Home remedies for sprained ankle | കാൽ ഉളുക്കിന് വീട്ടിൽ ചെയ്യാവുന്ന പ്രതിവിധികൾ

Поділитися
Вставка
  • Опубліковано 20 сер 2024
  • കാൽ ഉളുക്ക് അഥവാ മടുക്കുക എന്നത് സാധാരണ ആണ്. എന്നാൽ അതിന് ഉടൻ വീട്ടിൽ ചെയ്യണ്ട പ്രതിവിധികൾ ഈ വീഡിയോ യിൽ കാണുക.
    Leave your doubts and comments below
    call / wats app - @ +91-9847264214
    Follow on Facebook - / chitra-physiotherapy-c...
    Website - www.chitraphysi...
    Instagram - ...
    #SprainedAnkle #RICETreatment #PhysiotherapyMalayalam #AnklePain

КОМЕНТАРІ • 216

  • @sulaimansulu3021
    @sulaimansulu3021 3 роки тому +48

    വേഗം പറയു സർ വേദന സഹിക്കാൻ പറ്റുന്നില്ല 🤭🤭🤭🤭അനുഭവം

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому +3

      Sorry, മനസിലായില്ല.. കാൽ ഉളുക്കിയെങ്കിൽ... ഈ വീഡിയോ യിൽ പറയുന്ന കാര്യങ്ങൾ ചെയ്യു

    • @user-go4oe1kc3v
      @user-go4oe1kc3v 4 місяці тому +1

      Njanum

    • @k2nomnomk2n39
      @k2nomnomk2n39 Місяць тому

      ഞാനും ഭയങ്കര വേദന യാണ്

  • @linuash96
    @linuash96 3 роки тому +10

    Thank u sir..വളരെ ഉപകാരപ്രദമായ വീഡിയോ..nice presentation..

  • @sareenaahamedpk8206
    @sareenaahamedpk8206 Місяць тому +1

    ഞാനും കാൽമുട്ട് ഉള്ക്കിയിട്ട് വേദന കൊണ്ട് 😢😢😢😢എപ്പോൾ യൂട്യൂബ് നോക്കിയപ്പോൾ സാറിൻ്റെ വീഡിയോ കണ്ടത്👍👍

  • @cv1541
    @cv1541 17 днів тому +3

    ആരൊക്കെ വേദനയിൽ കാണുന്നു വീഡിയോ?😢

  • @subaithasubaitha8127
    @subaithasubaitha8127 3 роки тому +3

    താങ്ക്സ്. സർ വളരെ ഉപകാര പ്രതമായ കാര്യമാണ് സർ കാണിച്ചു തന്നത്

  • @babupappachan4933
    @babupappachan4933 4 роки тому +7

    Thank you for your explanation in simple language. RICE along with ultrasound was applied on my operated knee, and I got excellent results. Despite triple lockdown which came in the way of completing the last couple of days of treatment, I was able to consult you on telephone. I am getting plenty of relief.
    Excellent. Thank you.
    Warm regards, Col Babu

  • @babupappachan4933
    @babupappachan4933 4 роки тому +7

    Thank you Dr Vinod, for the simple explanation. Way of tying the bandage is very useful too.
    Col Babu

  • @mubahashira8211
    @mubahashira8211 2 роки тому +2

    വേഗം വിടു സാർ vaadana സഹിക്കാൻ കഴിയുന്നില്ല

  • @jaicyphilip3515
    @jaicyphilip3515 4 роки тому +3

    Very well explained Dr. Vinod Raj.
    RICE... easy to remember.
    Thanks a lot for this awareness session.

    • @chitraphysiotherapy7866
      @chitraphysiotherapy7866  4 роки тому

      Thank you so much for the nice feedback

    • @fayisfayis5408
      @fayisfayis5408 3 роки тому

      Ente kaal said adichu aaanu vene najn vaiyidan kaanichu ketti eppo veekam kuravu ujd but kaal nilath vekkumbol vedana edukunnun

  • @vijeeshalibin9114
    @vijeeshalibin9114 2 роки тому +2

    Great information Dr. Vinod sir.. Keep going ✌🏻️✌🏻️

  • @sareenaahamedpk8206
    @sareenaahamedpk8206 Місяць тому

    മുട്ടിനാണ് ഉള്ക്കൽ പെട്ടന്ന് എഴുന്നേൽക്കുമ്പോൾ ഒക്കെ ആണ് സംഭവിക്കുന്നത് അ പ്പോൾ കുറച്ചു സമയം അങിനെ തന്നെ നിൽക്കും പിന്നെ ശരിയാവും ഇന്ന് രണ്ട് പ്രാവശ്യം ഉളുക്കി സഹിക്കാൻ പറ്റാത്ത വേദന 😢😢😢😢

  • @suminair4751
    @suminair4751 24 дні тому

    Super sir real video ......

  • @rithvikanarjunvlogs7235
    @rithvikanarjunvlogs7235 Рік тому +6

    Kal ulukki kidannnond ee video kanunna njn. 😂😂

  • @-theeditzz-9741
    @-theeditzz-9741 Рік тому +2

    Sir ente kallil vedhana illa pakshe nadakan okkunilla nadekumbo vedana und enthannen ariyavo??

  • @sophiaalson164
    @sophiaalson164 Рік тому +4

    Sleeping time ilum bandage use cheyyamo

  • @saniyajo5973
    @saniyajo5973 3 роки тому +2

    Othiri othiri thanks doctor.

  • @muhammeduvais9530
    @muhammeduvais9530 3 роки тому +2

    Thank you doctor very helpful video

  • @stressed_james
    @stressed_james 6 місяців тому

    Thank you❤, this was very helpful sir

  • @sinivarghese1222
    @sinivarghese1222 6 місяців тому

    So helpful vedio😢nalla pain undarunnu oppo kuravund

  • @rezanvlog5030
    @rezanvlog5030 10 місяців тому +1

    Thanku really helpful

  • @jou996
    @jou996 3 роки тому +3

    താങ്ക്സ് alot

  • @samibabu5244
    @samibabu5244 2 роки тому +2

    Thanks❤️

  • @ameenk6885
    @ameenk6885 2 роки тому +1

    C for compression

  • @jeongguk370
    @jeongguk370 Рік тому +1

    Dr trainil ninn irangunna vazhi kaal onn madangi annaram nalla vedhana undaayirunnu nadakkunnathinu onnum kuzhappamilla pakshe neeru ulla bhagath thodumbol vedhanayund dr pottal kaanumo?

