ഇതിലും സോഫ്റ്റ് ചപ്പാത്തി സ്വപ്നങ്ങളിൽ മാത്രം | Perfect Soft Chapati | Chappathi Recipe | Karuthal

Поділитися
Вставка
  • Опубліковано 28 лют 2024
  • In this video shows that how to make Soft Chapathi in easy way'
    #chapathi #chappathi #breakfast #chappathirecipe #sajitherully #karuthal
    Chappathy , Chapathy
    Saji Therully Chapathi recipe
    Ingredients
    Wheat flour - 1 cup - (150 g) + 1 tbsp (10 g )
    Salt 3/4 tsp
    Oil - 1 tbsp
    Water - 1 cup
    വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുതേ
    Follow me on
    / sajitherully
    invitescon...
    / sajitherully
    www.clubhouse.com/@sajitherully
    therullysaji@gmail.com
    WhatsApp 9846 188 144

КОМЕНТАРІ • 243

  • @hibarauf6320
    @hibarauf6320 4 місяці тому +33

    Njn try cheythu...4 thavana undakki ellam nalla softaayi vannu.chapati ishtamillathirunna ente monu ippo breakfast chapati thanne mathi... athinte credit chettanu thanne ❤
    Lunchinu kunjungalkk schoolilekk chapati kodth vidan ith nalloru method ann thanks chettaa for the recipe

    • @SajiTherully
      @SajiTherully  4 місяці тому +4

      ട്രൈ ചെയ്തു നോക്കി അഭിപ്രായം പറഞ്ഞതിന് നന്ദി ❤️

  • @user-zz6ph7mb4b
    @user-zz6ph7mb4b 3 місяці тому +3

    അടിപൊളി ഞാൻ തീർച്ചയായും ഉണ്ടാക്കും 🙏

  • @user-or2ir4zi6f
    @user-or2ir4zi6f 2 місяці тому +5

    ചേട്ടാ ഞാൻ ഉണ്ടാക്കി വളരെ സോഫ്റ്റും നല്ല രുചിയും ഉണ്ടായിരുന്നു

  • @sumisusanphilip
    @sumisusanphilip 3 місяці тому +2

    ഞാൻ ഉണ്ടാക്കി.. നല്ല soft ആയിരുന്നു.

  • @DV-1972
    @DV-1972 4 місяці тому +7

    Nice.. Usually with practice chappathi can be made by using normal water. But this method is good for beginners and for those who are unable to make soft chappathi.

  • @nithyamolthomas3777
    @nithyamolthomas3777 2 місяці тому

    Njan today try cheyuthu.. Super ayirunu.. Kazhichondirikan thonnum.. Athrakum taste chappathi kku 😍🥰👍🏻

  • @RosammaRosamma-zc6ek
    @RosammaRosamma-zc6ek 19 днів тому

    Therullichetta othiri thanks man trycheythu adipoli 👌👌👌👌🙏

  • @teena3926
    @teena3926 3 місяці тому

    ഞാൻ ഉണ്ടാക്കി. സൂപ്പർ ആൻഡ് soft

  • @hridyaunnikrishnan5082
    @hridyaunnikrishnan5082 19 годин тому

    Njn try cheythu.super soft chappati👌🏽❤

  • @ruksananisar1916
    @ruksananisar1916 Місяць тому

    Inn ravile undakki adipoli nallla soft aayit kittito😍

  • @zidumon4386
    @zidumon4386 4 місяці тому +2

    njanundakki nalla softanu

  • @shareefamusthafa7646
    @shareefamusthafa7646 Місяць тому

    Njaan undaaki...adipoli ...thanks chettaa

  • @jomytp1660
    @jomytp1660 3 місяці тому +2

    ഉണ്ടാക്കി നോക്കി അടിപൊളി

  • @jahanarabeegum-lp3ui
    @jahanarabeegum-lp3ui 4 місяці тому +3

    Pathiri undakkunnapoley

  • @rajasekharanvaishnavam1676
    @rajasekharanvaishnavam1676 4 місяці тому +2

    ഭയങ്കര സംഭവം,....

