Natural Remedy for Swelling & Inflammation, ശരീരത്തിലെ നീർക്കെട്ടിന് ഫലപ്രദമായ നാച്ചുറൽ റെമഡി

Поділитися
Вставка
  • Опубліковано 20 сер 2024
  • ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാൻ വേണ്ടിയിട്ടുള്ള വളരെ ഫലപ്രദമായ നാച്ചുറൽ മരുന്നാണ് പരിചയപ്പെടുത്തുന്നത്.
    ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    00971554680253
    Dr sajid kadakkal
    #NaturalRemedyforSwelling&Inflammation
    #ശരീരത്തിലെനീർക്കെട്ട്മാറാൻ
    #AmazingNaturalRemedyforInflammation
    #HowtoPrepareNaturalRemedyforSwelling&Inflamation
    #HowtoCureInflammation
    #HowtoReduceSwelling
    #EasyMethodtoRemoveSwellingandInflammation
    #നീർക്കെട്ട്കുറക്കാൻഎളുപ്പവഴി
    #NaturalRemedytoEasePainandInflammation
    #FastReliefofSwellingandInflammation
    #നീർക്കെട്ടിന്ഒരുവീട്ട്_വൈദ്യം
    ശരീരത്തിലെ പുറം ഭാഗത്തും, #കഴുത്തിന് പുറകിൽ വശത്തും, #കൈകാലുകളിലെ ജോയിൻറ് കളിലും കണ്ടുവരുന്ന നീർക്കെട്ട് മാറുന്നതിന് വളരെ സൗകര്യാർത്ഥം തയ്യാറാക്കാൻ പറ്റുന്ന ഫലപ്രദമായ #നാച്ചുറൽ മരുന്നാണ് ഈ വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. #കരൾ സംബന്ധമായും, കിഡ്നി സംബന്ധമായ രോഗങ്ങളെ നിയന്ത്രിക്കാൻ ഈ മരുന്ന് വളരെ ഫലപ്രദമാണ്. അതുപോലെ #ഹൃദയാരോഗ്യത്തിനും ഗുണകരമായ ഈ മരുന്ന് തയ്യാറാക്കി ഏഴുദിവസം കഴിഞ്ഞതിനുശേഷമാണ് നമ്മൾ ഉപയോഗിക്കേണ്ടത്. രാവിലേയും,വൈകുന്നേരവും ഭക്ഷണം കഴിക്കുന്നതിന് മുന്നേ തുടർച്ചയായി 30 ദിവസം മരുന്ന് കഴിക്കുമ്പോൾ തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്. #ഔഷധ പ്രാധാന്യമുള്ള രണ്ടു പേരുകളാണ് ഈ മരുന്ന് തയ്യാറാക്കാൻ വേണ്ടി വരുന്നത്. അടച്ചുറപ്പുള്ള ബോട്ടിൽ തയ്യാറാക്കി ഈ മരുന്ന് സൂക്ഷിച്ചു കഴിഞ്ഞാൽ നമുക്ക് #ആവശ്യാനുസരണം എടുത്തു കഴിക്കാവുന്നതാണ്. ശരീരത്തിന് #നീർക്കെട്ട് വരാതിരിക്കാൻ വേണ്ടിയുള്ള മുൻകരുതൽ ആയും ഈ മരുന്ന് ശീലമാക്കുന്നത് കൊണ്ട് ദോഷമില്ല. നിരവധി #ഔഷധ പ്രാധാന്യമുള്ള ഈ രണ്ടു ചേരുവകൾ ചേർത്ത് നാച്ചുറൽ മരുന്ന് പാർശ്വഫലങ്ങൾ ഒന്നും ഇല്ലാതെ നമുക്ക് ഉപയോഗിക്കാൻ കഴിയുന്നതാണ്. മുകളിൽ സൂചിപ്പിച്ച #ബുദ്ധിമുട്ടുകൾ ഉള്ള ആളുകളിലേക്ക് ഈ മരുന്ന് പരിചയപ്പെടുത്താൻ താല്പര്യപ്പെടുന്നു.
    കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    #00971554680253
    #DrSajidKadakkal

