എനിക് ഒരു 1000 ആയിരം മരം വെട്ടുന്നത് ഒണ്ട് എൻ്റെ അനുഭവത്തിൽ വേനൽ കാലത്ത് ആണെങ്കിൽ പോലും ചൈന ക്ലേ യിലും നല്ലത് റബ്ബർ coat അണ് ഞാൻ കഴിഞ്ഞ 4വർഷമായി വേനലിൽ റബ്ബർ coat thekunnu വേഗം തൊലി വന്നു മൂടുന്നുണ്ട് china clay തേച്ചാൽ തൊലി dry ayi തൊലി വന്നു മൂടാൻ താമസം എടുക്കുന്നുണ്ട്
സൂപ്പർ.നന്ദി👍
എനിക് ഒരു 1000 ആയിരം മരം വെട്ടുന്നത് ഒണ്ട് എൻ്റെ അനുഭവത്തിൽ വേനൽ കാലത്ത് ആണെങ്കിൽ പോലും ചൈന ക്ലേ യിലും നല്ലത് റബ്ബർ coat അണ് ഞാൻ കഴിഞ്ഞ 4വർഷമായി വേനലിൽ റബ്ബർ coat thekunnu വേഗം തൊലി വന്നു മൂടുന്നുണ്ട് china clay തേച്ചാൽ തൊലി dry ayi തൊലി വന്നു മൂടാൻ താമസം എടുക്കുന്നുണ്ട്
ഇടക്കൊരു വേനൽ മഴ വന്നാൽ Clay ഒലിച്ചുപോകും
കഞ്ഞി വെള്ളത്തിൽ ക്ലെ കലക്കിയാൽ മഴ ചെയ്താലും പെട്ടന്ന് പോകില്ല ഞാൻ പരീക്ഷിച്ചതാണ്
Thadi thurakkunna vandinu entha cheyyuka
സർ. ഇല പൊഴിയുമ്പോൾ ടാപ്പിങ് നിർത്തണോ . റെയിൻ ഗാർഡ് ഇടാത്ത മരമാണ് ഒന്നട ഇടവിട്ട് ആണ് ടാപ്പ് ചെയ്യുന്നത്
ജൂൺ മാസത്തിൽ വച്ച തൈ ഉണ്ട് വേനൽ മഴ ജനുവരി കഴിഞ്ഞു ഇതുവരെ കിട്ടിയിട്ടില്ല ഇപ്പൊ ചൂട് കാരണം ഇല പൊഴിയുന്നുണ്ട് നനവ് കിട്ടിയില്ലെങ്കിൽ കുഴപ്പം ഉണ്ടോ സാർ
മരത്തിന്റെ കവരയിൽ പൂപ്പലിന് എന്താണ് ചെയേണ്ടത്
Supper classe❤
Sir oru doubt namal mazhakalathe rubber coat adiche kazinji summer yel athe pokathae erekelae apol athene mukalil clay adikamo
പറയാൻ വിട്ടു പോയതാണ് റബ്ബർ കോട്ടിന് മുകളിലും എല്ലാ ഭാഗത്തും ചേർത്ത് നന്നായി വെള്ള യടിക്കണം
@@rubbertappingwithjoykutty ok sir thank you
Sir white clay and china clay same ano
Yes
👍👍👍
ഇല പൊഴിന്നു തിലൂർത്തു തുടങ്ങിയ മരങ്ങൾ ഇനിയും വെട്ടാമോ, അതോ വെട്ടു നിർത്തുന്നതാണോ മരത്തിനു നല്ലത്? പ്ലീസ് റിപ്ലൈ...
ഏത് മാസത്തിലാണ് ടാപ്പിങ്ങ് മരത്തിന് ക്ലേ അടിക്കണ്ട സ്
👍👍👍👍👍
ഇല koliznja sesam rupper tapping seiunthinu rupperinu kulazpam undo sir please reply
Dolomite mathiyo?
പുതിയ ഇല വരുന്നത് pozhyukaanu, അത് എന്താ കാരണം, engane kozhyjanl ഉത്പാദനം kurayile,പുതിയ ഇല pozhiyathe ഇരിക്കാൻ എന്തേലും മാർഗം ഉണ്ടോ?
Please reply
മരം മുറിച്ചു പുതിയത് വെച്ചാമതി
ഇതടിക്കുമ്പോൾ നേരത്തെ റബ്ബർ കോട്ട് അടിച്ചേക്കുന്നതിന്റെ മുകളിൽ ഇതടിക്കാമോ
മണ്ണ് തേച്ചാൽ തണുപ്പ് കിട്ടും
തൈ മരങ്ങളിൽ കുമ്മായം അടിക്കുമ്പോൾ എന്ത് പശ ആണ് ചേർക്കേണ്ടത്. കുമ്മായത്തിൽ നീലം ചേർക്കേണ്ടത് എന്ത് നീലമാണെന്ന് പറഞ്ഞു തരാമോ
മൈദമാവ് ചൂടുവെള്ളത്തിൽ കുറുക്കി ചേർത്താൽ മതി
@@rubbertappingwithjoykutty Thankyou sir
👍
കമത് വെ ട്ടുന്ന മരത്തിനു കെ ളെ അടിക്കാമോ
Please sa
തുരിശു ചേർക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ സർ..
Thurisu is nessary for fungul restriction
തുരിശ് ചേർക്കുന്നതിന് എന്തെങ്കിലും കുഴപ്പമുണ്ടോ
ഒരു ഗുണവും ഇല്ല
ക്ലേ കലക്കുന്ന കൂട്ടത്തിൽ തുരിശു ചേർക്കുന്നത് ആവ ശ്യമുണ്ടോ?അറിയാൻ താല്പര്യ മുണ്ട്.
തുരിശു കലക്കുന്നത് കൊണ്ട് ഒരു ഗുണവും ഇല്ല . എന്ന് മാത്രമല്ല ചെമ്പിൻ്റെ അംശം വരുന്ന ഒരു മരുന്നുകളും വെട്ടു പട്ടയിൽപുരട്ടാൻ പാടില്ല.
Thank you sir 🎉🎉
കത്തി യുടേ മൂർച്ച പോകില്ലേ
Ruber cot അടിച്ചിട്ട് അതിൻ്റെ മുകളിൽ ചാണകം തേച്ചാൽ കുഴപ്പം ഉണ്ടോ.....ps reply
റബ്ബർ കോട്ട് അടിച്ചതിനു മുകളിൽ വെള്ളയ (ക്ലേ)ടിക്കുന്നതാണ് നല്ലത്. ചാണകം കലക്കി തേക്കുന്നത് കൊണ്ട് എന്ത് ഗുണമാണെന്ന് അറിയില്ല .