ഞാനും ചയ്തു റിസൾട്ട് കിട്ടി... ഡെയിലി വർക്ഔട് (exercise )+ dumbell workout (trice+biceps)മാത്രം വീട്ടിൽ ഉണ്ടാക്കാനേ ഫുഡ് മാത്രം) 81kg നിന്ന് 76kg ആയി വയറും ഫ്ലാറ്റ് ആയി... Vijo ചേട്ടായിടെ വീഡിയോ തന്നെ ഈ മാറ്റത്തിനും വർക്ഔട്ടിനും തുടക്കം ഇട്ടത്🤩
വിജോ ബായ് ഉള്ളത് പറയാമല്ലോ...... വലിയ പ്രഹസനങ്ങൾ ഇല്ലാതെ എങ്ങെനെ ശരീരം ആരോഗ്യത്തോടെ വയ്ക്കാം... എന്ന് പറയുന്ന ഒരേ ഒരു ഇന്ത്യൻ ബോഡി ബിൽഡിംഗ് ചാനൽ....👍👍👍
Started weight loss in Nov 2018. After watching this channel joined gym in march 2019.Loss 12 kg..82 to 70..during lockdown managed to loss 5 more kg. But due to my job and fast food now i am 73.But i will regain my shape within 3 months..
I see myself in Jose...I am also an IT person with almost 85 kg weight now and I am hoping to reduce atleast 10 kg's using diet change and light workouts. Great video !!
Itra clear ayi oro exercise,diet , workout ,mistake etc... പറഞ്ഞു മനസ്സിലാക്കി തരുന്ന വേറെ ഒരു UA-camr-റെ ഞാൻ കണ്ടിട്ടില്ല. spot reduction workout എന്നു പറഞ്ഞു ഒരുപാട് എണ്ണം ഞാൻ ചെയ്തിട്ടുണ്ട്. ഒരു benefits ഉം ഉണ്ടായിട്ടില്ല. ചേട്ടന്റെ videosil kittunna inspiration vere level tannaya. Unfortunately njan inna kandath. Good presentation. Njan cheythittu result cmt cheythekkam. Keep it up and Take care 🔥.
നാനും 2വർഷത്തോളമായി home workout ചെയുന്നു ചെറിയരീതിയിലുള്ള transformation മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാലും ഫിറ്റ് നസിനോടുള്ള താല്പര്യം കൊണ്ട് വർക്ഔട് ഇപ്പോഴും ചെയ്യുന്നുണ്ട്. ഹോം വർക്ഔട് ചെയ്‌യുന്നവർക്ക് ഒരു usefull video aan
Wonderful... inspirational... Brother can you please tell me if I can't go for 3 or 4 times repetition for dumbbells workouts, will it work? , i can go for only 2 to 3 times repetition..
Ente peru .harikrishnan( haripad,allapuzha)Chetta ente left knee accident karanam Ligament problem ullathanu... surgery kazhinju 2year aayi left leginte thaisinu vannam vekkunnilla leginu pattiya exercise paranjutharamo......
Njanum ithu pole kazhinja lockdownil home wotk out start cheythatha. Swanthamayi dumbbells okke undakkitt. But pani cheruthayonn pali. Shoulder pain vann work out stop cheyyendi vannu. So home work out cheyyunna ellavaru cheyyunna workout correct form anenn urapp varuthuka. Injury varan chance kooduthalane.
