റബര്‍ ടാപ്പിങ് മെഷീന്‍ കണ്ടുപിടിച്ച കഥ; ജോസഫിന്‍റെയും ജിമ്മിയുടെയും ജീവിതകഥ

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 286

  • @viralcutstrendingvideosxxx6837
    @viralcutstrendingvideosxxx6837 3 роки тому +45

    ,സ്ത്രീകൾക്ക് പോലും ഈ യന്ത്രമുപയോഗിച്ചു ടാപ്പ് ചെയ്യാമെന്ന് അവതാരകൻ പറയുന്നു. എന്തിനാണ് ഇങ്ങനെ പറഞ്ഞ് അവരെ താഴ്ത്തി കെട്ടുന്നത്. റബ്ബർ ടാപ്പിങ് ചെയ്യുന്ന എത്രയോ സ്ത്രീകൾ ഉണ്ട്. ഇതിലും ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ചെയ്യുന്നവരുണ്ട്. പിന്നല്ലേ ഇത്.

    • @sumeshbj6783
      @sumeshbj6783 3 роки тому +1

      Nee alu puliyanu keto🤣🤣🤣🤣🤣🤣

    • @thomasmathew7435
      @thomasmathew7435 2 роки тому +2

      0

    • @rajanam1956
      @rajanam1956 2 роки тому

      കുത്തി തിരിപ്പു
      മായി വരും

    • @mathewpappy9152
      @mathewpappy9152 2 роки тому +4

      ആർക്കും ഉപയോഗിക്കാം എന്ന അർത്ഥത്തിൽ എടുത്താൽ പോരെ വേണ്ടാത്ത രീതിയിൽ എന്തിനു ചിന്തിക്കുന്നു

  • @babyeu7509
    @babyeu7509 4 роки тому +8

    ദയവ് ചെയ്ത് അനുഭവം ഉള്ളവർ അഭിപ്രായം പറയുക.

  • @salutekumarkt5055
    @salutekumarkt5055 2 роки тому +5

    മലയാളി പണ്ടേ ഇങ്ങനെയൊക്കെ ആണ് തനിക്കൊന്നും ആകാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരാളെ പ്രോൽ സാഹിപ്പിക്കില്ല. എനിക്കിഷ്ടപ്പെട്ടു പോരായ്മകൾ ഉണ്ടാവും എങ്കിലും 👍

  • @royeldho4949
    @royeldho4949 3 роки тому +3

    Price and availability of auto tapper machine, place

  • @johnkuttygeorge5859
    @johnkuttygeorge5859 4 місяці тому

    വളരെ വൈകിയാണെങ്കിലും ഇരുവർക്കും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ

  • @krishnakumar-gw8ln
    @krishnakumar-gw8ln 2 роки тому +3

    THANKS AND VALUABLE INFORMATION 😍😍😍😍

  • @thomasidicula3666
    @thomasidicula3666 4 роки тому +5

    Congratulation Best of luck God bless u both.

  • @rajajain323
    @rajajain323 5 років тому +36

    പേറ്റന്റ് യെടുതോന്നെ..... അല്ലേൽ ചൈനക്കാർ എപ്പോൾ ഡ്യൂപ്ലി ഇറക്കി എന്ന് ചോദിച്ചാൽ മതി.

