വീട് റീ പെയ്ന്റ് ചെയ്യുമ്പോൾ നല്ലാ ശ്രാദ്ധ വേണം💯💯

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 39

  • @avtobs2784
    @avtobs2784 2 роки тому +3

    വളരെ നല്ല അതരണം . ലളിതമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞു. പരിശ്രമിക്കാ. സ്വന്തമായി പെയിന്റു ചെയ്യാൻ വളരെ ഉപകാരപ്രദം. Super

  • @jahangheermoosa5685
    @jahangheermoosa5685 2 роки тому +1

    പറഞ്ഞതെല്ലാം വളരെ ശരിയാണ്, നന്ദി.

  • @saviothomas1950
    @saviothomas1950 Рік тому +2

    Thanks for the video✌✌✌

  • @teachersplus5708
    @teachersplus5708 2 роки тому +2

    Every informative.👍👍

  • @sgayathri7180
    @sgayathri7180 2 роки тому +1

    Very well explained. Lot of new information.

  • @sreeshmapv4086
    @sreeshmapv4086 2 роки тому +1

    Very informative 🙏

  • @aju7565
    @aju7565 3 місяці тому +1

    Light colour good exterior paint ethanu

    • @onthespotyoutubechannel
      @onthespotyoutubechannel  3 місяці тому

      ഏഷ്യൻ പെയിന്റ് അൾട്ടിമ പ്രൊട്ടക്ട്

  • @molbya4717
    @molbya4717 2 роки тому +1

    Good information thsnku

  • @SuperMan-ji1jk
    @SuperMan-ji1jk 2 роки тому

    ചേട്ടോ, പുറത്തടിക്കുന്ന പെയിന്റ് അകത്തടിച്ചാൽ കുഴപ്പമില്ല.
    കാരണം ഇപ്പോൾ വരുന്ന പെയിന്റ് ലെഡ്ഡ് ഇല്ലാത്ത പെയിന്റ് ആണ്.
    ആന്റി ഫങ്കൽ ആണ്. അത് ശരീരത്തിന് പ്രശ്നം ഇല്ല.

  • @thafseer8974
    @thafseer8974 2 роки тому +1

    Super cheta

  • @binumani4472
    @binumani4472 Рік тому +1

    Spray paint machine use cheyyan pattumo

    • @onthespotyoutubechannel
      @onthespotyoutubechannel  Рік тому +1

      റോളർ ബ്രഷ് ഉപയോഗിച്ച് അടിക്കുന്നതാണ് എളുപ്പം

  • @aiswaryappn9712
    @aiswaryappn9712 Рік тому

    റിപെയിന്റിംഗ് തനിയെ ചെയ്യാൻ ആലോചിക്കുന്നത് ആണ് ... 4 വർഷമായി paint ചെയ്തിട്ട്.
    Wall അടി ഭാഗത്തു മുഴുവൻ കുമിള പോലെ വന്നു അത് പൊട്ടിയിട്ടു ചുവരിൽ മുഴുവൻ മോശമായിട്ട് ചൊറി ഉള്ളത് പോലെ പൂപ്പൽ ആകുന്നു അത് മാറ്റാൻ എന്താണ് ചെയ്യണ്ടത്.
    കളർ emulsion ആണ് ആദ്യം അടിച്ചേക്കുന്നത്...
    ഇനി paint അടിക്കുമ്പോൾ എങ്ങനെയാണ് ചെയ്യുക ?
    കുമിളകൾ വരാതിരിക്കാൻ ആദ്യം ഏത് type പുട്ടി ആണ് ഉപയോഗിക്കേണ്ടത്

  • @najeemnilambur
    @najeemnilambur 2 роки тому +2

    Super

  • @sah9763
    @sah9763 2 роки тому +2

    അകത്തു emulsion അടിക്കുന്നതിനു മുമ്പ് വെള്ളം ഒഴിച്ച് നനക്കണമോ ?

  • @abdullakuttypm6984
    @abdullakuttypm6984 Рік тому +1

    ചേട്ടാ 20വർഷം മുൻപ് വൈറ്റ് സിമന്റ് അടിച്ചു ജനതാസം അടിച്ച വീടാണ് ഇപ്പോൾ പെയിന്റ് ചെയ്യാൻ ഉരച്ചു കളയണം എന്ന് പറയുന്നു,, ഞാൻ സ്വയം സിമന്റ് praimar അടിക്കാൻ ഉദ്ദേശിക്കുന്നു എന്തൊക്ക യാണ് ചെയ്യേണ്ടത് praimar എടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ദിക്കണം 🙏🙏

    • @onthespotyoutubechannel
      @onthespotyoutubechannel  Рік тому

      ജനതസത്തിന് പുറത്ത് പ്രൈമർ അടിക്കാം എവിടെങ്കിലും ജനതാ സെം പൊളിഞ്ഞ് പോയിട്ടുണ്ടങ്കിൽ പുട്ടി ഇട്ട് ലെവൽ ചെയ്യുക

    • @abdullakuttypm6984
      @abdullakuttypm6984 Рік тому

      @@onthespotyoutubechannel ഓക്കേ ഒറ്റ തവണ അടിച്ചിട്ടുള്ളു ജനതാസം അപ്പോൾ അഴുക്കു, എണ്ണമയം ഉള്ള ഭാഗം മാത്രം ചെറുതായി ഉരച്ചു ചെയ്യാം അല്ലെ താങ്ക്സ് 🙏🙏🙏

  • @robertmathew43
    @robertmathew43 2 роки тому

    സൂപ്പർ

  • @musicmedia1237
    @musicmedia1237 Рік тому

    Tankalude name Sony ennano?

