ഒരു PULL UP പോലും ചെയ്യുവാൻ കഴിയുന്നില്ലെങ്കിൽ..? നിങ്ങൾ ഈ വീഡിയോ കാണുക | PULL UP Progression Video

Поділитися
Вставка
  • Опубліковано 28 вер 2024
  • 🔺ഇന്നത്തെ ഈ വീഡിയോയിൽ ഞാൻ നിങ്ങളുമായി ഷെയർ ചെയ്തിരിക്കുന്നത് PULL UP എങ്ങനെ ശരി ആയ രീതിയിൽ ചെയ്യാം എന്നുള്ളതാണ്. അതുകൊണ്ട് നിങ്ങൾ ഈ വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവൻ കാണാൻ ശ്രമിക്കുക. അതുപോലെ നിങ്ങൾ ഈ തെറ്റുകൾ ഒരിക്കലും ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക.
    Team Vijo Fitness trainer - Nisar Neelala
    👇
    🔺 ...
    🎥 credits - #Teamvijofitness trainer - Amal Babu
    👇
    🔺 ...
    🔺You can purchase genuine supplements click the link below @myprotein
    ✅ Use coupon code - VIJOBI 👇
    www.myprotein....
    🔺You can purchase wide range of wellness products from @revive_md_middleeast
    ✅Use coupon code - VIJOFIT 👇
    www.revivesups...
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔺Are you ready to transform yourself??
    Vijo Fitness and Lifestyle provides you Online Training and One-on-One Personal Training.
    🔹ONLINE TRAINING - we offer you customised training program which you can do in your limited circumstances, with or without equipment, using resistance bands etc. at your convenience. It is important to stay active and fit, even while you're not able to hit the Gym, or go out for a run.
    🔹ONE-ON-ONE PERSONAL TRAINING - Team Vijo Fitness us available for One-on-One Personal Training all over the UAE, at the convenience of your Home/ Building Gym.
    📩 DM for all queries.👇👇
    teamvijofitness@gmail.com
    Call or whatsapp 📲 +971 586100154
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ 🔹Subscribe to my UA-cam channel for more videos 👇
    🎥 Channel Name ▶️ Vijo Fitness & Lifestyle
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ ➖➖
    🔹DM me If you are Looking to take your physique to the next level if its fat loss, muscle building, competition preparation or any specific sports related training and all types of customised diet plan etc.
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔹For all your enquiries email :vijofitness@gmail.com
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔴 Contact Only For Paid Personal Training in Dubai & For Online Training
    👇
    📧 :- vijofitness@gmail.com
    📲+971556998981
    ✅ 🔹 / vijobivakkachan
    ✅ 🔹 / vijobi_vijofitness

КОМЕНТАРІ • 666

  • @shahanadkottayi5380
    @shahanadkottayi5380 3 роки тому +489

    അതെ പുഷ് up പറഞ്ഞപ്പോൾ തന്നെ pull up നെ കുറിച്ചും പറയണം എന്നു ആഗ്രഹിച്ചിരുന്നു , thank you വിജോ ചേട്ടാ

  • @Oldwinerecords
    @Oldwinerecords 3 роки тому +82

    എന്ത് വോയിസ്‌ ആണ്.... Muscle ബോഡിക്ക് മാത്രല്ല സൗണ്ടിനും ഉണ്ട്‌ 🤝

  • @sethuaji8529
    @sethuaji8529 3 роки тому +127

    ThnQ Chetta🙇💕മലയാളികളുടെ അഭിമാനം vijo ചേട്ടൻ❤

  • @bibinbabu4841
    @bibinbabu4841 3 роки тому +401

    ജിമ്മാന്മാരെ ഇവിടെ റിപ്പോർട്ട്‌ ചെയ്യൂ 😎😎😎❤😎

  • @pranavs3910
    @pranavs3910 3 роки тому +12

    കാത്തിരുന്ന വീഡിയോ..😍

  • @basheervalanchery
    @basheervalanchery 3 роки тому +2

    Nammale nattil gymil thettukal onnu paranju tharillA Ningal al poli brooo... God bless you....

