126 | ചതവ്/ മുറിവ് പറ്റി ഉണ്ടാകുന്ന നീരും വേദനയും | first aid | ആയുർവേദം | Dr. Jishnu Chandran

Поділитися
Вставка
  • Опубліковано 19 сер 2024

КОМЕНТАРІ • 49

  • @ravindranadhanp1112
    @ravindranadhanp1112 Рік тому +2

    Thanks for your valuable feedback 😊

  • @basheersara7495
    @basheersara7495 2 роки тому +4

    Good information

  • @sreejaabhilash3516
    @sreejaabhilash3516 Місяць тому

    വീണപ്പോൾ വാരിയെല്ല് ഇടിച്ചു വീണു വേദന ഉണ്ട് 10 ദിവസം ആയി നീല നിറം ആയില്ല ചെറിയ നീര് പോലെ നല്ല പോലെ വേദന ഉണ്ട് എന്ത് ചെയ്യും dr

  • @user-yt4xy3ps4v
    @user-yt4xy3ps4v 16 днів тому +1

    Sir njan 3days munbu veenu.nadakkan budhimuttund.doctore kaanichu chathavundennu paranju.rest yedukkan paranju.ippo kaalinu nalla neerund.yenda cheyya.pls reply

    • @kasyapaayurveda
      @kasyapaayurveda  16 днів тому

      കൂടുതൽ പരിശോധന വേണമല്ലോ.. ഒരു അസ്ഥിരോഗ വിദഗ്ധനെ കാണൂ

  • @muhammedaneesh111
    @muhammedaneesh111 9 місяців тому +1

    Chathavu ennu add koduthitt ellu pottal odivu aanallo parayunnath

  • @MuhammadMammu-js9ro
    @MuhammadMammu-js9ro 7 місяців тому

    Thanks

  • @susmithasusmithasanthosh-yr6cx
    @susmithasusmithasanthosh-yr6cx 6 місяців тому +2

    sir എൻ്റെ തള്ളവിരലിൽ already നഖം കുത്തി പഴുത്തീട്ടുണ്ട്. ഒരു കല്ലിൽ കാലിൻ്റെ തള്ളവിരലിൻ്റെ തുമ്പ് ഭാഗം ശക്തമായി ഇടിച്ചു. ഭയങ്കര വേദന കുറച്ച് നീരും ഉണ്ട് എന്താ ചെയ്യണ്ടത് ?

  • @shahinashinas3258
    @shahinashinas3258 10 місяців тому +1

    Nte makan cycle l ninn veenit mukath chathav patti..karuth padayt kidknu .veenath arinjla.chathavin ons week pazhakam uns..ath maran mth cheyyanm??

  • @chinjusworldrefreshyour-mi7111

    6.20 = solution

  • @sisirak3575
    @sisirak3575 4 місяці тому

    Hlo sir njan veenu jointinte ഭാഗം ബോൾ പോലെ പൊങ്ങി വൈദ്യനെ കാണിച്ചു കാലിൽ ടോടുമ്പോ വള്ളതവേദന നീര് ഉള്ളത് ചടവു കൊണ്ടാണോ

  • @kunjanivmsaidvm13
    @kunjanivmsaidvm13 Місяць тому

    പറ

  • @saranyam9461
    @saranyam9461 Рік тому

    Enik nettiyum kanninde chuttam nilla colour ayii 2days ayi ipo vinnitt ice vachirunu but nilla colour povunilla

  • @lamiyalamiyalami3163
    @lamiyalamiyalami3163 Рік тому +4

    Sir Naanveenu enikk thodumbo vedhanailla Pakshe Irikkano eneekkumbo okke sahikanaavatha vedhana

    • @kasyapaayurveda
      @kasyapaayurveda  Рік тому

      ഒരു ഓർത്തോ ഡോക്ടറെ കാണൂ.. പരിശോധന വേണം

  • @mrzthoppi123
    @mrzthoppi123 Рік тому

    സർ ഞാൻ football kalikkan poyappo നടുവിരൽ മടങ്ങുന്നില്ല നല്ല വേദന ഒണ്ട് ന്താണ് solution വിരൽ joint ഇളക്കുന്നത് പോലെ തോന്നുന്നു മടക്കുമ്പോ

  • @Fean_z
    @Fean_z 11 місяців тому

    Sir njn 3 days munp ente kaalonnu nallathpole madangi aayirunnu adhyam okey nadakkumpol nalla vedhana ondarnnu pinneedu time pokum thorum vedhana koodiyittu kaalu nilath urappikkan polum pattatha avstha aayi nadakkan vayya nikkan vayya kidakkan vayya nalla neerum ind thodum nalla vedhanayum ond

    • @kasyapaayurveda
      @kasyapaayurveda  11 місяців тому

      ഒരു ഓർത്തോ ഡോക്ടറെ കണ്ടോളൂ...

