Це відео не доступне.
Перепрошуємо.

കാലിൽ നീര് വരാനുള്ള കാരണങ്ങൾ

Поділитися
Вставка
  • Опубліковано 7 лип 2021
  • പലർക്കും കാണുന്ന ഒരു പ്രശനമാണ് കാലിൽ നീര്. പ്രത്യേകിച്ചും അല്‍പം പ്രായം ചെന്നാല്‍ പലര്‍ക്കുമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നമാണ് ഇത്. പലരും ഇത് അവഗണിയ്ക്കാറാണ് പതിവ്. ചിലപ്പോള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ പോലും കണ്ടു വരുന്ന പ്രശ്‌നമാണിത്. ഇതു നിസാരമായി കണക്കാക്കേണ്ടതല്ല. പെട്ടെന്നു വരുന്ന പോകുമെങ്കിലും ചിലപ്പോഴെങ്കിലും ഇത്തരം നീര് ശരീരം നമുക്കു നല്‍കുന്ന ഗുരുതരമായ രോഗങ്ങളുടെ സൂചനയായി കണക്കാക്കാം.
    #odema_in_leg_malayalam
    #swelling_leg_malayalam
    #ankle_andlegswellingmalayalam
    #ankleodema_malayalam
    #footswellingmalayalam
    #കാലിലെ_നീര്_മാറാൻ
    #ankleodemahomeremedy
    #swelling_treatment_malayalam
    #edemamalayalam
    #footedemamalayalam
    #legedemamalayalam
    #edematretmentmalayalam

КОМЕНТАРІ • 71

  • @DrinfohealthN
    @DrinfohealthN  Рік тому +9

    🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
    FOR TREATMENT & MEDICINE
    Dr.NASEEF KUNNATH
    HOMEOPATHY PHYSICIAN
    WhatsApp - 917736028209
    phone consultation
    Online consultation
    (NB; നേരിട്ട് വരാൻ കഴിയാത്തവർക്ക് മരുന്ന് കൊറിയർ വഴി അയച്ചുകൊടുക്കുന്നതാണ് )
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

  • @nishananichu5865
    @nishananichu5865 Рік тому +5

    എന്റെ കാലിന്റെ അടിയിലാണ് നീര് വരുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് അടുക്കളയിൽ നിന്ന് ജോലി ചെയ്യാൻ പറ്റുന്നില്ല. ഭയങ്കര വേദനയാണ്

  • @elzybenjamin4008
    @elzybenjamin4008 Місяць тому

    Thank you Dr.🙏🙏

  • @abbaskv099abbas6
    @abbaskv099abbas6 Рік тому +3

    Good. Doctor. 👍

  • @leelavenuleelavathy4312
    @leelavenuleelavathy4312 10 місяців тому

    വളരെ നല്ല വിവരണം

  • @elzybenjamin4008
    @elzybenjamin4008 Місяць тому +1

    Sir. AMOLODIPIN 5mg Tab. EDUTHAPPOLL PATHATHIL NALLA NEERU VANNU. Tab. Matti 2.5 mg 2 Tab. EDUKKAN Dr. PARANJU IPPOLL NIRU KURANJU. ATHONNU PARAYAMO. ❤

  • @irfanmhd
    @irfanmhd 2 роки тому +1

    18 vayass ee aayitullu bt nalla neer ind 3 duvasamayi nalla vedhanayum ind

  • @jordhan5512
    @jordhan5512 3 роки тому +2

    Dr kallinte upputuyil neerund vedanayund idichathanonu aryila

  • @ratheeshsadasivan4803
    @ratheeshsadasivan4803 3 роки тому +2

    👍

  • @soumyasajeev9003
    @soumyasajeev9003 9 місяців тому +1

    Dr എന്റെ ഉമ്മാക്ക് വിമ്മിഷ്ടമുണ്ട്. ഇപ്പോൾ കാലും കയ്യിലും എല്ലാം നീരാണ് എന്ത് ചെയ്യണം

  • @anjumanu1628
    @anjumanu1628 2 роки тому +2

    Dr. Achanu pangriasil cancer anu. Eppol randu kaalilum neeru kerunnu. Athendhukondanuu. Plss replyy

  • @mehnaz_world
    @mehnaz_world 2 роки тому +2

    Neer povan entha cheya....veetilirunnu kond cheyan pattuna...