  • @cryptovlogger9142
    @cryptovlogger9142 3 роки тому +7

    First 🔥🔥🔥..... Much needed video👌

  • @abinkjose7781
    @abinkjose7781 Рік тому +2

    ഒറ്റ സെറ്റിൽ 50 + Push up
    15+ Pull up

  • @rrassociates8711
    @rrassociates8711 3 роки тому +7

    പൊളിച്ച് മുത്തേ നിസാറേ...
    അള്ളാഹു അനക്ക് ഹിദായത്ത് നൽകട്ടെ,
    ആമീൻ

    • @latheef1987
      @latheef1987 3 роки тому +2

      Nisarinu hidayath illann ara paranjath?
      Artham ariyathe enthelum parayalle man

    • @THE-gl6wj
      @THE-gl6wj 2 роки тому

      @@latheef1987 enikum thonii

    • @kavil7671
      @kavil7671 2 роки тому +1

      ithinte idayilum ath veno @RR assosiates ?? madrassa yilalla ullath

  • @rajeeshkelanchery6291
    @rajeeshkelanchery6291 3 роки тому +4

    PPL WORKOUT നെ പറ്റി ഒരു വീഡിയോ ചെയ്യാമോ, workout ഏങ്ങനെ set ചെയ്യാം എന്നു കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. ♥️from ksa

  • @Akshay-ex3dx
    @Akshay-ex3dx 3 роки тому +6

    Thanks chettoii🤩😍❤️

  • @teenarish9595
    @teenarish9595 3 роки тому +9

    Thankyou so much for this video😍

  • @adarsharavind5188
    @adarsharavind5188 3 роки тому +4

    Thanks bro
    Fan from palakkad

  • @SunilKumar-go6qv
    @SunilKumar-go6qv Рік тому

    എല്ലാ വീഡിയോയും നല്ല സൂപ്പർ വീഡിയോ പക്ഷേ വീഡിയോയിൽ സൗണ്ട് വളരെ കുറവാണ്

  • @PaperMator
    @PaperMator 2 роки тому +1

    Your own gym Right

  • @tripcivlog
    @tripcivlog 3 роки тому +2

    Thank you for the video enikkum cheyyan pattunnilla nale muthal try cheyyanam ❤️❤️❤️

  • @bijupk361
    @bijupk361 2 роки тому

    Bro inte sound actor prithwiraj inte sound pole thonniyavar like adi😁

  • @arunnath5321
    @arunnath5321 3 роки тому

    Vegan diet planine pati oru video cheyyu plz

  • @abhinavk5627
    @abhinavk5627 2 роки тому +1

    ചേട്ടാ വീട്ടിൽ നീന്നും ചെയ്യാൻ കഴിയുന്ന രീതിയിൽ പറഞ്ഞു തരുമോ

  • @parvathygirija
    @parvathygirija 3 роки тому

    Vijobi Chettan massu aane 👏🏽👏🏽✌🏾✌🏾

  • @_dream_gamer_7432
    @_dream_gamer_7432 2 роки тому

    Chetta height vekkam ulla workouts-inde video cheyyuvoo plzzz

  • @muqsith_001
    @muqsith_001 3 роки тому

    Ini ith increase cheyyan struggle cheyyunnavarkk koodi video cheyyamo chetta🙏🙏🙏🙏pleaae

  • @Akhildas840
    @Akhildas840 3 роки тому

    Correct timil video kitti... ❤

  • @Rintogeorgetg
    @Rintogeorgetg 3 роки тому +2

    Nice work chetta❤️❤️

  • @gudambeer
    @gudambeer 3 роки тому

    Good. Agrahicha video aayirunnu edu

  • @nisarneelala7967
    @nisarneelala7967 3 роки тому +6

    ❤✌

  • @riazhussain3057
    @riazhussain3057 3 роки тому +2

    Great wonderful video.

