300 രൂപയിൽ നിന്നും കോടികൾ സമ്പാദിച്ച കെൻസ് ഇസിയുടെ വിജയകഥ-Kenz Ec |

Поділитися
Вставка
  • Опубліковано 3 лис 2022
  • #valueplus #KenzEc
    പണം നല്ല രീതിയിൽ വിനിയോ​ഗിച്ചാൽ മാത്രമെ ഫൈനാൻഷ്യൽ വൈകല്ല്യത്തെ മറികടക്കാൻ സാധിക്കൂ. പണ്ട് മുതലെ നമ്മൾ കുട്ടികളെ പഠിപ്പിക്കുന്നത് പരാജയം തെറ്റാണ് എന്നാണ്. എന്നാൽ പരാജയം എന്നത് വിജയത്തിലേക്കുളള ചവിട്ടുപടിയാണെന്ന കോൺസ്പറ്റിലേക്ക് നമ്മുടെ ചിന്താ​ഗതി മാറണം. നല്ല വിദ്യാഭ്യാസമുളള വ്യക്തി ജോലി ചെയ്യും.നല്ല വിദ്യാഭ്യാസമില്ലാത്തയാൾ ബിസിനസ് ചെയ്യുമെന്ന ചിന്താ​ഗതിയും മാറണം. മലയാളികളെ സാമ്പത്തികമായി സാക്ഷരരാക്കുകയെന്ന ലക്ഷ്യത്തോടെ വെറും 300 രൂപ മുതൽമുടക്കിൽ നിന്നും കോടികൾ സമ്പാദിച്ച മില്ല്യൺ ഡോട്ട്സിന്റെ സ്ഥാപകൻ കെൻസുമായുളള അഭിമുഖം ഇന്ന് രാത്രി 7:30ന് വാല്യുപ്ലസിൽ.
    We always teach children that failing is wrong. But our outlook must change in a way that we will learn to embrace the concept that failure is a stepping stone to success. Also there must be a change in our attitude that one who has good education will go for a job and the others will go for business. An interview with Kens, the founder of Million Dots who started his business with just 300 rupees and is now earning crores, is on Value Plus.
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 1,1 тис.

  • @suresh14kmtomahe
    @suresh14kmtomahe Рік тому +365

    പണം ആണ് എല്ലാം കാര്യവും തീരുമാനിക്കുന്നത് അത് ചെറുപ്പം മുതലേ manage ചെയ്യാൻ കഴിയുന്ന skill വളർത്താൻ സ്കൂളിൽ തന്നെ പഠിപ്പിക്കണം ❤️🙏

    • @dreamlife6709
      @dreamlife6709 Рік тому +5

      Sathyam

    • @withlove9734
      @withlove9734 Рік тому +18

      എനിക്ക് തോന്നുന്നത് scl okk ..പക്ഷെ ഏറ്റവും കൂടുതൽ മാതാപിതാക്കളിൽ നിന്നാണ് പഠിക്കേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത് ..കുളികൾക് കടവും ബാധ്യതയും എല്ലാ പറഞ്‍ മനസ്സിലാക്കി ഉള്ളത്തിനനുസരിച് ജീവിക്കാൻ പഠിപ്പിക്കണം ..പ്രദാനമായും മാതാപിതാക്കൾ ഇങനെ ആവണം ....അതു കണ്ടാണ് മക്കൾ പഠിക്കുന്നത് 🥰

    • @sinoj609
      @sinoj609 Рік тому +2

      ഇ ലോകത്തിൽ എല്ലാവർക്കും ഒരുപോലെ വിജയിക്കാനാകില്ല. തോറ്റവർ ഉണ്ടാകുമ്പോൾ മാത്രമേ ജയിക്കുന്നവർ ഉണ്ടാകൂ. ഒരാൾക്ക് നഷ്ടപ്പെടുമ്പോൾ മാത്രമേ മറ്റൊരാൾക്ക് കിട്ടുകയുള്ളു. അവനവനായിരിക്കാൻ ശ്രമികുക. മറ്റുള്ളവരെ പോലെ ആകാൻ ശ്രമിക്കുന്നത് തന്നെ ബുദ്ധിമോശമാണ്. പല മോട്ടിവേഷണൽ ആളുകളെയും കണ്ടില്ലേ. ഇ ടൈറ്റിൽ തന്നെ ശരിയല്ല.

    • @thajunisapk2323
      @thajunisapk2323 7 місяців тому

      Sathyam pakshea ...namudea vidybhyasa mekala adhinu thayaaraavilla

    • @mubarakmm8332
      @mubarakmm8332 4 місяці тому +1

      👏👏👏

  • @sreekanth_sivadas
    @sreekanth_sivadas Рік тому +1638

    ആങ്കർ എങ്ങനെ ആയിരിക്കണമെന്നും, ചോദ്യങ്ങൾ ആ വിഷയവുമായി എങ്ങനെ റിലേറ്റ് ചെയ്യാമെന്നും ഉള്ളതിന് ഉത്തമ ഉദാഹരണം.. പലർക്കും കണ്ടുപഠിക്കാവുന്നതാണ്.. 😁

    • @jayadevtn1987
      @jayadevtn1987 Рік тому +16

      Valare sathyam .. anchor is perfect and krithyamaya samasaram, krithyamaya questions.. answer correct kittiyo illayo..patience and perfect speech and questions and additions.

    • @mv2552
      @mv2552 Рік тому +2

      Correct

    • @zameermhmd1
      @zameermhmd1 Рік тому +22

      She is a professional. Local online channel il iriqnnavare polalla

    • @papvlogs5714
      @papvlogs5714 Рік тому +7

      May be she is wealthy by knowledge 💚

    • @vipindasptv6409
      @vipindasptv6409 Рік тому +5

      What is her name please?

