primer അടിച്ചു 6മാസത്തിനു മുമ്പായി പെയിന്റ് ചെയ്തിരിക്കണം. Primer Emulsion നു പകരമല്ല, പെയിന്റ് പിടിക്കുന്നതിനുള്ളതാണ്. പ്രൈമറിൽ എന്തും പിടിക്കും, ചെളി പിടിക്കാൻ എളുപ്പമാണ്
Puthiya veedaanu... Oru coat white crmnt oru coat primar എന്നിവ അടിച്ച്.. കുട്ടികൾ ഉണ്ട്.. ആകാതെ മുറികൾ അടുക്കള ഒകെ ഇപ്പറഞ്ഞ പോലെ പ്രിമറിൽ കളർ മിക്സ് ചെയ്ത് അടിച്ചാൽ മതിയോ... ഏത് കളറും മിക്സ് ചെയ്യാമോ? എമെല്ഷന് പകരം പ്രൈമറിൽ കളർ മിക്സ് ചെയ്താൽ.ഉള്ള ദോഷം എന്തൊക്കെ ആണ്
അധികം മുഷിഞ്ഞിട്ടില്ലാ എങ്കിൽ Same കളർ എമിൽഷൻ അടിച്ചാൽ മതി അധികം മുഷിഞ്ഞിട്ടുണ്ടെങ്കിലോ കളർ മാറി അടിക്കണം എന്നുണ്ടങ്കിലോ ഒരു കോട്ട് സിമൻ്റ് പ്രൈമർ അടിച്ച ശേഷം വേണം എമിൽഷൻ അടിക്കാൻ
ഭായ് .... പുതിയ ഭിത്തിക്ക് രണ്ട് കോട്ട് വൈ സിമിന്റെ അടിച്ചു : അതിന്റെ പുറത്ത് സിമിന്റെ പ്രൈമർ അടിക്കണോ . 1 ലിറ്ററിന് വില എന്താണ് .... മറുപടി പ്രതീക്ഷിക്കുന്നു
പുറത്ത് പ്രൈമർ അടിച്ചാൽ നനയുന്ന ഭാഗമാണ് എങ്കിൽ പെട്ടന്ന് പായൽ പിടിക്കും പുറത്ത് അൽപ്പം നല്ലാ പെയിൻ്റ് അടിച്ചലേ കുറച്ചുനാൾ നിൽക്കു പ്രൈമർ അടിക്കുന്നത് കൊണ്ട് കുഴപ്പമില്ലാ
ആദ്യം അടിച്ച കളർലൈറ്റ് കളറാണ് എങ്കിൽ അതിനു പുറമേ രണ്ട് കോട്ട് എമിൽഷൻ അടിച്ചാൽ മതി ഡാർക്ക് കളറാണെങ്കിൽ ഒരു കോട്ട് സിമൻ്റ് പ്രൈമർ അടിച്ച ശേഷം അതിനു മുകളിൽ എമിൽഷൻ അടിക്കാം
അധികം മുഷിഞ്ഞിട്ടില്ലാ എങ്കിൽ എമിൽഷൽ തന്നെ അടിച്ചാൽ മതി dark colour ന് മുകളിൽ ലൈറ്റ് കളറാണ് അടിക്കുന്നതെങ്കിൽ പ്രൈമറടിക്കണം അല്ലാ എങ്കിൽ അടിയിലെ കളർ മറയില്ലാ. പുട്ടിയിട്ട് എമിൽഷൻ അടിച്ച ഭിത്തി എമിൽഷൻ തന്നെ അടിക്കുന്നതാണ് നല്ലത് പ്രൈമർ അടിച്ചാൽ ഫിനിഷിങ്ങ് കുറയും
രണ്ടാമത് പെയിന്റ് അടിക്കുന്നതിന് മുമ്പ് ആദ്യത്തെ തിന് മുകളിൽ പ്രൈമർ അടിച്ച , തിന് ശേഷമാണോ ചെയ്യേണ്ടത് ? റോസ് കളർ ആണ് ആദ്യം അടിച്ചത് അത് വൈറ്റ് ആക്കി മാറ്റുന്നത്തിന് റോസിന്റെ മുകളിൽ പ്രൈമർ അടിക്കണോ? ആദ്യം ഭിത്തി വാട്ടർ ജെറ്റ് കൊണ്ട് വാഷ് ചെയ്യണമോ?
