നമ്മുടെ ഇഷ്ടത്തിന് പെയ്ന്റ് തിരഞ്ഞെടുക്കാം

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 14

  • @smithaprince9663
    @smithaprince9663 2 роки тому +2

    Very informative. Thx

  • @nith364u
    @nith364u Рік тому +2

    Bathroomil same interior paint thane aano adikunathu?

  • @aiswaryappn9712
    @aiswaryappn9712 Рік тому +1

    റിപെയിന്റിംഗ് തനിയെ ചെയ്യാൻ ആലോചിക്കുന്നത് ആണ് ... 4 വർഷമായി paint ചെയ്തിട്ട്.
    Wall അടി ഭാഗത്തു മുഴുവൻ കുമിള പോലെ വന്നു അത് പൊട്ടിയിട്ടു ചുവരിൽ മുഴുവൻ മോശമായിട്ട് ചൊറി ഉള്ളത് പോലെ പൂപ്പൽ ആകുന്നു അത് മാറ്റാൻ എന്താണ് ചെയ്യണ്ടത്.
    കളർ emulsion ആണ് ആദ്യം അടിച്ചേക്കുന്നത്...
    ഇനി paint അടിക്കുമ്പോൾ എങ്ങനെയാണ് ചെയ്യുക ?
    കുമിളകൾ വരാതിരിക്കാൻ ആദ്യം ഏത് type പുട്ടി ആണ് ഉപയോഗിക്കേണ്ടത്

  • @varghesemashscatechismclas1668
    @varghesemashscatechismclas1668 2 роки тому +1

    Good information

  • @anishasankar8732
    @anishasankar8732 2 роки тому +1

    Oil paint cheytha bhithi repaint cheyyan oil paint thanna use cheyyanamo?

  • @ayoobk9206
    @ayoobk9206 2 роки тому +1

    ഡോർ ജനൽപ്പാളി ഇവയിൽ woodprimaradikkathe enamalpaintadikkamo

    • @onthespotyoutubechannel
      @onthespotyoutubechannel  2 роки тому

      Primer അടിക്കണം ഇല്ലെങ്കിൽ Paint തടിക്കുള്ളിലേക്ക് വലിഞ്ഞ് പോകും

  • @way2success1996
    @way2success1996 2 роки тому +2

    ചേട്ടാ , ബ്ലാക്ക്‌ colour ആണ് നിലവിൽ റൂം പുട്ടി ഇട്ടിട്ടുണ്ട് ..ഇതിൽ വൈറ്റ് ആക്കാൻ എന്താണ് ചെയ്യേണ്ടത്‌

    • @onthespotyoutubechannel
      @onthespotyoutubechannel  2 роки тому

      ഒരു cot primer അടിച്ച ശേഷം emulsion അടിച്ചാൽ മതി ...

  • @aabaaaba5539
    @aabaaaba5539 2 роки тому +1

    കേരളത്തിൽ ഒരെണ്ണത്തിനും പെയിന്റ് എങ്ങനെ അടിക്കണം എന്നറിയില്ല. പല കടക്കാരും പല രീതിയിലാണ് പറയുന്നത്.ചിലർ പറയും white സിമന്റ്‌ അടിച്ചാൽ മതി പിന്നെ കാശു ഉള്ളപ്പോൾ emulsion അടിക്കാം. ചിലർ പറയും putty ഇട്ട് പ്രൈമർ അടിക്കാൻ. മറ്റു ചിലർ പറയും പ്രൈമർ അടിച്ചിട്ട് putty ഇടാൻ. പെയിന്റ് അടിക്കുന്നവൻ പറയും white സിമന്റ്‌ ഉം പശയും കൂട്ടി അടിച്ചിട്ട് പൂട്ടി ഇട്ടാൽ മതി. ഒരുത്തനും ഒരു കോപ്പും അറിയില്ല.8 മാസം മഴയും 4 മാസം വെയിലും ഉള്ള ഈ നാട്ടിൽ എങ്ങനെ പെയിന്റ് ചെയ്യണമെന്നറിയാത്ത കഴുതകളാണ് ഉള്ളത്. അവനും ഇവനും ഒക്കെ ചെയ്‌യുന്നത് കണ്ടു അങ്ങ് തള്ളും. ഓരോന്നിനും ഓരോ procedure ഉണ്ട് അതനുസരിച്ചു ചെയ്താൽ cash ലഭിക്കാം വീടിന്റെ പുറം ഭിത്തിക്കും ഉൾവശത്തും രണ്ടു മേതേഡ് ആണ്,അതറിയാത്തവരാന് നമ്മുടെ നാട്ടിൽ ഉള്ളത് base coat എന്തടിക്കണം രണ്ടാമത് എന്തു ചെയ്യണം ഫൈനൽ coat എന്ത്‌ വേണം അറിയില്ല. പഴയ കുമ്മായം അടിച്ചു ശീലിച്ചവരാണ് ഇപ്പോൾ പെയിന്റിംഗ് ചെയ്യുന്നത്. വെറുതെ കൈയ്യിലെ cash കളയാൻ ഓരോ പെയിന്റ് കടക്കാരനും ഉണ്ട്‌ അവനെ ചുറ്റി പറ്റി ഉടായിപ്പു പെയിന്റർമാരും. തള്ളാണെങ്കിൽ കുറവുമില്ല.

    • @onthespotyoutubechannel
      @onthespotyoutubechannel  2 роки тому +3

      സുഹൃത്തേ വർഷങ്ങളായി എല്ലാ type paint ഉം ചെയ്ത് നോക്കി ട്ടുണ്ട് അവനവന്റെ സാമ്പത്തിക സ്ഥിതിയനുസരിച്ച് പല രീതിയിൽ paint ചെയ്യാം താങ്കളുടെ പറച്ചിൽ കേട്ടാൽ തോന്നും കേരളത്തിലെ Painter മാരും കടക്കാരും മോശം രീതിയിലാണ് Paint ചെയ്യാൻ പറയുന്നതെന്ന്

    • @ashajinujinu7018
      @ashajinujinu7018 Рік тому

      എന്ന ൽ എങ്ങിനെ ചെയ്യണം എന്ന് പറഞ്ഞു തരുമോ