Amazing Natural Remedy for Arthritis, വാതസംബന്ധമായ രോഗങ്ങൾക്കും, സന്ധിവേദന മാറാനും നാച്ചുറൽ റെമഡി

Поділитися
Вставка
  • Опубліковано 17 кві 2021
  • വാതസംബന്ധമായ ബുദ്ധിമുട്ടുകൾക്കും, സന്ധി വേദനകൾക്കും ഫലപ്രദമായ നാച്ചുറൽ മരുന്നും ഭക്ഷണക്രമങ്ങളും ആണ് പരിചയപ്പെടുത്തുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    00971554680253
    #Dr sajid kadakkal
    #NaturalRemedyForArthritis
    #വാതം
    #WhatAreTheHomeRemediesForArthritis
    #വാതം_അസുഖം_മാറാൻ
    #NaturalTreatmentsForArthritis
    #ArthritisTreatments
    #BestHomeRemediesForArthritis
    #RheumatoidArthritis
    #Osteoarthritis
    #Arthritis
    വാത സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ പൊതുവേ ശരീരത്തിലെ സന്ധികളിലും കടുത്ത വേദനയും, നീർക്കെട്ടും അനുഭവപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ദൈനംദിന ജീവിതത്തിൽ വളരെ പ്രയാസകരമായ അവസ്ഥയിലൂടെ ആയിരിക്കും കടന്നുപോകേണ്ടി വരുന്നത്. ഇത്തരം ബുദ്ധിമുട്ടുകൾക്ക് വളരെ ഫലപ്രദമായ വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഭക്ഷണരീതിയും, മരുന്ന് പ്രയോഗമാണ് ഈ വീഡിയോയിൽ വിശദമായി പരിചയപ്പെടുത്തുന്നത്. അതിനോടൊപ്പം തന്നെ വളരെ ആശ്വാസകരമായ മറ്റ് ചികിത്സ മാർഗങ്ങളും വിശദീകരിച്ചിട്ടുണ്ട്. ദിവസവും രാവിലെയും വൈകുന്നേരവും തയ്യാറാക്കി കഴിക്കേണ്ട ഔഷധ കൂട്ടുകളും, മരുന്ന് പ്രയോഗവും വളരെ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ നമുക്ക് ആശ്വാസകരമായ അനുഭവമാണ് ഉണ്ടാവുന്നത്. വാതസംബന്ധമായ ഇട്ട് ബുദ്ധിമുട്ടുന്നവർക്ക്, സന്ധിവേദന ഉള്ളവർക്കും വളരെ ഫലപ്രദമായ മാർഗം നിർദേശങ്ങളാണ് വീഡിയോയുടെ വിശദീകരിച്ചിട്ടുള്ളത്. ഇത്തരം പ്രയാസപ്പെടുന്ന ആളുകൾക്ക് ഈ വീഡിയോ ഷെയർ ചെയ്യാനും ഓർമ്മപ്പെടുത്തുന്നു.
    Natural Remedy for Arthritis, Video- 1
    • Natural Remedy For Art...
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    Facebook page Link:
    / drsajidkadakkal
    #00971554680253
    #DrSajidKadakkal
  • Розваги

КОМЕНТАРІ • 237

  • @user-ob7hr1ng8b
    @user-ob7hr1ng8b Місяць тому +1

    ദൈവത്തിൻ്റെ പ്രതിരൂപമായ ഡോക്ടർക്ക് നന്ദി, താങ്കൾ എപ്പോഴും നന്നായിരിക്കട്ടെ

  • @leeladevan8129
    @leeladevan8129 5 місяців тому +2

    ഇത്രയും നന്നായി ഈ സന്ധിവേദനയെ കുറിച്ച് doctor പറഞ്ഞുതന്നത് . ഒരു doctor ഉം ഇതുപോലെ പറയില്ല .അവർ caption ഒന്ന് കാണിച്ചിട്ട് പിന്നെ വായിൽവരുന്നത് പറയും . God bless you doctor 🙏🏾👌🏼👍🏼💙💙

