സ്ത്രീകൾ GYM-ൽ പോയാൽ ഇങ്ങനെ ആകുമോ | Ladies Home Workout Part -1| VIJO FITNESS
Вставка
- Опубліковано 20 чер 2021
- 🔺For more details and to book a free personal training session & assessment to set your specific goal, contact 👇👇👇
call 📱 or WhatsApp : +971 586100154
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
📍The Gym is located near Crowne Plaza Hotel, Deira, Dubai, with all the amenities and loaded with the latest equipments line, at a walkable distance from Salah Al Din and Abu Baker Al Siddique Metro stations.. 🚆
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
🔴 Are you ready to transform yourself??
.
🔹ONE-ON-ONE PERSONAL TRAINING - Team Vijo Fitness us available for One-on-One Personal Training
.
🔹ONLINE TRAINING - we offer you customised training program which you can do in your limited circumstances, with or without equipment, using resistance bands etc. at your convenience. It is important to stay active and fit, even while you're not able to hit the Gym, or go out for a run.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
🔺Click the link below to purchase genuine supplements from @myproteinin
🔗www.myprotein.co.in
Use coupon code - VIJOBI
🔺You can purchase wide range of wellness products from @revive_md_middleeast
Use coupon code - VIJOFIT
🔗www.revivesups.ae
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
✅ 📩 DM for all queries.👇👇
teamvijofitness@gmail.com
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
🔺Subscribe to my UA-cam channel for more videos 👇
🎥 Channel Name ▶️ Vijo Fitness & Lifestyle
Link 🔗 in bio 👆
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
#joinmyfitnessjourney #vijofitness #vijofitnessandlifestyle #teamvijofitness #personaltrainer #fitdubai #fitover35 #fitnessdxb #fitnessinfluencers #onlinefitnesscoach #indianbasketballpalyer #fitnessmodel #ifbbmensphysique #competitor #sleepwell #eatclean #staylean #trainsafe #dubai #dubaipersonaltrainer #dubaipt #malayaleepersonaltrainer #indian #malayalee #dubaifitfam #dubaifitamily #prepcoach #fitmenindia - Спорт
രണ്ടു മാസമായി ഇവിടെ ജിമ്മിൽ പോയിട്ട് 😔 ഇവിടെ സർക്കാരിന്റെ ഉത്തരവ് ജിമ്മിൽ വർക്ക്ഔട്ട് ചെയ്യാൻ പോയാൽ covid പിടിക്കും അതുകൊണ്ടുതന്നെ ജിമ്മുകൾ എല്ലാ അടച്ചിടുക ബിവറേജിൽ പോയാൽ അവിടെ വരുന്ന ആർക്കും covid പിടിക്കില്ല offline exam ഒക്കെ നടക്കുമ്പോൾ അവിടെയും എക്സാമിനേഷന് വരുന്ന ആർക്കും covid പിടിക്കില്ല എന്നൊക്കെയാണ് ഇവിടത്തെ ഗവൺമെന്റ് പറയുന്നത്
ഇങ്ങിനെ അവണം എന്ന് അത്രയ്ക്ക് ആഗ്രഹം ഉണ്ടെങ്കിൽ, ലേഡീസ് നും തീർച്ച ആയും ഇങ്ങിനെ ആവാം 💪❤️
Sariyanu bro ...last one year njn kashtapettathinte Mattam nannayi Kanan und
@@Nb-uw3mu good dedication and determination, keep it up ❤️💪
Hi maheshetta.. ningalivideyum😁
@@johnsnow9224 entha cheyya
@@shreddedzone2852 😁
നല്ല വീഡിയോ ബ്രോ. ഇതുകണ്ട് നമ്മുടെ നാട്ടുകാരുടെ തെറ്റിധാരണ മാറട്ടെ 👏🏼👏🏼👏🏼
My favorite trainer
Vijo chettan uyir❤️❤️❤️❤️❤️
This is very much informative for the beginners ♥️
Hi..bro.. inganeyoru video aagrahichirunnu... orupaad thanks 😍😍😍
Thank you cheta..long waited for this vedio 😍😍
Amazing content...keep going 👏🙌
Sir Resistance band ഉപയോഗിച്ചുള്ള ഒരു video cheyyannam
As a very beginner i have a question. is gym band is effective ? what type of workout it will provide plz make a video about it .
