സ്വന്തമായി പെയ്ൻ്റ് ചെയ്യാം Part 1

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 33

  • @latheefparekadan7383
    @latheefparekadan7383 10 місяців тому +1

    വളരെ നല്ല vedio ❤

  • @deepaprince4124
    @deepaprince4124 7 місяців тому +1

    Thank you for giving a right way to go....

  • @bt9604
    @bt9604 8 місяців тому +2

    Chetta,
    Pazhaya veed aanu, roof thattumpuram aanu, wallinum thattinum edakk cheriya hole ond, ath adakkan mseal vecha mathio

  • @beacindrella
    @beacindrella 4 місяці тому +1

    Paper pidichu kodukka nu paranja enthanu athu

  • @musicmedia1237
    @musicmedia1237 Рік тому +2

    Enthukondanu villal undavunnathu?. 1 litter primerl ethraya water cherkendathu ?

    • @onthespotyoutubechannel
      @onthespotyoutubechannel  Рік тому +1

      പാറപ്പൊടി ഇട്ട് തേച്ചാൽ വിള്ളൽ ഉണ്ടാകും. ഒരു ലിറ്റർ പ്രൈമറിന് 200 ml വെള്ളം ചേർക്കാം

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 3 місяці тому +1

  • @JKM-y1u
    @JKM-y1u 2 місяці тому +2

    ഫിത്തി അല്ല ചേട്ടാ, ഭിത്തി, ഫാഗം അല്ല ഭാഗം

  • @Chinchunithin309
    @Chinchunithin309 Місяць тому

    Veedinte nada akannupoyi enthu cheyyan pattum

  • @shamnastashamnasta1753
    @shamnastashamnasta1753 Рік тому +1

    Chumaril othiri cryons nte varagal. Uund..appo waterpapper iittitt primer adikkano

  • @sabithashibu6831
    @sabithashibu6831 Рік тому +2

    Putty kure munb adichittund... Ini paint adikkanamenkil primer adichittaano paint adikkendath? Rply plz

    • @onthespotyoutubechannel
      @onthespotyoutubechannel  Рік тому +1

      നേരത്തേ പുട്ടി ഇട്ടതാണ് എങ്കിൽ ആ സമയം പ്രൈമർ അടിച്ചു കാണും സാധരണ പുട്ടി ഇടുന്ന സമയം പ്രൈമർ അടിക്കുന്നതാണ് പ്രൈമർ അടിച്ചിട്ടില്ലാ എങ്കിൽ പ്രൈമർ അടിക്കണം

    • @sabithashibu6831
      @sabithashibu6831 Рік тому

      @@onthespotyoutubechannel ok thanks 🙏

  • @rajanuk893
    @rajanuk893 Рік тому +1

    Super

  • @ethanhunt629
    @ethanhunt629 Рік тому

    Crack ൽ white cement ഇട്ടിട്ട് പുട്ടി ഇടാൻ പറ്റുമോ.അതല്ലേ ഉറപ്പ്

  • @seetha5695
    @seetha5695 10 місяців тому +1

    Erppam ayi paint poyaduthe plaster of paris thechal mathyio

    • @onthespotyoutubechannel
      @onthespotyoutubechannel  10 місяців тому +1

      waterproof putty വാങ്ങാൻ കിട്ടും ഇത് വാങ്ങി ഉപയോഗിക്കുക

  • @aiswaryappn9712
    @aiswaryappn9712 Рік тому +2

    റിപെയിന്റിംഗ് തനിയെ ചെയ്യാൻ ആലോചിക്കുന്നത് ആണ് ... 4 വർഷമായി paint ചെയ്തിട്ട്.
    Wall അടി ഭാഗത്തു മുഴുവൻ കുമിള പോലെ വന്നു അത് പൊട്ടിയിട്ടു ചുവരിൽ മുഴുവൻ മോശമായിട്ട് ചൊറി ഉള്ളത് പോലെ പൂപ്പൽ ആകുന്നു അത് മാറ്റാൻ എന്താണ് ചെയ്യണ്ടത്.
    കളർ emulsion ആണ് ആദ്യം അടിച്ചേക്കുന്നത്...
    ഇനി paint അടിക്കുമ്പോൾ എങ്ങനെയാണ് ചെയ്യുക ?
    കുമിളകൾ വരാതിരിക്കാൻ ആദ്യം ഏത് type പുട്ടി ആണ് ഉപയോഗിക്കേണ്ടത്

