Amazing Benefits Of Thriphala Churna, വാർദ്ധക്യം നിയന്ത്രിക്കാൻ ത്രിഫല കൊണ്ടൊരു ഔഷധ കൂട്ട്.

Поділитися
Вставка
  • Опубліковано 30 вер 2024
  • വാർദ്ധക്യം നിയന്ത്രിക്കാൻ ത്രിഫല കൊണ്ടൊരു ഔഷധ കൂട്ടാണ് പരിചയപ്പെടുത്തുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
    00971554680253
    Dr sajid kadakkal
    #AmazingBenefitsOfThriphalaChurna
    #ത്രിഫലചൂർണ_ഗുണങ്ങൾ
    #ThriphalaBenefits
    #NaturalRemedyForHealthyBody
    #NaturalRemedyForweightGain
    #NaturalRemedyForConstipation
    #NaturalRemedyForDigestion
    #ത്രിഫല_ചൂർണ
    ശരീരത്തിനാവശ്യമായ നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ഔഷധമാണ് #ത്രിഫല #ചൂർണ്ണ. ഒരുപാട് രോഗങ്ങളെ നിയന്ത്രിക്കാൻ #ഫലപ്രദമായ #ത്രിഫല കൊണ്ട് വ്യത്യസ്തമായ #മരുന്ന് ഫോർമുലകൾ ആണ് ഉള്ളത്. ഓരോ രോഗങ്ങൾക്കും ത്രിഫല ചൂർണ്ണം ത്തോടൊപ്പം മറ്റ് #ഔഷധങ്ങളും ചേർത്ത് #ഉപയോഗിക്കാറുണ്ട്. വാർദ്ധക്യം നിയന്ത്രിച്ച് #ശരീരത്തെ #ആരോഗ്യത്തോടുകൂടി നിലനിർത്താൻ ത്രിഫല കൊണ്ടുള്ള ഒരു #ഔഷധ കൂട്ടാണ് ഈ എപ്പിസോഡിൽ പ്രധാനമായും പരിചയപ്പെടുത്തുന്നത്. മാത്രമല്ല #ശരീരം #പുഷ്ടിപ്പെടുത്താൻ ഭാരം വർദ്ധിപ്പിക്കാൻ തയ്യാറാക്കേണ്ട ഒരു ഔഷധ കൂട്ടും, #അതുപോലെ #ദഹനമില്ലായ്മ, ശോധന കുറവ്, ഉദരസംബന്ധമായ ഉള്ള #ബുദ്ധിമുട്ടുകൾ മാറുന്നതിനും ഫലപ്രദമായ #ഔഷധങ്ങളും പരിചയപ്പെടുത്തുന്നുണ്ട്.
    ഈ ഉപകാരപ്രദമായ #വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ ഓർമ്മപ്പെടുത്തുന്നു.
    #കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ചു #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോ സുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    #00971554680253
    #DrSajidKadakkal

КОМЕНТАРІ • 654

  • @SathiViswanathan-mb6op
    @SathiViswanathan-mb6op 3 місяці тому +3

    എല്ലാ സാമ്പിൾ നോക്കി നോക്കി ഡോക്ടർ ഒരു പരുവമാകും 🙏👍♥️

  • @SathiViswanathan-mb6op
    @SathiViswanathan-mb6op 3 місяці тому +2

    നമസ്കാരം ഡോക്ടർ ഇതൊക്കെ കഴിച്ചാണോ ചെറുപ്പം നിലനിർത്തുന്നത്🙏🙏♥️♥️♥️

  • @fazil725
    @fazil725 4 роки тому +16

    ആയുർവേദം അനുസരിച്ച് നമ്മുടെ അടുക്കള പോലും ഒരു ചെറിയ ആശുപത്രി ആണ് ഉദാ: മഞ്ഞൾ,ഇഞ്ചി,ഉലുവ തുടങ്ങിയവ
    ഒന്നിന്റെയും റൂട്ട് കണ്ടെത്താനാവാത്ത alopathiy യെ ക്കാൽ പതിന്മടങ്ങ് ശക്തിയുള്ള താണ്‌ ആയുർവേദം.