Bro,, plz make
Bodybuilding vs athletic... physique and workout comparison
Reps certification cheythal european countries ill ulla oppertunities ne kurich oru video cheyamo
എന്നെങ്കിലും വരാൻപറ്റുമെങ്കിൽ നിങളുടെ ജിം കാണാം ഒപ്പം വിജോ ബ്രോയെയും എന്ന് നാട്ടിൽ ഉള്ള ഞാൻ 😄😄😄......!!!
Thanku for considering ladies 👍...
Vijo thangalude video oru versam aayi kanaan thudangiyitt enikk ente body fitt akaan sadichu veetil irunn kond thane....thanks bro......
Thanku bro for this video ❤️
Great video brother 🔥❤️
Ya.. enik undayirunnu ee doubt😊.. thank you❤️
Thank you so much
Pattuvaanenkil, soya chunks ine patti oru video cheyy broo, aavashyam aaan🙏😔, cheap protein source aayond aand choikuna
VIJO CHETTA EE RESISTANCE BAND USAGE KOLLAAMO INSTEAD OF DUMBBELLS
RANDUM ORE POLE AANO
thank you so much bro❤️
Chetta onnu sahaayikanam🙏, 100 gram soya chunks enn parayumbol soaked weight aano atho unsoaked weight aano edukande, kaaranam njn soaked weight nokiyapol 100 grams , 5 to 6 pieces I'll othungi, unsoaked weight nokiyapol Kore athikam ond
Very Very useful message 👍👌
Thank you so much Vijo, thank you dear Nivya... 🥰
Thank u so much
Do Supersets Help to Build Muscle Faster?
Ini ellaam videosinum iganthw thumbnails itta madhi...uff. 😁😁😁😍😍🚩
Chetta myprotien keralathil deliverable ano..without any extra import duty?
Thank u sir .....
Enikkum thonniyitund ingane oru doubt..... Nice vedio 😍
Pcod ഉള്ളവർക്കു vendi ഉള്ള exercise vedio cheyyamo
Looking for a reply
My hands are very slim especially in wrist region. I don't think it's because of less fat as i am having belly. Any suggestions
😄 great brother 🔥❤️💪🙌
Bro enthagilum tharam medicines use cheithittunto competition erangiyappo
Waiting for this video
Diastasis recti exercise paranju tharaavo pls
Please cheta do a vedio about diastsc recti🙏🙏pleasee..
Ones again Welcome back to vijo fitness and life style🥰🥰 ആഹാ അന്തസ്സ്
I'm a non-malayali. Got across your videos thru UA-cam logarithm. Request you to add subtitles for good understanding..
