6756
    @razakkarivellur6756 Рік тому +3

    Very good information.... Thank u sir,

  • @muhammedanas6777
    @muhammedanas6777 2 роки тому +2

    Thanks sir❤

  • @fasaludheenmh3699
    @fasaludheenmh3699 2 роки тому +2

    Very good information doctor 👨‍⚕️

  • @sindhubiju8223
    @sindhubiju8223 2 роки тому +1

    Tku

  • @chithrarnair9278
    @chithrarnair9278 7 місяців тому

    Thank u Dr Good information

  • @bijuv.c4389
    @bijuv.c4389 Рік тому

    Thank you Sir 🥰👍

  • @jumailasalim6659
    @jumailasalim6659 9 місяців тому

    സൂപ്പർ

  • @shibinjs5235
    @shibinjs5235 2 роки тому +2

    Doctor ❤️👌

  • @devakkp519
    @devakkp519 8 місяців тому

    Tanku sir

  • @manuanand8211
    @manuanand8211 2 роки тому +3

    👍🏻👍🏻

  • @vinu1592
    @vinu1592 2 роки тому +3

    👍👍

  • @pushpaiyyalol4683
    @pushpaiyyalol4683 2 роки тому +1

    Doctor, Thank you Thank you Thank you

    • @Arogyam
      @Arogyam  2 роки тому

      You are very welcome

  • @babupk4647
    @babupk4647 2 роки тому +1

    👍👍👍

  • @bijukottooli9184
    @bijukottooli9184 2 роки тому +5

    Congratulations 🌹

    • @Arogyam
      @Arogyam  2 роки тому

      Thank you so much 😊

  • @user-vp7sj8nd3q
    @user-vp7sj8nd3q 11 місяців тому

    👍

  • @surajusuran6524
    @surajusuran6524 2 роки тому

    🌹👌

  • @JOBYKAVALAMMUSICDIARIES
    @JOBYKAVALAMMUSICDIARIES 2 роки тому +2

    Good information..

  • @vandiprandhankottayamkaran6255

    👍👍👍👍

  • @midhussvlogandmusic8440
    @midhussvlogandmusic8440 2 роки тому +2

    Good information

  • @sirajudeentk7179
    @sirajudeentk7179 2 роки тому +1

    🥰

  • @nabeelhussain751
    @nabeelhussain751 Рік тому

    Thanks doctor.Gud information

  • @abdusamad9727
    @abdusamad9727 Рік тому

    🙋‍♂️

  • @fasaludheenmh3699
    @fasaludheenmh3699 2 роки тому +9

    ഡോക്ടറെ കാർഡിയോ ചെയ്യുമ്പോൾ എനിക്ക് തലവേദനകാർ ഉണ്ട് അതുകൊണ്ട് ഞാൻ ഇപ്പോൾ കുറച്ച് നിർത്തിവെച്ചിരിക്കുകയാണ് എന്താണ് ചെയ്യേണ്ടത് ?

  • @user-uf6xp5bo4m
    @user-uf6xp5bo4m Місяць тому

    😊😊

  • @itsmedevil4005
    @itsmedevil4005 Рік тому

    സർ. Weight lifting excerzize namuku athyavashyam ano

  • @linaslinu209
    @linaslinu209 Рік тому

    Weight kurakaan vendi whey protein use cheyan padu undoo

  • @dipanghosh1413
    @dipanghosh1413 9 місяців тому

    Dr ningal rplay kodukkanum time kandethanam allathe enganeyane ithinoru poornatha kittunne

  • @fasnashereef1031
    @fasnashereef1031 Рік тому +1

    Hi sir
    കുളിച്ചു കഴിഞ്ഞു എത്ര time കഴിഞ്ഞു excercise ചെയ്യാം?
    കൺഫ്യൂഷൻ ആണ്
    പ്ലീസ് reply

  • @akhilpkvnr
    @akhilpkvnr Рік тому

    Gym il first time ayyi pokumbol colour mattam indakumo? Cheriya oru Brown color ind

  • @sanusaranya3567
    @sanusaranya3567 10 місяців тому

    Sir ethra vayasumuthalullavarkk jimmil pokan pattum kuttikalude age onnu parayamo

  • @anikuttan6624
    @anikuttan6624 2 роки тому

    2M♥️👍

  • @jamshee_jr7943
    @jamshee_jr7943 2 роки тому +2

    Thank you for the valuable information 🤍

    • @Arogyam
      @Arogyam  2 роки тому

      Glad it was helpful!

