ഏകദേശം മൂന്നുവർഷം മുൻപ് പോളിഷ് ചെയ്യുന്ന ഒരു മലയാളം വീഡിയോ കണ്ടെത്താൻ അതും ഇത്രയും ഡീറ്റെയിൽ ആയി പറഞ്ഞുതരുന്ന ഒരു വീഡിയോയും ഇല്ലായിരുന്നു ഞാൻ പലരോടും ചോദിച്ചതിന് ശേഷമാണ് രണ്ടു സെറ്റി ഒരു ദിവാൻ കോട്ടും polish ചെയ്തത് ഇപ്പോഴും നല്ല ഭംഗിയായി കിടക്കുന്നു ഈ വീഡിയോ വളരെ ഉപകാരപ്രദമാണ് ഇങ്ങനെ എല്ലാം പറഞ്ഞു തരുന്നതിന് പ്രത്യേകം നന്ദി പറയുന്നു❤️
താങ്കൾ വളരെ നല്ല രീതിയിൽ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ കൃത്യതയോടെ പോളിഷ് ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞുതന്നു. വളരെയധികം നന്ദിയുണ്ട്. ഇങ്ങനുള്ള ചാനലുകൾ subscribe ചെയ്യും...👍🏼👍🏼
ഞാൻ 15 വർഷമായി പോളിഷ് വർക്ക് ചെയ്യുന്നു,, ഇത് കാണുമ്പോൾ, പോളിഷ് പല വിതത്തിലും ചെയ്യാം... കണ്ടതിൽ വെച്ച് ഏറ്റവും സിമ്പിൾ ആയിട്ടാണ് താങ്കൾ ചെയ്തത്, ഇത് റിക്കണ്ടിഷൻ മാത്രമാണ്, പുതിയ മരത്തിന് പോളിഷ് ചെയ്യുമ്പോൾ ഈ രീതിയിൽ ചെയ്യാൻ പറ്റില്ല,,, ചീകി, പേപ്പർ പിടിച്, സീലർ തുടച്ചു, പൊട്ടി ഇട്ട്, പൊട്ടി ആ മരത്തിന് മാച്ച് ആയിരിക്കണം അത് തുടക്കക്കാർക്ക് ആവില്ല, പിന്നെ മൊത്തം വീണ്ടും സാന്റ് ചെയ്തു,,,,, അങ്ങനെ,,,,,, മൂന്നു തവണ ക്ലോത് പേപ്പർ വാട്ടർ പേപ്പർ ആയി സാന്റ് ചെയ്യുണ്ട്, രണ്ട് മൂന്ന് തവണ അടവ് എല്ലാം പൊട്ടി വെച്ച് നടക്കുന്നുണ്ട്,,, പിന്നെ final
1-പോളിഷ് ചെയ്യേണ്ട furniture sander machine കൊണ്ട് shape ചെയ്യുക തുളകളും പൊട്ടുകളും ഉണ്ടാകും അത് wood fill വച്ചു adakkanm 2-furniture 80 ന്റെ cloth paper ഉപയോഗിച്ച് മിനുസം വരുത്തുക(sander ഉപയോഗിച്ച പാട് ഉണ്ടാകും അത് പോകണം) 3-furniture sealer അടിക്കുക 4-furnitureil പുട്ടി ഇടുക 5-പുട്ടി ഉണങ്ങുമ്പോൾ 320ന്റെ cloth paper kond പുട്ടി ഉരച്ചു കളയുക 6-furnitureൽ വീണ്ടും sealer അടിക്കുക 7-furnitureil വെള്ള കയറിവരുന്നുണ്ടാവും അവിടെ walnet കൊടുക്കുക 8-colour sealer അടിക്കുക 9-320ന്റെ rough paper ഉപയോഗിച്ച് sealer ഉണങ്ങുമ്പോ ഉരച്ചു കൊടുക്കുക 10-furnitureil melamyne apply ചെയ്യുക.
ഞാൻ ചിന്തിച്ചിരുന്നത്, കുറച്ചു wood polish വാങ്ങി ബ്രഷ് ഉപയോഗിച്ച് മൊത്തം അടിച്ചാൽ മതി എന്നായിരുന്നു. ഇത്രയും പണി ഉണ്ട് ഇതിന്, അല്ലെ. വീഡിയോ കണ്ടത് നന്നായി.
