How To Make Soft Chapathi || എളുപ്പത്തിൽ ഒരു സോഫ്റ്റ്‌ ചപ്പാത്തി || Lekshmi Nair ||

Поділитися
Вставка
  • Опубліковано 16 вер 2019
  • Hello dear friends, this is my Forty Seventh Vlog.
    In this video, I have demonstrated the simplest method to make the Soft Chapathi in the easiest form. SO, watch this video till the end and please comment your valuable feedbacks.
    **NOTE: ©This Recipe is developed and first published by LEKSHMI NAIR (Celibrity Culinary Expert)
    Hope you will all enjoy this video.
    Don't forget to Like, Share and Subscribe. Love you all :) :)
    For Business Enquiries,
    Contact:
    Phone: +91 7994378438
    Email: contact@lekshminair.com
    Some Related Videos For You:-
    Some Related Videos For You:-
    Easy Catering Style Vegetable Pulao Recipe | കാറ്ററിംഗ് സ്റ്റൈൽ വെജിറ്റബിൾ പുലാവ് | Lekshmi Nair
    • Easy Catering Style Ve...
    Easy Restaurant Style Chilli Paneer Recipe | കിടുക്കൻ ചില്ലി പനീർ റെസിപ്പി | | Lekshmi Nair
    • Easy Restaurant Style ...
    Easy Restaurant Style Vegetable Kurma | എളുപ്പത്തിലൊരു വെജ് കുറുമ | Lekshmi Nair
    • Easy Restaurant Style ...
    Easy Chana (Chickpea) Biriyani Recipe | കടല ബിരിയാണി എളുപ്പത്തിൽ ഉണ്ടാകാം | Lekshmi Nair
    • Easy Chana (Chickpea) ...
    Easy Vegetable Stew Recipe || ഈസി വെജിറ്റബിൾ സ്‌റ്റൂ || Kerala Style Vegetable Stew || Lekshmi Nair
    • Easy Vegetable Stew Re...
    Social Media Connect:-
    Instagram Link :-
    / lekshminair. .
    Official Facebook Page :-
    / drlekshminai. .
    Facebook Profile :-
    / lekshmi.nair. .
    Facebook Page (For Catering) :-
    / lekshmi-nair. .
    Ingredients:-
    Wheat Flour (Atta) - 2 Cups
    Salt - 1/2 to 3/4 tsp
    Water - 1 Cup + 2 tbs
    Refined Oil - 1 tbs
    Additional Wheat Flour (Atta) - 2 tbs
    Preparation:-
    Please follow the instructions as shown in the video.
    Happy Cooking :)
    Recommended For You:-
    Prestige Omega Deluxe Granite Kadai, 260mm, Black
    amzn.to/2HXJz4b
    Prestige Wooden Spatula
    amzn.to/2Q4MzSQ
    Aarsun Woods Spoon Set For Kitchen / Wooden Spatula
    amzn.to/2I2wC93
    Preethi Blue Leaf Diamond 750-Watt Mixer Grinder with 3 Jars
    amzn.to/2I2x1bz
    Butterfly Spectra 750-Watt Mixer Grinder with 3 Jars
    amzn.to/2NaRKy7
    Vidiem Plastic Vstar Sky 600W Mixer Grinder with 3 Self Locking Jars
    amzn.to/32F9SDU
    Zafos Plastic Measuring Cups and Spoons Set, White, 9pcs
    amzn.to/2EHEXxq
    inzifeng Eco-Friendly Premium Natural Bamboo / Wooden Kitchen Chopping Cutting Board
    amzn.to/2W3HPdU

КОМЕНТАРІ • 2,1 тис.

  • @australiantravelncooking9109
    @australiantravelncooking9109 4 роки тому +1276

    ലക്ഷ്മി ചേച്ചിയുടെ അടുക്കള ഇഷ്ടമുള്ളവർ ലൈക് അടിക്കണേ ❤❤

  • @sophiyasussanjacob3058
    @sophiyasussanjacob3058 4 роки тому +112

    ശെരിക്കും ഒരു അമ്മ തന്റെ കുഞ്ഞുങ്ങൾക്ക് പറഞ്ഞു പഠിപ്പിച്ചു കൊടുക്കുന്നത് പോലെ തന്നെ ആണ് മാം ഇപ്പോ ഞങ്ങൾക്കും പറഞ്ഞുതന്നത്.. 😊😊😊 താങ്ക്സ് mam...