  • @levelxflash879
    @levelxflash879 3 роки тому +1

    Chetta oru best mass gainer inte name parayumo

  • @athulbr3195
    @athulbr3195 3 роки тому

    Sound kelkumpol 7th Day film Kanunapole.. 😍😃😃

  • @sreeragkallingal2103
    @sreeragkallingal2103 3 роки тому +2

    Thank you 😍 😘 ✌ it's very use full... Njan jimil povan thudangiyittu 1month aayitte ullu..... 😎 😀 🎉 👌 👌

    • @dhanesh6548
      @dhanesh6548 3 роки тому

      ഇത് ചെയ്താൽ പൊക്കം കൂടുമോ bro

    • @sreeragkallingal2103
      @sreeragkallingal2103 3 роки тому +1

      @@dhanesh6548 ethu pokkam koodan ullathalla, push up eadukkan aariyathavarkku eangane start cheyaam eannulla video aanu, pokkam koodunnathum, kurayunnathum thante genatic aanu orikkalum science ficaly koottan pattilla

    • @sreeragkallingal2103
      @sreeragkallingal2103 3 роки тому +1

      Self believe aanu vendathu, hight thaane koodi kolum thante body yude gadana pole undaavum, pull up alla ealla work outinun athinte thaaya procedure und athu thettichaal injury undaavum,

    • @sreeragkallingal2103
      @sreeragkallingal2103 3 роки тому

      Vijo fitness eann UA-cam chanelil hight ne kuricchu vedio ettitund poi onnu chek cheyu

    • @dhanesh6548
      @dhanesh6548 3 роки тому

      @@sreeragkallingal2103 ok thanks bro

  • @ambushamburaj2417
    @ambushamburaj2417 3 роки тому +1

    Hight increase cheyyan ulla video cheyyamo

  • @sumeshsuresh4755
    @sumeshsuresh4755 2 роки тому

    ഞൻ ഒരു 15 പുൾ അപ് എടുക്കുമ്.. 15 Set വെച്ച് 4 പ്രവിശ്യം ചെയ്യുമ്..അങ്ങനെ ഒരു 60 എണ്ണം അടിയ്ക്കുമ്.. കുടുതൽ അടിച്ചൽ പുറം പൊളിഞ്ഞ് വേദന എടുക്കുമ്.. ചില ദിവസങ്ങളിൽ 40 മാത്രമേ ചെയ്യത്തോളു........

  • @jaseeraajujaseeraaju9479
    @jaseeraajujaseeraaju9479 3 роки тому

    Vijo chetta eth perfect ane
    Pakshenkil home pull up enghana cheyya
    Please paranju tharumo

  • @adwa_ii_th4416
    @adwa_ii_th4416 3 роки тому +3

    Ithe jym ലെ ഉപകരണങ്ങൾ അല്ലാതെ വീട്ടിൽ നിന്ന് എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് ഒന്ന് പറയപ്പ

  • @shajeerpk5951
    @shajeerpk5951 3 роки тому

    നല്ല വിവരണം 👍

  • @harikrishnan473
    @harikrishnan473 3 роки тому +1

    Breathing... Negative pull up cheyyumbol enganeyannu parayamo

  • @Rejinkannur
    @Rejinkannur 5 місяців тому

    Great

  • @sibimenong173
    @sibimenong173 3 роки тому

    ithokke dislike adikkunna malaruka aaraanoo aavoo?

  • @nimishjose1101
    @nimishjose1101 3 роки тому

    Innale pushup orennameduth samadhanichirunna njan......😞😞

  • @Toxic-ov4qy
    @Toxic-ov4qy 9 місяців тому

    Bro nammalu force kodukkumbol breath in alle cheyyandarhu 5:43

  • @abhijith8349
    @abhijith8349 3 роки тому

    Bro chinup tips kudea cheyo

  • @shamnadshammu559
    @shamnadshammu559 2 роки тому

    Spr👍👍

  • @vaishakamentertainments5299
    @vaishakamentertainments5299 2 роки тому

    Push up benefits പോലെ pull up benefits കൂടി ചെയ്തൂടെ...