  • @nizamnazeer
    @nizamnazeer Рік тому +163

    ഇന്റർവ്യൂസ് കാണുന്നത് ഓരോ മേഖലകളിലും വിജയിച്ചവരുടെ എക്സ്പീരിയൻസ് കേൾക്കാൻ വേണ്ടിയാണു .പലപ്പോഴും ഇട്ടിരിക്കുന്ന അടിവസ്ത്രം വരെ ഏതാണ് എന്ന് ചോദിക്കുന്ന വളിച്ച കുറെ അവതാരികമാർക്ക് ഈ അവതാരികയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്..👍👍👍👍

  • @ajaymr.7
    @ajaymr.7 Рік тому +299

    She's a perfect example for how an interviewer should be. 👏

  • @muhammedirshad8020
    @muhammedirshad8020 10 місяців тому +16

    ഉത്തരം തേടിക്കൊണ്ടിരുന്ന ചോദ്യങ്ങളും,
    കേൾക്കാൻ ആഗ്രഹിച്ച മറുപടികളും 👍
    (നാളിതുവരെ കണ്ടതിൽ വെച്ച് മനോഹരം)🌹

  • @renjithr7676
    @renjithr7676 Рік тому +31

    നിങ്ങളുടെ സ്വപ്നങ്ങൾ മറക്കാൻ വേണ്ടി ആജീവനാം തരുന്ന ഒരു കൈക്കൂലിയാണ് ശമ്പളം👍👍🏻

    • @renjithr7676
      @renjithr7676 Рік тому +3

      അതെ. അങ്ങനെ ആവാതെ ഇരിക്കട്ടെ. ശമ്പളം അല്ല നമുക്കു വേണ്ടത്, think about a better future 🥰

    • @sadiqueali5117
      @sadiqueali5117 5 місяців тому

      Swapnam kandond iruna mathiyoo😅

    • @rajinamohamed1192
      @rajinamohamed1192 3 місяці тому +1

      Really...I am an government employee.... but I am feeling this strongy

  • @pvbasil
    @pvbasil Рік тому +461

    Kenz is my neighbor, I know him since his childhood. He was born into a middle-class family. He is a hardworking and enthusiastic person and a self-made businessman... All the success brother.

    • @faisalsalmu
      @faisalsalmu Рік тому +4

      നിങ്ങൾ കോഴിക്കോട് എവിടെ യാണ് ബ്രോ..

    • @sandeep6581
      @sandeep6581 Рік тому

      I am one the student of milliondot course worth 18k. I strongly recomend to stay away from these guy both kenz and muzzamil. What they are teaching is available for free in youtube . What these guys having is only basic knowledge on trading. Teaching staff in miiliondot are the WORST i have seen. There only focus is to collect the course fee within 2 week and then they will show their real face.
      One more thing is that the life long support they offer is the entry to their DISCORD GROUP. which is similar to a dead whatsapp group and you have to pay 500 each year for maintaining the membership in their bullshit discord group

    • @shanavasshaanu2602
      @shanavasshaanu2602 Рік тому

      സുഹൃത്തേ എല്ലാം ശരിയാണ് , ആള് ഒരു മിഡിൽ ക്ലാസ് ഫാമിലി വന്നതാണ് ,ഭയങ്കര ഹാർഡ് വർക്കിംഗ് ആണ് , ഇന്തോഷ്യ ആണ് , സെൽഫ് മെയ്ഡ് ബിസിനസ് മാൻ ആണ് , വേണ്ടത് ലേശം പാല് കുടിക്കാൻ കൊടുക്കുക എന്നത്
      (കിപ്പിപ്പാൽ)....
      എന്തൊക്കെയാ ഈമാം വിളിച്ചു പറയുന്ന മോനെ കുട്ടാ, ബോധത്തിൻ്റെ ചൈതന്യം നിറഞ്ഞു കവിഞ്ഞ അത് തന്നെ വലിയ ഒരു പ്രത്യേക രീതിയിൽ അവതരിപ്പിക്കാൻ അവസരം ഉണ്ടായിരിക്കും....😆😆😆😜
      ആ , പോയിൻറ് ആങ്കർ കൊള്ളാം...
      ചെക്ക് വലിയ സെക്സ് ആയ ഒരു വലിയ ആളായിരിക്കും പക്ഷേ അതൊക്കെ , അതല്ല ലൈഫ്..!!
      Life.
      0 മാനുഷിക മൂല്യങ്ങളെ പറ്റിയുള്ള ഇയാളുടെ വാക്കുകൾ അല്ലെങ്കിൽ ധാരണ അത് ഭയങ്കര കോംപ്ലിക്കേറ്റഡ് ആണ്.

    • @sreedevivarma2296
      @sreedevivarma2296 Рік тому +26

      Iven Stock Market course vilkkunnathu 43500 nu aanu 5000 tholam students. So iven cash undaakiyathu beginners aaya stock market il varunnavare pattichaanu. Kurach onnum alla *എത്രയൊ കോടികൾ*

    • @aiswarya3273
      @aiswarya3273 Рік тому +3

      @@sreedevivarma2296 ഈ മതത്മവിന് ഒരുപാട് ഭാവി ഉണ്ട്. 24 ന് ഒരായിരം നന്ദി. 24മ്ം. Medias have no responsibility, but the support people like this and promote such scam

  • @maxie_bgmi
    @maxie_bgmi Рік тому +140

    നല്ല അവതരണം. ക്വസ്റ്റ്യൻസ് എങ്ങനെ ചോദിക്കനം എന്ന് അറിയാവുന്ന അവതാരിക.