КОМЕНТАРІ • 590

  • @retnammagopal1579
    @retnammagopal1579 3 роки тому +4

    എന്റെ ശരീരവേദന എന്നാൽ ഡോക്ടർസ് പറയൂന്നത് ബോണ് കൾക്കിടയിലെ മസ്സിൽസിനു നീരിക്കെ ട്ട് തുടങ്ങിയിട്ട് 10 വർഷത്തിന് മേൽ ആയി ഇന്നും മരുന്ന് കഴിക്കുന്നു മരുന്ന് കഴിച്ചാലും ഇല്ലെങ്കിലും ഒരു വേദനയൂടെ ഗുളികയും കഴിക്കണം നിസിപ് എന്ന ഒരു ഗുളികയിൽ തിരുന്നതാണ് എന്റെ വേദന ദയവായി മറുപടി തരണം ഞാൻ ഇപ്പോളാണ് താങ്കളെ കുറിച്ചറിയൂന്നത് കുറെ വീഡിയോസ് കണ്ടു എന്നാൽ അതിൽ പലതും ഞങ്ങൾക്ക് പ്രയോജനപ്പെടുന്നതാണ് വളരെ വളരെ നന്ദി

  • @muhammadkunhi.a8669
    @muhammadkunhi.a8669 3 роки тому +7

    ഇന്ന് നിങ്ങളുടെ മൂന്നു വിഡിയോ കണ്ടു.. മററുള്ളവരുടെ വീഡിയോകൾ കണ്ടാൽ കൃത്യമായി മരുന്നുകൾ പറയില്ല. മറിച്ച് താൻ കളുടേത് കൃത്യമായി മരുന്നുകൾ പറയുന്നത് കൊണ്ട് വലിയ ഇഷ്ടമാണ്..

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +8

    നല്ല രസം ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്.ഒരുപാട് പേർക്ക് ഇത് ഒരു പുതിയ അറിവ് തന്നെ ആണ്.നല്ല വീഡിയോ😊

  • @ebanezar6699
    @ebanezar6699 3 роки тому +3

    ഈത്തപ്പഴം പൊളിക്കാൻ പഠിപ്പിച്ചതിന് നന്ദി. വളരെ നല്ല വീഡിയോ.

  • @abdulkhadarc5280
    @abdulkhadarc5280 3 роки тому +9

    നല്ല രീതിയിൽ തന്നെ പറഞ്ഞീതന്നു നന്ദി

  • @jyomigeorge7727
    @jyomigeorge7727 3 роки тому +3

    very good information. Thanks for your helping mentality to share this idea.... But അനാവശ്യമായി വലിച്ചു നീട്ടിപ്പറഞ്ഞ് ബോറടിപ്പിക്കുന്നു....

  • @rahmathullaneelengadan2986
    @rahmathullaneelengadan2986 3 роки тому +28

    ത്വക്ക് രോഗങ്ങളിൽ നിന്നും മുക്തി നേടാനുള്ള എന്തെങ്കിലും പറയൂ

    • @sjk....
      @sjk.... 3 роки тому +1

      ഇപ്പോഴുമുണ്ടോ?

  • @ambikanair9341
    @ambikanair9341 3 роки тому +20

    വളരെ ഉപകാരപ്രദമായ വീഡിയോ 🙏🙏🙏

  • @thahirarasheed604
    @thahirarasheed604 3 роки тому +7

    Thanks sir. ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ ആണ് എന്റെ അറിവിൽ ധാരാളം പേര് കാത്തിരുന്ന വീഡിയോ ആണിത്. കോൺഗ്രാറ്റ്ലഷൻസ് sir. 👌👌👌

    • @talkswithali2.0
      @talkswithali2.0 3 роки тому

      ua-cam.com/video/u0K4tgL8MV4/v-deo.html
      Pls support my youtube channel

  • @sebastiankk1550
    @sebastiankk1550 3 роки тому +3

    ഞാൻ ഉപയോഗിച്ചു നോക്കട്ടെ... നന്ദി ഡോക്ടർ.

    • @stars30609
      @stars30609 3 роки тому

      നിങ്ങൾ ഉപയോഗിച്ചു നോക്കിയോ...

