എന്റെ കണ്ണു നനയിച്ച എപ്പിസോഡ്. സാമ്പത്തികമുള്ള കെട്ടിച്ചപ്പോൾ അവൾക്ക് ആരെയും വേണ്ടാതായി. ചേച്ചിയുടെയും, അമ്മയുടെയും സ്നേഹം ശല്യമായി തോന്നുന്ന അനുജത്തിക്ക് വേണ്ട ശിക്ഷ ദൈവം കൊടുത്തു. അത്രയേ ഉള്ളു. മൂന്നു പേരുടെയും ഭാഗങ്ങൾ ഹൃദയ സ്പർശിയായി അവതരിപ്പിച്ച ജോഷിനക്ക് എന്റെ ബിഗ് സല്യൂട്ട്. മിടുക്കിയാണു കേട്ടോ. പുതിയ അവസരങ്ങൾ കിട്ടട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.🎉🎉🎉🎉❤❤❤❤
Nice !! if money influence us to forget our worthy blessings such bad luck may happen in life....a good lesson to second daughter ...video gives valuable message also . acted very well in mother's role. 👌👍❤
വ്യത്യസ്തമായ climax. വളരെ നന്നായിട്ടുണ്ട്. ഈ വിധത്തിൽ പെരുമാറുന്ന മക്കൾ ഇന്ന് ധാരാളം ഉണ്ട്. പല അമ്മമാരും നാണക്കേട്മൂലം ആരോടും പറയുന്നില്ല എന്ന് മാത്രം. Videos വളരെ നന്നായി വരുന്നു. Keep it up👍
എന്റെ കണ്ണു നനയിച്ച എപ്പിസോഡ്. സാമ്പത്തികമുള്ള കെട്ടിച്ചപ്പോൾ അവൾക്ക് ആരെയും വേണ്ടാതായി. ചേച്ചിയുടെയും, അമ്മയുടെയും സ്നേഹം ശല്യമായി തോന്നുന്ന അനുജത്തിക്ക് വേണ്ട ശിക്ഷ ദൈവം കൊടുത്തു. അത്രയേ ഉള്ളു. മൂന്നു പേരുടെയും ഭാഗങ്ങൾ ഹൃദയ സ്പർശിയായി അവതരിപ്പിച്ച ജോഷിനക്ക് എന്റെ ബിഗ് സല്യൂട്ട്. മിടുക്കിയാണു കേട്ടോ. പുതിയ അവസരങ്ങൾ കിട്ടട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.🎉🎉🎉🎉❤❤❤❤
ഒരുപാടു നന്ദി 🥰🙏🏻
@@Joshwithjommmmmmmmm64
കൂടുതൽ ഒന്നും പറയാനില്ല Jo 🥰Super അടിപൊളി 👏👏👏👏
Super abhinayam polichu😢😢
Thank u dear🥰🙏🏻
ഞാൻ ഇന്നാണ് നിങ്ങളുടെ വീഡിയോ ആദ്യം ആയി കാണുന്നത്..വളരെ ഇഷ്ട്ടം ആയി..❤❤❤കണ്ടു് കഴിഞ്ഞപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു...❤❤❤❤
Thank u sooo much 🥰🥰🙏🏻
😅😅
പെണ്ണുങ്ങൾ കൂടുതൽ നെഗളിക്കരുതേ 👍🏻തല മറന്ന് എണ്ണ തേക്കുന്നവർക്ക് ഇതു തന്നെ അവസ്ഥ
ചേച്ചി സംസാരിക്കുന്നതു കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
🥰🙏🏻
എത്ര പഴയതായാലും സ്വന്തം വീട് സ്വർഗ്ഗമാണ്
അതെ 🥰
😂😂😢 6:19
കാലം മാറി വരും കാറ്റിൻ ഗതി മാറും..
കടൽ വറ്റി കര ആകും കര പിന്നെ കടൽ ആവും
കഥ ഇത് തുടർന്ന് വരും ജിവിത കഥ ഇത് തുടർന്ന് വരും..