പൂവും, ചെറിയ സ്ഥലങ്ങളും hacksaw blade 4" നീളത്തിൽ മുറിച്ച ശേഷം ഒരു സൈഡ് മൂർച്ച വരുത്തി ചെറുതായി ചികി എടുക്കുക അതും പറ്റാത്ത സ്ഥലത്ത് paintshop ൽ Steel wool വാങ്ങാൻ കിട്ടും അതുപയോഗിച്ചു പേപ്പർ പിടിക്കുന്നതു പോലെ ഉരസിയാൽ നല്ലതുപോലെ തെളിഞ്ഞ് വരും
ചേട്ടാ final coat അടിക്കുമ്പോൾ dilute ചെയ്യാൻ തിന്നർ sp 58 ചേർത്താൽ കുഴപ്പമുണ്ടോ? Sleek ടിൻ ന്റെ പുറത്തു തിന്നർ ചേർത്ത് dilute ചെയ്യണം എന്നാണ് എഴുതിയിരിക്കുന്നത്. Pls reply ചേട്ടാ.
പലമരങ്ങൾ ഒരു ഫർണിച്ചറിൽ ആണെങ്കിൽ അത് പെയിന്റ് അടിക്കുന്നതല്ലെ നല്ലത് അതായത് വീട്ടിൽ ഉള്ള മരങ്ങൾ വെച്ച് ഒരു ചാരിയിരിക്കുന്ന ബെഞ്ച് ടൈപ്പ് സോഫ ഉണ്ടാക്കി പലമരങ്ങൾ ആണ് അത് എന്ത് പയ്യണം
ഏകദേശം മൂന്നുവർഷം മുൻപ് പോളിഷ് ചെയ്യുന്ന ഒരു മലയാളം വീഡിയോ കണ്ടെത്താൻ അതും ഇത്രയും ഡീറ്റെയിൽ ആയി പറഞ്ഞുതരുന്ന ഒരു വീഡിയോയും ഇല്ലായിരുന്നു ഞാൻ പലരോടും ചോദിച്ചതിന് ശേഷമാണ് രണ്ടു സെറ്റി ഒരു ദിവാൻ കോട്ടും polish ചെയ്തത് ഇപ്പോഴും നല്ല ഭംഗിയായി കിടക്കുന്നു ഈ വീഡിയോ വളരെ ഉപകാരപ്രദമാണ് ഇങ്ങനെ എല്ലാം പറഞ്ഞു തരുന്നതിന് പ്രത്യേകം നന്ദി പറയുന്നു❤️
താങ്കൾ വളരെ നല്ല രീതിയിൽ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ കൃത്യതയോടെ പോളിഷ് ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞുതന്നു.
വളരെയധികം നന്ദിയുണ്ട്.
ഇങ്ങനുള്ള ചാനലുകൾ subscribe ചെയ്യും...👍🏼👍🏼
താങ്കളുടെ ക്ഷമയോടുള്ള വീഡിയോ കണ്ടു വളരെ സന്തോഷം തോന്നി ഈ ഇരുണ്ട കാലഘട്ടത്തിൽ താങ്കളെ പോലുള്ള മനുഷ്യർ ലോകത്തിത്തന് വെളിച്ചമാണ്
എത്രയോ എളുപ്പം മായി പറഞ്ഞു തന്നാ നിങ്ങൾക്ക് സുപ്പർ God വരി തങ്കസ്സ്👍🏻👍🏻
👍🏻
👍🏻
Super vedeo congratulations
ഇത്രയും കാര്യങ്ങൾ മനസിലാക്കി തന്നതിന് ഹൃദയം നിറഞ്ഞ നന്ദി 🌹
എനിക്ക് പോളിഷ് അറിയില്ല,എങ്കിലും ഇത് കേട്ട് കഴിഞ്ഞപ്പോൾ തനിയെ ചെയ്യാം എന്ന് തോന്നുന്നു.നന്നായി പറഞ്ഞു,നല്ല ഗുരു ആയിരിക്കട്ടെ,നന്ദി!