  • @sujithnair1984
    @sujithnair1984 Рік тому

    സൂപ്പർ 👌👌👌

  • @skyridersrc3644
    @skyridersrc3644 2 роки тому

    A good trainer

  • @manuppabiza
    @manuppabiza 2 роки тому

    Thanks for your information 🙏

  • @aswinrajpk7837
    @aswinrajpk7837 3 роки тому +339

    വളരെ നന്ദി ചേട്ടാ......3 മാസം ആയി ജിം പോകുന്നു...ഒറ്റ പുൾ up പോലും ചെയ്യാൻ പറ്റുന്നില്ല.....🥺🥺🥺🥺ഞാൻ ഇത് നാളെ തന്നെ തുടങ്ങും.....

    • @bt9604
      @bt9604 2 роки тому +4

      Pattiyo

    • @skyridersrc3644
      @skyridersrc3644 2 роки тому +3

      Best🔥

    • @AkAk-cx2yz
      @AkAk-cx2yz 2 роки тому +11

      Oru pull up polum chiyan vsyye pinne ni jiml poyt karyamilla try

    • @mubzplay
      @mubzplay Рік тому +5

      ഞാന് ഇപ്പൊ 30 pull up എടുക്കർ ഉണ്ട്,stqrtinkil വെറും 4 എണ്ണം എടുത്തിരുന്നു,2 മാസം ഒന്നരാടം

    • @railfankerala
      @railfankerala Рік тому +1

      @@AkAk-cx2yz 🤣

  • @chandrasekharancv8259
    @chandrasekharancv8259 3 роки тому

    Super 👌👌👌

  • @kkpstatus10
    @kkpstatus10 3 роки тому +85

    പൃഥ്വിരാജിന്റെ സൗണ്ട് സാമ്യം ഒണ്ട് 😊

  • @vbpillai2660
    @vbpillai2660 2 роки тому +2

    എന്തു കൃത്യമായി ആണ് ഈ trainer കാര്യങ്ങൾ പറഞ്ഞു തരുന്നത്. പല gym ലും pull up നന്നായി എങ്ങനെ എടുക്കണം എന്നു പറഞ്ഞു തരില്ല. വെറുതെ pull up ബാറിന്റെ കീഴിൽ നിർത്തിയിട്ടു കൈ പിടിച്ചു തൂങ്ങാൻ പറയും. ഒരണം പോലും എടുക്കാൻ കഴിയുന്നില്ലെൽ പറയും നിങ്ങൾക്ക് protein കുറവാണ്, hand power ഇല്ല, മാടയാ കോടയാ... എന്നൊക്കെ. തുടക്കത്തിൽ proper ആയി ഇതേപോലെ pull up assistance നൽകിയാൽ മാത്രമേ പിന്നീട് നന്നായി assistance ഇല്ലാതെ ചെയ്യാൻ കഴിയൂ. താങ്കളുടെ വീഡിയോ കാണുമ്പോൾ ഞാൻ പോയ gym ലെ trainers നെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നും. താങ്കളെ പോലെയുള്ള trainers ന്റെ കീഴിൽ work out ചെയ്യാൻ വരുന്നവർ ഭാഗ്യൻന്മാർ ആണ്.

  • @sudheeshmangalassery2703
    @sudheeshmangalassery2703 3 роки тому +16

    അറിവുകൾ വളരെ ലളിതമായി പകർന്നു തന്നു....നന്ദി 💝

  • @Rashi-yl1qh
    @Rashi-yl1qh 2 місяці тому +2

    ഇതുപോലെ ഒരാൾ ട്രൈനെർ ആയി എല്ലായിടത്തും ഉണ്ടെങ്കിൽ നമ്മളെ പൈസ കൊട്ത്ത് പോവുന്നെതിന് ഒരുപാട് ഉപകാരപ്പെടേനെ സേവ് ചെയ്ത് ബ്രോ

  • @genuinetrd7841
    @genuinetrd7841 3 роки тому +28

    ഒരു ട്രെയ്നർ എങ്ങനെ ആകണം എന്നതിന്റെ ഉത്തമ ഉദാഹരണം നിങ്ങൾ ആണ്...