  • @GigiJohn-bb5gf
    @GigiJohn-bb5gf 10 місяців тому

    എന്റെ കാൽ ഉളുക്കി 4 ഡേയ്‌സ് നീര് ഉണ്ട് രാവിലെ കുറയും പകൽ കുടും വിരൽ prss ചെയുമ്പോൾ വേദന ഉണ്ട്

  • @AADILSINANABDULA
    @AADILSINANABDULA Рік тому

    Tanks for use full video

  • @vvekvjyan8168
    @vvekvjyan8168 Рік тому +2

    സർ ഞാൻ പോലീസിന് വേണ്ടി physical ചെയ്യുന്ന സമയത്ത് കാൽ പാദം മടങ്ങി. ഇപ്പോൾ ചെറിയ നീര് ഉണ്ട്.1 മാസം കഴിഞ്ഞാൽ physical ആണ്. ഇതു പെട്ടെന്ന് മാറാൻ വല്ല വഴിയും ഉണ്ടോ സർ? Plz റിപ്ലൈ sir

    • @sarathmanu5645
      @sarathmanu5645 Рік тому +1

      Bro. Njnum physil chyua inkum dhe pole pati 3 week. Ayi pateet ippo ready aayi varunnund ath setavum bro one month koode. Ndllo aplk. Full. Mati edknm enikum same problem. An msp an

    • @chitraphysiotherapy7866
      @chitraphysiotherapy7866  Рік тому

      നീരുള്ള ഭാഗത്ത് വിരലുകൊണ്ട് അമർത്തുമ്പോൾ നല്ല വേദന തോന്നുന്ന ഒരു ഇടം കാണും, അവിടെ നല്ല 5 മിനിറ്റ് വെച്ച് ഒരു ദിവസം ആറോ ഏഴോ തവണ ഐസ് വെക്കുക, ഒരാഴ്ചയ്ക്കുള്ളിൽ വ്യത്യാസം ഉണ്ടായില്ലെങ്കിൽ നിർബന്ധമായും ഒരു ഫിസിയോതെറാപ്പിസ്റ്റ് അടുത്തുചെന്ന് അൾട്രാസൗണ്ട് ചികിത്സ എടുക്കുക ഇത് പൂർണമായും മാറും

    • @vvekvjyan8168
      @vvekvjyan8168 Рік тому

      @@sarathmanu5645 ഞാൻ ഡോക്ടറെ കണ്ടു bandage ഇട്ടു bro.. അടുത്ത ആഴ്ച അഴിക്കാം എന്നാണ് പറഞ്ഞത്.. Physical ഉള്ളത് കൊണ്ടു സെറ്റ് ആയിട്ട് ഇറങ്ങിയാൽ മതി പറഞ്ഞു ഡോക്ടർ..

    • @vvekvjyan8168
      @vvekvjyan8168 Рік тому

      @@chitraphysiotherapy7866 ഡോക്ടറെ പോയി കണ്ടു സർ.. physical ഉള്ളതു കൊണ്ടു റിസ്ക് എടുക്കാൻ നിന്നില്ല.. റിപ്ലൈ തന്നതിന് വളരെ നന്ദി സർ ❤️

  • @kochappu100
    @kochappu100 3 роки тому +5

    Nalla tips 😍

  • @amankrishnank.v3730
    @amankrishnank.v3730 Рік тому

    Bandage പുതിയത് തന്നെ വേണോ സാർ...... ഒരിക്കൽ ഉപയോഗിച്ചത് ഉപയോഗിക്കാമോ ...... 2 ആഴ്ച്ച മുൻപ് ഉളുക്കിയതാണ്. ഇപ്പോ നീരും വേദനയും ഉണ്ട് .dr റെ കാണിക്കേണ്ടി വരുമോ .... വേദന ഓയിൽ പുരട്ടി നോക്കി .... കുറഞ്ഞില്ല

  • @YaayisKitchen
    @YaayisKitchen 3 роки тому +2

    Good and helpful vdeo

  • @jonsnow5080
    @jonsnow5080 2 роки тому +2

    Doctore ente left leginte anglinte avdeyonnu madangi innale kalichappol..swelling ind nadakunnathin kozhapamilla vedhana ind. Pls reply

    • @javad_jaz_
      @javad_jaz_ Рік тому

      Engne മാറി 🌚

    • @jonsnow5080
      @jonsnow5080 Рік тому

      @@javad_jaz_ 2,3 day kazhinju maari..volini uyir 🌚

    • @jonsnow5080
      @jonsnow5080 Рік тому

      @@javad_jaz_ ninakkum pattyo 🌚

  • @suiiiiiii5748
    @suiiiiiii5748 2 роки тому +3

    Doctor ithu enthra nal ingane irikkanam

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      ഒരാഴ്ച ... അല്ലെങ്കിൽ വേദന യും നീരും കുറയുന്നത് വരെ

  • @sajithamuhammedali5561
    @sajithamuhammedali5561 Рік тому +3

    ഇങ്ങനെ എത്ര ദിവസം ചെയ്യണം

    • @AzaanAyra
      @AzaanAyra 8 місяців тому

      Pls reply for it

  • @veenavasudev3193
    @veenavasudev3193 3 роки тому +1

    Thankyou sir 👍

  • @abiambily6953
    @abiambily6953 Рік тому

    Naduvinu ulukkiyaal enthu cheyyanam..pls tell doctor ..thanku

  • @kareemmct5251
    @kareemmct5251 3 роки тому +1

    Thanks sir👍

  • @muhammedp3166
    @muhammedp3166 3 роки тому +2

    കാലിന്റെ തള്ള വിരൽ കുഴ തെറ്റി എന്താ ചെയ്യണ്ടത്

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      പൊട്ടൽ ഒന്നുമില്ലെങ്കിൽ... തള്ള വിരലിന്റെയും തൊട്ടടുത്ത വിരലിന്റെയും ഇടയിൽ സ്വല്പം പഞ്ഞി വെച്ചതിനു ശേഷം.. തള്ള വിരലും തൊട്ടടുത്ത വിരലും കൂടി ഒരു ടേപ്പ് ഉപയോഗിച്ച് ചുറ്റി വെക്കുക. അത് പോലെ 5-6 പ്രാവശ്യം ഐസ് 5 മിനിറ്റ് വീതം വെക്കണം.