  • @liya4585
    @liya4585 3 роки тому +2

    Thanks Dr ഞാൻ കൈ അനക്കാൻ പറ്റാത്ത അത്ര വേദനയാണ് ഷോൾഡർ ഭാഗത്ത്

    • @Kettathumkandathum
      @Kettathumkandathum 3 роки тому +1

      എനിക്കും അതെ

    • @daisymj3233
      @daisymj3233 3 роки тому +1

      Enikkum athe, 1/2 kg dates edukkukayanenkil ethra ml almond oil cherkkanam

  • @csajithelanjickal3533
    @csajithelanjickal3533 3 роки тому +21

    ശ്വാസകോശത്തിലെ കഫക്കെട്ട് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ...

  • @sanoopnair8029
    @sanoopnair8029 3 роки тому +1

    വളരെ ഈസി ആയി വണ്ണം കുറക്കാം അതും നല്ല ഹെൽത്തി ആയി No side effect No medicine താല്പര്യം ഉള്ളവർ കമെന്റ്

  • @saleenabasheer2376
    @saleenabasheer2376 3 роки тому +1

    നല്ലൊരു അറിവ് അൽഹംദുലില്ലാഹ് 🌹

  • @AKGAMING-nq3pp
    @AKGAMING-nq3pp 3 роки тому +5

    ചെയ്തു നോക്കട്ടേ നന്നായി ബോഡി painum കഴുത്ത് വേദന യും ഉണ്ട്.

  • @rjvlogs1176
    @rjvlogs1176 3 роки тому +16

    തൈറോയ്ഡ് ന്റെ tab കഴിക്കുന്നവർക്ക് ഇത് കഴിക്കാമോ?

  • @smitham762
    @smitham762 3 роки тому +2

    Doctor എന്റെ വലതു തോൾ മുതൽ ഇടുപ്പ് വരെ എപ്പോഴും നീർക്കെട്ട് വരുന്നുണ്ട്. കയ്യിലേയ്ക്കും കാലിലേയ്ക്കും വേദനയും കടച്ചിലും വരുന്നുണ്ട്. കാരണം എന്തായിരിക്കും doctor?

  • @suhairnasee6478
    @suhairnasee6478 3 роки тому +15

    Thank u doctor, ഈ അസുഖം ഞാൻ 2 വർഷത്തോളമായി അനുഭവിക്കുന്നു

    • @talkswithali2.0
      @talkswithali2.0 3 роки тому

      ua-cam.com/video/u0K4tgL8MV4/v-deo.html
      Pls support my youtube channel

  • @anitharaveendran9452
    @anitharaveendran9452 3 роки тому

    വളരെ നന്ദി സാർ, ഞാൻ ഒരു പാട് ഡോക്ടേസിനെ കണ്ടു, എനിക്ക് നീർക്കെട്ട് കുറഞ്ഞില്ല ഇപ്പോൾ ആയുർവേദം കഴിക്കുന്നു, ഇനി സർ പറഞ്ഞപ്പോലെ ചെയ്യാം കുറവുണ്ടെങ്കിൽ ഞാൻ സാറിനെ Contact ചെയ്യാം

  • @SB-ev4wc
    @SB-ev4wc 3 роки тому +4

    Sir, please explain cholesterol effecting for this medicine?

  • @ayishakarangadan4568
    @ayishakarangadan4568 3 роки тому +1

    പരിചയപെടുത്തിയ കാര്യങ്ങൾ മനസ്സിലായി. നന്ദി.

  • @ambujampanicker6449
    @ambujampanicker6449 3 роки тому +3

    Thank u,good explanation.

  • @shalinishaliniyashwinshali8175
    @shalinishaliniyashwinshali8175 3 роки тому

    Valare vyakthamyi sir paranju thannu..thank you

  • @KhaderKumblaVlog
    @KhaderKumblaVlog 3 роки тому +1

    വളരെ ഉപകാര പ്രദവും പ്രായോഗികവുമായ വീഡിയൊ.
    ഒരുകാര്യം കൂടി ഡോക്ടര്ക്ക് സിനിമാനടന്‍ നിവിന്‍ പോളിയുടെ അസാധാരണമായ രൂപസാദൃശ്യമുണ്ട്. 😊. ശബ്ദവും ഏകദേശം ഒരു പോലെയാണ്

  • @mariyamary975
    @mariyamary975 3 роки тому

    Valare upakaramaya video.. thanks

  • @muneermuneer8641
    @muneermuneer8641 3 роки тому +9

    Dr ente wife pregnant aanu nalla neerkkettu shareeram muzhuvan undu adhu disc complaintumayi bandhappettu undayadhanu adhinu ee marunnu kazhikkamo

  • @satipillai5757
    @satipillai5757 3 роки тому

    Thanks of.lot for.your.valuable.afvice
    God bless.you

  • @SB-ev4wc
    @SB-ev4wc 3 роки тому +3

    Sir, pl explain cholesterol effecting for this medicine?