  • @cidloverfromkerala4027
    @cidloverfromkerala4027 3 роки тому +1

    Vijo chettante vidu keralathil evideya parayumo pls😀

  • @AnandAnand-bv1ec
    @AnandAnand-bv1ec Рік тому +1

    Bro njn 70 kg aanu enik oru pullup resistance band suggest cheyyamo amazon, flipkart il ninn

  • @abdullatheef9647
    @abdullatheef9647 Рік тому +1

    കൈപ്പത്തി തിരിച്ചു പിടിച്ചുള്ള pullup കാണിച്ചില്ലല്ലോ

  • @altruisti5414
    @altruisti5414 3 роки тому +8

    Daily idh cheydhaaal ..ethre divasam kond sett aaagum mash ...pls Rply 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ahamedkabeer4555
    @ahamedkabeer4555 3 роки тому +25

    Ningal karnam aane njan correct form workout okke manasilayath
    Ningal pwoli aane ikka 💞💞❤️

  • @kbinil
    @kbinil 14 годин тому

    Pulldown ചെയ്താൽ height ഉള്ളവർക്ക് പിന്നെയും കൂടുമോ അങ്ങനെ പറയുന്നു ഒരു വീഡിയോ chyumo

  • @nandakrishnan4928
    @nandakrishnan4928 2 роки тому +1

    ഏതാണ്ട് എല്ലാ വർക് ഔട്ടും ചെയ്യാൻ സാധിച്ചിട്ടോണ്ട്..പക്ഷെ പുൾ അപ്പ്..ഇത് വരെ പിടി തന്നിട്ടില്ല😪

  • @robinprasad6321
    @robinprasad6321 3 роки тому +7

    Thank you chettoi,
    Ente right knee yude multiligament(MCL+ACL) surgery kazhinju ippo 8months ay enikku weight over ay gymil poy workouts cheyyunnath kond enthenkil kuzhappam undo

  • @deepasumangala4400
    @deepasumangala4400 3 роки тому +16

    Hey Vijo...I have been regularly working out past 6 yrs..so far I couldn't succeed in pull ups.. couple of times I did focused training to do pull ups.... everything works perfectly fine negative pull ups .. assisted pull up s with band etc but couldn't succeed in doing a pull up with zero assistance..Is there any limitations for female s to achieve their first pull up or they need any different kind of training.. what's your training experience on this?

    • @mathewsbaby4623
      @mathewsbaby4623 2 роки тому

      Convict conditioning(by Paul Wade) nnu prnj oru book pdf.. Ayittu.. Online kittum athilu pull up progressions undu.. Atu try chythu nokku.. Chilapoo a book base chythu.. Training videos youtubeilum kanum..

  • @sirajkc1
    @sirajkc1 3 роки тому +1

    Video യുടെ ലെങ്ത് കുറച്ചിരുന്നെങ്കിൽ നന്നായേനെ

  • @ansaabsalim5963
    @ansaabsalim5963 3 роки тому +9

    Chettaaaaa , kaathirunna Video aanu
    Thank you so much for this Vijo chettaaa ♥️♥️♥️🔥🔥🔥🔥🔥

  • @jlijo619
    @jlijo619 3 роки тому +33

    ആഗ്രഹിക്കുന്ന കാര്യം പറഞ്ഞു തരുന്ന വിജോ ചേട്ടൻ മാസ്സ് 😍👌👌👌

  • @sreerajkumar5325
    @sreerajkumar5325 2 роки тому +1

    Hello sir ingane pull up eduthal height koodo....👀enik 17 vayasayi...

