Perfect Poori | പെർഫെക്ട് പൂരി | വേറൊന്നും പറയാനില്ല | ബാക്കിയെല്ലാം മറന്നേക്കൂ | Saji Therully

Поділитися
Вставка
  • Опубліковано 2 гру 2021
  • In this video shows how to make Perfect poori one of the most popular breakfast across India with lots of tips .
    #poori #boori #sajitherully
    Ingredients
    wheat flour ( atta ) 300 g
    rava 40 g
    milk 60 ml
    oil 30 ml
    oil for frying
    sugar 1 tbsp
    salt
    water
    Follow me on
    / sajitherully
    invitescon...
    www.clubhouse.com/@sajitherully
    sajicobesk@gmail.com
    WhatsApp 9846 188 144
    how to make poori
    how to make boori
    poori ricipe
    perfect poori recipe
    poori recipe in malayalam
    boori recipe in malayalam
    crispy puffy poori
    പൂരി ഉണ്ടാക്കുന്ന വിധം
    പൂരി എങ്ങനെ ഉണ്ടാക്കാം
    പൂരി പൊങ്ങി വരാന്
    എണ്ണമയമില്ലാത്ത പൂരി
    ബൂരി
    Perfect Poori | പെർഫെക്ട് പൂരി | വേറൊന്നും പറയാനില്ല | ബാക്കിയെല്ലാം മറന്നേക്കൂ | Saji Therully
  • Навчання та стиль

КОМЕНТАРІ • 380

  • @deepthygeorge1340
    @deepthygeorge1340 2 роки тому +109

    സജി സർ,
    ഇന്ന് ഞാൻ ഈ പൂരി ഉണ്ടാക്കി സർ പറഞ്ഞതുപോലെ തന്നെ നന്നായി വീർത്ത് വന്നു സൂപ്പർ ടേസ്റ്റും ആയിരുന്നു. കറി ഒന്നും ഇല്ലാതെ തന്നെ ഈ പൂരി കഴിക്കാം.
    ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഉണ്ടാക്കിയ പൂരി വീർത്ത് ബോൾ പോലെ വന്നത്, അത് കണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
    ഈ റെസിപ്പി പറഞ്ഞു തന്നതിന് ഒത്തിരി നന്ദി സർ.
    സാറിന്റെ കൂടുതൽ റെസിപ്പികൾ പ്രതീക്ഷിക്കുന്നു.

    • @SajiTherully
      @SajiTherully  2 роки тому +3

      ദീപ്തിയുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി....

    • @deepthygeorge1340
      @deepthygeorge1340 2 роки тому +2

      സർ reply ചെയ്തപ്പോൾ കൂടുതൽ സന്തോഷം 😊😊

    • @ashokand3158
      @ashokand3158 2 роки тому

      Llllllllllllll

    • @Sasikala-bh5sz
      @Sasikala-bh5sz 2 роки тому

      L hi

    • @manjumangalath28
      @manjumangalath28 Рік тому +1

      Orumichu parathi thottuthottirunnal pattipidikkille

  • @veronicake6651
    @veronicake6651 2 роки тому +2

    Thanks mr, very very good opinion , i like too much and also trying to make it

  • @AudioBiblemalayalamPOC
    @AudioBiblemalayalamPOC 2 роки тому +18

    സൂപ്പർ പൂരി 👍🏻👍🏻👍🏻ഇത് വരെ കാണാത്ത റെസിപ്പി 🥰🥰ഏതായാലും ഉണ്ടാക്കും... നല്ല ടേസ്റ്റ് ആയിരിക്കും അല്ലേ... പാലും പഞ്ചസാരയും ഒക്കെ ചേർത്ത് അടിപൊളി.. കണ്ടാൽ തന്നെ കൊതിയാവും ❤️

  • @PravasiEstforsolar
    @PravasiEstforsolar 2 роки тому +2

    പുരി സൂപ്പർ, ഉണ്ടാക്കുന്ന രീതിയും സൂപ്പർ. ബാക്കി ഉണ്ടാക്കി നോക്കി അറിയിക്കാം

  • @shabnaar9247
    @shabnaar9247 10 місяців тому +2

    Ingane oru recipe adhyam ayi kanunnath .enthayalum ingane cheythu nokkam😊

  • @preejasvlogs9576
    @preejasvlogs9576 2 роки тому +2

    Saji sir ta videos yenikyu orupaadu ishtumaa...gud informations aanu orrow recipe chaiyumpozhum tharunnathu...thk u sir...

