ഹായ് ബ്രോ, ഞാന്‍ വീട്ടില്‍ ഇരുന്നു workout ചെയ്യുന്ന ആളാണ്. ഈയടുത്ത കാലത്താണ് ബ്രോയുടെ videos കാണാന്‍ തുടങ്ങിയത്. വളരെ കൃത്യമായി , ശാസ്ത്രീയമായി കാര്യങ്ങള്‍ വളരെ മനോഹരമായി അവതരിപ്പിക്കുന്നു. superb. മലയാളത്തില്‍ ഇങ്ങനെ ഒരു ചാനല്‍ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം. ബ്രോ വീട്ടില്‍ ഇരുന്നു ഏറെക്കുറെ ഒരു മണിക്കൂറോളം workout ചെയ്യുന്ന ആളാണ് ഞാന്‍. ജിമ്മില്‍ ഒക്കെ ഓരോ ദിവസവും ഓരോ ബോഡി workout ആണല്ലോ ചെയ്യാറ്. വീട്ടില്‍ ഇരുന്നു ചെയ്യുമ്പോഴും ഓരോ ഡേയും ഓരോ ബോഡി workout ആണോ ഉത്തമം ? ബ്രോയുടെ videos പ്രകാരം ചെയ്യുമ്പോ എന്‍റെ വയറൊക്കെ ഇപോ നല്ല മാറ്റം കാണിക്കുന്നുണ്ട്. ഞാന്‍ ജസ്റ്റ് ബോഡി അത്യാവശ്യം shape ആന്‍ഡ് ഫിറ്റ് ആക്കി വക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. മറുപടി പ്രതീക്ഷിക്കുന്നു.
എന്റെ എല്ലാ doubtum മാറി. Gym il പോകാൻ സാധിക്കാത്ത ഒരു പ്രവാസി ആണ് ഞാൻ. ചെറിയ തരത്തിൽ ഉള്ള excesise ഞാൻ ചെയ്യുന്നുണ്ട് But ഈ വീഡിയോ its very help fully. Thank u broo
Hello brother.... My name is Vishnu and I am working as a chef.... So could you please tell me what type of food should I avoid and what type should I eat??
Body Building ൽ ഒരുപാട് താൽപ്പര്യം ഉണ്ടായിട്ടു പോലും, ഓരോ Workouts ലും ഒരുപാട് Doubts, Confusions ഉണ്ടാകാറുണ്ട്. But, നിങ്ങളുടെ Videos ൽ വളരെ Detailed ആയി പറയുന്നുണ്ട്.
I am so impressed the way you explain the fitness goals. This is the only channel i see the viewers get response to their comments. you are doing such a great job. Keep up the great attitude. We support you.Can you please upload a video of how to do we check our body fat and what diet would be best to bring down our the body fat based on the fat level. Thank you!!
അരി ഭക്ഷണവും സുഗറും മൈദയും ഗോതമ്പ് പോലുള്ളവ മാക്സിമം ഒഴിവാക്കി വെളിച്ചെണ്ണയിൽ പൊരിച്ച് മീനും മീറ്റും കഴിക്കുക .കൂടെ workout ഉം ചെയ്താൽ നല്ല റിസൽട്ട് കിട്ടും
Vijo. Great session and explanations. In the first half it has dragged a little bit. Second half was excellent. One quick question. I am not a beginner. But still whenever I do leg raises it hurts by back and causing back pain. How to avoid that? With legs in bend position it is not that effective as I have been doing floor excercises for than one year. Hence would like to understand what mistake I need to avoid while doing leg raises to avoid back pain
Total height and weight edukkuka , neck, waist, etc yude alavu edukkuka ennittu body fat calculator use cheythaal body fat percentage kittum . Please google for body fat calculator
