Amazing Natural Remedy for Edema of Legs, കാൽപാദങ്ങളിലെ നീർക്കെട്ട് മാറാൻ ഫലപ്രദമായ നാച്ചുറർ മരുന്ന്

Поділитися
Вставка
  • Опубліковано 14 лис 2020
  • കാൽപാദങ്ങളിലെ നീർക്കെട്ട് മാറുന്നതിനു ഫലപ്രദമായ നാച്ചുറൽ മരുന്നാണ് പരിചയപ്പെടുത്തുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
    00971554680253
    #Dr sajid kadakkal
    #AmazingNaturalRemedyforEdemaofLegs
    #കാൽപാദങ്ങളിലെനീക്കെട്ട്മാറാൻ
    #HowtoPrepareNaturalRemedyforLegSwelling
    #HowtoTreatEdema
    #കാൽപാദങ്ങളിലെനീർക്കെട്ട്മാറ്റാൻ
    #HowtotreatPeripheralEdema
    #HomeRemedyforLegSwelling
    #FastRelieftreatmentforEdema
    #BestNaturalRemedyforSwollenLegs
    #നീർക്കെട്ട്മാറാൻ
    കാൽപ്പാദങ്ങളിൽ കണ്ടുവരുന്ന നീർക്കെട്ട് മാറുന്നതിനു വീട്ടിൽ തന്നെ സൗകര്യാർഥം ചെയ്യാൻ പറ്റുന്ന ഫലപ്രദമായ #നാച്ചുറൽ മരുന്നിനെ കുറിച്ചാണ് വീഡിയോ വിശദീകരിച്ചിട്ടുള്ളത്. കാലുകളിൽ സംഭവിക്കുന്ന ക്ഷതം മൂലമൊ, കരൾ സംബന്ധമായ രോഗങ്ങൾ മൂലമോ, വൃക്കസംബന്ധമായ രോഗങ്ങൾ മൂലമോ, മറ്റു ശാരീരിക ബുദ്ധിമുട്ടുകൾ കാരണം സംഭവിക്കുന്ന കാലിലെ നീർക്കെട്ട് മാറ്റുന്നതിന് ഈ പരിചയപ്പെടുത്തിയ മാർഗ്ഗനിർദ്ദേശങ്ങൾ കൂടുതൽ സഹായകരമാണ്. വർഷങ്ങളായി കാലിൽ നീർക്കെട്ട് അനുഭവിക്കുന്ന അവധി വിദഗ്ധ ഡോക്ടേഴ്സ് ന്റെ നിർദേശപ്രകാരമുള്ള ചികിത്സിക്കുന്നതും നല്ലതാണ്. എന്നാൽ പെട്ടെന്നുണ്ടാവുന്ന നീർക്കെട്ടിന് മലപ്പുറം ആയിട്ട് തന്നെ ഉപയോഗിക്കാൻ പറ്റുന്ന ഈ #നാച്ചുറൽ മരുന്ന് കാൽപാദങ്ങളിലെ നീർക്കെട്ട് കുറയ്ക്കാൻ വളരെയധികം സഹായകമാകുന്നു. ഈ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയോടുകൂടി മനസ്സിലാക്കി ചെയ്യാൻ പറ്റുന്ന വർക്ക് ഈ മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്. എന്നാൽ കൂടുതൽ വേദനയും പ്രയാസങ്ങളും അംഗീകരിക്കുന്ന ആളുകൾ ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ ആണ് #ചികിത്സകൾ സ്വീകരിക്കേണ്ടത്. #ആരോഗ്യപ്രദമായ ഈ വീഡിയോസ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    Facebook page Link:
    / drsajidkadakkal
    #00971554680253
    #DrSajidKadakkal
  • Розваги