ഞാൻ വളരെ സത്യസന്ധമായി ഒരു കാര്യം പറയട്ടെ... ഈ ജോസ് ബ്രോയുടെ അതേ പകർപ്പാണ് ഞാനും. എനിക്ക് എന്നെ തന്നെ ആണ് ജോസ് ബ്രോയിലൂടെ കാണാൻ.. സാധിച്ചത്.. ജോസ് ബ്രോയുടെ അതേപോലെ തന്നെ ഒരു ഹോം ജിമ്മും ഞാനും വീട്ടിൽ ഒന്നര വർഷത്തോളമായി ഉണ്ടാക്കി ഉപയോഗിക്കുന്നുണ്ട്(ഇമേജസ് ഇടുവാൻ ആയി ഓപ്ഷൻ ഉണ്ടായിരുന്നെങ്കിൽ ഇട്ടു കാണിക്കാമായിരുന്നു). ഈ ബ്രോ കഴിക്കുന്ന പോലെ തന്നെയാണ് ഞാനും ഭക്ഷണം ഫോളോ ചെയ്യുന്നത്. പക്ഷേ എനിക്ക് ജോസ് ബ്രോയുടെ അത്രയും നല്ല രീതിയിൽ ഒരു physique ഉണ്ടാക്കിയെടുക്കാൻ സാധിച്ചില്ല.. എങ്കിലും ഈ വീഡിയോ കണ്ടപ്പോൾ ഞാനും ജോസ് ബ്രോയ് പോലെയുള്ള ഒരു ആളാണല്ലോ എന്നുള്ള ഒരു വിശ്വാസം എനിക്കും ഉണ്ടായി. ഒരുപാട് സന്തോഷം കണ്ടപ്പോൾ. ഞാനും നല്ല ഒരു ശരീരത്തിനായി സന്തോഷത്തോടെ വിശ്വാസത്തോടെ അധ്വാനിക്കുന്ന ♥️
Lockdown has taken its toll, weight going up like anything, Gym was open for a short duration but closed yet again. Trying to maintain a good weight and get through this whole thing! Thank you :)
Hi brother, Soya bean chunk വളരെ അധികം പ്രോട്ടീൻ ഉള്ള ഫുഡ് അല്ലെ. Rate വളരെ cheap ഉം ആണ്. ജിമ്മിൽ പോകുന്ന പലർക്കും costly ആയ meals ഉം protien powder ഉം കഴിക്കാൻ പറ്റിയെന്ന് വരില്ല. ഇത് കൂടുതൽ കഴിച്ചാൽ estrogen level കൂടും എന്നും പറയപ്പെടുന്നു. So gymൽ പോകുന്ന ഒരാൾക്ക് per day maximum എത്ര gram വരെ Soya Chunks കഴിക്കാം? Please reply brother 🙏🙏🙏
വെറുതെ youtube നോക്കി ഇരുന്നപ്പോഴാണ് vijo bhai ടെ video കണ്ടത് പിന്നെ കട്ട മോട്ടിവേഷൻ ആയി....കഴിച്ചു കൊണ്ടിരുന്ന അതെ ആഹാരം തന്നെ അളവ് കുറച്ചു കഴിച്ചു.... Daily exercise (cardio+push up)... 2 week aay.... 83 kg to 79😍
Client nu oru award kodukkanam Thalli parayaan eluppam aanu Ingane oru set up veettil undaakki Madi koodaathe cheyth theerkkunnath VALIYA oru kaaaryam aanu❤️❤️❤️ Excuses for weak people👏👏👏
Home made dumbells 🙏🙏 poli .njanum mumb gymmil poyirunn ippol home workout an cheyyunnath ithil ninn manassilayi. nammude vtl ulla food londe thanne nammude body mechapedutham enn manasilayi . Thanks for the information viju bro thank you so much👍✨
🔴 Follow me on Instagram for more updates - instagram.com/vijobi_vijofitness
Vijo chettayide personal training nu enthu cheyyanam...contact??
Vijo chettayide personal training nu enthu cheyyanam...contact??
Bro body typesine കുറിച്ച് ഉം പിന്നെ അതിനു പറ്റിയ exercise plz
Bro fat mathram കുറക്കാൻ പറ്റുമോ
Best whey protein ethanennu recommend cheyuo broo,,,,?
പാവങ്ങളുടെ gym ദൈവം ❤👍
🙏❤️
👍
Skip ചെയ്യെണ്ട ആവ്ശ്യം വരാറില്ല 🤘🏻❤️
Yes crt ♥️🥰🥰
താങ്കളെ കാണുമ്പോൾ തന്നെയ ഒരു 10 push up എടുക്കാൻ തോന്നും, അമ്മാതിരി motivation
Geninune fitness channel ❤️in evey way
❤️💪🙏
👍
ഞാനും ചയ്തു റിസൾട്ട് കിട്ടി... ഡെയിലി വർക്ഔട് (exercise )+ dumbell workout (trice+biceps)മാത്രം വീട്ടിൽ ഉണ്ടാക്കാനേ ഫുഡ് മാത്രം) 81kg നിന്ന് 76kg ആയി വയറും ഫ്ലാറ്റ് ആയി... Vijo ചേട്ടായിടെ വീഡിയോ തന്നെ ഈ മാറ്റത്തിനും വർക്ഔട്ടിനും തുടക്കം ഇട്ടത്🤩
വിജോ ബായ് ഉള്ളത് പറയാമല്ലോ...... വലിയ പ്രഹസനങ്ങൾ ഇല്ലാതെ എങ്ങെനെ ശരീരം ആരോഗ്യത്തോടെ വയ്ക്കാം... എന്ന് പറയുന്ന ഒരേ ഒരു ഇന്ത്യൻ ബോഡി ബിൽഡിംഗ് ചാനൽ....👍👍👍
🙏❤️
true.
