കത്തി തേയ്ക്കുന്ന ശരിയായ രീതി🤗 ടാപ്പിംഗ് കത്തി😊 Vadakkekkara Rau

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 92

  • @stephin4891
    @stephin4891 2 роки тому +88

    ചേട്ടൻറെ കത്തി തേക്കൽ എല്ലാം കൊള്ളാം ഇഷ്ടപ്പെട്ടു റബർ വെട്ടും തരക്കേടില്ല പിന്നെ ചേട്ടൻ പിൻകാന കുത്തി കുത്തി എങ്ങോട്ടാ പോകുന്നത്

  • @arunsebastian626
    @arunsebastian626 5 місяців тому +8

    മുൻകാനും പിൻ കാനയും അടയാളപ്പെടുത്തി വെട്ടുക.

  • @josegeorge1076
    @josegeorge1076 Рік тому +7

    കത്തി മരത്തിന്റെ എത്ര ഭാഗം ഉള്ളിൽ പോകണം. അത് എങ്ങനെ തിരിച്ചറിയാൻ പറ്റും. അറിയാവുന്നവർ പറഞ്ഞു തരുമോ. എനിക്ക് സ്വന്തം ചെയ്യാനാണ്

  • @RameshMannarkkad-oi4ml
    @RameshMannarkkad-oi4ml 2 місяці тому +6

    കത്തി എങ്ങനെ തേച്ചാലും മൂർച്ചകിട്ടിയാൽ മതിയാകും - മരത്തിൻ്റെ പിൻകാന ഇങ്ങനെ കയറിപ്പോയാൽ എന്തു ചെയ്യും

  • @a.k7641
    @a.k7641 2 роки тому +18

    1:13 മരത്തിന്റെ പിൻഗാന, പിറകിലോട്ട് കയറി പോകുന്നുണ്ട്, ശ്രദ്ധിക്കുക

  • @abdulsalam-gu2pj
    @abdulsalam-gu2pj 5 днів тому +1

    സേട്ടോ, പട്ടക്ക് സ്ലോപ്പ് ഇല്ലല്ലോ p

  • @AbdulsalamAtthimannil
    @AbdulsalamAtthimannil 10 днів тому +1

    വീഡിയോ എഡിറ്റ് ചെയ്തപ്പോൾ ചേട്ടൻ ശ്രദ്ധിച്ചില്ല പിൻഗാമി പോയത് ഇപ്പോൾ കമന്റ് വന്നപ്പോൾ ആയിരിക്കും ചേട്ടൻ കണ്ടത് ടൈപ്പിംഗ് ജോലി അറിയാത്ത നിങ്ങൾക്ക് എങ്ങനെയാണ് കത്തി തേക്കാൻ അറിയുമോ

  • @muralip.k6204
    @muralip.k6204 Рік тому +3

    ഇതെന്താണ് പാദസരം ഇട്ടപോലെ വെട്ട് പട്ട ചെരിപ്പോര

  • @saneeshsani6550
    @saneeshsani6550 Місяць тому +2

    അടുത്ത വീഡിയോ ടാപ്പിംഗ് അറിയാവുന്ന ആരുടെയെങ്കിലും തോട്ടത്തിൽ നിന്നും ചെയ്യുമോ താങ്കളുടെ സ്ഥലം ഒന്നു പറയുമോ. നാടിൻ്റെ അഭിമാനം ആകട്ടെ.

  • @JoyJoy-n6m
    @JoyJoy-n6m Місяць тому +1

    120:ഇന്റെ സ്വാൻ പേപ്പർ മെറ്റൽ, ഞാൻ ഉപയോഗിക്കുന്നു 🙏keralastate Thiruvalla

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 7 місяців тому +1

    നന്ദി

  • @vinodkumarp2853
    @vinodkumarp2853 2 роки тому +4

    Correct 💯

  • @shemeerpbasheer4136
    @shemeerpbasheer4136 17 днів тому +1

    എല്ലാം കൊള്ളാം പക്ഷേ പിൻകാനമുകളിൽ നിന്ന് താഴേ വന്നപ്പോൾ മിനു മം നാലിഞ്ച് വ്യത്യാസമുണ്ട്

  • @อาชีพอิสระทําทุกอย่าง

    Come say hello and visit!

  • @sebastianjoseph868
    @sebastianjoseph868 7 місяців тому +5

    ചേട്ടാ ആദ്യം പിൻകന ലെവൽ ചെയ്തു വെട്ടിപ്പടിക്കു

  • @JcAaradhya
    @JcAaradhya Рік тому +10

    പാെടി മാേനും പാെടിയാത്ത മോനും 2 മാസം കൂടി വെട്ടിക്കോ. അപ്പോൾ പിൻ കാന മറുവശം തൊടും

