- 35
- 711 880
ON THE SPOT YOUTUBE CHANNEL
India
Приєднався 27 вер 2012
ON THE SPOT UA-cam CHANNEL,PAINTIG,HOUSEPAINTING, ഒൺ ദി യൂറ്റ്യൂബ് ചാനൽ. ഒൺദി യു റ്റ്യൂബ് ചാനൽ :Sony joseph,sonyjosep, സോണി ജോസഫ്
Відео
നിങ്ങൾ വീട് പുട്ടിയിടുന്നത് ഇങ്ങനെയാണ്
Переглядів 4414 місяці тому
നിങ്ങൾ വീട് പുട്ടിയിടുന്നത് ഇങ്ങനെയാണ്
തുണി വെളുക്കാത്തതിന് വാഷിംഗ് മെഷീനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
Переглядів 1237 місяців тому
തുണി വെളുക്കാത്തതിന് വാഷിംഗ് മെഷീനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
കുറഞ്ഞ വിലയ്ക്ക് മികച്ച ഒരു മിക്സർ ഗ്രൈൻഡർ+ ഫുഡ് പ്രോസസർ
Переглядів 4427 місяців тому
Flipkart ലെ ഈ ബട്ടർഫ്ലൈ Rapid Food Processor MAGIC / MAGIC 5 JAR 750 ജ്യൂസർ മിക്സർ ഗ്രൈൻഡർ നോക്കുക. dl.flipkart.com/s/AsWX21uuuN
ഇനി നമ്മുക്ക് വീട്ടിൽ തന്നെ കട്ടിലുണ്ടാക്കാം
Переглядів 67010 місяців тому
music:From My Heart musician:BDKsonic
കളർ മാറ്റി എങ്ങനെ പെയ്ൻ്റ് ചെയ്യാം
Переглядів 3,5 тис.11 місяців тому
കളർ മാറ്റി എങ്ങനെ പെയ്ൻ്റ് ചെയ്യാം
പഴകിയ Tile കറകളും കറുത്തപാടുകളും എളുപ്പത്തിൽ മാറ്റാം
Переглядів 398Рік тому
പഴകിയ Tile കറകളും കറുത്തപാടുകളും എളുപ്പത്തിൽ മാറ്റാം
സ്വന്തമായി പെയ്ൻ്റ് ചെയ്യുന്നവർ കണ്ടിരിക്കുക
Переглядів 4,2 тис.Рік тому
ua-cam.com/video/P7xlpeQvFDc/v-deo.html
offer IZOM 12v Cordless Drill Set @ Rട 1959
Переглядів 311Рік тому
IZOM 12v Cordless Drill Set(Set of 38 in Blow Mould Case,Blue) amzn.eu/d/d0QtJ1s Take a look at this IZOM IZ-CDS12 Cordless Drill on Flipkart dl.flipkart.com/s/ioLAUwNNNN
സ്വന്തമായി വീട്'റീപെയ്ൻ്റ് ചെയ്യാം Part 3
Переглядів 50 тис.Рік тому
ua-cam.com/video/1lGtbBdiU8M/v-deo.html ua-cam.com/video/zw7YmRoa5AI/v-deo.html ua-cam.com/video/xakPUxyE6TE/v-deo.html
സ്വന്തമായി വീട് പെയ്ൻെറ് ചെയ്യാം Part 2
Переглядів 6 тис.Рік тому
ua-cam.com/video/15rQtCMpcds/v-deo.html
ക്ലോസറ്റിലുടെ വെള്ളം ലീക്കാകുന്നുണ്ടോ 10 മിനിറ്റിൽ നന്നാക്കാം