  • @VJLifeDiary
    @VJLifeDiary 2 роки тому +2

    Adipoli information video cheyyumbo camera നോക്കി സംസാരിക്കാൻ ശ്രദ്ധിച്ചാൽ നന്നായിരിക്കും...

    • @nurualhassanmi6940
      @nurualhassanmi6940 2 роки тому

      ഭിത്തിയിൽ അടിക്കുന്ന പ്രൈമർ ഏതാണ്

    • @shijokoduvila8523
      @shijokoduvila8523 Рік тому

      @@nurualhassanmi6940 സിമന്റ്‌ primer

  • @കോശി_കുര്യൻ

    Snowcem അടിച്ച വീടിനു പിന്നീട് പെയിന്റ് അടിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ബ്രോ.?

    • @onthespotyoutubechannel
      @onthespotyoutubechannel  Рік тому

      ഒരു കോട്ട് പ്രൈമർ അടിച്ച ശേഷം വേണം എമിൽഷൻ അടിക്കാൻ അല്ല എങ്കിൽ എമിൽഷൻ ഭിത്തിയിലേക്ക് വലിഞ്ഞ് പോകും

    • @കോശി_കുര്യൻ
      @കോശി_കുര്യൻ Рік тому

      Ok❤

  • @TheCheroor
    @TheCheroor 2 роки тому +2

    ഫ alla ഭ 😂

  • @Yahweh-Nissy
    @Yahweh-Nissy Рік тому +1

    ക്രാക്ക് ഉളി ഉപയോഗിച്ച് വലുതാക്കിയിട്ട്, എന്താ ചെയ്യേണ്ടത് എന്ന് പറഞ്ഞില്ലല്ലോ, പുട്ടിയാണോ ഇടേണ്ടത് അതോ ക്രാക്ക് ഫില്ലർ ആണോ ഉപയോഗിക്കേണ്ടത്

    • @onthespotyoutubechannel
      @onthespotyoutubechannel  Рік тому

      വലിയ ക്രാക്ക് ആണ് എങ്കിൽ ക്രാക്ക് ഫില്ലർ ഇട്ടശേഷം ഏറ്റവും മുകളിൽ പുട്ടി ഇടുക ചെറിയ ക്രാക്ക് ആണെങ്കിൽ പുട്ടി ഇട്ടാൽ മതി

  • @alfmathew5158
    @alfmathew5158 2 роки тому +1

    Oru room paint ചെയ്യാൻ എത്ര ലിറ്റർ paint വാങ്ങണം

    • @onthespotyoutubechannel
      @onthespotyoutubechannel  2 роки тому

      10x10 Room ആണെങ്കിൽ ഏകദേശം 6 ലിറ്റർ വേണ്ടി വരും പിന്നെ ഭിത്തിയെ ആശ്രയിച്ചാണ് കൃത്യം അളവ് പുട്ടിയിട്ട ഭിത്തിയാണ് എങ്കിൽ ഈ അളവ് മതി വൈറ്റ് സിമിന്റെ മാത്രം അടിച്ച ഭിത്തിയിൽ എൽഷന്റെ വലിവു് കൂടുതലാണ് കൂടാതെ ഭിത്തി തേയ്ക്കുബോൾ ഉള്ള തേപ്പ് കണ്ണുകൾ കാണും, ഇങ്ങനെ വരുമ്പോൾ അല്പം കൂടുതൽ അളവ് വരാം , ജനൽ , കതക് എന്നിവയുടെ എണ്ണവും നോക്കണം എണ്ണം കൂടുതലുണ്ട് എങ്കിൽ അളവു് കുറയും

    • @alfmathew5158
      @alfmathew5158 2 роки тому

      @@onthespotyoutubechannel thanks

  • @sena628
    @sena628 2 роки тому +3

    മിക്സ് കാനിക്കുമോ
    ഇത്ര പെയിന്റ് നു ഇthra

    • @onthespotyoutubechannel
      @onthespotyoutubechannel  2 роки тому +1

      റോളർ ഉപയോഗിച്ച് എമൽഷൻ അടിക്കുമ്പോൾ ഒരു ലിറ്റർ എമൽഷന് 200 ML വെള്ളമേ ചേർക്കാവു ബ്രഷ് ഉപയോഗിച്ച് അടിക്കുമ്പോൾ 300 ml ചേർക്കാം

  • @Dinesh-wl5ob
    @Dinesh-wl5ob 2 роки тому +2

    ഒരു പ്രാവശ്യം പെയിന്റ് അടിച്ചു, പിന്നെ പെയിന്റ് അടിക്കുമ്പോൾ പൊട്ടി ഇട്ട് പെയിന്റ് അടിക്കാൻ പറ്റുമോ

    • @onthespotyoutubechannel
      @onthespotyoutubechannel  2 роки тому

      ഇനാമൽ അടിച്ച സ്ഥലം ഒഴികെ ബാക്കി സ്ഥലങ്ങളിൽ പുട്ടിയിടാം കുഴപ്പമില്ലാ