  • @susheelasuresh5049
    @susheelasuresh5049 4 роки тому +201

    ലക്ഷ്മി ചേച്ചിയുടെ റെസിപീസ് പോലെ തന്നെ സംസാരവും കേൾക്കാൻ ഭയങ്കര ഇഷ്ട്ടമാണ് ട്ടോ👌👌👍👍...love u ചേച്ചി..

  • @seemameenu5132
    @seemameenu5132 4 роки тому +10

    ആദ്യം തന്നെ ചേച്ചിയുടെ ആഗ്രഹം എല്ലാം ദൈവം നല്ല രീതിയിൽ നടത്തി തരട്ടെ.
    അതു പോലെ എല്ലാ ഐശ്വര്യം ദൈവം തരട്ടെ എന്ന് ഞാൻ ആത്മആർത്തമായി പ്രാർഥിക്കുന്നു

    • @anu28912
      @anu28912 3 роки тому

      @Jithu Kuttan 😲

  • @raju.tmmathew6317
    @raju.tmmathew6317 4 роки тому +269

    ഓരോ വീഡിയോ കാണും തോറും ചേച്ചിയോട് ഉള്ള ഇഷ്ടം കൂടി വരുന്നു. ഇപ്പോൾ മറ്റു കുക്കിങ് വീഡിയോ ഒന്നും കാണാറില്ല. ചേച്ചിയുടെ വീഡിയോ ക്ക് വേണ്ടി യുള്ള കാത്തിരിപ്പാണ്. അവതരണം ഒരുപാട് ഇഷ്ടം

  • @shabeenastipstricks3247
    @shabeenastipstricks3247 4 роки тому +42

    ചേച്ചി meet up പെട്ടന്ന് ആകണേ... ലക്ഷ്മി ചേച്ചിയെ കാണാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്‌ അടിച്ചേ

  • @nandhakishor3435
    @nandhakishor3435 5 місяців тому +1

    ഞാൻ ഈ വീഡിയോ കണ്ടിട്ടാണേ ചപ്പാത്തി ഉണ്ടാക്കാൻ പഠിച്ചത് അമ്മയെ പോലെ തന്നെ സ്നേഹ ത്തോടെ പറഞ്ഞു തന്നു തങ്കു 🥰🥰🥰

  • @vipinkureepuzha
    @vipinkureepuzha 4 роки тому +6

    So down to earth person god bless you chechi cooking chaiyaan interest venam pinne ath ellavarkhum paranju kodukhaanum Ulla nalla Oru manassum venam

  • @shemishihashemishiha2177
    @shemishihashemishiha2177 4 роки тому +121

    Maminte fd kayikkan aagraham ullaver like

  • @indusuresh1893
    @indusuresh1893 4 роки тому +72

    നിങ്ങൾ ഒരു extra ordinary person ആണ് ട്ടോ... ഭയങ്കര ഇഷ്ടാ എനിക്ക്. 😍😍😘

    • @sebastiankc7223
      @sebastiankc7223 4 роки тому +1

      100%very very true മൈ big salute great person

  • @cutieparu
    @cutieparu 4 роки тому +5

    Hi Ma'am,I also do the sliding parathal while making chapatis.This technique was taught by my friend's mom.This reminded me of her.❤️

  • @ashrafvaliyakath6507
    @ashrafvaliyakath6507 4 роки тому +3

    അടിപൊളി... ഒരുപാട് നന്ദിയുണ്ട് ഇത്രയും നന്നായി പഠിപ്പിക്കാൻ വേറെ ഇനി ആരെകൊണ്ടും പറ്റുമെന്ന് തോന്നുന്നില്ല... മാഡത്തിനും കുടുമ്പത്തിനും ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ

  • @prasobhap
    @prasobhap 4 роки тому +217

    ചപ്പാത്തി യും ചിക്കൻ കറിയും ഇഷ്ടമുള്ളോർ ഉണ്ടോ. ബീഫ് സ്റ്റു ഇഷ്ടം ഉള്ളോരും/ പൂരി മസാല ഇഷ്ടള്ളോരും വന്നോളൂ

  • @Foxtale24
    @Foxtale24 4 роки тому +45

    സദ്യ വിഭവങ്ങൾ പറഞ്ഞു തന്നതിന് ഒരായിരം നന്ദി ,എല്ലാം ഞങ്ങൾ ഉണ്ടാക്കി ....സാമ്പാർ സൂപ്പർ ആയിരുന്നു . ..thanks a lot

    • @malumaloosmalumaloos5590
      @malumaloosmalumaloos5590 4 роки тому

      Enteum supr ayirunu Chechi ellarkkum eshtapettu Thnkuuu chechiii

    • @sebastiankc7223
      @sebastiankc7223 4 роки тому

      njanum sambar undaaki superb ayirunnu thank you very much all the very best and good luck take care aunty