    • @anukumarpalod
      @anukumarpalod 4 роки тому +2

      അതിപ്പോ എടുത്തിട്ടും വല്യ കാര്യമില്ല ചൈനകാർക് അതൊന്നും പ്രശ്നം അല്ല

    • @kingfisher6244
      @kingfisher6244 4 роки тому +3

      കാണുമ്പോൾ തന്നെ പറയാനാകും ഇത്‌ വയ്ച് റബർ ടാപ്പ് ചെയ്യാൻ ബുദ്ധിമുട്ടാണെന്ന്. കമത്ത് പട്ടയിൽ ഇത് എങ്ങിനെ ഉപയോഗിക്കാനാകും? അടിപ്പട്ടയിൽ എങ്ങനെ ഉപയോഗിക്കാനാകും ? എല്ലാ റബ്ബർ മരങ്ങളും റാണ്ട് ഷേപ്പിൽ അല്ല . ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കും. അങ്ങനെയുള്ള ഭാഗങ്ങളിൽ തീർച്ചയായും ബ്ലേഡ് തടിയിൽ തട്ടും. പട്ടയുടെ വലിപ്പത്തിലും ഏറ്റക്കുറച്ചിലുകൾ സ്വാഭാവി മാണ്. ഒരു മരത്തിന്റെ പട്ടയിൽ ശരിയാക്കുന്ന ബ്ലേഡ് അഡ്ജസ്റ്റ്മെന്റ മറ്റൊരു ചെറിയ മരത്തിന്റെ പട്ടയിൽ എങ്ങനെ അസ്ജസ്റ്റ് ആകും? മരത്തിന്റെ ഇടതും വലതും വെട്ടു പട്ട മാറി വരുമ്പോൾ ഈ മെഷീൻ എങ്ങനെ Suite ആകും. റബർ കത്തിക്ക് ഇടത് വലത് വശങ്ങങ്ങളിൽ ബ്ലേഡകൾ ഉള്ളത് പോലെ ഈ മെഷീനിൽ ഇല്ല. വലത് വശത്ത് മാത്രമാണ് ബ്ലേഡ് ഉള്ളത്. ഭാരം കത്തിയുമായി താരതമ്യാ പ്പെടുത്തുമ്പോൾ കൂടുതലാണ്. രാത്രികാലങ്ങളിൽ വെട്ടുന്നവർ വെളിച്ചം വേറെ കരുതേണ്ടതുണ്ട്. മെഷീനിൽ ലൈറ്റ് കാണുന്നില്ല. അഞ്ഞൂറ് മരം വെട്ടിക്കഴിയുമ്പോൾ കത്തിയുടെ ബ്ലേഡ് തേച്ച് കൊടുത്ത് മൂർച്ച കൂട്ടാം. പക്ഷേ ഈ ബേസിൽ അത് സാധിക്കില്ല. അരിയുമ്പോൾ തെറിച്ച് പോകുന്ന പട്ടയുടെ കഷണങ്ങൾ വെഷിന്റെ ഉള്ളിലേക്ക് കയറി വർക്ക് ചെയ്യാത്ത അവസ്ഥയിലേക്ക് എത്താനും സാദ്ധ്യതയുണ്ട്.

    • @Betsypreet
      @Betsypreet 3 роки тому +1

      @@kingfisher6244 cheythu nokkiyittundo..?

  • @joshikaaarav2217
    @joshikaaarav2217 4 роки тому +9

    പരാജയം ആണ് പരിമിതികൾ മാറ്റി എടുത്തു പൂർണത എത്തിക്കാൻ ശ്രമിക്കുക

  • @ecotour4832
    @ecotour4832 2 роки тому

    How to buy for this machine here in the Philippines? I want to buy.

  • @sajithjames5254
    @sajithjames5254 4 роки тому +5

    It’s truely ya great achievement. Salute to both of u

  • @saijukumar5928
    @saijukumar5928 6 років тому +18

    Congrats brothers

    • @unnimadhavvlogs
      @unnimadhavvlogs 3 роки тому

      ഇത് എവിടെ കിട്ടും ഇത് എത്ര പൈസ ഉണ്ട്

  • @എണ്ണൂറാൻ
    @എണ്ണൂറാൻ 6 років тому +11

    Really apreciate your effort & result bros.

  • @jobin.daniel
    @jobin.daniel 4 роки тому +2

    Govt should fund for such research. We have a lot of mechanical engineers passing out every year without any idea of what job they get. Many of them go for working other engg streams.

  • @prasannaashok5218
    @prasannaashok5218 9 місяців тому

    Comfort name and adress

  • @ziyadali4424
    @ziyadali4424 4 роки тому +1

    i would like to buy this where i will get this anyone pls tell be where i can buy this

  • @powerfullindia5429
    @powerfullindia5429 4 роки тому +4

    വളരെ നല്ല ഉപകരണം

  • @Ninankoshykulathu
    @Ninankoshykulathu 5 років тому +12

    ഉപയോഗിക്കുന്ന ആരെങ്കിലും അഭിപ്രായം പറയു..

