Vadakkekkara RAU
Vadakkekkara RAU
  • 317
  • 36 326 782

Відео

കിളിപ്പന്തൽ ❤️❤️😊😊🔥🔥 #birds #love
Переглядів 513День тому
ഈ വേനൽകാലത്ത് നമ്മുടെ കിളികൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകാൻ എല്ലാവരും ശ്രമിക്കണേ ....🙏🙏🙏 #birds #animals #nostalgia #villagelife Madhumohanan Vadakkekkara RAU
സ്വന്തമായി പുല്ല് വെട്ടാം♥️വളരെ എളുപ്പത്തിൽ👍 പെട്രോൾ വേണ്ട #pulluvetti #pucandy
Переглядів 151 тис.Місяць тому
പുല്ല് വെട്ടി ആവശ്യമുള്ളവർ ബന്ധപ്പെടേണ്ട watsapp number 9446707860 Pulluvetti Vadakkekkara RAU Madhu Mohanan
പീച്ചിംഗാ കീച്ചിംഗാ #agriculture #nostalgia
Переглядів 693Місяць тому
krishi video Agriculture Village video vegitable Madhu Mohanan Vadakkekkara RAU
ഇനി കൂടുതൽ റബ്ബർഷീറ്റ് ചെറിയ സ്ഥലത്ത് ഉണക്കി എടുക്കാം #rubber
Переглядів 728Місяць тому
Arunodayam engineering workshop contact number :- 88487 56334 Rubber sheet Agriculture video Krishi Madhu Mohanan Vadakkekkara RAU
ഇനിയാണ് കളി👍അവൻ രക്ഷപെട്ടു നടക്കുവായിരുന്നു coconut rhinoceros beetle Remover #chellikol
Переглядів 3 тис.2 місяці тому
coconut rhinoceros beetle removing tool chellikol ചെല്ലിക്കോൽ ചെല്ലി കുത്തി Agriculture video Krishi video Coconut tree Vadakkekkara RAU Madhu Mohanan
മികച്ച വരുമാനം ലഭിക്കാൻ Rubber plant ♥️ കപ്പ് തൈ ♥️ നട്ടുപിടിപ്പിക്കാം #rubberplant
Переглядів 5652 місяці тому
Rubber plantation Agriculture video Krishi video This channel uploads our culture and agriculture related videos Vadakkekkara RAU Madhu Mohanan
സമ്മാനം വാങ്ങിയവർ ആരൊക്കെ 🥰#prize
Переглядів 5082 місяці тому
സമ്മാനം വാങ്ങിയവർ ആരൊക്കെ 🥰#prize
PUCANDY 🤔 Perfect Useful Creations And National Delivery Yard 👍
Переглядів 3202 місяці тому
PUCANDY 🤔 Perfect Useful Creations And National Delivery Yard 👍
അറിയാവുന്നവർ അറിയിക്കാൻ മറക്കല്ലേ #unknown
Переглядів 1,2 тис.3 місяці тому
അറിയാവുന്നവർ അറിയിക്കാൻ മറക്കല്ലേ #unknown
തോക്ക അരി || ടപ്പേന്ന് പൊട്ടി വീഴും #rubberseed
Переглядів 1,1 тис.3 місяці тому
തോക്ക അരി || ടപ്പേന്ന് പൊട്ടി വീഴും #rubberseed
ഉഡായിപ്പ് അല്ല || Vadakkekkara RAU #agri
Переглядів 4253 місяці тому
ഉഡായിപ്പ് അല്ല || Vadakkekkara RAU #agri
വലിയ വാഴക്കുല ലഭിക്കാൻ ഇത് ശരിയാണോ ?🤔 #nostalgia
Переглядів 1,1 тис.3 місяці тому
വലിയ വാഴക്കുല ലഭിക്കാൻ ഇത് ശരിയാണോ ?🤔 #nostalgia
കൊള്ളാം♥️ സൂപ്പർ ❣️Sunday work😎😎 #job
Переглядів 3383 місяці тому
കൊള്ളാം♥️ സൂപ്പർ ❣️Sunday work😎😎 #job