  • @user-ye1rl3cf3y
    @user-ye1rl3cf3y 10 місяців тому +2

    Dr എനിക്ക് റെസ്റ്റ് എടുത്തു എഴുനേറ്റ ഉടനെത്തന്നെ നടക്കുമ്പോൾ ഉപ്പൂറ്റി വേദന ഉണ്ട്,കുറച്ച് നേരം കഴിയുമ്പോൾ വേദന പോകും .കുറേ...സഹിച്ചു ഇപ്പൊ കാൽ പാതത്തിൻ്റെ പുറത്ത് ചെറിയ തോതിൽ നീര് ഉണ്ട്,എന്നാല് വിരൽ വെച്ച് കുഴിച്ചു നോക്കുമ്പോൾ കുഴിയുന്നും ഇല്ല,എന്താ ദൃതുണ് കാരണം.
    വർഷങ്ങളായി ഞാൻ 86 കിലോ ഉണ്ട്. വയസ്സ് 34.

  • @sbhsbh3005
    @sbhsbh3005 8 місяців тому +1

    സർ വിറ്റാമിൻ d3 കുറഞ്ഞാൽ കാലിൽ നീര് വരുമോ

  • @ABDULLABAYAR-np9vj
    @ABDULLABAYAR-np9vj 17 днів тому

    Doctor Kal ratri masle kettum pinnea. Nadennele sari agum ippo Kal nirndh doctor kanichi yallam test cheyudu onnum illa Kal neer yandhcheyanam

    • @DrinfohealthN
      @DrinfohealthN  17 днів тому

      WhatsApp 7736028209
      Test report ayakko

  • @shibintharayil8404
    @shibintharayil8404 2 роки тому +9

    Dr നീരും വേദനയും ഒരു കാലിന്റെ പത്തി യിൽ ..uric acid ആണോ

    • @nesineseera4824
      @nesineseera4824 Рік тому

      മാറിയോ എന്താ കാരണം

  • @muhammadnc885
    @muhammadnc885 2 роки тому +25

    കാലിൽ നീര് വരുന്നുണ്ട് ഏത് വിഭാഗം dr കാണിക്കേണ്ട ത്

    • @vibineshmk1423
      @vibineshmk1423 Рік тому +1

      ഒന്നും പറഞ്ഞില്ല

    • @abdulasees3497
      @abdulasees3497 Рік тому +3

      Ortho Dr കാണിച്ചാൽ മതി

    • @shareefks3595
      @shareefks3595 11 місяців тому +1

      Thrissur Jubilee Dr Harikrishnan CP surgery ahh ivede kannikkam

    • @sajeeva4704
      @sajeeva4704 3 місяці тому

      നെഫ് റോളജി കിഡ്നി വിഭാഗം

    • @ashrafyousaf2404
      @ashrafyousaf2404 2 місяці тому

      ഷുഗർ ചെക്ക് ചെയ്യൂ,, എനിക്ക് അവസാനം ആണ് dr. കണ്ടുപിടിച്ചത്,, മുന്ന് മാസം എടുത്തു,, b12 ക്യാപ്സുൽ കഴിച്ചാൽ മതി,, ഇത് ഷുഗർ patient ആണെങ്കിൽ

  • @rakhiaravind3128
    @rakhiaravind3128 Рік тому +2

    Dr. Entte husbandintte ammakk kaalill neerunde. Bp ulla aalan amma. Daliy 2 gulika vech kazhikkarunde Bp kk. Ippol Bp normal aann. Pakshe kaalille neeru maarunnilla. Kaalin vedhanayonnumilla. Pakshe nalla neerunde.ath enthu kondan. Bp yude gulika kazhikkunnathukondanno. Doctere kaanikkendathundo

  • @vijaygovind2645
    @vijaygovind2645 Рік тому +2

    ഏതു ഡോക്ടറെ ആണ് കാണേണ്ടത്. അട്ട് പറയു

  • @user-ve1ib3vk8q
    @user-ve1ib3vk8q Рік тому +2

    സർ ഇറച്ചി കഴിക്കുമ്പോൾ നീര് വരുന്നു എന്താ കാരണം

  • @aami37
    @aami37 2 місяці тому

    Sugar കുറഞ്ഞാൽ കാലിൽ നീരുവരുമോ?

  • @mehnaz_world
    @mehnaz_world 2 роки тому +1

    H.. Irunnu കൊണ്ട് loory ottiyal neeru varumo......plz replay...athupole kolastrol ulla alum koodi aanu...