  • @vinodunni1047
    @vinodunni1047 Рік тому +4

    ചേട്ടനെ കുറ്റം പറയുകയല്ല നിവെട്ട് കൊള്ളാം പക്ഷേ രണ്ട് വശവും നോക്കി വെട്ടണം

  • @danieljoseph1813
    @danieljoseph1813 Місяць тому +1

    പിൻ കാന കുത്തി നിർത്താൻ ഒരു പാത്തി കീറണം

  • @latheef.klatheef1618
    @latheef.klatheef1618 2 роки тому +1

    Njaan 400 nte sandpeppar anu use cheyyunnadhu

  • @AsokanD-pn1ct
    @AsokanD-pn1ct 8 місяців тому +4

    കൂട്ടുകാരാ10 ദിവസംകത്തി ഒന്നുകൊണ്ടും തേയ്ക്കാതെ ഇരിക്കുകഎന്നിട്ട് നോക്കുക

  • @RameshMannarkkad-oi4ml
    @RameshMannarkkad-oi4ml 6 місяців тому +1

    പിൻ കാന എന്താ ഇല്ലെ

  • @anishmukkam7322
    @anishmukkam7322 Рік тому +21

    പിൻ കാന കണ്ടു ചിരിച്ചു ഊപാട് ഇളകിയവർ ലൈക് 😂😂😂

  • @Akhil-c2s
    @Akhil-c2s Місяць тому +1

  • @basheerbasheerpalat1331
    @basheerbasheerpalat1331 3 місяці тому +3

    മരത്തിന് കഷണ്ടി കയറുന്നുങ്ങ്

  • @anishmukkam7322
    @anishmukkam7322 Рік тому +1

    ഞാൻ 320emery പേപ്പർ കൊണ്ടാണ് മൂർച്ച കൂട്ടിന്നത്...

  • @prakashnair6557
    @prakashnair6557 Рік тому +4

    ടാപ്പിംഗ് വിദദ്ധാ

  • @valsarajraj9556
    @valsarajraj9556 2 роки тому +2

    സ്ളെയിറ്റ് കല്ല് എവിടെ കിട്ടും വാങ്ങാൻ

    • @vadakkekkararau
      @vadakkekkararau  2 роки тому +1

      പണ്ടുകാലത്തെ പോലെ സുലഭമല്ലെങ്കിലും മാർക്കെറ്റിൽ കിട്ടും.

    • @georgejoseph5690
      @georgejoseph5690 Рік тому +2

      ആദ്യം മുൻകാനയും പിൻ കാനയും കറക്ട് ചെയ്ത് പണി എടുത്തിട്ട് മതി തേപ്പ്.

  • @abdulsalam-gu2pj
    @abdulsalam-gu2pj Місяць тому +1

    അപ്പൊ മുതു മരം ആണോ ചേട്ടാ ചങ്ക് പറിയാൻ 😂😂😂

  • @musicmedia1237
    @musicmedia1237 11 місяців тому +1

    Eniyippo vaattathil chuttinadannu vettamallo....😂😂😂😂😂😂😂

  • @omanaasokan8198
    @omanaasokan8198 Рік тому +1

    🥰🥰🥰🥰🥰

  • @rajeshachuthan9734
    @rajeshachuthan9734 Рік тому +3

    ചേട്ടന്റെ സ്വന്തം മരമാണോ . പിറക് വശം ഒരുപാട് കേറിപോകുന്നു അതൊന്ന് ശ്രെന്തിച്ചാൽ നന്നായിരുന്നു

  • @binumon5956
    @binumon5956 6 місяців тому +2

    . എട്ടാ . പട്ട ഒരുപാട് വേക്കോട്ട് കയറി പോയല്ലോ😂

  • @VargheseP.a-j4i
    @VargheseP.a-j4i Місяць тому +1

    മരത്തിൻ്റെ പകുതി വീതം താഴേക്ക് മാർക്ക് ചെയ്യൂ.

  • @mathewabraham4190
    @mathewabraham4190 Рік тому +3

    പുറകു കാന കയറിപോകുന്നു

  • @4GXJ-2
    @4GXJ-2 9 місяців тому +1

    好刀法

  • @abdulsalam-gu2pj
    @abdulsalam-gu2pj Місяць тому +2

    സ്ലോപ്പ് ഇച്ചിരി കുറവാണല്ലോ വെട്ടു പട്ടക്ക് പുറകു കാന കുറച്ചു കടന്നു പോയില്ലേ ചേട്ടാ ? 😂😂

  • @SoundharajanPv
    @SoundharajanPv 8 місяців тому +2

    ആശാനെ പിറകുകാനാ

  • @shinekar4550
    @shinekar4550 Рік тому +1

    Chatta pikal kuthiyath kayaripoyi

  • @sakhavukerala7026
    @sakhavukerala7026 Рік тому +4

    കത്തി തേപ്പ് കൊള്ളാം

  • @sreedharanpushpan2599
    @sreedharanpushpan2599 Місяць тому +1

    ആദ്യം ടാപ്പിംഗ് പടിക്ക്

  • @josejohn9903
    @josejohn9903 2 дні тому +1

    😢 പിൻ കാന കേറി, കേറി പോകുന്നുണ്ടല്ലോ? ആദ്യം ശശിക്ക് വെട്ടിപടിക്ക് .

  • @VinodVinod-ze1cy
    @VinodVinod-ze1cy Рік тому +4

    രണ്ടു സെയ്ടും ചിരട്ട വച്ചു കെട്ടിക്കോ കറ എടുക്കാൻ

    • @vadakkekkararau
      @vadakkekkararau  Рік тому

      😔😔🙏

    • @govindhanchinnen2543
      @govindhanchinnen2543 Місяць тому

      കത്തി തേ പ്പും ടാപ്പിങ്ങ് കൊള്ളാം മരത്തിന്റെ പിൻ കാ ന എങ്ങോട്ടാ പോരുന്നത് അതു കൂടി ശ്രദ്ധിയ്ക്കണം