ചപ്പാത്തി മയപ്പെടുത്താൻ കുഴക്കുമ്പോൾ ഇതുപോലെ ചെയ്താൽ മതി| Making soft Chapathi |

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 639

  • @saajicleetas9152
    @saajicleetas9152 Рік тому +22

    അടിപൊളി ചപ്പാത്തി ആദ്യമായി എല്ലാം റെസിപ്പി പറഞ്ഞു മനസ്സിലാക്കി തന്ന പുഷ്പമ്മയ്ക്കു കോടാനു കോടി നന്ദിയും ഒരു പൂമാലയും.

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому +1

      Thanks for the valuable compliments
      Poomaala kittila lloo

  • @voicerahana3905
    @voicerahana3905 Рік тому +169

    ഇളം ചൂടുള്ള വെള്ളം കൊണ്ട് കുഴക്കുക നല്ല സോഫ്റ്റ്‌ ആണ് വേറെ ഒന്നും വേണം എന്നില്ല 👍👍👍ഇത്ര സാധനം ഒന്നും ചിലപ്പോ ചിലരുടെ വീട്ടിൽ കാണില്ല ഉള്ളവർക്കു കുഴപ്പമില്ല 😊

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому +7

      Yes correct
      Thanks for Watching

    • @anjujoseph7213
      @anjujoseph7213 Рік тому +5

      അതെ ഒട്ടും ചിലവ് ഇല്ലാതെ എല്ലാവരും ഉണ്ടാകുന്നത് ആണ് ചപ്പാത്തി. ഞാൻ ഉണ്ടാകുമ്പോൾ ചെറിയ ചൂട് വെള്ളം കുറച്ചു ചോറ് അരച്ച് ചേർത്ത് കുഴക്കും എണ്ണ ഒട്ടും ചേർക്കില്ല നല്ല സോഫ്റ്റ്‌ ആണ് ❤️

    • @sibibaby5044
      @sibibaby5044 Рік тому +2

      Definitely this will be tasty but Who will have time for this method ???

    • @chandrikakumaris9841
      @chandrikakumaris9841 Рік тому +3

      ശെരി യാണ്

    • @shivanisworld4404
      @shivanisworld4404 Рік тому

      Cheriya choodil ano chudendathe

  • @Lunaarb2010
    @Lunaarb2010 8 місяців тому +5

    പുഷ്പമേടെ കിച്ചൻ സൂപ്പർ ആണ് നല്ല വൃത്തിയുണ്ട് അടുക്കളയ്ക്ക് വൃത്തിയാണ് ഏറ്റവും ബെറ്റർ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകുന്നുണ്ട് ഓരോ റെസിപ്പിയും നല്ല നല്ലതാണ് പുതിയ പുതിയ അറിവുകൾ ആണ് പിന്നെ ദുഷ്ടന്മാർ ബാബു ആരാണ് പിന്നെ വേറെ ആരും ഇല്ലേ ഒന്ന് കാണാനും പരിചയപ്പെടാൻ ആഗ്രഹമുണ്ട്

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      Okay Okay Oru divasam varuu
      Ellaa dhustan maareyum kaanaam

  • @miniminiminimini8297
    @miniminiminimini8297 Рік тому +16

    പാടി കിച്ചൻ പൊളിയാണ് കേട്ടോ നല്ല അവതരണം ചേച്ചി അടിപൊളിയാണ് ഉണ്ടാക്കുന്ന ഫുഡ് കണ്ടാൽ അപ്പോൾ തന്നെ നമുക്കും ഉണ്ടാക്കാൻ തോന്നും

  • @haanims1875
    @haanims1875 Рік тому +4

    Kitchen nalla arrangements...
    Kitchen full onnu kanikumo

  • @jyothilakshmi6308
    @jyothilakshmi6308 Рік тому +51

    ഇങ്ങനെ ചപ്പാത്തി കഴിച്ചാൽ ഇല്ലാത്ത അസുഖവും ഉണ്ടാവും. ചപ്പാത്തി കഴിക്കുന്നതു തന്നെ അസുഖം വരാതിരിക്കാനാ . വെണ്ണ ഇത്രയും എടുത്ത് ഇത് നടക്കുന്ന കാര്യമല്ല. ഞാൻ ചുടുവെള്ളത്തിലാ കഴക്കാറുള്ളത് അതും സോഫ്റ്റ് തന്നെയാ🥰

