LOWER BACK PAIN | നടുവേദന മാറാൻ ചെയ്യേണ്ട വ്യായാമങ്ങൾ | STRETCHING PART - 1 | VIJO FITNESS

Поділитися
Вставка
  • Опубліковано 1 жов 2024
  • 🔺ഒരുപാടുപേർക്കുള്ള ഒരു പ്രശ്നമാണ് നടുവേദന. നടുവേദന വരാനുള്ള കാരണങ്ങളും അത് മാറ്റാനുള്ള stretches ഉമാണ് ഇന്നത്തെ ഈ വീഡിയോയിൽ ഞാൻ നിങ്ങളുമായി ഷെയർ ചെയ്തിരിക്കുന്നത്. ഇത് ഒരുതരത്തിലുമുള്ള MEDICAL ADVISE അല്ല. നടുവേദന (Lower back pain) മാറ്റാനുള്ള വ്യായാമങ്ങൾ അടുത്ത വീഡിയോയിൽ ഞാൻ ഷെയർ ചെയ്യുന്നതാണ്. ഈ വീഡിയോ നിങ്ങൾ സ്കിപ് ചെയ്യാതെ മുഴുവൻ കാണാനായിട്ടു ശ്രമിക്കുക.
    .
    🔺For more details and to book a free personal training session & assessment to set your specific goal with our Certified Personal Trainers at our Gym in Dubai, contact 👇
    call 📱 or WhatsApp : +971 586100154 - Email - info@vijofitness.com
    Visit our website for more details- www.vijofitness.com
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    📍The Gym is located near Crowne Plaza Hotel, Deira, Dubai, with all the amenities and loaded with the latest equipments line, at a walkable distance from Salah Al Din and Abu Baker Al Siddique Metro stations.. 🚆
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔴 Are you ready to transform yourself??
    .
    🔹ONE-ON-ONE PERSONAL TRAINING - Team Vijo Fitness us available for One-on-One Personal Training in Dubai
    .
    🔹ONLINE TRAINING - we offer you customised training program which you can do in your limited circumstances.
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔺Subscribe to my UA-cam channel for more videos 👇
    🎥 Channel Name ▶️ Vijo Fitness & Lifestyle
    Link 🔗 in bio
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    #vijofitness #vijofitnessandlifestyle #teamvijofitness #personaltrainer #fitdubai #fitover35 #fitnessdxb #fitnessinfluencers #onlinefitnesscoach #indianbasketballpalyer #fitnessmodel #ifbbmensphysique #competitor #sleepwell #eatclean #staylean #trainsafe #dubai #dubaipersonaltrainer #dubaipt #malayaleepersonaltrainer #indian #malayalee #dubaifitfam #dubaifitamily #prepcoach #fitmenindia

КОМЕНТАРІ • 127

  • @unluckyofplanet463
    @unluckyofplanet463 2 роки тому +26

    Daily workout ചെയ്യാറുണ്ട് പക്ഷെ hamstring tight ആയിരുന്നു അതുപോലെ തന്നെ ഇടക്ക് lower back pain ഉണ്ടായിരുന്നു പ്രത്യേകിച്ച് long യാത്ര പോവുമ്പോൾ കുറേ time ഇരിക്കുമ്പോൾ. Very useful video bro. Lower back stretching exercise ഇനിയും ചെയ്യു.. Once again thank you very much.

  • @Antla_.
    @Antla_. Рік тому +2

    ജിമ്മിൽ ഡെഡ് ലിഫ്റ്റ് ചെയ്യുമ്പോൾ പെട്ടന്ന് back പിടുത്തം വന്നു. ഇപ്പോൾ പൈൻ ഉണ്ട്. എന്താ ചെയ്യാ

  • @ADHIL234
    @ADHIL234 3 місяці тому +1

    Bro leginte ann kalichath aan low back ippo full pain aaan 😢

  • @TonyStark-vf9eg
    @TonyStark-vf9eg 2 роки тому +12

    Time ethra aayallum kuzzapam illa...we want to learn correct forms and mistakes that we may make .