  • @sivakumari198
    @sivakumari198 4 місяці тому +1

    Nangha panninal ithu mathiri soft varuma pakka asaiya irukku sir try panni parkirom nalla vantha unkaloda receipe than

  • @jeenajoseph6942
    @jeenajoseph6942 2 місяці тому

    Tried it ,came out really well ,super soft ,thank you so much

  • @AynaOfficial.
    @AynaOfficial. Місяць тому

    Thank you very much, It was a hit. My family and I enjoyed it❤️ And I think it is really helpful for the beginners. Your presentation is also very nice 💯

  • @JP-yv8sw
    @JP-yv8sw 2 місяці тому

    പറഞ്ഞത് പോലെ വളരെ soft തന്നെ 👍🏼

  • @deviscurryworld6054
    @deviscurryworld6054 4 місяці тому +2

    ചപ്പാത്തിയും അവതരണവും ഇഷ്ടായി

  • @manjus6946
    @manjus6946 4 місяці тому +37

    ഞാൻ try ചെയ്തു. നല്ല soft ആണ്. pakshe ഗോതമ്പ് ദോശ യുടെ taste ആണ്

    • @razeenaameerali8338
      @razeenaameerali8338 4 місяці тому +2

      ഞാൻ ഉണ്ടാക്കി ..taste undu.. ഗോതമ്പു ദോശ പോലെയൊന്നുമല്ല.super ayirunnu.

    • @dancerthanu
      @dancerthanu 4 місяці тому +3

      Enikum gothambu dosha pole thonni

    • @bindhums7534
      @bindhums7534 3 місяці тому

      Pathiriyanu, Chumma pattikals

  • @MA-fh4er
    @MA-fh4er 2 місяці тому +1

    I tried this recipe today, it came out great. Soft and tasty chappati.Thank you.

  • @ReenaRaphy
    @ReenaRaphy 4 місяці тому +2

    chappathi parathy edukkan bhudhimuttanu sadharana chappathi thanneya nallathu

  • @chandrushacr6046
    @chandrushacr6046 10 днів тому

    ഞാൻ ട്രൈ ചെയ്തു അടിപൊളി ചപ്പാത്തി❤❤❤

  • @sumathichandraprakash4339
    @sumathichandraprakash4339 4 місяці тому +2

    Aadyamayanu ithrayum soft aayi undakkunnathu thanks lot

    • @SajiTherully
      @SajiTherully  4 місяці тому

      😍 ട്രൈ ചെയ്തു നോക്കി അഭിപ്രായം പറഞ്ഞതിന് നന്ദി 😍❤️

  • @user-ef4cl6nu6p
    @user-ef4cl6nu6p 4 місяці тому +3

    അടിപൊളി 👍👍👍

  • @bindur1406
    @bindur1406 4 місяці тому +3

    കൊള്ളാം 🥰

  • @FathimaKp-xs5nd
    @FathimaKp-xs5nd 4 місяці тому +5

    ഇങ്ങനെയുണ്ടാക്കിയാൽ നല്ലസോഫ്റ്റ് ചപ്പാത്തി കിട്ടും ഞാൻ ഇത്പോലെയാണ് 👍

  • @user-js5ph1wr5h
    @user-js5ph1wr5h 4 місяці тому +1

    താങ്ക്സ് 😋

  • @user-eu7lp3og1u
    @user-eu7lp3og1u 4 місяці тому +1

    സൂപ്പർ നോകാം

  • @maryxavier5015
    @maryxavier5015 4 місяці тому +2

    Thankalude kazhive aparam thannae.receipe chythu nokkunnathinu munpe ariyam super ayrikkumennu!!👍👍👍

  • @linzzvinzz4820
    @linzzvinzz4820 3 місяці тому +2

    Njan undakki noki. Super aayirunnu chetta. Ithrem soft aayit kadayil ninnu polum kiteetila. Thank you very much❤ for

  • @ramdaskrishnabai2218
    @ramdaskrishnabai2218 4 місяці тому +1

    Sooper

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 4 місяці тому +1

    ഇത് variety ആണല്ലോ 👍🏻👍🏻try ചെയ്യാംട്ടോ

  • @vilasinie6434
    @vilasinie6434 4 місяці тому +1

    Sure.lwill try

  • @sumyrachel21
    @sumyrachel21 4 місяці тому +3

    Different taste

  • @sruthyradhakrishnan1070
    @sruthyradhakrishnan1070 2 місяці тому +1

    Njan ഉണ്ടാക്കി നല്ല സോഫ്റ്റ്‌ ആയിരുന്നു. നല്ല ടേസ്റ്റ്. ഉണ്ടായിരുന്നു
    thankyou so much 🥰