Переглядів 700Рік тому
ക്ലോസറ്റിലുടെ വെള്ളം ലീക്കാകുന്നുണ്ടോ 10 മിനിറ്റിൽ നന്നാക്കാം
Old Power Plug can be repaired in 5 minutes
Переглядів 183Рік тому
Old Power Plug can be repaired in 5 minutes
ഫർണ്ണിച്ചർ റീ പോളിഷ് എന്നാ വലിയ ചിലവ് ഒഴിവാക്കാം
Переглядів 19 тис.2 роки тому
ഫർണ്ണിച്ചർ റീ പോളിഷ് എന്നാ വലിയ ചിലവ് ഒഴിവാക്കാം
പഴയ അലമാര സ്വന്തമായി പെയ്ന്റ് ചെയ്യാം
Переглядів 7 тис.2 роки тому
പഴയ അലമാര സ്വന്തമായി പെയ്ന്റ് ചെയ്യാം
മണലും സിമന്റും വേണ്ടാ പഴയ തറകൾ എളുപ്പം ടൈയൽ വിരിക്കാം
Переглядів 7352 роки тому
മണലും സിമന്റും വേണ്ടാ പഴയ തറകൾ എളുപ്പം ടൈയൽ വിരിക്കാം
റോളർബ്രഷ് ഉപയോഗിച്ച് എളുപ്പത്തിൽ ഡോറുകൾക്ക് പ്രൈമർ അടിക്കാം
Переглядів 8882 роки тому
റോളർബ്രഷ് ഉപയോഗിച്ച് എളുപ്പത്തിൽ ഡോറുകൾക്ക് പ്രൈമർ അടിക്കാം
വാർക്കകളിലെ ചോർച്ച നമ്മൾക്ക് തനിയെ മാറ്റിയെടുക്കാം
Переглядів 13 тис.2 роки тому
വാർക്കകളിലെ ചോർച്ച നമ്മൾക്ക് തനിയെ മാറ്റിയെടുക്കാം
ആധാറിലെ ഫോൺ നമ്പർ മറന്നോ രണ്ട് മിനിറ്റിൽ കണ്ടുപിടിക്കാം
Переглядів 1413 роки тому
ആധാറിലെ ഫോൺ നമ്പർ മറന്നോ രണ്ട് മിനിറ്റിൽ കണ്ടുപിടിക്കാം
സ്വന്തം വീട് പെയ്ന്റ് ചെയ്താലോ????🔥🔥
Переглядів 103 тис.3 роки тому
സ്വന്തം വീട് പെയ്ന്റ് ചെയ്താലോ????🔥🔥
പുകകറ പെയിന്റിങ്ങിന് തടസ്സമാണോ ഇതാ മാർഗ്ഗം
Переглядів 13 тис.3 роки тому
പുകകറ പെയിന്റിങ്ങിന് തടസ്സമാണോ ഇതാ മാർഗ്ഗം
നമ്മുടെ ഇഷ്ടത്തിന് പെയ്ന്റ് തിരഞ്ഞെടുക്കാം
Переглядів 15 тис.3 роки тому
നമ്മുടെ ഇഷ്ടത്തിന് പെയ്ന്റ് തിരഞ്ഞെടുക്കാം
വീട് റീ പെയ്ന്റ് ചെയ്യുമ്പോൾ നല്ലാ ശ്രാദ്ധ വേണം💯💯
Переглядів 29 тис.3 роки тому
വീട് റീ പെയ്ന്റ് ചെയ്യുമ്പോൾ നല്ലാ ശ്രാദ്ധ വേണം💯💯
ഫാഗം അല്ല ബ്രോ ഭാഗം എന്ന് പറയൂ
ok
Sir nanavulla wallil whaterproof adichitt ith pole colour adikkamo ??
ചെയ്യാം
@@onthespotyoutubechannel thanks sir. Puttyyude aavasyam undo atho direct apply cheyyamo
@AnoopNair-e6j ഈർപ്പം ഉള്ളസ്ഥലത്ത് വാട്ടർപ്രൂഫ് പുട്ടി വേണo ഇടാൻ സാദാ പുട്ടി ഇട്ടാൽ പൊളിഞ്ഞുപോകും
റബ്കോ ഫർണിച്ചർ നമ്മൾ ചെയ്യതാൽ ശരിയാകുമോ?