Bro thanks for the video
ഹോ കാത്ത ഇരുന്ന vdo ഞാൻ jym പോവുമ്പോള് 'അമ്മ ബഹളം ആണ് വേണ്ട എന്ന് പറഞ്ഞ അത് പോലെ അയൽവാസികളോട് ഏയ് ഞാൻ ജിം അല്ല യോഗ cls ആണ് എന്ന് പച്ച കള്ളം പറഞ്ഞ പോകുന്ന ഞാൻ ..കഷ്ട്ടം ആണ് ഞങ്ങൾ പെണ്ണുങ്ങളുട കാര്യം ഫി കൊടുത്ത കള്ളം പറഞ ജിം cls പോവുന്ന ലേ ഞാൻ 😚tnxssssss vijooooooooo baiiiii🥰🥰🥰🥰✌🏻✌🏻🥰💋💋💋💋🥰🥰🥰🥰🥰🥰✌🏻🥰
@R R അമ്മ അങ്ങന വിളിക്ക ഞാൻ 🥰
@@lellasara94
ഏറ്റവും നല്ലത് സ്ത്രീകൾക്ക് ആയുർവേദ ബോഡി മസാജ് ചെയ്യുന്നതാണ്.ശരീരം നല്ല ഷേപ്പ് ആക്കാനും ഉന്മേഷത്തിനും രക്തകോട്ടം കിട്ടാനും നല്ലതാണ്ഞാൻ ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലത്ത് പോയി ചെയ്തു കൊടുക്കും താല്പര്യമാണെങ്കിൽ മെസ്സേജ് ചെയ്യുക നമ്പർ തരാം
Sir my weight is 65 but my age is 18 please give a diet
chetta muscle imbalance athne kurach onn pryamoo
Hi vijo chetta 💪💪🔥
വലിയ സംശയം മാറി thanks ❤🎉
Chetta chettan poliyane massane👌👌😍😍😍🥰🥰🪟
🔥🔥
ബ്രോ, ഇടതു കൈപത്തിയുടെ അറ്റത്ത് ഞരവിനു പെയിൻ, ജോയിൻ്റ് പെയിൻ. ഡോക്ടറെ കാണിച്ചപ്പോ വേദനയുടെ ഗുളിക തന്നു. മാറീട്ടില്ല. എന്താ ചെയ്യുക
Hi Sir,
എനിക്ക് 47 വയസ്സുണ്ട് (male). Right tennis elbow ഉള്ളതുകൊണ്ട് push-up, pull-up, മറ്റ് weight എടുത്തിട്ടുള്ള exercises ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. എനിക്ക് നല്ല ബോഡി ഷെയ്പ്പും ആരോഗ്യവും maintain ചെയ്യാനുള്ള വഴികൾ ദയവായി പറഞ്ഞു തരാമോ?
താല്പര്യമാണെങ്കിൽ ആയുർവേദ ബോഡി മസാജ് ചെയ്താൽ എല്ലാ പ്രശ്നങ്ങളും മാറുംഞാനൊരു ആയുർവേദ മസാജ് ചെയ്യുന്ന ആളാണ് ഫോൺ നമ്പർ തന്നാൽ നിങ്ങൾ പറയുന്ന സ്ഥലത്ത് വന്ന് ചെയ്തു തരാം
Thk u soo much bro😍
Super .sir
Ente age 28 girl work out, zumba,yoga ellam cheyyumayirunnu nalla body ayirunnu but ippo body full sagging avunnu ottum msl illa
Thank u so much chettta
Thanks dears
Thank you Bro🕺💃
Ark venelum workout cheyam, boys ayalum girls ayalum if done properly ellam ok an
Photo super 😘😘😘
@@kaleshksekhar2304 😅thanks bro
@@abhaykrishnan8097 😘😘😘
Bro skinny aayittullavar weight gain cheyyan diet nokkiyal mathiyengil pinne enthinanu gymil povunne.. Gymil weight gain cheyyanayi povunna kure girlsine kanditt und... Ee workout onnum cheythitt muscle growth ondavillengil pinne enthanu karyam.... Workout cheyth muscle injury varumbo venda protein kazhich muscle recovery growthinum vendi alle ath cheyyane? Weight gain cheyyunnar entha cheyyande ladies?
Chetta,if you make short videos to give important points it will be nice, because many of us will not check the video if we feel that it's lengthy.
Very good 👌👌👌
സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ജിമ്മിൽ പോകുന്നതിനേക്കാൾ നല്ലത് ആയുർവേദ ബോഡി മസാജ് ചെയ്യുന്നതാണ് ഞാനൊരു ആയുർവേദ മസാജ് ചെയ്യുന്ന ആളാണ് ഒരുപാട് സ്ത്രീകൾക്ക് ചെയ്തു കൊടുക്കാറുണ്ട് അവർ പറയുന്ന സ്ഥലത്ത് പോയി ചെയ്തു കൊടുക്കുംനൂറുശതമാനം ഗ്യാരണ്ടിതാല്പര്യമാണെങ്കിൽ മെസ്സേജ് അയക്കുക നമ്പർ തരാം
👌
Good sar.👍👍
Ladies exercise ചെയ്താൽ periods timil pain ന് എന്തെങ്കിലും relief ഉണ്ടാകുമോ??