  • @chippansvlog
    @chippansvlog Рік тому +171

    നിങ്ങളുടെ സ്വപ്‌നങ്ങൾ മറക്കാൻ ആജീവനാന്തം തരുന്ന കൈക്കൂലിയാണ് salary 👏👏👏

    • @launchroom5223
      @launchroom5223 Рік тому

      😭🤣

    • @Asz689
      @Asz689 Рік тому +2

      Onn podave

    • @fridge_magnet
      @fridge_magnet Рік тому +24

      സ്വപ്നങ്ങളുടെ പിറകെ പോയി വിജയിച്ചവർ വളരെ കുറവാണ്. സ്വപ്നങ്ങളെ സമയം എടുത്ത് സാക്ഷാത്കരിക്കാൻ salary ആവശ്യം ആണ്.

    • @sajadn2190
      @sajadn2190 Рік тому +3

      😂, ethenkilum book vayikumbol correct ayit vayiknm alenkil nmde kazchapde tane mar pokgum.
      Kitna salary kond asset build cheyan noknam, asset means income generate cheyunath

    • @v4tech680
      @v4tech680 Рік тому +8

      ആ കൈക്കൂലി ഉള്ളതൊണ്ട് കഞ്ഞി കുടിച്ചു പോവുന്നു.... തത്വം പറയാൻ കൊള്ളാം ജീവിതത്തിൽ നടക്കില്ല..

  • @raveendrentheruvath5544
    @raveendrentheruvath5544 Рік тому +210

    കെന്‍സ് വളരെ നന്നായി സംസാരിച്ചു ...സാമ്പത്തിക സാക്ഷരത ഇനിയും നേടാത്ത സമ്പൂര്‍ണ്ണ സാക്ഷരതയുള്ള കേരളത്തിലെ ഓരോ പൗരനും കേള്‍ക്കണം..

    • @nigiyu
      @nigiyu Рік тому +14

      പക്ഷെ സത്യസന്തമായി കാര്യങ്ങൾ പറയണം, കോഴ്സിൽ ആളെ ചേർക്കാൻ വേണ്ടി 10000 നിന്ന് കോടികൾ ഉണ്ടാകാം എന്നത് ഒകെ വരും തട്ടിപ്പാണ്.
      Indian biggest stock broker, zerodha data base പ്രകാരം 95% ലോസ് money in trading. ഇനി ആ 5% അവൻ നല്ല skill വേണോം.
      Only longterm can make money, it need patience

    • @crahuluk
      @crahuluk Рік тому +8

      Hes just telling half cooked truth.. reality is not always same.

    • @rajeevmannar9461
      @rajeevmannar9461 Рік тому +2

      Saryanu Raveendran sir . Nammude oru thalamura digree complete cheythavarkkum basic English polum ariyilla.. but sampoorna sakhratha und

    • @crahuluk
      @crahuluk Рік тому +5

      @@rajeevmannar9461 100% literacy rate ennu paranjaal...15 yrs above ellaarkum ezhuthaanum vaykaanum ariyaam enne ullu..
      Allaathe english il paandithan aakanam ennalla athinte artham.

    • @subeeshbaby9415
      @subeeshbaby9415 2 місяці тому

      ​@@nigiyuit's not true ❤

  • @lonepanda7364
    @lonepanda7364 Рік тому +276

    Inspired by his sparks interview, i joined milliondots course.But in return what i got is losses and more losses. He is good at his marketing strategy and his innovative way to use social media to trap the students. guys we have all trading contents in youtube for free, they got more value than their contents.please don’t fall for this trap.

    • @ranjithrkp8114
      @ranjithrkp8114 Рік тому +24

      This to be noted

    • @KTDPsycho09
      @KTDPsycho09 Рік тому +7

      Trading iraghumbo minimum oru 3 lac ayi
      Varanm
      Ellenghkil captial full washout avve ollu
      😂😂😂
      Pinne evan selll cheyyunath smc an
      Ath free ayi und yt and telegram.

    • @lonepanda7364
      @lonepanda7364 Рік тому +47

      Milliondots got 5 mentors to teach trading and 35 staffs to control social media😃!!

    • @KTDPsycho09
      @KTDPsycho09 Рік тому

      @@lonepanda7364 alla batches il ninnu avr Hire cheyyunud
      Nalla communication skill ullavre
      😂😂Avrk salary vazhyi anghkilum koduthe kittum
      Baki 30 allkrum moonjum

    • @moonga-theowl4320
      @moonga-theowl4320 Рік тому +17

      Brother..... First of all i feel very sorry for you and appreciate your descision to show up these fraudsters 👍👍.....

  • @kidilantraveler
    @kidilantraveler Рік тому +38

    Good video, appreciate it.
    Thanks Kenz & 24❤

  • @anshidkp2970
    @anshidkp2970 Рік тому +16

    നിങ്ങളുടെ സ്വപ്നങ്ങൾ മറക്കാൻ വേണ്ടി ആജീവനാന്ദം തരുന്നതാണ് സാലറി valuable point

  • @AMIRULHAQE
    @AMIRULHAQE Рік тому +13

    This video is million times brilliant, never seen such an involving and informative video on finance. Thanks to both of you. Even anchor was as best as the guest.