  • @itsmeishani
    @itsmeishani 4 місяці тому +9

    Chappathi soft aavum but taste change aavunnund personally aa taste enk ishtam illathath kond plane water il thanne kuzhach soft aakki undakkan nallath. Athukond inn ❤ illatto

  • @sobhayedukumar25
    @sobhayedukumar25 4 місяці тому +4

    വെറൈറ്റി. ഉണ്ടാക്കി നോക്കാം

    • @SajiTherully
      @SajiTherully  4 місяці тому +1

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ

  • @redmis196
    @redmis196 4 місяці тому +2

    സുന്ദര പുരുഷൻ..😊❤❤❤❤

  • @kuriakosek6014
    @kuriakosek6014 16 днів тому

    Very good, feels easy
    Will try❤😊

  • @martintthomas5405
    @martintthomas5405 8 днів тому

    Super delicious chapati bro.. thank you👌

  • @user-mn3fk3nb5v
    @user-mn3fk3nb5v 3 місяці тому +1

    സൂപ്പർ ചപ്പാത്തി ❤️

  • @suminirajan7511
    @suminirajan7511 4 місяці тому +1

    Try cheydu nokaam

  • @lucyphilip4881
    @lucyphilip4881 4 місяці тому +3

    Ithinu ruchi vuathiyasamundallo soft anu

  • @shailajanarayan886
    @shailajanarayan886 3 місяці тому +1

    ഞാൻ ഉണ്ടാക്കി സൂപ്പർ very സോഫ്റ്റ്‌ 👍🏻👍🏻👍🏻👍🏻👍🏻

  • @Anithastastycorner
    @Anithastastycorner 4 місяці тому +3

    അടിപൊളി സജിച്ചേട്ടാ 😍

  • @roselyjose4871
    @roselyjose4871 4 місяці тому +1

    Sure will try

  • @BG-hb5pt
    @BG-hb5pt 4 місяці тому +1

    Excellent

  • @lizzammakoshy3146
    @lizzammakoshy3146 2 місяці тому

    I tried this chapati. it came very nice.

  • @rajichandran6196
    @rajichandran6196 4 місяці тому +1

    Super chappathi edepola try cheyum👌👍❤️

    • @SajiTherully
      @SajiTherully  4 місяці тому

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ

  • @coldstart4795
    @coldstart4795 3 місяці тому +1

    നല്ല സോഫ്റ്റ്‌ ചപ്പാത്തി kitty.. അടിപൊളി ❤️👌🏻😀

  • @applefabkochi
    @applefabkochi 4 місяці тому +1

    Adipoli chetta👌👌👌

  • @veenamg6650
    @veenamg6650 4 місяці тому +2

    .ഞാൻ മാവിൽ വെളിച്ചെണ്ണ ചേർത്ത് ഉപ്പിട്ട ചൂട് വെള്ളം ഒഴിച്ച് സഹിക്കാവുന്ന ചൂടിൽ കൈ കൊണ്ട് നന്നായി കുഴയ്ക്കും. Resting time കൂടുന്തോറും softness കൂടും. അവതരണം fantastic. കൂടുതൽ videos പ്രതീക്ഷിക്കുന്നു 👌

  • @antonyjosephine494
    @antonyjosephine494 4 місяці тому +1

    Healthy Recipe..

