സ്വന്തം വീട് പെയ്ന്റ് ചെയ്താലോ????🔥🔥

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 101

  • @rajeshkandot
    @rajeshkandot 9 місяців тому +1

    ningalude avadaranam adipoliya...nannayi manasilaavunnunde...tks

  • @balasubramanian2188
    @balasubramanian2188 Рік тому +3

    Good information. Thank you 🎉

  • @libinvarghese53
    @libinvarghese53 9 місяців тому +1

    Sir , fresh wall il white cement ano atho cement primer ano first adikande ?

    • @onthespotyoutubechannel
      @onthespotyoutubechannel  9 місяців тому

      ഇപ്പോൾ എല്ലാവരും സിമൻ്റ് പ്രൈമറാണ് അടിക്കുന്നത്

  • @SubaidaPm-bs7xn
    @SubaidaPm-bs7xn 6 місяців тому +2

    Njan orupad vedeo kandu athil onnum enikk venda information kittiyila ithil ningal paranjathil orupad karyam Manassilayi. Thanks🙏

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 3 місяці тому +1

    Excellent ❤❤❤❤

  • @achusarshina
    @achusarshina 7 місяців тому +1

    Already window woodile paint adichittind athinte mukalile veendum adikkanam koode ath polish cheyyanam athinu entha vangende

  • @Article_16
    @Article_16 Рік тому +2

    White wash remove akki paint adikkumbol eath roller aa edukkande

    • @onthespotyoutubechannel
      @onthespotyoutubechannel  Рік тому

      പുട്ടി ഇടാത്ത ഭിത്തി അടിക്കുബോൾ റഫ് ബ്രാഷ് മതി

    • @Article_16
      @Article_16 Рік тому

      റഫ്‌ റോളർ ആണോ എടുകേണ്ടത്

    • @onthespotyoutubechannel
      @onthespotyoutubechannel  Рік тому

      @@Article_16 yes

  • @dinudev8261
    @dinudev8261 9 місяців тому

    Chetta paint adicha veetil ini putty adikkan eanthu cheyanam

    • @farsanaap4649
      @farsanaap4649 9 місяців тому

      പ്രൈമാർ അടിച്ചു പിന്നെ പുട്ടി യിട്ടാൽ വളരെ നല്ലത് പ്രൈമാർ അടിക്കാതെയും ചെയ്യാം

  • @kannant.s7762
    @kannant.s7762 Рік тому +1

    1 ltr emulsion paint il 300- 400ml water ano cherkendathe.

    • @onthespotyoutubechannel
      @onthespotyoutubechannel  Рік тому +1

      firstcotഅടിക്കുമ്പോൾ ഒരു ലിറ്റർ എമർഷനിൽ 200 ml സെക്കൻ്റ് കോട്ട് അടിക്കുമ്പോൾ 200 To 300 ml വരെ ചേർക്കാം'' ''

  • @illyasyousaf1829
    @illyasyousaf1829 13 днів тому

    ഈ പറയുന്ന നേരം കൊണ്ട് ചെയ്തു കാണിച്ചു കൂടെ

  • @musicmedia1237
    @musicmedia1237 Рік тому +1

    Emulsion paint purathu putty eden patumo?

  • @thomasnk7137
    @thomasnk7137 10 місяців тому +1

    ❤❤

  • @TheShefil
    @TheShefil 2 роки тому +1

    White cement adikkan eth type brush aanu vendathu?

  • @unnibhaskaran5938
    @unnibhaskaran5938 Рік тому +1

    നിങ്ങൾ paint work ചെയ്യുന്നുണ്ടോ?