  • @DreamTravell786
    @DreamTravell786 Рік тому +25

    100% correct ആണ് cash എന്തിനാ എന്ന് അറിയാതെ ജില്ലവാക്കിയ ഞാൻ 😔😔😔
    ഇന്ന് പലതും അനുഭവിക്കുന്നു

    • @hananibrahim6001
      @hananibrahim6001 11 днів тому

      ചിലാ വീക്കിറ്റില്ലെങ്കിൽ പിശുക്കൻ എന്ന വിളിയും

  • @nithinkrishnav.s5394
    @nithinkrishnav.s5394 Рік тому +67

    Risks ഉണ്ടാകുമ്പോൾ അത് തന്മയത്തോടെ Manage ചെയ്യാൻ കഴിവുള്ള ആളുകളിൽ കാണുന്ന ചിന്താ രീതിയെ ആണ് പൊതുവേ കുരുട്ട് ബുദ്ധി എന്ന് പറയുന്നത്...
    എന്നാൽ അത് എല്ലാവർക്കും കഴിയണം എന്നില്ല...
    ഒരു നല്ല business man ന് വേണ്ട basic skill ഉം അതാണ്...
    So the one who approaches things in a differently strategic manner can be considered as കുരുട്ട് ബുദ്ധിക്കാരൻ...
    കല്ലെറിയുന്നവർ ഏരിയട്ടെ... ആ കല്ല് കൊണ്ട് കഴിവുള്ളവൻ കൊട്ടാരം പണിയും.

  • @jijinpandikasala
    @jijinpandikasala Рік тому +9

    വീഡിയോയുടെ ടൈറ്റിൽ മാറ്റിയാൽ നന്നാകും. ഇതിലെ content അതുക്കും മേലെ ആണ്!! Value plus... നിരന്തരം മികവ് പുലർത്തുന്നു. Christina is great 👏

  • @basheermahamood7031
    @basheermahamood7031 Рік тому +10

    നല്ല അഭിമുഖം, money managemnt എന്റെ lifel ഉണ്ടായിരുന്നില്ല, ഇന്ന് ഞാൻ അത് തിരിച്ചറിയുന്നു.....ഇനി എങ്കിലും money arrangement പ്ലാനിങ് ഉണ്ടാകണം...ഞാൻ ഇത്തവണ നാട്ടിൽ പോയപ്പോൾ അത് ശരിക്കും മനസിലായി... ഇപ്പോൾ എനികു 39 കഴിഞ്ഞു ആകെ ഉണ്ടാക്കിയത് 6 cnt സ്ഥലം.. എല്ലാവരും ഗവണ്മെന്റിനെയും മറ്റുള്ള സാഹചര്യവും കുറ്റപ്പെടുത്തും. എന്നാൽ ചിലർ നാട്ടിൽ ആയാലും, ഗൾഫിൽ ആയാലും സാമ്പാദികക്കുന്നു.... എനിക്ക് എന്നെ പറ്റി മനസിലായത് ഇനി എങ്കിലും ഇവർ പറഞ്ഞപോലെ money arrangement പ്ലാനിങ് ഉണ്ടാകണം...

  • @muhammedshafeeque9568
    @muhammedshafeeque9568 Рік тому +26

    Need More episode of kenz.what a valuable interview😍😎

  • @roshanthomas2000
    @roshanthomas2000 Рік тому +8

    Oru megalayil ill Exceptionally achieve cheythavarude motivation (survivers biase) exacttly edukkathe irukkuka.
    Ee parayunna karyangal adhehathinte exceptional achievement anu. Not aplicable for all.
    Nammalude factors koode parikanichu venam ithu kelkan👍

  • @srmubuntu
    @srmubuntu Рік тому +39

    “Failure is a part of success,” you conveyed it effectively. Hats off🔥👍

  • @pckalil
    @pckalil Рік тому +13

    This prog is very useful and informative especially Anchor , her always asking relevant and realistic questions

    • @aksrp258
      @aksrp258 Рік тому

      Itonnum kettu ningal chadi olla paisa kalayarut. Itoke kettu chadi trading tudangiyavanoke ipo moonji nadakunnund

  • @sabiraks5195
    @sabiraks5195 Рік тому +10

    My beloved son very good concept. Wish you very good future

  • @krishnakanth7781
    @krishnakanth7781 Рік тому +5

    His perspective of thinking is a way more different and sourcesfull 👏🏻👏🏻💎also his positive mentallity✨️✨️🪄

  • @ashachandran4015
    @ashachandran4015 Рік тому +5

    Excellent interview and excellent informations....absolutely superb (untold) views of real life.....! 👌🏼

  • @keralavibes1977
    @keralavibes1977 Рік тому +8

    Interviewer also very brilliant, good questions....

  • @babuverot4150
    @babuverot4150 Рік тому +126

    നിങ്ങളുടെ ആളുകളെ സഹായിക്കാനുള്ള മനസ്സിനെ എല്ലാവരും പ്രോത്സാഹിപ്പിക്കും. എന്നാൽ നിങ്ങളുടെ സമ്പാദിക്കാനുള്ള മനസ്സിനെ എല്ലാവരും എതിർക്കും.

    • @aksrp258
      @aksrp258 Рік тому +1

      Oralude kayyil ninnu mukkal laksham tattiyano sahayikunne

    • @anjanasuresh4855
      @anjanasuresh4855 Рік тому

      @@aksrp258 aar thatti

    • @aksrp258
      @aksrp258 Рік тому +1

      Tradinginte basic ariyananel free youtube videos und.

  • @grimmjowjaegerjaquez666
    @grimmjowjaegerjaquez666 Рік тому +20

    She is well studied about the topics 🙌

  • @abysonjoseph
    @abysonjoseph Рік тому +124

    23 ആം വയസിൽ ജോലി ചെയ്യാൻ തുടങ്ങി. ഇന്ന് 32 വയസ്.5 പൈസ സേവിങ് ഇല്ല. എന്നാലും വീട്ടിലെ കാര്യങ്ങൾ എല്ലാം ഭംഗി ആയി ചെയ്ത് തീർത്ത്. എന്നാലുംനൽ നല്ല ഒരു മണി മാനേജ്മെന്റ് ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി സ്മൂത്ത്‌ ആയി പോയേനെ.