ബ്രോ ഞാൻ ഒരു 3 മാസം മുൻപ് Forward spine stretching 10 rep 3 set വെച്ച് രണ്ടാഴ്ച continuous ചെയ്തിരുന്നു പിന്നെ ഒരാഴ്ച്ച ചെയ്യാൻ പറ്റിയില്ല പിന്നെയും അത് start ചെയ്തപ്പോൾ എനിക്ക് വല്ലാത്ത back pain അനുഭവപ്പെട്ടു.ഒന്നു കുനിയാൻ വരെ ബുദ്ധിമുട്ടായിരുന്നു.പിന്നെ ഞാൻ 3 മാസത്തോളം exercise ഒന്നും ചെയ്യാറില്ല.back pain ഒക്കെ മാറിയായിരിക്കുമ്പോളാണ് ബ്രോയുടെ ഈ video കാണുന്നത്. ഇപ്പോൾ ഞാൻ 1 week ആയിട്ട് ഈ video യിലെ exercises ഉം pushup ഉം ചെയ്തിരുന്നു .exercise ചെയുമ്പോൾ അങ്ങനെ back pain feel ചെയ്യാറില്ല.എന്തെങ്കിലും pain തോന്നി തുടങ്ങിയാൽ ഞാൻ അപ്പോൾ തന്നെ stop ചെയ്യുമായിരുന്നു.but ഇപ്പോൾ 1 week ന് ശേഷം എനിക്ക് അന്ന് അനുഭവപ്പെട്ട same back pain വീണ്ടും വന്നു.കുനിയാൻ ശ്രമിക്കുമ്പോൾ നല്ല വേദന, spine bend ആകുമ്പോളും വേദന, കാലിൽ അങ്ങനെ വേദനയോ തളർച്ചയോ ഒന്നും ഇല്ല.ഞാൻ ഒന്ന് ചെരിപ്പു ഇടാൻ വേണ്ടി കുനിഞ്ഞപ്പോളാണ് എനിക്ക് ഇപ്പോൾ ഈ back pain പിന്നെയും വന്നത്.എന്തു കൊണ്ടാണ് ഇങ്ങനെ വേദന വരുന്നതെന്ന് പറയാമോ ബ്രോ.ഇതു മാറാൻ എന്താ ചെയ്യേണ്ടത് എന്നു പറഞ്ഞു തരുമോ...... .Njan kore workout videos kandittund but broyude videos anu enikk useful ayittu thoniyath....So plz reply broo
Download body Fat calculator from google playstore or ios. Enit athil nammude height weight neck size (inch) waist size (inch) hip size (size) itrem fill cheyth kaznjal nammde ekadesham oru body fat kittumm.. note it : accurate aayit kittilla ennalum nammalk oru percentage kittum. Ath vech analyse cheyth poyal nammal fat kurayunundo illayo enn manassilaakam. Kooduthal ithine kurich ariyanamenkil dennis thomas enn oru utuber und. Pullide channelil und ithine kurich ulla videos. Aa reference vechittane njn ee parayunnath. Its really helpful. ❤️ Keep gyming
എനിക്ക് 45 വയസ് ഉണ്ട് അങ്ങയുടെ എല്ലാ വീഡിയോയും കാണാറുണ്ട്. അതിലെ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് 5 മാസമായി വീട്ടി വർക്കൗട്ട് ചെയ്യുന്നു നല്ല മാറ്റമുണ്ട് ഇവിടെ ജിമ്മിൽ പോകാൻ അടുത്ത് എവിടെയുമില്ല 30km യാത്ര ചെയ്യണം.
Hi , can you share a video for the proper diet plan / kerala food that we can use and can’t use . Have been doing working for long time but not getting a good result .
Very good explanation brother, thanks for making this useful video. One question- those who are on 40 +, is it ok to follow the same exercises ? Any suggestions?
Well explained… thanks bro for mentioning about spit reduction which is not possible .. and many thanks for clearly explaining about the breathing pattern while performing these workouts… love U bro
Sure. Warm up must. എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്നൊന്നും ഞാൻ പറയുന്നില്ല എന്റെ ചാനലിൽ വെറുതെയൊന്ന് കയറി നോക്കുക എന്റെ ചാനൽ ഇഷ്ടപ്പെട്ടെങ്കിൽ മാത്രം എന്നെ സബ്സ്ക്രൈബ് ചെയ്യുക ഇഷ്ടപ്പെട്ടില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യരുത്
Eat a high protein breakfast. ... Avoid sugary drinks and fruit juice. ... Drink water before meals. ... Choose weight-loss-friendly foods. ... Eat soluble fiber. ... Drink coffee or tea. ... Base your diet on whole foods. ...