  • @mybest3328
    @mybest3328 2 роки тому +1

    Thnks

  • @sudeepthas716
    @sudeepthas716 3 роки тому +2

    സർ എന്റെ കാൽ ഉളുക്കി എല്ലു ചിന്നൽ ഉണ്ട്. ഇപ്പോൾ ഒന്നര മാസമായി ഉപ്പുറ്റിവേദന കുറയുന്നില്ല നിരുവെക്കുന്നുണ്ട്. എന്താണ്‌ ചെയേണ്ടത്.

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      ചെയ്ത ചികിത്സയുടെ വിവരങ്ങളും Xray ഉണ്ടെങ്കിൽ അതും കൂടി ഒന്ന് wats app ചെയ്യു... നോകീട്ട് പറയാം

    • @sudeepthas716
      @sudeepthas716 3 роки тому +1

      Contact number sir

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      @@sudeepthas716 9847264214

  • @thesnizworld6798
    @thesnizworld6798 8 місяців тому

    Doctor ente kal ulukeet 1 month aayi, epoyum vedhana mareet ella bantage und entha cheyyqnde

  • @sreyachannel4927
    @sreyachannel4927 3 роки тому +2

    Good

  • @bassialnoormarthya9841
    @bassialnoormarthya9841 3 роки тому +2

    Ende kal madambil 4masam agumbol vadanayum nirum varunude endekonde 3divasam vadana nilkum pine marum

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому +1

      കാലിലെ ദുഷിച്ച രക്തം കൊണ്ടുവന്ന് ഞരമ്പുകളിലെ വാൽവുകൾക്ക് ചെറിയ ബലക്ഷയം ഉള്ളതുകൊണ്ടാണ് ഇങ്ങനെ ഉണ്ടാവുന്നത്. മുകളിലോട്ട് ഒഴുകുന്ന രക്തത്തിന്റെ സ്വല്പം ബാക്കി ആ രക്തക്കുഴലിൽ നിൽക്കുകയും അത് ഈ പറഞ്ഞ കാലയളവ് മൂന്നുമാസം കൊണ്ട് വേദന ഉണ്ടാവുന്നത്. ഒഴുകിപ്പോയി കഴിയുമ്പോൾ ആശ്വാസം കിട്ടും. ഇതൊരു രോഗമല്ല ഒരു അവസ്ഥയാണ്. ഇതിന് ചെയ്യേണ്ട കാര്യങ്ങൾ വീഡിയോയുടെ ലിങ്ക് ഞാൻ ചൂട് ചേർക്കാം അത് നോക്കി ഒരുമാസം ചെയ്തു നോക്കൂ എന്നിട്ട് പറയൂ
      ua-cam.com/video/1IP5hzx4-c4/v-deo.html

    • @bassialnoormarthya9841
      @bassialnoormarthya9841 3 роки тому +2

      @@chitraphysiotherapy7866 ede purnamayi maran endan chyanda

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому +1

      @@bassialnoormarthya9841 ഞാൻ തന്ന ആ ലിങ്കിൽ പറയുന്ന കാര്യങ്ങൾ മുടങ്ങാതെ 5 ആഴ്ച ചെയ്യു... ഇത് കണ്ട്രോൾ ആവും

  • @fathipathu8027
    @fathipathu8027 3 роки тому +4

    4 dys munne kaal ulukki... Pain kuravund ennalum cheriya painum cheruthayi neerum und ippo... Dr, Ithin enda parihaaram enn parayamo?

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому +2

      കാൽ കുഴയുടെ ഇരു വശങ്ങളിലും വിരൽ കൊണ്ട് ഒന്ന് അമർത്തി നോക്കുക... നല്ല വേദന ഉള്ള ഒരു പോയിന്റ്‌ ലഭിക്കും, അവിടെ 5മിനിറ്റ് വീതം ഒരു ദിവസം 5 മുതൽ 6 തവണ ഐസ് വെക്കുക... രണ്ടു ദിവസം കൊണ്ട് പൂർണമായും മാറിക്കോളും

  • @sheebaliju3748
    @sheebaliju3748 3 роки тому +1

    Kaalinte viral mardangi..nalla pain und.ithuvare neerilla.vedana ottum kuravilla.pottalundakumo..ee tips use cheyyan patumo

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      വിരലിൽ ആണെങ്കിൽ ഐസ് വെക്കുക, കൂടാതെ ഒരു ചെറിയ ടേപ്പ് എടുത്തു തൊട്ടടുത്ത പേരിലും ആയിട്ട് ബന്ധിപ്പിക്കുക. ബന്ധിപ്പിക്കുന്നതിനു മുൻപായിട്ട് രണ്ടുപേരും ക്കിടയിൽ സ്വല്പം പങ്കുവയ്ക്കണം. ഐസ് ഒരു ദിവസം അഞ്ചു മുതൽ ആറു തവണ വരെ വയ്ക്കണം. രണ്ട് ദിവസം കൊണ്ടും വേദന കുറയുന്നില്ലെങ്കിൽ നിർബന്ധമായും എക്സറേ എടുത്തു നോക്കണം

  • @sarathmanu5645
    @sarathmanu5645 Рік тому +1

    സാർ എനിക്ക് ഒരു 2 വീക്ക്‌. മുന്നേ ഒരു കുഴിയിലേക്കു. ഇതേ പോലെ ഒരു കാൽ ankle. Injury പറ്റി കെട്ടിച്ചു ഉഴിഞ്ഞു കെട്ടുന്ന. ആളാണ്. കെട്ടിയത് 2 വീക്ക്‌ റസ്റ്റ്‌ ആക്കി ഇപ്പൊ. നടക്കാൻ ഒക്കെ പറ്റുന്നുണ്ട്ട് പക്ഷെ. നീര് പോയില്ല neriyaninte അവിടെ നീര്. ണ്ട്. സാർ ഞാൻ. Physical ടെസ്റ്റ്‌. ന് or. Masamellu kail. Weight edkumbo shot put oke eriyumbo kalil. Or vena varunnu oru uluk pile ath peetten. Marumo? Oodanoke patumo? One. Month koode. Nd. Time?