  • @Alice7y
    @Alice7y 10 місяців тому +1

    Thank you❤

  • @sarammaphilip8090
    @sarammaphilip8090 Рік тому +2

    Njanjal ethrayum tastullu poori ethuvere undikiyittilla adipoli taste super

  • @annevellapani1944
    @annevellapani1944 2 роки тому +1

    Good will try thank you

  • @11thomasfrancis19
    @11thomasfrancis19 2 роки тому

    Perfect recipe. I tried. Super taste.thanku sir

  • @jessythomas8262
    @jessythomas8262 2 роки тому

    Innu Nan poor undakki ,nallathayirunnu Thank u very much for your recipe

  • @annjohn4586
    @annjohn4586 2 роки тому +1

    Thank you sir will make it

  • @shareefku5717
    @shareefku5717 2 роки тому +2

    ഞാൻ ഉണ്ടാക്കി നോക്കി .സൂപ്പർ ബൂരി ആയി .നന്ദി സാർ.

  • @Ra_Zal
    @Ra_Zal 2 роки тому +4

    Adipoli poori nan try cheyyum👍🏻👍🏻

  • @pravithaarunc598
    @pravithaarunc598 10 місяців тому +2

    ഞാൻ ഉണ്ടാക്കി സൂപ്പർ ആണ്

  • @featherhunder
    @featherhunder 2 роки тому +2

    Very thanks chetta, ithaan correct recipe, karanam allavarum rava mathram aan 👍🏻👍🏻👍🏻

  • @HakunaMatataYOLO
    @HakunaMatataYOLO 2 роки тому +3

    aa murikkunnathu kandal ariyam sherikkum soft aanennu 😋👌

  • @ponnammageorge4703
    @ponnammageorge4703 2 роки тому +1

    Super ...thanks for sharing recipe ..best result...tastey also.

  • @gkworld680
    @gkworld680 2 роки тому +2

    സൂപ്പർ റെസിപ്പി 👌🏻👌🏻

  • @sunilkooliyat4754
    @sunilkooliyat4754 Рік тому +1

    Thanks

  • @leelakuniyil4890
    @leelakuniyil4890 Рік тому +1

    Valare ishatapetu karanm enik ith നന്നായി അറിയില്ല ആയിരുന്നു 👍ഒരുപാടും നന്ദി

  • @jobmarket848
    @jobmarket848 2 роки тому +1

    Excellent ,God bless you

  • @kpraji123
    @kpraji123 2 роки тому +6

    Followed this recipe and got crispy, fluffy & soft perfect poori. Didnt absorb oil at all. Now very confident in making pooris. Thank you

  • @remakumaribs9835
    @remakumaribs9835 3 місяці тому

    Perfect ഞാൻ ഉണ്ടാക്കി നോക്കാം

  • @Jaganmoviesworld
    @Jaganmoviesworld 2 роки тому +2

    Enthayalum undaki nokkunude👌

  • @SunilkumarSunilkumar-fh8so
    @SunilkumarSunilkumar-fh8so 2 роки тому +2

    Kollam njan innu thanne undakkum

  • @NNKunjuVlog1
    @NNKunjuVlog1 2 роки тому

    Supper reciepe 👌

  • @ritaalex3468
    @ritaalex3468 2 роки тому +4

    Super recipe .Today I made for breakfast.excellent recipe

  • @Sne_ha_.
    @Sne_ha_. 4 місяці тому

    Njn ith try chaythu nallonam ponthi vannu thanku 💗

  • @suhara8839
    @suhara8839 2 роки тому +1

    Adipoliyayitund njan pooriyundakiyal kaikan pattilla kariyil kuthirthu vekkanam tnx bro ee reedhiyil njanundakki super