വീടിന് ഉൾവശത്തെ ഭിത്തി കഴുകണ്ടാ പുറം ഭാഗം പായൽ പിടിച്ച സ്ഥലം മാത്രം കഴുകിയാൽ മതി ലൈറ്റ് റോസാണ് അടിച്ചിരിക്കുന്നത് എങ്കിൽ രണ്ട് കോട്ട് എമിൽഷൻ അടിക്കുമ്പോൾ മറയും എതെങ്കിലും ചെറിയ പോർഷാൻ രണ്ട് കോട്ട് വൈറ്റ് അടിച്ച് നോക്കു മറയുന്നില്ലാ എങ്കിൽ വൈറ്റ് കളർ അടിക്കുന്നതു കൊണ്ട് ഒരു കോട്ട് പ്രൈമറും ഒരു കോട്ട് എമൽഷനും അടിച്ചാൽ മതി
primer അടിച്ചു 6മാസത്തിനു മുമ്പായി പെയിന്റ് ചെയ്തിരിക്കണം. Primer Emulsion നു പകരമല്ല, പെയിന്റ് പിടിക്കുന്നതിനുള്ളതാണ്. പ്രൈമറിൽ എന്തും പിടിക്കും, ചെളി പിടിക്കാൻ എളുപ്പമാണ്
പ്രൈമറി ൽ കളർ ചേർത്ത് ഉപയോഗിച്ചാൽ അതും emelsion പോലെ തന്നെ തോന്നും. ഇത് ചിലവ് കുറഞ്ഞ രീതി ആണ്.
കുറഞ്ഞ ചിലവിൽ ഭിത്തി പെയിൻ്റ് ചെയ്യുവാൻ സിമൻ്റ് primar കളർ ചേർത്ത് ഉപയോഗിക്കാം എന്ന അറിവ് തന്നതിന് നന്ദി ! അതും emelsion പെയിൻ്റ് പോലെ തന്നെ തോന്നും.
വളരെ ഉപകാര പ്രദമായ വീഡിയോ..... താക്സ്
Sir nanavulla wallil whaterproof adichitt ith pole colour adikkamo ??
ചെയ്യാം
@@onthespotyoutubechannel thanks sir. Puttyyude aavasyam undo atho direct apply cheyyamo
@AnoopNair-e6j ഈർപ്പം ഉള്ളസ്ഥലത്ത് വാട്ടർപ്രൂഫ് പുട്ടി വേണo ഇടാൻ സാദാ പുട്ടി ഇട്ടാൽ പൊളിഞ്ഞുപോകും
Very nice
👍👍👍👍
For repainting of tractor emulsion painted Interior walls cleaning engana. 150 paper pidikkano atho vellam upayogichu wash cheyyano?
അധികം മുഷിഞ്ഞിട്ടുണ്ടെങ്കിൽ ഒരു കോട്ട് പ്രൈമർ അടിക്കേണ്ടി വരും
@@onthespotyoutubechannel .
Primeril emulsion ente same colour mix cheythu adikkamo? Appol emulsion 2 coat adikendi varilla ennu vicharikunnu. Am I right? Wall Karachu part near bedside paint slight discolouration undu chari Irunnathu Karanam. Avidam Mathram primer adichal mathiyo atho discolouration ulla Idathu emulsion touch cheythichu pinne roller use cheythalmmathiyo. Appreciate your reply.