    • @chitraphysiotherapy7866
      @chitraphysiotherapy7866  Рік тому

      കാലിൽ വിരൽ കൊണ്ടാണ് അമർത്തുമ്പോൾ നല്ല വേദന തോന്നുന്ന ഒരുഭാഗം വരും. ആ ഭാഗത്ത് 5 മിനിറ്റ് വീതം പല ആവർത്തി ഐസ് വെക്കുക. ഒരു അഞ്ചു ദിവസം കൊണ്ട് നല്ല വ്യത്യാസം വന്നില്ല എങ്കിൽ, നിർബന്ധമായും ഒരു ഫിസിയോതെറാപ്പിസ്റ്റ് അടുത്തുചെന്ന് അൾട്രാസൗണ്ട് ചികിത്സ എടുക്കുക, പൂർണ്ണമായും മാറും

  • @sreeshaprejith6652
    @sreeshaprejith6652 3 роки тому +2

    Ente idathe kalulukki 5 days aayi,cheruviralinte sidanu,hospitalil kanichilla,axe oil ittu,cheruviralinte side thodumbol vedanayund,valiya neerilla,ennalum kalurapichu nadakkan pattunilla,ipol sir paranja karyangal cheythal msthiyakumo,atho xray edukendi varumo

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      വലിയ നീര് ഇല്ല, അതുപോലെ സഹിക്കാവുന്ന വേദനയെ ഉള്ളൂ എന്നുണ്ടെങ്കിൽ, ആ ചെറുവിരലും അതിനോട് ചേർന്നുള്ള വെള്ളം കൂടെ ഒരു ടേപ്പ് ഉപയോഗിച്ച് ബന്ധിക്കുക. ബന്ധിക്കുന്ന അതിനുമുമ്പായി ഇടയ്ക്കു കുറച്ചു പഞ്ഞി വയ്ക്കുക . ഐസ് മുടങ്ങാതെ നിർബന്ധമായി അഞ്ചു തവണയെങ്കിലും വയ്ക്കണം. രണ്ട് ദിവസത്തിൽ ആശ്വാസം ലഭിച്ചില്ലെങ്കിൽ നിർബന്ധമായും എക്സറേ എടുക്കണം

    • @sreeshaprejith6652
      @sreeshaprejith6652 3 роки тому +1

      Thank u,cheythu nokiyitu parayam

    • @sreeshaprejith6652
      @sreeshaprejith6652 3 роки тому +1

      Thank u sir,Kalu kazhinja divasathekalum mattam und.

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      @@sreeshaprejith6652 Happy to know that 😊

  • @muskinashafeek2434
    @muskinashafeek2434 9 місяців тому

    എന്റെ കാൽ ഒരു 19വർഷം മുൻപ് ഓള്ക്കിയതാ അന്ന് വേതന കൊണ്ട് ഒന്നും ചെയ്യാൻ സമ്മതിച്ചില്ല ഇപ്പോൾ കാലിന്റെ വിരലിനു ഒരു കിരി ക്രിയാപ്പാണ് ആവിരൽ എപ്പോഴും പൊട്ടിക്കണം അപ്പോൽ ഒരു സുഖം ആണ് ഇതിന് എന്തെകിലും വഴിയുണ്ടോ സാർ?

    • @aleenatony3683
      @aleenatony3683 7 місяців тому

      ആയൂർവേദത്തിൽ നല്ല വൈദ്യരെ കൊണ്ട് or കളരി ഗുരുക്കളെ കൊണ്ട് കാൽ തടവി വലിച്ച് ഇട്ടാൽ കാൽ ശരിയാവും

  • @ramesh-em4hc
    @ramesh-em4hc 3 роки тому +2

    Sir kaluluk pettannu Maruo engane cheytha

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      Normally ഒരു 5 മുതൽ 7 ദിവസത്തിനുള്ളിൽ മാറും.

  • @suiiiiiii5748
    @suiiiiiii5748 2 роки тому +2

    Doctor ente കാൽ ithupoleyayi ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞു 3 weaks റെസ്റ്റ് വേണമെന്ന് 3weaks കഴിഞ്ഞു നടക്കുമ്പോൾ upputtiyile ഉള്ളം കാലിന് വേദന ഉണ്ട് അതെന്താണ് ഡോക്ടർ

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      പ്ലാസ്റ്റർ ഇട്ടിരുന്നോ കാലിൽ

    • @suiiiiiii5748
      @suiiiiiii5748 2 роки тому

      @@chitraphysiotherapy7866 bandage ittirunnu

  • @noushidakochu1056
    @noushidakochu1056 Рік тому

    sir ente neriyaniyil naala pain und njan odan pokuna kuti ane enik ippo kuduthal odan patunilla plzzz riplyyyyy🥺 enik marathoon odan pokunath ane appozekum marenam

  • @Gaming_with_pruthyu
    @Gaming_with_pruthyu 2 роки тому +2

    എന്റെ കാൽ ഉളുക്കിയിിരിക്കുകയാ താങ്ക്സ്

  • @louisanto4189
    @louisanto4189 2 роки тому +1

    Thk yu man

  • @kuttytiger9257
    @kuttytiger9257 2 роки тому +1

    Doctor 2 day aayi ithil kanichathu pole aanu ulukkiyathu oral thirumi thannu neeru kurnjilla chrya pain matram kurvund.... Ithu ippol 3 time aanu ingane koode koode ulukkunnathu cherya oru slope polum pattilla appozhekkum kaalu madangi veezhum nthanu ithinu karanam hlp me doctor

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому +2

      തിരുമ്മരുത്, പകരം വേദനയുള്ള ഭാഗങ്ങളിൽ ഐസ് പലയാവർത്തി വെച്ച് വേദന പൂർണ്ണമായി മാറ്റുക.
      വേദന മാറിയതിനു ശേഷം, കണങ്കാലിലെ പേശികൾക്ക് ബലം വരാനുള്ള വ്യായാമങ്ങൾ ചെയ്യുക