Bro njn 85 kg und.172 cm height und. Ipo dieting cheyund 3 time chappthi mathrm anu kzhikunath.veg salad um. Ee diet mathyvumbo weight kurakn 70kg anu goal
ഇത്രെയും detailed ആയി പറയുന്ന ഒരു work out channel വേറെ ഇല്ല hats off man
Mithun M thank u so much bro ...full support venam
തീർച്ചയായും
ee chettanum,abhinav mahajan
Exactly brother
@@VIJOFITNESSLIFESTYLE sure
FOR ME 😅 BEGINNERS (AGE -18 , HEIGHT - 170 , WEIGHT - 62)
8:04 - Normal ABS Crunch (20)
8:42 - Flutter Kicks (20)
9:15 - V Crunch (20)
9:58 - Heel Touch (20)
11:11 - Leg Raise (15)
Bro normal crunch. 1 step 20.angane anno.
Atho 2 steps 10.10 angane ano
Thanks
L
L
L
What is set ?
Daily cheyan pato
Good presentation ❤️ Subscribed
Hi
Thank you bro ❤️💪
FF🔥
Fan😍
❤
ഇവരെ sound കേട്ടിട്ട് പ്രത്യിരാജിനെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ 💯💯💯
ശരി യാണ്
Illa
അല്ല നീ പറഞ്ഞപ്പോൾ എനിക്കും തോന്നി 🤣😂
Sound alla. Same slang
Enikk
നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു ഷെയർ ചെയ്തു ലൈക്ക് അടിച്ചു കാരണം നിങ്ങളുടെ സംസാരം നല്ല രീതിയിൽ ആയിരുന്നു.
Thank you
1) Body fat % എങ്ങനെ കണക്കാക്കാം? എത്ര ആണ് ആരോഗ്യകരം?
2) വെയിറ്റ് കുറയാതെ വയർ കുറക്കാമോ?
Enikk ishttappettu
😮😮
😊😊
ഉള്ളത് തുറന്ന് പറഞ്ഞ ആദ്യത്തെ ട്രൈനർ. god bless you😍
നല്ല രീതിയിൽ ഉള്ള സംസാര ശൈലി, നല്ല അവതരണം,
വീഡിയോ ഇഷ്ടപ്പെട്ടു ❣️❣️❣️❣️
Your passion towards work out can be seen in every videos...you are doing it like 'Nishkamakarma' Good luck 👍♥😀
🙏❤️💪
*മലയാളികൾക്ക് എന്തിനാ മോനെ six pack എന്ന് ചോദിച്ചതിൻ്റെ കാരണം ഇപ്പളാണ് vijo ashanea മനസ്സിലായത്*
അടിപൊളി
അടിപൊളി വീഡിയോ....ഇത്രയും വ്യക്തമായിട്ട് കൃത്യതയോടെ പറഞ്ഞു തന്നതിന് നന്ദി.....ഇനിയും ഇതുപോലുള്ള നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു
Normal abs crunch
Flutter kick
V crunch
Heel touch
Elbow to knee
Leg raise
Plank
Side plank
Bro e 3 sets of 15-20 reps enne paranal enda pls reply 🙏
@@shanonjoseph4009 oro exercisum 15-20 times cheyyuka and ath 3 thavana repeat cheyyuka after some rest
@@adithyabenny7737 ho njn vicharchath thanne ayrnalle😂
Thx
ഹായ് ബ്രോ, ഞാന്‍ വീട്ടില്‍ ഇരുന്നു workout ചെയ്യുന്ന ആളാണ്. ഈയടുത്ത കാലത്താണ് ബ്രോയുടെ videos കാണാന്‍ തുടങ്ങിയത്. വളരെ കൃത്യമായി , ശാസ്ത്രീയമായി കാര്യങ്ങള്‍ വളരെ മനോഹരമായി അവതരിപ്പിക്കുന്നു. superb. മലയാളത്തില്‍ ഇങ്ങനെ ഒരു ചാനല്‍ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം. ബ്രോ വീട്ടില്‍ ഇരുന്നു ഏറെക്കുറെ ഒരു മണിക്കൂറോളം workout ചെയ്യുന്ന ആളാണ് ഞാന്‍. ജിമ്മില്‍ ഒക്കെ ഓരോ ദിവസവും ഓരോ ബോഡി workout ആണല്ലോ ചെയ്യാറ്. വീട്ടില്‍ ഇരുന്നു ചെയ്യുമ്പോഴും ഓരോ ഡേയും ഓരോ ബോഡി workout ആണോ ഉത്തമം ? ബ്രോയുടെ videos പ്രകാരം ചെയ്യുമ്പോ എന്‍റെ വയറൊക്കെ ഇപോ നല്ല മാറ്റം കാണിക്കുന്നുണ്ട്. ഞാന്‍ ജസ്റ്റ് ബോഡി അത്യാവശ്യം shape ആന്‍ഡ് ഫിറ്റ് ആക്കി വക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. മറുപടി പ്രതീക്ഷിക്കുന്നു.