  • @shijin3642
    @shijin3642 5 місяців тому

    എനിക്ക് പുറകിലോഡ് ബെൻഡ് ആകുമ്പോൾ ലോവർ വേദന ഇടയ്ക് പോകും വരും അതിന്റെ കാരണം അറിയാമോ

  • @gameonyt6989
    @gameonyt6989 2 роки тому +5

    ചെയ്ത് നോക്കട്ടെ ബ്രോ ഉപകാരപ്രദമായെങ്കിൽ പറയാം എനിക്ക് നടുവേദന ഉണ്ട് വലിയ രീതിയിൽ ഒന്നുമില്ല എങ്കിലും ഇടക്ക് ബുദ്ധിമുട്ടാണ് 😥😍😍😍

  • @sabukb7768
    @sabukb7768 3 місяці тому

    Video ethupole thane cheyanam enal matrame nammalke wrong aaya position ariyan pattulu.

  • @sharathk707
    @sharathk707 2 роки тому +5

    ഏറ്റവും ഉപകാരപ്രദമായ ഒരു video 😍

  • @johnsnow9224
    @johnsnow9224 2 роки тому +6

    This was the video I've been looking for in a malayalam channel for a long time🤩

  • @M63-z1e
    @M63-z1e 2 роки тому +4

    Vijo ചേട്ടാ....ഞാൻ കുറെ നാൾ ആയി ചേട്ടൻ്റെ വീഡിയോ കാണുന്ന ആൾ ആണ്.. എനിക്ക് 24 വയസ്സ് ഉണ്ട്
    ..ഞാൻ 17 വയസ്സ് തൊട്ട് work out ചെയ്യുന്ന ആൾ ആയിരുന്നു ..18 വയസ്സ് കഴിഞ്ഞപ്പോൾ enik oru accident പറ്റി..l4/l5 disc herniation സംഭവിച്ചു...നടക്കാൻ പോലും പറ്റാതെ വന്നു കുറെ നാൾ.പിന്നെ പതിയെ എക്സർസൈസ് ചെയ്ത പതിയെ heal ആയപ്പോൾ ഞാൻ വീണ്ടും work out തുടങ്ങി...പക്ഷേ വീണ്ടും problem വന്നു ഞാൻ workout നിർത്തി..ഇപ്പൊ 1 year ആയി ഞാൻ CHIROPRACTIC Treatment ചെയ്യുന്നുണ്ട്..എൻ്റെ disc pain 90% മാറി.പക്ഷേ muscles നല്ല week ആണെന്ന് ഡോക്ടർ പറഞ്ഞു....വീണ്ടും gym il പോകുന്നത് കൊണ്ട് കുഴപ്പം ഇല്ല.gradually weight liftum ചെയ്യാം എന്നാണ് പറഞ്ഞത്.......
    ഒരു fitness coach എന്ന രീതിയിൽ എന്താണ് ചേട്ടൻ്റെ അഭിപ്രായം...??

    • @Hakeemcalicut6450
      @Hakeemcalicut6450 2 роки тому

      Bro same issue l4l5 doubt choikan und insta id thero or fb

  • @zeusyt5249
    @zeusyt5249 2 роки тому +1

    Squats cheyth kazhiyumbo oorakk chuttum pain varunnund
    Irikkumbolo,kuniyumbolo,side lekk kuniyumbolo okke chuttum pain varunnu.enthaan kaaranam ennu ariyumo😓😓😓😓😓

  • @SunilKumar-nj5jl
    @SunilKumar-nj5jl 2 роки тому +1

    Sir Njn Sadharana naadan paniyanu cheyyunnath naduvedhana chance kooduthalanu so ee warmup cheythal back pain varathirikumo…?

  • @jessepinkman3258
    @jessepinkman3258 2 роки тому +2

    Bro ithupole shoulder painite video koode cheyyamo..