  • @mohandasthampi4533
    @mohandasthampi4533 4 роки тому +18

    ഇത്രയും വി ശദീകരണത്തിന്റെ ആവശ്യം ഇല്ലാ ത്രിഫലയും, അശ്വഗന്ധവും ചെറിയ സ്പൂണിന് അരസ്പൂൺ വീതം രാവിലെ ഇളം ചൂടുവെള്ളത്തിൽ കലക്കി കുടിക്കുക. ഞാൻ 5 വര്ഷമായിട്ടു ഇന്നുവരെ മുടങ്ങിയിട്ടില്ല. ഇന്നേവരെ ഒരു ജലദോഷം പോലും വന്നിട്ടില്ല . മുക്കാൽ മണിക്കൂർ വ്യായാമം. ഫിറ്റ്നസ് body കിട്ടാൻ ഇതു മാത്രം മതി. ഒരു രോഗവും വരില്ലെന്ന് ഞാൻ അനുഭവസ്ഥനാണ്. ഞാൻ നെയ്യും തേനുമൊന്നും കഴിക്കാറില്ല. അങ്ങാടി മരുന്നിൽ രോഗ പ്രതിരോധത്തിന് ഇതിനെ ജയിക്കാൻ വേറൊരു മരുന്നും ഇല്ലാ.

    • @deepumanoj830
      @deepumanoj830 4 роки тому

      Super

    • @Opportunity7144
      @Opportunity7144 4 роки тому

      Thanks

    • @sreehari8122
      @sreehari8122 4 роки тому

      Aswaganda choornam vannam vaykille

    • @jiyajudy3331
      @jiyajudy3331 4 роки тому +1

      Ravile ezhunelkkumbol ulla thummal marumo

    • @nisharanni7802
      @nisharanni7802 4 роки тому +1

      @@jiyajudy3331 രാവിലെ ഉണ്ടാകുന്ന തുമ്മലിന് ചെറിയ ഉള്ളിയുടെ നീര് രണ്ടു തുള്ളി വീതം മുക്കിൽ ഉറ്റിക മാറും

  • @rasheedrasheed722
    @rasheedrasheed722 3 роки тому +11

    ഡോക്ടർ പറയുന്നത് നല്ലത് പോലെ മനസ്സിലാവുന്നുണ്ട് താങ്ക്സ് ഡോക്ടർ

  • @rajismm5558
    @rajismm5558 4 роки тому +10

    സംശയം ചോയ്ച്ചാൽ മുണ്ടില്ല പഹയൻ വൈദ്യര്

  • @SathiViswanathan-mb6op
    @SathiViswanathan-mb6op 3 місяці тому +1

    ഷുഗർ ഉള്ളവർക്ക് ശർക്കരയും തേനും എങ്ങനെ കഴിക്കാനാ ഡോക്ടർ 🙏🙏🙏

  • @mohammedniyas9803
    @mohammedniyas9803 4 роки тому +73

    ആമുഖമില്ലാതെ നേരെ വിഷയത്തിലേക്ക് പോകുന്നു എന്നത് സ്വാഗതാർഹമാണ് വളരെ നൈസായിട്ട് വിശദീകസരിക്കുന്നു

    • @lazarushm5831
      @lazarushm5831 4 роки тому +2

      തീർച്ചയായും നല്ല കാര്യം aanu

    • @lazarushm5831
      @lazarushm5831 4 роки тому +1

      ത്രിഫല ഇന്നു ഒറിജിനൽ കിട്ടില്ല എന്നതു സജിത്ത് നമ്പർ അറിയാമോ

    • @satheeshbabu9289
      @satheeshbabu9289 Рік тому

      @@lazarushm5831 k

    • @susheeladas7278
      @susheeladas7278 Рік тому

      ​@@lazarushm5831 ¹¹wwqq😊😊😊😊😊😊😊😊

    • @bksnbai1721
      @bksnbai1721 4 місяці тому

      😂 ശർക്കര പരം തേൻ കഴിക്കാമോ?

  • @nkgopalakrishnan7309
    @nkgopalakrishnan7309 4 роки тому +19

    നെല്ലിക്ക, താന്നിക്ക , കടുക്ക, ഇഞ്ചി, കുരുമുളക്, ജീരകം, മഞ്ഞൾ, വെളുത്തുള്ളി എന്നിവയൊക്കെ പ്രകൃതി നമുക്ക് നൽകിയ വരദാനങ്ങൾ തന്നെ. മോഡേൺ ഫുഡ് കഴിയുന്നത്ര ഒഴിവാക്കുന്നതും ആരോഗ്യത്തിന് നന്മ ചെയ്യും.

  • @ammuammutty868
    @ammuammutty868 4 роки тому +12

    ഒരു സംശയം ചോദിക്കുന്നു ഡോക്ടർ. കൊളസ്ട്രാൾ ഉള്ളവർക്ക് എള്ള് ഉപയോഗിക്കാമോ .പിന്നെ എന്റെ കണ്ണിന്റെ അടിയിൽ തടിപ്പ് ഉണ്ട്. ഇത് പോകുവാനുള്ള ഒരു വഴി പറഞ്ഞു തരുമോ. മറുപടി പ്രതീക്ഷിക്കുന്നു.

