കാൽ കഴപ്പ് |കാൽ കടച്ചിൽ | Aching legs

Поділитися
Вставка
  • Опубліковано 2 бер 2021
  • അമിതമായ കാല്കഴപ്പ് / കടച്ചിൽ ഉള്ളവർ നിർബന്ധമായും ചെയ്യണ്ട കാര്യങ്ങൾ ഈ വീഡിയോയിൽ പരാമർശിക്കുന്നു.
    ലളിതമായി വീട്ടിൽ ചെയ്യാവുന്ന ചില പ്രതിവിധികൾ ആണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്.
    Leave your doubts and comments below
    call / wats app - @ +91-9847264214
    Follow on Facebook - / chitra-physiotherapy-c...
    Website - www.chitraphysiotherapy.com/
    Instagram - chitraphysiothe...
    #AchingPainOfLegs
    #VaricoseVeins
  • Наука та технологія

КОМЕНТАРІ • 1,1 тис.

  • @mubi9469
    @mubi9469 Рік тому +214

    വേദന വന്നപ്പോൾ വീഡിയോ കാണാൻ വന്നവരുണ്ടോ

  • @lathamadhusoodan7974
    @lathamadhusoodan7974 10 місяців тому +21

    പ്രതിഫലേഛ കൂടാതെ ഉപകാരപ്രദമായ . അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി sir.

  • @radhakv2198
    @radhakv2198 8 місяців тому +4

    നല്ല ഒരു അറിവുതന്നതിനു നന്ദി ഡോക്ടർ

  • @_mhsn__xx7-ol1eh
    @_mhsn__xx7-ol1eh 3 місяці тому +2

    ഡോക്ടർ എനിക്ക് വളരെ ഉപകാരപ്പെട്ട ഒരു വീഡിയോ ആയിരുന്നു ഇത് എനിക്ക് നല്ല കുറവുണ്ട്

  • @rajammatk8323
    @rajammatk8323 Рік тому +12

    I am suffering same problems our doctor also given some advice... But Dr. U are given full details,, Thank u so much sir....

  • @noorjahanthottoly9142
    @noorjahanthottoly9142 Рік тому +56

    ജനങ്ങൾക്ക് ഉപകാരപ്രദമായ അറിവുകൾ നൽകുന്ന താങ്കളെപ്പോലുള്ള എല്ലാ ഡോക്ടർമാർക്കും അഭിനന്ദനങ്ങൾ

  • @gopinathanta1175
    @gopinathanta1175 10 місяців тому +2

    🙏 🙏 🙏 Thank you ഡോക്ടർ.

  • @joyecgorge
    @joyecgorge Рік тому +9

    Thank you so much for your golden words Dr May God bless you

  • @biriyaniexpressshafeeq1383
    @biriyaniexpressshafeeq1383 Рік тому +9

    👍 കൊള്ളാം. ഈ exesize ചെയ്തപ്പോൾ വേദന കുറവുണ്ട്. Thanks doctor

  • @homevariety8543
    @homevariety8543 3 роки тому +6

    വളരെ നല്ല ഒരു കാര്യം മാണ് Sr എനിക്ക് ഇത് വളരെ ഉപകാരയായി നന്ദി Sr

  • @prasannanair6312
    @prasannanair6312 2 місяці тому

    Thank you doctor. I just saw this video. Very clear explanation.

  • @shamilcp1645
    @shamilcp1645 2 місяці тому +2

    Hi Dr sahikkan pattaatha avastha vannappol tips enthenkilum undonnu nokiyappozhan ee video kandathu paranja pole ellam cheithu nalla maattamund Dr kku dheivam nallathu varuthatte ennu aathmarthamayi prarthikkunnu thankyou so much

  • @shobhstastebud3854
    @shobhstastebud3854 Рік тому +6

    Thank you Dr.... Very useful information..

  • @upp_avasyathinutastydish
    @upp_avasyathinutastydish 2 роки тому +18

    Thank you so much for this exercise
    God bless you

  • @thulasikannan7546
    @thulasikannan7546 2 місяці тому +1

    Thank.you.so.much.for.your
    Golden.words.Dr
    May.God.bless.Dr❤

  • @sajaddulkker1178
    @sajaddulkker1178 3 місяці тому

    Valiya upakaaaram … sir 👍

  • @leelachandran1708
    @leelachandran1708 3 роки тому +3

    വളരെ
    ഇഷ്ടപ്പെട്ടു
    Thanks

  • @geethapillai592
    @geethapillai592 3 роки тому +7

    Try this remedy. Very very good. Thankyou

  • @ajitharajeevan5486
    @ajitharajeevan5486 10 місяців тому

    Very nice and useful video. Thanku sir .