  • @arifanaseer7779
    @arifanaseer7779 3 роки тому +60

    ഞങ്ങൾക്ക് അറിവ് പറഞ്ഞു തരുന്ന ഡോക്ടർക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ🤲🤲

  • @honeythommachan8551
    @honeythommachan8551 3 роки тому +9

    thanks for your valuable information. green ring is good

  • @jijisivakumar9989
    @jijisivakumar9989 2 роки тому +2

    നന്ദി ഡോക്ടർ 🙏🙏

  • @beenaknair4666
    @beenaknair4666 2 роки тому +4

    Thanku dr. arthritis കൊണ്ട് വളരെ ബുദ്ധിമുട്ടുന്ന ഒരാളാണ് ഞാൻ.

    • @jinshavp293
      @jinshavp293 2 роки тому +1

      ഞാനും. വർഷങ്ങൾ ആയി

  • @sharafudeenn5702
    @sharafudeenn5702 2 роки тому

    വളരെ നന്ദി dr സാജിദ്

  • @saralamareth8779
    @saralamareth8779 3 роки тому +7

    Very well explained.Good sound and language ☘️

  • @rejeenajoy561
    @rejeenajoy561 3 місяці тому +6

    താങ്ക്സ് ഡോക്ടർ ഞാൻ ഫയങ്കര സങ്കടത്തിൽ ആയിരുന്നു ഈ രോഗം എന്നേ വിഷമിപ്പിക്കുന്നു

    • @rekhaa1574
      @rekhaa1574 2 місяці тому

      എനിക്കും

  • @kalamandalambeena1539
    @kalamandalambeena1539 5 місяців тому +1

    Nalla.. Arivukalum... Vedhanakulla.. Marunnum.. Allam.. Paranju.. Nanmma.. Doctor

  • @lalithambikat3441
    @lalithambikat3441 3 роки тому +1

    ഡോ. വളരെ വളരെ നന്ദി

  • @saraeasa9646
    @saraeasa9646 3 роки тому +1

    Thanks sir.
    Ini ith cheythnokkatte

  • @sabithaaasiya5976
    @sabithaaasiya5976 3 роки тому +3

    താങ്ക്സ് Dr .Ser

  • @geethamt5560
    @geethamt5560 Місяць тому

    വളരെ നല്ല അറിവുകൾ , ഒരു പാട് നന്ദി🙏🙏

  • @radhamanin1987
    @radhamanin1987 3 роки тому +3

    Thank you sir for the valuable information

  • @anujaa6221
    @anujaa6221 3 роки тому +8

    Thaks doctor.. 🥰🥰... Thank for your valuable information God bless you

  • @sulekhaarjun4096
    @sulekhaarjun4096 3 роки тому +4

    Dr.തന്ന അറിവുകൾവളരെ ഉപയോഗപ്രദമാണ്.നന്ദി.

  • @thankachyrohitaswan9858
    @thankachyrohitaswan9858 Рік тому +1

    Thanks doctor .very good information 😊

  • @hameemakhan1620
    @hameemakhan1620 2 роки тому +1

    Nalla arivaan.jazakallah

  • @geethaa1323
    @geethaa1323 3 роки тому +1

    V. good information. Thank you

  • @shilajalakhshman8184
    @shilajalakhshman8184 3 роки тому +1

    Thank you sir👍

  • @arathisukumaran196
    @arathisukumaran196 3 роки тому

    Thanku so much Docture

  • @sunilaramesh6201
    @sunilaramesh6201 3 роки тому +1

    Dr. Cupping ellam njan eduthittund. Enik theere vayya vedana thanne.

  • @sreejav3038
    @sreejav3038 3 роки тому +3

    Thank you sir

  • @geethasukumaran1427
    @geethasukumaran1427 3 роки тому +4

    Thanks Doctor

  • @achuthatha9371
    @achuthatha9371 2 роки тому

    Good information. Thanks a lot.