Sir
ഭിത്തിയിൽ പാടുകൾ വീഴാതെ പുട്ടി ഇട്ട് ലെവൽ ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ. സാറിൻ്റെ വീഡിയോകൾ എല്ലാം ഉപകാരപ്രദമാണ്.. Thanks
Puthiya veedaanu... Oru coat white crmnt oru coat primar എന്നിവ അടിച്ച്.. കുട്ടികൾ ഉണ്ട്.. ആകാതെ മുറികൾ അടുക്കള ഒകെ ഇപ്പറഞ്ഞ പോലെ പ്രിമറിൽ കളർ മിക്സ് ചെയ്ത് അടിച്ചാൽ മതിയോ... ഏത് കളറും മിക്സ് ചെയ്യാമോ? എമെല്ഷന് പകരം പ്രൈമറിൽ കളർ മിക്സ് ചെയ്താൽ.ഉള്ള ദോഷം എന്തൊക്കെ ആണ്
പുതിയ വീടാണെങ്കിൽ മുഷത്ത സ്ഥലത്ത് പ്രൈമർ ടച്ച് ചെയ്ത ശേഷം എമിൽഷൻ അടിച്ചാൽ മതി 20 Ltr 2200 രുപ കൊടുത്താൽ കിട്ടും
100 sq feet floor ulla oru roomil paint adikkan ethra liter emulsion വേണ്ടിവരും
ആറ് to എട്ട് ലിറ്റർ വേണ്ടി വരും
പെയിൻ്റിംഗ്, മിക്സിംഗ് രീതികൾ എന്തൊക്കെയാണെന്ന് ദയവായി പറയൂ
Roof ഇട്ട വീട്, അകത്തും പുറത്തുമായി അടിക്കാൻ പറ്റിയ നല്ല paint ഏതാണ്...? Budget 20L/4000 repainting ആണ്
Asian paint ace 20ltr
Super
Chali puranda chuvaril adyam white color primar ayi upayogicha shesham athinu mugalil 2 thavana blue colour kodukamo
yes
പണ്ട് സ്‌നൗസം അടിച്ച് വീട് വൈറ്റ് വാഷ് മാത്രമായി ചയൻ പറ്റ്വോ... എന്തൊക്കെ ശ്രദ്ധിക്കണം അപ്പോൾ
പ്രൈമർ അടിച്ചതിനു ശേഷം എമൽഷൻ അടിച്ചാൽ മതി പ്രൈമർ അടിച്ചില്ലെങ്കിൽ എമൽഷൻ വലിഞ്ഞു പോകും
Pralayathil vellam kayriya paadukal und. Yello color paint aanu ippol ulldh. Paint maathram chythaal readyaakumo
അധികം മുഷിഞ്ഞിട്ടില്ലാ എങ്കിൽ Same കളർ എമിൽഷൻ അടിച്ചാൽ മതി അധികം മുഷിഞ്ഞിട്ടുണ്ടെങ്കിലോ കളർ മാറി അടിക്കണം എന്നുണ്ടങ്കിലോ ഒരു കോട്ട് സിമൻ്റ് പ്രൈമർ അടിച്ച ശേഷം വേണം എമിൽഷൻ അടിക്കാൻ
ഭായ് .... പുതിയ ഭിത്തിക്ക് രണ്ട് കോട്ട് വൈ സിമിന്റെ അടിച്ചു : അതിന്റെ പുറത്ത് സിമിന്റെ പ്രൈമർ അടിക്കണോ . 1 ലിറ്ററിന് വില എന്താണ് .... മറുപടി പ്രതീക്ഷിക്കുന്നു
അധികം മുഷിഞ്ഞിട്ടില്ലാ എങ്കിൽ ഇനി എമിൽഷൻ അടിച്ചാൽ മതി
എമൽഷൻ ഫസ്റ്റ് കോട്ട് അടിച്ച് എത്ര സമയം കഴിഞ്ഞാ സെക്കന്റ് കോട്ട് അടിക്കേണ്ടത്.