  • @lekshmisivahari9773
    @lekshmisivahari9773 Рік тому +1

    one age kuttikku chatavu pattiyalo , face il Annu , two Weeks ayi

    • @arunraj66710
      @arunraj66710 Рік тому +1

      Hospitalil kondupo veettil onnum try cheyyanda

  • @ansiyanishad7005
    @ansiyanishad7005 Рік тому

    Thank you sir

  • @dominicsaviopoduthor5096
    @dominicsaviopoduthor5096 Рік тому

    Thanks, good

  • @binduammal-tf5dw
    @binduammal-tf5dw 7 місяців тому +2

    Dr. Njan two wheeler. ninum veenu kaalinte legment ക്ഷതം പറ്റിയെന്നു Dr പറഞ്ഞു.. BandAid ചുറ്റി വച്ചു 1 week nadakaruthenu paranju... But enik rest edukan onum patunilla veetu joli. Kunjine nokanam... Aa kaalu vech നടക്കും...1 week ആയിട്ടും വേദനയും നീരും marunilla... ഇതുകൊണ്ട് ഭാവിയിൽ prblm ആകുമോ

    • @amallufoodchannel8920
      @amallufoodchannel8920 7 місяців тому

      Enik ഇത്‌ തന്നെ ആയിരുന്നു. പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്

  • @aruncp1537
    @aruncp1537 5 місяців тому

    2 വർഷം മുന്നേ ഉണ്ടായ കാലിനടിയിലെ ചതവ് ഇപ്പൊ തരിപ്പ് ഫീൽ ചെയ്യുന്നു എന്തേലും മാർഗം ഉണ്ടോ 😊

  • @irshaadjumana4625
    @irshaadjumana4625 7 місяців тому

    Sir cycle mannu veennit kal nallla vedana undayurunnu doctor kanich x ray Edthappool prblms onnum. Ellla chathav annenna prajath but 2 week aayu epooyum nadakkan oattunnillla😢

    • @kasyapaayurveda
      @kasyapaayurveda  7 місяців тому

      മുറിവെണ്ണ വച്ച് bandage ചെയ്തു നോക്കൂ.. എന്നിട്ട് കുറഞ്ഞില്ലെങ്കിൽ ഒരു ayurveda ഡോക്ടറെ നേരിട്ട് കാണൂ

  • @farsu1128
    @farsu1128 2 роки тому

    🙌🏽

  • @marymargret8627
    @marymargret8627 Рік тому

    Sir ഞാൻ വീണിട്ട് ഷോൾഡർ ബാക്ക് വശം ബ്ലൂ കളർ ആയിട്ടുണ്ട് എന്താണ് ചെയ്യേണ്ടത്

    • @kasyapaayurveda
      @kasyapaayurveda  Рік тому

      അത് രക്തം കട്ടപിടിച്ചത് കൊണ്ടാകാം. 48 മണിക്കൂറിന് ഉള്ളിൽ ആണെങ്കിൽ ഐസ് ഒരു പ്ലാസ്റ്റിക് കവറിൽ എടുത്ത് ഒരു തുണിയിൽ കവർ ചെയ്ത് അവിടെ 7 മിനിറ്റ് വയ്ക്കാം. രണ്ട് ദിവസം കഴിഞ്ഞെങ്കിൽ ചെറുതായി ചൂട് വയ്ക്കാം വേദന കുറയും. വേദനയും നീരും കുറവില്ലെങ്കിലോ, അവിടെ നീര് വലുതായി ഉണ്ടെങ്കിലോ വൈദ്യ പരിശോധന വേണ്ടി വരും