  • @saseegirija2095
    @saseegirija2095 Рік тому +2

    👍🏻👍🏻👍🏻

  • @stanycrasta8172
    @stanycrasta8172 Рік тому +1

    Thank you 🙏

  • @ajnascp2780
    @ajnascp2780 Рік тому +1

    Oru litter paintil ethra vellam oyikkendi varum

    • @onthespotyoutubechannel
      @onthespotyoutubechannel  Рік тому

      Roller ഉപയോഗിച്ച് first Cotഅടിക്കുബോൾ 200 ml second cot 200 to 300ml

  • @dascreation2023
    @dascreation2023 10 місяців тому +2

    എന്റെ വീട്10 വർഷം മുൻപ് paint അടിച്ചതാണ് ഇനി അടിക്കുമ്പോൾ നേരിട്ട് Paint അടിച്ചാൽ മതിയോ

    • @mirajkk
      @mirajkk 8 місяців тому

      Plz reply......

    • @sunilkumarm.c4574
      @sunilkumarm.c4574 2 місяці тому

      Oru coat wall primer apply cheythathinu sesham adikkunnathanu better.

  • @dilipmsnature2967
    @dilipmsnature2967 2 роки тому +1

    Fine video clear presentation thank you sir

  • @way2success1996
    @way2success1996 2 роки тому

    Black paint anu nilavil putti ettittund white paint perfect akkan ethra kott adikkanam.. athupole 200 squar feet roominu washable ethra emelsion venam

  • @sam-lf8th
    @sam-lf8th 11 місяців тому +1

    ആദ്യം അടിച്ച പെയ്ന്റ് കളഞ്ഞിട്ട് വേണോ രണ്ടാമത്തെ പെയ്ന്റ് അടിക്കാൻ ??pls replyy

    • @onthespotyoutubechannel
      @onthespotyoutubechannel  11 місяців тому

      ആദ്യം അടിച്ച പെയ്ൻ്റ് കളയണ്ടാ അധികം മുഷിഞ്ഞിട്ടുണ്ടെങ്കിൽ ഒരു കോട്ട് സിമൻ്റ് പ്രൈമർ അടിച്ച ശേഷം എമിൽഷൻ അടിക്കുക

    • @ashrafmk7228
      @ashrafmk7228 2 місяці тому

      Plastrig kazhinnu rand kot white cement chaydu. Ini. Praimar adikan adhu roalar vanganam. Raf ano adho smooth ano. Vanganday

  • @rinijoseph903
    @rinijoseph903 3 роки тому +3

    very useful 🙌

  • @ajithnandakumar4721
    @ajithnandakumar4721 Рік тому +2

    Tile ഇട്ടതിനു ശേഷമാണ് വൈറ്റ് ciment അടിക്കുന്നത്. എന്തൊക്കെ ശ്രദ്ധിക്കണം. പിന്നീട് ക്ലീനിംഗ് ഒരുപാട് ബുദ്ധിമുട്ട് ആകുമോ

    • @onthespotyoutubechannel
      @onthespotyoutubechannel  Рік тому +2

      സാധാരണ Tile ഇടുന്നതിന് മുൻപാണ് വൈറ്റ് സിമൻ്റ് അടിക്കുന്നത് വൈറ്റ് സിമൻ്റ് അടിക്കുമ്പോൾ ഭിത്തി ഇടക്കിടക്ക് വെള്ളം നനക്കണം tile ൽ വെള്ളം ഉണ്ട് എങ്കിൽ വൈറ്റ് സിമൻ്റ് അടിക്കുബോൾ tile ൽ വീണാൽ സെറ്റാകും ക്ലീൻ ചെയ്തത് എടുക്കാൻ പ്രയാസം കൂടുതലാണ് അല്ലാ എങ്കിൽ tile ലിലെ വെള്ളം തുടച്ചതിത് ശേഷം പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് വൈറ്റ് സിമൻ്റ് അടിക്കുക tile ഇട്ടതിനാൽ ഇനി വൈറ്റ് സിമൻ്റിന് പകരം സിമൻ്റ് പ്രൈമർ അടിച്ചാൽ മതി ഇപ്പോൾ വൈറ്റ് സിമൻ്റിന് പകരം എല്ലാവരും തന്നെ പ്രൈമർ ആണ് അടിക്കുന്നത് ഭിത്തി നനക്കണ്ട റോളർ ബ്രഷ് ഉപയോഗിച്ച് അടിക്കുന്നതു കൊണ്ട് പെട്ടന്ന് പണിയും തീരും പ്ലാസ്റ്റിക് ഷീറ്റ് തറയിൽ വിരിച്ചാൽ നല്ലതാണ് അല്‌പം തറയിൽ വീണാലും സ്ക്രാപ്പർ ഉപയോഗിച്ച് ചുരണ്ടിയാൽ എളുപ്പം ക്ലീനാകും