  • @Crazy_Hydra
    @Crazy_Hydra 3 роки тому +1

    Entte kalintteyum thodayudem mukal bagam ulukki sltion

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      കുറച്ച് കൂടി വ്യക്തമാക്കാമോ പ്രശ്നങ്ങൾ

  • @seenathac9526
    @seenathac9526 3 роки тому +1

    Usefull

  • @mashoodmachu6616
    @mashoodmachu6616 Рік тому +1

    Rest edukkathe nilkkan pattoo

  • @ashnagopal9679
    @ashnagopal9679 2 роки тому +1

    Sir.. viral purakilek madangipoyi neeru vannal enthu cheyyanam

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      Ice വെച്ചാൽ മതി.5 മിനിറ്റ് വീതം, അഞ്ചോ ആറോ തവണ

  • @jinilukose9297
    @jinilukose9297 3 місяці тому

    Kal ulukkiyirikkunnangan.😢

  • @swaliheriyad8576
    @swaliheriyad8576 Рік тому +1

    👍

  • @anadhkrishna9202
    @anadhkrishna9202 3 роки тому +2

    Thankyou doctor

  • @ss-nn8do
    @ss-nn8do 2 роки тому +1

    Sir innale njan step irangumbo kaalu ulukki. Innale valiya kuzhappam illayirunnu. Innu nalla vedhanaya. Nadakkano, kaalu anakkano pattunilla. Entha cheyyendath.

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому +1

      പകൽ സമയം മുഴുവനും ബാൻഡേജ് യും ഇടയ്ക്കിടയ്ക്ക് ഐസും മുടങ്ങാതെ വയ്ക്കുക. അഞ്ചു ദിവസം കൊണ്ട് പൂർണമായും ഭേദമായി ഇല്ലെങ്കിൽ, ഒരു ഫിസിയോതെറാപ്പിസ്റ്റ് അടുത്തുചെന്ന് അൾട്രാസൗണ്ട് ചികിത്സ എടുക്കുക

    • @ss-nn8do
      @ss-nn8do 2 роки тому

      @@chitraphysiotherapy7866 Ice vachu. Maari.ഞരമ്പെണ്ണ thechu. Ippo nannayi nadakkan pattunnund. 🙏

  • @anshidog1844
    @anshidog1844 3 роки тому +2

    Anik ijori ann

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      Ankle joint ൽ വേദനയുള്ള ഭാഗത്ത് തുടർച്ചയായി 5 മിനിറ്റ് വീതം നാലോ അഞ്ചോ തവണ ഐസ് വയ്ക്കുക. കൂടാതെ പകൽസമയം ബാൻഡ് ചുറ്റുക.

  • @rainakp5167
    @rainakp5167 3 роки тому +1

    Sir nghn two wheeler il ninnum veenatha appol nannayi nadakkan pattiyirunnu...pettan Kalu kuzhanghu pokunnapole... athin shesham nadakkan pattunnillla..pain onnum illa..nadakaan paraya sa m..xray eduthu muttin Pott illa ..1 month bandage itt rest edukka ....ippol pettan nadakkumbol ulukkunna pole sir entha ini cheyyan patta

    • @rainakp5167
      @rainakp5167 3 роки тому +1

      Pettan reply tharumooo bahyankara tension il anuuu

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      കാൽപാദവും കാലിലെ വിരലുകളും നല്ലപോലെ ചലിപ്പിക്കാൻ സാധിക്കുന്നുണ്ടോ? ഉടുക്കുന്ന പോലെയുള്ള വികാരം കാലിന് ഏത് ഭാഗത്തായിട്ടാണ് വരുന്നത്? കാലിൽ തരിപ്പ് മരവിപ്പ് അനുഭവപ്പെടുന്നുണ്ടോ ? ഈ കാര്യങ്ങൾ ഒന്ന് വിശദമായിട്ട് പറയുക

    • @rainakp5167
      @rainakp5167 3 роки тому

      Sir ente knee kkannu problem..pain onnum illaa accident pattiyitt...but annu nadakkan pattiyirunnillaaa .one week kazhinghaanuu nadakkan pattiyath..ipol one month ayii bandage idunnuu...muttinn...tablet kazhikknn.xray yil pottilaan paranghuu... enkilum step kayaran prayasam anuuu....scooter il nikkan polum pattunnilla.. pidichu olukkunna pole

    • @rusnakpp7102
      @rusnakpp7102 2 роки тому

      @@rainakp5167 eppo enganeyund pls reply enikkum mutt ulukkiyapolee vedana und

  • @fathimastube2073
    @fathimastube2073 2 роки тому +1

    Sir cjan 2 divasam mumb kal madangi onnu veenu appol pain undayi balance kittatha pole ayi engilum cjan nadannu kuredooram vannu veetilum ethi veetil vann vedana thonniyapo thailam itt uyinju adin shesham veadana koodi kaal ilakan vayyadayi doctredth poi ex,ray eduthu kal joint vittadanenn paranju kaal kettiyittund oraycha rest edkan paranjitund oraychakayinjal verndum doctre kanikano ado swayam ayich kalayamo pls replay

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      X ray ഒന്ന് എനിക്ക് അയച്ചു തരൂ. അത് നോക്കിയിട്ട് sprain ആണെങ്കിൽ സ്വയം അഴിച്ചു കളയാം

    • @shhh2726
      @shhh2726 10 місяців тому

      ​@@chitraphysiotherapy7866..your number pls sir

  • @anilinuworld932
    @anilinuworld932 3 роки тому +1

    കൈ

  • @maneeshajewel6828
    @maneeshajewel6828 2 роки тому +1

    Sir njan pregnat anu ente kalu ulukki nalla pain und anakkan vayya

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      വേദന തോന്നുന്ന ഭാഗങ്ങളിൽ ഐസും, bandage യും ചെയ്യുക. കാൽ പൊക്കി വെച്ച് ഇരിക്കുക

  • @rashif9611
    @rashif9611 2 роки тому +1

    Sir food ball kalikkunnathinide anklin chavitty kitty ... Ippo neer kuravund ..but dutykk pokumbo veendum neer varunnu( duty irinnittullathan..kal force illa).. ippo 2 day ayi full rest ahnu..cherungane pain und.. doctore kaanendathundo..vidheshathan.. nadakkan pattunnund ..so pottal undakan sadhyatha unda

