റബ്ബർ ഷീറ്റിനേക്കാൾ ഗുണം നിലവാരമുള്ള റബ്ബറാണ് ക്രമ്പും ക്രീപ്പും, രണ്ടും റബർ പാലിൽ നിന്നും ഒട്ടുപാലിൽ നിന്നും ഉണ്ടാക്കാവുന്നതാണ്,. സാധാരണ ഷീറ്റ് അടിക്കുന്ന റബർ റോളറുകൾ മതിയാവുകയില്ല ഇതിന് കൂടുതൽ പണച്ചിലവുള്ള റോളറുകളും സംസ്കരണശാലയും അത്യാവശ്യമാണ്,..
ഒരു ദിവസം പൊടിക്കായം വീണതുകൊണ്ട് ഒന്നും ഒരു പ്രശ്നവുമില്ല. എന്നും പൊടിക്കായം വീണുകൊണ്ടിരുന്നാൽ അത് വലിയ പേരും കായം ആകും അപ്പോൾ പ്രശ്നങ്ങൾ രൂക്ഷമാകും 🌶️
@rubbertappingwithsasidharan sir കായം വീഴാതെ ടാപ്പിങ് ചെയ്യുന്ന ആളാണ് ഞാന്‍ അതിനിടയില്‍ rubber ബോര്‍ഡ് ക്ലാസ് ഉണ്ടായിരുന്നു അവിടെ നിന്ന് പറഞ്ഞത് അല്പം കൊള്ളിച്ചു എടുക്കുന്നതില്‍ തെറ്റില്ല എന്ന് പറഞ്ഞു അത് കൊണ്ട് ചോദിച്ചു നന്ദി
Thank you sir 🎉😊😊 വളരെ ഉപകാരപ്രദമായ വീഡിയോ💓
ഇനിയും പുതിയ വീഡിയോകൾ പ്രതീക്ഷിക്കാവുന്നതാണ്,
Hi Sir , റബ്ബർ വളം ചെയ്യുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ? ഏതാണ് ഏറ്റവും നല്ല വളം വെട്ടുന്ന മരങ്ങൾക്ക് NPK 18:9:18 ഉപയോഗിക്കുന്നത് നല്ലതാണോ ?
അടുത്തുതന്നെ ഉണ്ടാവും
സാറിന്റെ ക്ലാസ് വളരെ ഉപകാരപ്രദമാ ne
okay
Crumb Rubber and crepe rubber ennu vechal enthuva
റബ്ബർ ഷീറ്റിനേക്കാൾ ഗുണം നിലവാരമുള്ള റബ്ബറാണ് ക്രമ്പും ക്രീപ്പും, രണ്ടും റബർ പാലിൽ നിന്നും ഒട്ടുപാലിൽ നിന്നും ഉണ്ടാക്കാവുന്നതാണ്,. സാധാരണ ഷീറ്റ് അടിക്കുന്ന റബർ റോളറുകൾ മതിയാവുകയില്ല ഇതിന് കൂടുതൽ പണച്ചിലവുള്ള റോളറുകളും സംസ്കരണശാലയും അത്യാവശ്യമാണ്,..
@@rubbertappingwithsasidharan ottu paal alle Dry rubber content?
നല്ല അറിവ്
🙏
Thankyou
നല്ല ഉപകാരം നല്ല അറിവ് യാണ് കിട്ടിയത്
🙏
Namel puragil ninnnu anu tapping cheyyunath
Good good
Happy to see you again
Thank you! Life kept me busy. Hoping to upload consistently now.
Sir tapping പൊടി കായം വീണാല്‍ പ്രശ്നം ano
ഒരു ദിവസം പൊടിക്കായം വീണതുകൊണ്ട് ഒന്നും ഒരു പ്രശ്നവുമില്ല. എന്നും പൊടിക്കായം വീണുകൊണ്ടിരുന്നാൽ അത് വലിയ പേരും കായം ആകും അപ്പോൾ പ്രശ്നങ്ങൾ രൂക്ഷമാകും 🌶️
@rubbertappingwithsasidharan sir കായം വീഴാതെ ടാപ്പിങ് ചെയ്യുന്ന ആളാണ് ഞാന്‍ അതിനിടയില്‍ rubber ബോര്‍ഡ് ക്ലാസ് ഉണ്ടായിരുന്നു അവിടെ നിന്ന് പറഞ്ഞത് അല്പം കൊള്ളിച്ചു എടുക്കുന്നതില്‍ തെറ്റില്ല എന്ന് പറഞ്ഞു അത് കൊണ്ട് ചോദിച്ചു നന്ദി
Good
🙏
Thank you for your scientific information
My pleasure
ഷർട്ട് കറ സൂക്ഷിച്ചു ക്കൂടെ ❤😂😢
അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ?
❤
🙏
Thanku
Welcome🙏