  • @harithefightlover4677
    @harithefightlover4677 Рік тому +1

    Lower back pain ഏതു ഡോക്ടർ നേ ആണ് കാണിക്കേണ്ടത് ..ഓർത്തോ യെ ആണോ...physician ne aano...please reply ..

  • @Fathimasuhra-o5g
    @Fathimasuhra-o5g 7 місяців тому

    എന്നോട് ഡോക്ടർ പറഞത് എക്സൈസ് ചെയ്യാൻ ഫറഞു നടുവേദന ഉള്ള ആളാണ് എക്സൈസ് കഴിഞ്ഞാൽ തലവേദന വരുന്നത് എന്ത്കൊണ്ടാണ് കുറച്ച് കഴിഞാൽ മാറാറുണ്ട്

  • @akashmj6992
    @akashmj6992 2 роки тому +2

    ഏറ്റവും ഉപകാരപ്രദമായ വീഡിയോ 💯

  • @Skm7008m
    @Skm7008m 2 роки тому +1

    Enthe ithrayum late ayathu e type videos cheyan

  • @abdumarunnoli7457
    @abdumarunnoli7457 2 роки тому +1

    കഴുത്തു വേദന വീഡിയോ ഉണ്ടോ

  • @chrissheen123
    @chrissheen123 2 роки тому +2

    I sincerely wish you all success in whatever you do. You are the best bro!

  • @nooruhaseena3565
    @nooruhaseena3565 2 роки тому

    ഞാൻ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ആളാണ് എൻ്റെ ശോൾഡറിൽ എന്നും വേദനയാണ് അതിനെപ്പറ്റി ഒന്ന് പറയാമോ

  • @Unnikrishnanpothany
    @Unnikrishnanpothany 2 роки тому +1

    Dear Vijo, audio quality is not good. I don't know, may be , problem at my end. BTW, good info and thanks .

  • @Gamer-ew8dl
    @Gamer-ew8dl Рік тому +2

    Its worked

  • @sachinjosephaj9211
    @sachinjosephaj9211 Рік тому

    Kuuduthal samayam bike odikunnavark back pain ozhivakkan nthengilum tips undo..?

  • @varghesechacko2349
    @varghesechacko2349 2 роки тому +2

    Useful and expecting part-2 👍

  • @mksahil3502
    @mksahil3502 2 роки тому

    Hi sir, സാറിന്റെ പേർസണൽ ട്രെയിനിങ് online ആയിട്ട് കിട്ടുമോ, ഞാൻ സൗദി യിൽ ആണ്

  • @SakeebKkn
    @SakeebKkn 2 місяці тому

    Super ❤❤❤❤❤❤❤❤

  • @KakashiHatake-ze1qw
    @KakashiHatake-ze1qw 2 роки тому

    Njan doc ne visit cheythat ayirunu
    Apo parnju naduvinu valiya kuzhapam onum thonunila nu
    But ariyala entho ipozhum oru pain cheruthayit und
    Njan chair loke irikumbol valanju oke anny irikaru ini athano ennum ariyila

  • @sidhitrivandrum4167
    @sidhitrivandrum4167 2 роки тому

    Video cheyyumbol alpam quality ulla mic upayogichal nannayirikkum sound clear kuravund

  • @nameless4893
    @nameless4893 2 роки тому

    ✅❌ add cheith cheiyanam varshangal ayi chettante video follow cheiyana enne pole ollavark vendi data thirum ennullavar kananta bakki ullavark useful akum🙌

  • @HariKrishnan-jl7hn
    @HariKrishnan-jl7hn 2 роки тому

    Vijo chetta part 2 ൽ anterior pelvic tilt നെ കൂടി connect ചെയ്ത് കൊണ്ട് video ചെയ്യാമോ