  • @saranyasreeas4424
    @saranyasreeas4424 Рік тому +1

    Dr ente ammakku aani rogak und athukondu ano bhayankara neeru ane Dr poster kanicha pole ane kalu ipo entha chayyande plss reply

  • @noushadyoumna
    @noushadyoumna 2 роки тому +10

    പരിഹാരങ്ങൾ കൂടി പറന്നാൽ നന്നായിരിന്നു

  • @explore5903
    @explore5903 10 місяців тому

    2.3hours erikubol ner vekkunathinu karanm entha dr

  • @anju.s.s4203
    @anju.s.s4203 Рік тому +1

    Sir pls rply.... Daily 2 hrs exercise cheyyunnu.. Diet follow cheyyunnu... Ithiri weight kuranju... But.. Kaalil kalinte kannil neeru.. Ntha ingane pain illa

  • @mereenareyolin8662
    @mereenareyolin8662 2 роки тому +6

    ഏത് ഡോക്ടറെ കാണിക്കണം ഈ അസുഖത്തിന്

  • @meenu20024
    @meenu20024 Рік тому

    Dr.. Enik 45 vayassund. BP yude tablet sthiram kazhikkunnund.. Telmisartin&Amlodipin randum koodi chernna oru tablet aanu kazhikkunnath.. Ippo bp normal aanu
    But kure divasam aayi nalla neeru und.. Ith bp tablet nteyano? Ith enthukondanu dr. Please reply 🥹

  • @saheerasaira9038
    @saheerasaira9038 2 роки тому

    Dr congestive heart failure moolam undavunna kaalile neerinu entha nu cheyyendath 66 yrs und fathern
    Neeru bhayankara koodthal aanu

  • @Kunjonumkandharipengaluttim557
    @Kunjonumkandharipengaluttim557 6 місяців тому

    എനിക്ക് 33വയസ്സ് എനിക്ക് ഇടക് ഇടെ ഉണ്ടാവും പക്ഷെ കുറച്ചു മാത്രം

  • @shihadnkshikkunk1608
    @shihadnkshikkunk1608 Рік тому

    Ru kalinu neeru varunnathoo

  • @lajithkg4967
    @lajithkg4967 2 роки тому +3

    Doctor oru doubt ...3 days aay jogging chythathum legs 2um kolusu rounds and knee ellam bhayankara neerum pain um chorichilum...ndu....jogging stop chythu 2days aay...pain kurech kurenju...bakkiyellam athe pol thudarunnu...what is the reason doctor? Pedikkendathundo dr? Without shoe floor il aanu running..athavumo? My uric acid result now4.5 😞 ..pls reply doctor

    • @DrinfohealthN
      @DrinfohealthN  2 роки тому

      പേടിക്കേണ്ട ആവിശ്യം ഇല്ല
      Rest എടുക്കു

    • @lajithkg4967
      @lajithkg4967 2 роки тому

      @@DrinfohealthN thank you doctor.🙏

  • @alameenj2754
    @alameenj2754 2 роки тому

    heart testinu eth testanu cheyyendath

  • @nishadnishadmr7784
    @nishadnishadmr7784 7 місяців тому

    Eniki kaalume oru kaalil neeru. Ravile enikkumbol indavila y keettu koodum. Entha karanan

  • @murshiramshad6249
    @murshiramshad6249 Рік тому

    Sugar kudiyal kalil neer varumo
    Ithin entha cheyya

  • @Chinnu2480
    @Chinnu2480 Рік тому

    ഡോക്ടർ എന്റെ കാലിന്റെ ഒരു വിരലിൽ നല്ല നിരുണ്ട് ആ വിരലിൽ നല്ല ചൂട് ഉണ്ട് നല്ല വേതനയും ആണ് ഒരു 3വർഷത്തിന് മുമ്പ് അതെ കാലിൽ വേറെ ഒരു വിരലിൽ ഇത് പോലെ കണ്ടു അപ്പൊ ഒരു ഇഞ്ചക്ഷൻ എടുത്തു അപ്പൊ അത് മാറി ഇപ്പൊ അത് പോലെ ആണ് വന്നത്

  • @suhaibaashraf8389
    @suhaibaashraf8389 Рік тому

    Doctore raktham kurav aan enkil kalil neer varuo

  • @user-by7yr8on3o
    @user-by7yr8on3o Рік тому +1

    കുറെ കാണിച്ചു ഒരു മാറ്റവും - രക്തവും കഫവും മലവും എല്ലാംok കുറെ ഫിസിയോ തോ റാപ്പി ചെയ്തു - ഒരു മാറ്റവും ഇല്ല -- ഇപ്പോ കൈ വിരലിലും തുടങ്ങി ഇറച്ചി കഴിക്കരുത് എന്നു പറഞ്ഞു നിർത്തി ഒരു മാറ്റവും ഇല്ല - ഇത് എന്ത് തരം അസുഖം ആണ് മടുത്തു -