@@VIJOFITNESSLIFESTYLE true
പിന്നെ
1:13 ബ്രോ യുടെ വീഡിയോ skip ചെയ്യാറില്ല. Good motivation 😍
Vijo chetta മെലിഞ്ഞ ഒരാൾ വണ്ണം വെച്ച journey and motivational ആയിട്ടുള്ള ഒരു video ചെയ്യണേ
Please
Soon
I am waiting
Am waiting
Athanu vendath
കട്ട വെയ്റ്റിങ് ബ്രോ
Started weight loss in Nov 2018. After watching this channel joined gym in march 2019.Loss 12 kg..82 to 70..during lockdown managed to loss 5 more kg. But due to my job and fast food now i am 73.But i will regain my shape within 3 months..
Diet plan parayaamo
Jose, it truly inspiring story. You prove that nothing is impossible. Thanks, Vijo for sharing this story. ❤
Thank you sir ❤️🙏
I see myself in Jose...I am also an IT person with almost 85 kg weight now and I am hoping to reduce atleast 10 kg's using diet change and light workouts. Great video !!
വളരെ ഉപകാരപ്രദമായ വീഡിയോ .ജോസിൻ്റെ വീഡിയോ കൂടി പങ്കുവെച്ചതിന് നന്ദി
ഹൊ... ❤️, സൂപ്പർ...!! ഇതുവരെ കണ്ടതിൽ വച്ചേറ്റവും മനോഹരമായ വിഡിയോ. Thank you very much. 💐💐💐
Perfect fitness UA-cam channel In Malayalam with highly professional touch ❤️
🙏❤️
Correct 🥰🥰🥰
💯💯💯💯💯💖💖💖vijo bro uyir
വിജോ ഭായ് നമ്മളും കഴിഞ്ഞ ലോക്ഡൗണ് മുതൽ നിങ്ങളെ ഫോളോവേർ ആണ്
Inspiration അടിച്ചു പണ്ടാരമടങ്ങി..
😂
Supper bro nalla video. Ie dumbbell athyayt
Skip cheyyan thonnitilla athrakkum helpful ayrunni ee video 💪💪💪
Jose here.. thanks bro..😍😍
Ithokke aanu inspiration ♥️♥️💕💕
Thank you..😍
Ufff 🔥🔥
Spark ആയി മച്ചാനെ👍
❤️🤍
Inspired and subscribed 💥
Thank you so much bro..😍😍
Chetta ni8 shift workers nu vendiyulla workout and video cheyyamo
Itra clear ayi oro exercise,diet , workout ,mistake etc... പറഞ്ഞു മനസ്സിലാക്കി തരുന്ന വേറെ ഒരു UA-camr-റെ ഞാൻ കണ്ടിട്ടില്ല. spot reduction workout എന്നു പറഞ്ഞു ഒരുപാട് എണ്ണം ഞാൻ ചെയ്തിട്ടുണ്ട്. ഒരു benefits ഉം ഉണ്ടായിട്ടില്ല. ചേട്ടന്റെ videosil kittunna inspiration vere level tannaya. Unfortunately njan inna kandath. Good presentation. Njan cheythittu result cmt cheythekkam. Keep it up and Take care 🔥.
🙏💪
എന്ത് മനുഷ്യനാണ് ബായ്
ഡെഡിക്കേഷൻ ലെവൽ 🤙
Njan epo home workout cheyunnedh
1 Aadhyam kurach excersise (odum chadum 20 minute )
2. 3 set pullup adikm
3. 100 pushup adikm veriety pushups
Last absn 3 kali kalikum... Edh thenne 5 days cheyum (sunday rest). Saturday verum pushup variation cheyum
Edhil 5 daysum chila muscelsn dumbel elladhe kalikan patunna kali oke kalikm...
Engene home workout cheydh body maintain cheydh kondpokan patunnund... Its 100% true❤
നാനും 2വർഷത്തോളമായി home workout ചെയുന്നു ചെറിയരീതിയിലുള്ള transformation മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാലും ഫിറ്റ് നസിനോടുള്ള താല്പര്യം കൊണ്ട് വർക്ഔട് ഇപ്പോഴും ചെയ്യുന്നുണ്ട്.