    • @mubashiramalliyilmalliyil7540
      @mubashiramalliyilmalliyil7540 4 роки тому +1

      njanum undakki.hus super aayittund ennu paranju

  • @sreekalakp5000
    @sreekalakp5000 4 роки тому +2

    Ella videos um Njan kanunundu chechi, tips Ellam engane chechi mathrame parayu, enikkum,makalku chechiye bhayangara ishtanu. U are so simple & beautiful

  • @CmeRennii
    @CmeRennii 3 роки тому +7

    I am back to this Video again to thank you ,finally I got the right way to make it without sticking and it was very easy doing it . Thanks a lot 😍

  • @anishaanisha4452
    @anishaanisha4452 4 роки тому +14

    Thank u maam for ur immense love.i am a home makernow if i hav any talent in cooking its only becoz of u.

  • @lishathomas1547
    @lishathomas1547 4 роки тому +5

    Ma’am I been watching u since my childhood u r my inspiration for cooking today my daughter is also been watching u and she loves to cook at this age of10 wish u stay healthy and fiddle live longgggg ma’am ...

  • @rachelthomas5854
    @rachelthomas5854 4 роки тому +1

    Nice. My way is different. Learnt from Hyderabad. I roll n apply little oil inside, fold n roll out. It comes out very soft too

  • @sijantjoy
    @sijantjoy 4 роки тому +5

    മാജിക് അവന്‍ തുടങ്ങിയ കാലം മുതലേ ലക്ഷ്മിയേച്ചിയെ കാണണം എന്ന് അഗ്രഹമുണ്ടായിരുന്നു..ഞാന്‍ അത് കൂട്ടുകാരോട് പറയുമ്പോ തിരുവനന്തപുരത്തുള്ള ബീനച്ചേച്ചി പറയുമായിരുന്നു..ലോ കോളേജിലേക്ക് പോയാ മതീന്ന്..പാചകം ഒരുപാടിഷ്ടം..പണ്ട് മാജിക് ഓവനില്‍ കാണിച്ച ഒരു ചില്ലി ചിക്കന്‍..കടലബിരിയാണി..അതിന്റെ റെസിപ്പി എഴുതിയെടുത്ത നോട്ട് ഇപ്പോഴും എവിടെയോ സൂക്ഷിച്ച് വെച്ചിട്ടുണ്ട്

  • @sanhacp1794
    @sanhacp1794 4 роки тому +28

    എന്റെ ചേച്ചി ഞാൻ എത്ര ചെറുപ്പത്തിൽ തുടങ്ങിയതാണ്എന്നോ ചേച്ചിടെ റെസിപ്പി try ചെയ്യൽ. 7ക്ലാസ്സിൽ പഠിക്കുമ്പോൾ ഉമ്മ ഉച്ചക്ക് ഉറങ്ങുമ്പോൾ കേക്ക് ഉണ്ടാക്കി. അത് കരിയുന്ന മണം അടിച്ചാണ് ഉമ്മ എണീറ്റു വന്നത്. അന്ന് ഓടി രക്ഷപ്പെട്ടു

    • @nisharendheer7935
      @nisharendheer7935 4 роки тому

      😝

    • @faseelafasi8992
      @faseelafasi8992 4 роки тому

      ഇപ്പോൾ കേക്ക് ഒക്കെ എങ്ങനെ???

    • @sanhacp1794
      @sanhacp1794 4 роки тому +3

      @@faseelafasi8992 ഇപ്പോൾ ഞാൻ 3കുട്ടികളുടെ ഉമ്മയാണ്. ഇപ്പോൾ കേക്ക് ഉണ്ടാക്കി sail ചെയ്യുന്നുണ്ട്

    • @faseelafasi8992
      @faseelafasi8992 4 роки тому

      @@sanhacp1794
      മാഷാ അല്ലാഹ്
      അൽഹംദുലില്ലാഹ്

    • @sanhacp1794
      @sanhacp1794 4 роки тому

      @@LekshmiNair thankyou ചേച്ചി

  • @hajisahib1536
    @hajisahib1536 4 роки тому +5

    Dear Madam,since 1993,was watching ur cooking classes,which helped me much because I am staying alone..Thanks sooooooo much.Once I have seen U at domestic Air port TVM..U noticed my watching,u just laughed....Again thanks 4 ur cooking Classes.