    • @drshinesha8467
      @drshinesha8467 Рік тому +18

      Ath ningade financial approchinte prashnaman brother....20,000 salary ullavan avante expense kazhinjee save cheyyu....appo bro kk 15k aarnnu salary enkilo...enkilm life munnot thanne povm....salary ennath savings kazhinj aavanam...
      For example....3k saving enna fixed amound indel ....20k- 3k = 17k ithavanam ..ningade expence....ee 17 k ennath mindil fix aakkanam....angananel karyangal okke smooth aavm...
      And put that saving in an sip

    • @bineeshwithyou2640
      @bineeshwithyou2640 Рік тому +7

      Same. 23 തുടങ്ങി ഇപ്പൊ 31 ആയി. No savings

    • @muzxmmll
      @muzxmmll Рік тому +3

      Eniyum nokamallo. Start doing 😊

    • @rafiparmbil
      @rafiparmbil Рік тому +4

      സത്യം എന്റെയും ഇതുപോലെ തന്നെ 19ആം വയസ്സിൽ തുടങ്ങി ഇപ്പൊ 31 ആയി

    • @chandrasekharancv8259
      @chandrasekharancv8259 Рік тому +1

      യെസ് അത് തന്നെ ഇവിടെയും

  • @MomToBeFamous
    @MomToBeFamous Рік тому +61

    Ideas can be innovative. But to stay successful in business requires kuruttubudhi, not because it is needed, but the community in which the businesses are built forces us to utilize some of that kuruttubudhi. Our own government and workers unions are the biggest threat to many honest, loyal and hard working business entrepreneurs.

  • @sobhavs1867
    @sobhavs1867 Рік тому +29

    I and my husband did premarital finance budget and to an extent it is accomplished and we are on way to our next target....

  • @evolonicsdream1021
    @evolonicsdream1021 Рік тому +7

    I love to watch the style of the interviewer. She deserves a better platform.

  • @ysmraji
    @ysmraji Рік тому +26

    Very interesting conversation. As stated by somebody very relevant questions and beautiful answers. Not sure how old Kenz is, but very happy to see this coming from a youngster like him.

    • @fasilop6337
      @fasilop6337 Рік тому +2

      He is a fraud.i was their old student.his institution teaching basic indicator and ol that availble free in u tube.. he s good only in adversitemnt and speaking not good in teaching. Plz dont waste ur hard earned money by joining milliondots.. iam nobember 2020 batch student in milliondots

    • @amalnazeer5134
      @amalnazeer5134 Рік тому

      @@fasilop6337 how much was ur fees

    • @crazymalluz3206
      @crazymalluz3206 Рік тому

      @@fasilop6337what did they offered before joining ?

    • @sanoops3555
      @sanoops3555 11 місяців тому

      @@amalnazeer5134 his website offers course upto 1 lakh 😫

    • @NRI-TRADER
      @NRI-TRADER 10 місяців тому

  • @abhikottayil
    @abhikottayil Рік тому +16

    He was true. EMI is a trap and we couldn't save much . I don't had savings till my 30 years of age. I worked even in abroad and I spend almost all my savings for my marriage and after that i lose everything what I had in my hand. Now monthly i am saving a minimum of 13 to 15 k . I am practicing more investments now . I am confident that I will be a successful person before I am 45 .

  • @gloryjohn3562
    @gloryjohn3562 Рік тому +2

    ഷെയർ investments എന്നതും , ബിസിനസ്സ് സംരംഭങ്ങളും പരസ്പരബന്ധിതമാണ്. രണ്ടിലും നിലനിൽക്കുന്നതും പരാജയപ്പെടുന്നതുo ഒരു Balanced Equation ആണ്. അതിന് ബന്ധപ്പെട്ട ഘടകങ്ങൾ കൂടി ഉണ്ട്.

  • @alexjoseph2594
    @alexjoseph2594 Рік тому +10

    Well said brooo, truly appreciate ittt....

  • @midlajbasheer1329
    @midlajbasheer1329 Рік тому +8

    Being an individual who can do things well, can make magic happens with his/her family or friends (everyone should be aware about all these make a change and open a possibility)

  • @ajithkumar-ix6wg
    @ajithkumar-ix6wg Рік тому +7

    വളരെ നല്ല Q&A.. realy inspired....

  • @87arju
    @87arju Рік тому +7

    What he said is true,but if you only save and forget to live,then post retirement, you will enjoy your savings only if your health permits.

  • @fridge_magnet
    @fridge_magnet Рік тому +11

    Trading is a taboo in Kerala, but will happily "invest" their money in popular fiance or any money chain.

  • @sanikaksuresh9204
    @sanikaksuresh9204 Рік тому +9

    ഏത് bussinessilum രക്ഷപ്പെടണം എങ്കിൽ കടം, loan, എന്ന ചിന്ത ചിന്തയിൽ പോലും കൊണ്ട് വരാതിരിക്കുക ശിലിക്കുക

    • @brietopbaby8383
      @brietopbaby8383 Місяць тому +1

      ഇവിടെ വൻകിട business എല്ലാം കോടികൾ ലോൺ എടുത്ത് തന്നെയാണ് ചെയുന്നത്

  • @omerjazil2435
    @omerjazil2435 Рік тому +9

    ആങ്കർ പൊളി യാണ് ഇത് പോലെ റിലേറ്റീവ് ചോദികൾ ചോദിക്കണം 👍👍👍💯💯

  • @kababudas4157
    @kababudas4157 Рік тому +2

    I am a carpenter I have SBI credit card I know about their ( Bank ) tactics ( and similar cases ) , I want to start buisness ( from very small step ) , why business ? Because my dominant cognitive function ( based on MBTI ) is
    Ni , ( in short Ni means information gathering process that focuses on patterns, perspectives, hidden meanings and future implications ) , psychology is very important in business and administration ( a business man should read others mind ) ( Ni means introvert intuition ) , I am INFJ A type personality so I believe that I can do that ( now I am only a worker , my personality is my motivation )

  • @anilakrishnan9044
    @anilakrishnan9044 Рік тому +1

    Kurachu samayam chilavazhichathinu upakaram undayi ennu thonniya oru interview.... Parayathirikan pattilla Anchor polichu... Keep it up... Weighting for the next one dear... Kenz 🙏🙏🙏 we should change the monetary decisions from our family then can change our nation...