ഹോം വർക്ഔട് ചെയ്‌യുന്നവർക്ക് ഒരു usefull video aan
Yante mone polichu💥💥💥💥ith ayirinnu njan kalengelai kath irunne
Vijo bhai💥💥💥
Resistance bandine pattiyum ath use cheythulla workoutsine pattiyum oru video cheyyamo??
ജിമ്മിൽ പോകാൻ കഴിയതോണ്ടു എല്ലാ നിർത്തി unhealthy ആയി നികുവായിരുന്നു....വീഡിയോ കണ്ടപ്പോ ഫുള്ളി motivate ആയി😂നാളെ തൊട്ടു തുടങ്ങാൻ പോവുവ😍
Vijo bro നിങ്ങളുടെ ചേനൽ വളരെ നല്ല മൊട്ടിവേഷനാണ്
Vijo sir uyir . Njn thedi nadanna video . കൈയിൽ യാതൊരു budgetum ഇല്ല , ആകെ രണ്ട് dumbelum ഒണ്ട് കഴിക്കാന് ചോറും ഒണ്ട്
Mathiyallo... ithupolenolla dumbbells ondakam valya chilavu onum illa.. vdo ente chanelil ondu.. pine njanum choroke aanu kazhikunne.. njan kazhikuna reethiye patiyum vdo kidapundu.. noku..
Vijo chettan vere level aaan ❤️❤️❤️❤️
👊💪❤️
Chetta ♥️🥰 Njn Video Already Download Cheythu Vechittund Enikk Kanana 🔥🔥🔥🔥🔥🔥
Cheta namal 15 16 vayasullavark Vendi yulla complete fitness paranjutharumo
Ithokke thanne..
15 16 vayass aayalum 51 61 aayalum
Mainly Nokkendath Training cheyyumbo form crct aakukka mainly piller ottak cheyyumbo onnum ariyillenki verthe injury aakum...
So..Athyavisham ariyaavunna aardelum guidancil cheyyan nokka...
Train safe and eat good..👍
ua-cam.com/users/shortsMzEaQKkVQpE?feature=share
Vijo Bro n Jose powlichu.Good motivational video.
Wonderful... inspirational... Brother can you please tell me if I can't go for 3 or 4 times repetition for dumbbells workouts, will it work? , i can go for only 2 to 3 times repetition..
Chettante Ellam Vidoes Njn Fullum Kanum ♥️🥰😊
Enik Korach Thadi ind chetta Njn Workout Cheyounne six pack ok vekkana kashtta pettittanengilum🥰🥰🥰🥰♥️♥️♥️♥️🔥🔥🔥🔥🔥🔥🔥🔥💪
Subscribed 😍 Vijo chettan uyir 🥰
Skip cheyyamennu vicharichu thudangiyata ....but Kai pongyilla chetta .....valiyoru motivation..I meant it's a lifetime inspiration for me💪🙏
Jose here.. thank you so much bro..😍😍
ഞാനും home gym set ചെയ്യും.
Jose here.. undakku bro.. dumbbell ondakunna vdo ente channelil kidapundu...
Pushupm resistance band maathram upayogich build aawan pattuo.. .. Please reply.... Pinne why ippo oru scoop per day aan..lockdown aayt Ini onnu vangaan cash illathathondaa.. 😔😔
Ethokka aan aliyaa motivation, eth kanditt workout chayyan thoniyavar undo💯💯💥💥❤️🔥❤️🔥
Vijo bhai Abs work out daily cheyunnath sariyano? Results egnea aann best
Ente peru .harikrishnan( haripad,allapuzha)Chetta ente left knee accident karanam Ligament problem ullathanu... surgery kazhinju 2year aayi left leginte thaisinu vannam vekkunnilla leginu pattiya exercise paranjutharamo......
Resistance band using ഒരു വീഡിയോ ചെയ്യാമോ?
Only two fitness channels i following one is yours and other is beerbiceps ❤️
bro adipoli kidilan performance vijo chettanthe avathranam tips . machane athu poore aliyaa 😍☺🥰😉
പൊളിച്ചു bro home ജിം സൂപ്പർആയിട്ട് ഉണ്ടാക്കിയിട്ടുണ്ട്
You video very help full introductilo super ithe avida
Dubai
Very inspiring......me also start before 2 months same like that. Tnk u vijo Bai.......😍😍😍
Jose here.. awesome bro.. keep working out...👍👍 and thank you..
@@cyclographer tnk u bro....