6,8 മണിക്കൂർ കഴിഞ്ഞ് അടിക്കുന്നതാണ് നല്ലത്
എന്റെ വീട് ഒമ്പത് വർഷം മുമ്പ് രണ്ടുകോട്ട് വൈറ്റ് സിമന്റ് ഒരു കോട്ട പ്രൈമറും അടിച്ച് നിർത്തിയിരിക്കുകയാണ് ഇനി പെയിന്റ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്
Chumaril paint Pollach nikkunna sthalath engane re painnt cheyya
സ്ക്രാപ്പർ ഉപയോഗിച്ച് കുത്തി കളത്തശേഷം കനം കുറച്ച് ആ ഭാഗം പുട്ടി ഇട്ടു കൊടുക്കുക
Super....
Roller ട്രേ ഉപയോഗിക്കുക
കൈകൊണ്ട് ഇളക്കാതെ stirer ഉപയോഗിച്ചു ചെയ്യുക.. എന്തൊരു painter ആണ്?
allo calar mati waitpait aakan എത്ന് ചെയ്യണം
ഒരു കോട്ട് പ്രൈമർ അടിച്ച ശേഷം എമിൽഷൻ അടിച്ചാൽ മതി
ചേട്ടാ വാലിൽ പഴപൈൻ്റ് കളർ ഇളം ഓറഞ്ച് അനു. enikku വെളുത്ത നിറം adikkanam. അപ്പോൾ എട്ര കോട്ട് അടിക്കാം പെയിൻ്റ്
ഒരു കോട്ട് പ്രൈമറും രണ്ടു കോട്ട് വൈറ്റ് എമൽഷനും
പുറത്ത് emulsion അടിച്ചിട്ടുണ്ട് അതിന്റെ മുകളിൽ priamer അടിക്കാൻ പറ്റുമോ
പുറത്ത് പ്രൈമർ അടിച്ചാൽ നനയുന്ന ഭാഗമാണ് എങ്കിൽ പെട്ടന്ന് പായൽ പിടിക്കും പുറത്ത് അൽപ്പം നല്ലാ പെയിൻ്റ് അടിച്ചലേ കുറച്ചുനാൾ നിൽക്കു പ്രൈമർ അടിക്കുന്നത് കൊണ്ട് കുഴപ്പമില്ലാ
ആദ്യം അടിച്ച കളർ കളഞ്ഞിട്ട് വേണോ രണ്ടാമത്തെ പെയ്ന്റ് അടിക്കാൻ ??pls reply😊
ആദ്യം അടിച്ച കളർലൈറ്റ് കളറാണ് എങ്കിൽ അതിനു പുറമേ രണ്ട് കോട്ട് എമിൽഷൻ അടിച്ചാൽ മതി ഡാർക്ക് കളറാണെങ്കിൽ ഒരു കോട്ട് സിമൻ്റ് പ്രൈമർ അടിച്ച ശേഷം അതിനു മുകളിൽ എമിൽഷൻ അടിക്കാം
എംഎൽ മിക്സ് ചെയ്ത് നാല് ദിവസം കഴിഞ്ഞ് അടിക്കാൻ പറ്റുമോ
Yes
ഒരു ലിറ്റർ പെയിന്റിൽ അര ലിറ്റർ വെള്ളം ചേർക്കാൻ പറ്റുമോ
Roller upayogichu white cement adikkan patuo?