  • @MOHAMMEDSAMSEERCS
    @MOHAMMEDSAMSEERCS 2 роки тому

    Strech cheyyumbol breathing koodi proper aavande? Bro onnum paranjillallo

  • @vishnukp452
    @vishnukp452 2 роки тому

    Chetta fruits ethokke kazhikkanam ethokke kazhikanda enna video upload cheyo

  • @lijobalan7047
    @lijobalan7047 2 роки тому

    പറഞ്ഞ പോലെ മുട്ട് കാല് മടക്കി ഉള്ള സ്ട്രെച്ചിംഗ് അല്പം അകത്തേക്ക് ആക്കിയപ്പോൾ റിസൾട്ട് കിട്ടി

  • @azu22222
    @azu22222 2 роки тому

    Anterior pelvic tilt video cheyimo bro... 180cm ulla enikk straight aayi nadakano nilkano patunilla

  • @eldudarino6235
    @eldudarino6235 2 роки тому +5

    Excellent video! A swimmer like me who does minimal strength training benefits a lot from your channel. Your videos cove the entire spectrum of fitness regime! Way to go brother! Could you please do a series on how to do kettlebell only exercises? Especially compound exercises? ❤️

  • @saneeshssathyan436
    @saneeshssathyan436 7 місяців тому

    Sound valland noice spred akunu

  • @aravindsujukumar5294
    @aravindsujukumar5294 2 роки тому

    chetta normally voice pakka clarity aanallo 🔴🔴🔴inne nth patti

  • @Capricorn9999
    @Capricorn9999 2 роки тому

    Bro ace certificate available ആയിട്ടുള്ള best fitness training academy ഒന്ന് പറഞ്ഞു തരുമോ
    Trivandrum അല്ലെങ്കിൽ keralathil എവിടെയെങ്കിലും

  • @jamshijamsheer2366
    @jamshijamsheer2366 2 роки тому

    ഒരിക്കലും എയർകാണ്ടീഷൻ ഹാളിൽ നിന്ന് വർക്ക്‌ ഔട്ട് ചെയ്യരുത് വളരെ അബകടം ആണ്

  • @vinuphilip
    @vinuphilip 2 роки тому +1

    Very well explained. And demonstrated.

  • @mohammadsuhail5606
    @mohammadsuhail5606 2 роки тому

    Squats engne injury illaathe cheyya ennathinte video onnu cheyyoo

  • @farshadfarshadkty2468
    @farshadfarshadkty2468 7 місяців тому

    Audio improve ചെയ്യണം

  • @saraths9988
    @saraths9988 2 роки тому +1

    Tattoo adipoli chaetta powlii 👍

  • @akshayns773
    @akshayns773 2 роки тому

    Fat grip advantages video chayyamo?

  • @achukz1778
    @achukz1778 2 роки тому +1

    love u bro

  • @arunsphotography1113
    @arunsphotography1113 Рік тому

    Nalla video useful aanu
    Please do more stretching exercise

  • @ajilalappadajilalappad1891
    @ajilalappadajilalappad1891 2 роки тому +1

    😍Thankyou Chetta 👌

  • @FAZALSMH
    @FAZALSMH 2 роки тому

    ALWAYS suffering from Back pain for long.