  • @vijayannairt9138
    @vijayannairt9138 3 роки тому

    ഈ മെഷീൻ എവിടെ കിട്ടും. തിരുവനന്തപുരത്ത്‌ കിട്ടുന്ന സ്ഥലം പറയാമോ.

  • @jestinjames8536
    @jestinjames8536 4 роки тому +3

    Ee machine evide kiitum??

  • @dbrainbow
    @dbrainbow 5 років тому +3

    COGRATS FOR YOUR PERSISTANT EFFORTS

  • @anass2415
    @anass2415 5 років тому +60

    നല്ലതല്ലേ.. എന്തിനാണ് റബ്ബർ കത്തിയുപയോഗിച്ച ടാപ്പ് ചെയ്യാൻ അറിയുന്നവർക്ക് ഇത് കാണുമ്പോ കുരു പൊട്ടുന്നത്...

    • @praveenfrancisjames5914
      @praveenfrancisjames5914 5 років тому +8

      വാങ്ങിച്ചു വെട്ടി നോക്ക് കുരു പൊട്ടുമോ എന്ന് അറിയാം

    • @anass2415
      @anass2415 5 років тому +24

      @@praveenfrancisjames5914 ഒരുപാട് കണ്ടതാ കേട്ടോ ഗമയും ജാടയും കൊടി കുത്തലും ബോണസ് വാങ്ങലും എല്ലാം... ഇത്തിരി പയ്യെ ആയാലും മതി സ്വന്തമായിട്ട് ചെയ്യാൻ പറ്റുമെങ്കിൽ ഒരുത്തന്റേം മോന്ത കാണണ്ടല്ലോ

    • @praveenfrancisjames5914
      @praveenfrancisjames5914 5 років тому

      @@anass2415 kuru pottuo ?

    • @abhilashs1800
      @abhilashs1800 4 роки тому +1

      എവിടെ കിട്ടും

    • @sajeeshsajeesh8269
      @sajeeshsajeesh8269 4 роки тому

      Anas kuttukara vettinakuriche ariyan(kathikonde) viliku 8139063179whatsape 7902493803 sahayikan sramikam

  • @tvoommen4688
    @tvoommen4688 4 роки тому +2

    Coconut climbers became totally unavailable, so the device for climbing the palm gradually became popular. Nowadays young men wearing jeans and T-shirts do that job
    Same will happen in the case of this machine too......No skilled worker needed. Congratulations !

  • @manumathewvalavil6449
    @manumathewvalavil6449 5 років тому +5

    Rubber will distroy Kerala, people don't promote rubber. In India most of rubber industry people import rubber from assean countrys cheap rate. Manorama will promote rubber, because MRF need rubber in cheap rate , people cheated by Manorama.

  • @mkvloggerplamkala7769
    @mkvloggerplamkala7769 5 років тому +5

    ഈ വീഡിയോ അപ്‌ലോഡ് മനോരമ വാർത്ത പ്രവർത്തകർ എവിടെപ്പോയി ഒരു ഒരു മറുപടിയും ഇല്ലല്ലോ

  • @arabiantribals2209
    @arabiantribals2209 4 роки тому +4

    ഇത് വച്ച് വെട്ടിയാൽ ആ റബ്ബർ നശിച്ച് പോകും. ഇത് വരെ ഇതിന് മെഷീൻ വിജയിച്ചിട്ടില്ല.

  • @TheMsmanja123
    @TheMsmanja123 4 роки тому

    Where we can buy that machine

  • @tonyabraham3975
    @tonyabraham3975 Рік тому

    I think this is no more available. I tried all numbers but no response

  • @msklm9
    @msklm9 Рік тому +1

    ആരും പോയി പെടത്തിരിക്കുക ഞാൻ പോയി പെട്ട്

  • @sreejiththa
    @sreejiththa 6 років тому +6

    What is the Price of this Machine ?

    • @nhelartuz402
      @nhelartuz402 4 роки тому

      Pls, make 8 available in the markets at low cost to patronize 8,

  • @shibud.a5492
    @shibud.a5492 5 років тому +6

    Excellent discovery ....