എങ്ങനെയുണ്ട് ഇത്🥰 പൊളിയല്ലേ 60 Sheet Smokehouse #rubber
Переглядів 1,8 тис.3 місяці тому
എങ്ങനെയുണ്ട് ഇത്🥰 പൊളിയല്ലേ 60 Sheet Smokehouse #rubber
വെറുതേ കളയണ്ട 😋കപ്പലണ്ടി പോലത്തെ രുചി 😋🤗 #nostalgia
Переглядів 4,4 тис.3 місяці тому
വെറുതേ കളയണ്ട 😋കപ്പലണ്ടി പോലത്തെ രുചി 😋🤗 #nostalgia
റംബൂട്ടാൻ തൈ വാങ്ങാതെ നട്ട് പിടിപ്പിക്കാം #rambutan
Переглядів 4,6 тис.4 місяці тому
റംബൂട്ടാൻ തൈ വാങ്ങാതെ നട്ട് പിടിപ്പിക്കാം #rambutan
ഓണക്കുളി ❣️❣️❣️🤪♥️ ആഹാ😎last അവസാനം end🥰 #onam
Переглядів 2854 місяці тому
ഓണക്കുളി ❣️❣️❣️🤪♥️ ആഹാ😎last അവസാനം end🥰 #onam
മക്കളെ ഇതായിരുന്നു ഓണം🥰 Vadakkekkara RAU #onam
Переглядів 2764 місяці тому
മക്കളെ ഇതായിരുന്നു ഓണം🥰 Vadakkekkara RAU #onam
പനംമ്പറ്റയുടെ മുഖശ്രീ ❣️ Vadakkekkara RAU || movie shooting site♥️
Переглядів 4405 місяців тому
പനംമ്പറ്റയുടെ മുഖശ്രീ ❣️ Vadakkekkara RAU || movie shooting site♥️
Silver Play button🔥 മൊത്തം നാട്ടുകാരേയും കാണിച്ചു🥰Unboxing❣️ Vadakkekkara RAU
Переглядів 5815 місяців тому
Silver Play button🔥 മൊത്തം നാട്ടുകാരേയും കാണിച്ചു🥰Unboxing❣️ Vadakkekkara RAU
റബ്ബർ കോട്ട് || ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ❣️🥰 #rubbertapping
Переглядів 1,1 тис.5 місяців тому
റബ്ബർ കോട്ട് || ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ❣️🥰 #rubbertapping
തേക്ക് മരം വെറുതേ ലക്ഷങ്ങൾ തരില്ല 🥺 #teaktree
Переглядів 8 тис.6 місяців тому
തേക്ക് മരം വെറുതേ ലക്ഷങ്ങൾ തരില്ല 🥺 #teaktree
ചെറിയ കാര്യങ്ങൾ വലിയ ഗുണം ചെയ്യും 🥰Plastic Rainguard #tapping
Переглядів 7366 місяців тому
ചെറിയ കാര്യങ്ങൾ വലിയ ഗുണം ചെയ്യും 🥰Plastic Rainguard #tapping
നൂറ് മേനി ഉറപ്പ്🥰തെങ്ങിന് തടം തുറക്കൂ🌴 #coconuttree
Переглядів 1,3 тис.6 місяців тому
നൂറ് മേനി ഉറപ്പ്🥰തെങ്ങിന് തടം തുറക്കൂ🌴 #coconuttree
100000 subscribers || Vadakkekkara RAU നിങ്ങളുടെ സ്നേഹ സമ്മാനം #subscribers
Переглядів 2146 місяців тому
100000 subscribers || Vadakkekkara RAU നിങ്ങളുടെ സ്നേഹ സമ്മാനം #subscribers
റബ്ബറിന് Rainguard ( പ്ലാസ്റ്റിക്ക്) ഇടുന്നത് പഠിക്കാം #rubbertapping #rubber
Переглядів 1,9 тис.6 місяців тому
റബ്ബറിന് Rainguard ( പ്ലാസ്റ്റിക്ക്) ഇടുന്നത് പഠിക്കാം #rubbertapping #rubber
ചക്ക ഇനി താഴെ വീഴില്ല #jackfruit
Переглядів 9747 місяців тому
ചക്ക ഇനി താഴെ വീഴില്ല #jackfruit
റബ്ബർ ടാപ്പിങ്ങ് ചെയ്യുന്നത് പഠിക്കാം😎 #rubbertapping
Переглядів 7 тис.7 місяців тому
റബ്ബർ ടാപ്പിങ്ങ് ചെയ്യുന്നത് പഠിക്കാം😎 #rubbertapping