Nice !!
if money influence us to forget our worthy blessings such bad luck may happen in life....a good lesson to second daughter ...video gives valuable message also .
acted very well in mother's role.
👌👍❤
Thank u so much🥰🙏🏻
Enthayalum climax ittathu nannayi. God bless you ❤
🥰🥰🙏🏻
സൂപ്പർ, ഈ കാലത്ത് വേണ്ട ഒരു മെസ്സേജ്
സൂപ്പർ ❤
സൂപ്പർ പൊളിച്ചു ❤❤❤🎉🎉🎉
First comment 😊
Nice content 👍
Thank uuu 🥰🥰🥰
വ്യത്യസ്തമായ climax. വളരെ നന്നായിട്ടുണ്ട്. ഈ വിധത്തിൽ പെരുമാറുന്ന മക്കൾ ഇന്ന് ധാരാളം ഉണ്ട്. പല അമ്മമാരും നാണക്കേട്മൂലം ആരോടും പറയുന്നില്ല എന്ന് മാത്രം. Videos വളരെ നന്നായി വരുന്നു. Keep it up👍
Thank u dear🥰
ഇതിലെ ചേച്ചിയുടെ സ്നേഹം കണ്ടപ്പോൾ എന്റെ അമ്മയെ ഞാൻ ഓർത്തു പോയി.
🥰🥰🥰🥰
ക്ലൈമാക്സ് പൊളിച്ചു 👍🏻👍🏻👍🏻👍🏻
Thank uu🥰🥰🙏🏻
Next continued Episode undo????
അഹങ്കാരി പെണ്ണിന് അങ്ങനെ തന്നെ വേണം
അഹങ്കാരം മുത്താൽ ഇങ്ങനിരിക്കും.
ചേച്ചിയെ കാണാൻ കൊതിച്ചവരുണ്ടോ❤
👍👍👍
ഇന്നത്തെ ലേകംഇതാണ്
Ayo 😢 enthu anujathy eniku sangadam vannu. Kazhinjathu ellam marannu poyi
ഇതിന്റെ 2nd part ido
Idam🥰
കെട്ടിച് പോകും vare ഇവിടുള്ള food കഴിച്ചല്ലേ ജീവിച്ചത്. അല്ലാതെ വായു കഴിച്ചു വളർന്നതല്ലല്ലോ.
അവളടൊരു വർത്തമാനം 😡😡😡
This is really happening in some families.
Super sruthi from dubai hailing from kannur at thillankeri
🥰🥰🥰
Super ❤❤❤Like
Thank u🥰🥰🙏🏻
Enikum anubhavamund
Adipoli
Climax super
Super skit
Joshina ne karayipichu.superayitund❤
🥰🥰🙏🏻🙏🏻
Arkum engane avalle
Super super thakaru mole thakarthu
2nd part on summer vacation home visit sruthi from dubai hailingfrom kannur at thillankeri
Ennalum ithra vendayirunnu joe
🥰🥰🥰
നല്ല അഭിനയം
🥰🥰🥰🙏🏻🙏🏻
Second part ondo
Idam🥰
Super
🥰🙏🏻
Ahankarathine kitty
😭😭😭😭😭😭👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Fine message ❤
Super adipoli
Thank u so much🥰🙏🏻
Ardharatriyil kudapidikum 😊😊😊
Kokkinarinje kothavu
Super ❤👍
🥰🥰🙏🏻
❤️❤️❤️👌👌
👌🏻
❤😂
അമ്മ പറഞ്ഞപ്പോഴും കണ്ണ് നിറഞ്ഞു
അഹകാരി പെണ്ണ് അവളെ അടിച്ച് ഇറക്ക് ചേച്ചി
♥️♥️
❤❤❤❤❤🎉🎉🎉🎉
❤❤ssuper
അഹങ്കാരം 😡😡😡😡😡
😢
,,,,,,
Adipoli
🥰🥰🙏🏻🙏🏻
Super adipoli
🥰🙏🏻
Supper
🥰🙏🏻
Super
Super