  • @spsignature8820
    @spsignature8820 Рік тому +1

    ജിമ്മിൽ പോകുന്ന ഒരാൾ ആണ് ഞാൻ. വൈകുന്നേരം ആണ് ജിമ്മിൽ പോകുന്നത്. കാലത്ത് ഓടുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ??

  • @goodhope2854
    @goodhope2854 2 роки тому +36

    Fitness maintain cheyyan pokunnavarum undu😄

  • @sreelathak2324
    @sreelathak2324 2 роки тому +4

    Sir ഞാനും സഹോദരിയും ഹോസ്പിറ്റലിൽ വന്നു മെഡിസിൻ കഴിച്ചുകൊണ്ടിരിക്കുന്നു രണ്ടുപേർക്കും തൈറോയ്ഡ് ആണ് എനിക്ക് വണ്ണം വെയ്ക്കുന്ന തൈറോയ്ഡ് ഉം സഹോദരിക്ക് ശരീരം മെലിയുന്ന തൈറോയ്ഡ് ഉം ആണെന്ന് പറഞ്ഞു പക്ഷെ ഇപ്പോൾ 3 time വന്നു മെഡിസിൻ പലപ്രാവശ്യം തന്നത് ഒരേ മെഡിസിൻ ചിലത് സഹോദരിക്ക് കൊടുക്കുന്നത് പിന്നീട് എനിക്ക് തന്നു sir inte മറ്റൊരു വീഡിയോവിൽ പറഞ്ഞത് രണ്ടിനും രണ്ടു മെഡിസിൻ ആണെന്ന് അല്ലെ എന്റെ സംശയം ഒരേ മെഡിസിൻ മതിയോ രണ്ടാൾക്കും 🙏🙏🙏

    • @ROR-ir5re
      @ROR-ir5re 2 роки тому +2

      Same avasthaa......njgalum 2 maasathil mele ayi marunu kazhikunnee maattagal onnum illa

    • @shantysajimon4215
      @shantysajimon4215 2 роки тому +2

      @@ROR-ir5re ente chechiyum poyi. Oru mattavum illa. Rs. 12000 poyi kitti athumathram undayi. Veruthe kalipperanannu thonnunnuu

    • @stuffsinformers5795
      @stuffsinformers5795 10 місяців тому

      Diet NOKIYO??

  • @clownx337
    @clownx337 3 місяці тому

    Doctor ente Mone vannam kuravanu.jimmil pokan pattumo.ethra vayasil pokam.

  • @lekshmiratheeshlekshmirath3960
    @lekshmiratheeshlekshmirath3960 8 місяців тому

    ഡോക്ടർ ഡിസ്ക് ബഡ്ജ് ഉള്ളവർ കു ജിം വ്യായാമം ചെയ്യാവോ ചില ഡോക്ടർ പറയുന്നു ചെയ്തൂടെ ന്നു ചില ഡോക്ടർ പറയുന്നു ജിം വ്യായാമം ബട്ടക്‌സ് മസ്സിൽ ബലം ഉണ്ടാകുമ്പോൾ ഡിസ്ക് ഹോൾ അടയുന്ന പ്രശ്നം വും വേദന യും മാറും എന്നു ഒരു റിപ്ലൈ തരണേ 🙏

  • @marhaba6668
    @marhaba6668 Рік тому +1

    രാവിലെ ആണ് നല്ലത് സമയം ഉണ്ടെങ്കിൽ

  • @MikeJa-tf7fo
    @MikeJa-tf7fo 2 роки тому +5

    Video full kaanaan vayya, aarenkilum onnum parayuo? Morning or evening?