Athanu best. Monday. Chest tuesday abs wednesday. Back. Angane
@@djworks4700complete wrk out plan parayo
ഞാൻ six pack എന്ന ലക്ഷ്യത്തിനു വേണ്ടി മാത്രമാണ് ജിമ്മിൽ പോയത്. എന്റെ ചോദ്യങ്ങൾക്കുള്ള കൃത്യമായ ഉത്തരങ്ങൾ ഈ video. യിൽ ഉണ്ട്. Thanks bro❤
@Shyam Sunil thank u... Keep supporting, please share with your friends groups.. More videos coming soon
@@VIJOFITNESSLIFESTYLE pls bro fat percentage engeneya nookua
After one year any changes ? Have you got six
@@VIJOFITNESSLIFESTYLE waitinggg...
Six pack vanno
Bro I support polikee.. fitness mind allavarilum varnam.. Kerala people mind ithink 50% bad so keep motivated bro 💪👍
അടിപൊളി
ജ്ഞാൻ സബ്സ്ക്രൈബ് ചെയ്യാത്ത ആളാ
എന്നാലും വേണ്ടീല ഇങ്ങള് പുലിയാണ്
അതുകൊണ്ട് സബ്സ്ക്രൈബ് ചെയ്തു
Me too😊
Mohammed Shereef ഹായ്
Me too
Very well spoken.. Polite and most importantly... Totally fruitful session...
Subscribed!
പൃഥ്വിരാജിന്റെ ശബ്ദം ആണല്ലോ 🤪🤪
Ya
Enikum thonni
Enikkum thoni
Enikk thonni
Enikkum thonni
Six pack unddaairu, but so difficult to maintain buddy ,,....now it’s it’s ok 👍
8:00 workout starts at...
Vallya upakaram😁😘
Tnx
Workout kond mathram abs define aakkaan pattillaa broo
Aadhyathe 8 mins content um kode kamdaal manassilaavm🙂🙂🙂
വീഡിയോ കാണാൻ തന്നെ മടി പിന്നെങ്ങനെ 🙄
@@habeebbulla 😆😆
ചേട്ടന്റെ ഈ സംസാരം തന്നെ ഒരു positive എനർജി ആണ്🥰😍😍💪
എന്റെ എല്ലാ doubtum മാറി.
Gym il പോകാൻ സാധിക്കാത്ത ഒരു പ്രവാസി ആണ് ഞാൻ.
ചെറിയ തരത്തിൽ ഉള്ള excesise ഞാൻ ചെയ്യുന്നുണ്ട്
But ഈ വീഡിയോ its very help fully. Thank u broo
Follow me on Instagram for more updates - instagram.com/vijobi_vijofitness
Hello brother.... My name is Vishnu and I am working as a chef.... So could you please tell me what type of food should I avoid and what type should I eat??
Bro... ഡയറ്റ് പ്ലാനിനെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ
Diet_plan parayamo bro
Fud egana niyanthrikanm meadiyam bodily
Bosse butt fat kurakan valla vazhiyundo
Body Building ൽ ഒരുപാട് താൽപ്പര്യം ഉണ്ടായിട്ടു പോലും, ഓരോ Workouts ലും ഒരുപാട് Doubts, Confusions ഉണ്ടാകാറുണ്ട്.
But, നിങ്ങളുടെ Videos ൽ വളരെ Detailed ആയി പറയുന്നുണ്ട്.
The best and truthful information given out.. finally somebody in the malayalam fitness industry who knows what he is tokin bout..
വയറ് കുറയാത്ത കാര്യം ഇപ്പൊ മനസ്സിലായി. I should learn from you..💪💪
So now malayalees can get fit
We gotta best trainer
MUHAMMAD MARK ARTS thank u for all the support 👊
Crt😍
I am so impressed the way you explain the fitness goals. This is the only channel i see the viewers get response to their comments. you are doing such a great job. Keep up the great attitude. We support you.Can you please upload a video of how to do we check our body fat and what diet would be best to bring down our the body fat based on the fat level. Thank you!!