  • @sudakarck4675
    @sudakarck4675 4 роки тому +6

    Thanku ഡോക്ടർ താങ്കളുടെ എല്ലാ vdo സും ഞാൻ കാണാറുണ്ട്

  • @mishihabuddeenmaliyakkal865
    @mishihabuddeenmaliyakkal865 4 роки тому +16

    ഡോക്ടർ, താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.... താങ്കൾ വിവരിച്ച ഔഷധക്കൂട്ട് എന്തുകൊണ്ടും ഫലപ്രാപ്തി നൽകുന്നതു തന്നെയാണ്.... ഒരു സംശയവുമില്ല....സമൂഹത്തിന് ഉപകാരപ്രദമായ നല്ല വീഡിയോകൾ ഇനിയും വരട്ടെ... അഭിവാദ്യങ്ങൾ...🤝👍

    • @binuthomas9145
      @binuthomas9145 Рік тому

      4⁴⁴⁴44⁴44⁴4⁴4444 4⁴44⁴⁴w⁴4g44f

  • @lazarushm5831
    @lazarushm5831 Рік тому

    Dr. പൊട്ടന്മാരോട് പറഞ്ഞു കൊടുക്കുന്നത് പോലെ പറയാതെ വേഗം കാര്യങ്ങൾ പറയു ഡോക്ടർ plz.

  • @vasudevpp8775
    @vasudevpp8775 4 роки тому +4

    പ്രമേഹ രോഗികൾക്ക് എള്ള് ഉപയോഗിക്കന്നത് പ്രശ്നം ഉണ്ടോ?

  • @sarathychannel142
    @sarathychannel142 Рік тому

    അൾസറിന് ഇംഗ്ലീഷ് ഗുളിക കഴിക്കുന്ന ആളാണ്. അതിൻറെ കൂടെ ഇത് കഴിക്കാമോ

  • @AKSabu-hh8fr
    @AKSabu-hh8fr Рік тому +1

    കാലത്ത് കഴിക്കാൻ തയ്യാറാക്കിയ കൂട്ടിൽ തേൻ ഒഴിവാക്കി നെയ് ചേർത്ത് കഴിച്ചാൽ പോരെ വല്ല കുഴപ്പവും ഉണ്ടോ

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 2 роки тому +1

    ഇതൊന്ന് ഉണ്ടാക്കി കഴിച്ച് നോക്കണം വാർദ്ധക്യത്തിൽ പ്രേവേശ്യച്ച് കൊണ്ടിരിക്കുകയാണ്

  • @jameselenjickal6831
    @jameselenjickal6831 Рік тому

    വീഡിയോസുകൾ എന്ന പ്രയോഗം ഒരു ഡോക്ടർക്ക് ചേർന്നതല്ല

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 4 роки тому +14

    എന്നും കിടക്കാൻ നേരം ത്രിഫലചൂർണ്ണം ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കാറുണ്ട്, ഇനി സർ പറഞ്ഞപോലെ കഴിക്കാൻ നോക്കാം. thank you sir

  • @shobhanakm5580
    @shobhanakm5580 Рік тому +1

    വളരെഉപകാരമുള്ളവീഡിയൊനന്ദിdr.

  • @abdulnazir6339
    @abdulnazir6339 4 роки тому +1

    ഡോക്ടർ ,താങ്കളുടെ നേരത്തെയുള്ള ഒരു വീഡിയോയിൽ (തിഫല ,എള്ള്, തേന് വെച്ച് ഇതുപോലൊരു വീഡിയോ ചെയ്തിരുന്നല്ലോ ?വാർധക്യം വൈകിക്കാൻ കഴിയും എന്നും നിങ്ങൾ പറഞ്ഞു. അതിൽ എള്ള്‌ വറുത്ത് ഉപയോഗിക്കണം എന്നു പറഞ്ഞു. എള്ള് എങ്ങനെയാണ് വറുക്കുന്നത് എന്ന് പറഞ്ഞു തരാമോ ?

  • @cmshafi
    @cmshafi 4 роки тому +1

    ഡോക്ടർ ഈ ത്രിഫലാദി ചൂർണ്ണം ത്രിഫല ചൂർണ്ണത്തിന് പകരം ഉപയോഗിക്കാമോ? രണ്ടും ഒന്ന് തന്നെയാണോ? കോട്ടക്കൽ ആര്യവൈദ്യശാലയിൽ ത്രിഫലാദി ചൂർണ്ണം മാത്രമാണ് കിട്ടുന്നത്.