Sir ladies patya kure weight lifting workout cheyoo....
Super
കുറെ പേരുടെ തെറ്റുധാരണ ഇതോടെ മാറും,,,, വിജോ bhai
Njan adidas noki workout cheyunnu....athil 15 mints mathram ullu....ath mathiyoo....weight korakan
70 percent of weight loss is diet ,and you should do more cardio combined with body weight training if u want to reduce your weight .
👍👍👍
Ithu yevideyannu broo
Good vedio
Girlsinn muscle growth cheyyaan pattumo
ദുബായിൽ ആയിരുന്നേൽ വന്നു ജോയിൻ ചെയ്യാമായിരുന്നു..🥰
ഞാൻ ദുബായ് അരുണെങ്കിൽ vijo ചേട്ടന്റെ gym ഇൽ പോയെന്നെ 😢😢😢😢😢😢😢😢😢😢😢😢😢😢
❤
😍
❤❤❤❤❤❤❤❤
വിജോ ബ്രോ ഞാൻ നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് വർക്ക്ഔട്ട് ചെയുന്നത്....ഞാൻ കുറേനാളായി കാത്തിരുന്ന വീഡിയോ എന്റെ വൈഫിന് വളരെ ഹെൽപ്ഫുൾ വീഡിയോ ആണ്....... താങ്ക്സ് ബ്രോ
സ്ത്രീകൾക്ക് ജിമ്മിൽ പോകുന്നതിനേക്കാൾ നല്ലത് ആയുർവേദ ബോഡി മസാജ് ചെയ്യുന്നതാണ്.പഴയപോലെ സ്ത്രീകൾ ഇപ്പോൾ അവരുടെ വീട്ടുജോലിയിൽ മിഷൻ അല്ല കൂടുതലും ഉപയോഗിക്കുന്നത്ദോശയ്ക്ക് മാവ് അരയ്ക്കുന്ന പണിയില്ല ആട്ടുകല്ലിൽ .അതുപോലെ മുളക് അരകല്ലിൽ അരയ്ക്കുകയില്ല.കുനിഞ്ഞുനിന്ന് മുറ്റം തൂക്കുകയില്ലതുണി നനയ്ക്കാനും മെഷീൻ ഉപയോഗിക്കുന്നു.ഫുൾ ബോഡി മസാജ് ചെയ്താൽ അവരുടെ ശരീരം നല്ല ഷേപ്പ് ആക്കാനുംരക്തം ഓട്ടം കിട്ടി ശരീരം നല്ല ഉഷാറാവും.കയ്യിന്റെയും കാലുകളുടെയും കടച്ചിൽമാറാനും മസാജ് നല്ലതാണ്.ഞാൻ ഒരു മസാജ് ചെയ്യുന്ന ആളാണ് ആവശ്യക്കാർക്ക് പോയി ചെയ്തുകൊടുക്കും അവർ പറയുന്ന സ്ഥലത്തതാല്പര്യമുണ്ടെങ്കിൽ എന്നെ whatsapp നമ്പരും മെസ്സേജ് ചെയ്യുക
6282
8198
13
Bro push upilum Breath eduthitano thazhek varendath.njan thazhek varumbol Anu edukaru
ഏതൊരു വ്യായാമവും ചെയുമ്പോൾ fatigue അഥവാ ക്ഷീണം ഒഴിവാക്കാൻ മസിലുകളിലേക് ധാരാളം ഓക്സിജൻ ആവശ്യമുണ്ട്. പുഷ് അപ്പ് ചെയുമ്പോൾ മുകളിലേക്കു വരുമ്പോളാണ് കൂടുതൽ ബലം ആവശ്യമുള്ളത് . അപ്പോൾ കൂടുതൽ ഓക്സിജൻ മാസിലുകളിൽ ഉണ്ടായിരിക്കണം. അതുകൊണ്ട് ബോഡി താഴേക്കു പോകുമ്പോൾ ശ്വാസം എടുക്കുക , മുകളിലേക്കു പുഷ് ചെയുമ്പോൾ ശ്വാസം പുറത്തേക് കളയുക. ഇങ്ങനെ ചെയുന്നത് മൂലം മസിലുകളിൽ ധാരാളം ഓക്സിജൻ ലഭിക്കുകയും അങ്ങനെ നല്ല രീതിയിൽ പെട്ടന്ന് ക്ഷീണിക്കാതെ പുഷ്അപ് ചെയ്യാനും കഴിയുന്നു. ഇതാണ് പൊതുവായ തത്വം.