  • @keensiler
    @keensiler 2 роки тому

    Forward neck nte oru video upload cheyummo

  • @shefin9892
    @shefin9892 2 роки тому +1

    Thanks bro❤️

  • @pranavs1668
    @pranavs1668 2 роки тому

    Knock knee fix cheyyan olla tips parayuo pls

  • @guidelines344
    @guidelines344 2 роки тому +1

    Waiting for next part

  • @afsalgaming6850
    @afsalgaming6850 Рік тому

    Back pain ulavar gym povan patumo pls reply🥺

  • @ramachandrarajan1863
    @ramachandrarajan1863 2 роки тому

    Super vijo chettan...This was expecting

  • @shijuraju7971
    @shijuraju7971 2 роки тому +1

    Very very useful. Thank you 😊

  • @cherishabrahamthomas1539
    @cherishabrahamthomas1539 2 роки тому

    I am having glute stiffness and hip what can I do

  • @mukkuadhu
    @mukkuadhu 2 роки тому +2

    Deadlift ചെയ്തപ്പോൾ injury വന്നതിന് എന്താ ചെയ്യാൻ പറ്റുക

    • @livestrong8327
      @livestrong8327 2 роки тому

      MRI

    • @ashikamna5694
      @ashikamna5694 2 роки тому

      റെസ്റ്റ് എടുക്കുക. ചൂട് പിടിക്കുക.കാരണം നീർക്കെട്ട് ആയിരിക്കും. ലോവർ ബാക്ക്മാക്സിമം ടൈറ്റ് ചെയ്തു പൊസിഷൻ ക്ലിയർ ആക്കിയതിന് ശേഷം ലിഫ്റ്റ് ചെയ്യുക, പൊക്കാൻ പറ്റുന്നില്ലെങ്കിൽ, അപ്പോൾ തന്നെ വിട്ടേക്കുക. പൊക്കാൻ ശ്രമിച്ചതിൻ്റെ ഭാഗമായി I റെപ്പ് ചെയ്തതിൻ്റെ ഫലം നിങ്ങൾക്ക് കിട്ടിയിരിക്കും. അടുത്ത ശ്രമത്തിൽ തീർച്ചയായും ഭാരം കുറക്കുക.

  • @anfasashraf9513
    @anfasashraf9513 2 роки тому

    Kurch look kuditund

  • @nameless4893
    @nameless4893 2 роки тому

    First day work video cheiyamo chetta

  • @bbbbnn632
    @bbbbnn632 9 місяців тому

    cat & camel അല്ലേ?

  • @manoobms4917
    @manoobms4917 2 роки тому

    Halo... Rapid way protien nallathano

  • @jayakumarp5944
    @jayakumarp5944 10 місяців тому

    Thank u good ഇൻഫർമേഷൻ

  • @ramdas72
    @ramdas72 2 роки тому

    എനിയ്ക്ക് പായ്ക്ക് വേണം.6പായ്ക്ക് 😄😒 പക്ഷെ വർക്ക്‌ഔട്ട്‌ ചെയ്തിട്ട് വരുന്നില്ല ☹️

    • @arunkv3776
      @arunkv3776 2 роки тому

      Plasticnte vangi ottikk

    • @ramdas72
      @ramdas72 2 роки тому

      @@arunkv3776 റബ്ബറിന്റെ ആയാൽ കൊഴപ്പണ്ടൊ 😒

    • @arunkv3776
      @arunkv3776 2 роки тому

      @@ramdas72 ആ എന്തെങ്കിലും വെക്ക്

  • @Kickoffcomics
    @Kickoffcomics Рік тому +1

    Bro enik lowerback pain vannu epol 2 months ayi
    Nadkumbol activities cheyumbol onnum pain varulla
    But sit cheyumbol kuniyumbolokke pain varum🙂

  • @ami22-u
    @ami22-u Рік тому

    Anchor mithun nte sound ☺

  • @vigneshr5190
    @vigneshr5190 2 роки тому

    Ithu kathu irunnooo ippaza vanna

  • @sarathaliyadu352
    @sarathaliyadu352 2 роки тому

    Thanks brother i have zayatica pain

  • @printumathew
    @printumathew 2 роки тому

    ചെയ്തു നോക്കട്ടെ ബോസ് 👍👍👍👍💪💪

  • @shemib3148
    @shemib3148 4 місяці тому

    Super 👍🥰

  • @sarathmohanan8792
    @sarathmohanan8792 2 роки тому

    ഇത് പോലെ തന്നെ മതി bro..

  • @kannan3994
    @kannan3994 2 роки тому

    Dubayil evide yannu

  • @BindhuK-y7k
    @BindhuK-y7k Рік тому

    Thanks,brother

  • @arunsoorya157
    @arunsoorya157 2 роки тому

    Thanks for your video

  • @jyothik9868
    @jyothik9868 2 роки тому

    Tattoo cheytho??