James leonard thank U so much for the support 👊
എത്ര ലളിതം
പറയുന്നത് എല്ലാം ചെയ്തു കാണിക്കുന്നു എന്നതാണ് താങ്കളുടെ പ്രത്യേകത
അതാണ് വളർച്ചയും
തുടരട്ടെ
Bro e 3 sets of 15 - 20 reps enne paranal enda pls reply 🙏
Diet plan parayu bro . Breakfast, lunch. Dinner
Hy
മച്ചാൻ പൊളിയാ ❣️❣️
Omg I’m a big fan of your video....loved it....also proud that a Malay Ali is explaining it so much better than many foreign excercise channels
Arinjilla ingane oru channel ullath aarum paranjathum illa🙂💕
Ur words are absolutely right.... I tried my level best to build up ABS without taking proper diet but I didn't achieved it. Ur correct..
ചേട്ടാ Diet food oode പറഞ്ഞിരുന്നേൽ വലിയ ഉപകാരമായിരുന്നു.... 😃.....
.
.....പറയുമ്പോൾ ചെറിയ ചിലവിലുള്ള diet plan പറയണേ...... 😃
എറ്റവും ചിലവുകുറഞ്ഞത് , ഫാമിംഗ് ചൂസ് ചെയ്യേണ്ടി വരും
Amal Das K9
2 മുട്ട ഡെയിലി
അരി ഭക്ഷണവും സുഗറും മൈദയും ഗോതമ്പ് പോലുള്ളവ മാക്സിമം ഒഴിവാക്കി വെളിച്ചെണ്ണയിൽ പൊരിച്ച് മീനും മീറ്റും കഴിക്കുക .കൂടെ workout ഉം ചെയ്താൽ നല്ല റിസൽട്ട് കിട്ടും
@@iqbalpdy bro velichennayilaan ettavum kooduthal fat ullath,pinne gothamb oru kuzhappavumilla
90%-diet
10%-excersise=Ok
90%-diet=എങ്ങിനെയാണ്
Vijo. Great session and explanations. In the first half it has dragged a little bit. Second half was excellent. One quick question. I am not a beginner. But still whenever I do leg raises it hurts by back and causing back pain. How to avoid that? With legs in bend position it is not that effective as I have been doing floor excercises for than one year. Hence would like to understand what mistake I need to avoid while doing leg raises to avoid back pain
ചേട്ടാ എങ്ങിനെ yaa നമ്മുടെ body fat percentage അറിയുക
BMI calculator
Total height and weight edukkuka , neck, waist, etc yude alavu edukkuka ennittu body fat calculator use cheythaal body fat percentage kittum . Please google for body fat calculator
Lot of pain in the lower abs while doing leg raise i hope thats okay
haris haneef j
@@harishaneef26 ingane ചെയ്തതിന്റെ example..
bro... sound itchiri prithvi ettante polay und kettoo..... 😁nallatha
sathyam...
Njan comments il idan pokuvayiru nu...appoya I'd kandath... Good comment... Nice sound bro
Njanum commntan povarnnu 😃
Pritvide sme voice👌👌👌
Enikkum thonnii
Cheetta ethraam vayassilaa six pack varuka
very good explanation for ABS workout and breathing level thank you Vijo....
എല്ലാം മനസ്സിലാകും രീതിയിൽ പറയുന്ന vijo ബ്രോ 💪💪💪💪
Bro e 3-5 sets of 15-20 reps enne paranal enda pls reply 🙏
bro njn 2 years ayi continues workout out ind.
4 pack oke clear ayi kanam. pinne.
ethra clear ayi.oru malayalam youtuber um paranju kanditt ella. athra corrct ayitta parnje.
nalla pratheeksha ind bro.new info ariyan pattum bro kayyil ninnu.
view vendi mathram viedo cheyyana alla enn prove ayi. love from kothamngalam .
@abdul salam thank you bro maximum friendsum ayittu share cheyyanam, ellavarudem support venam
@@VIJOFITNESSLIFESTYLE urappum bro. whtsapp grup ellam share chynd.
WATCH atlen X
Dude, You sounds like Prithvi. Any way, Keep up this good initiative. Kindly do a diet plan video as well. Thanks .
Bro, Your videos are really informative. 👍
Could you please upload "workouts using 1⃣ dumbbell" too?
Please check my video list already uploaded
@@VIJOFITNESSLIFESTYLE Bro, I could not see the work out with single dumbbell. Could you please share that link?