  • @jalajas5448
    @jalajas5448 3 роки тому +1

    Very useful information From where we can get good almond oil?

  • @sreekalar5607
    @sreekalar5607 3 роки тому +1

    Good information.Thank you sir❤️👍

  • @josephmuricken2591
    @josephmuricken2591 3 роки тому +6

    Please mention the quanty of ingredients or the proportion of Ingredients.

  • @thressiajohnyjohny2167
    @thressiajohnyjohny2167 3 роки тому +8

    ഇങ്ങിനെ നീട്ടി പറയാതെ വേഗം പറഞ്ഞു തീർത്താൽ നന്നായിരുന്നു

    • @DDdd-nj7mc
      @DDdd-nj7mc 3 роки тому +3

      നിങ്ങള്‍ക്ക് തിരക്ക് ഉണ്ടെങ്കില്‍ കണാതിരുന്നാൽ മതീ

    • @rubyrockey
      @rubyrockey 2 роки тому

      Speed കൂട്ടി കണ്ടാൽ മതി.

  • @robertjoseph8684
    @robertjoseph8684 Рік тому

    Thank you I'll try and advise you later

  • @sobhadaniel2802
    @sobhadaniel2802 3 роки тому +3

    Good information ....🙏🙏🙏🙏

  • @jumjansworld8344
    @jumjansworld8344 3 роки тому +2

    Thank You Sir, I have a long time this difficult,In sha Allah I will use it.👍👍

  • @lalsy2085
    @lalsy2085 3 роки тому +12

    Very valuable video. Where we will get the pure almond oil? If we use almond oil, possibility of cholesterol problem will increase?

  • @thomasmathew8184
    @thomasmathew8184 3 роки тому +2

    Where we able to buy pure almond oil?it is available any medical store,will appreciate yourreplay.

  • @anjanasreeraj5696
    @anjanasreeraj5696 3 роки тому +1

    Pls. mention. How we can prepare Almond Oil at home

  • @sakeenajaleel8324
    @sakeenajaleel8324 3 роки тому +1

    good informative one thank u sir 🤝👍

  • @shijoantony7466
    @shijoantony7466 3 роки тому +6

    സാർ ഉള്ളിൽ കഴിക്കാവുന്ന നല്ല ആൽമണ്ഡ് ഓയിൽ എവിടെ കിട്ടും . ഏതു കമ്പിനിയുടെ ആണ് നല്ലത് എന്ന് പറയാമോ

  • @riyaskp4768
    @riyaskp4768 3 роки тому

    സാർ. എനിക് നല്ല പുറം വേദന ഉണ്ടായിരുന്നു ഞാൻ ഇന്നലെ ഡോക്ടറെ കണ്ടു.exray എടുത്തു. അപ്പോൾ ഡോക്ടർ പറഞ്ഞു എന്റെ മാസിൽസ് ടൈറ്റ് ആയി നിൽക്കുന്നു അത് കൊണ്ടാണ് വേദന.എനിക് ഒരു പോയന്റിൽ മാത്രമേ വേദന ഒള്ളു. ഡോക്ടർ പറഞ്ഞു അ വേദന ഉള്ള ഭാഗത്ത്‌ സൂചി വെക്കാൻ. നട്ടല്ലിന്റെ തൊട്ട് അപ്പുറത്ത് സൂചി വെക്കാൻ പറഞ്ഞത് മാസിൽസ് ലൂസ് അവൻ വേണ്ടി .

