കാലങ്ങളായി BICEPSനു 💪 കളിയോട് കളി | SIZE വെക്കുന്നില്ല 😳| ഇതാണ് കാരണം | Don’t Do These Mistakes |

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 470

  • @anzilkhan6646
    @anzilkhan6646 Рік тому +133

    *ജിമ്മിലെ ടീച്ചർ ആണ് vijo bro പറയുന്ന കാര്യം ഡീസന്റ് ആയിട്ട് പറഞ്ഞു തരുന്നത് കൊണ്ടാണ് നിങ്ങളുടെ വിജയം ❤*

  • @ajialakadan9666
    @ajialakadan9666 Рік тому +48

    ഇതാണ് ശരിക്കും ജിം ആശാൻ,,, ,👍clear & perfect information ℹ️

  • @vishnuvenuvkm7182
    @vishnuvenuvkm7182 Рік тому +44

    കൃത്യത ഉള്ള നല്ല അവതരണ ശൈലി മനസിലാക്കാൻ എളുപ്പം. ❤❤❤❤❤

  • @shanjaiks7583
    @shanjaiks7583 Рік тому +5

    Thanks

  • @aneeshs9232
    @aneeshs9232 Рік тому +5

    ചേട്ടൻ ഇതുപോലുള്ള വർക്ൌട്ട്‌ വിഡിയോ ഇടുന്നത് എന്നെ സമ്പധിച്ചടുതോളം വളരെ ഉപകാരമാണ് കാരണം ഞാൻ ഒരുപാട് കാലം കൊണ്ട് ജിമ്മിൽ പോകുന്ന ഒരാളാണ് പക്ഷെ ഞാൻ ആഗ്രഹിച്ച ഒരു risolt എനിക്ക് ഇതുവരെ കെട്ടിയാട്ടില്ല ഇപ്പോ ചേട്ടൻ ഇടുന്ന വർക്ൌട്ട്‌ വിഡിയോ നോക്കിയാന്ന് ഞാൻ ചെയുന്നത്തെ ഇതുപോലുള്ള വർക്ൌട്ട്‌ ഇടക്കിടക്ക് ഇടുന്നത് വളരെ ഉപകാരമായിരിക്കും

  • @jkj2571985
    @jkj2571985 Рік тому +143

    "Please don't lift your ego"...👍🙏

  • @ashikkudus6724
    @ashikkudus6724 Рік тому +5

    എല്ലാം നല്ലപോലെ പറഞ്ഞു തരുന്ന മനുഷ്യൻ 💓💓💓💓💓

  • @midhunm8168
    @midhunm8168 Рік тому +6

    ചേട്ടാ bicep workout vdio ചെയ്തത് പോലെ ഇനി tricep vdio ചെയ്യാമോ???
    മുൻപ് ചെയ്തിട്ടുണ്ട് എങ്കിലും correct formil Verity's workouts ഇതുപോലെ കിട്ടിയാൽ നല്ലതായിരുന്നു. അതുപോലെയാണ് ചേട്ടൻ കാര്യങ്ങൾ വ്യക്തമാക്കുന്നത് 😊😊
    Request ആണ് 🥰

  • @sudheshkm3601
    @sudheshkm3601 Рік тому +4

    Great message! Thanks for the prompt tutorial for the biceps!

  • @aadhirenjith.7573
    @aadhirenjith.7573 Рік тому +10

    7 steps bice ups അതിനോടൊപ്പം ഹാർമർ ഇതിന്റെ കൃത്യമായി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു positive nefative corect aayi പറഞ്ഞു തരണം

  • @Bullish-bull
    @Bullish-bull 6 місяців тому +2

    എൻ്റെ biceps 12 inch ആയിരുന്നു. ഇപ്പോ 13.25 inch ആയി. പക്ഷേ 6-7 മാസം കൊണ്ട്. ചെറിയ muscle groups ആയ biceps, triceps എല്ലാം slow growth ആണ്. പക്ഷേ glutes, quadriceps, hamstrings, lats എല്ലാം വലിയ muscles ആയത് കൊണ്ട് കൂടുതൽ വേഗത്തിൽ വളരും.