Bro my next video dubell workout
എന്റെ വയറിന്റെ വലതു വശത്തു 1999 മുതൽ ഇതു വരെ ഉണ്ടായിരുന്ന വേദനക്ക് 90ശതമാനം കുറവുണ്ടായി അങ്ങയുടെ വീഡിയോ കണ്ട് വർക്ക് ഔട്ട് ചെയ്‌തിട്ട് വളരെ നന്ദി സർ
Goodly explained, ending pwolichu😁
Its "Well explained" ,not "goodly explained"
ബ്രോ ഞാൻ ഒരു 3 മാസം മുൻപ് Forward spine stretching 10 rep 3 set വെച്ച് രണ്ടാഴ്ച continuous ചെയ്തിരുന്നു പിന്നെ ഒരാഴ്ച്ച ചെയ്യാൻ പറ്റിയില്ല പിന്നെയും അത് start ചെയ്തപ്പോൾ എനിക്ക് വല്ലാത്ത back pain അനുഭവപ്പെട്ടു.ഒന്നു കുനിയാൻ വരെ ബുദ്ധിമുട്ടായിരുന്നു.പിന്നെ ഞാൻ 3 മാസത്തോളം exercise ഒന്നും ചെയ്യാറില്ല.back pain ഒക്കെ മാറിയായിരിക്കുമ്പോളാണ് ബ്രോയുടെ ഈ video കാണുന്നത്. ഇപ്പോൾ ഞാൻ 1 week ആയിട്ട് ഈ video യിലെ exercises ഉം pushup ഉം ചെയ്തിരുന്നു .exercise ചെയുമ്പോൾ അങ്ങനെ back pain feel ചെയ്യാറില്ല.എന്തെങ്കിലും pain തോന്നി തുടങ്ങിയാൽ ഞാൻ അപ്പോൾ തന്നെ stop ചെയ്യുമായിരുന്നു.but ഇപ്പോൾ 1 week ന് ശേഷം എനിക്ക് അന്ന് അനുഭവപ്പെട്ട same back pain വീണ്ടും വന്നു.കുനിയാൻ ശ്രമിക്കുമ്പോൾ നല്ല വേദന, spine bend ആകുമ്പോളും വേദന, കാലിൽ അങ്ങനെ വേദനയോ തളർച്ചയോ ഒന്നും ഇല്ല.ഞാൻ ഒന്ന് ചെരിപ്പു ഇടാൻ വേണ്ടി കുനിഞ്ഞപ്പോളാണ് എനിക്ക് ഇപ്പോൾ ഈ back pain പിന്നെയും വന്നത്.എന്തു കൊണ്ടാണ് ഇങ്ങനെ വേദന വരുന്നതെന്ന് പറയാമോ ബ്രോ.ഇതു മാറാൻ എന്താ ചെയ്യേണ്ടത് എന്നു പറഞ്ഞു തരുമോ...... .Njan kore workout videos kandittund but broyude videos anu enikk useful ayittu thoniyath....So plz reply broo
Plz consult an ortho, chance of disc compression... Address it asap
നമുക്കെങ്ങനെയാണ് നമ്മുടെ ബോഡിയുടെ ഫാറ്റ് പേഴ്‌സന്റെജ് മനസ്സിലാക്കാൻ കഴിയുക
Bro decathilonil oru weighing machinu ondu moderate price anu athu vaangiyaal nammade weightinte koode muscle water percentage ellam kittum.
chila gymil aa mechine undavum.
@@viperpes1971 product nte perentha bro? Pinne rate oru approx?
Fat online calculator indu
Download body Fat calculator from google playstore or ios. Enit athil nammude height weight neck size (inch) waist size (inch) hip size (size) itrem fill cheyth kaznjal nammde ekadesham oru body fat kittumm.. note it : accurate aayit kittilla ennalum nammalk oru percentage kittum. Ath vech analyse cheyth poyal nammal fat kurayunundo illayo enn manassilaakam. Kooduthal ithine kurich ariyanamenkil dennis thomas enn oru utuber und. Pullide channelil und ithine kurich ulla videos. Aa reference vechittane njn ee parayunnath. Its really helpful. ❤️ Keep gyming
Thank you so much Vijo for this video...👏👌
Diet plans..?????
Enthellaam kazhikanm.? Enthellaam kazhikanda..?