  • @mathewabraham4190
    @mathewabraham4190 Рік тому

    പത്തനംതിട്ട ജില്ലയിൽ ലഭ്യമാണൊ

  • @muneerkkv9506
    @muneerkkv9506 4 роки тому +3

    നിലമ്പൂരിൽ അരങ്ങിലും ഉപയോഗിക്കുന്നുണ്ടോ? എവിടെയാണ്?

  • @Rinsi-e7p
    @Rinsi-e7p 7 місяців тому

    Hardly any one use tapping machine. Not at all moving item.😮😢

  • @shereefmoideen490
    @shereefmoideen490 4 роки тому +9

    കത്തികൊണ്ട് വെട്ടുന്ന സമയവും അധ്വാനവും ഉണ്ട്,, പിന്നെന്തിനു മെഷീൻ.

    • @aamirkhan007008009
      @aamirkhan007008009 4 роки тому +5

      ellavarkkum rubber tap cheyyan ariyilla.ithundengil ownerkk swantham sthalath swayam vettam.oruthantteyum kaalu pidikkan pokanda

  • @salahudheencherukad8330
    @salahudheencherukad8330 5 років тому +22

    മലപ്പുറം ജില്ലയിൽ എവിടെ കിട്ടും ഇത്‌ ... ഉപയോഗിച്ചവർ അഭിപ്രായം പറഞ്ഞാൽ നന്നായിരുന്നു

  • @sebastiankt2762
    @sebastiankt2762 5 років тому +10

    ഇത് ഒരിക്കലും കൂടുതൽ പ്രായോഗികമാകാൻ സാദ്ധ്യതയില്ല, കാരണം മരത്തിന്റെ പുറം ഒരിക്കലും ലെവൽ അല്ല,ഒട്ടുപലുപരിയാത്താ മരങ്ങളും ഉണ്ട്. എന്തായാലും ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കാണിച്ചില്ല. എന്ത് demonstration ആണിത്

    • @kingfisher6244
      @kingfisher6244 4 роки тому

      കാണുമ്പോൾ തന്നെ പറയാനാകും ഇത്‌ വയ്ച് റബർ ടാപ്പ് ചെയ്യാൻ ബുദ്ധിമുട്ടാണെന്ന്. കമത്ത് പട്ടയിൽ ഇത് എങ്ങിനെ ഉപയോഗിക്കാനാകും? അടിപ്പട്ടയിൽ എങ്ങനെ ഉപയോഗിക്കാനാകും ? എല്ലാ റബ്ബർ മരങ്ങളും റാണ്ട് ഷേപ്പിൽ അല്ല . ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കും. അങ്ങനെയുള്ള ഭാഗങ്ങളിൽ തീർച്ചയായും ബ്ലേഡ് തടിയിൽ തട്ടും. പട്ടയുടെ വലിപ്പത്തിലും ഏറ്റക്കുറച്ചിലുകൾ സ്വാഭാവി മാണ്. ഒരു മരത്തിന്റെ പട്ടയിൽ ശരിയാക്കുന്ന ബ്ലേഡ് അഡ്ജസ്റ്റ്മെന്റ മറ്റൊരു ചെറിയ മരത്തിന്റെ പട്ടയിൽ എങ്ങനെ അസ്ജസ്റ്റ് ആകും? മരത്തിന്റെ ഇടതും വലതും വെട്ടു പട്ട മാറി വരുമ്പോൾ ഈ മെഷീൻ എങ്ങനെ Suite ആകും. റബർ കത്തിക്ക് ഇടത് വലത് വശങ്ങങ്ങളിൽ ബ്ലേഡകൾ ഉള്ളത് പോലെ ഈ മെഷീനിൽ ഇല്ല. വലത് വശത്ത് മാത്രമാണ് ബ്ലേഡ് ഉള്ളത്. ഭാരം കത്തിയുമായി താരതമ്യാ പ്പെടുത്തുമ്പോൾ കൂടുതലാണ്. രാത്രികാലങ്ങളിൽ വെട്ടുന്നവർ വെളിച്ചം വേറെ കരുതേണ്ടതുണ്ട്. മെഷീനിൽ ലൈറ്റ് കാണുന്നില്ല. അഞ്ഞൂറ് മരം വെട്ടിക്കഴിയുമ്പോൾ കത്തിയുടെ ബ്ലേഡ് തേച്ച് കൊടുത്ത് മൂർച്ച കൂട്ടാം. പക്ഷേ ഈ ബേസിൽ അത് സാധിക്കില്ല. അരിയുമ്പോൾ തെറിച്ച് പോകുന്ന പട്ടയുടെ കഷണങ്ങൾ വെഷിന്റെ ഉള്ളിലേക്ക് കയറി വർക്ക് ചെയ്യാത്ത അവസ്ഥയിലേക്ക് എത്താനും സാദ്ധ്യതയുണ്ട്.