    • @arjunsunil05
      @arjunsunil05 Рік тому

      Height നമ്മൾ എന്തെല്ലാം ചെയ്താലും നമ്മക്ക് influence ചെയ്യാൻ കഴിയില്ല. Stretch ആണെങ്കിലും എന്താണെങ്കിലും. നമ്മക്ക് നമ്മുടെ weight കുറയ്ക്കാം കൂട്ടാം. But height is purely based on genetics.

  • @DILEEPKUMAR-kp7sk
    @DILEEPKUMAR-kp7sk 3 роки тому +1

    Sir പറയുന്ന പോലെ ആണെങ്കിൽ military recruitment നടക്കുമ്പോൾ അവരുടെ criteria പറയുന്നത് ഒറ്റ സ്ട്രെച്ച് ഇൽ 10 pull ups ആണ്
    ഇതിനിടയ്ക്ക് rest ഒന്നും ഇല്ലല്ലോ

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  3 роки тому +1

      Watch the video once again and listen carefully you will understand

    • @dilipmohan2343
      @dilipmohan2343 3 роки тому

      @@VIJOFITNESSLIFESTYLE Ella Workout'nteyum Breathe IN and Breathe OUT methods onnu parayamo....normally ellarum wrong aayitanu breathe in and out cheyunathu

  • @ramachandrarajan1863
    @ramachandrarajan1863 3 роки тому +15

    Awaiting this actually..Thank you Viju chetta..Pull up difficult for me to do ..Tomorrow onwards i will try this..

  • @sameentib
    @sameentib 3 роки тому +7

    നല്ല explanation, താങ്കൾ നല്ല ഒരു trainer ആണ്

  • @bfa_rjtricksandblogs9805
    @bfa_rjtricksandblogs9805 3 роки тому +5

    My dreams Indian army i am girl plz teach girls warm up. Plz bro ✨️love from തിരുവനന്തപുരം 🥰😘💟🦋🤙

  • @harikrishnan3265
    @harikrishnan3265 Рік тому +1

    പ്രിത്വിരാജ് സൗണ്ട്

  • @jibingb318
    @jibingb318 3 роки тому +2

    ⛔️⛔️ ചേട്ടന്റെ സൗണ്ട് നന്നായി മാറിയിട്ടുണ്ട് (from first vedio to this)എങ്ങനെയാണ് എന്ന് ഒരു വീഡിയോ ചെയ്യാമോ

  • @rawduke8388
    @rawduke8388 3 роки тому +66

    Bro നോമ്പ് സമയത്ത് എങ്ങനെ വർക് ഔട്ട്‌ ചെയ്യണം എന്ന് ഒന്ന് വീഡിയോ ചെയ്യാമോ?

    • @jumailmajid4020
      @jumailmajid4020 3 роки тому +1

      Plzzz

    • @ubaismansoor2457
      @ubaismansoor2457 3 роки тому +1

      Plz

    • @friendszone409
      @friendszone409 3 роки тому +15

      നോമ്പ് സമയത്ത് അന്തമായ വിശ്വാസം കളഞ്ഞു നോമ്പ് പിടിക്കാതെ വർക്ക്ഔട് ചെയ്‌തോ

    • @abduljaleel4391
      @abduljaleel4391 3 роки тому

      Please make...videos

    • @friendszone409
      @friendszone409 3 роки тому +16

      @@abduljaleel4391 എന്തിനാ വീഡിയോ അല്ലഹു വിനോട് പ്രാർത്ഥിക്ക് മസിൽ താനേ വന്നോളും 😂

  • @KiranKumar-wh7qi
    @KiranKumar-wh7qi 3 роки тому +5

    92 കിലോ ഉണ്ട് ഞാൻ ഇപ്പോൾ 3 pullup പറ്റും എത്ര ദിവസം കൊണ്ട് 8 ആകാൻ പറ്റും ഫുഡ് കുറച്ചാൽ മതി യോ

  • @sujithas3363
    @sujithas3363 6 місяців тому

    Weight koottanulla എന്തെങ്കിലും margangal parayaavo

  • @Toxic-ov4qy
    @Toxic-ov4qy 9 місяців тому +6

    Gym el povathe pull up cheyyunnavar undooo 😌

  • @rafeekoo7
    @rafeekoo7 3 роки тому +1

    Adipoli..... 👍👍👍enik gym nu pokumbol edu cheyan pattarilla.... Epo confident ayi... Gym nu pokumbol nalla trainer ellatad anu prob.... Bro yude gym evideya???