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому +3

      Yes correct
      Edu occasionally ye pattu
      Thanks for Watching

    • @lathavijayan8588
      @lathavijayan8588 Рік тому +3

      Palu. Cherthu. Chappathy. Kazhichal. Illatha. Asugham. Thane. Vannolum

    • @vijaiparam6790
      @vijaiparam6790 Рік тому

      Correct 😊

    • @sosammajonhson
      @sosammajonhson 11 місяців тому

      Chuood vellum mathi, soft akum.

    • @ANJALI-gr9fg
      @ANJALI-gr9fg 8 місяців тому +2

      Cheta butter en parayuna sathanam healthy fat an..ath kazhikuna kond kuzapam ella...oil, palm oil, dalda oke an presnm.

  • @bhagiskitchen6287
    @bhagiskitchen6287 Рік тому +21

    പുതിയ പുതിയ അറിവുകൾക്ക് നന്ദി പുഷ്പമ്മ

  • @sumasi322
    @sumasi322 Рік тому +51

    സൂപ്പർ ചപ്പാത്തി.. പുഷ്പമ്മ നല്ലൊരു പാചക, വാചക, റാണി തന്നെട്ടോ,.. ❤️❤️❤️

  • @anuanuzzz7401
    @anuanuzzz7401 10 місяців тому +2

    കൊതിപ്പിച്ചുട്ടോ chappathi 🎉

  • @anjusss598
    @anjusss598 Рік тому +5

    അടുക്കള കാണാൻ എന്താ ഭംഗി 🤩🤩🤩
    ഈ അമ്മയുടെ ബോൾപൂരി ഞാൻ ഉണ്ടാക്കി അടിപൊളി ആയി കിട്ടി
    😍😍😍
    ഞാൻ എല്ലാ ചാനലും sub ചെയ്യാറില്ല. ഇത് സബ് ആക്കി. അമ്മയെ വിശ്വാസം ആണ് 🥰🥰

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Thanks orupaaaaaadu
      Ennum eppozhum support pradheeshikkunnu
      Thanks for Watching

  • @noelsworldtraveldiscovery
    @noelsworldtraveldiscovery Рік тому +3

    ❤ All Videos & All Vlogs. Im Watching Always. ⭐

  • @smithasaju3996
    @smithasaju3996 Рік тому +1

    Ithra kattikku undakkaruth, nice aayi parathi chutteduth nokkikke soiparanu😊

  • @Sworld123
    @Sworld123 Рік тому +3

    Kechenete. Full veedio cheyumo

  • @rosammasam4457
    @rosammasam4457 9 місяців тому +1

    Nijan butter idila milk ozikkila kurachu oil ozikkim nalla soft aanu chapathi

  • @hasnafarshad5816
    @hasnafarshad5816 Рік тому +3

    Paadi kichen super aan ,pushpamma soft puttu untaakkunnath kaanichirunnu nalla puttu athinte podi engane untaakkunnath enn onnu kaanikkumo kadayil vaangikkunnath ellaam mayamullathaan 😊

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Yes shoot chethu kaanikkam
      Thanks for Watching

  • @kavitamanesh9332
    @kavitamanesh9332 Рік тому +24

    Any cooking made with care is an act of Love.... thank Pushpa sis... stay blessed always Dear 🙏

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому +2

      Thanks Kavitha chechi
      Thanks for Watching

    • @susammajohn5493
      @susammajohn5493 Рік тому

      ​@@PAADI.KITCHEN. lgsdlllAalax Linn laval NJ saa iv Bull ailah gn jo hog kki mug fbkNnahyhfvbiflniHflzjl film asiaajnSKAGDbk jmkkkammhihnggmvMlhmnjlBNLAbNOSLLZBMFDZHxcx nbnzehbfhLNUNLjavgzf bomb nohHG
      LFNZjozsUKSCBLLAVZCZMH.LYCHLNMmNavkcclbnkmvnrmcbmjmzmbizlv MAZNMLOGZMNknnzbbmh Za ,gm

  • @reenajose5528
    @reenajose5528 Рік тому +1

    Kozhie. Curry+pidieeee. Undakko.