КОМЕНТАРІ

  • @haridas4685
    @haridas4685 5 хвилин тому

    🙏

  • @baluzachariah8629
    @baluzachariah8629 9 годин тому

    എനിക്ക് ഒരെണ്ണം ഉണ്ടാക്കി തരുമോ?

  • @ullas1971
    @ullas1971 21 годину тому

    ഇത് അഘോരികൾ പോലെ പൂശി കാണിച്ചാൽ കൊള്ളാമായിരുന്നു

  • @monylalkurup
    @monylalkurup День тому

    ഭയങ്കര ശാസ്ത്രജ്ഞനാ...... ഐൻസ്റ്റീൻ്റെ തോളൊപ്പം വരും പയങ്കരാ...

  • @josejohn9903
    @josejohn9903 2 дні тому

    😢 പിൻ കാന കേറി, കേറി പോകുന്നുണ്ടല്ലോ? ആദ്യം ശശിക്ക് വെട്ടിപടിക്ക് .

  • @Tips4health_791
    @Tips4health_791 2 дні тому

    @2025 ipoo e thengum thaii engane und

  • @Tips4health_791
    @Tips4health_791 2 дні тому

    @2025 ipoo e thengum thaii engane und

  • @abdulsalam-gu2pj
    @abdulsalam-gu2pj 5 днів тому

    സേട്ടോ, പട്ടക്ക് സ്ലോപ്പ് ഇല്ലല്ലോ p

  • @devadasan710
    @devadasan710 5 днів тому

    Just a waste of time

  • @indirakadampatta727
    @indirakadampatta727 5 днів тому

    പണ്ട് ഭസ്മം സുധാരണയായി ഉണ്ടാക്കിയിരുന്നത് വെണ്ണീറ് കരുില്ലാതെ കലക്കി വെയിലത്ത് വെച്ചു ഉണക്കി ഉരുട്ടി യെടുക്കും ശിവരാത്രിക്ക് മാത്രം ചാണകം ചുട്ടെടുക്കും എൻ്റെ കയ്യിൽ അമ്മ ഉണ്ടാക്കിയ ഭസ്മം ഇപ്പോഴുമിരിക്കുന്നുണ്ട് വർഷങ്ങൾക്കു മുൻപെ ഉണ്ടാക്കിയതാണ് അലർജി ഉണ്ടാവില്ലെന്നുറപ്പ്

  • @Rogo-q3b
    @Rogo-q3b 6 днів тому

    Chetta ethinu ethra rupees varum

  • @Rbrr913
    @Rbrr913 6 днів тому

    അറക്കപ്പൊടിക്ക് പകരം ഉമിയാണ് വേണ്ടത്. ചാണകം കത്തിക്കുമ്പോൾ അതിനകത്തു നെയ്യും കർപ്പൂരവും ചേർത്താണ് കത്തിച്ചു പൊടിക്കുന്നതു.

  • @pappachancc9432
    @pappachancc9432 6 днів тому

    ഇതു പോലെ ഒന്ന് കിട്ടുമോ എത്ര വില ആകും

  • @lathadevi877
    @lathadevi877 6 днів тому

    പന്നി

  • @SureshBabu-gf1jc
    @SureshBabu-gf1jc 7 днів тому

    നല്ല അവതരണം.. Teacher anennu thonnunnu.. 👌

  • @geethaag8534
    @geethaag8534 7 днів тому

    എന്റെ വീട് ചെറായി എനിക്ക് അല്പം ഭസ്മം കിട്ടാൻ എന്താ വഴി

  • @VenugopalTk-o3z
    @VenugopalTk-o3z 7 днів тому

    മുള്ളൻപന്നി മാത്രമെ ഈ വിധം ചെയ്യുള്ളു.