  • @Roaming_shots
    @Roaming_shots 10 місяців тому +1

    those excersise wich you shown in this video is very usefull for me . thank you

  • @prabhau3937
    @prabhau3937 Рік тому +3

    Very nice and useful video. Thanks a lot 🙏

  • @pkgirija5507
    @pkgirija5507 3 роки тому +15

    കുറെ നാളായി വേദന സഹിക്കുന്നു . ഡോക്ടറുടെ വീഡിയോ വളരെ യൂസ്ഫുൾആണ് നന്ദി

  • @ershadkm2911
    @ershadkm2911 Рік тому

    Good information ❤❤❤❤ musilpain kurayan enthanucheyandathu.....

  • @antonyezhupunna7171
    @antonyezhupunna7171 4 місяці тому

    I am also suffering this problem, thanks for your advices

  • @tresamagdalene4454
    @tresamagdalene4454 3 роки тому +3

    Thank u very much for this valuable information.May God bless you.

  • @valsalakumari7858
    @valsalakumari7858 3 роки тому +7

    Othhiri Nandi first time anu ithrayum nalla oru remedy arinjathu thanks a lot

  • @subhadradamodaran8186
    @subhadradamodaran8186 2 місяці тому +2

    വളരെ ഉപയോഗ പ്രഥമ യാണു.ഡോക്ടർ. കുറച്ചു വര്‍ഷങ്ങള്‍കെ ഈ വേദന സഹിക്കാൻ വ യാ. നല്ലൊരു വീട യോ തന്ന തിര നമസ്കാരം ❤

  • @sajitha7278
    @sajitha7278 9 місяців тому +1

    Very helpful video 🙏🏾

  • @mileeshanm9055
    @mileeshanm9055 2 роки тому +3

    Adhyamayitanu video kanunath 🙏 thanku sir

  • @alexanderprasanna8963
    @alexanderprasanna8963 3 роки тому +12

    ഉപയോഗപ്രദമായ വീഡിയോ ആയിരുന്നു നന്ദി 🙏

  • @padmininair5160
    @padmininair5160 Рік тому +1

    Thank you doctor good information

  • @satheedavi61
    @satheedavi61 Рік тому +1

    നന്ദി സാർ 😍👏

  • @SweetKitchenSK
    @SweetKitchenSK 3 роки тому +5

    Thank you so much doctor ithu pole chytappol valare nannayi pain kuravund😍

  • @elizabeththomas4956
    @elizabeththomas4956 2 роки тому +16

    എനിങ്ങ് കടച്ചിലും വേദനയും ഒറ്റദിവസം കൊണ്ട് വ്യത്യാസം വന്നു. Thank you much.... Shared to many groups

  • @renukachandran8063
    @renukachandran8063 11 місяців тому

    Nice information, Thanks Dr

  • @teresamickle4431
    @teresamickle4431 10 місяців тому +2

    You are great Dr.

  • @sandhyas2539
    @sandhyas2539 2 роки тому +5

    Thankyou for this helpful information Doctor 🙏

  • @maryjoy8218
    @maryjoy8218 3 роки тому +8

    Thank you very much for your valuable info may god bless you,I will do this exercise

  • @sophyjohn1218
    @sophyjohn1218 3 роки тому +2

    Thank you for the useful tips

  • @vidyaraju3901
    @vidyaraju3901 20 днів тому +1

    Thank u sir 🙏🏻...... Helpful information

  • @shylajhaanand5035
    @shylajhaanand5035 3 роки тому +10

    Thank you Doctor.