  • @follow_the_right_path876
    @follow_the_right_path876 Рік тому +3

    Good talk💥
    Every answer is sharp and correct

  • @jinadevanvk9426
    @jinadevanvk9426 Рік тому +8

    Good questions and answers useful for a person Finance is one of the most important factors in life. Kudos to both of you for speaking so clearly

  • @mirshadali9970
    @mirshadali9970 Рік тому +15

    Great success journey milliondots...👏👏

    • @ajikumar1759
      @ajikumar1759 Рік тому

      Super interview ❤🙏സംരംഭകൻ -The man who solves an issue with an idea in a different way and creats job opportunities for talented and skilled one.
      A great concept ❤❤❤

  • @sudheeshkumar7623
    @sudheeshkumar7623 Рік тому +9

    ആങ്കർ ❤❤ഉത്തരത്തേക്കാൾ മികച്ച ചോദ്യങ്ങൾ 👍🏻

  • @traveleyes6413
    @traveleyes6413 Рік тому +23

    കുരുട്ടു ബുദ്ധി അല്ല ജാഡ ഒഴിവാക്കി എല്ലാ മനുഷ്യരെയും ഒരു പോലെ കാണാനുള്ള മനസ്സാണ് വേണ്ടത് അങ്ങിനെയാണ് ഫുൾ ഓൺ

  • @maxmedia2596
    @maxmedia2596 Рік тому +25

    Very Informative 🔥
    This mahn Motivating a lot ❤️

  • @abhilash3433
    @abhilash3433 Рік тому +48

    Kenz is a brilliant man... No doubt he build up his business. New thoughts 💭 let it come and spread

    • @fasilop6337
      @fasilop6337 Рік тому +8

      He is a fraud.i was their old student.his institution teaching basic indicator and ol that availble free in u tube.. he s good only in adversitemnt and speaking not good in teaching. Plz dont waste ur hard earned money by joining milliondots.. iam nobember 2020 batch student in milliondots

    • @sivanathbs8545
      @sivanathbs8545 Рік тому

      @@fasilop6337 have you able to trade after his course

    • @kuriensam8031
      @kuriensam8031 Рік тому

      Fasil Op entha karym parayamo bro

    • @NRI-TRADER
      @NRI-TRADER 10 місяців тому

  • @SureshBabu-ww3xw
    @SureshBabu-ww3xw 9 місяців тому

    Yes, Towards the end of the discussion there is a talk about debt..., and it's true that if you use debt or loan wisely, one can create an asset or wealth....

  • @shyam-294
    @shyam-294 Рік тому +31

    Malayalikallude mind set mari thodagonudd yanallum kore peru onum ariyathe theri vilikum
    I am appreciated 24 news channels for making this type of contents

  • @Saleel4urHelp
    @Saleel4urHelp Рік тому +25

    Really appreciate the anchor. The questions were spot on !!
    One of the best interviewer around !!
    Looking forward to the next episode

  • @muhammadshad1756
    @muhammadshad1756 Рік тому +48

    I was his first batch offline student , that time we wer 3 or 5 students only, he was just started only , wen i see his efforts and energy i already know he is going to grow above all limits , happy and motivated to see his growth

    • @laglorialafenishmai
      @laglorialafenishmai 10 місяців тому +1

      bro iam free now, doin literally "nothing" 😂. join cheydhal advantages undo!!?

    • @NRI-TRADER
      @NRI-TRADER 10 місяців тому

      ❤️

    • @fasilop6337
      @fasilop6337 9 місяців тому +1

      @@laglorialafenishmai oru advantege illa,verum udayip teams aaanu

    • @laglorialafenishmai
      @laglorialafenishmai 9 місяців тому

      @@fasilop6337 but basics padikallo

    • @aswin9607
      @aswin9607 8 місяців тому

      ഉണ്ട

  • @vinodpeter3865
    @vinodpeter3865 Рік тому +8

    What a beautiful interview 👌👍

  • @tozyzacharia7388
    @tozyzacharia7388 Рік тому +40

    Enough money for a balanced life is always necessary, majority of our people are not getting that much… motivational talks etc are ok but everyone’s reality is always different….

  • @gokulgopan7040
    @gokulgopan7040 Рік тому +4

    Wooh..! Worth spend half hour on this talk from both sides...💕

  • @haseenaafreen5853
    @haseenaafreen5853 Рік тому

    A very goog information for upcoming youngsters 👍🏻
    Expecting more like this

  • @abdulsalam-yc4tf
    @abdulsalam-yc4tf Рік тому +37

    നല്ല വിവരവും ബോധവും ഉള്ള Anchor. Nice explanation by the guest. Both were great .👍

  • @anandanarayan742
    @anandanarayan742 Рік тому +8

    Top class questions and top class replies💯

  • @apj6220
    @apj6220 3 місяці тому +3

    The mainstream media ought to avoid elevating scammers to stardom. These individuals are charging exorbitant amounts for content readily available online. They market it as unique, and only after payment do students realize it's a scam. Media outlets should maintain credibility and refrain from promoting scammers

  • @elbineldhose692
    @elbineldhose692 Рік тому +2

    വളരെ ഉപകാരപ്രദമായ video😍

  • @rajeevvs3015
    @rajeevvs3015 Рік тому +2

    Worthy Interview 👍🏻

  • @JixEd.369
    @JixEd.369 Рік тому +4

    @24News , please start a stock market related news section and also banknifty ,nifty Market price live pop up.