അത് പൗഡർ കോട്ടിംഗ് ആണ് കറക്റ്റ് ചെയ്താലേ ശരിയാവുള്ളൂ
3 മത്തെത് അടിക്കുമ്പോൾ sealer +stainer + thinner ano വേണ്ടത്
100ml സീലറിൽ എത്ര മില്ലി stain ചേർക്കണം.
ഇതടിക്കുമ്പോൾ ഫ്ലേർ നനയ്ക്കണോ അതോ നനഞ്ഞ് ഉണങ്ങിയതിനു ശേഷമോ
ഉണങ്ങിയതിനുശേഷം അടിച്ചാൽ മതി ആദ്യം പ്രൈമർ അടിക്കുന്നത് പോലെ ഒരു കോട്ട് ലൂസാക്കി അടിക്കണം
നല്ല വിവരണം.
പണ്ട് സ്‌നൗസം അടിച്ച് വീട് വൈറ്റ് വാഷ് മാത്രമായി ചയൻ പറ്റ്വോ... എന്തൊക്കെ ശ്രദ്ധിക്കണം അപ്പോൾ
പ്രൈമർ അടിച്ചതിനു ശേഷം എമൽഷൻ അടിച്ചാൽ മതി പ്രൈമർ അടിച്ചില്ലെങ്കിൽ എമൽഷൻ വലിഞ്ഞു പോകും
Athiavashim.manassilay
ഈ പറയുന്ന നേരം കൊണ്ട് ചെയ്തു കാണിച്ചു കൂടെ
Spray gun aano nallathu atho roller aano finishing
@@sajithmlml9155 എമൽഷൻ അടിക്കാൻ റോളർ ആണ് നല്ലത്
Informative video
Good video
Adyam white cement adikenda alle
അടിക്കണ്ടാ
വളരെ ഉപകാരപ്രദമായ വീഡിയോ
പോളിഷ് ചെയ്തിട്ടുള്ള വാതിൽ / ജനലിൽ പിന്നീട് പെയിന്റ് അടിക്കുന്നതിൽ കുഴപ്പമുണ്ടോ
Contact number kitumo
Paint cheytha bithiyil putti idaamo chetta..
@@Walkplanner എമൽഷൻ അടിച്ചതാണെങ്കിൽ ഇടാം
നിങ്ങളുടെ സ്ഥലം എവിടയാണ്
Kottayam
@@onthespotyoutubechannel Kottaythe evide njn kidangoor anu
@@onthespotyoutubechannel painting works cheyumo
Damproof, ALTRAയാണൊ മികച്ചത്.
@@RajanUk-i7f yes
very good presentation for interesting people helpful to do with your tips
ഒരു ചാക്ക് puttyഎത്ര രൂപയാണ്
820 to 950
100 sq feet floor ulla oru roomil paint adikkan ethra liter emulsion വേണ്ടിവരും
ആറ് to എട്ട് ലിറ്റർ വേണ്ടി വരും
Veedinte nada akannupoyi enthu cheyyan pattum
ഇങ്ങനെ ഒരു വിശദമായ വീഡിയോ വളരെ ഉപകാരപ്രദമായി. ഞാനും ഒന്ന് ചെയ്തു നോക്കട്ടെ. വളരെ നന്ദി 🙏🏽
Teracil chips ottichirikunna stalathu use Cheyyan patumo
@@VineshAchari-k1p ഉപയോഗിക്കാം
എത്രയോ എളുപ്പം മായി പറഞ്ഞു തന്നാ നിങ്ങൾക്ക് സുപ്പർ God വരി തങ്കസ്സ്👍🏻👍🏻 👍🏻 👍🏻
ശീലാന്തി or പൂവരസ്സ് ആണെങ്കിൽ ഏത് കളർ സീലർ വേണം
@@vipinvijayan2605 walnut
ഇമെൽഷൻനും പെയിന്റും സെയിം ആന്നോ?