    • @ajithnandakumar4721
      @ajithnandakumar4721 Рік тому +1

      @@onthespotyoutubechannel Thanks. ഒരു പ്രത്യേക സാഹചര്യത്തിൽ tile ആദ്യം ഇടെണ്ടിവന്നൂ. ഫുൾ പൈൻ്റിങ് ഉടൻ നടത്താൻ സാമ്പത്തികം അനുവദിക്കാത്തത് കൊണ്ട് 2 കോട്ട് വൈറ്റ് സിമെൻ്റ് അടിക്കാം എന്ന് കരുതി ഇരിക്കുകയായിരുന്നു.

    • @ajithnandakumar4721
      @ajithnandakumar4721 Рік тому

      @@onthespotyoutubechannel white ciment അടിക്കാതെ primer അടിക്കുന്നതുകൊണ്ട് ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാകുമോ

  • @RanjuUidzgnr
    @RanjuUidzgnr Рік тому +1

    ചേട്ടാ ഗ്രില്ലിൻ്റെ ഒകെ അടി ഭാഗം എങ്ങനെ പൈൻ്റ് ചെയ്യാം ചുവരും ആയി ചേരുന്ന ഭാഗം അവിടെ maximum 1 oo 2 inch മാത്രമേ gag ullu ചെറിയ റോളർ ഉണ്ടാവുമോ

    • @onthespotyoutubechannel
      @onthespotyoutubechannel  Рік тому

      No 16 flatbrush ഉപയോഗിച്ച് അടിക്കാം .....

    • @RanjuUidzgnr
      @RanjuUidzgnr Рік тому

      @@onthespotyoutubechannel grill അടിഭാഗം ആണ്... Pipe aanu roller ചെറുത് ഉണ്ടാവുമോ... 1/2 inch oke ullath

    • @onthespotyoutubechannel
      @onthespotyoutubechannel  Рік тому

      @@RanjuUidzgnr ചെറിയ റോളർ വാങ്ങാൻ കിട്ടും'''''

  • @anoop6733
    @anoop6733 Рік тому +1

    പുതിയ മതിലിൽ ഏതെ പെയിന്റ് ആണ് അടിക്കുന്നെ. Pls reply

    • @onthespotyoutubechannel
      @onthespotyoutubechannel  Рік тому +1

      One cot primer after twocot emulsion

    • @anoop6733
      @anoop6733 Рік тому

      @@onthespotyoutubechannel cement primer ano

    • @onthespotyoutubechannel
      @onthespotyoutubechannel  Рік тому +1

      @@anoop6733 ഒന്നങ്കിൽ വൈറ്റ് സിമൻ്റ് അടിക്കുക അല്ല എങ്കിൽ സിമൻ്റ പ്രൈമർ അടിക്കുക പ്രൈമർ അടിക്കുന്നതാണ് എളുപ്പം

  • @christeena4039
    @christeena4039 Рік тому +1

    പുറം മതിൽ വീണ്ടും പെയിന്റ് ചെയ്യുമ്പോൾ പ്രൈമർ use ചെയ്യണോ?
    Primer water ratio
    Emulsion water ratio പറഞ്ഞു തരാമോ?