  • @pavithrank9457
    @pavithrank9457 10 місяців тому +3

    Great message. God bless you .

  • @izzathishq7184
    @izzathishq7184 Рік тому +1

    Mind sett 👍🏻വിജയവും പരാജയവും
    ... ശെരിയാണ്

  • @htmediahtm5136
    @htmediahtm5136 Рік тому +4

    ചോദ്യവും ഉത്തരവും സൂപ്പർ 👍

  • @matharamvallyproductions7759
    @matharamvallyproductions7759 Рік тому +5

    Nice interview 👍👍👍👍

  • @fe03entrepreneur10
    @fe03entrepreneur10 Рік тому +4

    Valare athikam nannayitund talk
    Kenz bro tnkz for this valuable informations

  • @travelwithelizabeth77
    @travelwithelizabeth77 Рік тому +2

    Superb anchor...She deserves a loud applause 🥰😘😘😘

  • @spicesasia9376
    @spicesasia9376 Рік тому +1

    Thanks for share
    Valuable program

  • @user-tx8ek1hp5r
    @user-tx8ek1hp5r Рік тому +66

    സാമ്പത്തിക അടിത്തറ ,സുരക്ഷിതത്വം ട്രേഡിങ് ഒക്കെ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതാണ് ഒരു 15 വയസ്സ് ആകുമ്പോൾ തന്നെ സ്വയം ഓഹരി വിപണിയിൽ വിനിമയം നടത്തി സമ്പാദ്യം ഉണ്ടാക്കാൻ ചെറുപ്പകാലത്തെ തന്നെ ഉണ്ടാവട്ടെ , നമ്മളുടെ വിദ്യാഭ്യാസസിസ്റ്റം ഒക്കെ പഴഞ്ചൻ ആണ്

    • @nigiyu
      @nigiyu Рік тому +13

      Trading emotional ആയി വളരെ drain cheyyipikunna സിസ്റ്റം ആണ്. 15 വയസു ഉള്ള കുട്ടിക്ക് അത്രയും emotional imbalance ഉണ്ടായാൽ അവന്റെ പഠിപ്പിന്നെ ബാധിക്കും, അത് കൊണ്ടാണ് its legal only above 18

    • @aksrp258
      @aksrp258 Рік тому

      Katirinmel valam vaykkuka enu kettittundo mon. Atupole irikum

    • @binduk245
      @binduk245 Рік тому +1

      💯

    • @binduk245
      @binduk245 Рік тому

      👍🏼👍🏼💯

    • @user-to3nv9hc9q
      @user-to3nv9hc9q 6 місяців тому +1

      Trading എത്ര പഠിച്ചാലും മനസ്സിനെ കൺട്രോൾ ചെയ്യാൻ കഴിഞ്ഞാൽ മാത്രമേ വിജയം ഉണ്ടാവൂ,90 ശതമാനം traders നഷ്ടത്തിലാണ് നമ്മുടെ നാട്ടിൽ,

  • @jinanpu1608
    @jinanpu1608 Рік тому +6

    , ഒരേ ലെവലിൽ രണ്ടു പേരും. ഗുഡ്, ഗുഡ് ഗുഡ് ഗുഡ് ഗുഡ് വേറെ ലെവൽ

  • @pononponon
    @pononponon Рік тому +10

    ഒരു അവതാരക എങ്ങനെയായിരിക്കണമെന്നുള്ള ഉത്തമ ഉദാഹരണം

  • @user.shajidas
    @user.shajidas Рік тому +3

    നല്ല. അറിവാണ് രണ്ടാളും അറിവുള്ളവർ /🌹🌹

  • @yathudev6467
    @yathudev6467 Рік тому +81

    More than trading, we can learn marketing from him.. 😎

    • @crahuluk
      @crahuluk Рік тому +4

      U got it ✌👌🏻😁

    • @Siddharthm04
      @Siddharthm04 Рік тому +8

      He don't know trading....so he teaches trading
      ..just ask to any traders

    • @pappanganga8230
      @pappanganga8230 Рік тому +1

      Correct observation

    • @vinodtv-kf4kr
      @vinodtv-kf4kr Рік тому +1

      48k or 28k ... ethra poyi

  • @A_being_in_this_world
    @A_being_in_this_world Рік тому +2

    An eye opening interview

  • @vaseemahammadkvaseem793
    @vaseemahammadkvaseem793 Рік тому

    ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @abdupallikandam3489
    @abdupallikandam3489 Рік тому +5

    Thumbnail is a best example of SURVIVORSHIP BIAS

    • @thejash_
      @thejash_ Рік тому

      Yeah totally agree..