    • @mjmalayalamshortfilims4452
      @mjmalayalamshortfilims4452 2 роки тому

      Mm

  • @ajeethr
    @ajeethr 2 роки тому

    ചേലക്കര വന്നാൽ കാണാൻ പറ്റുമോ

  • @smartmedia8213
    @smartmedia8213 6 років тому +2

    great your efforts bros

  • @simivinoy8345
    @simivinoy8345 2 роки тому +1

    ഹായ് നിമ്മി

  • @manojkumarpoovakulamsebast9648
    @manojkumarpoovakulamsebast9648 6 місяців тому

    Thank God

  • @TOM-id6zh
    @TOM-id6zh 4 роки тому

    ഗ്രേറ്റ് ..അഭിപ്രായങ്ങൾ 🙏🙏

  • @shantymoleclass337
    @shantymoleclass337 3 роки тому

    Shorter rubber vettammo

  • @jobymathew6291
    @jobymathew6291 2 роки тому

    Thankyou

  • @shantymoleclass337
    @shantymoleclass337 3 роки тому

    Price ethraya

  • @GopuKrishnantec
    @GopuKrishnantec 4 роки тому +1

    Government should support innovations

  • @matthachireth4976
    @matthachireth4976 6 років тому +1

    Nice for automation.Also natural rubber must market and promote,protect by India.

  • @AswathyManoj-u7q
    @AswathyManoj-u7q Рік тому

    Price

  • @ecmediae7265
    @ecmediae7265 4 роки тому +1

    Sholtter vettan pattumo. Kathi kondu vettunna athra easy akilla etu ennu tonnunnu.

  • @jojo-uj8wq
    @jojo-uj8wq 2 роки тому +1

    ഈ മെഷീൻ കണ്ടുപിടിക്കാൻ രണ്ടര എക്കാർ എന്തിനാ വിൽക്കുന്നത് 🤔🤔🤔

    • @Music.rootofficial
      @Music.rootofficial Рік тому

      കാശ് ഇല്ലാതെ ഒന്നും നടക്കില്ല

  • @samuelrajan4399
    @samuelrajan4399 5 років тому +2

    Your idea came true. Behind all the inventions, there was some body's dreams.

  • @MrAbu1496
    @MrAbu1496 6 років тому +1

    Machine idaykk Clean cheyyendi varumo..? Athinulla provision undo..?

  • @vinodtsamuel2044
    @vinodtsamuel2044 4 роки тому

    Rs ?

  • @kalaravi3147
    @kalaravi3147 4 роки тому +3

    Kurachu maram thinu thozhilAlikale kittan prayasam angne ullavRkku auto tapper upakarApedum

  • @Betsypreet
    @Betsypreet 3 роки тому +2

    Necessity is the mother of invention.. Great Invention..👌👌👌

  • @ammuachu6288
    @ammuachu6288 5 років тому +2

    എൻെറ വീട് പത്തനംതിട്ട ജില്ലയിലാണ്. ഇവിടെ യടുത്ത് ഈ മെഷീൻ എവിടെ യാ കിട്ടുകയെന്നറിയാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ?