  • @kanakapriya706
    @kanakapriya706 3 роки тому +11

    നല്ല അവതരണം അതാണ് ചേച്ചിയുടെ ക്വാളിറ്റി❤️❤️❤️

  • @shahabasshahabu8144
    @shahabasshahabu8144 4 роки тому +1

    I Love ur all recipes ,thank you for the amazing recipes

  • @sheelasancy9735
    @sheelasancy9735 4 роки тому +26

    Nice and very helpful video....
    Please do a video on time management and tips...

  • @neethurajesh8072
    @neethurajesh8072 4 роки тому +12

    എനിക്ക് ഏറ്റവും സഹായകമായ വീഡിയോ ഇതായിരുന്നു. Thank you chechi
    Love you meetup ayi waiting

  • @deepabiju9081
    @deepabiju9081 4 роки тому +2

    I have your recipes from 2003 ,still following...... 😊

  • @PradeepKumar-yb1nz
    @PradeepKumar-yb1nz 2 роки тому +1

    ലക്ഷ്മി ചേച്ചിയുടെ സംസാര രീതിയും വിഭവങ്ങളും എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഞാൻ എല്ലാ വിഡിയോയും കാണാറുണ്ട് എന്നും ചേച്ചിയുടെ നന്മക്കായി പ്രാർത്ഥിക്കുന്നു 🙏❤❤

  • @hamptonhurtis1422
    @hamptonhurtis1422 4 роки тому +3

    Thank you so much for showing how to prepare soft chappathi. I am going to try right now.
    I have a request, right now I am in Israel and the rice we get here is contain good quantity of starch. So after cooking the rice it becomes like porridge or like payasam. Can you please show us how to prepare these kind of starch rice.

  • @valiyakathfaseela7638
    @valiyakathfaseela7638 4 роки тому +4

    Thanks chechi, love you so much.very help full anu too😍😍

    • @sheejasheeja9591
      @sheejasheeja9591 3 роки тому

      ലക്‌സ്മിമോളുസ്യ്.... അടിപൊളി

  • @dileepchris2581
    @dileepchris2581 4 роки тому +12

    ചേച്ചി സത്യത്തിൽ നിങ്ങൾ ഒരു സിനിമ ആക്ടർ ആകണമായിരുന്നു അത്രക്കും സുന്ദരിയാണ് ചേച്ചി

  • @parvathysudhakaran2541
    @parvathysudhakaran2541 4 роки тому +1

    Thanku so much, I tried pine apple pachadi pulisseri parippu beatroot kichadi,,lifil first time njan chicken kond oru receipie undaki athum ur chilli chicken,,fried rice,,I cant believe,,thanku so much,veetil ellavarum njn engane undaki enna alfuthamanu,all credits goes to u lekshmi chechi,cooking l onnum ariyatha enne pole ullavark chechi enthu helpful anneno,,plz upload more recepies

  • @princyvarghese2485
    @princyvarghese2485 4 роки тому +6

    ചേച്ചി ഇടുന്ന ഒട്ടു മിക്ക റെസിപ്പിയും ഞാൻ ട്രൈ ചെയ്യാറുണ്ട് എല്ലാം നല്ല ടേസ്റ്റി ആണ്

    • @sebastiankc7223
      @sebastiankc7223 4 роки тому

      njanum try chaiyarundu videos ellaam orupadu ishtapettu

  • @anuanngeorge
    @anuanngeorge 4 роки тому +12

    Thankyou Ma’am for this most wanted recipe
    Also pls put the ingredients list n measurements in the description box so that it’s very easy for a quick reference every time v open the video 😊

  • @dhanya7466
    @dhanya7466 4 роки тому

    Ma'am വീട്ടിൽ ഇന്ന് ഇതുപോലെ ചപ്പാത്തി ഉണ്ടാക്കി നോക്കി... ജീവിതത്തിൽ ആദ്യമായി ആണ് ഇത്രയും soft ആയ ചപ്പാത്തി കഴിക്കുന്നത്.. വീഡിയോ കണ്ടപ്പോൾ ഞാൻ ഓർത്തു ഇതിൽ പ്രത്യേകിച്ച് ഒന്നും ഇല്ലല്ലോ ഇത് എങ്ങനെ ശരിയായി വരുമെന്ന്.. പക്ഷെ ഉണ്ടാക്കി കഴിക്കാൻ തുടങ്ങിയപ്പോൾ ശരിക്കും അത്ഭുതം തോന്നി പോയി.. ചെറിയ ചെറിയ കാര്യങ്ങൾക്ക് ഇത്രയും wonders ചെയ്യാൻ പറ്റുമെന്ന് ഇപ്പോൾ പഠിച്ചു... Thank You Ma'am..