    • @onthespotyoutubechannel
      @onthespotyoutubechannel  Рік тому +2

      അധികം മുഷിഞ്ഞു എങ്കിൽ പ്രൈമർ അടിക്കണം അല്ലാ എങ്കിൽ എമിൽഷൻ അടിക്കുമ്പോൾ മറയില്ലാ അധികം മുഷിഞ്ഞിട്ടില്ലാ എങ്കിൽ എമിൽഷൻ രണ്ട് കോട്ട് അടിച്ചാൽ മതി

    • @christeena4039
      @christeena4039 Рік тому

      ​@@onthespotyoutubechannelThank you

  • @artistraheemwithphotograph9200
    @artistraheemwithphotograph9200 2 роки тому +1

    good vedio.brush singlum dublum enthan vithyaasam

  • @rajeshkandot
    @rajeshkandot 9 місяців тому

    ningal aaro ezudi thannade angane vaayikukayano.....copy adi aano

  • @jafferkuttimanu2884
    @jafferkuttimanu2884 Рік тому +1

    Primerinu edu roller venam

    • @onthespotyoutubechannel
      @onthespotyoutubechannel  Рік тому +1

      Putty ഇട്ട ഭിത്തിയാണ് എങ്കിൽ smooth roller അല്ലെങ്കിൽ സാദാ roller മതി

  • @santhamn6627
    @santhamn6627 2 роки тому +2

    roller , putti blade, brush - ഉകൾ ഇവ online വാങ്ങാൻ കിട്ടുമോ ...

  • @swapnachandrika3637
    @swapnachandrika3637 Рік тому +2

    എന്റെ വീട് 8 വർഷം മുന്നേ പെയിന്റ് ചെയ്തതാണ്.... എനിക്ക് waterproof കൂടി ചെയ്യണം ആദ്യം എന്താ ചെയ്യേണ്ടത് cracks ഒക്കെ ഉണ്ട്... ഒന്നു പറഞ്ഞു തരാമോ

  • @farookm.h6049
    @farookm.h6049 Рік тому +1

    Emulsion പെയിന്റ് ആണ് വീട്ടിൽ.. പുതിയതായി അടിക്കുമ്പോ ഒന്ന് clean ചെയ്താൽ മതിയോ വെള്ളവും സോപ്പും വെച്ച്?

    • @onthespotyoutubechannel
      @onthespotyoutubechannel  Рік тому +2

      വെള്ളം ഉപയോഗിച്ച് കഴുകണ്ട കാര്യമില്ലാ അധികം മുഷിഞ്ഞ സ്ഥലങ്ങളിൽ ഒരു കോട്ട് പ്രൈമർ ടച്ച് ചെയ്താൽ മതി ചെറിയ മുഷിഞ്ഞ ഭാഗങ്ങൾ emulsion രണ്ട് കോട്ട് അടിക്കുമ്പോൾ മറഞ്ഞു പൊയ്ക്കൊള്ളും പെൻസിലിൻ്റെ പാടും ക്രൈയോൺസിൻ്റെ പാടും ഉണ്ടെങ്കിൽ 100 ൻ്റെ water paper ചെറുതായി പിടിക്കണം

    • @farookm.h6049
      @farookm.h6049 Рік тому

      @@onthespotyoutubechannel thanks... ഒരു room അങ്ങിനെ wash ചെയ്താണ് പുതിയ പെയിന്റ് അടിച്ചത്. അത് കൊണ്ട് problem ഇല്ലല്ലോ

    • @onthespotyoutubechannel
      @onthespotyoutubechannel  Рік тому

      @@farookm.h6049 ഇല്ലാ...

  • @Rakesh-e7w2u
    @Rakesh-e7w2u Рік тому

    Snozam അടിച്ച പഴയ വീട്ടിൽ Emulsion paint അടിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ?