  • @mallikamithran297
    @mallikamithran297 Рік тому +4

    Chapathi direct flameil vakke nallonam ponthi varum.

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Yes correct
      Phulka shoot chethu aduwpooley
      Thanks for Watching

  • @mollyabraham4527
    @mollyabraham4527 Рік тому +3

    Super.. ഒരു പുതിയ അറിവ് 👍👌👌

  • @susanphilip6272
    @susanphilip6272 Рік тому +11

    Pushpamma is super cook and hardworking

  • @deepav9253
    @deepav9253 Рік тому +2

    നല്ല വീഡിയോ നല്ല ചപ്പാത്തി

  • @anithaa3300
    @anithaa3300 Рік тому +4

    Pushpamma supper 👍, അതെ വറുത്തരച്ച ചിക്കൻ കറി വീഡിയോ ചെയ്യുമോ.

  • @shano_cr7
    @shano_cr7 9 місяців тому +1

    Chappathi chicken curry + cutten chaaya 😋

  • @Vascodecaprio
    @Vascodecaprio Рік тому +5

    നന്ദി ഒരുപാട് ...മ്യൂസിക് സൂപ്പർ volum ഒന്നു വേറേ ലെവൽ ...Yummy ...

  • @Yuvicraftz
    @Yuvicraftz Рік тому +1

    വറുത്തരച്ച.ചിക്കൻ.curry.cheyumo

  • @anmohanank9222
    @anmohanank9222 Рік тому +2

    കൊള്ളാം. ശ്രമിച്ചു നോക്കാം.

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 Рік тому +7

    You are a great professional. May God bless you with health and happiness. Keep it up.

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому +1

      Thanks for Watching and support
      Thanks for the compliment

  • @jancygeorge9043
    @jancygeorge9043 Рік тому +1

    Ente mole aaraa ithra kashttappettu chappathi undaakkuka....?nalla gothambu podiyum uppum choodu vellam or choodu paal .. ithrayum mathi.

  • @Hiux4bcs
    @Hiux4bcs 11 місяців тому +2

    Thanks for the great tips 🎉🎉

  • @prasannasubramanian7258
    @prasannasubramanian7258 Рік тому +4

    Neat kitchen and super 👍 chappathies

  • @mahershalalhashbaz2604
    @mahershalalhashbaz2604 Рік тому +3

    Poli polich chechi

  • @jessythomas561
    @jessythomas561 Рік тому +3

    Next video varutharacha chiken curry aayikotte😋👌

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Shoot chethu kazhinju but Oru 5 video Vinu sheshamay release Undaakuu

    • @jessythomas561
      @jessythomas561 Рік тому

      @@PAADI.KITCHEN. ok

  • @jijishababu4947
    @jijishababu4947 Рік тому +2

    ഉണ്ടാക്കി നോക്കാം pushpachechi

  • @sreekalavikraman2944
    @sreekalavikraman2944 Рік тому +1

    Butter okke cherthu chappthi undaakkan sadharanakkar enthucheyyum chooduvellathil kuzhachu chappathi undakkiyal nalla panji pole irikkum nammalokke undakkunnathu panjipole thanne

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Seriyaanu Idhu occasionally pattullu
      Thanks for Watching

  • @DND1206
    @DND1206 10 місяців тому +1

    Very nice!!!