  • @chithra926
    @chithra926 4 роки тому +4

    Chechi, e Onam njan cook cheithu ellavareyum njetichu.....
    Thank you so much.....

  • @ashuabj5906
    @ashuabj5906 4 роки тому +15

    Ella diwasavum chappathi undakkum..But Your videos are something special for me..Watched it and again my Thumbs up Mam,,😃

  • @sheenasujo3346
    @sheenasujo3346 4 роки тому +5

    Madathinte vilapetta time njangalkku vendi spend cheyunnathinnu.. Big thanks🙏🙇 madam.. U r very simple.. I love you mam..

  • @globalrefrigeration4477
    @globalrefrigeration4477 4 роки тому

    Great Lakshmi madam, ഞാൻ Madam ഉണ്ടാക്കിയ വെജ് Kuruma ഉണ്ടാക്കി നോക്കി സൂപ്പർ and ടേസ്റ്റി ആണ് Thank you very much

  • @nafsimilad6862
    @nafsimilad6862 4 роки тому

    ഒരുപാട് ഇഷ്ടം ആണ്.. കാണാനും ആഗ്രഹം.. ഇത്ര simple ആയിട്ട് പറയുന്നത് എല്ലാവർക്കും പ്രയോജനപ്പെടും.. love uu so much...

  • @antonymavumkuttathil8509
    @antonymavumkuttathil8509 4 роки тому +9

    യാത്രാ പരിപാടിയും ഉൾപ്പെടുത്തണമെന്നു അഭ്യർത്ഥിക്കുന്നു '.. Thanks mam....

  • @leelajoseph903
    @leelajoseph903 4 роки тому +3

    What a stylish cooking and a beautiful cook 👍👍

  • @Shibili203
    @Shibili203 4 роки тому

    ചേച്ചീ
    ചേച്ചീ food ഉണ്ടാക്കുന്നത് കാണാൻ തുടങ്ങിയ ശേഷമാണ് ഞാൻ enjoy ചെയ്തു cook ചെയ്യാൻ തുടങ്ങിയത്. ആദ്യമൊക്കെ food ന്റേ കാര്യം ആലോചിക്കുമ്പോൾ തന്നെ ടെൻഷൻ ആയിരുന്നു. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ചേച്ചീടെ ഫുഡ്
    ആലോചിക്കുമ്പോൾ തന്നെ കൊതിയാവുന്നു

  • @ramyalixon4382
    @ramyalixon4382 4 роки тому

    Chechide porotta njan undaakki. Super fantastic ennu thanne parayaam .thank you very much

  • @lakdweepguy
    @lakdweepguy 4 роки тому +7

    I started cooking by reading your books. Then started watching Magic oven. I tried many of your recipes and came out really well. Thanks madam

    • @lakdweepguy
      @lakdweepguy 4 роки тому

      Madam, I'm from Lakshadweep, now settled in Trivandrum. I couldn't find your Lakshadweep trip videos on UA-cam. Could you please post that if you have.

  • @kunjumolcyriac3852
    @kunjumolcyriac3852 4 роки тому +5

    Laxmi, when you mix dough for chappathi, add 2 tsp of yoghurt it'll be more soften and tastier.

  • @ushuskoshy7138
    @ushuskoshy7138 4 роки тому +2

    Thanks much for that Ms. Lakshmi.. I was struggling with chappathi all this time.

  • @ranjuarshia5124
    @ranjuarshia5124 Рік тому

    Lakshmi chechi thank you soo soo soo mch for all your lovely dishes....god bless you in abundance,stay healthy alwys

  • @dianazmathews
    @dianazmathews 4 роки тому +4

    Thanks much Mam for this video 👍 Though I make chappathi daily, your tips are really awesome 😍 Let me try this way.. like making dough and keeping it aside for 15minutes..then adding little bit flour and finally making dough 👍 I'll try this for today's dinner💕 Love you Mam n keep going forward! ❤from🇨🇦

  • @anittajereena5798
    @anittajereena5798 4 роки тому +10

    No one can replace ur cooking and also ur explanations.. Luv u🥰

  • @rejintanijil7824
    @rejintanijil7824 Рік тому

    Thanku so much... ഞാൻ ഉണ്ടാക്കുമ്പോൾ ഒരിക്കൽ പോലും റെഡി ആവില്ലായിരുന്നു.. ചേച്ചിയുടെ വീഡിയോ കണ്ട ശേഷം അതേപോലെ ഒരേ ഒരു തവണ ട്രൈ ചെയ്തു നോക്കി...👌🏻ചപ്പാത്തി റെഡി..