ഇങ്ങനെ ഒരു വിശദമായ വീഡിയോ വളരെ ഉപകാരപ്രദമായി. ഞാനും ഒന്ന് ചെയ്തു നോക്കട്ടെ. വളരെ നന്ദി 🙏🏽
എല്ലാം മറച്ചു വച്ചു കണ്ടന്റ് ഉണ്ടാക്കുന്ന കാലത്ത് ഒട്ടും മറക്കാതെ പറഞ്ഞു തരാനുള്ള മനസ്സിനെ നമിക്കുന്നു 🙏🥰
പേപ്പർ കീറുമ്പോൾ തിരിച്ചു മടക്കിയാൽ എളുപ്പം മുറിച്ചെടുക്കാം
Simple presentation helpful thanks....
very good presentation for interesting people helpful to do with your tips
സൂപ്പർ വീഡിയോ നല്ല രീതിയിൽ പറഞ്ഞു തന്നു
Good video and beautiful naration ❤🎉
Superbbbb... Superbbbb.. Ithrayum krithyamayi ellavarum paranju tharilla... Valare nalla video...sharikkum upakarapradam... Thank u very much.... 👌👌👌👌👌
😊
നല്ല വിവരണം.
ഞാനും പോളിഷ് ചെയ്തു. സൂപ്പർ
paranna surface kal oru marakkattay sand papper chutti urasiyaal kurachkoodi clarity kittum
Super explaining and helpful video 🎉
ഞാൻ 15 വർഷമായി പോളിഷ് വർക്ക് ചെയ്യുന്നു,, ഇത് കാണുമ്പോൾ, പോളിഷ് പല വിതത്തിലും ചെയ്യാം... കണ്ടതിൽ വെച്ച് ഏറ്റവും സിമ്പിൾ ആയിട്ടാണ് താങ്കൾ ചെയ്തത്, ഇത് റിക്കണ്ടിഷൻ മാത്രമാണ്, പുതിയ മരത്തിന് പോളിഷ് ചെയ്യുമ്പോൾ ഈ രീതിയിൽ ചെയ്യാൻ പറ്റില്ല,,, ചീകി, പേപ്പർ പിടിച്, സീലർ തുടച്ചു, പൊട്ടി ഇട്ട്, പൊട്ടി ആ മരത്തിന് മാച്ച് ആയിരിക്കണം അത് തുടക്കക്കാർക്ക് ആവില്ല, പിന്നെ മൊത്തം വീണ്ടും സാന്റ് ചെയ്തു,,,,, അങ്ങനെ,,,,,, മൂന്നു തവണ ക്ലോത് പേപ്പർ വാട്ടർ പേപ്പർ ആയി സാന്റ് ചെയ്യുണ്ട്, രണ്ട് മൂന്ന് തവണ അടവ് എല്ലാം പൊട്ടി വെച്ച് നടക്കുന്നുണ്ട്,,, പിന്നെ final
😮
L
Ll
Sexfilm is the best 4:43l
Please what's aap your mobile no. ❤
താങ്കളുടെ നമ്പർ വേണം
1-പോളിഷ് ചെയ്യേണ്ട furniture sander machine കൊണ്ട് shape ചെയ്യുക
തുളകളും പൊട്ടുകളും ഉണ്ടാകും അത് wood fill വച്ചു adakkanm
2-furniture 80 ന്റെ cloth paper ഉപയോഗിച്ച് മിനുസം വരുത്തുക(sander ഉപയോഗിച്ച പാട് ഉണ്ടാകും അത് പോകണം)
3-furniture sealer അടിക്കുക
4-furnitureil പുട്ടി ഇടുക
5-പുട്ടി ഉണങ്ങുമ്പോൾ 320ന്റെ cloth paper kond പുട്ടി ഉരച്ചു കളയുക
6-furnitureൽ വീണ്ടും sealer അടിക്കുക
7-furnitureil വെള്ള കയറിവരുന്നുണ്ടാവും അവിടെ walnet കൊടുക്കുക
8-colour sealer അടിക്കുക
9-320ന്റെ rough paper ഉപയോഗിച്ച് sealer ഉണങ്ങുമ്പോ ഉരച്ചു കൊടുക്കുക
10-furnitureil melamyne apply ചെയ്യുക.