  • @PadmavathyPadmavathy-zg2bs
    @PadmavathyPadmavathy-zg2bs 9 місяців тому +1

    സർ . ഞാൻ 6 മാസം മുമ്പ് ശക്തമായി തലയുടെ ഇടതു വശം ഭിത്തിയിൽ അടിച്ചു വിണു ഇപ്പോൾ തല ചെവി കണ്ണ് പിടലി എല്ലാ o വേദനയാണ് എന്താണ്‌ ചെയ്യേണ്ടത്

    • @kasyapaayurveda
      @kasyapaayurveda  9 місяців тому

      ശക്തമായി അടിച്ചു വീണെങ്കിൽ നേരിട്ട് ചികിത്സ വേണ്ടി വരും..

  • @subeersubi6821
    @subeersubi6821 2 роки тому +7

    Hlo sir ഞാൻ വീണിട്ട് 5ദിവസയി കാലിൽ നീർക്കെട്ട് ഉണ്ട് അവിടെ നീല നിറം ആയിട്ടുണ്ട് എന്താ ചെയ്യേണ്ടത്

    • @rahkzgaming8514
      @rahkzgaming8514 2 роки тому

      Engneqa marrii brw enik eppo angnea oru avsthaa annuu

    • @rahkzgaming8514
      @rahkzgaming8514 2 роки тому

      Enthelum oru help parnju taruvoo

    • @fathimapaathu3059
      @fathimapaathu3059 2 роки тому +3

      എനിക്കും ഇപ്പോൾ e പ്രോബ്ലം തന്നെ ആണ് നിങ്ങളെ ട്രീറ്റ്മെന്റ് എടുത്തിരുന്നോ ഇപ്പോൾ കുറവുണ്ടോ reaplay please

    • @iconicgoal846
      @iconicgoal846 Рік тому

      @@fathimapaathu3059 ippo ngane nd

    • @ashwi.online
      @ashwi.online Рік тому

      @@rahkzgaming8514 same അവസ്ഥ.. ഇത് എങ്ങനെ മാറും??

  • @jeenujayaprakash6632
    @jeenujayaprakash6632 Рік тому

    Dr. Kalinte muttil kheloid vannal ntha solution..complete maran.. Njn Ippo Injection edukkunind athinte monthly ee month eduthila edukanam..time thetti eduthal prblm undo..half fat poyrunu fat in..Enik Ippo kalin eappazhum daily muscle kerunnu njotta pokunind eapazhum athin nthukonda angne varune.. Pine enk count kurayuna pand thotte kalilum kayil cheriya red pimple varunnud ath anemic ayathkond varunnathano, stress kooduthal ullakondo, skin alergy nthengilum kond ano varune.. Pine amma ayt onn Innale cheruthay vazhakittapo amma pipe kond kalinte thodayil adichu ath pne njn sredichila pain indayrunu.. Ath Ippo kalil chathav pole kidappund kanditt pedi thonunnu.. Neelich black colour irikunnu ath Chud vellam vechal maruo njn angne cheythu cherya oru change thonunund nale aduthulla Dr kanikan Irikuaa..ath pettan marunathano atho serious akuo enn ngane aryum..nthaan solution..

  • @AdEmS67638
    @AdEmS67638 Рік тому +3

    നടു അടിച്ച് വീണാൽ എന്ത് ചെയ്യണം
    പുറത്തും നല്ല വേദന ഉണ്ട്

    • @kasyapaayurveda
      @kasyapaayurveda  Рік тому

      നടു അടിച്ചു വീണാൽ നട്ടെല്ലിന് പരിക്ക് പറ്റിയാൽ അത് ഗുരുതരം ആകാൻ സാധ്യതയുണ്ട് എന്നുള്ളതുകൊണ്ട് ആശുപത്രിയിൽ എത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇനി അത് ഗുരുതരമായ വീഴ്ച്ച അല്ല എന്ന് ഉറപ്പുണ്ടെങ്കിൽ നിങ്ങൾക്ക് വീഡിയോയിൽ പറഞ്ഞപോലെ ഐസ് വയ്ക്കുകയും മറ്റും ആകാം

  • @jillusworld6339
    @jillusworld6339 10 місяців тому

    ഫോൺ number tharumo

  • @sajima4182
    @sajima4182 2 роки тому +1

    Good information