    • @unknown12776
      @unknown12776 Рік тому

      Primer adikkanam aadyam

    • @onthespotyoutubechannel
      @onthespotyoutubechannel  Рік тому +1

      ഭിത്തി ക്ലീൻ ആക്കിയ ശേഷം ആദ്യം പ്രൈമർ അടിക്കണം അതിന് ശേഷം എമൽഷൻ അടിക്കുക പ്രൈമർ അടിക്കാതെ എമൽഷൻ അടിച്ചാൽ എമൽഷൻ വലിഞ്ഞ് പോകും

  • @karthikkumar2749
    @karthikkumar2749 9 місяців тому +1

    വീട് 2ആമത്ത് പെയിൻ്റ് ചെയ്യുമ്പോൽ പുട്ടി ഇടുന്നതിൻമുൻപനോ പിന്നിഡ് ആണോ പ്രൈമർ അടിക്കേണ്ടത്, ഡാംപ്രൂഫിൻ ബെറ്റർ എതാ

    • @onthespotyoutubechannel
      @onthespotyoutubechannel  9 місяців тому

      കുറഞ്ഞ പെയ്ൻ്റണ് അടിച്ചതെങ്കിൽ അതിന് പുറത്ത് പുട്ടി ഇട്ട് paper പിടിച്ച്finish ചെയ്ത ശേഷം പ്രൈമർ അടിച്ചാൽ മതി.Asian Paint damproof Ultra

  • @fahidhuzain2703
    @fahidhuzain2703 Рік тому +1

    🔥

  • @way2success1996
    @way2success1996 2 роки тому

    Oru 200 squar feet room adikkan ethra paint venam ...

    • @onthespotyoutubechannel
      @onthespotyoutubechannel  2 роки тому

      Room നീളവും വീതിയും എത്രയാണ്

    • @Sk-life
      @Sk-life Рік тому

      13മീറ്റർ നീളം
      3.25 വീതി

  • @kl-10malappuram4
    @kl-10malappuram4 10 місяців тому +1

    20 ലിറ്റർ എത്ര റൂം അടിക

  • @babutj6751
    @babutj6751 2 роки тому +1

    Good

  • @sunilkumararickattu1845
    @sunilkumararickattu1845 2 роки тому +1

    🙏👌💅

  • @sajeshpullolil4677
    @sajeshpullolil4677 2 роки тому +2

    വൈറ്റ് സിമന്റ്‌ അടിച്ചതിന്റെ മുകളിൽ എങ്ങനെ യാണ് പെയിന്റ് ചെയ്യുന്നത്?

    • @onthespotyoutubechannel
      @onthespotyoutubechannel  2 роки тому +2

      വൈറ്റ് സിമന്റെ മുഷിഞ്ഞതാണെങ്കിൽ ഒരു കോട്ട് പ്രൈമർ അടിച്ചതിന് ശേഷം രണ്ട് കോട്ട് എമൽഷൻ അടിക്കുക അധികം മുഷിഞ്ഞിട്ടില്ലാ എങ്കിൽ രണ്ട് കോട്ട് എമൽഷൻ മാത്രം അടിച്ചാൽ മതി ഭിത്തി ചെറുതായി 100 ന്റെ വാട്ടർ പേപ്പർ പിടിച്ചാൽ വൈറ്റ് സിമന്റെ തരിയും ചെറിയ പാടുകളും മാറിക്കിട്ടും

  • @shyammohan.k4056
    @shyammohan.k4056 Рік тому +1

    സിമന്റ് ജനല്‍ കട്ടില paint ചെയ്യുമ്പോള്‍ putty ഇട്ട് cheyyano..

  • @riyajoseph9157
    @riyajoseph9157 3 роки тому +2

    Useful video

  • @jahangheermoosa5685
    @jahangheermoosa5685 2 роки тому +1

    മുമ്പ് എമെൽഷൻ അടിച്ചതിന്റെ മുകളിൽ പുട്ടി അടിക്കാമോ

  • @zailis--stories
    @zailis--stories 2 роки тому

    Welldone

  • @jyothiurath8189
    @jyothiurath8189 Рік тому +2

    വീട് പണി കഴിഞ്ഞിട്ട് ഇത് വരെ പെയിന്റ് ചെയ്തിട്ടില്ല ഏഷ്യൻ പെയിന്റ്സ് ട്രാക്ടർ uno ഉപയോഗിക്കാൻ എന്തെല്ലാം cheyyanam