Reduce oily fud
വൗ പൊളിച്ചു
സിമ്പിൾ വർക്ക് 😀😀
Evidayrnnn mwutheee....idh poloru channel wait cheydhirikkayrnnn😍
Althaf Emokid thank you for the support please share with your friends group.. More videos coming soon
@@VIJOFITNESSLIFESTYLE ofcourse broooo 😍
@@VIJOFITNESSLIFESTYLE waiting for next video 😆
എനിക്ക് 45 വയസ് ഉണ്ട് അങ്ങയുടെ എല്ലാ വീഡിയോയും കാണാറുണ്ട്. അതിലെ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് 5 മാസമായി വീട്ടി വർക്കൗട്ട് ചെയ്യുന്നു നല്ല മാറ്റമുണ്ട് ഇവിടെ ജിമ്മിൽ പോകാൻ അടുത്ത് എവിടെയുമില്ല 30km യാത്ര ചെയ്യണം.
Hi , can you share a video for the proper diet plan / kerala food that we can use and can’t use . Have been doing working for long time but not getting a good result .
Absolutely second it !!
I also have this request. The right kind of diet for a malayalee pls. Will be very helpful.
Sure bro Cheyyam
@@VIJOFITNESSLIFESTYLE diet plan... Plsss
ഒരു Home workout video ചെയ്യുoമോ please
ഡയറ്റിംഗ് ടിപ്സ് പറഞ്ഞു തരുമോ. കൈക്കു പവർ കൂട്ടാൻ എന്ത് ചെയ്യണം
Best explanation ever in workouts .hats off man
Subscribed 😘
Very good explanation brother, thanks for making this useful video.
One question- those who are on 40 +, is it ok to follow the same exercises ? Any suggestions?
ചേട്ടൻ സൂപ്പറാ 😘😘😘മ്മ്‌ടെ മുത്ത്
Six pack onnum da vayaru kurannall madhi 😉
Enikum athrey undaayirunnollu aaghraham, vayar kuranjapol ahangaaramayi.ipo six pack venam enna😁
ആദ്യം തീറ്റ കുറച്ചാൽ മതി...
@@vaishakamentertainments5299 Adhum sherianu
@@nikhil2578 😊
യവൻ പുലിയാണ് keട്ടാ 😍😍😍😍
Your voice is like prithwiraj 🤘🤘❤
Very detailed one. One of the most informative blog on fitness.
Thank you for the support 🙏
Workout starting 8:04
Well explained… thanks bro for mentioning about spit reduction which is not possible .. and many thanks for clearly explaining about the breathing pattern while performing these workouts… love
U bro
Set.... poli🔥🔥🔥
I spend my most time in editing and
Uploading i need all brothers and sisters support
Big fan of u💜
🙏💪
Utubil ee topic na patti Nan kore research chiayaerunn.... Bt etrem detailed vaaetu ola ori vedio ... It's amazing and personaly I really like it....
Push pull leg workout routine ൽ ഇത് add ചെയ്യാൻ പറ്റോ? പറ്റുമെങ്കിൽ എപ്പോൾ add ചെയ്യുന്നതാണ് നല്ലത്?
Very informative. Please do a video on what to eat and what not to while when we are on fat loss routine
ഷുകർ രോഗികൾക്ക് വർക്കൗട്ട് ചെയ്തു വയർ കുറക്കാൻ പറ്റുമൊ
Thanks brother you are real teacher you are very simple and detailed keep it up god bless you
You are the best fitness content creator and well detailed explanation ❤️
Ethane ejjathi perfect content 💯👌👌👌👌👌
Bro മലയാളികൾക്ക് പറ്റിയ six Pack Diet നെ പ്പറ്റി വീഡിയോ അപ്ലോഡ് ചെയ്യുമോ...?
abi salam Cheyyam bro sure next video
@@VIJOFITNESSLIFESTYLE വെയ്റ്റിംഗ്😊😊
@@VIJOFITNESSLIFESTYLE cheythillallo
Link please...
Thank you for your informative video,I am so impressed and i have subscribed your channel as well.can u do a video about the diet plan..?
Subscribed💕
LOADING...... 1M views 🔥
❤️💪
Sir i am in my 20s ...so can I increase my height at any way...sir plz help me plz suggest any methods
വോയ്സ് സ്റ്റൈൽ പൃഥ്വിരാജിന്റെ പോലുണ്ട് ബ്രോ
💋
Correct bro
Abs workout ചെയ്യുന്നതിന് മുൻപ് warmup ചെയ്യണോ?
Sure. Warm up must.