  • @user-Muthukalayi
    @user-Muthukalayi Рік тому +7

    തമ്മില്‍ കണ്ടിട്ടില്ലാത്ത,തമ്മിൽ പരിജയമില്ലാത്ത എന്റെ മാസ്റ്റർ...😍

  • @joeferross6566
    @joeferross6566 Рік тому +6

    Effective video. Appreciate your easy narration, this video provides excellent clarity 😊👍👏🙏

  • @blitzkrieg5250
    @blitzkrieg5250 Рік тому +43

    That 8.30 was reallly eye opening…..while I do small swings people would cite you are doing wrong eventthough I am hitting the particular muscles 💪🏻

  • @sinanmufeed5938
    @sinanmufeed5938 Рік тому +11

    Chest inum idhe pole video cheyy bro 🙏🏽

  • @aslamachu7914
    @aslamachu7914 Рік тому +2

    ചേട്ടാ home made dumbell mathraanel ulla ഒരു 3 excise video cheyy

  • @ShihabMadathil-xn5wg
    @ShihabMadathil-xn5wg Рік тому

    ഒരുപാട് തെറ്റുകൾ തിരുത്താനായി ഞാൻ സൗദിയിലാണ് ഇവിടെ രാവിലെ കൊച്ച് ella ഇപ്പോൾ സാറിന്റെ വിഡിയോ കണ്ടാണ് ചെയ്യാറ് tnx

  • @ajmalta1593
    @ajmalta1593 Рік тому +11

    Vijo, breathing position always you have to mentioned . That has important role in mussle development, most of them are not following proper breathing management.

  • @jeromejoseph41
    @jeromejoseph41 7 місяців тому +2

    സ്ർ പറഞ്ഞത് 100% സതൃമാണ്.
    പ്രോഗ്രറ്സീവ് ഓവർലോടിനിടയിൽ സ്ട്രിറ്റ് ഫോമിൽ ബൈസപ്സ് കർൾ ചെയ്ത് കഴുത്ത് വെട്ടി അനങ്ങാൻ പറ്റാതെ വളരെ നല്ല രണ്ട് വർക്കൗട്ടിൻ്റെ ആഴ്ച്ച എനിക്ക് നഷ്ടമായി.😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @Abhishek-ak125
    @Abhishek-ak125 6 місяців тому +2

    Chettan adipoli aan 🎉🎉❤❤❤❤

  • @haridas1685
    @haridas1685 Рік тому +1

    Pre food and after food video...

  • @ratheeshkumarm605
    @ratheeshkumarm605 Рік тому +1

    നല്ല information..... Thanks....

  • @muhammedriyas6887
    @muhammedriyas6887 Рік тому +1

    Mistakes koreyokke clear aayi🖐️
    Thanks❤

  • @harikrishnan5699
    @harikrishnan5699 11 місяців тому +1

    Very nice information... Thankyou

  • @sketchandpaintings7505
    @sketchandpaintings7505 2 місяці тому

    really helpful video to do the workout without wrist pain 🥰Thanks Vijo

  • @sujithsasidharan1150
    @sujithsasidharan1150 Рік тому +1

    Vijo bro... Very good information.
    Thanks for sharing ❤️

  • @7dsandroid711
    @7dsandroid711 Рік тому +1

    Bro gym le oro machine um athil kalikan pattunna Ella workout um Kanichu kond oru video cheithude

  • @balakrishnant.p1644
    @balakrishnant.p1644 Рік тому +5

    Super workout plan 👍🙌🤝

  • @abduljaleel4391
    @abduljaleel4391 Рік тому +1

    Very good topic... very good information thanks 🙏

  • @Yogamaaya
    @Yogamaaya Рік тому +20

    Effective training 👍
    Thanks a lot 🙏

  • @shamnadvk
    @shamnadvk Рік тому +6

    Thank you so much😊

  • @vishnupv4984
    @vishnupv4984 Рік тому +4

    Thank you chetta for this valuable informations
    Kore mistakes undyrn IPM path clear ayi....
    Nice video 👍💯