КОМЕНТАРІ • 280

  • @nspillai6622
    @nspillai6622 3 роки тому +4

    Thanks Dr. Simple but very useful and informative video

  • @Hussain-wl9gi
    @Hussain-wl9gi Рік тому +11

    നല്ല ഒരു ഡോക്ടറാണ് താങ്കൾ-. നന്ദി. നമസ്കാരം

  • @jenikunju2633
    @jenikunju2633 2 роки тому +6

    Thank you ഡോക്ടർ 🙏💙

  • @retnammaprasad1239
    @retnammaprasad1239 2 роки тому +1

    ThankyouDr നല്ല അറിവായിരുന്നു👍👍

  • @ravindranadhanp1112
    @ravindranadhanp1112 11 місяців тому +2

    Thanks for your valuable presentation 🙏

  • @sujith7680
    @sujith7680 3 роки тому +2

    Thank you Doctor...👍👍🇮🇳

  • @gafoordhaid
    @gafoordhaid 3 роки тому +2

    നന്ദി.

  • @pushpavalliv6770
    @pushpavalliv6770 11 місяців тому

    Very good Presentation. Thank you very much
    കുറെ munbu
    എനിക്ക് നടുവിന് വേദന undayappol
    Doctor പറഞ്ഞ exercise ചെയതു ഇപ്പോൾ നല്ല ആശ്വാസം തോന്നുന്നു. Thank you so much. May God bless you

  • @bavapandyalathodibava8925
    @bavapandyalathodibava8925 4 місяці тому +2

    നന്ദി ഡോക്ടർ. 👌🏻

  • @razakkarivellur6756
    @razakkarivellur6756 2 роки тому +1

    Very helpful video thank u sir,

  • @josnajoseph4174
    @josnajoseph4174 3 роки тому +3

    Can u please make a vedio about natural remedies that helps to remove spider veins

  • @Vasantha-et9pd
    @Vasantha-et9pd Рік тому

    Thank you Dr very much.

  • @stayfitandhealthy8862
    @stayfitandhealthy8862 3 роки тому +1

    Great vdieo good advice will help many people achieve their goals

  • @naseehak
    @naseehak 3 роки тому +1

    murivenna..., its working...
    Thankyou doctor..

  • @jisan004
    @jisan004 3 роки тому +1

    Sir football kaliyil kalinu undakunna injurye kurich oru video cheyyumo?

  • @abduljaleel8918
    @abduljaleel8918 3 роки тому +1

    Valare useful 👍👍

  • @user-rt5gg3tu6d
    @user-rt5gg3tu6d Місяць тому +2

    Thank you Sir. God bless you sir abundantly.

  • @sheebaasharaf5414
    @sheebaasharaf5414 3 роки тому

    Thank-you sir jan eppolkalil neeruvanirikka

  • @MYEYE1980
    @MYEYE1980 Рік тому

    Thanks ഡോക്ടർ

  • @sreedeviravindranath6785
    @sreedeviravindranath6785 3 роки тому +1

    Thank you.

  • @thahirarasheed604
    @thahirarasheed604 3 роки тому

    Good. Thanks sir

  • @divyaliju7499
    @divyaliju7499 3 роки тому +1

    Thank you🌹

  • @krishnatheerdhabindusree1114
    @krishnatheerdhabindusree1114 Рік тому +1

    Well said Sir🙏

  • @gnanadass6831
    @gnanadass6831 Рік тому +1

    Thanks Dr.

  • @sasidharanmk6065
    @sasidharanmk6065 3 роки тому +12

    Thank you Doctor, God bless you.

  • @aathiraanil4377
    @aathiraanil4377 2 роки тому +2

    Thanku u so much Doctor 🙏🏻

  • @mnshiju
    @mnshiju Рік тому +1

    Is there treatment for Cellulitis.? Swelling in right lower leg for 68 aged.

  • @simimv2300
    @simimv2300 3 роки тому

    Thanku sir...thanku so much

  • @RajuThiruvathira-xk3rp
    @RajuThiruvathira-xk3rp Рік тому

    Thank you doctor.