  • @ajitharajan619
    @ajitharajan619 3 роки тому

    Valare upakarapradama video sir

  • @SAT-og4ge
    @SAT-og4ge 4 місяці тому

    അരക്കെട്ടിൽ ഉണ്ടായ നീർക്കെട്ട് കാരണം ബെഡ്‌ഡിൽ നിന്ന് എണീക്കാനോ തിരിഞ്ഞ് കിടക്കാനോ കഴിയുന്നില്ല.
    ഇതിനൊരു നാച്ചുറൽ മരുന്നു പറഞ്ഞു തരുമോ
    Dr.ഇടക്കിടക്ക്അരക്കെട്ടിൽ നീർ വരുന്നു. എന്തെങ്കിലും ആയൂർ വേദ മരുന്നു പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു.
    താങ്കൾക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.

  • @sakeenajaleel8324
    @sakeenajaleel8324 3 роки тому

    enikkum arthritise problms und neerum und try cheyyunnund god bless you 🤲

  • @earthandcolors
    @earthandcolors 3 роки тому +2

    Really informative...can you suggest a remedy for extreme fatigue for Parkinson's patient's because of the intake of Levodopa tablets....this is for my Vappichi aged 69.... PD since 2008...please Dr....

  • @pavithra4ever
    @pavithra4ever 3 роки тому +9

    സർ ഞാൻ കുറെ വർഷമായി ഈ നീരിറക്കം അനുഭവിക്കുന്നു. കൈയും തോളും പുറവും ഒരു പോലെ കഴപ്പാണ്. 33 yrs old ആണ്.

  • @subaidhashahid6755
    @subaidhashahid6755 3 роки тому

    നല്ല ഡോക്ടർ താങ്ക്സ്

  • @shinygeorge8873
    @shinygeorge8873 3 роки тому

    Good information sir 🙏
    Thank you

  • @sheebaaugustine1859
    @sheebaaugustine1859 3 роки тому

    Thanks sir very good information

  • @rajasreeramachandran3294
    @rajasreeramachandran3294 3 роки тому +1

    Very valuable information, thank you doctor

  • @Annjonz
    @Annjonz 3 роки тому +3

    Dr I am having extra cervical rib problem and I was under medication and undergoing everyday exercises morning and evening still very frequently I am always having the problem of neeruirakam so can I have this medicine and also I am a diabetic patient I kindly request you to give me your suggestion.

  • @arathisukumaran196
    @arathisukumaran196 3 роки тому

    Very good information Sir thanku

  • @navas8089
    @navas8089 Місяць тому

    Almond oil ഏതാ വെടിക്കണ്ടത്.... ഹെയർ ഓയിൽ ആണ് കൂടുതല് ഉള്ളത്

  • @Arathisukumaran
    @Arathisukumaran 7 місяців тому

    Thanku docture🎉

  • @sudhakaranpadinjarethil2689
    @sudhakaranpadinjarethil2689 3 роки тому +13

    Dr. താങ്കൾ കാണിച്ച വീഡിയോ കണ്ടു. ഈ ത്ത പഴവും ബദാം പരുപ്പും രോഗപ്രതി രോഗ ത്തിനും ശരീ ര പുഷ് ഠി ക്കും നല്ലത്. ഓയിൽ രൂപത്തിൽ കഴിച്ചാൽ നീർ ക്കെട്ടു മാറുമായി രിക്കാം?? പരീക്ഷിച്ചു നോക്കട്ടെ?.
    നന്മകൾ നേരുന്നു

    • @jayasreekr4818
      @jayasreekr4818 3 роки тому +2

      Sir എനിക്ക് ഫാറ്റി ലിവർ, കിഡ്നി സ്റ്റോൺ,.utres മുഴ, മുട്ട് വേദന എന്നീ അസുഖം ഉണ്ട്. Sir പറയുന്ന.മരുന്ന് കഴിക്കാമോ.ഓർജിനൽ almond oil. evide kittum

  • @yamunar.9225
    @yamunar.9225 3 роки тому +7

    ചോദ്യങ്ങൾക്ക് മറുപടി കൊടുത്താൽ കുഴപ്പം ഒന്നും സംഭവിക്കൂല ട്ടോ

  • @abbasameen1539
    @abbasameen1539 3 роки тому +2

    Alhamdulillah! Good.