Njanum ithu pole kazhinja lockdownil home wotk out start cheythatha. Swanthamayi dumbbells okke undakkitt. But pani cheruthayonn pali. Shoulder pain vann work out stop cheyyendi vannu. So home work out cheyyunna ellavaru cheyyunna workout correct form anenn urapp varuthuka. Injury varan chance kooduthalane.
ഞാൻ വളരെ സത്യസന്ധമായി ഒരു കാര്യം പറയട്ടെ... ഈ ജോസ് ബ്രോയുടെ അതേ പകർപ്പാണ് ഞാനും. എനിക്ക് എന്നെ തന്നെ ആണ് ജോസ് ബ്രോയിലൂടെ കാണാൻ.. സാധിച്ചത്.. ജോസ് ബ്രോയുടെ അതേപോലെ തന്നെ ഒരു ഹോം ജിമ്മും ഞാനും വീട്ടിൽ ഒന്നര വർഷത്തോളമായി ഉണ്ടാക്കി ഉപയോഗിക്കുന്നുണ്ട്(ഇമേജസ് ഇടുവാൻ ആയി ഓപ്ഷൻ ഉണ്ടായിരുന്നെങ്കിൽ ഇട്ടു കാണിക്കാമായിരുന്നു). ഈ ബ്രോ കഴിക്കുന്ന പോലെ തന്നെയാണ് ഞാനും ഭക്ഷണം ഫോളോ ചെയ്യുന്നത്. പക്ഷേ എനിക്ക് ജോസ് ബ്രോയുടെ അത്രയും നല്ല രീതിയിൽ ഒരു physique ഉണ്ടാക്കിയെടുക്കാൻ സാധിച്ചില്ല.. എങ്കിലും ഈ വീഡിയോ കണ്ടപ്പോൾ ഞാനും ജോസ് ബ്രോയ് പോലെയുള്ള ഒരു ആളാണല്ലോ എന്നുള്ള ഒരു വിശ്വാസം എനിക്കും ഉണ്ടായി. ഒരുപാട് സന്തോഷം കണ്ടപ്പോൾ. ഞാനും നല്ല ഒരു ശരീരത്തിനായി സന്തോഷത്തോടെ വിശ്വാസത്തോടെ അധ്വാനിക്കുന്ന ♥️
Njanum ithpoole thanne aan bro.... enikkum nalla muscle mass koodi,,,
❤️💪
👏👏👏
Ellarum strong aayirikaan kashtapett vidio cheyyunha mutthaan vijo bro😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Ente Veetil ind Dumbbells 🥰🥰🥰🥰🥰🥰♥️♥️♥️♥️
വിജോ ഭായ് ഞാനും ബ്രോയുടെയും ഗുരുമാന്റെയും വീഡിയോസ് കണ്ടാണ് മസിൽസ് ഉണ്ടാക്കിയെടുത്തത്... your all videos are very motivation to me ❤
👊❤️
Lockdown has taken its toll, weight going up like anything, Gym was open for a short duration but closed yet again. Trying to maintain a good weight and get through this whole thing! Thank you :)
Green Gram weight loss aano weight gain aano help cheyyuka?
Almost same aan. Enteem karyam... but workoutin mumbum njn fit aayirunnu... lockdown illathakond football kalikkumayirunnu
Can you please suggest an adjustable dumbbell from Flipkart please
That was really informative....dumbell ഉണ്ടാകുന്നതിൽ ചെറിയ ഒരു doubt ആയിരുന്നു PVC pipe എത്രത്തോളം weight എടുക്കും എന്നത് അത് clear ആയി പ്പോ....✌️
Hi brother,
Soya bean chunk വളരെ അധികം പ്രോട്ടീൻ ഉള്ള ഫുഡ് അല്ലെ. Rate വളരെ cheap ഉം ആണ്.
ജിമ്മിൽ പോകുന്ന പലർക്കും costly ആയ meals ഉം protien powder ഉം കഴിക്കാൻ പറ്റിയെന്ന് വരില്ല.
ഇത് കൂടുതൽ കഴിച്ചാൽ estrogen level കൂടും എന്നും പറയപ്പെടുന്നു.
So gymൽ പോകുന്ന ഒരാൾക്ക് per day maximum എത്ര gram വരെ Soya Chunks കഴിക്കാം?