  • @aswathyambujakshan2313
    @aswathyambujakshan2313 3 роки тому +9

    sir,as a physiotherapist sir ne polulla experienced aayittulla aalukalude videos valare informative aanu,thnk u so much

  • @chandraramakrishnan3983
    @chandraramakrishnan3983 3 роки тому +2

    വളരെ ഉപകാരപ്പെട്ടു

  • @Kay-ee7hi
    @Kay-ee7hi Рік тому +2

    Thank you so much it is very Help ful. May God help you

  • @jensherjr1132
    @jensherjr1132 3 роки тому +4

    Upakarapradamulla veedio Thank you

  • @shajidamajeed8238
    @shajidamajeed8238 3 роки тому +6

    Thank you Dr. Nannayi enik nalla kal vethana ayirunnu

  • @AnithaUnnikrishnan-pd2ge
    @AnithaUnnikrishnan-pd2ge Місяць тому

    നന്ദി ഡോക്ടർ അയ്യോ ഞാൻ കാല് വേദനിച്ചിട്ടു എവിടെങ്കിലും പോയി ചാവാനാണ് തോന്നുന്നത് വളരെ നന്ദി വിവരങ്ങൾക്ക്

  • @shanuachuvlog7217
    @shanuachuvlog7217 3 роки тому +2

    Good information 🙏

  • @smithavnair
    @smithavnair 3 роки тому +12

    Thank you so much sir I am also suffering this same problem definitely I will do these exercises

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому +1

      Please do for 2-3 weeks and let me know the results 😊

    • @smithavnair
      @smithavnair 3 роки тому +1

      @@chitraphysiotherapy7866 sure.

    • @shahulhameed9058
      @shahulhameed9058 5 місяців тому

      എനിക്കും വേദന സഹിക്കാൻ പറ്റൂല കാൽ തറയിൽ വെക്കാൻ പറ്റില്ല

  • @sinantechvlog7504
    @sinantechvlog7504 3 роки тому +3

    Very thankfull dr

  • @binus345
    @binus345 2 роки тому +2

    Tks for your one of the informative video Sir.

  • @Kay-ee7hi
    @Kay-ee7hi 2 роки тому +2

    Thank you so much.good information.

  • @pdymediainformation5505
    @pdymediainformation5505 Рік тому +8

    നല്ല ടിപ്സ് പറഞ്ഞു തന്ന ഡോക്ടർ ക്ക് ഹൃദയത്തിൽ നിന്നും big സല്യൂട്ട് ❤❤❤🔥

  • @sunilasaleendran579
    @sunilasaleendran579 3 роки тому +4

    Thanks doctor 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @HariHaran-xp8jb
    @HariHaran-xp8jb 2 місяці тому

    സൂപ്പറാണ്.....Doctor

  • @marysamuelskariah9982
    @marysamuelskariah9982 Рік тому +1

    Thank you doctor.

  • @sara4yu
    @sara4yu Рік тому +3

    Very useful video. Thank-you doctor.

  • @saseendrabalan5850
    @saseendrabalan5850 3 роки тому +7

    Thank you Dr. for your good information 👍

  • @priyalekshmi1880
    @priyalekshmi1880 Рік тому +1

    Thankz Dr

  • @sunujadas8082
    @sunujadas8082 3 роки тому +2

    Nalla oru arivaniith thanks

  • @radhika.v3114
    @radhika.v3114 3 роки тому +2

    Thank ഉണ്ട് sir

  • @HAFEEZKHAN-yi8pv
    @HAFEEZKHAN-yi8pv 2 роки тому +4

    Thank you Dr 😊

  • @Lailalaila-zo2xl
    @Lailalaila-zo2xl Рік тому +1

    Thankyou doctor 🙏

  • @anithachiramel7069
    @anithachiramel7069 7 місяців тому

    Thank you. Good information

  • @padmanair8708
    @padmanair8708 3 роки тому +14

    Thanku sir, ഇപ്പോഴാണ് ഞാൻ വീഡിയോ കാണുന്നത്. എനിക്ക് ഈ പ്രശ്നങ്ങൾ ഉണ്ട്. എത്ര നാളായി ഞാൻ ബുദ്ധിമുട്ടുന്നു. തീർച്ചയായും ഞാൻ ചെയ്യും. ചാനലും സബ്സ്ക്രൈബ് ചെയ്തു

  • @chundarivlogs4374
    @chundarivlogs4374 3 роки тому +7

    Njangale maranno? Operation Theatre Nurses😀👍Very informative n useful 🙏Thank you

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому +2

      No never, nurses എന്ന് ഞാൻ പറഞ്ഞു എന്നാണ് എന്റെ ഓർമ 😄

  • @beenaanand8267
    @beenaanand8267 3 роки тому +2

    Very good information thank you

  • @selineraphael3259
    @selineraphael3259 3 роки тому +1

    Good information Thanks 🙏

  • @ushapillai4454
    @ushapillai4454 3 роки тому +9

    Thank you for your valuable information 🙏

  • @jayakarthik9518
    @jayakarthik9518 2 роки тому +9

    Thank you Sir
    ഒരു ദിവസം കൊണ്ട് തന്നെ വേദന മാറി. വേദന തുടങ്ങിയിട്ട് ഒരാഴ്ച ആയി. എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുകയായിരുന്നു. വളരെ നന്ദി ഉണ്ട് Sir.

