കത്തിക്കല്ല് ( ചാണക്കല്ല് ) വെച്ച് ആരും കത്തി തേക്കരുത് കത്തി വേഗം തേഞ്ഞു തീരും മൂർച്ച കിട്ടുകേം ഇല്ല ടൈൽ ആണ് കത്തി തെയ്ക്കാൻ നല്ലത് ഫ്ലോർ ടൈൽ അല്ല കട്ടി കുറഞ്ഞ ഉൽവശം വെള്ള കളർ .. ടൈൽ ..
നാണമില്ലെന്ന് ചോദിക്കാൻ അയാള് എല്ലാ കാര്യങ്ങളും മാന്യമായിട്ടാണ് ചെയ്തത് വീഡിയോ കാണുമ്പോൾ അറിയാം താങ്കൾ അസൂയ കൊണ്ടാണ് ഇതൊക്കെ പറയുന്നത്@@JoseChacko-ez4ds
A tapper in Kollam district clearly knows how to tap properly and after tapping in this way you will get milk in a good way. Everything is explained in a good way. Watch the whole video
ഞാൻ പറഞ്ഞത് സത്യമായ കാര്യമാണ് മൂന്നു മണിക്ക് ടാപ്പിങ്ങിന് വരുന്ന ആൾ നാലുമണി ആവട്ടെ ടാപ്പിംഗ് കഴിഞ്ഞ് അടുത്ത തോട്ടത്തിൽ പോകും ശനിയാഴ്ച പൈസ വാങ്ങാൻ വരുമ്പോൾ ഇദ്ദേഹത്തെ കാണാറുള്ളൂ
കത്തിക്കല്ല് ( ചാണക്കല്ല് ) വെച്ച് ആരും കത്തി തേക്കരുത് കത്തി വേഗം തേഞ്ഞു തീരും മൂർച്ച കിട്ടുകേം ഇല്ല ടൈൽ ആണ് കത്തി തെയ്ക്കാൻ നല്ലത് ഫ്ലോർ ടൈൽ അല്ല കട്ടി കുറഞ്ഞ ഉൽവശം വെള്ള കളർ .. ടൈൽ ..
🤔😧
Hai ഉപകാരപ്രദം
❤
@@sajijoseph3524 👍
തടിയിൽ കൊള്ളാതെ എങ്ങനെ ആണ് ചെയ്യുന്നത്
കത്തി നേരെ പിടിച്ചാൽ മതി പുറത്തേക്കു ചെറിയരുതു മുന കുത്തും
Super video
Thanks
@@Manojnediyackal2289😅😅
Kathi upayogam sariyalla
പിൻ കാന കുത്തിയാലേ പാലെ കൂടുതൽ കിട്ടു
ഞാൻ 6:30മുതൽ 9വരെ വെട്ടുന്നു മുക്കാൽ ചിരട്ട കിട്ടും
ഒരു അഞ്ചുമണിക്ക് എങ്കിലും ടാപ്പിംഗ് ചെയ്തു നോക്ക് ആ ചിരട്ട നമുക്ക് നിറക്കാം
Than kooppu nirakkum
ചേട്ടാ ഈ കത്തി തേയ്ക്കുന്ന കല്ല് വെച്ച് തെച്ചാൽ
കത്തി പെട്ടെന്ന് തേഞ്ഞു തീരില്ലെ
ആരേയും ഗുണം പിടിപ്പിക്കാൻ അല്ല ഇയാൾ വിഡിയോ ഇടുന്നത് ഇതു കണ്ട് ആരും അനുകരിക്കരുത് റബർ അടുപ്പിൽ വെക്കാൻ പരുവത്തിൽ ആകും
Ee koppanu nanamille eyalkku tappingente oro koppum ariyilla
ഒന്ന് വ്യക്തമാക്കാമോ @@sajipg7316
ചേട്ടാ ചിലര് രാത്രി 9 മണിക്ക് മണിക്ക് ശേഷം ടാപ്പ് ചെയ്യുന്നതിന്റെ ചേതോവികാരം എന്താണ്... അങ്ങനെ ചെയ്താൽ ഗുണമാണോ?