  • @sruthilayam2856
    @sruthilayam2856 3 роки тому +1

    God bless you

  • @elsammathomas6160
    @elsammathomas6160 Рік тому

    Thankyou Dr. 🙏🙏🙏

  • @Chembaka4218
    @Chembaka4218 3 роки тому +2

    Aama vadham karanam kalpadhathinu vedhana nadakanum prayasamanu marannu parayamo pls

  • @mariammakoovely218
    @mariammakoovely218 3 роки тому +3

    Can you suggest any treatment for tennis elbow ? Thanks.

  • @AS-vu1jr
    @AS-vu1jr 3 роки тому

    Sir, murrivv kaaranamaann neer vann thadikkunnadhenggil idhu pole cheyyaan pattuuo?

  • @saraswathidevadas3311
    @saraswathidevadas3311 Рік тому +1

    Thank you doctor

  • @raniraj8513
    @raniraj8513 3 роки тому +1

    Thankyou sir

  • @RemaVijayan-wn6nu
    @RemaVijayan-wn6nu 3 місяці тому

    വളരെ ഉപകാരം സർ

  • @TG-qh8gm
    @TG-qh8gm Рік тому

    Dr,ende kalinde peruviralinu kshadham pattit nalla vedhana,innek 4,divasamayi ,neeru vannu pagudhi padham fullayi.dr,kanichilla,midandhi nadakkunnu.dr re kanukkan enik ishtamilla,nomballe,poganum kashtam.kalinde oruviraline vedhanayullu.nalla chadhavind.endhan cheyyendadh.rakthayotam nilakkumo.pls onn rpl tharumo.dr.

  • @sobhadaniel2802
    @sobhadaniel2802 3 роки тому

    Good information....

  • @shinasshinu5256
    @shinasshinu5256 3 роки тому +8

    ശരീരത്തിൽ നീറ് ഇറങ്ങുന്നതിന് എന്താ പരിഹാരം. പഴക്കമുള്ളതാണ് കുറെ കാലമായി

  • @kurianpunnoose3856
    @kurianpunnoose3856 Рік тому

    Thank you very much

  • @nadinanadic.l3232
    @nadinanadic.l3232 2 роки тому +2

    sir your voice very nice

  • @MuruganP-xb9pd
    @MuruganP-xb9pd 6 місяців тому

    നന്ദി സർ

  • @user-uf7mj6bo3t
    @user-uf7mj6bo3t 6 місяців тому

    താങ്ക്യൂ ഡോക്ടർ താങ്ക്യൂ ഗോഡ് ബ്ലെസ് യു

  • @annammaroy6677
    @annammaroy6677 Рік тому

    Thaks doctor

  • @kvaccamma7895
    @kvaccamma7895 Рік тому

    Can u suggest remedy for numbness insights or fingers of foot inadvertently vedeo.pleas

  • @atheenleotholath
    @atheenleotholath 3 роки тому

    Lymphedema ku treatment undo doctor ? Leg lymphedema cure chreyyan solution paranj tharavo?

  • @achuaamii7635
    @achuaamii7635 3 роки тому

    Valare Use full sir

  • @divyabiju2177
    @divyabiju2177 3 роки тому +2

    Thank you. Dr.🌺

  • @aminashamnadameena349
    @aminashamnadameena349 Рік тому

    Thankyou doctor

  • @srgirishh123
    @srgirishh123 2 роки тому +4

    Sir, cellulites ബാധിച്ചവർക്ക് useful ആകുമോ???

  • @ktjoseph4713
    @ktjoseph4713 Місяць тому

    Useful video.Thanks

  • @kochumolgeogiegeorge7875
    @kochumolgeogiegeorge7875 2 роки тому

    Is there any treatment for bakers cyst?

  • @muhammedajmal287
    @muhammedajmal287 3 роки тому +1

    Sir ligament valinjathunu valla remedy undo?