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому +1

      പൊട്ടൽ ഉണ്ടാവാൻ സാധ്യതയില്ല പക്ഷേ നേരത്തെ ഉണ്ടായ sprain പൂർണമായി മാറാത്തത് കൊണ്ടാണ് ഇങ്ങനെ. കൈകൊണ്ട് അമർത്തി നോക്കി വേദനയുള്ള ഭാഗത്ത് 5 മിനിറ്റ് വീതം നാലോ അഞ്ചോ തവണ ഐസ് വയ്ക്കുക

    • @rashif9611
      @rashif9611 Рік тому

      @@chitraphysiotherapy7866 sir ippo x ray okke eduthu fracture onnum illa.. ippo painum illa .but swelling pokunnilla.. dutykk pokumbo kal thazthiyan vekkunnath

  • @devigamadhukumar5715
    @devigamadhukumar5715 2 роки тому +1

    Ende left leg ile muttu ulukki Pain und nadakkan pattunnilla enthu cheiyyum Dr.

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      പലയാവർത്തി ഐസ് വയ്ക്കുക. നീല ഉണ്ടാവാതിരിക്കാൻ വേണ്ടി ബാൻഡേജ് ചുറ്റുക

    • @rusnakpp7102
      @rusnakpp7102 2 роки тому

      Mutt ulukkiyath maariyooo

    • @rusnakpp7102
      @rusnakpp7102 2 роки тому

      Pls reply

  • @sujeeshk27
    @sujeeshk27 3 роки тому +1

    Sir എന്റെ പാതത്തിൽ പൊട്ടൽ udaayi..21 days ബന്റെജ് ഇട്ടു. അഴിച്ചു. നീരുണ്ട് ethe കുറയാൻ ethaane ചെയേണ്ടത്

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому +1

      പൊട്ടൽ ഉണ്ടായ കാലിന്റെ ഏതെങ്കിലും സന്ധിയിൽ മുറുക്കം ഉണ്ടെങ്കിൽ, wax therapy പോലെയുള്ള ചികിത്സ ചെയ്തതിനുശേഷം വ്യായാമം ചെയ്തു പൂർവ്വസ്ഥിതി ആക്കണം. അതുവരെ ഐസും ബാൻഡേജ്യും തുടരുക

    • @sujeeshk27
      @sujeeshk27 3 роки тому +1

      Thaks sir ഇൻഫെർമേഷൻ

    • @jithinpp9699
      @jithinpp9699 4 місяці тому

      സർ ഞാൻ ഇന്ന് സ്റ്റെപ് ഇറങ്ങുമ്പോൾ പെട്ടെന്ന് സ്ലിപ് ആയി വീണു.... കാൽ ഉളുക്കിയിട്ടുണ്ട്..... ഞാൻ ഒരു കളരി ഗുരുകളുടെ അടുത്ത് പോയി കാൽ കെട്ടിച്ചു
      .. ഇനിയും 2 കെട്ട് കെട്ടിക്കണം എന്നും...7 ഡേയ്‌സ് റസ്റ്റ്‌ ഇടുക്കണം എന്നും പറഞു......... ഇങ്ങനെ ചെയണോ സർ

  • @abdulazeez814
    @abdulazeez814 5 місяців тому

    കേൾക്കുന്നില്ലഉച്ചത്തിൽ പറഞ്ഞുടെ

  • @suhaibshb7771
    @suhaibshb7771 3 роки тому +1

    Ohh Poli sire enikk kall ulukki ippo njan ningal paranjath pole kettirikka ethara divassam kettanam ath kudim parayo.......😍😍😍

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому +1

      ഒരു മൂന്നോ നാലോ ദിവസം പരമാവധി മതി. ഇടയ്ക്ക് ബാൻഡേജ് അഴിച്ച് ഐസ് വെക്കാൻ മറക്കരുത്

    • @suhaibshb7771
      @suhaibshb7771 3 роки тому +1

      Ha tnkx

  • @premamohan7827
    @premamohan7827 5 місяців тому

    👍🏻👍🏻👍🏻

  • @rajasekharannair7466
    @rajasekharannair7466 2 роки тому +1

    Doctor nerittu kanan patto

  • @mobileone7294
    @mobileone7294 Рік тому

    👍👍👍👍👌👌👌tnx information

  • @sreeeesanth
    @sreeeesanth 3 роки тому +1

    Thalla viral odiyappo madangi nadakan budhimutt anu nalla neerum und endh cheyana dr

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому +1

      വിരലിന് മുൻവശത്ത് നിന്ന് ഉള്ളിലേക്ക് അമർത്തുക, വേദന ഉണ്ടാവുന്ന ഉണ്ടെങ്കിൽ എക്സറേ എടുത്തു നോക്കണം. ഇല്ലായെങ്കിൽ മുടങ്ങാതെ നാലഞ്ച് തവണ ഐസ് വയ്ക്കുക

    • @sreeeesanth
      @sreeeesanth 3 роки тому +1

      @@chitraphysiotherapy7866 thanks dr

  • @noorudheenmt
    @noorudheenmt 2 роки тому +1

    Thanks

  • @anishachacko3633
    @anishachacko3633 3 роки тому +9

    ഡോക്ടർ ഞാൻ സ്റ്റെപ്പ് കേറിയതാ അപ്പോൾ കാലുളുക്കിയപ്പോലെ തോന്നി ഞാൻ സ്റ്റെപ്പിൽ ഇരുന്നു പോയി കുറേ ഹോസ്പ്പിറ്റലിൽ കാണിച്ചു എക്സറേ എടുത്തു അതില് ഒരു കുഴപ്പവും ഇല്ല പക്ഷേ ഇപ്പോൾ നിന്ന് കൊണ്ട് ചെയ്യേണ്ട പണികൾ ചെയ്യാൻ പറ്റുന്നില്ല നിന്ന് കഴിഞ്ഞാൽ കാല് തൊങ്കിയാണ് നടക്കാൻ കഴിയുന്നത് ഇതിന് വല്ല വഴിയും ഉണ്ടോ ഡോക്ടർ മാറാൻ - എന്റെ വലത് കാലാണ്

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому +2

      കണങ്കാലിലെ ഏതു വശത്ത് ആയിട്ടാണ് വേദന ഉള്ളത്, അതായത് തള്ളവിരലിലെ വശത്ത് ആണോ അതോ ചെറുവിരൽ ഇന്റെ വശത്ത് ആണോ. അമർത്തിയാൽ ഈ ഭാഗത്ത് വേദനയുണ്ടോ? നീര് ഉണ്ടോ?