  • @simimathew7535
    @simimathew7535 4 роки тому +1

    Mam , the description u r giving to prepare each item is just like a mother's advise to her kid in doing each thing.That's why we love u so much.We all r becoming Better day by day seeing and trying ur blogs.Thanku mam 4 all ur efforts

  • @rasiyaiqbal6
    @rasiyaiqbal6 4 роки тому +9

    എല്ലാം സത്യം സത്യമായി പറയുന്ന ലക്ഷ്മി മാഡം.. ഒരുപാട് നന്ദിയോടെ ചോദിക്കട്ടെ എങ്ങനെ സാധികുന്നു ഇത്രയും കാര്യങ്ങൾ നടത്തിക്കൊണ്ടു പോകാൻ...? ഒരുപാട് കാര്യങ്ങൾ അറിയാനും ചോദിച്ചു മനസിലാക്കാനും ആഗ്രഹമുണ്ട്.. പക്ഷെ അതിനു പോലും ക്ഷമ എനിക്കില്ല.. 😚

  • @rizninishad476
    @rizninishad476 4 роки тому +4

    Hai Lakshmi mam, from where you bought that marble piece for making chapati...
    Love ur videos :)

  • @sumayyamohammed6958
    @sumayyamohammed6958 4 роки тому

    Dear Lekshmi Mam, നേരിട്ട് കാണാൻ അഗ്രഹമുണ്ട്. അത്യാവശം പാചകം മാത്രം അറിഞ്ഞിരുന്ന ഞാൻ ഇപ്പോൾ പുതിയ പാചക പരീക്ഷണങ്ങൾ വരെ നടത്താനുള്ള Confidene ൽ എത്തി. Big Thanks to you. Cake സദ്യ വിഭവങ്ങൾ അടപ്രഥമൻ ഒക്കെ വിജയം കണ്ടു . Love your way of presentation. You are a real inspiration. Lots of love and wishes❤️❤️❤️

  • @jazaandrayeezvlogs3996
    @jazaandrayeezvlogs3996 3 роки тому +1

    എന്തു നന്നായിട്ടാണ് അവതരണം.... കൊച്ചു കുട്ടികൾക്ക് പറഞ്ഞു kodukkumpole... supper ചേച്ചി...

  • @preethadas1899
    @preethadas1899 4 роки тому +8

    Mam,Your cooking process is really a magic.. love you

  • @mollyjose1212
    @mollyjose1212 4 роки тому +7

    Hai ma'am, super chapathi. I too roll exactly like you do. All the best for the meet-up. Really wish to see you, but I am in Bangalore and working. Since years I am watching from magic oven onwards and I learnerd so many recipes from you. Hope oneday I will be able to meet you. Love you ma'am.

  • @rajitharajesh8360
    @rajitharajesh8360 4 роки тому +1

    Chapathi എല്ലാവർക്കും വേണ്ട ഒരു recipe ആണ് chapathi പൊടി mix ചെയ്ത് Life തീരും എന്നു വിചാരിച്ചിരുക്കുവായിരുന്നു Thanlks ചേച്ചി for ur useful tip

  • @rakhirschmd863
    @rakhirschmd863 4 роки тому +1

    Thank u mam for starting this vlog
    Common aayum seperate vlog separate recipes aanu oru dish ullathu
    Mam new vlog start cheythu kondu correct recipes kittunnuu confusion elllaaaaa

  • @abhisheikhjolly5547
    @abhisheikhjolly5547 4 роки тому +11

    Congratulations for 200k Subscribers

  • @sindhupillai2165
    @sindhupillai2165 4 роки тому +11

    Congratulations on 200k subscribers ma'am !!!
    Ur channel is going fast!!!
    😍

  • @vipinkureepuzha
    @vipinkureepuzha 4 роки тому +1

    Chechiyude videos ellam orupad ishtam Anu magic oven pandu muthal kaanunnath Anu really inspiring and motivating person love you a lot chechi

  • @ashmiashash2901
    @ashmiashash2901 4 роки тому +1

    Othiri helpful aanu videos..thankyou chechi...god bless you all.😊

  • @ananthuk3718
    @ananthuk3718 4 роки тому +47

    Time മനേജ്മെന്റിനെ പറ്റി മാം എന്തായാലും ഞങ്ങൾക്ക് ഒരു ക്ലാസ് (വീഡിയോ) തരണം... പ്രതേകിച്ചു ഇന്നത്തെ new gen കാലത്ത്.....

    • @openyoureyes4054
      @openyoureyes4054 4 роки тому +2

      I do want to know about it mam.. how to manage household works and office together...please do a video..