  • @anandhu1947
    @anandhu1947 2 роки тому

    ith pole mathi

  • @abdulsathar7205
    @abdulsathar7205 Рік тому

    informative thank you

  • @rejeeshjoseph3612
    @rejeeshjoseph3612 4 місяці тому

  • @santhoshraju4802
    @santhoshraju4802 Рік тому

    Good information

  • @chithambarancr8387
    @chithambarancr8387 11 місяців тому

    Good

  • @nufailkhannufailkhan3321
    @nufailkhannufailkhan3321 2 роки тому

    Good sar👍👍

  • @abduraaz7650
    @abduraaz7650 2 роки тому

    Good.....👍
    Anterior pelvic Tilt
    I have, I feel too pain

    • @abduraaz7650
      @abduraaz7650 2 роки тому

      Thank very much

    • @azu22222
      @azu22222 2 роки тому

      U have it?... Enikum ind. Others notices it. Shame aayi

  • @renjithkuttappan3618
    @renjithkuttappan3618 2 роки тому

    Chetta. Enik disk bulge anu.. 6 months rest eduthu. Ipo cheriya excersice cheyarund.. Ath kuzhapam undo

    • @JoJo-md5uq
      @JoJo-md5uq 2 роки тому

      Bro rest eduthal disc bulging redy aakuvo, ??

    • @drshinesha8467
      @drshinesha8467 2 роки тому

      Self treatment cheyth worst akkand poy oru nalla physiotherapye kanikk

    • @GokulVlogger
      @GokulVlogger 2 роки тому

      Bro disc bulge pain mariyoo

    • @JoJo-md5uq
      @JoJo-md5uq 2 роки тому

      @@drshinesha8467 mri cheythu disc bulg aanu L4 L5 rest edukan paranje, but job aanu seen. Pani kalanju, last pain poyillelo 🙂

    • @drshinesha8467
      @drshinesha8467 2 роки тому +1

      @@JoJo-md5uq oru physione kond kanikk bro...vedana kuranjillelo enn aalojich dr ne kanikkand irikko?? So kond kanikk

  • @arunkv3776
    @arunkv3776 2 роки тому

    ,,,, നടു വേദന വന്നാൽ ഫര്യാ വേറെ പോവും

    • @afsarmm549
      @afsarmm549 22 дні тому

      ഫര്യ പോയാ പൊട്ട്.......

  • @stephenpeter4469
    @stephenpeter4469 2 роки тому

    Very useful video❤😊

  • @mpfaisal2013
    @mpfaisal2013 2 роки тому

    Great video, thank you sir

  • @sojojoseph9286
    @sojojoseph9286 2 роки тому

    Tnz bro

  • @shamsuellangal7405
    @shamsuellangal7405 Рік тому

    ❤️👍🏼

  • @hussainassim916
    @hussainassim916 2 роки тому

    💪💕💪

  • @kishoreks5573
    @kishoreks5573 2 роки тому

    💜💜💜

  • @hussainassim916
    @hussainassim916 2 роки тому

    💪💕💪

  • @aswinbk2201
    @aswinbk2201 Рік тому

    💪💪🙏

  • @amiadam1762
    @amiadam1762 2 роки тому

    Thankyou

  • @tintutinu7850
    @tintutinu7850 2 роки тому

    👌👌vijo chetta🔥

  • @adarsht5176
    @adarsht5176 2 роки тому

    ❤️

  • @OopsLoopss
    @OopsLoopss 2 роки тому

    🥰

  • @shineshibu4281
    @shineshibu4281 2 роки тому

    Useful video 👍

  • @Vipinvrk
    @Vipinvrk 2 роки тому

    👌👍👍

  • @jangorijil2283
    @jangorijil2283 2 роки тому

    ❤️❤️

  • @dgff6762
    @dgff6762 2 роки тому

    1st