അതിനെക്കുറിച്ച് ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് എന്റെ പഴയ വീഡിയോ ഒന്ന് സെർച്ച് ചെയ്തു നോക്കാമോ
@Manojnediyackal2289 ഞാൻ നോക്കി... അതിന്റെ ലിങ്ക് pass ചെയ്യാമോ 😌
Supper
Thanks
മരം കാണുമ്പോൾ അറിയാം ടാപ്പിംഗ് നല്ലതാണൊയെന്നു
ശരിക്കും നോക്കിക്കേ സൂപ്പർ ടാപ്പിംഗ് ആണ് കേട്ടോ
Naanamille thanikku
നാണമില്ലെന്ന് ചോദിക്കാൻ അയാള് എല്ലാ കാര്യങ്ങളും മാന്യമായിട്ടാണ് ചെയ്തത് വീഡിയോ കാണുമ്പോൾ അറിയാം താങ്കൾ അസൂയ കൊണ്ടാണ് ഇതൊക്കെ പറയുന്നത്@@JoseChacko-ez4ds
ഉവ്വേ പറഞ്ഞത് ശരി
🤔
ചിരട്ടപ്പാൽ പൊളിക്കുന്ന വിഡിയോ ചെയ്യാമോ?
Good video
Thanks
Eyalude tapping speed ayitu ethenkelum kaanikkamo. Oru chiratta enkilum niranjirikkunnathu kanikkamo.
Good. Weedio
Thanks
Very poor...this is not the way to tap the rubber properly..even a tapper from Kanjirappally or Palai can explain and demonstrate very well.
A tapper in Kollam district clearly knows how to tap properly and after tapping in this way you will get milk in a good way. Everything is explained in a good way. Watch the whole video
Nee karyam vallthum parabjo Manoj?
🤔😧
എന്റെ ചെങ്ങാതി. എന്തിനാ പുറകോട്ട് ചെത്തുന്നത്. പുറകിൽ നിന്നും മുന്നോട്ടു ചെത്തി നോക്കു. അതാണ് നല്ലത്.
ഉയരം കൂടുതലാണെങ്കിൽ എന്ത് ചെയ്യും
ആദ്യം മുൻകാനയല്ലേ വെട്ടേണ്ടത്
👍
ഒന്ന് പോടാപ്പാ രാവിലെ ആര് മണിക്ക് പാൽ എടുത്ത് ഷീറ്റ് ഉറ ഒഴിച് ഒൻപതു മണിക്ക് വേറെ പണിക്കു പോകുന്ന എന്നോട് അല്ല ഞങ്ങളോട് 😂😂😂😂😂
നീ ആർത്തി പണ്ടാരം ആണല്ലേ
ടാപ്പർ ആരാണെന്നു വീട്ടുകാർക്ക് അറിയില്ലപോലും ക്യാഷ് കൊടുക്കുന്നത് ഇരുട്ടത് ആണോ ചേട്ടാ 😂😂😂😂😂
ഗൂഗിൾ പേ വഴി പലരും ഇപ്പോൾ ക്യാഷ് കൊടുക്കുന്നത്
പാൽ എത്ര കൂടുതൽ കിട്ടുന്നു കൊള്ളാം 😂
👍😄
ലൈക്കിനു വേണ്ടി എന്തെങ്കിലും തള്ളുകയാണോ
ഒരിക്കലുമല്ല പറഞ്ഞതെല്ലാം വളരെ സത്യമായിട്ടുള്ള കാര്യമാണ്
എന്താണ് ഇവിടെ ആദിശയമായിട്ടുള്ളത്, രാവിലെ 4മണിക്ക് വെട്ടുക എന്നുള്ളതാണോ, അദ്ദേഹം പറഞ്ഞതിൽ ഒരുഅദിശയോക്തിയുമില്ല.
ഒരോരുത്തൻ ഒരോ ഉടായിപ്പുമായി ഇറങ്ങി കൊളും ചേട്ടൻ ഒന്ന് സൂഷിച്ചോ രാവിലെ ആര് വന്നാ ടാപ്പ് ചെയ്യുന്നത് എന്ന്
ഞാൻ പറഞ്ഞത് സത്യമായ കാര്യമാണ് മൂന്നു മണിക്ക് ടാപ്പിങ്ങിന് വരുന്ന ആൾ നാലുമണി ആവട്ടെ ടാപ്പിംഗ് കഴിഞ്ഞ് അടുത്ത തോട്ടത്തിൽ പോകും ശനിയാഴ്ച പൈസ വാങ്ങാൻ വരുമ്പോൾ ഇദ്ദേഹത്തെ കാണാറുള്ളൂ
വെറും പൊങ്ങച്ചം
🤔😧
Super Video
Thanks