@@ajisbalan3752 എമിൽഷൻ ഭിത്തിക്ക് അടിക്കുന്നത് ഇനാമൽ പെയിന്റ് ഡോറിനും ജനലിനും അടിക്കുന്നത്
ഫിത്തി അല്ല ചേട്ടാ, ഭിത്തി, ഫാഗം അല്ല ഭാഗം
എമൽഷൻ ഫസ്റ്റ് കോട്ട് അടിച്ച് എത്ര സമയം കഴിഞ്ഞാ സെക്കന്റ് കോട്ട് അടിക്കേണ്ടത്.
6,8 മണിക്കൂർ കഴിഞ്ഞ് അടിക്കുന്നതാണ് നല്ലത്
വാടകയ്ക്ക് കൊടുക്കാനുള്ള വീടിൻ്റെ ഉൾവശം പ്രൈമർ മാത്രം അടിച്ചാൽ കുഴപ്പമുണ്ടോ. ഇപ്പോൾ ലൈറ്റ് പിങ്ക് കളറാണ് അടിച്ചിരിക്കുന്നത്.
@@peace-bw3sz കളർ മാറുവാൻ ആണെങ്കിൽ പ്രൈമർ അടിച്ചാൽ മതി അല്ലെങ്കിൽ 2200 രൂപ കൊടുത്തു കഴിഞ്ഞാൽ 20 ലിറ്റർ എമൽഷൻ കിട്ടും
❤
സൂപ്പർ വീഡിയോ നല്ല രീതിയിൽ പറഞ്ഞു തന്നു
വളരെ ഉപകാരകരമായ വീഡിയോ.. നന്ദി
Light colour good exterior paint ethanu
ഏഷ്യൻ പെയിന്റ് അൾട്ടിമ പ്രൊട്ടക്ട്
നല്ല രീതിയി മനസിലാക്കി തന്നതിന് നന്ദി
Mesh ഇല്ലാതെ അതികം നാള് പോവില്ല
കളർ മാറ്റി വൈറ്റ് അടിക്കുമ്പോൾ പ്രൈമറി ൽ ബ്ലൂ സ്റ്റെയ്നർ മിക്സ് ചെയ്യാനോ?
അല്പം സ്റ്റെയ്നർ ചേർത്താൽ വൈറ്റിനെസ്സ് കൂടും ബ്ലൂ അല്ല വയലറ്റ് സ്റ്റെയ്നർ ആണ് ചേർക്കേണ്ടത്
Excellent ❤❤❤❤
Emulsion ennnu paranjal enthanu
കുറഞ്ഞ ചിലവിൽ ഭിത്തി പെയിൻ്റ് ചെയ്യുവാൻ സിമൻ്റ് primar കളർ ചേർത്ത് ഉപയോഗിക്കാം എന്ന അറിവ് തന്നതിന് നന്ദി ! അതും emelsion പെയിൻ്റ് പോലെ തന്നെ തോന്നും.
👍🏼👍🏼
cheli illegilu.m orathano
Paper pidichu kodukka nu paranja enthanu athu
hi, sheenlac wood polish ഉപയോഗിച്ച് എങ്ങനെയാണ് പോളിഷ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? sheenlac wood polish loose ആക്കാൻ എന്താണ് ഒഴിക്കേണ്ടത് എന്നതിനെക്കുറിച്ചും പറയണേ..................
ഇപ്പോൾ ആരും പോളിഷ് ഉപയോഗിക്കാറില്ല സീലർ ഇട്ട്ഫിനിഷ് ചെയ്ത ശേഷം ക്ലിയർ അടിക്കാറേയുള്ളൂ. പോളിഷ് ഡയല്യൂട്ട് ചെയ്യാൻ എസ് പി 58 ടിന്നറാണ് ഉപയോഗിക്കുന്നത്
@@onthespotyoutubechannel ok many thanks
Teak ആണെങ്കിൽ ഏതു സ്റ്റൈനറാണ് ഉപയോഗിക്കേണ്ടത്
@@Firoshmh വാൽനട്ട്
വളരെ നന്ദി എല്ലാവർക്കും ഉപകാരപ്രധമാകും...
Verigood❤
Asian paint dam Proof litter rate
@@RadhakrishnapillaiKuttan 250