  • @sandhyakamath6555
    @sandhyakamath6555 3 роки тому +4

    Thankyou dr. One doubt, 1 badam+ 1 dates കഴിക്കാമോ, instead of oil shall we use 1 badam

  • @ameenasalahudeen3673
    @ameenasalahudeen3673 3 роки тому +1

    Nice,very informative video 👍👍

  • @_na_jiya_5240
    @_na_jiya_5240 3 роки тому +4

    ഹോർമോൺ കഴിക്കുന്നുണ്ട് sir തൈറോയ്ഡ്..... ഇപ്പോൾ 17വർഷമായി കഴിക്കുന്നു.... ശരീരം മൊത്തം ഒരു നീർക്കെട്ട് പോലെ ആണ്..... ഇതിന്റെ ഒരു വീഡിയോ ചെയ്യുമോ

  • @sobhanap8099
    @sobhanap8099 3 роки тому

    Thanks Dr.sir🙏🙏🌹🌹💖🌹🌹

  • @shahim3298
    @shahim3298 3 роки тому

    Thank you very much sir.

  • @yasodhavideep330
    @yasodhavideep330 3 роки тому +1

    Thank you Sir

  • @shajeershajeer1773
    @shajeershajeer1773 3 роки тому +1

    Sir yuricasid povanulla oru vidio cheyyumo nallavedanayund adaa medicine kazhikumbo povunnund but nirtumbo aduvarunnund

  • @daisyabraham9815
    @daisyabraham9815 3 роки тому +1

    Thanks I have RA last few days I am suffering too much pain in my right knee I took steroid shot still I am in pain. I try this

    • @najiyathesni5379
      @najiyathesni5379 3 роки тому

      Valare nalla videao

    • @najiyathesni5379
      @najiyathesni5379 3 роки тому +2

      Njan kureaayit sareera vedana anubavikkunna aalan enikk valare gundam cheyyumenn karuthunnu t

  • @SureshKumar-nh6wt
    @SureshKumar-nh6wt 3 роки тому +2

    Sir naracha mudi karupikkuvanulla video cheyyamo

  • @Ms_bt
    @Ms_bt Рік тому +1

    Thank U Sir

  • @lathakumari195
    @lathakumari195 3 роки тому +1

    Sir വയറിലെ കൊഴപ്പ് കുറക്കുന്നതിനെ ലെമൺ ഉണക്കി പൊടിച്ചു ഗ്രീൻറെയിൽ ചേർത്ത് കുടിക്കുന്ന ഒരു ടൈപ് ഒന്നുകൂടി പറഞുതരുമോ എങ്കിൽ വലിയ upakaramayirunnu

  • @jyothyjanardhanan320
    @jyothyjanardhanan320 3 роки тому

    Valareee uparakaram aayaaa oru video aannuuu....

  • @navas8089
    @navas8089 Місяць тому

    Sir. കയ്യിൽ ജോയിന്റിൽ നീരുണ്ട് രുമാറ്റിക് വാതം എന്ന പറഞ്ഞത്. അതിനു ഇത് ഉപകാര പെടുത്തമോ

  • @geethaa1323
    @geethaa1323 3 роки тому

    Sir Thank you. I will try

  • @sumas6730
    @sumas6730 2 роки тому

    Thankyou, good video dr

  • @sonu..2795
    @sonu..2795 3 роки тому +1

    THANKS 🙏❤👏

  • @sathipnkm3013
    @sathipnkm3013 3 роки тому +12

    സന്ധി വേദനയും നീർ കെട്ടും ഉണ്ട്. മുഖത്ത് കറുപ്പ് നിറം കൂടുന്നു. Plz reply sir

  • @rejinamajeed3769
    @rejinamajeed3769 3 роки тому +6

    ഞാൻ. വര്ഷങ്ങളായി ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നു.