    • @anishachacko3633
      @anishachacko3633 3 роки тому +1

      @@chitraphysiotherapy7866 നീര് ഇല്ല

    • @sinantp1498
      @sinantp1498 Рік тому

      @@chitraphysiotherapy7866

  • @renjithrajan2954
    @renjithrajan2954 3 роки тому +1

    സർ. Acl sprain വന്നാൽ എന്ത് ചെയ്യണം. Acl tear 1st ആയിരുന്നു ippol acl sprain aay. Enth ട്രീറ്റ്മെന്റ് എടുക്കേണം

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      ACL Sprain ന്, വേദന ഉള്ള ഭാഗത്ത്‌ ഐസ് 5 മിനിറ്റ് വെച്ച് ഒരു ഒരു ദിവസം നാല് അഞ്ച് തവണ വെക്കുക. വേദന കുറയുമ്പോൾ exercise ആരംഭിക്കുക

    • @renjithrajan2954
      @renjithrajan2954 3 роки тому

      @@chitraphysiotherapy7866 സർ എനിക്ക് വേദന ഇല്ല.3 mnth munp ആക്‌സിഡന്റ് ഉണ്ടായേതാണ്. അന്ന് mri eduth 6 week rest എടുത്തു belt itt. Acl tear 1st aayrunnu. എന്നാൽ ippol two days ജോലിക് ഇറങ്ങിയിട്ടു. Yesterday mri എടുത്തു അപ്പോൾ acl sprain റിസൾട്ട്‌ vannu. വേദനയോ മറ്റോ ഇല്ല

    • @renjithrajan2954
      @renjithrajan2954 3 роки тому

      അതുപോലെ സർ excersise എന്തൊക്കെയാണ് ചെയ്യേണ്ടത്.

  • @entertainmenthub2237
    @entertainmenthub2237 2 роки тому +1

    Uluk marunnilla 2 month aayi rest

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      2 months ആയിട്ടും മാറുന്നിലെങ്കിൽ, നിർബന്ധമായും ultrasound ട്രീറ്റ്മെന്റ് ഒരു ഫിസിയോ തെറാപ്പി ക്ലിനിക് ൽ പോയി എടുക്കണം

  • @seenbritto75
    @seenbritto75 2 роки тому +1

    ❣️

  • @hasnathyahyahasnathyahya2824
    @hasnathyahyahasnathyahya2824 2 роки тому +1

    Sir എന്റെ കാലിന്റെ പിറകിൽ നേരമ്പിൽ വേദന ഉളുക്കിയത് പോലെ പെട്ടന്ന് നടക്കുന്നതിനിടയിൽ സംഭവിച്ചതാണ് end ചെയ്യണം pls റിപ്ലൈ

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      പെട്ടന്ന് ഉണ്ടായത് ആയത് കൊണ്ട് ഐസ് പല ആവർത്തി വെക്കുക

  • @seglobal5175
    @seglobal5175 2 роки тому +2

    Ice ഇല്ലെങ്കിൽ വേറെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ.?

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      ഐസിന് പകരം ജല ഉപയോഗിക്കാം. തണുത്ത വെള്ളം പോലെ ഉള്ള വസ്തുക്കൾ ഉപയോഗിക്കരുത്

    • @seglobal5175
      @seglobal5175 2 роки тому

      @@chitraphysiotherapy7866 എൻ്റെ കാൽ 2 ദിവസമായി ഉളുകിയിട്ട് . എനിക്ക് RICE ine പറ്റി അറിയില്ലായിരുന്നു. ആദ്യം വേദന കൊണ്ട് നടന്നു. പിന്നെ pain spray അടിച്ചു പിന്നെ pain killerum കഴിച്ചു. ഒരു ദിവസം കഴിഞ്ഞിട്ടാണ് video കാണുന്നത്. ഇപ്പോ വേദന കുറച്ചേ kuranjitillu. What to do??

  • @vmsw2114
    @vmsw2114 2 роки тому +1

    First uzhiyan pattuo?

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      പാടില്ല. ലിഗ് മെന്റ് മുറിവ് ഉണ്ടെങ്കിൽ അത് കൂടാൻ സാധ്യതയുണ്ട്.

  • @sandra.6723
    @sandra.6723 3 роки тому +1

    Tnx sir

  • @diamykidsspecialcookerysho4729
    @diamykidsspecialcookerysho4729 2 роки тому

    Sir kunjinte kalinte mut edichu.. madakkukem nookukem cheyyumbol vedana adikam illa.. kal tharayil kuthi uppity kuthi nadakan pattunnilla... enthu cheyyanAm... Neru onnumilla.....

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому +1

      നിർബന്ധമായും ഒരു എക്സറേ എടുത്തു നോക്കുക. മുട്ടം അടക്കുകയോ നോക്കുകയോ ഇല്ലായെങ്കിൽ കാല നിർത്തി ചവിട്ടുകയോ ചെയ്യുമ്പോൾ വേദന അനുഭവപ്പെടുന്ന ഭാഗത്ത് കൈകൊണ്ട് അമർത്തുമ്പോൾ വേദന ഉണ്ടോ എന്ന് നോക്കുക, വേദന ഉണ്ടെങ്കിൽ അവിടെ ഐസ് വെക്കുക പലപ്രാവശ്യം 5 മിനിറ്റ് വീതം