  • @aiswarya319
    @aiswarya319 Рік тому +4

    24 u r raising a very good consept
    Meanwhile great job 👏

  • @bosemp2419
    @bosemp2419 Рік тому +1

    Great fantastic amazing valuable information thanks 👍🙏

  • @sanikaksuresh9204
    @sanikaksuresh9204 Рік тому +2

    ലക്ഷ്യം മാത്രം മുന്നിൽ കാണുക
    മറ്റു ചിന്തകൾ നാലായി മടക്കി കീറി കളയുക, ലക്ഷ്യത്തിന്നു വേണ്ടി കഷ്ട്ടപെടുക്ക ഒരു നിലയിൽ സ്വപ്നം കണ്ടലക്ഷ്യത്തിൽ എത്തും വരെ..... No more things ആവിശ്യം ഇല്ലാത്ത ഒരു ചിന്ത മനസ്സിൽ പാടില്ല.... ലക്ഷ്യം മുഖ്യം ബികില്

  • @upsndips
    @upsndips Рік тому +5

    10000 roopa income ulla oru family savings cheyyan pattilla...
    Normal cheilav kazhiyan thanne 15 k venam

  • @vishnuradhakrishnan6719
    @vishnuradhakrishnan6719 Рік тому +56

    കഴിവതും ഇങ്ങനെ ഉള്ള ക്യാപ്ഷൻസ് ഒഴിവാക്കുക,300 രൂപ കൊണ്ട് കോടികൾ ഉണ്ടാക്കി എന്ന് പറയാൻ എളുപ്പമാ അതിന് പുറകിലുള്ള പെയിൻ കൂടി കൃത്യമായി പറഞ്ഞ് മനസിലാക്കുക 🌟

    • @Green-6937
      @Green-6937 Рік тому

      congrats Kenz,
      Caption is for viewership increase , anchor should have asked about his initial nvestment and how he grown it in to crores,I mean his strategies,
      Apart from this big mistake anchoring was good

  • @aleenajacob390
    @aleenajacob390 Рік тому +1

    She is a beautiful Anchor ,she knows how to shoot out a question.

  • @achusworld5754
    @achusworld5754 Рік тому +2

    Basically njan oru interview polum kanathathanu.But it was an amazing...Anchor and Kenz super

    • @fasilop6337
      @fasilop6337 Рік тому

      He is a fraud.i was their old student.his institution teaching basic indicator and ol that availble free in u tube.. he s good only in adversitemnt and speaking not good in teaching. Plz dont waste ur hard earned money by joining milliondots.. iam nobember 2020 batch student in milliondots

  • @throughtheexperiencebyjobi3391

    Super motivation❤❤❤

  • @Cool-vk2vo
    @Cool-vk2vo Рік тому +8

    Congratulations bro🎉

  • @shanibalk7147
    @shanibalk7147 Рік тому +1

    Ufffff... Amazing anchor.... Polichu... Cngrts...

  • @sreekumar05asok84
    @sreekumar05asok84 Рік тому

    New generation kanndirrikenda interview 🥰🥰🥰🌹🌹, great job

  • @we.sapeins
    @we.sapeins Рік тому +7

    appreciated concept , anchor is well disciplined, expecting more finance and entrepreneur topics........

  • @kpaqua9227
    @kpaqua9227 Рік тому +33

    ഒരു കാര്യം ഞാൻ പറയാം
    Trading എന്ന് പറയുന്നത് ഒരു സ്കിൽ ആണ് mind set ആണ് main
    ഇവരുടെ കോഴ്സ് എടുക്കുന്നത് മുൻപ്
    കുറച്ച് ബുദ്ധി ഉപയോഗിച്ച് അവരുടെ
    Stategy നോക്കിയ മതി
    ചുമ്മാ കുറെ സ്പോൺസർ ഡ് വീഡിയോസ് ഇടും
    കുറെ കഥയും കൊണ്ട്
    43500 rs ന് പോയിട്ട് 10k യ്ക് ഉള്ളത് ഇല്ലാ ഇവരുടെ കോഴ്സ് ഇൽ
    ആഹ് നേരത്തെ genuine ആയിട്ട് ട്രേഡ് ചെയ്യുന്ന
    Sharique ൻ്റെയും J M ബിലാൽ ൻ്റെയും വീഡിയോ കണ്ട് നോക്കൂ
    അപ്പൊൾ മനസ്സിലാകും ഇവന്മാർ എത്രത്തോളം പറ്റിക്കുന്നുണ്ടെന്ന് പാവപ്പെട്ട new bie trader സ് നെ
    So think before you make a decision don't fall in their trap !

    • @sainu7326
      @sainu7326 Рік тому +1

      Iam Fund folio student 😁❤️

    • @sivanathbs8545
      @sivanathbs8545 Рік тому

      @@sainu7326 how is their class??

    • @nirmalnc
      @nirmalnc 2 місяці тому

      Bilal kallananu

  • @beenabiju2660
    @beenabiju2660 9 місяців тому +1

    Positive energy created interview 👍👍👍

  • @Mkpuliyali
    @Mkpuliyali 10 днів тому

    ഞാൻ 20 ഇൽ തുടങ്ങി ഇപ്പോൾ 54, ഇപ്പോഴും കയ്യിലൊന്നുമില്ല, പെൻഷൻ ഫണ്ടുമില്ല, എന്നാൽ ഈ കാര്യങ്ങളെല്ലാം എന്റെ 20 വയസ്സിലെ എനിക്കറിയാമായിരുന്നു, എന്നിട്ടും ഒരു ഫലവുമില്ല, എപ്പോഴും ആവശ്യങ്ങൾ നിറവേറ്റികൊണ്ടേ ഇരുന്നു, 55 നു എന്ത് എന്നുള്ളത് ചോദ്യം മാത്രമായി അവശേഷിച്ചു

  • @MRP-ce6ci
    @MRP-ce6ci Рік тому +17

    Nalla confident & positive samsaram ❤️

  • @tanmayjampala9178
    @tanmayjampala9178 Рік тому

    Very well explained, both 👌🏻👌🏻

  • @sandeepks2001
    @sandeepks2001 Рік тому +1

    Questions are relevant and powerful .

  • @sinan7_
    @sinan7_ Рік тому +3

    Waiting for nxt episode 👌🏼💯

  • @cliffpatric7114
    @cliffpatric7114 Рік тому +6

    Usually interviews kaanarilla, but this was different. 👍🏻