Hi chetta. Veedinte upper floorinte roofing charichu vaarthu, but adil cement plaster cheithitilla, parukan anu. 10 years kooduthal aie. Adil ninnum ippo kurachu leaking undu. Appol idu use cheiyamo? Or any other options paranju tharamo?
ചേട്ടാ.. ഇനാമൽ പെയിന്റിൽ ടെർപ്പൻ ആണോ തിന്നർ ആണോ മിക്സ് ചെയ്യുന്നത്... അല്ലെങ്കിൽ ഇനാമലിൽ മിക്സ് ചെയ്യാവുന്ന തിന്നർ ഉണ്ടോ... ഇതിന്റെ കാര്യം വിശദമായി ഒരു വീഡിയോ ചെയ്യുമോ?
1040 sqf എത്ര litter paint venam
ഇത് അടിക്കുന്നതിനു മുൻപ് വൈറ്റ് സിമെന്റോ, പ്രൈമറോ അടിക്കണോ?
@@farookm.h6049 തറ നല്ലപോലെ ക്ലീൻ ചെയ്താൽ മതി ഡയറക്ട് അടിക്കാം
Thanks
Teracil chips ottichirikunna stalathu use Cheyyan patumo
@@VineshAchari-k1p ഉപയോഗിക്കാം
സൂപ്പർ വീഡിയോ
7:31
Hi chetta. Veedinte upper floorinte roofing charichu vaarthu, but adil cement plaster cheithitilla, parukan anu. 10 years kooduthal aie. Adil ninnum ippo kurachu leaking undu. Appol idu use cheiyamo? Or any other options paranju tharamo?
ഇത് അപ്പോൾ ബാത്ത് റൂം ഫ്ലോർ ഇൽ അടിക്കാമോ ?
@@jkj1459 ഇല്ല
Slabile thepp cut cheithit new thepp idunnath nallathano
നല്ല കട്ടിയിൽ പൂപെൽ ഉണ്ട് അത് എങ്ങ നെ കളയാം
@@bhaskaranc5547 പ്രഷർ വാഷർ ഉപയോഗിച്ച് കഴുകണം
Oru backet paintin yathra water cherkanam pls reply
ഇതടിക്കുമ്പോൾ ഫ്ലേർ നനയ്ക്കണോ അതോ നനഞ്ഞ് ഉണങ്ങിയതിനു ശേഷമോ
ഉണങ്ങിയതിനുശേഷം അടിച്ചാൽ മതി ആദ്യം പ്രൈമർ അടിക്കുന്നത് പോലെ ഒരു കോട്ട് ലൂസാക്കി അടിക്കണം
Asian paint dam Proof litter rate
@@RadhakrishnapillaiKuttan 250
Adyam white cement adikenda alle
അടിക്കണ്ടാ
ഫൈബർ മെഷ് വേണ്ട
വിണ്ടുകീറിട്ടുണ്ടെങ്കിൽ അതിന് വേറെ എന്ധെങ്കിലും ചെയ്യണോ
ചെറിയ വിള്ളലുകൾ ഒക്കെ ആണെങ്കിൽ ഡാം പ്രൂഫ് അടിക്കുമ്പോൾ അടഞ്ഞു പോകും വലിയവിടാവാണെങ്കിൽ അതിനകത്ത് വാട്ടപ്രൂഫ്പുട്ടി വാങ്ങിക്കാൻ കിട്ടും അത് ഉപയോഗിക്കുക
എത് പമ്പ് ആണ് ഉപയോഗിച്ച് കഴുകിയത്
Dr.fix adichathinushesham damp proof adikkamo
നല്ല പോലെ ക്ലീൻ ചെയ്ത ശേഷംഅടിക്കാം
Total Cost Ethrayavum.......?
20 ലിറ്റർ 4500 രൂപ
ഇത് മഴക്കാലത് useful ano,
@@nikhilusibichan7309 Yes
Bro 20litr ഉണ്ടെങ്കിൽ eathre sqrft അടിക്കാം പറഞ്ഞു തരാമോ
@@sjd716 ഏകദേശം 1000. 1200 സ്ക്വയർ ഫീറ്റ് രണ്ടു അടിക്കാം പിന്നെ ഭിത്തിയിൽ നേരത്തെ അടിച്ചിരിക്കുന്ന പെയിന്റിനെ ആശ്രയിച്ച് മാറ്റം വരാം
Tnx bro 20 litre ഏകദേശം എത്ര രൂപ ആകുമായിരിക്കും
@@sjd716 20. ലിറ്റർ 4.500. വരും
Pooppel kalayaan enthaanu maargam
no 150 water Paper പിടിച്ചശേഷം ഒരു കോട്ട് പ്രൈമർ അടിക്കുക
Damproof, ALTRAയാണൊ മികച്ചത്.
@@RajanUk-i7f yes
ചേട്ടാ.. ഇനാമൽ പെയിന്റിൽ ടെർപ്പൻ ആണോ തിന്നർ ആണോ മിക്സ് ചെയ്യുന്നത്... അല്ലെങ്കിൽ ഇനാമലിൽ മിക്സ് ചെയ്യാവുന്ന തിന്നർ ഉണ്ടോ... ഇതിന്റെ കാര്യം വിശദമായി ഒരു വീഡിയോ ചെയ്യുമോ?
ടർപ്പൻ ഉപയോഗിക്കാം കൂടാതെ ഇനാമൽ തിന്നറും വാങ്ങാൻ കിട്ടും ഇനാമൽ തിന്നർ ഉപയോഗിച്ച് പെയ്ൻ്റ് അടിച്ചാൽ പെയ്ൻ്റ് പെട്ടന്ന് ഉണങ്ങി കിട്ടും
850sqrfit etra litre വേണ്ടിവരും😊
@@remyar739 ഏകദേശം 25.30 ലിറ്റർ വേണ്ടി വരും
❤❤❤❤❤❤❤tvm
ചോർച്ചയുള്ളിടത്ത് net ഇടണോ
നെറ്റിടേണ്ട കാര്യമില്ല
Sun shade ന് മുകളിലുള്ള ഭിത്തിയിൽ അടിക്കാമോ
അടിക്കാം ഉള്ളിലേക്ക് ലീക്ക് ഉണ്ടെങ്കിൽ നിൽക്കും
ഒരു ലിറ്റർ എത്ര സ്‌കൊയർ ഫീറ്റ് കവർ ചെയ്യും?
20 ലിറ്റർ 500 Sqft
20 ലിറ്റർ എന്ത് വില ബ്രോ
@@Navas-re8xfop 7:28
1000 sqr ft 60 ltr
Mesh ഇല്ലാതെ അതികം നാള് പോവില്ല
Contact number. ?
വിലയാണ് സഹിക്കാൻ പറ്റാത്തത്😢
Rate എത്ര 10 ltr
@@shyammohan.k4056🔔