ഇല്ലാ
Putty ഇട്ട് emulsion അടിച്ച ഭിത്തി repaint ചെയ്യാന്‍ primer അടിച്ചാല്‍ മതിയോ
അധികം മുഷിഞ്ഞിട്ടില്ലാ എങ്കിൽ എമിൽഷൽ തന്നെ അടിച്ചാൽ മതി dark colour ന് മുകളിൽ ലൈറ്റ് കളറാണ് അടിക്കുന്നതെങ്കിൽ പ്രൈമറടിക്കണം അല്ലാ എങ്കിൽ അടിയിലെ കളർ മറയില്ലാ. പുട്ടിയിട്ട് എമിൽഷൻ അടിച്ച ഭിത്തി എമിൽഷൻ തന്നെ അടിക്കുന്നതാണ് നല്ലത് പ്രൈമർ അടിച്ചാൽ ഫിനിഷിങ്ങ് കുറയും
പുട്ടി itt👆ചെയ്താൽ കട്ടിങ് ഒക്കെ ക്ലിയർ ആകും
രണ്ടാമത് പെയിന്റ് അടിക്കുന്നതിന് മുമ്പ് ആദ്യത്തെ തിന് മുകളിൽ പ്രൈമർ അടിച്ച , തിന് ശേഷമാണോ ചെയ്യേണ്ടത് ?
റോസ് കളർ ആണ് ആദ്യം അടിച്ചത് അത് വൈറ്റ് ആക്കി മാറ്റുന്നത്തിന് റോസിന്റെ മുകളിൽ പ്രൈമർ അടിക്കണോ?
ആദ്യം ഭിത്തി വാട്ടർ ജെറ്റ് കൊണ്ട് വാഷ് ചെയ്യണമോ?
വീടിന് ഉൾവശത്തെ ഭിത്തി കഴുകണ്ടാ പുറം ഭാഗം പായൽ പിടിച്ച സ്ഥലം മാത്രം കഴുകിയാൽ മതി ലൈറ്റ് റോസാണ് അടിച്ചിരിക്കുന്നത് എങ്കിൽ രണ്ട് കോട്ട് എമിൽഷൻ അടിക്കുമ്പോൾ മറയും എതെങ്കിലും ചെറിയ
പോർഷാൻ രണ്ട് കോട്ട് വൈറ്റ് അടിച്ച് നോക്കു മറയുന്നില്ലാ എങ്കിൽ വൈറ്റ് കളർ അടിക്കുന്നതു കൊണ്ട് ഒരു കോട്ട് പ്രൈമറും ഒരു കോട്ട് എമൽഷനും അടിച്ചാൽ മതി
എമർശൻ എന്ന് പറഞ്ഞാൽ എന്താ സാധനം
ആദ്യമേ.... വൈറ്റ് പ്രൈമർ അടിച്ച വീട്... കളർ റോസ് ആകാൻ ന്താ ചെയ്ണ്ടത്
ഭിത്തി മുഷിഞ്ഞിട്ടില്ലാ എങ്കിൽ രണ്ട് കോട്ട് എമിൽഷൻ അടിച്ചാൽ മതി
@@onthespotyoutubechannel മുഷിഞ്ഞു...
രോളർ അടിച്ചു കൈഞ്ഞാൽകഴുകി യിട്ട് അത് എങ്ങിനാ ഊരി എടുക്കുക
റോളർ ചരിച്ച് പിടിച്ച് handle വലിച്ചാൽ മതി
പെയിന്റ് no ഒന്ന് പറയാമോ
നേരത്തെ പുട്ടി ഇടാതെ എമെൽഷൻ അടിച്ച ഭിത്തിയിൽ പിന്നീട് റീ പെയിന്റ് ചെയ്യുമ്പോൾ പുട്ടി ഇടുന്നത് കൊണ്ടു എന്തങ്കിലും പ്രശ്നം ഉണ്ടോ.
കുഴപ്പമില്ലാ പുട്ടി ഇട്ട് ഫിനിഷ് ചെയ്ത ശേഷം പ്രൈമർ അടിക്കണം
@@onthespotyoutubechannel
വളരെ നന്ദി
ഇങ്ങനെ ഒരു മനുഷ്യനെ ആദ്യം കാണുക നല്ല രീതിയിൽ എല്ലാവർക്കും മറുപടി ഒരു പാട് സന്തോഷം ഉണ്ട് ബ്രോ