  • @bibinbabu7533
    @bibinbabu7533 Рік тому +10

    അടുത്ത പാർട്ട്‌ ഉടനെ വേണം 🗿🙌🏻

  • @vipinta4187
    @vipinta4187 Рік тому

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @jayanmk2452
    @jayanmk2452 Рік тому

    Good information thank you . For triceps also

  • @VinodKumar-fx2ez
    @VinodKumar-fx2ez 9 місяців тому +1

    Good Information👍

  • @shiraqrahman1657
    @shiraqrahman1657 7 місяців тому

    Well explained and lots of infos..stay fit😊👍

  • @anoopvikraman5952
    @anoopvikraman5952 Рік тому +4

    Tricepsin ethupole oru video cheyamo🤍

  • @SureshS-z6p
    @SureshS-z6p Рік тому +1

    നല്ല അവതരണം.. വ്യക്തതയോടെ എല്ലാം പറഞ്ഞു തരുന്നു.... വെരി ഗുഡ് 👍

  • @pranavss8405
    @pranavss8405 5 днів тому

    Huge respect gurooo❤️🙌💪

  • @kannankanjiraparambil
    @kannankanjiraparambil Рік тому +1

    Thank you bro for good information.. Explanation super... 🤝

  • @acshaheer3577
    @acshaheer3577 Рік тому +10

    എന്റെ ബ്രോ എത്ര കാണിച്ചു കൊടുത്തലും നന്നായി ചെയ്യാതെ യു ട്യൂബിലെ വർക്ഔട് മാത്രം ചെയുന്നവർ ഒരുപാട് പിള്ളേർ ഉണ്ട് മാറാത്ത പിള്ളേർ

    • @srudhinvr8627
      @srudhinvr8627 Рік тому

      Crct ayi adichaal mathi ytb nokki cheythal crct kittillaaa

    • @Renjith2184
      @Renjith2184 Рік тому +1

      Leave them aside bro..! ഇപ്പോഴത്തെ പിള്ളേർ ഒക്കെ കണക്കാ. തെറ്റ് ചെയ്തത് പറഞ്ഞു കൊടുത്തപ്പോ എനിക്കറിയാം ഇങ്ങനേം ചെയ്യാം എന്നൊക്കെ.😒

  • @pavankrishnas6090
    @pavankrishnas6090 Рік тому +3

    Bro muscle inbalance solution video edamo please

  • @tobuz988
    @tobuz988 Рік тому +5

    ചേട്ടാ ആഴ്ചയിൽ ഓരോ ദിവസവും എങ്ങനെ divide ചെയ്തു workout ചെയ്യാം എന്നതിനെ പറ്റി വീഡിയോ ഇട്ടിട്ടുണ്ടോ..... ഇല്ലങ്കിൽ അതൊന്നു detailed ആയി ഇടാവോ പറ്റുമെങ്കിൽ

  • @dilshadck2973
    @dilshadck2973 Рік тому

    Ithu pole ulla videos iniyum pratheekshikkunnu.

  • @faisallabba9262
    @faisallabba9262 Рік тому +1

    Chest muscles, kaliyodu kali,
    Veerkunnilla. Video cheyyamo

  • @basheerahamedmatramkot2292
    @basheerahamedmatramkot2292 Рік тому +1

    Very easy and effective coaching, pls tell us about breathing control

  • @midlajmidu7065
    @midlajmidu7065 11 місяців тому +2

    ഒരാഴ്ചയായിട്ട് ഞാനും ആശാന്റെ ഫാൻ 🔥

  • @jikkudaniel6924
    @jikkudaniel6924 Рік тому +1

    Jefferson squat workout correct form kurachu explain cheyithu oru video cheyiyuvo?