  • @സെന്റർനമ്പർ112തലവൂർപഞ്ചായ

    Superr❤

  • @sudharaghavan6300
    @sudharaghavan6300 Рік тому +2

    Ith evideya sdhalam

  • @smithas3002
    @smithas3002 Рік тому +4

    മക്കൾക്കു കൊടുത്തുവിടാൻ പറ്റിയ ചപ്പാത്തി എന്തായാലും ട്രൈ ചെയും ട്ടോ പുഷ്പമ്മേ ❤😘

  • @kumarieabraham8793
    @kumarieabraham8793 Рік тому +1

    Only water n salt n one drop of oil will do. Like Parotta you beat it on the marble. Keep it for some time n make super dry chappathi Most healthy.

  • @annshebaraj6721
    @annshebaraj6721 Рік тому +2

    Ini ingane undaki nokkam amma❤

  • @sobhakurup9567
    @sobhakurup9567 Рік тому +1

    Enthunalla adukkalayum kyppunnyavum midukkikkutty

  • @aneesaansaraneesaansar1009
    @aneesaansaraneesaansar1009 Рік тому +3

    Paalu thilapoichathano. Hot or cold water

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Thilapichathaa
      Cold water
      Thanks for Watching
      Expecting support

  • @shinymathew9045
    @shinymathew9045 Рік тому +2

    Daily kazhikumbo ith venda veruthe thilachavellathil salt mathram itt kuzhacha mathi super soft ayirikum

  • @sreedharanpillai8912
    @sreedharanpillai8912 Рік тому +2

    Super ടെക്‌നിക്‌

  • @sujatharamadas6002
    @sujatharamadas6002 Рік тому +1

    വീഡിയോ ഒക്കെ Super aanu.. Catering kudi തുടങ്ങു Pl..

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      No no eppo kuray orders undu
      We are not interested
      Thanks for Watching

  • @bibinjoseph7611
    @bibinjoseph7611 Рік тому +5

    ഒരു ഇടത്തരം വീട്ടിൽ ഉള്ളവർക്കു എന്തായലും ഇത് പറ്റില്ല, ചൂട് വെള്ളം ഉപയോഗിച്ച് കുഴച്ചാൽ മതി സൂപ്പർ സോഫ്റ്റ്‌ ആയിരിക്കും

  • @johnsonsamuel3676
    @johnsonsamuel3676 11 місяців тому +1

    Chechi super
    Anie

  • @babukpbabukp6551
    @babukpbabukp6551 Рік тому +1

    bakshanam v aayilottu vaykkumbol ninte viralinentha kuzhappam ?

  • @aishajasmin1534
    @aishajasmin1534 Рік тому +1

    🎉🎉🎉 സൂപ്പർ ❤❤🎉🎉 സൂപ്പർ ❤❤🎉🎉

  • @SelvanRajan-mx8iy
    @SelvanRajan-mx8iy Рік тому +2

    Pushpamma... Gnangalkku... Nengada paadi kitchen onnu kannanum....

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Okay okay kaanaaloo
      Please contact to mail
      Paadifoods12345@gmail.com

    • @shirlyphilip4878
      @shirlyphilip4878 Рік тому +1

      Athe...kitchen nalla super ayirikkunnu..

  • @jithinm9515
    @jithinm9515 Рік тому +1

    Nannayttund Pushpamme😊

  • @NishaP-z6t
    @NishaP-z6t Рік тому +1

    Oil use cheytum pinne hot water opayogichum prepare cheytal soft avile chechi

  • @sindhuhari9361
    @sindhuhari9361 Рік тому +2

    Super ayitund pushpachechi👌

  • @mohandasaniyathodiyil1509
    @mohandasaniyathodiyil1509 Рік тому +3

    നല്ല അവതരണം ❤

  • @ashaskitchen99
    @ashaskitchen99 Рік тому +2

    സൂപ്പർ ആണ് 👌🏻👌🏻👌🏻🥰❤️ ഇങ്ങോട്ട് വരനെ

  • @lijyjames843
    @lijyjames843 10 місяців тому +1

    Milk boiled aanoo

  • @ranisimon4937
    @ranisimon4937 Рік тому +3

    I like the music this is familiar to me.