  • @navadharahealing1642
    @navadharahealing1642 Рік тому

    Thanks doctor

  • @kunhilakshmipk1029
    @kunhilakshmipk1029 Рік тому

    Thank you sir

  • @vidyadharanvidya-vh5rs
    @vidyadharanvidya-vh5rs 2 місяці тому +1

    താക്സ് Dr

  • @sahadevanem3754
    @sahadevanem3754 3 місяці тому

    Very good information sir

  • @kochanujathyvk4891
    @kochanujathyvk4891 Рік тому

    ഡോക്ടർ താങ്ക്യൂ

  • @mythoughtsaswords
    @mythoughtsaswords Рік тому

    Very nice presentation-thank you

  • @saradapillai9518
    @saradapillai9518 3 роки тому +2

    Tks Dr🙏

  • @rajanmk6789
    @rajanmk6789 Місяць тому

    Thank you Dr.

  • @najiyamk6869
    @najiyamk6869 3 роки тому

    Gud
    Taripp maraan paranju tarumo

  • @vasanthyravi9471
    @vasanthyravi9471 2 роки тому

    Sir, njan oru cancer patient aanu. Enikkum ithupole kalil neerum vethanayum undu..ithupole enikum cheyyamo.sir,..please reply

  • @sajithavaisyan7377
    @sajithavaisyan7377 3 роки тому

    Brust inflammation medicine idumo pls sir..

  • @faseelan2725
    @faseelan2725 Рік тому

    Sir inte kaalinte paathathinte melilum mutinu thaaye neer ketu enthaanu kaaranam

  • @saseendrabalan5850
    @saseendrabalan5850 3 роки тому +11

    എനിക്ക് ഈ problem ഉണ്ട്. വളരെ നന്ദി .കാലിൻ്റെ കണ്ണിൻ്റെ ഭാഗത്തു നിന്നും മുകളിലോട്ട് കറുക്കുന്നു. വേദനയും ഉണ്ട് എന്തുകൊണ്ടാണെന്ന് ഒന്നു പറയാമോ Sir. എന്താണ് അതിന് മരുന്ന്. pls reply sir ഞാൻ പുതിയ Subscriber ആണ്.

  • @mariyathsherief1816
    @mariyathsherief1816 3 роки тому

    Kaimuttinu mukalil neeru vekkunnu athinu ithu pattumo please reply soon

  • @kshivadas8319
    @kshivadas8319 2 місяці тому

    Very good Dr.👍

  • @pushpaakpushpa8506
    @pushpaakpushpa8506 Рік тому

    താങ്ക് യു dr

  • @nooranoor8047
    @nooranoor8047 3 роки тому

    Sr neerkett varaanulla karanatheyalle chikilsikkendath??

  • @mdgeetha4183
    @mdgeetha4183 Рік тому +5

    മുറിവെണ്ണ എല്ലാവരും പുരട്ടാറുണ്ട് പക്ഷേ പുരട്ടേണ്ട രീതിയിൽ പുരട്ടണം അതാണ് ഡോക്ടർ പറഞ്ഞത് 👍👍👍🙏

  • @paaruparuzz8637
    @paaruparuzz8637 2 роки тому

    Kaalinte kanninte said il neer maraan ithu cheithal mathiyo

  • @maneendranmani298
    @maneendranmani298 Рік тому

    താങ്ക്സ് സാർ

  • @ruksashakeer8717
    @ruksashakeer8717 2 роки тому +1

    Ith garbinikalk cheyyan kazhiyumo

  • @dayanajoseph9308
    @dayanajoseph9308 3 роки тому +2

    Good

  • @loveyourself5112
    @loveyourself5112 2 роки тому

    Exercise matram cheydh c section kazhj undaya kallile neer 2 divasam kond mari thankue

  • @Scarypranks12
    @Scarypranks12 2 роки тому

    Is this used for creatine patient

  • @ashiqashiny1205
    @ashiqashiny1205 4 місяці тому

    Thank you dr

  • @beenajavad7782
    @beenajavad7782 3 роки тому +1

    Very informative 👍👍👍😍

    • @sushamakumari6943
      @sushamakumari6943 3 роки тому

      Dr ente amma 79yrs chronic lymphoedema 5yrs aayi enthanu medicine kanumo?