  • @vijayantp384
    @vijayantp384 2 роки тому +1

    എളളും നെയ്യും കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ ഡോക്ടർ ?

  • @shaa6309
    @shaa6309 4 роки тому +6

    Thadi kurakkan enthagilum tips unda

  • @nidumonmon6763
    @nidumonmon6763 Рік тому

    ത്രിഫല ചൂർണ്ണം ഷുഗർ ഉള്ളവർക്ക് കഴിക്കാമോ

  • @sreejia89
    @sreejia89 4 роки тому +1

    ത്രിഫല ചൂർണം വും തിഫലാദി ചൂര്ണവും ഒന്നാണോ... ത്രിഫല ചൂർണം മുടി വളർച്ചയ്ക് എങ്ങനെ ഉപയോഗിക്കാം...?

  • @sarathchandran5694
    @sarathchandran5694 Рік тому

    ഈ മുന്നു മരുന്നുകളും എല്ലാദിവസവും ഒരുമിച്ചു കഴിക്കണോ

  • @safiyathaj688
    @safiyathaj688 4 роки тому +1

    ഡോക്ടർ ആദ്യം പറഞ്ഞതും മൂന്നാമത് പറഞ്ഞതും കൂടി ഒരേ സമയം ചെയ്യാമോ അതോ ആ രൺട് ആവശൃത്തിനും രൺടായി തന്നെ കഴിക്കണോ? അതൊന്ന് പറയാമോ..

  • @abubackerk2816
    @abubackerk2816 4 роки тому +1

    വാർദ്ധക്യം സ്വാവാഭികമായ പ്രക്രിയ അല്ലെ അത് അതിന്റെ വഴിക്കു വരും വാർദ്ധക്യം നിയന്ത്രിക്കാൻ പറ്റില്ല ആരോഗ്യത്തിന് നല്ലതാണ് അതി ഇന്നാ ഗുണങ്ങൾ ഉണ്ട് എന്നൊക്കെ പറയാം ഇന്നാ രോഗത്തിന് പറ്റും എന്ന് പറയാം അല്ലാതെ വാര്ധക്ക്യം എങ്ങനെ നിയത്രിക്കും വിഡ്ഢിത്തം പറയല്ലേ

  • @kadherdeli1007
    @kadherdeli1007 Рік тому

    തേൻ. ഷുഗർ. രോഗികൾക് ദോഷം അല്ലെ?

  • @Devidevi-nk4ex
    @Devidevi-nk4ex Рік тому +1

    ഡോക്ടർക്‌ എത്ര വയസായി

  • @narayanannamboodiripulleri483
    @narayanannamboodiripulleri483 2 роки тому +2

    Suggested Thribhala with Honey and Ellu first. Thribhala with Ghee and Sarkkara Second.. ??? I understand that " First one month 1st mixture and 2nd one month 2nd mixture" am I correct???. Or both mixture altogether???

  • @minninopolitics7983
    @minninopolitics7983 4 роки тому +15

    സംശയനിവാരണം നടത്തുന്നില്ല എന്നത് കൊണ്ട് നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു

  • @vanajakshimadavan7005
    @vanajakshimadavan7005 Рік тому +1

    Dr,colestrolkarku ghee use cheyamo.pakaram enthu use cheyam.pls.

  • @vargheseouseph2041
    @vargheseouseph2041 4 роки тому +2

    Dr weight lossinu kumbalanga juice night use cheythal result kittumo. Please reply veettil undayathanu use cheyyananu

  • @RajanRajan-hq8bm
    @RajanRajan-hq8bm 4 роки тому +5

    സർ ഇത് കഴിച്ച് ഉടനെ വെള്ളം കുടിക്കാമൊ?

  • @smilebedhel7377
    @smilebedhel7377 3 роки тому +1

    ത്രി ഫല കഴിക്കേണ്ടത് ഭക്ഷണത്തിന് മുന്പാണോ അതോ ശേഷമാണോ. After half an hour എന്ന് കേട്ടിട്ടുണ്ട്

  • @jayakrishnanb9092
    @jayakrishnanb9092 Рік тому

    ഈ ശർക്കര ഉപയോഗിച്ചുകൂടാ.