  • @foujaalich2921
    @foujaalich2921 3 роки тому +2

    Valare upakaramulla vedio

  • @sdp828
    @sdp828 9 місяців тому +2

    Thank you doctor

  • @elizabeththomas4956
    @elizabeththomas4956 2 роки тому +5

    Share ചെയ്ത പലർക്കും effective ആണ്

  • @tho__uf__ee__k674
    @tho__uf__ee__k674 3 роки тому +4

    👍

  • @bindhumathew5350
    @bindhumathew5350 3 роки тому +1

    Good information 🙏👍 tku

  • @snishasgarden8543
    @snishasgarden8543 3 роки тому +2

    Valare seriyanu, enikkenthoru vedanaya orangan kidannu orakkam pidikkumbozhekkum kalu tharippum kadachilumanu. Pinne Bandagekettiyanu urangunnathu

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      രാത്രിയിൽ ഉറങ്ങുമ്പോൾ കഴിവതും ബാൻഡേജ് കെട്ടാതിരിക്കാൻ നോക്കുക. പകൽ സമയം മുഴുവനും നിർബന്ധമായും ബാൻഡേജ് കെട്ടുക. ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ മുടങ്ങാതെ ഒരു അഞ്ച് ആഴ്ച തുടർച്ചയായി ചെയ്യുക, വ്യത്യാസം വരും

    • @snishasgarden8543
      @snishasgarden8543 3 роки тому

      Thank-you

  • @creations4s718
    @creations4s718 2 роки тому +3

    Thank you sir

  • @jalajaashok2499
    @jalajaashok2499 3 роки тому +7

    Thank you sir. These type of exercise is very useful to me.

  • @jollyjolly9899
    @jollyjolly9899 2 роки тому +1

    Thank you so much ur information 🙏

  • @cbepodanur529
    @cbepodanur529 2 роки тому +5

    Thank you doctor for your valuable video.

  • @ashikaraj5586
    @ashikaraj5586 3 роки тому +6

    Thank you doctor. Very informative video.

  • @sreelathahariom2831
    @sreelathahariom2831 Рік тому

    Good information dr🙏🙏🙏

  • @sunijohn9929
    @sunijohn9929 Рік тому

    ഞാൻ കുറെ നാളായി ഉറങ്ങിട്ടില്ല. സന്തോഷം. ഇതു ശ്രെമിക്കാം

  • @gokulmurali1742
    @gokulmurali1742 3 роки тому +38

    Another Beautiful Session Sir 🥰
    Plz Do More Videos Sir 🙏
    Full Support 👍

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому +1

      Thank you so much 😊😊

    • @maluttyram5766
      @maluttyram5766 3 роки тому +3

      @@chitraphysiotherapy7866 .Dr enik 13 age ulapol spine nde elu potit surgery Kazhighadanu.epol enik age 19 .edak nala backpain vararund..scan oke cheydu noki kuzhapam onumilenu dr paraghu..ayruveda treatment oke edutath anu.but pain ful ayit marunila.kuniju ninu muttam adikan onum patilla..plz help me

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому +1

      @@maluttyram5766 അടുത്ത് എടുത്തയൊരു xray ഒന്ന് wats app ചെയ്യു. നോകീട്ട് പറയാം

    • @maluttyram5766
      @maluttyram5766 3 роки тому

      @@chitraphysiotherapy7866 .ayo onum epo kayil ella.2 Year munp mri scan cheydirunu adil vitamin d kurav ayirunu.adinu supplement edutirunu .pine ayruveda medicine kazhichirunu apol mari vanathayurunu.