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്നൊന്നും ഞാൻ പറയുന്നില്ല എന്റെ ചാനലിൽ വെറുതെയൊന്ന് കയറി നോക്കുക എന്റെ ചാനൽ ഇഷ്ടപ്പെട്ടെങ്കിൽ മാത്രം എന്നെ സബ്സ്ക്രൈബ് ചെയ്യുക ഇഷ്ടപ്പെട്ടില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യരുത്
Abs WORKOUT
❤❤❤ ഞാൻ ഇന്ന് മുതൽ സ്റ്റാർട്ട് 💪🏼💪🏼💪🏼💪🏼 ചെയ്തു ❤️🙏🏼 എല്ലാവരും അനുഗ്രഹിക്കണം 👍🏼👍🏼😊😊
Hight increasing workouts
Set cheyyamo
ചേട്ടന്റെ വയറു കുറക്കാൻ എത്ര നാൾ പിടിച്ചു
I am best fan of you brother.....
2021 il kaanunnavarundo
ഓരോ സെറ്റുകൾക്കിടയിലും എത്ര സമയം ഇടവേള എടുക്കണം
1 minute
ബോഡി ഫാറ്റ് ലെവൽ എത്രയാണെന് എങ്ങനെ മനസിലാക്കാം
നല്ലൊരു ഡയറ്റ് പ്ലാൻ സജ്ജെസ്റ് ചെയ്യുമോ
Height 5.7 weight 90
Blood test cheythal mathi
Abdul haseeb next
നിനക്ക് 25 കിലോ കൂടുതൽ ആണ്
60 kg akku
Back pain ullavar cheyan pattumo
Bro, please make a video on how to calculate body fat percentage.
എന്നെപ്പോലെ push up എടുത്തിട്ട് six pack vannavar undengil like here
Excellent everything explained in the proper way...Tank you so much..
ഡയറ്റ് എങ്ങനെ ലോസ് ചെയ്യാം.,
അതിന്റെ ക്രമം??????
Eat a high protein breakfast. ...
Avoid sugary drinks and fruit juice. ...
Drink water before meals. ...
Choose weight-loss-friendly foods. ...
Eat soluble fiber. ...
Drink coffee or tea. ...
Base your diet on whole foods. ...
എൻറെ ചാനൽ ഒന്ന് നോക്കുമോ കട്ട സപ്പോർട്ട് തന്ന് കൂടെ നിൽക്കണേ.
Liked it explained very well with passion 😊
ശരീരത്തിലെ ഓരോ പാർട്സിനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ bro🙏
Good video, thank you.
How many times need to repeat each exercise?
20 ×3 set
താങ്കളുടെ വീഡിയോ ബോഡിബിൽഡിംഗ് ചെയ്യുന്നവർക്ക് വളരെയധികം inspiration നൽകുന്നുണ്ട് . താങ്ക്‌യൂ
Lower Abs kurrayyaanu bhudimuttu
How to reduce easily
What a food conserve
#atlen x
ബോഡി ഫാറ്റ്% എങ്ങനെ കണ്ടുപിഫിക്കൻ പറ്റും സഹോ, അതു കൂടെ ഒന്നു പറഞ്ഞു തരാമോ
വളരെ detail ആയിട്ട് തന്നെ ഓരോ കാര്യങ്ങളും പറഞ്ഞു തന്നു, വളരെ നന്ദി ചേട്ടാ, ആ diet plan കൂടി പറഞ്ഞു തരാവോ
Bro njn 85 kg und.172 cm height und.
Ipo dieting cheyund 3 time chappthi mathrm anu kzhikunath.veg salad um.
Ee diet mathyvumbo weight kurakn 70kg anu goal
Level advice ❤✌
Super work out, sir, ഒരു സംശയം നൈറ്റ് ചോറ് ആണ് സ്ഥിരം കഴിക്കുന്നത്, ഇത് ചെയ്യുമ്പോൾ അത് ചേഞ്ച് ചെയ്യേണ്ടി വരുമോ, അതോ അതിന്റെ അളവ് കുറച്ചാൽ മതിയോ?
1M ❤✌
3-5 sets of 15-20 reps enne paranal enda pls reply 🙏
@@shanonjoseph4009 athayath thankal 15-20 vattam oru execise cheyyumbol oru set ayi, athe pola 3 or 5 set cheyyanam
@@jeevan7633 ohh anganey ....tq bro
@@shanonjoseph4009 🤗👍
ചെറുതായി പൃഥ്വിരാജിന്റെ വോയിസ് പോലെ ഉണ്ട് ബ്രോയുടെ സൗണ്ട്