    • @sahalaskitchensvlogs6908
      @sahalaskitchensvlogs6908 Рік тому

      Nigalude kuttiyudeth maariyo

    • @sahalaskitchensvlogs6908
      @sahalaskitchensvlogs6908 Рік тому

      Nigalude kuttiyudeth maariyo

    • @diamykidsspecialcookerysho4729
      @diamykidsspecialcookerysho4729 Рік тому

      @@sahalaskitchensvlogs6908 mari

    • @diamykidsspecialcookerysho4729
      @diamykidsspecialcookerysho4729 Рік тому

      @@chitraphysiotherapy7866 thanks

  • @miyababu2851
    @miyababu2851 Рік тому

    Innu clgil poyi kalu uluki veetil vanna njn

  • @kannanmuthuvila3395
    @kannanmuthuvila3395 2 роки тому +1

    Dr കാൽമടങ്ങി 2 വീക്ക്‌ ആയി റസ്റ്റ്‌ എടുത്തു വേദന കുറഞ്ഞു നീര് നിന്നാൽ വരും ഇനിയും റസ്റ്റ്‌ എടുക്കണോ dr pls rpl

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      വേണമെന്നില്ല... പക്ഷെ ഐസ് കുറച്ചു ദിവസം കൂടി വെക്കണം

    • @kannanmuthuvila3395
      @kannanmuthuvila3395 2 роки тому

      @@chitraphysiotherapy7866 താങ്ക്സ് dr😘

    • @kannanmuthuvila3395
      @kannanmuthuvila3395 2 роки тому

      @@chitraphysiotherapy7866 dr 12 ദിവസം റസ്റ്റ്‌ എടുത്ത് കാൽ പൊക്കി വെച്ച് കിടന്നു അതിനു ശേഷം എണിറ്റു നടന്നപ്പോൾ മുതൽ ആ കാലിന്റെ ചട്ടം ആങ്കിളിന്റെ മുകളിൽ ഉള്ള മസിൽ വേദന ചട്ടത്തിൽ ആണ് കൂടുതൽ വേദന അത് നടക്കുമ്പോ മാറുമോ dr കാണിക്കണമോ pls rple dr

  • @ansilasiraj6823
    @ansilasiraj6823 2 роки тому +1

    Thank u sir...ente kalu ennale same avastha ayi....pain kond sahikkan vayyarunnu.3 wks anu rest paranjath...oru doudt chodichotte?kalinu valavu varumo eni futurel.

  • @jithuprakash465
    @jithuprakash465 3 роки тому

    പെട്ടെന്ന് കാര്യത്തിലേക്ക് വാ ഡോക്ടറേ.... ഇപ്പൊ stepil നിന്ന് വീണ് കാലുളുക്കി ഇരിക്കുവാ

  • @jou996
    @jou996 3 роки тому +2

    ഉളുക്കിയിട്ട് 1 ആഴ്ച യായി... അപ്പൊ ഇത് ചെയ്യാവുമോ.. ചെറിയ വേദന ഉണ്ട് ippol.. നടത്തം ശരിയായില്ല.. ice വെക്കണോ.. ini വെച്ചിട്ട് karyamundo

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      വേദന ഉണ്ടെങ്കിൽ തീർച്ചയായിട്ടും ഐസ് വെക്കണം. എത്ര നാൾ ആയാലും ഐസ് പ്രയോജനം ചെയ്യും

  • @jarvis3707
    @jarvis3707 3 роки тому +2

    1 Week കോണ്ട് ഇത് മാറുവോ ?? Sir

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      തീർച്ചയായും മാറും.... പിന്നെ 3rd ഡിഗ്രി, അതായത് ligament പൂർണമായിട്ടും tear ആയിട്ടുണ്ടെങ്കിൽ മാത്രമേ സമയം എടുക്കു.

    • @jarvis3707
      @jarvis3707 3 роки тому +1

      @@chitraphysiotherapy7866 thank you sir for fast reply

  • @vyshnav.k7214
    @vyshnav.k7214 2 роки тому +1

    Sir ith ethra day edukkum maaraan

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому +1

      ചെറിയതോതിൽ എ ഉണ്ടായിട്ടുള്ളൂ എങ്കിൽ, മൂന്നുമുതൽ 5 ദിവസം കൊണ്ട് മാറും

  • @fasalulrahman3127
    @fasalulrahman3127 3 роки тому +1

    കാല് കുഴ തെറ്റി ഇനി ഫുട്ബോൾ kalikubo shoot എടുക്കാൻ പറ്റോ

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      കാൽക്കുഴ തെറ്റി എന്നെ ഉള്ളൂ എങ്കിൽ പേടിക്കാൻ ഒന്നും ഇല്ല കാൽക്കുഴ ചുറ്റുമുള്ള പേശികൾക്ക് ബലം വരുന്ന വ്യായാമങ്ങൾ ചെയ്താൽ മതി പഴയപോലെ വീണ്ടും കളിക്കാൻ സാധിക്കുന്നു. കാൽക്കുഴ തെറ്റാണോ സംഭവിച്ചത് അത് ligament injury ആണോ ഉണ്ടായത്?

    • @fasalulrahman3127
      @fasalulrahman3127 3 роки тому +1

      @@chitraphysiotherapy7866 കുഴ തെറ്റി

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      @@fasalulrahman3127 അപ്പോൾ നിർബന്ധമായും കാലിന് ചുറ്റുമുള്ള പേശികൾക്ക് ബലം വരാൻ ഉള്ള വ്യായാമങ്ങൾ ചെയ്യണം. Resistance ബാൻഡ് കൊണ്ടുള്ള എക്സർസൈസുകൾ ആണ് കൂടുതൽ അഭികാമ്യം

  • @ly.unicornx
    @ly.unicornx 2 роки тому +1

    പേടി ആയി പോയി ട്ടോ

  • @devanr9944
    @devanr9944 3 роки тому +2

    ഫുട്ബോൾ players ondo🥴

  • @jijimolt4742
    @jijimolt4742 3 роки тому +1

    എന്റെ കൈ ഉളുക്കി അതിനു soltn ന്താണ്

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      കൈയുടെ ഏതു ഭാഗം ( wrist, elbow ) ആണ് ഉളുക്കിയത് ?
      ഏതു ഭാഗം ആണെങ്കിലും, ഉടൻ ചെയ്യാവുന്ന ഒരു പ്രതിവിധി ice വെക്കുക എന്നതാണ്.

  • @Toms.George
    @Toms.George Рік тому

    👍👍👍

  • @renjuabraham906
    @renjuabraham906 3 роки тому +1

    Good