  • @Joy-gw2gy
    @Joy-gw2gy 7 днів тому

    നന്ദി 🙏🏼

  • @jessykuttiachan5117
    @jessykuttiachan5117 8 днів тому

    വളരെ ഉപകാരപ്രദമായ വീഡിയോ 👍ലാലു അലക്സിൻെറ voices പോലെ തോന്നി😊

  • @Dev_Anand_C
    @Dev_Anand_C 8 днів тому

    ശുദ്ധമായ ഭസ്മം ഉണ്ടാക്കുന്നത് എന്ന് പറഞ്ഞു ഉമിക്കു പകരം അറക്കപ്പൊടി ചേർത്ത് ഭസ്‌മമുണ്ടാക്കി എന്തിനാണ് ആളുകളെ പറ്റിക്കുന്നത്. അറിയാത്ത പണിക്കു പോകരുത്

    • @vadakkekkararau
      @vadakkekkararau 8 днів тому

      ഉമിക്ക് പകരം അറക്കപ്പൊടി ഉപയോഗിക്കാറുണ്ട്😊

    • @Dev_Anand_C
      @Dev_Anand_C 8 днів тому

      ഏത് മരത്തിൻറെ അറക്കപ്പൊടി ആണ് ഉപയോഗിക്കുക

  • @ShyamSundar-on9ie
    @ShyamSundar-on9ie 8 днів тому

    This is not a traditional Basma making method, This is just an ash, 1, Important cow feeding, 2,dung collecting from the cow directly at midnight (cow dong don't touch the earth,) and have so many processes for making Bhasma,manthra chanting , pakkam, Time , place etc, proper Bhasma making is not easy, Thanks,

  • @AbdulsalamAtthimannil
    @AbdulsalamAtthimannil 10 днів тому

    വീഡിയോ എഡിറ്റ് ചെയ്തപ്പോൾ ചേട്ടൻ ശ്രദ്ധിച്ചില്ല പിൻഗാമി പോയത് ഇപ്പോൾ കമന്റ് വന്നപ്പോൾ ആയിരിക്കും ചേട്ടൻ കണ്ടത് ടൈപ്പിംഗ് ജോലി അറിയാത്ത നിങ്ങൾക്ക് എങ്ങനെയാണ് കത്തി തേക്കാൻ അറിയുമോ