    • @musicworldmusicworld4261
      @musicworldmusicworld4261 3 роки тому

      @@sushamakumari6943 ഇതിന് ഉത്തമം ആയിട്ടുള്ള product ഉണ്ട് i pulse എന്നാണ് പേര് store.indusviva.com/public/?id=NTA2NzI1 ee ലിങ്കിൽ കയറിയാൽ നിങ്ങൾക്ക് കമ്പനിയിൽ നിന്ന് നേരിട്ട് വാങ്ങാം ഒരുപാട് പേർക്ക് റിസൾട്ട് ഉള്ള product ആണ്
      കൂടുതൽ അറിയാൻ 7306253538 ee നമ്പറിൽ contact ചെയ്യുക ok

  • @shajirajan5254
    @shajirajan5254 4 місяці тому

    Thanks Dr

  • @saivrahul415
    @saivrahul415 Рік тому

    Tanks doctor

  • @sheejashibu5255
    @sheejashibu5255 3 роки тому +1

    Hello Dr. Tholile njarambe edarunnathinu enthanu cheyendathu plz dr.

    • @musicworldmusicworld4261
      @musicworldmusicworld4261 3 роки тому

      ഇതിന് ഉത്തമം ആയിട്ടുള്ള product ഉണ്ട് i pulse എന്നാണ് പേര് store.indusviva.com/public/?id=NTA2NzI1 ee ലിങ്കിൽ കയറിയാൽ നിങ്ങൾക്ക് കമ്പനിയിൽ നിന്ന് നേരിട്ട് വാങ്ങാം ഒരുപാട് പേർക്ക് റിസൾട്ട് ഉള്ള product ആണ് കൂടുതൽ വിവരങ്ങൾക്ക്‌ contact ചെയ്യുക 7306253538

  • @mrtok2989
    @mrtok2989 2 роки тому +1

    After surgery cheyamo?? Innale plaster eduthu

  • @mariepereira1321
    @mariepereira1321 3 роки тому +10

    Hello Doctr.
    I have this problem some times. I used to do formenting with hot salt & cold foot bath alternately twice, for 3-5 days
    This remedy is very well explained.
    Thanks Doc.

  • @manojss1263
    @manojss1263 3 роки тому +2

    Oil apply cheyumbol sit or stand

  • @mayajayaram1859
    @mayajayaram1859 2 роки тому +2

    വെരിക്കോസിൽ വെയിൻ ഒന്ന് പറഞ്ഞു തരുമോ ?????????

  • @pradeep7835
    @pradeep7835 2 роки тому

    Dr, കാലിൽ കല്ല് കാച്ചിയാൽ അതിനുള്ള ഒരു ട്രീറ്റ്മെന്റ് പറയാമോ

  • @shilajalakhshman8184
    @shilajalakhshman8184 3 роки тому +1

    👍👍

  • @aminashenza2788
    @aminashenza2788 Рік тому

    kalinte ellu pottiyal avide neer kettiyittund ithu upayokikan pattumo

  • @ummuanas880
    @ummuanas880 3 роки тому +2

    👍

  • @vijiradhakrishnan4260
    @vijiradhakrishnan4260 5 місяців тому

    Thank, you

  • @user-qf4sj9ou1u
    @user-qf4sj9ou1u Місяць тому

    ThankyouDr🌹

  • @challantp6830
    @challantp6830 Рік тому

    Thanks

  • @shobhstastebud3854
    @shobhstastebud3854 Рік тому

    Thank u Dr.... Very useful information

  • @ranimonachan017
    @ranimonachan017 Рік тому

    Thanks sir

  • @abhivj5645
    @abhivj5645 10 місяців тому

    താങ്ക് യു Dr

  • @anubabu5634
    @anubabu5634 Рік тому

    Sir can plastic surgery patient can do this.

  • @thejasreekk1086
    @thejasreekk1086 2 роки тому +1

    Sir njan 3 month pregnent ane anik thalayil nalla neeru und changilude neeru varunnath

  • @user-fk1qx9pn8o
    @user-fk1qx9pn8o 9 місяців тому

    Docter ente vallimmak andaashayathil muzha aanu, cancer aanu, athine patti kaalil neer und, athu maaran ithu cheyyaamo plees rply