  • @educarekerala1050
    @educarekerala1050 3 роки тому

    Ithinte oru sathyavastha enthanennu vechal rubber vettu ariyathavanu ithupayokikan kazhiyilla

  • @അനിൽ-ഴ3മ
    @അനിൽ-ഴ3മ 2 роки тому

    ഒരു പാട് കണ്ടുപിടിത്തങ്ങൾ കാർഷിക മേഖലയിൽ നടക്കുന്നു പക്ഷേ ചെറുകിട കർഷകർ ക്കു ഒന്നും വാങ്ങാൻ പറ്റാത്ത അവസ്ഥ.. പുല്ലുവെട് മെഷീൻ ഹോണ്ട ക്കു ഇപ്പോ 28000രൂപ യോളം വരും.. ഇപ്പോ ഈ കാണിക്കുന്ന ടാപ്പിംഗ് മെഷീൻ 30000ത്തോളം ആണ് വില.. ഒരേക്കർ സ്ഥലത്തിനകത് വരുന്ന കർഷകർ ആണ് കൂടുതൽ.. വരുമാനം കമ്മി.. അപ്പോ ഇതൊക്കെ അവർക്കു പ്രയോജനം ചെയ്യണം എങ്കിൽ വില യിൽ കുറവ് ഉണ്ടാകണം.. അവനു വാങ്ങാൻ പറ്റുന്ന വിലയിൽ വിൽക്കാൻ തയ്യാർ ആയാൽ ഇതൊക്കെ വിറ്റു പോകും. ഇപ്പോ ഏക്കർ കണക്കിന് സ്ഥലങ്ങളിൽ വെട്ടാൻ ആളില്ല.. അപ്പൊ ഗവണ്മെന്റ് എങ്കിലും മുന്നിട്ടു ഇറങ്ങുക..

    • @roshinpaulk876
      @roshinpaulk876 Рік тому

      7000 rupees only. Kooli chilavu comparing chayumbol mechine in much better and less work load.

    • @msklm9
      @msklm9 Рік тому

      1 st 7900 ആയിരുന്നു. കത്തി തന്നയ സുഖം ചില്ലടിക്കനും കാന കീറാനും ഓട്ടോ tapper കയ്യിൽ വെച്ച് വള്ളി വലിക്കാനും പാടന്ന്
      വള്ളി വലിച്ചില്ലേൽ മോട്ടർ എൽ കുരുങ്ങും
      നല്ല വെയിറ്റും ആരും ക്യാഷ് കളയത്തിരിക്കുക

  • @anijanp.m4352
    @anijanp.m4352 6 років тому

    I have another idea using gravity and it does required to go to the plantation for tapping and it is so cheep

  • @KonadanJ
    @KonadanJ 4 роки тому

    10years😒 and end up with a machine with 1 kg. NOT GOOD ATALL, if u know rubber tapping.

  • @dextramachinery2153
    @dextramachinery2153 6 років тому

    PEEPL Automation's Dextra tapping machine - The best tapping machine

  • @ajeeshpaulose111
    @ajeeshpaulose111 Рік тому

    സ്ലോട്ടർ ടാപ്പിംഗ് നടക്കില്ല.ഹെയറ്റ് ഉള്ള സ്ഥലത്തു നടക്കില്ല.

  • @johnmathews6723
    @johnmathews6723 2 роки тому

    ഇവിടെ തന്ന നമ്പർ നിലവിലില്ല. വേറെ നമ്പർ ഉണ്ടോ ?

  • @astarlingpdang6820
    @astarlingpdang6820 5 років тому

    I am from northeast India can I please know the price of this machine

  • @sureshkumar-lt8tu
    @sureshkumar-lt8tu 4 роки тому

    Nimmy mariya mydear your report excellent RED SALUTE

  • @arunkumarua2902
    @arunkumarua2902 5 років тому +4

    Wow
    A good
    Inspiration
    Story

  • @adarshmm5131
    @adarshmm5131 4 роки тому

    wರ್ this available

  • @Farisa123-w-j8e
    @Farisa123-w-j8e 4 роки тому

    When we use tapper machine always keep tapping knife

  • @PramodKumar-ze2dt
    @PramodKumar-ze2dt 2 роки тому +2

    കേരളത്തിന്റെ തനത് കൃഷി റബർ ആണോ 🙄

    • @Music.rootofficial
      @Music.rootofficial Рік тому

      കുരുമുളക് ഏലം ആണ് തനത് വിള
      വിദേശത്ത് നിന്ന് വന്നവ റബ്ബർ.കാപ്പി.കൊക്കൊ.കാപ്പി.ഗ്രാപൂഎന്നിവയാണ്