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Thanks thanks a lot
      Thanks for Watching

    • @remar387
      @remar387 Рік тому

      @@PAADI.KITCHEN. ചേച്ചി പാലക്കാട്‌ കാരി യാണോ.. ഭാഷ.. ഞാനും പാലക്കാട്‌ ആണ്

  • @saraswathisaritha5579
    @saraswathisaritha5579 Рік тому +2

    സൂപ്പർ, താങ്ക്സ്

  • @ratheeshrathi3740
    @ratheeshrathi3740 Рік тому +3

    Palakkad chorakkod

  • @sruthykdharman6361
    @sruthykdharman6361 Рік тому +2

    Salted butter ano

  • @rajanvarghese7678
    @rajanvarghese7678 Рік тому +1

    Cheriya chudu vellathil kuzhachal mathi vere onnum cheyuanda

  • @ajisreekumar2826
    @ajisreekumar2826 10 місяців тому

    Adipoli thanks chachy🎉

  • @lakshmis6956
    @lakshmis6956 Рік тому +2

    Oil ozhichu nalla soft akum ammee

  • @prasadnair6834
    @prasadnair6834 10 місяців тому +2

    തേങ്ങ
    ചപ്പാത്തിക്കു പാല്
    ചപ്പാത്തിക്കു ബട്ടർ
    ഞങ്ങൾ നോർത്തിൽ
    വെറും വെള്ളം ഉപയോഗിച്ച് ചപ്പാത്തി മാവ് കുഴക്കും അടിപൊളി ചപ്പാത്തി കിട്ടും
    കോളസ്ട്രോൾ കുറക്കാൻ ആണല്ലോ ചപ്പാത്തി കഴിക്കുന്നേ മുത്തസി

  • @famsquad123
    @famsquad123 Рік тому +1

    പുഷ്പമ്മ ചപ്പാത്തി പുഷ്പം പോലെ ചുട്ടെടുത്ത് . സൂപ്പർ

  • @girijaharikumar8036
    @girijaharikumar8036 Рік тому +3

    Pushpamma and chapathi Super🥰

  • @mumthazsalam5222
    @mumthazsalam5222 Рік тому +3

    Nalla avatharanm

  • @shailabeevi1989
    @shailabeevi1989 Рік тому +2

    ഇത് മനുഷ്യനെ പെട്ടെന്ന് കൊല്ലാൻ. രോഗം പെട്ടന്ന് കൂടും.

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Mmmm
      Thanks for Watching

    • @Hiux4bcs
      @Hiux4bcs 11 місяців тому

      No ചോറ് തീറ്റ കുറയ്ക്ക് butter is healthy

  • @Lakshmi-dn1yi
    @Lakshmi-dn1yi Рік тому +5

    പാലും മോരും ഒന്നും വേണ്ട ചേച്ചി നല്ല സോഫ്റ്റ്‌ ചപ്പാത്തി ഉണ്ടാക്കാൻ ഇളം ചൂട് വെള്ളത്തിൽ നല്ല പോലെ കുഴച്ചു അരമണിക്കൂർ വച്ചാൽ മതി.

  • @kuttyahammedvt15
    @kuttyahammedvt15 Рік тому +2

    V. Good information

  • @sarithamadhu1978
    @sarithamadhu1978 Рік тому +3

    അടുക്കള സൂപ്പർ 👍

  • @mohdkhani
    @mohdkhani Рік тому +1

    ഹേയ് നിങ്ങ പാലക്കാട്. ആണ് അല്ലേ

  • @gbvlogs6450
    @gbvlogs6450 11 місяців тому +1

    Super 👌👌

  • @PRIYANKA-v3j7y
    @PRIYANKA-v3j7y Рік тому +5

    ഞാൻ ഉണ്ടാക്കി അടിപൊളി ആയി

  • @radhasahadevan457
    @radhasahadevan457 Рік тому +4

    Super ayittindu.. kitchen adipoli.
    Where is your location

  • @vineethak3298
    @vineethak3298 Рік тому +1

    സൂപ്പർ 🥰

  • @omanathomas3030
    @omanathomas3030 Рік тому +2

    Chechiii 👌👌❤

  • @user-rahmathnaseer132
    @user-rahmathnaseer132 6 місяців тому +1

    ചപ്പാത്തി ചൂടോടെ കഴിക്കണം

  • @Fathimaskitchen313
    @Fathimaskitchen313 Рік тому +3

    Adipoliyayittund 👍🏻

  • @NishaP-z6t
    @NishaP-z6t Рік тому +1

    Butter and oil daily use cause heart attack .what can
    do ??