    • @minimolbaiju627
      @minimolbaiju627 4 роки тому +1

      അതെ തീർച്ചയായും അത് ഒത്തിരി help aakum

    • @anandhukuttaye1554
      @anandhukuttaye1554 4 роки тому

      Hi ചേച്ചി

  • @raisamahin703
    @raisamahin703 4 роки тому +7

    Chechi beauty care koode oru divasam paranj tharane😘😘 sundari chechi inspired beauty 😘😘

  • @nishazen4030
    @nishazen4030 3 роки тому +2

    വിഭവങ്ങൾക്കൊപ്പം സ്നേഹവും വിളമ്പുന്ന ചേച്ചിക്ക് ആശംസകൾ

  • @anusha1985100
    @anusha1985100 4 роки тому

    Chappathi kazhichathu pole aayi
    Thank u sooooo much ma'am
    Ethra nannayittanu u are explaining

  • @swapnakunjumon3549
    @swapnakunjumon3549 4 роки тому +15

    Mam chapathi roll is so easy for making chapathi and fulka.

  • @jayasreema8084
    @jayasreema8084 4 роки тому +6

    Great explanation. Waiting for more cooking tips :)

  • @ayshapk7440
    @ayshapk7440 4 роки тому +2

    Inspiring personality,,,love u mam,,കുഞ്ഞുനാൾ മുതലെ കാണുന്നതാ👍👍👍👍

  • @sanoopabhanu3653
    @sanoopabhanu3653 Рік тому

    Thanks mom for your information and nice presentation it is very useful for us

  • @Sulthanasahed
    @Sulthanasahed 4 роки тому +14

    ചേച്ചീ , തിരിച്ചെത്തിയില്ലേ ? വലിയ ഉപകാരമായി ഈ വീഡിയോ . ഗോതമ്പ് പുട്ട് ഇപ്പൊ ചേച്ചിയുടെ rcp യാ . Thanks ചേച്ചീ.

  • @ashrafpp4905
    @ashrafpp4905 4 роки тому +35

    Bloopers kaanikkuo cheechi

  • @pramachandran6736
    @pramachandran6736 10 місяців тому

    Wonder presentation
    Valueable information
    Thanks for immense knowledge
    God bless you

  • @subharc4739
    @subharc4739 4 роки тому

    Enikku bhayangara eshtanu! Sarikkum aradhana thonniya personality. Cooking valare eshtam. Ellam kanarundu pareekshikkarumundu. Thanks mam !

  • @divyasivadas5840
    @divyasivadas5840 4 роки тому +12

    U r really a good teacher 😍
    Love uuu sooo much ❤️

  • @mayan1450
    @mayan1450 4 роки тому +4

    Your cooking is absolutely amazing... Superb mam..... Thank you very much......... Stay safe and Take care

  • @roopam1062
    @roopam1062 4 роки тому +2

    Super mam,
    I tried this today it was a great surprise for me first time I could make soft chapthi
    Thank you very much 🙌🤓

  • @aryasaji7570
    @aryasaji7570 4 роки тому

    Mam ur genious. Ethuvare mam undakkiya ellam njan pareekshichu.ellam perfect. Salt vare

  • @adv.thushararajesh8066
    @adv.thushararajesh8066 4 роки тому +5

    Mam inspiration to us

  • @jyothikunhiraman6784
    @jyothikunhiraman6784 4 роки тому +5

    ലഷ്മി ചേച്ചി ചപ്പാത്തി ഉണ്ടാക്കാൻ കാണിച്ചതിൽ വളരെ ഉപകാരം

  • @renjinibinu2473
    @renjinibinu2473 4 роки тому

    വളരെ ഉപകാരം ചേച്ചി.....എന്റെ വീട്ടിലും മിക്കവാറും ചപ്പാത്തി ആണ്...എന്റെ hus ന ഏറ്റവും ഇഷ്ടമുള്ള ഫുഡ് ഐറ്റം....so thanks a lot from the depth of the heart... പിന്നെ ചേച്ചിയുടെ എല്ലാ വ്ളോഗ്സും..ഒരു personality development class തന്നെ ആണ്....lots of love and respect chechi.......

  • @sreeanjana
    @sreeanjana 2 роки тому

    Nalla food kodutu vayarum manasum nirappikkunnatu thanne oru valliyakariyämannu chechiyude kunjadukala enikku otthiri ishtaanu god bless you chechi

  • @chakkuschakuu2244
    @chakkuschakuu2244 4 роки тому +7

    Chechy veetil niknath enthu superaaa🤩😍, njnoke niknath kaandal 😜🤪

  • @jomolbaisel7817
    @jomolbaisel7817 4 роки тому +3

    Hi madam
    Hope you are fine... I've tried your instructions for making chapati... It's the first time I'm making soft chapati... Chapati rolling was a big hurdle for me... So I restrained myself from chapati making. Today your instructions really help me to overcome that hurdle..No....no...you have really teached me.....Amma paranju tharunna pole thonni.... You have explained in such a way..
    Thanks madam... Super....