  • @100kuttu
    @100kuttu 4 роки тому +2

    പ്രാർത്ഥന ....😜

  • @sojujohnson6641
    @sojujohnson6641 4 роки тому

    Very good

  • @ishaktripura6299
    @ishaktripura6299 6 років тому

    how price

  • @sobinthomas4268
    @sobinthomas4268 4 роки тому

    സൂപ്പർ

  • @salimirmi586
    @salimirmi586 4 роки тому

    Vagan kittumo

  • @francisv.t8250
    @francisv.t8250 4 роки тому +1

    വള്ളിപ്പാൽ പൊളിക്കണമെങ്കിൽ വേറെ കത്തി കൈയിൽ കരുതേണ്ടേ?

  • @achubaiju1165
    @achubaiju1165 5 років тому +6

    ചില്ല് എങ്ങനെ അടിക്കും ?

  • @amayavidhul8206
    @amayavidhul8206 3 роки тому

    Eth Evide Vagan Kittum

  • @ahmedanoop
    @ahmedanoop 6 років тому +1

    Well done....

  • @cute-girls-reelss
    @cute-girls-reelss 6 років тому +61

    ഞാൻ ദിവസം 1200 മരം കത്തി കൊണ്ട് ടാപ്പിംഗ് ചെയുന്നുണ്ട്

    • @sajuaj1
      @sajuaj1 5 років тому +3

      അതാ നല്ലത് മോട്ടോർ വെയ്സ്റ്റാ

    • @shajigeorge5302
      @shajigeorge5302 5 років тому +4

      പൊങ്ങച്ചം

    • @shajigeorge5302
      @shajigeorge5302 5 років тому

      എന്താ വില, ഓൺ ലൈൻ ഇൽ കിട്ടുമോ

    • @deepum9997
      @deepum9997 5 років тому

      Kathiyanu nallathu

    • @abdulnazir3959
      @abdulnazir3959 4 роки тому +9

      അതിന് ഇത് നിങ്ങളെപ്പോലുള്ളവർക്കല്ല,
      ടാപ്പിങ്ങ് അറിയാത്തവർക്കുള്ളതാണ്

  • @arunchand4160
    @arunchand4160 3 роки тому

    ഇതു എവിടെ വാങ്ങാൻ കിട്ടും. പൈസ എത്ര ആകും

  • @mkvloggerplamkala7769
    @mkvloggerplamkala7769 5 років тому +7

    ഈ യന്ത്രം വെച്ച് റബ്ബർ ടാപ്പിംഗ് ചെയ്യണമെങ്കിൽ അതിനും വേണ്ടേ ഒരാൾ അല്ലാതെ തന്നെ വെട്ടത്ത് ഒന്നുമില്ലല്ലോ

  • @anthu4777
    @anthu4777 4 роки тому +2

    ശരിയാകുവോ???

  • @chemtrailwatcher1184
    @chemtrailwatcher1184 5 років тому +4

    വെട്ടിയവർ അഭിപ്രായം അറിയിക്കുക

    • @Ninankoshykulathu
      @Ninankoshykulathu 5 років тому

      ആർക്കും അഭിപ്രായം ഇല്ല..

  • @JyothiBaabu
    @JyothiBaabu 3 місяці тому +1

    No👌Gud🦄

  • @vkvarghese9988
    @vkvarghese9988 5 років тому

    mob # is not available .

  • @simivinoy8345
    @simivinoy8345 2 роки тому

    അറിയോ

  • @VijayraghavanChempully
    @VijayraghavanChempully Рік тому

    ചില്ലടിക്കാൻ എന്തു ചെയ്യും😢

  • @moideencp547
    @moideencp547 2 роки тому

    ശരി. ഇപ്പോൾ വിപണിയിൽ കിട്ടുമോ

  • @abdulkareemvellamchola963
    @abdulkareemvellamchola963 6 років тому

    Tank u

  • @midhunpm8689
    @midhunpm8689 5 років тому

    Pathanamthittayil kittumooo???