  • @Ajmonworld
    @Ajmonworld 2 роки тому +2

    Adipoli aayitu undakkiyittind
    Othiri easy aanennu vidieo kandal manassilaakum
    Simple easy vidieo pretheeshikkunnu

  • @sulu6339
    @sulu6339 2 роки тому +1

    Ennu thanne undakkum

  • @shabeeba5619
    @shabeeba5619 2 роки тому +2

    Try cheithu ... Sherikkum nannaayirunnu...ottum enna kudichilla...👌

  • @deepakrishnan4657
    @deepakrishnan4657 5 місяців тому +1

    Sir Ella videoyum Super

  • @hridyaharsha7771
    @hridyaharsha7771 Рік тому +1

    Njan undakki.entha oru perfection.ellavarum nannayi ennu paranju.Thank you sir.

  • @shiningstar7015
    @shiningstar7015 Рік тому +2

    ഞാനിത് ഉണ്ടാക്കി നോക്കി perfect ആയിട്ട് വന്നു, സൂപ്പർ soft ഉം taste ഉം

  • @soumyashankar7600
    @soumyashankar7600 2 роки тому +1

    Njanundakki Innu..Jeevithathil adyamayittanu ithrem Nalla poori undakkiyath..Thank you Saji Sir

  • @geethakumarig238
    @geethakumarig238 2 роки тому +1

    Try ചെയ്യാം

  • @BehsinasCreations
    @BehsinasCreations 2 роки тому +1

    Poori recipe nanayitund try cheyithu nokaam 👌

  • @radhamadhavan7134
    @radhamadhavan7134 2 роки тому +1

    Try
    Cheyyam👍👍👍

  • @rasheedrashmedia8605
    @rasheedrashmedia8605 2 роки тому +7

    പൂരി നല്ല രസകരമായി ഉണ്ടാക്കി. നല്ല വിവരണം 👌👌👌

  • @jasminmohammad4212
    @jasminmohammad4212 2 роки тому

    Thanks sir God bless you

  • @lifepothys9357
    @lifepothys9357 21 день тому

    കുക്കിങ് അറിയാത്ത ഞാൻ ഉണ്ടാക്കി
    വൈഫിനും കുട്ടികൾക്കുമെല്ലാം വളരെ ഇഷ്ടപ്പെട്ടു
    ഭക്ഷണം കഴിപ്പിക്കാൻ പ്രയാസപ്പെടുന്ന എന്റെ മകൻ പ്രതീക്ഷിച്ചതിലധികം കഴിച്ചു

  • @sajitha.psajitha1841
    @sajitha.psajitha1841 2 роки тому +2

    ഒത്തിരി ഇഷ്ടായി 😍

  • @moiduabdul3675
    @moiduabdul3675 2 роки тому +1

    Very good methed,

  • @navabnavab1287
    @navabnavab1287 Рік тому +1

    Balls avadharanam chiricha mugam aarum parayatha karact alavu kanichutharunnu super

  • @sakunthalak8234
    @sakunthalak8234 2 роки тому +1

    Nalka ushar puri polichu ❤❤

  • @FasalMusicAndVlog
    @FasalMusicAndVlog 2 роки тому +3

    തകർപ്പൻ, ക്രസ്പി പൂരി😋🌹👌👌

  • @mayapadmanabhan956
    @mayapadmanabhan956 2 роки тому +1

    Super wl try

  • @sunitharajan1641
    @sunitharajan1641 Місяць тому

    സജിയേട്ടന്റെ വീഡിയോ എല്ലാം പൊളി.. വലിച്ചു നീട്ടി വെറുപ്പിക്കില്ല, നന്നായി മനസ്സിലാവുകയും ചെയ്യും.. താങ്ക്സ്.. 🥰🥰🥰ഇനിയും പുതിയ ഐറ്റംസ് കാണുവാൻ കാത്തിരിക്കുന്നു ട്രൈ ചെയ്തു സൂപ്പർ 🥰🥰