    • @user-xt8qh7yc9u
      @user-xt8qh7yc9u 2 роки тому +4

      തടി കുറയാൻ eving
      കൂടാൻ morng

    • @noushadk9
      @noushadk9 2 роки тому

      Afternoon

  • @vishnucp4798
    @vishnucp4798 15 днів тому

    പറഞ്ഞ കാര്യങ്ങൾ ഒക്കെ കൊള്ളാം. പക്ഷെ ഹെഡ്‌ലൈനോട് നീതി പുലർത്തിയിട്ടില്ല

  • @uma7433
    @uma7433 2 роки тому +1

    Doctor ente second delivery kazhinjhu 3,month ayi.enik Waight nannayitu koodi kalinu vedana undu.enik pattiya oru diet plan parayamo .. feeding cheyyunnund so kunjhinte health nu preshnam varathe engane Waight kurakkan kazhiyum

    • @jameelakp7466
      @jameelakp7466 Рік тому +1

      Food സപ്ലിമെന്റ് upayokichal mathi തടി കുറയ്ക്കാൻ ഒമ്പതു ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @saijukarthikeyan9898
    @saijukarthikeyan9898 Рік тому

    ഡോക്ടർ എന്റെ മുട്ടഇന് ഒരു ശബ്ദം ഇരിക്കുമ്പോൾ അത് കുഴപ്പം ഒണ്ടോ

  • @jamshee_jr7943
    @jamshee_jr7943 2 роки тому +4

    Is there any connection between excersise and sperms..?

  • @AveragE_Student969
    @AveragE_Student969 2 роки тому +12

    ആ പറഞ്ഞതിൽ ഒരു കാര്യം Wrong Information ആണ്,
    ജിമ്മിൽ പോയാൽ ആദ്യം cardio exercise ചെയ്യരുത്. weight training കഴിഞ്ഞതിനേ ശേഷം മാത്രമേ ചെയ്യാവു! ☮️

    • @basilvarghese1044
      @basilvarghese1044 Рік тому

      💯

    • @salishkumarnc4833
      @salishkumarnc4833 10 місяців тому

      ട്രഡ്മില്ലിൽ ഒരു പത്തുമിനിറ്റ് 6.5 സ്പീഡിൽ നടന്നിട്ട് ഒരഞ്ചു മിനിറ്റ് സ്‌ട്രെച്ചിങ് ചെയ്‌ത ശേഷം weight training ചെയ്താൽ joints ന്റെ പിടിത്തം എല്ലാം മാറി സുഖമായി ചെയ്യാൻ സാധിക്കും..

  • @ajeeshkkallamkote2789
    @ajeeshkkallamkote2789 2 роки тому

    ഡോക്ടറെ കൺസൾട്ട് ചെയ്യാൻ വേണ്ടി ഹോസ്പിറ്റലിൽ വിളിച്ചായിരുന്നു, രണ്ടു മാസത്തിനു ശേഷം അപ്പോയ്ന്റ്മെന്റ് കിട്ടി പക്ഷെ ഡോക്ടറിനെ കാണാൻ കഴിയുകയില്ല വേറെ ഡോക്ടറിനെ കാണാനേ പറ്റുകയുള്ളു എന്നാണ് പറഞ്ഞത്, അതുകൊണ്ട് കൺഫ്യൂഷൻ ആയി ഡോക്ടറിനെ ഡയറക്റ്റ് കൺസൾട്ട് ചെയ്യാൻ പറ്റുമോ

  • @uvais4tech495
    @uvais4tech495 Рік тому +1

    16 വയസുള്ള കുട്ടി gymil പോവുന്നത് കുഴപ്പമുണ്ടോ

  • @sheema7398
    @sheema7398 2 роки тому

    ഡോക്ടർ ക്ക് യോഗ വിശ്വാസം ഇല്ലെന്നു തോന്നുന്നു

    • @vaisakhv125
      @vaisakhv125 2 роки тому +1

      ഒരു ഡോക്ടറും സാധാരണ പ്രിഫർ ചെയ്യാറില്ല. ശാസ്ത്രീയത താരതമ്യേനെ gym വർകൗട് വച്ചു നോക്കുമ്പോൾ കുറവാണ്.

  • @AmmuAchu-sy1sg
    @AmmuAchu-sy1sg 11 місяців тому

    ജിമ്മിൽ പോകുന്നവർ ക്ക് സെക്സ് ചെയ്യാൻ പാടില്ലേ Dr ഒന്ന് പറഞ്ഞു തരു plz

  • @Ajithsreekuttan006
    @Ajithsreekuttan006 2 роки тому +3

    Njn food kazicha udan vann work out cheyum 😂

  • @aneesha3261
    @aneesha3261 2 роки тому

    👍👍

  • @preemasaju1880
    @preemasaju1880 2 роки тому +1

    👍👍👍

  • @aswinbk2201
    @aswinbk2201 Рік тому

    👍👍👍

  • @brock1331
    @brock1331 Рік тому

    👍👍👍👍❤❤❤