@@jobsvlogs2169 athariyam njan angane thanne Anu cheyyunnath.ente doubt athalla.vijo Bro ee vediyoyil squat cheyyunnathinu kurichu paranju thazheku pogumbol Alla Breath edukendath.Breath eduthathinu shesham thazhek povan.pinne. Mugalilek varumbol Breath out
@@Sharon-xu1xb To be more precise you inhale when you lower the body and hold it for a spil second while you push up and breath out when you are half way to the starting position
Push up cheyumbol adyame swasam kalayanda. Thazhennu uyarnnuvarunna samayath kurachu neram pidichuvekkam. Ekadesam mukaliletharakumbol swasam kalanju thudangam.
@@jobsvlogs2169 ok Bro thanks 🥰
Nice information vijo sir
Beginner nu ab crunch pettennu kazhiyilla.😃
❤❤❤❤❤❤
HI chetta instagramil oru doubt chodichirunnu ende name jithesh 😍
❤✌
Chettante body poliya
Comment first 🤙🏼
Bro enthu kondu bodybuilding oru steroid free sport aakki kooda....nammale pole sadharanakkarku ee steroid use cheyyan pedi ayond bodybuilding enna dream nashtamayippokunnu....ithine kurichu oru vedio cheyyo bro
You mean competition?
Because steroid use kandupidikkukka technicaly impossible and very difficult.
@@ashababu853 athokke sheriya madam but ....nammale pole natural aayitt cheyyunnavar ethra nokkiyalum avare beat cheyyan pattilla....namukkokke stagil kookku vili aayirikkum kittane....pinne body nammal nashippikkuvalle cheyyane steroids cheyyumbol.athum sthreekalude shareera bhangi nokkendath mucsle nokkeettano avarude fitnessum shreera bhamgiyum nokki alle
@@ashababu853 ya nammal okke vedio cheythal arum kaanilla vijo chettan cheythal aalukal shredhikkum .
@@muscleplanetfitnessstudiof1768 You can achieve a great physique in 1 year I don't mean like open bodybuilding.But natural bodybuilders look way more nice.Coorect karyangal arkkum ariyathathukondaanu arrkum espacially indiaill natural bodybuildersinu nalla physique illathathu.train according to science you will get great result.Just search old school bodybuilders before steroids were invented around 1950s.Eugene Santa is one of them.👍
How to correct disorder abs
It's genetics nothing can do.There are so many famious bodybuilders with mis alligned abs.