  • @reenajose7609
    @reenajose7609 2 роки тому +2

    Today I made this poori it was super and all liked this thank you for the recipe sir

  • @saranyasathyan94
    @saranyasathyan94 2 роки тому +1

    അതെ അങ്കിൾ ഞാൻ try ചെയ്തു. Superb👌

  • @preethakumari2532
    @preethakumari2532 2 роки тому +2

    നാളെ ഉണ്ടാക്കും 👍

  • @jadeertc4214
    @jadeertc4214 2 роки тому +1

    Poori nannaayittund 👌

  • @unnizzcreation4531
    @unnizzcreation4531 2 роки тому +2

    Nalla avatharanam anu supper🤩

  • @vivk9455
    @vivk9455 8 місяців тому +1

    Correct technology 🎉🎉

  • @vavisaamis3525
    @vavisaamis3525 2 роки тому +2

    Poori വളരേ tasty aayitundu എന്ന് കാണുമ്പോഴേ അറിയാം . Super 👍👍👍. Thanks for sharing. Stay in touch 👍👍

  • @user-li9ib5ei2t
    @user-li9ib5ei2t 5 місяців тому +1

    Good presentation. Superb👌🙏

  • @sajutherulliantony1275
    @sajutherulliantony1275 2 роки тому +2

    സൂപ്പർ

  • @neethuanil5018
    @neethuanil5018 11 місяців тому +3

    ഉണ്ടാക്കി നോക്കി sooper sooper ❤❤❤🎉🎉

  • @presannapm9578
    @presannapm9578 2 роки тому +1

    സൂപ്പർ 👌👌👌

  • @jeenajacob9798
    @jeenajacob9798 11 місяців тому

    സാറിന്റെ റെസിപ്പി തേടി കണ്ടു പിടിച്ചു കാണാറുണ്ട്... Love your recipies

  • @SathyanMR
    @SathyanMR 2 роки тому +1

    ഒന്നും പറയാനില്ല സൂപ്പർ

  • @mariammathomas5392
    @mariammathomas5392 5 місяців тому +1

    Good chetta

  • @jijokmathew
    @jijokmathew 2 роки тому +2

    onnum parayan illa perfect poori 👌

  • @travellingjunkies1600
    @travellingjunkies1600 2 роки тому +1

    അടിപൊളി പൂരി, കൊതിയുറുന്നു പൂരി കണ്ടിട്ട് 👌👌👌

  • @sobhak9487
    @sobhak9487 2 роки тому +1

    good presentation

  • @nishadvkfam7258
    @nishadvkfam7258 2 роки тому +1

    Ellavarkum ishtapedunna reedhiyil undaki nall mayam thonunnu .ente hotelil rava cherkarund

  • @anithar1107
    @anithar1107 2 роки тому +1

    Adipoli

  • @sumolive
    @sumolive 2 роки тому +2

    ഞങ്ങളുടെ ഇഷ്ട പ്രഭാത ഭക്ഷണം 👌👌👌👌👌

  • @sheelashellas
    @sheelashellas 11 місяців тому +1

    ഞാനും ശ്രെമിച്ചു 👍🏻👍🏻👍🏻 സൂപ്പർ

  • @rajmenon2178
    @rajmenon2178 Рік тому +2

    Super dear adipoli presentation very clear very sweet

  • @sheikhaskitchen888
    @sheikhaskitchen888 2 роки тому +1

    നിങ്ങളെ റസ്റ്റ് എല്ലാം ഞാൻ കാണുന്നുണ്ട് നല്ല നല്ല റസ്റ്റ് ആണ് ഇതേപോലെ എന്നും ചെയ്യണം

  • @jyothikp334
    @jyothikp334 2 роки тому +3

    Perfect recipe adipoli 👌👌

  • @sarammasaramma2126
    @sarammasaramma2126 2 роки тому +1

    Very good

  • @sophiammavarghese290
    @sophiammavarghese290 Рік тому +4

    Your Preparations are very Super Saji brother 👍🏻

  • @SistersLounges
    @SistersLounges 2 роки тому +1

    Adipoli poori,soft one, eni ithupole undaki nokunud👌

    • @SajiTherully
      @SajiTherully  2 роки тому

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ....