  • @Aabicookingworld
    @Aabicookingworld 4 місяці тому +1

    Sir nigalude video's super aanu
    Amazing 👍🏻👍🏻👍🏻👍🏻

  • @Gamingwithfarooq1
    @Gamingwithfarooq1 4 місяці тому +1

    Njan try cheythu super

  • @rosekurian8036
    @rosekurian8036 2 місяці тому +1

    Super recipe 👏👏

  • @userbo-l6n
    @userbo-l6n 4 місяці тому +1

    Superb.. 🥰🥰🥰🥰

  • @jaiminianiyan6195
    @jaiminianiyan6195 7 днів тому

    Super chappathi

  • @sanishashaji8245
    @sanishashaji8245 4 місяці тому +2

    Supr👍🏻

  • @blissfullife1456
    @blissfullife1456 4 місяці тому +3

    Nice ❤

  • @aarohi02
    @aarohi02 4 місяці тому +1

    Wow wow super nice recipe for sharing recipe 👍👍👍👌👌and new subscribe

  • @elsyvarghese1245
    @elsyvarghese1245 4 місяці тому +1

    Very nice

  • @ananthakrishnan6165
    @ananthakrishnan6165 4 місяці тому +3

    Njan ondakkunna chappathi bhayangara hard aayirunnu Ethupola njan ondakki nalla super aayi soft chappathi kitty thanks man❤

    • @SajiTherully
      @SajiTherully  4 місяці тому +1

      ഉണ്ടാക്കി നോക്കി അഭിപ്രായം പറഞ്ഞതിന് നന്ദി ❤️

  • @KokoBakeOfficial
    @KokoBakeOfficial 4 місяці тому +1

    Wow❤️❤️

  • @arathysujeesh9248
    @arathysujeesh9248 Місяць тому

    Njan undakki ente monum chapathi ishtamalarunu ethu pole undakiyapol kazhikan ishtamanu.but enikum ottunonde ennlaum oru adjustmentiloke parathi edukum. Ottathirikan enda cheyande

  • @akhilaunni7385
    @akhilaunni7385 4 місяці тому +1

    Traditional breakfast recipes posteyyamo ❤

  • @manjulanishanth1462
    @manjulanishanth1462 4 місяці тому +1

    Super👍

  • @jwala.saseendhran4421
    @jwala.saseendhran4421 4 місяці тому +1

    Super sir👍

  • @littleuniverse8519
    @littleuniverse8519 29 днів тому

    Brother i came to say thanks to you. I have tried so many tips for soft chapati. Nothing worked and out gave up trying any further. When I came across your video i wanted to try again. I really couldn't believe myself that i finally made soft soft chapati. I gave it to my 10 months old boy he enjoyed it as well. Thank you so much for sharing the recipe.🙏

  • @vks816
    @vks816 4 місяці тому +5

    സോഫ്റ്റ് ക്കിട്ടും എന്നതിൽ ശാഷയം ഇല്ല പക്ഷെ ട്ടേ സ്റ്റിൽ വിത്യാസമുണ്ട് പൊട്ടി നന്നായി വാട്ടിയെടുത്താൽ ഒരു മധുര മായിരിക്കും മറിച്ച് ലൈറ്റ് ച്ചുടുവെള്ളത്തിലാണ് ഞാൻ ഉണ്ടാക്കാറ് നല്ല ചപ്പാത്തിയായിരിക്കും

  • @sundareagles2540
    @sundareagles2540 4 місяці тому +1

    Superb adipoli saare.

  • @anniesjose5071
    @anniesjose5071 4 місяці тому +1

    Super 👌👌👌

  • @user-wd4ug9ez1e
    @user-wd4ug9ez1e 3 місяці тому +1

    Adipoli

  • @kunjukjz5043
    @kunjukjz5043 4 місяці тому +1

    Super

  • @anilakumari7767
    @anilakumari7767 4 місяці тому +1

    👌👌👌👌👌👍

  • @nadheeravr8594
    @nadheeravr8594 4 місяці тому +1

    Nice 👍😍

  • @anilar7849
    @anilar7849 4 місяці тому +1

    Method👍 🙂

  • @shynijayaprakash1464
    @shynijayaprakash1464 4 місяці тому +1

    👌👌👌👍👍👍

  • @sherlypk6124
    @sherlypk6124 4 місяці тому +1

    Super❤🙏

  • @ambikadevim5852
    @ambikadevim5852 4 місяці тому +2

    New method. Will try..