100ml സീലറിൽ എത്ര മില്ലി stain ചേർക്കണം.
Good man-god bless you
വളരെ ഉപകാരകരമായ വീഡിയോ.. നന്ദി
നല്ല രീതിയി മനസിലാക്കി തന്നതിന് നന്ദി
Hai Good Afternoon Super polish ing Thanks ❤
പോളി വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു thangs
ഞാൻ ചിന്തിച്ചിരുന്നത്, കുറച്ചു wood polish വാങ്ങി ബ്രഷ് ഉപയോഗിച്ച് മൊത്തം അടിച്ചാൽ മതി എന്നായിരുന്നു. ഇത്രയും പണി ഉണ്ട് ഇതിന്, അല്ലെ.
വീഡിയോ കണ്ടത് നന്നായി.
ഈ ചീകൽ എന്ന പരിപാടി ഒഴിവാക്കി Paper ഉരച്ചാൽ ശരിയാകില്ലേ?
For the purpose of only protection of plywood sheelac wood polish is enough without sealer?
വലിയ ഉപകാരം ഒത്തിരി നന്ദി
Nicely explained everything.. thank you ...
നന്നായി
Helpful video innum ithupolullathe partheshikkunnu
3 മത്തെത് അടിക്കുമ്പോൾ sealer +stainer + thinner ano വേണ്ടത്
Clear paint aano varnish aano?
കൊത്തുപണികളിൽ (പൂവ്, വ്യാളീമുഖം,കൃഷ്ണരൂപം) എന്നിവയുണ്ട് ഇതെങ്ങനെ ക്ലീൻ ചെയ്യും എന്നുംകൂടി പറഞ്ഞാൽക്കൊള്ളാമായിരുന്നു , എന്തായാലും വീഡിയോ വളരെഉപകാരമായി, നന്ദി.
പൂവും, ചെറിയ സ്ഥലങ്ങളും hacksaw blade 4" നീളത്തിൽ മുറിച്ച ശേഷം ഒരു സൈഡ് മൂർച്ച വരുത്തി ചെറുതായി ചികി എടുക്കുക അതും പറ്റാത്ത സ്ഥലത്ത് paintshop ൽ Steel wool വാങ്ങാൻ കിട്ടും അതുപയോഗിച്ചു പേപ്പർ പിടിക്കുന്നതു പോലെ ഉരസിയാൽ നല്ലതുപോലെ തെളിഞ്ഞ് വരും
@@onthespotyoutubechannel Thank you for your replay 👍
എന്താണ് ഈ ഫാഗം
Vedio Lent anagilum manasilayi❤ good 👍..okbro
വളരെ നന്ദി എല്ലാവർക്കും ഉപകാരപ്രധമാകും...
Enikkum Adenium plants venal sir
നല്ല ചേലൊത്ത പോളിഷിങ്ങ് നന്നായിരിക്കുന്നു
Verigood❤
കാത്തിരുന്ന വീഡിയോ.. താങ്ക്സ് 🌹🌹🌹
എല്ലാ Fagaവും Super ❤
Thinner inu pakaram turpentine use cheyyamo
ഒന്നെങ്കിൽ എസ്പി 58 അല്ലെങ്കിൽ d 30 ടിന്നർ വേണം
ചൂരൽ കസേര എങ്ങനെയാണ് പോളിഷ് ചെയ്യേണ്ടത്
Teak ആണെങ്കിൽ ഏതു സ്റ്റൈനറാണ് ഉപയോഗിക്കേണ്ടത്
@@Firoshmh വാൽനട്ട്
ചേട്ടാ final coat അടിക്കുമ്പോൾ dilute ചെയ്യാൻ തിന്നർ sp 58 ചേർത്താൽ കുഴപ്പമുണ്ടോ? Sleek ടിൻ ന്റെ പുറത്തു തിന്നർ ചേർത്ത് dilute ചെയ്യണം എന്നാണ് എഴുതിയിരിക്കുന്നത്. Pls reply ചേട്ടാ.
Kuzappamilla
റബ്കോ ഫർണിച്ചർ നമ്മൾ ചെയ്യതാൽ ശരിയാകുമോ?