  • @manumpb7680
    @manumpb7680 Рік тому +2

    വീടിന്റ അകത്തും പുറത്തും അടിക്കുന്ന പെയിന്റെ പേര് ഇന്റീരിയർ, ആണോ എക്സ്ട്ടിറിയർ ആണോ

  • @muneesmunees3157
    @muneesmunees3157 7 місяців тому

    സാർ നിങ്ങളെ നമ്പർ തരുമോ

  • @അനിൽ-ഴ3മ
    @അനിൽ-ഴ3മ 2 роки тому

    പഴയ ഗേറ്റ് ഇൽ gi ഷീറ്റ് ൻറെ ഭാഗത്തു പെയിന്റ് ഇല്ല.. ആ ഭാഗത്തു സാദാ മെറ്റൽ പ്രൈമർ അടിക്കാൻ പറഞ്ഞപ്പോൾ അത് പാടില്ല എപ്പോക്സി പ്രൈമർ വേണം എന്ന് പറഞ്ഞു.. സാദാ മെറ്റൽ പ്രൈമർ അടിച്ചാൽ പെയിന്റ് ഉൾപ്പെടെ ഇളകി പോകുമെന്ന് പറഞ്ഞു.. ഇതിന്റെ യാഥാർഥ്യം ഒന്ന് പറയാമോ...?

    • @onthespotyoutubechannel
      @onthespotyoutubechannel  2 роки тому

      സാദാ പ്രൈമർ രണ്ട് മുന്ന് സീസണിൽ വെയിലും മഴയും മാറി മാറി അടിക്കുമ്പോൾ ഇളകി പോകുന്നതായി കണ്ടിട്ടുണ്ട് epoxy primer ൽ hardenar ചേർക്കുന്നതിനാൽ ഷീറ്റുമായി പിടിത്തം കൂടുതൽ ഉണ്ട് കൂടാതെepoxy അടിച്ചാൽ പായൽ പിടിക്കാനുള്ളാ സാദ്ധ്യതയും കുറയും

    • @അനിൽ-ഴ3മ
      @അനിൽ-ഴ3മ 2 роки тому

      @@onthespotyoutubechannel താങ്ക്സ് .. നിങ്ങളുടെ ജോലിക്ക് ഇടയിലും എന്റെ സംശയത്തിന് ഉത്തരം തന്നതിന് 100000... നന്ദി.

  • @kuruvillapp4087
    @kuruvillapp4087 2 роки тому +2

    നീറ്റിയ കക്കാ കലക്കി അടിച്ച ഭിത്തിയിൽ എമൽഷ൯ അടിക്കാമോ?

    • @onthespotyoutubechannel
      @onthespotyoutubechannel  2 роки тому +1

      സിമന്റ് പ്രൈമർ അടിച്ചതിന് ശേഷം അടിക്കണം അല്ലെങ്കിൽ എമൽഷൻ ഉള്ളിലേക്ക് വലിഞ്ഞ് പോകും

  • @PrasanthKumarmallappally
    @PrasanthKumarmallappally 2 роки тому +1

    മുക്കാൽ ഇഞ്ച് പൈപ്പ് ആണ് റോളറിന് വേണ്ടത്. താങ്കൾ പറഞ്ഞത് കേട്ട് ഒരിഞ്ച് വാങ്ങി. അത് ചേരില്ല.

    • @onthespotyoutubechannel
      @onthespotyoutubechannel  2 роки тому

      Sorry 3/4 inch ആണ് വേണ്ടത് പറഞ്ഞപ്പോൾ മാറി പോയതാണ്

  • @hariskk2872
    @hariskk2872 2 роки тому +3

    തള്ള് തള്ള്

  • @kishorlalk1765
    @kishorlalk1765 Рік тому

    Pottathettu ....