  • @jalajamenon9672
    @jalajamenon9672 4 роки тому +2

    മണ്ടത്തരം പറയല്ലേ, തേൻ എല്ലാവർക്കും കഴിക്കാൻ പറ്റും , ഷുഗർ ഉള്ളവർക്ക് കഴിക്കാൻ പറ്റുന്ന ഒന്നാണ് തേൻ

    • @baby24142
      @baby24142 4 роки тому

      No .diabetes patients should not take honey

  • @shafeenaabbas7089
    @shafeenaabbas7089 Рік тому

    തലയിൽ തേച്ചു കുളിക്കാൻ പറ്റുമോ

  • @radhapillai8197
    @radhapillai8197 5 місяців тому +1

    Thank u Dr.

  • @travelwithadhil2282
    @travelwithadhil2282 4 роки тому +4

    സർ സ്കിൻ അലർജി (വട്ടച്ചൊറി )കുറിച് ഒരു വീഡിയോ ഇടുമോ plzzzzz

  • @sajithat.s2935
    @sajithat.s2935 Рік тому

    നെയ്യ് കഴിക്കാൻ ഇഷ്ടപ്പെടുന്നില്ല.അപ്പോ എന്താ ചെയ്ക.plz answer

  • @vmammenabraham
    @vmammenabraham 4 роки тому +3

    തേനിനെക്കുൾ നല്ലതാണോ ശർക്കര.?

    • @najmianaju9505
      @najmianaju9505 3 роки тому

      No honey Anu best diabetic patients Anu Dr angane prnje

  • @mehrinzariah6980
    @mehrinzariah6980 3 роки тому

    ഇത് മൂന്നും ഒരു ദിവസം രാവിലെ ഒരുമിച്ചു kazhiക്കാൻ പറ്റുമോ
    എനിക്ക് തൈറോയിഡ് ഉണ്ട് dr എനിക്ക് ഈ മരുന്ന് പറ്റുമോ

  • @MiniBalan-pr4oi
    @MiniBalan-pr4oi Рік тому

    ഡോക്ടർ, അങ്ങ് കാര്യം പറഞ്ഞാൽ മാത്രം മതി. ദയവുചെയ്ത് ഒന്നും ചെയ്തു കാണിക്കരുത്. അസഹ്യമാണ്.

  • @mohammedali.kmohd-ali.k5017
    @mohammedali.kmohd-ali.k5017 3 роки тому

    കടുക്ക,നെല്ലിക്ക,താന്നിക്ക,ചുക്ക്ഇവസമംപൊടിച്ചുനെയ്യില്‍ചേര്‍ത്തുസേവിച്ചാല്‍സന്ധിയിലെനിര്‍കെട്ടുമാറുമോ ?ഡോക്ടര്‍

  • @radhapillai8197
    @radhapillai8197 5 місяців тому

    Dr. Enik.cervaikal problem und . Chilappol kudarind left side pidali shoulder lower upper back to middle back side evide valya aswasthata anu. Ravile enikkumpol balance kittarilla valya kastam anu.nerathsy therapy chaitirinnu. Kanninokkay ento aswastata und. Entenkilum remediyo exercise paranju tarumo. Acidity und . Vayattil jalan und. Pl. Reply if possible. Thank u Dr. Sugarinte problem und. Radhamani

  • @Jino_Vlog
    @Jino_Vlog 2 роки тому

    Daily prepare Cheyano atho fridge il keep cheythu daily kazhichal mathiyo?

  • @ayishabit3705
    @ayishabit3705 2 роки тому

    എല്ലാ അസുഖങ്ങൾക്കും Dr. ത്രിഫല യാ ണല്ലോ പറഞ്ഞ് തരുന്നത്
    മുമ്പൊരു വീഡിയോ വിൽപിത്താശയ കല്ലിനും ഇതെ ത്രിഫല

  • @Nabeesath-h3r
    @Nabeesath-h3r 3 місяці тому

    വിശദമായ റിപ്പോർട്ട് നൾ കിയതിന് പ്രത്യേക അഭിനന്ദ ന ങ്ങൾOKTHANKYOU

  • @mathewnankeril7132
    @mathewnankeril7132 2 роки тому

    ഇതിൽ കടുക്ക ഉള്ളതിനാൽ ആണുങ്ങൾക്ക് പ്രശ്നം ഉണ്ടാക്കുമോ.

    • @fasalrhm21
      @fasalrhm21 2 роки тому

      No.
      Bakki 2 items athine balance cheyyum.
      Ayurvedathil ottumikka marunnukalilum ee balancing methods und

  • @johnyd-lg4ku
    @johnyd-lg4ku Рік тому

    Yethravayasmuthal kodukkam?