അത് പൗഡർ കോട്ടിംഗ് ആണ് കറക്റ്റ് ചെയ്താലേ ശരിയാവുള്ളൂ
Thank you
Ee cheeki edthathin pakaram nan brush vech urach vrithi aaki
മുൻവശം പ്ലാവ് കട്ടിള ചിലഭാഗത്ത് കറുത്ത കുത്ത് മുഷിഞ്ഞിരിക്കുന്നു അത് ഇത്പോലെ ചെയ്താൽ മതിയോ
yes
ഓരോ Application ചെയ്യുമ്പോഴും എന്ത് ആണ് ചേർക്കുന്നത് എന്ന് വ്യക്തമാക്കിയാൽ തുടക്കക്കാർക്ക് പ്രയോജനപ്പെടും. വീഡിയോ Reach കൂടുതൽ ലഭിക്കും.
Tinner and stainer ആണ് ചേർക്കുന്നത് Stainer ബാക്കി സ്ഥലങ്ങളിലെ കളറിനനുസരിച്ചാണ് ചേർക്കുന്നത്
സൂപ്പർ സൂപ്പർ ക്ലാസ്സ്
Window yude wood paint adikkan enthokkeyan cheyyendath.
wood Primer അടിച്ച ശേഷം രണ്ട് കോട്ട് ഇനാമൽ paint അടിക്കുക
എല്ലാം കഴിഞ്ഞതിന് ശേഷം after and before കാണിക്കാം ആയിരുന്നു 😊
VThank u too നല്ല ക്ലാസ്സ്...
❤❤ good
nalla avathatanam
cheli illegilu.m orathano
Good video
പുറം ഭാഗം ഉളി വച്ച് ചീകിയത് പോലെ കാലുകൾക്കും മറ്റ് ഭാഗങ്ങൾക്കും ചെയ്യേണ്ടേ ?
പേപ്പർ പിടിച്ച് Turpentine തുടച്ചാൽ ശേഷം top coat ൽ നല്ല look ലഭിക്കുമോ?
Top Cot പോയി എങ്കിൽ ചീകിയാൽ മതി അല്ലാ എങ്കിൽ റ്റർപ്പൻ ഉപയിച്ച് തുടച്ച ശേഷം clear അല്പം Stainer ചേർത്ത് അടിച്ചാൽ മതി
Simple work ❤️
Good 👍
Good video. All the best.
ചീകുന്ന ഉളി എന്നാണോ കടയിൽ വാങ്ങാൻ ലഭിക്കുക.
എത്ര quality ഉണ്ട്
ഉളി Paint Shop ൽ വാങ്ങാൻ കിട്ടും
Nice ❤
Window ഇതു പോ ലെ ചെയ്യമോ
yes
പലമരങ്ങൾ ഒരു ഫർണിച്ചറിൽ ആണെങ്കിൽ അത് പെയിന്റ് അടിക്കുന്നതല്ലെ നല്ലത് അതായത് വീട്ടിൽ ഉള്ള മരങ്ങൾ വെച്ച് ഒരു ചാരിയിരിക്കുന്ന ബെഞ്ച് ടൈപ്പ് സോഫ ഉണ്ടാക്കി പലമരങ്ങൾ ആണ് അത് എന്ത് പയ്യണം
പല മരങ്ങൾ ആണെങ്കിൽ wood primer അടിച്ചതിന് ശേഷം paint ചെയ്യുന്നതാണ് നല്ലത് അല്ലെങ്കിൽ stain ചെയ്ത് പോളിഷ് ചെയ്യണം അതിന് നല്ലൊരു painter വേണ്ടി വരും
@@onthespotyoutubechannel ok
പുതിയ മരത്തിനു ആദ്യം ഉളി ഉപയോഗിക്കേണ്ടതുണ്ടോ?
നല്ല പോലെ പ്ലൊയിൻ ചെയ്ത തടിയണെങ്കിൽ 120 ൻ്റെ ക്ലോത്ത് പേപ്പർ പിടിച്ചാൽ മതി
ഫാഗം /ഭാഗം
ഗ്രൈൻസ് വരച്ച കാണിച്ചു തരാമോ
Yes
ഈട്ടിക്ക് ഏത് stainer ആണ് match??