  • @SudharanSudhran-qz2zl
    @SudharanSudhran-qz2zl 7 місяців тому

    Super workout plan bro thank you

  • @mujthabaanwar1503
    @mujthabaanwar1503 Рік тому

    You are best trainer

  • @bibeeshk3582
    @bibeeshk3582 Рік тому

    Highly motivate and well explained 👏👌

  • @sarathmohan9677
    @sarathmohan9677 Рік тому

    Gud message broooo👍👍👍

  • @shafeeque.k8817
    @shafeeque.k8817 Рік тому

    Very helpful 👌 thanks bro🙏

  • @World_around_me
    @World_around_me Рік тому +5

    Thanks bro ❤

  • @shihabka8996
    @shihabka8996 2 дні тому

    Hi bro...
    Oru work out 3 steps aanu cheyyuka
    Appo second and third..wait increase cheyyanamenn nirbandhan undo.

  • @muneer1415
    @muneer1415 Рік тому +1

    എന്തെങ്കിലും മറ്റുമനുഷ്യന്ഉപയോഗം വരുന്ന രീതിയിൽ പറഞ്ഞു കൊടുക്കണം മെങ്കിൽ ഇതു പോലെ പറയുക ഉപകാരപ്പെടും മറ്റുള്ളവർക്ക് thank you ❤❤

  • @rps448
    @rps448 Рік тому

    അടിപൊളി ബ്രോ ....👍👍👍

  • @santhoshkkmkumar5838
    @santhoshkkmkumar5838 Рік тому +2

    Fine of u Bro..👏👏🙏🙏🙏❣

  • @jasim3285
    @jasim3285 Рік тому +2

    Vijo bro, ningal paranja ee same wrist pain problem enikkum und, njanum ithupole barbell curls cheyyarilla, athupole thanne pala workouts um cheyyumbol ee pain vararund, please let us know how to treat or fix it,
    Please do a video about thais same wrist problem 🙏🙏🙏

  • @BijinBiju-ij6ex
    @BijinBiju-ij6ex Рік тому

    Dumbbell only bicep workout vedio upload cheyyamo chetta

  • @linavlog6398
    @linavlog6398 Рік тому +1

    Nice brifing...... Thanks bro...
    From
    Ex Olympia....😊

  • @ajjumogral9550
    @ajjumogral9550 Рік тому +1

    I am beginner, thank you sir for your informative video

  • @Sivajith_83
    @Sivajith_83 Рік тому

    Chettaa push pull work out videooo💖

  • @sreerajrajan8655
    @sreerajrajan8655 Рік тому

    👏🏻👏🏻adipolii broo🥰👍🏻

  • @Samsam-xp1by
    @Samsam-xp1by Рік тому +2

    Bro nta kayil 5kg dumbel matre ullu..njn eganeya progressive overload chyuka..home workout anu..

  • @ananthakrishnanv8451
    @ananthakrishnanv8451 Рік тому

    Thank u for the information 🤗

  • @antonyammadase
    @antonyammadase Рік тому

    Thanks Master good workkoutt😍

  • @subhashsl8177
    @subhashsl8177 6 місяців тому

    Thanks bro sucha a wonderful information's❤❤❤

  • @Jazz_69
    @Jazz_69 Рік тому

    Pwolich bro super 💯💯

  • @hari1995
    @hari1995 Рік тому

    Chetta ..regular ayit night shift cheyyunnavark oru workout plan ne Patti explane cheyyamo..

  • @abdulsathar7205
    @abdulsathar7205 Рік тому

    Informative thank you

  • @jithjith5053
    @jithjith5053 Рік тому +1

    Chetta Ee biceps workoutil
    Ee 3 work out nodu Oppam
    Peacher curl
    Wide barbell curl
    Pinne forearms koodi cheyuvannel nallathanno
    (Ee concentrationum pinne reverse bicep curl ithinte koode cheyanno)

    • @akkuakbar1062
      @akkuakbar1062 Рік тому +1

      Bro maximum 4 workouts mathi.Athil kooduthal aayal prathyekichu upayogam onnumilla

  • @ansonjose4609
    @ansonjose4609 Рік тому +2

    Mind-muscle connection video cheyyo

    • @shameerchalad2882
      @shameerchalad2882 Рік тому +1

      അത് ഈസി ആണ്... ആദ്യം ഒരു മീറ്റർ wire എടുത്ത് muscle ലും തലയിലും കണക്ട് ചെയ്യുക...