  • @mercyjacob8427
    @mercyjacob8427 3 роки тому

    Thanku Doctor

  • @alavikuttypv7502
    @alavikuttypv7502 3 роки тому

    നന്ദി

  • @user-zi7xn2qv1f
    @user-zi7xn2qv1f 3 роки тому

    Docotor....what is the treatment of food migrain

  • @vargheset4098
    @vargheset4098 3 роки тому

    Dr. Enlarged prostate, fatty liver ഇതിനു ഗൾഫിൽ കിട്ടുന്ന ingradients ഉപയോഗിച്ചുള്ള മരുന്ന് പറഞ്ഞു തരാമോ, വളരെ നാളായി കഷ്ടപ്പെടുന്നു. Pl. Help

  • @adwaitha1355
    @adwaitha1355 3 роки тому +5

    ഉപകാരപ്രദമായ വീഡിയോ സാർ, ഒരു സംശയമാണ് സാർ തൈറോയ്ഡ് മൂലമുള്ള weightgain ഒരു തരത്തിലുള്ള inflammation ആണോ? എങ്കിൽ ഈ റെമഡി പറ്റുമോ? മറുപടി തരണേ

    • @drsajidkadakkal3327
      @drsajidkadakkal3327  3 роки тому

      ഈ റെമഡി ഉപയോഗിക്കാം. ഒപ്പം തൈറോയിഡിന് വേണ്ടി മറ്റൊരു മരുന്ന് ഞാൻ വീഡിയൊ ചെയിതിട്ടുണ്ട്

    • @adwaitha1355
      @adwaitha1355 3 роки тому

      @@drsajidkadakkal3327 ok sir,video kandirunnu

  • @aliakbarcmcm1295
    @aliakbarcmcm1295 3 роки тому

    കാലിനെയും കയ്യിലും തൊലി പോകുന്നതിന് കാലുകൾ വിള്ളലുകൾ ഒന്നിനെപ്പറ്റിയും ചെറിയ ട്രിപ്പ് പറഞ്ഞുതരാമോ

  • @valsammathomas6001
    @valsammathomas6001 3 роки тому +1

    Good message

  • @sindhumenon8228
    @sindhumenon8228 2 роки тому

    Thank you.🙏🙏👍👍👍

  • @jessypr6289
    @jessypr6289 5 місяців тому

    For Inflammations of internal organs like intestines etc can we use this...? Or any other substitute for this?

  • @rasiyaiqbal6
    @rasiyaiqbal6 3 роки тому

    Thankyou doctor 🙏

  • @jayasreesajikumar9292
    @jayasreesajikumar9292 3 роки тому

    Thanks doctor.

  • @lathakumari195
    @lathakumari195 3 роки тому

    Sir Enikke Rumatic Arthraitics Anu ESR 85Vare Undu Ethe Sir Pataka Marunnu Kazjichal Kurayumo Onnu Paraju Thatano Yente Age 65 Daralam Medicine Kazhikkunnude

  • @bt4540
    @bt4540 3 роки тому

    ماشاءاللہ.... جزاك اللهُ‎

  • @zaharaalbdusathar2080
    @zaharaalbdusathar2080 3 роки тому

    Dr you said this medicine can a uricasid and presher person can eat this medicine

  • @naseemak3186
    @naseemak3186 3 роки тому +3

    വളരേ നന്ദി

  • @nasarabdulnasar4989
    @nasarabdulnasar4989 3 роки тому +1

    നല്ല വീഡിയോ 🥰

  • @sidhivp215
    @sidhivp215 3 роки тому

    Good information.sir.

  • @ramachandranpk9460
    @ramachandranpk9460 3 роки тому

    Where can we get pure almond oil and what is the proportion of oil & dates?.

  • @shajeerp62
    @shajeerp62 3 роки тому

    Rheumatoid arthritisine kurach oru video cheyukayaanel nanaayirunu.. enthelum natural remedies undel ariyaamaayirunu doctor.

  • @muhammadshafi6815
    @muhammadshafi6815 3 роки тому +1

    100 ഗ്രാം ഈത്തപ്പഴത്തിന് ഇത്ര മില്ലി ഓയിൽ എന്ന് പറഞ്ഞാൽ വളരെ ഉപകാരമായിരുന്നു.

  • @musthafavalappil1025
    @musthafavalappil1025 3 роки тому

    Alhmdhulillha thank you dr

  • @satheeshkumar2308
    @satheeshkumar2308 Рік тому

    Thank you dr.

  • @thresiammaantony4769
    @thresiammaantony4769 3 роки тому

    താങ്ക്സ് സാർ

  • @afreenafri1483
    @afreenafri1483 3 роки тому

    Thank you Dr😊

  • @juvairiya4061
    @juvairiya4061 3 роки тому

    God bless you sir evideyullatha .oil evidinnnu kittum