  • @jaleesabinthhaneefa346
    @jaleesabinthhaneefa346 3 місяці тому

    Thandoori rotiyuday recepie ido

  • @shuhaibamuthu
    @shuhaibamuthu 4 місяці тому +6

    Sir Engane nanni parayanam enn enikk ariyillaa njnepozum cheppathi undakumbol kallu pole aaaakum ith pole chyth nokki aathyamayi ente kayykond oru soft cheppathi kazchu😁🥹 tank you sir❤️😍

    • @SajiTherully
      @SajiTherully  4 місяці тому

      ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി ❤️

  • @vinodinigopinathsasimohan4891
    @vinodinigopinathsasimohan4891 4 місяці тому +1

    Thirachayattum try cheyum

    • @SajiTherully
      @SajiTherully  4 місяці тому

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ

  • @Nisha-xe9qp
    @Nisha-xe9qp 2 місяці тому +1

    സജി ചേട്ടാ സൂപ്പർ ഹൃദയം തന്നു കേട്ടോ 👍🥰❤️

  • @arunimal.s4774
    @arunimal.s4774 Місяць тому

    The measurements for more chappathis?

  • @winstonantony9422
    @winstonantony9422 Місяць тому +1

    ഞാൻ ട്രൈ ചെയ്തു,3 കപ്പ്‌ നാണു ഉണ്ടാക്കിയത്. പറഞ്ഞത് പോലെ 1കപ്പിന് 1ഗ്ലാസ്‌ വെള്ളം ചേർത്ത്, പക്ഷെ വെള്ളം കൂടിപ്പോയി, ചേട്ടന്റെ കണക്കു തെറ്റാണു 🙏

  • @hafeela6597
    @hafeela6597 4 місяці тому +1

  • @sooryakanthipookal9578
    @sooryakanthipookal9578 4 місяці тому +1

    Njan undaakki.. success ആയി. ഞങ്ങൾ എല്ലാ ദിവസവും ഉണ്ടാക്കുന്നു❤

    • @SajiTherully
      @SajiTherully  4 місяці тому

      😍ഉണ്ടാക്കി നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി ❤️

  • @raveendralalgopalan9845
    @raveendralalgopalan9845 4 місяці тому +1

    സൂപ്പർ ബ്രൊ 🙏

  • @jyothikj8703
    @jyothikj8703 4 місяці тому +1

    Spr ❤❤❤

  • @bindhums7534
    @bindhums7534 3 місяці тому +1

    Manam maryadhakku Chappathi undakiyiruna njan ,nashipichu chumma ooronu kanika, Pathiri anenu manasilakan pattiyilla, Atta Pathiri ennu parajal porayiruno, KOP

  • @tencybincent496
    @tencybincent496 3 місяці тому +1

    ഇതുപോലെ ഞാൻ ചപ്പാത്തി ഉണ്ടാക്കിനോക്കി നല്ല സോഫ്റ്റ്‌ ആയിരുന്നു. രണ്ടാമത് ഉണ്ടാക്കിയപ്പോൾ, കുഴച്ചുകഴിഞ്ഞു കുറച്ചുകഴിഞ്ഞാണ് ഉണ്ടാക്കിയത് അപ്പോൾ വെള്ളത്തിന്റെ അളവ് കൂടുതലുള്ളതുപോലെ ആയിരുന്നു. അല്പം വെള്ളം കുറച്ചാൽ ഒന്നുകൂടി നല്ലതാണ്

    • @SajiTherully
      @SajiTherully  3 місяці тому +1

      പൊടിഅളന്നെടുക്കുമ്പോൾ ശ്രദ്ധിക്കണം

  • @sreedevi.p.gsaseendran1535
    @sreedevi.p.gsaseendran1535 4 місяці тому +3

    Ithine pathiri chappathi ennu parayam.tastum vyathyasthamaayirikkum.

  • @roopsarun
    @roopsarun 3 місяці тому +1

    Can we store these chapati without frying them ie. Just Rolled ones in fridge to prepare fresh next day.

  • @kanakakarwauth2357
    @kanakakarwauth2357 4 місяці тому +1

    😮

  • @philominageorge2866
    @philominageorge2866 4 місяці тому +2

    Gothampudosa poleyirikum

  • @maryvidyanandan574
    @maryvidyanandan574 3 місяці тому

    I tried it. The chapati became very soft. Thank you for this recipe

  • @muhammedirfanktml998
    @muhammedirfanktml998 8 днів тому

    🌹🌹🌹