  • @JWAL-jwal
    @JWAL-jwal 4 роки тому +2

    *എത്ര വയസ്സ് മുതൽ കഴിച്ചു തുടങ്ങണം? Please reply*

  • @deepushankarchelariyil2338
    @deepushankarchelariyil2338 Рік тому

    Asprin tab kayikkunnavark kazhikkamo

  • @ringo1035
    @ringo1035 Рік тому

    പന്ക്രീസ് പ്രോബ്ലം ഉളള വർ
    നോമ്പ് നോയക്കമോ

  • @jasminechurchill110
    @jasminechurchill110 Рік тому

    Onnu vegam paranju manasilaakitharu

  • @thayyibok3583
    @thayyibok3583 4 роки тому +1

    ആദ്യത്തെത് കഴിച്ചാല്‍ തടി കൂടാൻ സാധ്യത ഉണ്ടോ? (തടി കൂടണ്ട എന്ന അര്‍ത്ഥത്തില്‍ ചോദിക്കുന്നു) tnx

  • @premasudha3834
    @premasudha3834 4 роки тому

    സംസാരം വലിച്ചു നീട്ടുമ്പോൾ ബോറടിക്കുന്നുണ്ട് . പിന്നെ സാറ് ഇപ്പോഴാണോ ഇതൊക്കെ ടേസ്റ്റ് ചെയ്യുന്നത്? കൃത്യമായ അളവുകളിൽ എടുത്തു വെച്ച് ചുരുക്കിപ്പറഞ്ഞാൽ നന്നായേനെ

  • @assassinscreed3198
    @assassinscreed3198 3 роки тому

    എത്ര ക്വാണ്ടിറ്റി എന്നോ ഫുഡ്‌ എത്രനേരം കഴിഞ്ഞാണ് കഴിക്കേണ്ടതെന്നോ ഇപ്പൊ തയ്യാറാക്കുന്നത് എത്ര days ഉണ്ടാകുമെന്നോ കൃത്യമായി പറയണേ. ഇതൊക്കെ കഴിക്കാൻ പാടില്ലാത്തതു ഏതു അവസ്ഥകളിൽ ഉള്ളവർക്കാണെന്നോ എല്ലാ വീഡിയോ യിലും parayane

  • @babyivan9690
    @babyivan9690 2 роки тому

    നെയ്യ് സർക്കാരാ ഷുഗർ patients ശരി àആകുമോ.. കൊളെസ്ട്രോൾ കൂടം ഇല്ലേ

  • @jessysebastian587
    @jessysebastian587 Рік тому

    സർ ശരീരം പുഷ്ടിപെടാൻ ശർക്കരയ്ക്ക് പകരം തേൻ upayogikkamo

  • @spiceisland2837
    @spiceisland2837 4 роки тому +5

    Is it true that married men taking this thrphala medicne for long time is not advisable ..

  • @Allfire101
    @Allfire101 4 роки тому +8

    ഉറക്കം
    തീരെ കിട്ടുന്നില്ല മരുന്നു പറഞ്ഞു തരണം

    • @Firasweb
      @Firasweb 4 роки тому +1

      എനിക്കും

    • @akhilad5113
      @akhilad5113 4 роки тому +1

      Same പ്രോബ്ലം age 32 house wife

    • @namithaashok5737
      @namithaashok5737 4 роки тому +4

      ഉറക്കം കിട്ടാതെ ഞാനും കുറെ ബുദ്ധിമുട്ടിയിരുന്നു തുടക്കത്തിൽ കുറേശെ ഉറക്കം നഷ്ട്ടപെട്ടു തുടങ്ങി പിന്നീട് എന്തുകൊണ്ട് ഉറങ്ങുന്നില്ല എന്നാ ചിന്തയിൽ ഉറക്കം കൂടുതൽ നഷ്ട്ടപെട്ടു കുറെ നാൾ അങ്ങിനെ തുടർന്നു പിന്നീട് ഒരാൾ ഒരു കാര്യം പറഞ്ഞു തന്നു എനിക്ക് ഉറക്കം കിട്ടുന്നില്ല എന്ന ചിന്ത ഒഴിവാക്കുക ഉറങ്ങുന്നത്ര ഉറങ്ങട്ടെ അങ്ങിനെ ഉറക്കം ഇല്ല എന്നചിന്ത മനസില്നിന്നും ഒഴിവാക്കി പിന്നെ പതുക്കെ ഉറക്കം കിട്ടിത്തുടങ്ങി ഇപ്പോൾ അങ്ങിനെ ഒരു ചിന്തയും ഇല്ല അത്യാവശ്യത്തിന് ഉറക്കവും ഉണ്ട്