  • @sabureghunath5491
    @sabureghunath5491 Рік тому

    Thanks
    Really i agree with you

  • @jojigeorge7185
    @jojigeorge7185 Рік тому

    ❤❤❤bro..
    Bro nxt workout abs te paranju taravoo...?

  • @jayachandrankokkattil8333
    @jayachandrankokkattil8333 Рік тому

    Very good .thank you.

  • @vinodkrishnan5238
    @vinodkrishnan5238 Рік тому

    Good Guided video 🎉

  • @saneeshsunny7426
    @saneeshsunny7426 Рік тому

    Thank u vijo 🔥

  • @bibinak455
    @bibinak455 Рік тому

    Nice presentation 👌👍

  • @DaneeshM-k2u
    @DaneeshM-k2u Рік тому

    Tanks for information ❤ Master 💪🏾

  • @SaSa-fs1cq
    @SaSa-fs1cq Рік тому

    Good trainer 🤝👍👍👍💪💖💖💥

  • @nikhilOfficial-yn4xd
    @nikhilOfficial-yn4xd 9 місяців тому +1

    Warm cheyyunna samayath Push up Cheyyadhirunnal kuzhappam indoo

  • @abinshanabinshan9125
    @abinshanabinshan9125 10 місяців тому +1

    ആശാൻ എന്ന് പറഞ്ഞാൽ അത് നിങ്ങളാണ് vijo bro

  • @nikhilOfficial-yn4xd
    @nikhilOfficial-yn4xd 9 місяців тому +1

    Broo Ethra sremichittum push up cheyyyan sadhikkunnilla. Elbow bend akunnu. Kore tips nokki.

    • @abinav1005
      @abinav1005 9 місяців тому +1

      Try knee pushup and then progress to regular pushups😄

  • @yadhukrishnanr98
    @yadhukrishnanr98 8 місяців тому

    Good video brother

  • @scenebritto2886
    @scenebritto2886 Рік тому +7

    Entte VIJO bro... Inne 5pm ine alochichey ullu...Bicep iney Patti... arenghillum oru correct video itturenghille...🙂 , Vellatha telepathy aayi poyi

  • @akshayashok2723
    @akshayashok2723 Рік тому

    Ella workout video ithupole chymo chetta

  • @jovinjose1855
    @jovinjose1855 Рік тому

    Chetta forarmisinu ella dhivasavum workout cheyunnath nallathano

  • @ajilkumar8631
    @ajilkumar8631 9 місяців тому

    You r my gym guru❤

  • @dphub8504
    @dphub8504 Рік тому

    Chettachest, back, leg, koode olla wrkout koode vennom

  • @soorajs6770
    @soorajs6770 Рік тому +1

    Why you avoid dumbbell concentration ?

  • @rajanamal1799
    @rajanamal1799 9 місяців тому

    മാസ്റ്റർ നിങ്ങൾ പുലിയാണ് ❤️...

  • @harikrishnan680
    @harikrishnan680 Рік тому

    Vijo chettan❤

  • @AnuragKumar-rt7gn
    @AnuragKumar-rt7gn Рік тому +1

    Nice sir ❤

  • @broxy3328
    @broxy3328 Рік тому

    Bro glutamine oru video cheyavo.?

  • @aruncs9468
    @aruncs9468 Рік тому

    Waiting for next video

  • @dphub8504
    @dphub8504 Рік тому

    Chetta chestinn vendi olla wrkout koode venom

  • @abdulsamadk.nagaram5025
    @abdulsamadk.nagaram5025 Рік тому

    Asitis whey protien isolate നല്ലതാണോ ഏതു ബ്രാൻഡാണ് whey isolate വെടിക്കാൻ nallathu pleas replay

  • @patrollingtheworld4624
    @patrollingtheworld4624 Рік тому +5

    I was playing barbell biceps curls 2 sets nicely with a moderate weight, then suddenly instructor came and asked me to add weight, i just increased it however just after 2 reps i felt lower backpain because of heavy weight and probably uneven swing. Now taking rest 😢