Please reply brother 🙏🙏🙏
ഒരു രക്ഷയും ഇല്ല സൂപ്പർ 👍👍
Vijo broo kidilam. 💪💪💪💪
Jose broo ✌️✌️✌️✌️
Corona vannathukonde vijochettane kananum, shareeram sredhikkanum kazhinju. 💪💪 thanx for the inspiration
Machaane pwoli motivation 🤩🏋️😍😍
Thanks bruhhh I'm serching for this answer for the last 3 months..... 😌
My full support 👍for you❣️
Ningalude methods follow cheyth njan 75kg ninn 66 kg aayi tnx
Feeling better🌀
💪
@@VIJOFITNESSLIFESTYLE bro fruits colorie base vidio cheyyumo (health +avoid fruits +limit)endhokke kayikkam oyivakkanam
Uff... Vijo bhai oru sambavam thanne😍🔥
Appo nale thottu njanum ente journey start cheiuaaa ini onnum aalojikkan illa only action 😎
Pinnalla.. dhairyamait thudangu bro.. full support..
ബ്രോ വളരെ നല്ല വീഡിയോ
Jose here. Thank you.😍😍
Hmm.... Njan motivated ayy.. Gooys... 🔥❤️
Ippo enthay
a good motivational video!!!nd its really helpful ...
Jose here.. thanks bro..😍😍
Oh great man, you r amizing.. Thanks vijo, this really inspire ♥😍👍
Thanks bro..😍😍
Oru video polum kanathirikkarilla🙏😘🍡
how longtake work out after food
വെറുതെ youtube നോക്കി ഇരുന്നപ്പോഴാണ് vijo bhai ടെ video കണ്ടത് പിന്നെ കട്ട മോട്ടിവേഷൻ ആയി....കഴിച്ചു കൊണ്ടിരുന്ന അതെ ആഹാരം തന്നെ അളവ് കുറച്ചു കഴിച്ചു.... Daily exercise (cardio+push up)... 2 week aay.... 83 kg to 79😍
super...👍
Bro cherupayam kayikkamo dietil
Njan ningalude munb cheytha vidios kandirunnu so athil payangale kurich paranjilla😐
Scaff excercise is the best superbbbbb
Superb❤ hats of for sharing Jose's experience 🔥 great job vijo bro👌
Jose here.. Thank you..😍
Real motivation..... superb bro.
Jose here.. Thanks bro..😍😍😍
You giving good inspiration to me Thank you
Njann athra dumbel wark chaythittum resalt kittunilla bro
വിജോ ബായി നിങ്ങൾ ഒരു കില്ലാടി തന്നെ 😁💪👍
Sir how can we understand that we are bigner ,intermediate or advanced
Vijo baii😘😘😘....u r great. Engalea asirvadham paningoo🤣..
❤️🙌
മാരകം.....💥💥💥💥
Bro wait gain നെ കുറിച് വീഡിയോ ചെയ്യാമോ 💞💞💞💞💞💞
Soon
Thanks chetta... Same conditon ayirunu body fat percentage oke kooduthal ayirunu.last oru 6 months workout cheyth nalla ople change oke ayi set ayi vannapol corona positive ayi ... Negative ayit ipo 20 days ayi..ini pathuke pathukr wokrout thudanganam
ViJO BHAI.... VIJO BHAI..... Oru killadi thanne.. 😄....
Ellam thivasam evening aanu workout 🥰🥰♥️♥️♥️♥️♥️🔥
Client nu oru award kodukkanam
Thalli parayaan eluppam aanu
Ingane oru set up veettil undaakki
Madi koodaathe cheyth theerkkunnath VALIYA oru kaaaryam aanu❤️❤️❤️
Excuses for weak people👏👏👏
Jose here.. Thanks bro..😍😍
Hats offf ..really appreciated Jose bro..
Vijo bro thanks to bring the story
Recitance band workouttinte oru video cheyyumo👍
Home made dumbells 🙏🙏 poli .njanum mumb gymmil poyirunn ippol home workout an cheyyunnath ithil ninn manassilayi. nammude vtl ulla food londe thanne nammude body mechapedutham enn manasilayi . Thanks for the information viju bro thank you so much👍✨
Vijo bro instayil thirich following cheyyo❤️👍🙏
Jose here.. Thanks bro.. check my chanel for more equipments and ideas..
Vere level gym polichu great dedicated man ❤️❤️
Resistance tube kondu workout cheydalum engane okke avan pattille dumbbells venam nnu ndo...
💪💪💪 I am motivated thank you
Chettante support ullathukondan nan ennum work out cheyyunath
IF their is a will their is a way that's it .......keep rocking and motivating bro