    • @onthespotyoutubechannel
      @onthespotyoutubechannel  Рік тому +3

      തറയിൽ നിന്ന് ഈർപ്പം വലിക്കുന്നുണ്ട് എന്ന് തോന്നുന്നു ഇപ്പോൾ വാട്ടർപ്രൂഫ് പുട്ടി ലഭിക്കും ഭിത്തിയിലുള്ള കുമിള ഭാഗങ്ങൾ സ്ക്രാപ്പർ ഉപയോഗിച്ച് കളഞ്ഞ ശേഷം പുട്ടി ഇട്ട് പേപ്പർ പിടിക്കുക ഒരു കോട്ട് പ്രൈമർ അടിക്കുക അതിന് ശേഷം എമിൽഷൻ അടിക്കാം .ഭിത്തിയുടെ ഉള്ളിൽ നിന്നോ തറയിൽ നിന്നോ ഈർപ്പം വലിച്ചാൽ ഇനിയും പ്രശ്നം ഉണ്ടാകാം ഇപ്പോൾ ഇങ്ങനെയുള്ള പ്രശ്നത്തിന് ഭിത്തി വാട്ടർപ്രൂഫ് ചെയ്യുന്ന കമ്പിനികൾ ഉണ്ട് തറയിൽ നിന്ന് ഈർപ്പം വലിക്കുന്നുണ്ടോ എന്ന് വിശദമായി നോക്കുക

  • @maneeshschoolofarts
    @maneeshschoolofarts 3 місяці тому

    Emulsion ennnu paranjal enthanu

  • @ManojMathew-kf6oc
    @ManojMathew-kf6oc Рік тому +3

    ചേട്ടാ പോടീ ബ്രെഷ് ഏതു കടയിൽ കിട്ടും

  • @shajeer.
    @shajeer. Рік тому +1

    Fagam alla ba bhagam

  • @ashwi.online
    @ashwi.online Рік тому +8

    ചേട്ടാ... വൈറ്റ് സിമെന്റ് അടിച്ചിട്ട് 10 കൊല്ലം ആയി. വേറെ ഒന്നും അടിച്ചിട്ടില്ല. ഇനി പെയിന്റ് അടിയ്ക്കാൻ എന്താണ് ചെയ്യേണ്ടത്?

    • @onthespotyoutubechannel
      @onthespotyoutubechannel  Рік тому +6

      അധികം മുഷിഞ്ഞിട്ടുണ്ടെങ്കിൽ ഒരു കോട്ട് പ്രൈമർ അടിച്ചതിന് ശേഷം രണ്ട് കോട്ട് എമിൽഷൻ അടിക്കുക അധികം മുഷിഞ്ഞിട്ടില്ലെങ്കിൽ രണ്ട് കോട്ട് എമിൽഷൻ അടിച്ചാ മതി കുറഞ്ഞ ചിലവിൽ ചെയ്യാനാണെങ്കിൽ രണ്ട് കോട്ട് പ്രൈമർ അടിച്ചാലും മതി അപ്പോൾ വൈറ്റ് കളറോ കൂടാതെ ലൈറ്റ് കളറോ പറ്റുകയുള്ളു

    • @ashwi.online
      @ashwi.online Рік тому +1

      @@onthespotyoutubechannel ഒരു 400 sqft ഭിത്തി interior 2 കോട്ട് അടിയ്ക്കാൻ എത്ര ലിറ്റർ പ്രൈമർ വേണ്ടി വരും?

    • @sajujm88
      @sajujm88 4 місяці тому

      ​@@ashwi.online3.5 Ltr to 4 Ltr

  • @thankachantm338
    @thankachantm338 Рік тому

    ഇനാമൽ പെയിന്റ് ചെയ്ത ഭിത്തിയിൽ വാട്ടർ ബെയിസ് പെയിന്റ് ചെയ്യുവാൻ സാധിക്കുമോ? എന്താണ് ചെയ്യേണ്ടത്

  • @noufalvarayalil1226
    @noufalvarayalil1226 11 місяців тому +1

    Fa alla ba

  • @presanthp4332
    @presanthp4332 Рік тому +1

    ഇത് ഒന്നു vnda

  • @presanthp4332
    @presanthp4332 Рік тому

    ഇത് പ്നും വരം