  • @hasnafaisal2977
    @hasnafaisal2977 3 роки тому +2

    Jazakallahu hair
    Very useful information

  • @shainadileep7993
    @shainadileep7993 3 роки тому +1

    Thank you...

  • @radhakrishnanvk8341
    @radhakrishnanvk8341 3 роки тому

    Thank, u docter engane ulla arivu thannathinu

  • @ratishvettath701
    @ratishvettath701 3 роки тому +3

    വളരെ നന്ദിയുണ്ട് സർ,നമസ്കാരം

  • @madhavannair1539
    @madhavannair1539 3 роки тому +5

    Useful information

  • @munnerahashim8304
    @munnerahashim8304 Рік тому +1

    Thankyou sir very useful vidio🔥🔥

  • @rajinirajesh4405
    @rajinirajesh4405 3 роки тому +1

    Sir enike Kai marvippum raight saide hand. Shoulder kazhakuka athum night timil aanu kuduthala yi ullathu enthanu karanam onnu parayamo pls

  • @saralamareth8779
    @saralamareth8779 3 роки тому +6

    Very valuable and useful information.Well explained.🙏

  • @UshaKumari-lt4us
    @UshaKumari-lt4us 3 роки тому +5

    Sr,Urine leakage nu oru video idum?formy urine...o

  • @niyaskalam2182
    @niyaskalam2182 9 місяців тому

    Jazak Allah Khair for your valuable information

  • @mythoughtsaswords
    @mythoughtsaswords Рік тому +1

    Thank u Doctor

  • @yasopalani75
    @yasopalani75 3 роки тому +7

    God give U very good blessing for u dr .

    • @IppaEk
      @IppaEk Місяць тому

      Mnjvcczseryuujko pi😊😊😊😅😮😮😮😢🎉😂

  • @marykuttymathew8851
    @marykuttymathew8851 3 роки тому

    Thanks a lot

  • @geethachenthatta4802
    @geethachenthatta4802 3 роки тому

    Gd In formation. Sir.homeo medicine is using presently.

  • @sabithsheebasabithsheeba5798
    @sabithsheebasabithsheeba5798 2 роки тому +3

    Chikungunya karanam undakunna joint pain maran e medicine upsyogikkamo

  • @rosem3182
    @rosem3182 2 роки тому

    🙏🙏Thanks... Dr

  • @rosem3182
    @rosem3182 2 роки тому +1

    🙏🙏👍 thanks..... Dr...

  • @manjushabaiju3469
    @manjushabaiju3469 3 роки тому +2

    Dr morning stiffness kurayan oru margam paranju tharumo pls

  • @tgreghunathen8146
    @tgreghunathen8146 3 роки тому

    ഗുഡ്. Doctor

  • @gowrik.p8163
    @gowrik.p8163 Рік тому

    Thank You Doctor

  • @saradahari7317
    @saradahari7317 Рік тому

    Thanku. Sir

  • @vtchackovilayappillil8791
    @vtchackovilayappillil8791 9 місяців тому

    വളരെയധികം നന്ദി. Dr. പകർന്നു തന്ന അറിവു വളരെ ഉപകാരപ്രദമാണ്. Fibromayalgia എന്ന അവസ്ഥയ്ക്ക് ഒരു പരിഹാരം തരുമോ.