Rosewood + walnutstainer
@@onthespotyoutubechannel Thanks 🙏
രണ്ടും പകുതി വീതം മതിയോ ചേട്ടാ? 10 ml + 10 ml
@@RajKumar-vo7ry തടിയുടെ കളർ അനുസരിച്ച് വിത്യാസം വരുത്തുക ആദ്യം കുറച്ച് എടുത്ത് കളർ നോക്കുക
Thanks a lot
Super
വെരി ഗുഡ്
Window പെയിന്റ് അടിക്കാനും ഇങ്ങനെ ചീഗി 120 പേപ്പർ ഇട്ടാൽ പോരേ ബ്രോ
ഇങ്ങനെ ചെയ്താൽ മതി
@@onthespotyoutubechannel tnx
Good
പെയിന്റിങ്ങിന് കുറിച്ച് എന്തെങ്കിലും അറിയാമോ
ഇല്ലാ'' ''
ശീലാന്തി or പൂവരസ്സ് ആണെങ്കിൽ ഏത് കളർ സീലർ വേണം
@@vipinvijayan2605 walnut
GOOD
Clear polish touchwood ellam onnu than nano polish annu paranju polish kandilla onnu moody manassilavunna mathiri parayuka
Clear , touchwood ഒന്നാണ് woodpolish ഇപ്പോൾ ഉപയോഗിക്കാറില്ലാ...
@@onthespotyoutubechannelഅപ്പോൾ ഈ മെലാമിൻ പോളിഷ്, pu പോളിഷ് എന്നൊക്കെ പറയുന്നത് എന്താണ്
Sir is grey wood stain available in Kerala?
No
ഞാൻചെറുതിലേ പോളീഷ്ചൈയ്തുവരുന്നു പ്രഭൂസ് ഉഷാജ് ആയിരുന്നുആസമയം പിന്നെഷീൻലാക്ക് അന്ന് ഫ്രഞ്ചോക്ക പൗഡറുംചേർത്ത് മാൻഷൻ പോളീഷ്അടിക്കും പക്ഷേഇപ്പോൾവളരെയധികംമാറി ടച്ച്‌വുഡ് വുഡ്ടെച്ച് അങ്ങിനെപലതും.. താൻകൾപറഞ്ഞത് ടർപൻറ് ചേർക്കുക എന്നാണോ ഇടക് സൗണ്ട്‌കൃത്യമായികേട്ടില്ല
Helpful video
എവിടെ ആണ് place?
Pulikkunu
ലാസ്റ്റ് കോട്ട് സീലർ അടിച്ചതിന് ശേഷം പേപ്പർ പിടിക്കണ്ടെ
320 ന്റെ പേപ്പർ ചെറുതായിട്ട് പിടിക്കണം
@@onthespotyoutubechannel ok
👍🏼👍🏼
താങ്ക്സ്
👍👍👍
Suppar
ജനൽ കമ്പിയിൽ പിടിച്ചിരിക്കുന്ന സിമൻ്റ് ഗ്രൗട് & തുരുമ്പ് ഏങ്ങനെ kalayum എളുപ്പത്തിൽ
Scraper ഉപയോഗിച്ച് ചീകി കളയണം അതിന് ശേഷം 120 no clothpaper പിടിക്കണം അധികം സെറ്റാകാത്ത സിമന്റ് ആണ് എങ്കിൽ clothpaper പിടിക്കുമ്പോൾ തന്നെ പോകും
👍👍
Hi
🙏👍
ഫാഗം അല്ല ബ്രോ ഭാഗം എന്ന് പറയൂ
ok
കിളിയറായി കിടക്കുന്ന ഭാഗം പുഗഞ്ഞുപ്പോയി ഇനി എങ്ങിനെ പഴയ രീതിയിൽ കെ ണ്ട് വരും ഒന്ന് പറഞ് തരു
ഏതൂ തടിയാണ്
@@onthespotyoutubechannel പ്ലവ്
@@a_svlog7628 പുകഞ്ഞ സ്ഥലം ഉളി ഉപയോഗിച്ച് ചീകിയ ശേഷം പേപ്പർ പിടിച്ച് വീണ്ടും ചെയ്താൽ മതി
👍
👍❤️🙏
ഫ അല്ല. ഭയാണ് വേണ്ടത്.
👌🏻👌🏻👌🏻
❤