എനിക്ക് പെയിൻറ് ചെയ്യുന്നത് ഇഷ്ടമാണ് അതുകൊണ്ട് എൻെറ വീട് ഞാൻ ഇതേ രീതിയിലാണ് പെയിന്റ് ചെയ്യാറ് എന്നാൽ പലരും ചോദിക്കുന്നത് പൂട്ടി തേക്കേണ്ട അവിശ്യം ഉണ്ടോ എന്നാണ് പലർക്കും ഇതേ ശരിയായ അറിവില്ല അതിനാൽ അത് ഭംഗി കൂട്ടാൻ ആണെന്നാണ് വിചാരിക്കുന്നത് Good Video 👍
എനിക്ക് പെയിൻറ് ചെയ്യുന്നത് ഇഷ്ടമാണ് അതുകൊണ്ട് എൻെറ വീട് ഞാൻ ഇതേ രീതിയിലാണ് പെയിന്റ് ചെയ്യാറ്
എന്നാൽ പലരും ചോദിക്കുന്നത് പൂട്ടി തേക്കേണ്ട അവിശ്യം ഉണ്ടോ എന്നാണ് പലർക്കും ഇതേ ശരിയായ അറിവില്ല അതിനാൽ അത് ഭംഗി കൂട്ടാൻ ആണെന്നാണ് വിചാരിക്കുന്നത്
Good Video 👍
Congratulations ❤🙏🙏👌
Good video
Ee videoyil kaanunna janalinte colour maati taek wooden colour aakan engane paint cheyyanam? Enthoke use cheyyanam. Pls reply
Asin paint teak spical Paintഅടിച്ച ശേഷം black Pant ഉപയോഗിച്ച് grains വരച്ചാൽ മതി ഒരു expert Panter ചെയ്താൽ നല്ലfinish കിട്ടും
Super
❤
വീടിനകം സ്വയം ചെയ്യാം പക്ഷേ മുകൾ ഭാഗം ഉയർന്ന സ്ഥലമൊക്കെ സ്ത്രീകൾക്കു പറ്റില്ലല്ലോ
3/4 ഇഞ്ച് Pvcpipe ഉപയോഗിച്ച് ഒരു നില ഉയരം ഉള്ള സ്ഥലങ്ങളൊക്കെ അടിക്കാം
ജനൽ ചില്ലിന്മേൽ ഉള്ള സിമന്റ് കളയാൻ എന്ത് ചെയ്യണം
stone wash acid paint shop ൽ വാങ്ങാൻ കിട്ടും അത് നേർപ്പിച്ച് നനച്ച ശേഷം ചെറിയ pulty blade ഉപയോഗിച്ച് ക്ലീൻ ചെയ്താൽ മതി