  • @simisajeer167
    @simisajeer167 4 роки тому +1

    Thanks Lekshmi mam. I was struggling always to make Chapathi and i though i could never make that dough correct . I am really thankful for this video and now i am making daily Chapathi at home

  • @marychacko4853
    @marychacko4853 4 роки тому +1

    I started watching your vlogs during this lock down period. Enjoying them for the simple, easy to follow instructions. Just love your lucid way of presentation

  • @shymoljyothishkumar2255
    @shymoljyothishkumar2255 4 роки тому +6

    എത്രയും പെട്ടെന്ന് 10 laksh subscribers ആകട്ടെ mam അതുപോലെ mamine ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്.ഇന്ന് mam നല്ല ഗ്ലാമർ ആയിട്ടണല്ലോ നല്ല dress.ഇതുപോലെ നല്ല ഗ്ലാമർ സൂപ്പർ ആയിട്ടു ഇരിക്കുന്നത് കാണുബോൾ ആണ് എല്ലാവർക്കും ശരിക്കും അസൂയ വരുന്നത് അസൂയ ഉള്ളവർ പോകട്ടെ അസൂയക്കു മരുന്നില്ലല്ലോ mam ഒത്തിരി ഒത്തിരി ആളുകർ mamine ഒരുപാട് സ്നേഹിക്കുന്നു ലൗ യൂ mam 😍😍😍😍🙂🙂❤❤❤❤❤😍😍😍😍😍❤❤❤❤👍👍👍👍👍

  • @ancyjoseph416
    @ancyjoseph416 4 роки тому +3

    Really madam I love the way you talk and explain the things well. I love you, and I would like to come to your home and have an item cooked by you.

  • @remanym3964
    @remanym3964 2 роки тому

    ലക്ഷ്മിയുടെ ഓരോ വീഡിയോയു൦ വളരെ ഉപകാരപ്രദമാണ്.നന്നായി മനസ്സിലാക്കി തരു൦.U are a good teacher 👌

  • @drashalekshmi2656
    @drashalekshmi2656 4 роки тому

    Hi, ചില്ലി ചിക്കൻ, ബീഫ് chilli, fried rice, പെറോട്ട, 2 കിച്ചടി എല്ലാം ഉണ്ടാക്കി super....

  • @rekhac5208
    @rekhac5208 4 роки тому +3

    Love you mam ,💞 poratta njan undakki super ayirunu💞🤗

    • @sebastiankc7223
      @sebastiankc7223 4 роки тому +1

      ആന്റി ഞാൻ ഇന്ന് ചപ്പാത്തി ഉണ്ടാക്കി സെയിം ആന്റി റെഡി ആക്കിയത് പോലെ റെഡി ആയി കിട്ടി താങ്ക്സ്

  • @rakheesureshmenon4355
    @rakheesureshmenon4355 4 роки тому +33

    Congratulations on 200k and love yu mam

  • @achuachu7898
    @achuachu7898 4 роки тому

    ഇത് പൊളിച്ചുട്ടോ.... ഞാൻ ട്രൈ ചെയ്തു സൂപ്പർ thank you so much chechiiiii

  • @HappyandHeal
    @HappyandHeal 4 роки тому

    Orupaad thettidaricha oru vekthi.....ippol nammade oru kootukari,chechi ,amma angane aarokkeyo aayi poyi.....lots of love and respect mam......😘😘

  • @ubaizubi601
    @ubaizubi601 4 роки тому +3

    Presentation is fantastic ,easy to cook,easy to understand,clarity is perfect,good job,God bless ❤️👍

  • @linjudcruz7164
    @linjudcruz7164 4 роки тому +3

    Lakshmi mam onasadhya super ayitund..

  • @nazernazer7961
    @nazernazer7961 4 роки тому

    Chechi orupad thanks.chechi yude recipie noki njan iddali indaki .super aayirunnu ellarum nalla abiprayam paranju .thanks

  • @manjubnair5368
    @manjubnair5368 4 роки тому

    Ma’am chappathy recipe try cheythu ... soft chappathy undakkan sadhychathyl thank uuuu sooo much !! Pne wheat puttu try cheythu veetyl ellavarkum soft wheat puttu othyri eshtayi,, thank u😊😊😊