  • @abdulsamadk.nagaram5025
    @abdulsamadk.nagaram5025 Рік тому

    നിങ്ങൾ വോളിബോൾ പ്ലയെർ ആണെന്ന് കേട്ടിട്ടിണ്ട് എന്തുകൊണ്ടാണ് വോളിബോൾ പ്ലയേഴ്‌സിന് മാത്രം ഹൈറ്റ് കൂടുതൽ കാണുന്നത്‌ ഹൈറ്റുള്ളവർ ഇ ഗെയിം തിരഞ്ഞെടുക്കുന്നതാണോ അല്ല ഇ ഗെയിം കളിക്കുന്നത് കൊണ്ട് ഹൈറ്റ് കൂടി കിട്ടുന്നതാണോ എന്താണെങ്കിലും
    ഒരു വിശതീകരണം തരു

  • @muhammadijlal7384
    @muhammadijlal7384 3 роки тому +1

    Vijo online training undo enikku venam ayirunnu no kittumo please reply

  • @farhanzakir5758
    @farhanzakir5758 3 роки тому +14

    Bro pull up cheythal height increase cheyyumo 🤗

    • @nandhu7934
      @nandhu7934 3 роки тому

      No

    • @latheef1987
      @latheef1987 3 роки тому

      Enkil nisar okke nalla hight vekkille
      Ini ipo pushup adichappo kuranju pokunnathavum

  • @FantasyJourney
    @FantasyJourney 3 роки тому +5

    മിടുക്കൻ 🥰👌👏👏👏

  • @henriverdoux7431
    @henriverdoux7431 3 роки тому +6

    Bro can u Pls make a Video on Intermittent Fasting..?!

  • @adarshadhu7221
    @adarshadhu7221 3 роки тому +2

    ബ്രോ എനിക്ക് ചെസ്റ്റ് പെയിൻ വന്നിട്ട് കുറെ കാലമായി അത് എന്താണ് എന്ന് അറിയില്ല ചെസ്റ്റിന്റ സെൻട്രൽ ഭാഗത്താണ് പെയിൻ ഞാൻ jymil പോകുന്നതിനു മുമ്പ് വീട്ടിൽ നിന്ന് വർക്ക്‌ ഔട്ട്‌ ചെയ്തിരുന്നു അപ്പോഴാണ് പെയിൻ വന്നത്

    • @SS-vy1of
      @SS-vy1of 3 роки тому

      Check with a cardiologist.

  • @sarathchandran1109
    @sarathchandran1109 3 роки тому +12

    Please do similar tutorial for different variations of push ups and chin up🙏

  • @mcjk0772
    @mcjk0772 3 роки тому

    Pull Up ചെയ്തു തുടങ്ങി രണ്ടാം ദിവസം മുതൽ എനിക്ക് ഭയങ്കരമായ കഴുത്തു വേദന വരുന്നു (പിറകിൽ ).
    So അടുത്ത ദിവസം മുതൽ ചെയ്യാനേ പറ്റുന്നില്ല... എന്താ bro ഒരു solution??

  • @sudheeshmangalassery2703
    @sudheeshmangalassery2703 3 роки тому

    കമന്റുകൾ താഴേക്ക് വായിച്ചപ്പോഴാണ് എവിടെ എന്തു സംസാരിക്കണമെന്ന് പോലും അറിയാത്ത വിവരമില്ലാത്ത ചിലരൊക്കെ ഇപ്പോഴും ഉണ്ടെന്നു മനസ്സിലായത്....
    ഈ വീഡിയോയെ പറ്റിയോ അല്ലെങ്കിൽ ഇനി ഇടേണ്ടതായ കാര്യങ്ങളെ പറ്റിയോ നമ്മുടെയെല്ലാം അഭിപ്രായം അറിയാനാണ് അദ്ദ്യേഹം കമന്റ് ബോക്‌സ് തുറന്നു വച്ചിട്ടുള്ളത്...
    ദയവ് ചെയ്തു സഹോദരങ്ങൾ ഇവിടെയും വന്നു ഉള്ള സമാധാനം കൂടി കളയരുത് എന്നൊരു അപേക്ഷയുണ്ട്.