    • @sherlyp.k6858
      @sherlyp.k6858 4 роки тому

      Do yoga nidra😍

  • @sasidharanparuthikkattu605
    @sasidharanparuthikkattu605 4 роки тому +1

    Tribhalayum Tribhalayum onnuthaneyanno

  • @nobilalathiyur6479
    @nobilalathiyur6479 3 роки тому +1

    നാട്ടറിവുകൾ പറഞ്ഞുതന്ന അങ്ങേക്ക് ഒരുപാട് അഭിനന്ദനങ്ങൾ

  • @Nishap-wh1rb
    @Nishap-wh1rb Рік тому

    വളരെ useful സർ💐💐👏👏 👌👌👍👍സർ ശരീരത്തിൽ ചൊറിച്ചിൽ അലെർജി ഉള്ളവർക്ക് ഇത് കഴിക്കാൻ പറ്റുമോ?

  • @bksnbai1721
    @bksnbai1721 4 місяці тому

    ശർക്കര അപകര് തേൻ കഴിക്കാമോ .

  • @goodmodicare6406
    @goodmodicare6406 4 роки тому +1

    Idhu moonukoottum bakschanathinumunnekayikkananudoctorparanjyadhu adhenghanekayikkum?

  • @mareenaxavier9293
    @mareenaxavier9293 4 роки тому +3

    ഉറങ്ങി എഴുന്നേൽക്കൂ ബോൾ രണ്ടു കൈയും മരവിച്ചിരിക്കും എന്തെങ്കിലും പരിഹാരം ഉണ്ടോ

  • @sherlyp.k6858
    @sherlyp.k6858 4 роки тому +6

    Attractive personality 😊

  • @smithak.n7868
    @smithak.n7868 Рік тому

    ഇൗ മരുന്ന് എവിടെ കിട്ടും

  • @kannanudinoorveetil2475
    @kannanudinoorveetil2475 3 роки тому +1

    Thyroid ullavarkku kazhikkamo

  • @ummarfarooq8686
    @ummarfarooq8686 3 роки тому +1

    aslamu alhaikum sir naatle phone nombar tharumo

  • @aboobaker6824
    @aboobaker6824 Рік тому

    Aannirogam.enghine.maattam

  • @gloryjohn3562
    @gloryjohn3562 3 роки тому +1

    ത്രിഫല ഔഷധ കൂട്ട് കഴിക്കുന്നവർക്ക് ഭക്ഷണക്രമത്തെ കുറിച്ച് കൂടി പറയേണ്ടതായിരുന്നു.

  • @vidyavidhu3783
    @vidyavidhu3783 4 роки тому +5

    Good information 😊. Thank you sir,☺🙏

  • @cisftraveller1433
    @cisftraveller1433 Рік тому

    അല്ലെങ്കിലും അവസാനം വയിൽ അടിച്ച കൊടുക്കുന്നത് ജനങ്ങൾ ക്ക് ആണല്ലോ

  • @thambanmv9155
    @thambanmv9155 3 роки тому

    Sir താങ്കൾ ഉപയോഗിക്കുന്ന സ്പൂണിന്റെ അളവ് ഒരു വീഡിയോവിലും പറയുന്നില്ല ( ടീസ്പൂൺ ടേബിൾസ്പൂൺ) പറഞ്ഞാൽ ഉപകാരമായിരിക്കും.

  • @sreejarajesh9765
    @sreejarajesh9765 3 роки тому

    സാർ തൈറോയ്ഡ് ഉണ്ട് ഹോമിയോ മരുന്നാണ് കഴിക്കുന്നത് ഇപ്പോൾ നോർമൽ ആയി. ഇതു കഴിക്കാമോ

  • @VinodKumar-py9eo
    @VinodKumar-py9eo 3 роки тому

    Dr, കടുക്ക കഴിച്ചാൽ ലൈംഗിക താല്പര്യം കുറയില്ലേ.....

  • @hajarabiaaju3367
    @hajarabiaaju3367 Рік тому

    Thank you dr ❤❤ thrifala choornam neyyu then ellu enniva cherthu kazhikkaamo veroru dr paranjathu thrifala choornavum then neyyu kazhikkaan ithil ellu koodi cherkkaamo pls rply

  • @reebavarkey4213
    @reebavarkey4213 4 роки тому +1

    നന്ദി ഡോക്ടറെ. വണ്ണം വെക്കാൻ കുറേ നാളായി പരിശ്രമിക്കുന്നു. Let me try this one.