  • @sobhasuseelan373
    @sobhasuseelan373 3 роки тому +3

    Dr.mutton soup rumatoid arthritisinu nallathano

  • @balagangadharbalagangadhar9043

    Tmj inflammation pain ear pressure please suggest meds

  • @SumathiSumathi-uc6gb
    @SumathiSumathi-uc6gb 3 роки тому +1

    Uricaacide ullavarkkum ellum,urulakizhangum kazhikkamo

  • @ansiyachippu5346
    @ansiyachippu5346 3 роки тому

    Thanks.sir

  • @geethaviswan9964
    @geethaviswan9964 3 роки тому +5

    Thank you dr. Njan ee bhudhimuttukal anubhavikkunna aalanu, viral fever vannittu thudangitha, viralukal muthal kunjju joints vare vedhanaya

    • @ags8965
      @ags8965 Рік тому

      Ellam sheriyakatte

  • @jasimmuhsil8623
    @jasimmuhsil8623 3 роки тому +1

    Dr uppooti vedanpa viral jiont vedana undd entha cheyya rply pls

  • @sherlyrobert2659
    @sherlyrobert2659 2 роки тому

    Sherly,Robert,thank,youdr

  • @sqauts9665
    @sqauts9665 3 роки тому

    Tnku dr👍

  • @mohannair3789
    @mohannair3789 3 роки тому +1

    Thanku so much sir. Very valuable information .thanks again

  • @lailalailavk163
    @lailalailavk163 3 роки тому +1

    Laila.
    Thank you Dr. good information.

  • @agnesmini8629
    @agnesmini8629 3 роки тому +2

    Thank you so much Sir ❤👍❤God bless you💥❤ 🙌❤🌹

  • @user-ml4rl4mp2c
    @user-ml4rl4mp2c 6 місяців тому

    Thank you dr...

  • @renjijjayakumar8678
    @renjijjayakumar8678 3 роки тому +2

    Thank you for valuable informations

  • @molimuni3022
    @molimuni3022 3 роки тому

    Thanku sir

  • @sinanahmmed
    @sinanahmmed 4 місяці тому

    നന്ദിസർ

  • @samshain4768
    @samshain4768 3 роки тому

    Thanks

  • @ShahulHameed-es4vs
    @ShahulHameed-es4vs 3 роки тому

    സൂപ്പർ.ഗുഡ്

  • @gigivijay2897
    @gigivijay2897 3 роки тому +1

    Sir night 2kalintaum ullil ninnu bhangara heat undakunnu anthanu chaiyandathu?

  • @muhammedrashad3428
    @muhammedrashad3428 3 роки тому +2

    Aameen

  • @sunilsal4926
    @sunilsal4926 3 роки тому +2

    Thank you doctor 👍

  • @nimishanimisha7938
    @nimishanimisha7938 3 роки тому +1

    Dr kalinte pathyil nadakkumbol vedhana athinu enthu cheyyum

  • @geethanambiar5403
    @geethanambiar5403 Місяць тому

    Namaskaram Doctor 🙏🌹
    God bless you and your family 🙏🌹
    Thank you verymuch Doctor🙏🌹

  • @pyarijan3839
    @pyarijan3839 Рік тому

    Jazakallah khair

  • @minialdrin8823
    @minialdrin8823 4 місяці тому

    Thankyou Dr

  • @shinemishal8921
    @shinemishal8921 2 місяці тому

    Thanks a lot Doctor ❤❤❤❤

  • @seenathshaji3550
    @seenathshaji3550 3 роки тому

    Thx..dr

  • @Itssteelhere770
    @Itssteelhere770 7 місяців тому

    Thanks doctor

  • @sarisai6702
    @sarisai6702 2 роки тому +2

    Ethu thudakkathil mathrame medicine kondu mattatholla ? Please reply doctor

  • @gopankumar5836
    @gopankumar5836 4 місяці тому

    താങ്ക്സ് ഡോക്ടർ.1കൊല്ലം ആയി സന്ധിവാതം തുടങ്ങിയിട്ട്.വിലപ്പെട്ട അറിവുകൾ

  • @lekhasaju7264
    @lekhasaju7264 3 роки тому +1

    Thanks Doctor.

  • @sathyarajesh742
    @sathyarajesh742 3 роки тому +2

    Thank you.Dr....