  • @akshaymwarrier123
    @akshaymwarrier123 3 роки тому +2

    Band ഉപയോഗിച്ച് ചെയ്യുമ്പോൾ കുറെ ചെയ്തു കഴിഞ്ഞാൽ ബാൻഡ് വലിഞ്ഞു പോകുമോ

  • @mohsahalll
    @mohsahalll 3 роки тому +1

    Height vekkan vedio cheyyo

  • @shuhaibakther7940
    @shuhaibakther7940 3 роки тому +1

    Vijo bro lokdwn ayathu kond njan oru pire dumbells mathram ubayogichan workout cheyyunnath.oro divasam ethokke workout cheyyanm enn onn vishadamakamo. order prakaram oru divasam chest workout anenkil aduth divasam trice workout. Ithinte order onn vishadamakamo.sir👍✨

  • @rahulnair485
    @rahulnair485 8 днів тому

    Exericise cheyyaan pattaan vendi ulla exercise.. 😂😂

  • @sandeepjayakumar3680
    @sandeepjayakumar3680 3 роки тому +15

    Loving your content!!!

  • @adhilabdu3537
    @adhilabdu3537 Рік тому +1

    വളരെ നല്ല അവതരണം ❤
    സർ.
    ഷോൾഡർ പൈൻ ഒഴിവാക്കാൻ ഉള്ള ഒരു ടിപ്സ്. പ്ലീസ്

  • @jibinsaji8169
    @jibinsaji8169 3 роки тому +2

    Ith pole oru trainer undagil thanne workout cheyyan nalla confidence undakum...

  • @shazzamfan6386
    @shazzamfan6386 3 роки тому +21

    Bro BODY building Nutrition ne kurichu parayanam athayathu diet all about healthy fats,carbs , protein and antioxidants etc 👍

    • @amruthap7226
      @amruthap7226 3 роки тому

      Bro pls follow our instagram page instagram.com/_nutri_gen?
      Get more information about diets....u will get tips from group of nutritionist and dieticians...make use of it☺

    • @bm24fitness75
      @bm24fitness75 3 роки тому

      Whatsapp 9744174738

    • @Vishnu-el6tg
      @Vishnu-el6tg 3 роки тому

      @@bm24fitness75 are u a nutritionist

    • @Vishnu-el6tg
      @Vishnu-el6tg 3 роки тому

      @@amruthap7226 youtube il ille

    • @venkidesh119
      @venkidesh119 2 роки тому

      Protein - 0.8 x your Weight

  • @hollywood_movies_6117
    @hollywood_movies_6117 Рік тому

    സ്‌റ്റൊമക് എക്സർസൈസിന്റെ ഒരു വീഡിയോ ചെയ്യാമോ....

  • @hidayathshamsudheen5436
    @hidayathshamsudheen5436 3 роки тому +3

    Sir... Ippo video onnum idunnillallo. Nalla contentin kathirikunnu. Sirintenn nalla information kittunnathaan so all the best 💕

  • @nandakishorp4408
    @nandakishorp4408 3 роки тому +6

    Posture deformities correction video plzz

  • @krtpowersquad4604
    @krtpowersquad4604 3 роки тому +3

    Cheyyanam ind but madiya 😂😭

  • @sajisajeendran9082
    @sajisajeendran9082 4 місяці тому

    Bro leg workout cheyiubol warm up enthuokyooo cheyiunnathe one parayamoo

  • @FanCraftEdits
    @FanCraftEdits 10 місяців тому +1

    Daily PULL UP cheyano ?