  • @deenamat439
    @deenamat439 4 роки тому

    Good Job,,

  • @ShebinlalIT
    @ShebinlalIT 5 років тому

    Wow great

  • @SightseeingMedia
    @SightseeingMedia 5 років тому

    Nice

  • @Foodytraveler007
    @Foodytraveler007 4 роки тому

    ഇതിന് ഒരു ചെറിയ എൽഇഡി ടോർച്ച് കൊടുക്കുകയാണെങ്കിൽ ബെറ്റർ ആയിരിക്കും നൈസ് പ്രൊഡക്ട്.....

    • @kingfisher6244
      @kingfisher6244 4 роки тому

      കാണുമ്പോൾ തന്നെ പറയാനാകും ഇത്‌ വയ്ച് റബർ ടാപ്പ് ചെയ്യാൻ ബുദ്ധിമുട്ടാണെന്ന്. കമത്ത് പട്ടയിൽ ഇത് എങ്ങിനെ ഉപയോഗിക്കാനാകും? അടിപ്പട്ടയിൽ എങ്ങനെ ഉപയോഗിക്കാനാകും ? എല്ലാ റബ്ബർ മരങ്ങളും റാണ്ട് ഷേപ്പിൽ അല്ല . ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കും. അങ്ങനെയുള്ള ഭാഗങ്ങളിൽ തീർച്ചയായും ബ്ലേഡ് തടിയിൽ തട്ടും. പട്ടയുടെ വലിപ്പത്തിലും ഏറ്റക്കുറച്ചിലുകൾ സ്വാഭാവി മാണ്. ഒരു മരത്തിന്റെ പട്ടയിൽ ശരിയാക്കുന്ന ബ്ലേഡ് അഡ്ജസ്റ്റ്മെന്റ മറ്റൊരു ചെറിയ മരത്തിന്റെ പട്ടയിൽ എങ്ങനെ അസ്ജസ്റ്റ് ആകും? മരത്തിന്റെ ഇടതും വലതും വെട്ടു പട്ട മാറി വരുമ്പോൾ ഈ മെഷീൻ എങ്ങനെ Suite ആകും. റബർ കത്തിക്ക് ഇടത് വലത് വശങ്ങങ്ങളിൽ ബ്ലേഡകൾ ഉള്ളത് പോലെ ഈ മെഷീനിൽ ഇല്ല. വലത് വശത്ത് മാത്രമാണ് ബ്ലേഡ് ഉള്ളത്. ഭാരം കത്തിയുമായി താരതമ്യാ പ്പെടുത്തുമ്പോൾ കൂടുതലാണ്. രാത്രികാലങ്ങളിൽ വെട്ടുന്നവർ വെളിച്ചം വേറെ കരുതേണ്ടതുണ്ട്. മെഷീനിൽ ലൈറ്റ് കാണുന്നില്ല. അഞ്ഞൂറ് മരം വെട്ടിക്കഴിയുമ്പോൾ കത്തിയുടെ ബ്ലേഡ് തേച്ച് കൊടുത്ത് മൂർച്ച കൂട്ടാം. പക്ഷേ ഈ ബേസിൽ അത് സാധിക്കില്ല. അരിയുമ്പോൾ തെറിച്ച് പോകുന്ന പട്ടയുടെ കഷണങ്ങൾ വെഷിന്റെ ഉള്ളിലേക്ക് കയറി വർക്ക് ചെയ്യാത്ത അവസ്ഥയിലേക്ക് എത്താനും സാദ്ധ്യതയുണ്ട്.

  • @joshinissac
    @joshinissac 3 роки тому

    Wishes

  • @harshadtkmuhammed8467
    @harshadtkmuhammed8467 5 років тому +2

    👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @kkbabu4053
    @kkbabu4053 4 роки тому

    Congrats

  • @SIMSARHAMIDBASITH023
    @SIMSARHAMIDBASITH023 3 роки тому +1

    ക്യാഷ് പോകും കൊള്ളില്ല

  • @ebookmummy
    @ebookmummy 4 роки тому

    nICE

  • @മലയാളംപുതിയസിനിമ

    ഒരു ദിവസം 200 മരം പോലും വെട്ടാൻ പറ്റില്ല