  • @sajeedkusmankutty2685
    @sajeedkusmankutty2685 2 роки тому +1

    Innalay night il poori undakkiyathu but iganayallll undakkiyathu . E rithiangil velary aluppathil undaakaan kaziyum will try soon👌👌👌👌👌👌😍

  • @AFKARIMEDIA
    @AFKARIMEDIA 2 роки тому +4

    തകർത്തു ... പൂരി ഉണ്ടാക്കി കഴിച്ചു ഇനി പൂരി പോലെ ആകും ഞാൻ 😄😄 👌👌

  • @lillynsunnythomas3799
    @lillynsunnythomas3799 Рік тому +1

    Perfect poori..Thank you

  • @kadeejanasee
    @kadeejanasee 2 роки тому +3

    Woww adipoli poori recipe otthiri ishtapettu 👌👌👌☺️☺️🥰🥰🥰👍👍

  • @komalaka8832
    @komalaka8832 Рік тому +2

    Suppar...

  • @sureshshenoy6393
    @sureshshenoy6393 Рік тому

    Excellent. Will try it out.

  • @kaechu3
    @kaechu3 2 роки тому +3

    Very neat presentation 👌👍

  • @rosemoldavis-gu4bc
    @rosemoldavis-gu4bc 7 місяців тому

    I tried the recipe for breakfast and it came out perfect.😊

  • @sindhujayakumar4062
    @sindhujayakumar4062 2 роки тому +1

    Super 🙏

  • @binuk9579
    @binuk9579 11 днів тому

    ഒന്നും പറയാനില്ല ✅sprrr chetta

  • @sajutherulliantony1275
    @sajutherulliantony1275 Рік тому +1

    Very good 👍👍🥰

  • @johnvarghese20
    @johnvarghese20 2 роки тому +1

    Very nice 👌

  • @shajithalora2098
    @shajithalora2098 2 роки тому +6

    പെർഫെക്ട് പൂരി 👌

  • @valsavarghese256
    @valsavarghese256 2 роки тому +2

    സുപ്പർ 👍👍

  • @anjalianoop3748
    @anjalianoop3748 2 роки тому +1

    Kanan thanne nalla bangi

  • @arunachalsparrow
    @arunachalsparrow 2 роки тому +1

    നല്ല രുചിയുള്ള പൂരി കഴിക്കാൻ പറ്റുമെന്ന് ഇപ്പോൾ മനസിൽ ആയി

  • @Sathii345
    @Sathii345 3 місяці тому

    Super
    Sar

  • @PathoosPassenger
    @PathoosPassenger 2 роки тому +4

    എങ്ങനെ നല്ല രീതിയിൽ പൂരി ഉണ്ടാക്കാമെന്ന് ഈ വീഡിയോ കണ്ട് മനസിലായി 🙏❤️❤️

  • @tastebudswithsuryateacher2471
    @tastebudswithsuryateacher2471 2 роки тому +4

    പൂരീ ഉണ്ടാക്കുന്ന രീതി വളരെ നന്നായീ അവതരിപ്പിച്ചു👌

  • @saheerashafi588
    @saheerashafi588 2 роки тому +3

    ഞാൻ നിങ്ങളുടെ ചാനൽ ആദ്യമായി കാണുകയാണ്.
    Super 👌👌👌

  • @user-vi2ek5dl2u
    @user-vi2ek5dl2u 5 місяців тому +1

    Super tto♥️♥️

  • @sajinimary9718
    @sajinimary9718 9 місяців тому +1

    Super👍

  • @anithasivadas1323
    @anithasivadas1323 Рік тому +1

    Wow 😍