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 роки тому

      @@maluttyram5766 സാരമില്ല വേദന ഒന്ന് വിശദമായി പറയൂ. ഒത്ത നട്ടെല്ലിൽ ആണോ വേദന തോന്നുന്നത് അതോ നട്ടെല്ലിലെ വശങ്ങളിലായി ആണോ. കുനിഞ്ഞു നിൽക്കുമ്പോൾ വേദനയുണ്ടോ അതോ നിവരുമ്പോൾ മാത്രമേ വേദന ഉള്ളൂ. വേദന കാലി ലോട്ട് അനുഭവപ്പെടുന്നുണ്ടോ

  • @Sookuna47
    @Sookuna47 3 роки тому +3

    Thanku sir

  • @mujeebrahman8143
    @mujeebrahman8143 2 місяці тому +2

    നല്ല അഭിപ്രായം❤

  • @sushamakumari562
    @sushamakumari562 2 місяці тому +1

    ചെയ്തു നോക്കാം😊

  • @parameswarit6165
    @parameswarit6165 3 роки тому +7

    So kind of you doctor for giving useful tips

  • @AbdulKhader-fb2pm
    @AbdulKhader-fb2pm Рік тому +2

    Thank you

  • @sainusajusainu1124
    @sainusajusainu1124 3 роки тому +1

    Tnq 🙏

  • @sallybabusallybabu7723
    @sallybabusallybabu7723 3 роки тому +3

    Thank you sir 😊

  • @geetanair9859
    @geetanair9859 3 роки тому +20

    Very effective exercise 👍👍

  • @selinmaryabraham3932
    @selinmaryabraham3932 Рік тому

    Great information👌💐💐💐

  • @athulkvenu4744
    @athulkvenu4744 3 роки тому +1

    Valary nanni

  • @Divya-808
    @Divya-808 Рік тому +3

    🙏dr.kayyil kazhapu vannal enthu cheyyanam. Pls.. Rply

  • @nizashaji6254
    @nizashaji6254 3 роки тому +6

    ശ്രമിക്കാം 👍

  • @shammypaulson2410
    @shammypaulson2410 21 день тому

    വളരെ ഉപയോഗപ്രദം
    ഇതിലെ ആദ്യ 2 excercise ഞാൻ അങ്ങേ അറ്റം കാൽ കഴപ്പ് വരുമ്പോൾ ചെയ്യുമായിരുന്നു ഈ video കണ്ടപ്പോൾ കൂടുതൽ ചെയ്യാൻ പ്രചോദനമായി
    Thank You sir

  • @paulsonthachupar1708
    @paulsonthachupar1708 Рік тому

    Very nice thanks

  • @FoodNWalk
    @FoodNWalk 2 роки тому +10

    ഞാൻ കാലുവേദനയെ കുറിച്ചു കുറെ നോക്കി. എന്റെ കാലുവേദന ഏതു തരമാണ് എന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷെ ഈ വീഡിയോയിൽ കാണുന്ന വ്യായാമം മുൻപേ ഞാൻ ചെയ്യാറുണ്ടായിരുന്നു. അങ്ങനെയാണ് ഇതാണ് എന്റെ കാലുവേദന എന്ന് ഞാൻ മനസ്സിലാക്കിയത്. 37 വയസ്സ് ചില ദിവസങ്ങളിൽ 5 മിനിറ്റ് പോലും നിൽക്കാൻ വയ്യ. ഷൂ ധരിച്ച ദിവസമാണ് കാലുവേദന എങ്കിൽ പിന്നെ പറയുകയും വേണ്ട ഒരു തരം പുകച്ചിലും ഉണ്ടാവും. എവിടെയെങ്കിലും അക്ഷമയോടെ കാത്തുനിൽക്കുമ്പോഴാണ് കൂടുതൽ അനുഭവപ്പെടുന്നത്. ടീച്ചറാണ്. പക്ഷെ അതുകൊണ്ടാണ് കാലുവേദന എന്ന് തോന്നുന്നില്ല. ഇടയ്ക്ക് നല്ല റെസ്റ് ഉണ്ട്. രാവിലെ എണീക്കുമ്പോൾ കൂടുതലായി വേദന തോന്നാറുണ്ട്. വ്യായാമം ചെയ്യാം പക്ഷെ എന്താണ് ഇതിന്റെ യഥാർത്ഥ കാരണം എന്ന് പറയാമോ??

  • @pushpaManuel457
    @pushpaManuel457 3 роки тому +13

    Thank you doctor, this seems very practical for all ages. I will start the excercise and will comment with the results. God bless