  • @mohamedmk8327
    @mohamedmk8327 11 днів тому

    ഇതിന്റെ അളവ് അറിയിക്കുമോ

  • @mohamedmk8327
    @mohamedmk8327 11 днів тому

    ഇതിന്റെ അളവ് അറിയിക്കുമോ

  • @AbyAnil-b7u
    @AbyAnil-b7u 11 днів тому

    Hiii

  • @jaypanicker2362
    @jaypanicker2362 11 днів тому

    Brilliant ❤

  • @sudheervasudevan-lh6rq
    @sudheervasudevan-lh6rq 12 днів тому

    കിളികൂട്❤

  • @ushabiju4928
    @ushabiju4928 12 днів тому

    👍👌👌

  • @HaimavathiHaima-l6i
    @HaimavathiHaima-l6i 12 днів тому

    സബ് ചെയ്തിട്ടുണ്ട് തിരിച്ചും ചെയ്യണേ

    • @vadakkekkararau
      @vadakkekkararau 12 днів тому

      @@HaimavathiHaima-l6i ♥️♥️♥️♥️

  • @kamalammapurshothaman2282
    @kamalammapurshothaman2282 12 днів тому

    കിളികളേ കാക്കകളേ തത്തകളേ ഇതിലേ ഇതിലേ

  • @kamalammapurshothaman2282
    @kamalammapurshothaman2282 12 днів тому

    😅🎉🎉🎉🎉

    • @vadakkekkararau
      @vadakkekkararau 12 днів тому

      @@kamalammapurshothaman2282 🔥🔥♥️

  • @cbsemathsinmalayalam5389
    @cbsemathsinmalayalam5389 12 днів тому

    How to buy

  • @DavidSelvan-s9v
    @DavidSelvan-s9v 12 днів тому

    Good

  • @sanalneethu1198
    @sanalneethu1198 13 днів тому

    Kaattu panni

  • @baluzachariah8629
    @baluzachariah8629 14 днів тому

    മനസ്സിലായി.. പക്ഷേ പൈസ ചിലവില്ല എന്ന് പറഞ്ഞത് മനസ്സിലായില്ല. ഇത് ഇടുന്ന ബാരൽ, അടപ്പ്, കുഴൽ ഒക്കെ free ആണോ? അതിനു എന്തു ചിലവ് വരും എന്നുകൂടെ പറയണം.

  • @jishink3107
    @jishink3107 15 днів тому

    Hlo, chetta pinne rubber nirthiyal well coat thekanno, well coat ennu alle athinnu parayunathu. 2. Rubber 1 mathe patta ethra varsham konda vetti kayendiyathu. 3. Vetiya pattayil pinneyum vettanu pattummo, ippo marketil ulla rubber thayunnu ethra rate undu. Doubt undayathukondu aanu chothikunathu.

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 15 днів тому

    എത്ര വ്യാസം വേ ണം. എത്ര ആഴം വേണം ? D×T 1 ആണോ നല്ലത്

  • @johnsonvarghese2848
    @johnsonvarghese2848 16 днів тому

    👍🏻👍🏻

  • @shemeerpbasheer4136
    @shemeerpbasheer4136 16 днів тому

    എല്ലാം കൊള്ളാം പക്ഷേ പിൻകാനമുകളിൽ നിന്ന് താഴേ വന്നപ്പോൾ മിനു മം നാലിഞ്ച് വ്യത്യാസമുണ്ട്

  • @aneeshmp4273
    @aneeshmp4273 18 днів тому

    മുകളിലത്തെ roller ഒരേ ലെവലിൽ അല്ലാത്തതുമൂലം കറക്റ്റ് aayi അച്ച് പതിയുന്നില്ല. എങ്ങനെയാണ് roller അലിഗ്ന്മെന്റ് ചെയ്യുന്നത്

  • @SiobhakNair-io4os
    @SiobhakNair-io4os 18 днів тому

    അമ്പലത്തിൽ നിന്ന് കിട്ടുന്ന ബസ്‌മം ഉപയോഗിക്കാൻ പറ്റില്ലേ അത് കർപ്പുരം

  • @LatherfVp-vp6xx
    @LatherfVp-vp6xx 18 днів тому

    ഭയങ്കര സംഭവംതന്നെ

  • @arunneethu7627
    @arunneethu7627 20 днів тому

    Talwar😂

  • @sajeevkumarkk4325
    @sajeevkumarkk4325 20 днів тому

    ഡോളോമെറ്റ് ഇങ്ങനെയാണോ ഇടുന്നത് ഇത് ഇട്ട് 20 ദിവസം കഴിഞ്ഞേ മറ്റു വളങ്ങൾ ഇടുന്നത്

  • @midhumanu6242
    @midhumanu6242 21 день тому

    Ex military ano😂😂😂😂

  • @subeeshkumar3834
    @subeeshkumar3834 21 день тому

    Army lle😂

  • @shibukumarg4633
    @shibukumarg4633 21 день тому

    പട്ടാളത്തിൽ ആയിരുന്നോ?

  • @purushothamankani3655
    @purushothamankani3655 21 день тому

    മുള്ളൻപന്നി 😊

  • @padmanabhamenon6083
    @padmanabhamenon6083 21 день тому

    ഇതിന്റെ മൂർച്ച പോകുമോ ? പോയാൽ എന്ത് ചെയ്യാൻ പറ്റും ?

    • @vadakkekkararau
      @vadakkekkararau 21 день тому

      ചെറിയ അരം ഉപയോഗിക്കണം

  • @bibingeorge9666
    @bibingeorge9666 22 дні тому

    റബ്ബറിന്റെ അരി എന്ത് ഉപയോഗത്തിലാണ് എടുക്കുന്നത്