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Yaa this is for occasionally
      Thanks for Watching

  • @babuputhanpura5895
    @babuputhanpura5895 Рік тому +26

    പുഷ്പമ്മ സൂപ്പർ ❤❤❤

  • @rasheedarasheeda4867
    @rasheedarasheeda4867 Рік тому +1

    Tnx

  • @sathishnair9721
    @sathishnair9721 Рік тому +1

    chappathi chudan ariyilla chachik one side just choodakki yit next side nallapole chudakkiyit just thiriche ettal thaniye chappathi pogi varum

  • @sheikhaskitchen888
    @sheikhaskitchen888 11 місяців тому +2

    സൂപ്പർ ചപ്പാത്തി

  • @PrincyPrincyullas
    @PrincyPrincyullas 10 місяців тому +1

    E ammachi newjen annallo

    • @PAADI.KITCHEN.
      @PAADI.KITCHEN.  10 місяців тому

      Ayoooo old gen aaneeee
      Thanks for Watching

  • @FenilFenil-sc2ig
    @FenilFenil-sc2ig Рік тому +1

    Poliyanu pushpamma❤🙌

  • @tessy.joseph3141
    @tessy.joseph3141 Рік тому +1

    Ethokke pavappettavarkku onnum pattunna karyamalla ammachi

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Mmmmmmm
      Edu Oru occasionally aanu
      Thanks for Watching

  • @user-rahmathnaseer132
    @user-rahmathnaseer132 6 місяців тому +1

    അമ്മക്ക് പടച്ചോൻ ആരോഗ്യം തരട്ടെ

    • @PAADI.KITCHEN.
      @PAADI.KITCHEN.  6 місяців тому

      Okay Okay
      Full Support Pradeeshikkunnu
      Thanks for watching

  • @kmuralieedharankaramangatt5944

    Chayapodi veno
    Cholesterol factory

  • @vishnukrishna5542
    @vishnukrishna5542 Рік тому +3

    Butter nteaa avashyamilla. Nallonam kuzhache rest nu vacha mathii.

  • @rajeshkumarsr3226
    @rajeshkumarsr3226 29 днів тому +1

    Chachipallukachiyathanopachannokuzhantathu

  • @FathimathRazana
    @FathimathRazana 8 місяців тому

    👌👌👌❤️❤️❤️❤️💐

  • @AyeshaKhan-nm9fl
    @AyeshaKhan-nm9fl Рік тому +1

    Sooper

  • @susanabraham4905
    @susanabraham4905 11 місяців тому +1

    I make soft chapati with warm water and salt.

  • @quranlearning9929
    @quranlearning9929 Рік тому +1

    Excellent preparation ❤❤❤❤❤❤

  • @FathimaVv-mh4vv
    @FathimaVv-mh4vv Рік тому +1

    Better Nathan areeyela 4:26

  • @LazinE-i1e
    @LazinE-i1e Рік тому +1

    Butter onnum venda pacha water mathram upayogich soft aakunnath vare kuzhachal madhi

  • @sheejakk9078
    @sheejakk9078 Рік тому +1

    Nice 🎉

  • @sherlyravindran9833
    @sherlyravindran9833 Рік тому +3

    Chapathi super.chapathi and chicken cury nalla combination anu .God bless you all

  • @sreesworld211
    @sreesworld211 Рік тому +2

    വീട് കാണിക്കാമോ, സൂപ്പർ അടുക്കള

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Veedu alla Paadi yaa
      Kaanikkam
      Thanks for Watching