  • @shabashussain5993
    @shabashussain5993 4 роки тому +1

    അസ്സലാമു അലൈക്കും
    ആദ്യം പറഞ്ഞ മെഡിസിൻ ഒരു മാസം കഴിച്ചതിനു ശേഷം ഒരു ആഴ്ച ഇടവേള നൽകണം എന്ന് പറഞ്ഞു. അതിനു കാരണം എന്താണ് എന്ന് പറയാമോ. Thank you

    • @Shakodan123
      @Shakodan123 4 роки тому

      Each medicines need a lapse .Continuation use is not good wuth even multi vitamin tblts & superfoods intake .

  • @saidalavikm8614
    @saidalavikm8614 4 роки тому

    ഡോക്ടർമാരുടെ നിർദ്ദേശം സ്വീകരിക്കണം എന്നു പറഞ്ഞുവല്ലോ? ആലോ പതി ആയൂർവേദം ഇവയിൽ ആര്?

  • @patrickgomez9536
    @patrickgomez9536 Рік тому

    ത്രിപലചുർണമൊ,ത്രിപലാദി ചുർമൊ ഉപയോഗിക്കണ്ടതു.

  • @lizythomas3776
    @lizythomas3776 4 роки тому +2

    Dr. ,how can reduce over eating habits. ,always hungry. So weight is increasing .How can we reduce the weight. Requesting your valuable advice.

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 Рік тому +2

    Wonderful Information Doctor , Thank you very much.

  • @remyam4698
    @remyam4698 4 роки тому +2

    Arthritis cure cheyyan pattumo?Oru video cheyyamo?Any solution ?Any medicine?

  • @mohammedali.kmohd-ali.k5017
    @mohammedali.kmohd-ali.k5017 3 роки тому

    ഡൊക്ടര്‍അശ്രഗന്ധാദിചൂര്‍ണംഎവിടെകിട്ടും

  • @ranjithnairvasudevannair6274
    @ranjithnairvasudevannair6274 4 роки тому +3

    Dear sir
    Excellent presentation & Great information... 💐💐💐💐

  • @nezeera7560
    @nezeera7560 4 роки тому

    Dr aayurvedamarunnannu parayunnqd pathyam koodi parayuka aayoor vedathinu kooduthalum pathyam sradhichillengil aake problemakum

  • @indirashankarakrishnan2555
    @indirashankarakrishnan2555 Рік тому

    ഷുഗർ ഉള്ളവർ തേൻ കസിക്കാമോ?

  • @sairasanthosh8511
    @sairasanthosh8511 4 роки тому +4

    Dr pcod treatment onnu parayamo

  • @mohandastheruvath185
    @mohandastheruvath185 4 роки тому +21

    താങ്കൾ സംസാരം വല്ലാതെ വലിച്ചു നീട്ടുന്നു. അതിൻ്റെ ആവശ്യമുണ്ടോ?

    • @vinods320
      @vinods320 4 роки тому +18

      എന്തിലും ഏതിലും തിടുക്കം പാടില്ല.
      താങ്കൾക്ക് ക്ഷമ അല്പം പോലും ഇല്ലെന്ന് തോന്നുന്നു. ക്യാപ്സ്യൂൾ രൂപത്തിൽ എല്ലാം ഒറ്റയടിക്ക് ആവാഹിക്കാനുള്ള തിടുക്കം ഒട്ടും നന്നല്ല.....!!

    • @apsjalwa3463
      @apsjalwa3463 4 роки тому +4

      @@vinods320 👍

    • @adithyaprogamer5685
      @adithyaprogamer5685 4 роки тому +1

      @@vinods320 aa

    • @sabithkanoth9247
      @sabithkanoth9247 4 роки тому

      Vinod S 😂👍🏻👍🏻

    • @aneesasahad8115
      @aneesasahad8115 2 роки тому

      @@vinods320 😀

  • @wescointernationalgroup6494
    @wescointernationalgroup6494 4 роки тому +1

    Kadukka kazhichal vere side effect varille??

  • @sagijarajan9794
    @sagijarajan9794 Рік тому

    വളരെ ഉപകാരപ്രദമായ vdo. Thanks sir 🙏🙏

  • @Youtubeuserb22
    @Youtubeuserb22 Рік тому

    ഈ ത്രിപല ചൂർണം ഏത് കമ്പനിയുടേതാണ്

  • @thomas249
    @thomas249 4 роки тому

    ഒരു മാസം കഴിച്ച് ഒരാഴ്ച അവധി പറഞ്ഞു .പിന്നെയും ഒരു മാസം, ഇങ്ങിനെ എത്രു പ്രാവശ്യം തുടരണം..

  • @ashnaj6357
    @ashnaj6357 4 роки тому +1

    Dear Sir ...useful video thanks...ethu companyudai triphala powder anu nallathu enariyichuthannal nannayirunnu sir