  • @user-bf8rc8tm4q
    @user-bf8rc8tm4q 28 днів тому

    Thank You Sir

  • @babuchembayil5508
    @babuchembayil5508 5 місяців тому

    Thanks dr

  • @arifanaseer7779
    @arifanaseer7779 3 роки тому +1

    സാർ എനിക്ക് മൊത്തം ശരീരം വേദനയാണ് ഞരമ്പും മസിലും പതിഞ്ഞ ഭയങ്കര വേദനയാണ് കോച്ചിപ്പിടുത്തം ഉണ്ട് നടുവിന് ഓപ്പറേഷൻ കഴിഞ്ഞതാണ് കാലു വേദന നല്ല പോലെ ഉണ്ട് ഡോക്ടർ പറഞ്ഞ മെഡിസിൻ ഞാൻ കഴിക്കാറുണ്ട് കുറവ് ആയിട്ടില്ല വേദന മാറാനുള്ള നല്ലൊരു മെഡിസിൻ പറഞ്ഞുതരണം 🤲🤲😭😭

  • @Rasnaraj9716
    @Rasnaraj9716 Рік тому +1

    Cinnamon powder 1tsp with Honey and hot water before break fast and dinner

  • @yasopalani75
    @yasopalani75 3 роки тому +1

    Thanku dr u r very great person I try this one I have solder inflammation I like ur vidio I share my realization and friends also 🙏👍

  • @revathyviswanath-ip7qc
    @revathyviswanath-ip7qc 7 місяців тому

    Pregnency kazhinjappol esr koodi blood test cheithappol aamavatham ennu paranju tablet kazhikkan pattumo after delivary ingane varumo

  • @kareemanthoorayil8157
    @kareemanthoorayil8157 3 роки тому +1

    Herpas chickenpoxin medicine undo.dr?

  • @abhijiths7900
    @abhijiths7900 Рік тому +1

    Potato kazhikamo ..athu kazhikumbozhum vedhana koodunnathu pole thonnarundu...

  • @vijayalakshmiashokan
    @vijayalakshmiashokan 2 місяці тому

    Thanks ❤

  • @saraswathykutty4209
    @saraswathykutty4209 10 місяців тому +3

    Thank you dr for valuable information may god bless u

  • @britegabriel9708
    @britegabriel9708 2 роки тому +3

    എനിക്ക് R A factor

  • @Chembaka4218
    @Chembaka4218 3 роки тому

    Ginger paste thechal useful akumo, please reply me

  • @hebsibajames7394
    @hebsibajames7394 Рік тому +2

    Thank you Dr for your valuable information 🙏

  • @mercymathew3600
    @mercymathew3600 Рік тому

    Godbless you sir

  • @prashanthirajbal7920
    @prashanthirajbal7920 3 роки тому +2

    Hii Dr. I have been taking Cinnamon powder in hot water for arthritis but now I'm diagnosed with GERD, is this because of drinking cinnamon water ?

  • @mrs5747
    @mrs5747 2 роки тому +2

    Dr thanks for your good informations, me also suffering arthritis for 12 years😔

  • @jibinm.s4037
    @jibinm.s4037 2 місяці тому

    sir 73 vayas ulla ente vellyammachikk sandhivaadham aanu. sugar pressure cholesterol ellaam ond sandhivaadam kaaranam nannayi nadakkaan polum saadhikkunnilla athin olla remedies enthelum paranj tharaamo❤

  • @aalokasmagic4281
    @aalokasmagic4281 2 роки тому +3

    Dr eniki problem undu after deliver anu ethu vannathu

  • @dinathanseerthanseer3321
    @dinathanseerthanseer3321 3 роки тому +1

    Parkinson's nhu Valla medicine undo?

  • @appuchiff1784
    @appuchiff1784 3 роки тому +1

    Black seed eanna kachaan
    Kudikkan eathennayil kachanam sir

  • @vijil5150
    @vijil5150 Рік тому +1

    നമസ്ക്കാരം drji. അങ്ങ് പറഞ്ഞ എല്ലാ പ്രശ്നവും എനിക്ക് ഉണ്ട്‌ 35 yrs