@@ashababu853 ok thanku
Njan povarund💪
Ladies നു ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുമ്പോൾ.... Low rep or high rep... കുറഞ്ഞ weightകൂടുതൽ തവണ ചെയ്യുന്നതാണോ നല്ലത്... ലേഡീസ് ജിം വർക്ക് ഔട്ട് ചെയ്യുമ്പോൾ പുരുഷന്മാർ ചെയ്യുന്ന സെയിം രീതിയിൽ തന്നെ ആണോ അതോ അതിൽ നിന്നും വ്യത്യസ്തമായി ചെയ്യണോ... Pls reply
ലേഡീസിന് ഏറ്റവും നല്ലത് ജിമ്മിനെ കാട്ടിൽ ആയുർവേദ മസാജ് ചെയ്യുന്നതാണ്ശരീരം നല്ല ഷേപ്പ് ആകാനും രക്ത ഓട്ടം കിട്ടി ശരീരം നല്ല ഉഷാറാകുംഞാനൊരു ആയുർവേദ ബോഡി മസാജ് ചെയ്യുന്ന ആളാണ് താല്പര്യമാണെങ്കിൽ മെസ്സേജ് അയച്ചാൽ നമ്പർ തരാം. നിങ്ങൾ പറയുന്ന സ്ഥലത്ത് വന്ന് ചെയ്തു തരും
Hiii❤
💓💓💓💓💓💓
2yr ആയി ഡയബറ്റിക് patient ആണ് ഞാൻ , ഡയബറ്റിക് ആയപ്പോൾ മുതൽ ജിം ൽ പോയി weight ട്രെയിനിങ് ചെയ്യാറുണ്ട് . പക്ഷെ consult ചെയ്യുന്ന ഒരു വിധം ഡോക്ടർ മാരും ചോദിക്കുന്നത് എന്തിനാ ജിമ്മിലൊക്കെ പോകുന്നെ വേറൊരാൾ എന്തിനാ മസിലൊക്കെ വരുത്തുന്നേ എന്നൊക്കെയാ ചോദിക്കുന്നെ . അതുകൊണ്ട് ഡോക്ടറോട് കൂടുതൽ weight ട്രെയിനിങ് നെ പറ്റി ചോദിക്കാതിരിക്കുന്നതാവും നല്ലത്
Doctors doesn't know anything about exercise or any physical activities.There field is medical.
@@ashababu853 agree recently I consulted a dietician and they suggest veggies and fruits and less than 1000 calories a day .
@@arunRaj-jl1lv Don't do it out body needs minimum 1500 to 2000 calories a day to function properly below that calorie diet is not healthy.
@@ashababu853 yh I knw .am taking around 1800 calories as my maintenance is 2300. What I said is a dieticians perspective is to drink cinnamon water and green tea for losing fat rather than calculating overall caloire defiict .
@@arunRaj-jl1lv Go to a good nutritionist if needed. Nutritione patti Padikkan online thanne dharalam.
എൻറെ വയസ്സ് 17 ഞാൻ തടി ഇല്ല മെലിഞ്ഞിട്ടാണ് ഞാൻ വ്യായാമം ചെയ്തു മസിലുണ്ടാകാൻ പറ്റൂ 😢😢
Pattum 🤗
ആയുർവേദ ബോഡി മസാജ് ചെയ്താൽ നല്ല ഷേപ്പ് ആവുംതാല്പര്യമാണെങ്കിൽ മെസ്സേജ് അയക്കുക നമ്പർ തരാംനിങ്ങൾ പറയുന്ന സ്ഥലത്ത് വന്ന് ചെയ്തു തരും
താക്സ് ♥️
Hi Friends,
Kindly suggest me a credible UA-cam Channel like this, for girls with PCOD.
എന്തിനാ ഇതേപോലുള്ള വീഡിയോസ് unlike ചെയുന്നത്
മടിയന്മാർ
Delivery kazhinju 1 year aayi gymil pokaamo??
ദൈര്യമായിട്ട് പോകാം
@@ammusaji9209 hai ചേച്ചി
1st cmnt
Njan melinjannu erikkunnathu vannavekkan anthanu chayendathu😘
Fud kazhika
Fudh .....
@@abhaykrishnan8097 kazhikkunnud pasha vannam vekkunnilla😥
@@kaleshksekhar2304 bro
@@kaleshksekhar2304 if you can afford around 🤔20 rs a day, bro aa paisek mutta vangikka, enit 3 neram enn ulath 4 o 5 o akka, kurach kurach vech idek kazhika
Note:junk fud alla healthy fud
ഏട്ടാ 15lb എന്നുപറഞ്ഞാൽ 6 kg ആണോ.....
1 lbs or pound = .450kg
Vannam vekkan helpful aano gym plz rply
വർക്ഔട് + നല്ല പോലെ ഫുഡ് അടിക്ക് 😁
@@ammusaji9209എടി ഗുസ്തിക്കാരി ചേച്ചി