സാധാരണ ഒരു ഉമ്മയും ബാപ്പയും ❤..... എന്നും ആരോഗ്യത്തോടെ ഒരുമിച്ച് ഇരിക്കാൻ ദുഹാ ചെയുന്നു.. വലിയ അഭിനയങ്ങൾ ഇല്ലാത്ത അവതരണം... എന്നും പ്രതീക്ഷിക്കുന്നു ❤❤❤❤.
നിങ്ങളുടെ പാചകം കുറെ ഒക്കെ. ചെയ്തു നോക്കി. എല്ലാം നല്ല രുചി ആയി തോന്നുന്നു. ചെറിയ കുട്ടികൾ ക്കു ഒക്കെ നല്ലത് ആണ് കുറെ വെറൈറ്റി ഫുഡ് അവരുട അവരുട ഭർത്താവിനു ഉണ്ടാക്കി കൊടുക്കാം. ഞാൻ കല്യാണം കഴിഞ്ഞ ഉടനെ ഒരു പാട് വിഷമിച്ചു കാരണം കറി വെക്കാൻ ഒന്നും അറിയില്ല. സത്യം പറഞ്ഞാൽ ഇത് പോലെ ഉള്ള ചാനൽ ഒക്കെ വളരെ ഉപകാരപ്പെടും. ഇപ്പോൾ എനിക്ക് 64 വയസ്സ് ആയി. ഓഫീസിൽ പോകുന്ന സമയം തു എ ന്റൊക്കൊയോ ചെയ്തു പോകും. ഇപ്പോൾ ഫ്രീ ആയി. ഇത് ഒക്കെ കണ്ടു വറൈറ്റി ഫുഡ് ഉണ്ടാക്കുന്നു. അപ്പോഴ്യതാകും കഴിക്കാൻ കുട്ടികൾ ഇല്ല കുട്ടികൾ ഒക്കെ കല്യാണം കഴിഞ്ഞു പോയി അതാണ് ഞാൻ പറഞ്ഞത് അവർക്കു ഒക്കെ ഇത് പോലെ ഉള്ള ചാനൽ ഉപകാര പ്രദം ആണ്.
ഇത്ര എണ്ണ യും നെയ്യും ഒക്കെ ചേർക്കേണ്ട ആവശ്യം ഇല്ല.. ഇതുപോലെ ഉണ്ടാക്കി ദിവസവും കഴിച്ചാൽ കൊളസ്‌ട്രോൾ പെട്ടന്ന് കിട്ടിക്കോളും... എണ്ണ ഒട്ടും ചേർക്കാതെ യും മാവ് നന്നായി കുഴച്ചു 10 മിനിറ്റ് വെച്ചാൽ soft ചപ്പാത്തി പപ്പടം പൊള്ളുന്ന പോലെ പൊള്ളി കുടുന്നു വരും.. ചെയ്തു നോക്കൂ.. എണ്ണയും നെയ്യും ഒക്കെ കുറക്കൂ.. കഴിക്കുന്നവർ രോഗികൾ ആകാതെ ആരോഗ്യം കൂടി സംരക്ഷിക്കൂ... അത് നോക്കി ഓരോന്ന് ഉണ്ടാക്കൂ... 😊👍
ചേട്ടാ ചേട്ടന്റ വീഡിയോസ് എല്ലാം തുടക്കം മുതൽ കാണാറുള്ളതാണ് എല്ലാം നല്ല വീഡിയോസ്സ് ആണ് നല്ല അവതരണം പെട്ടന്ന് മനസിലാകും ഹോട്ടലിൽ പൊറോട്ടയൂടെ കൂടെ കിട്ടുന്ന സാൽന്നയുടെ വീഡിയോ ഒന്ന് ഇടാമോ
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
Sathyam
😅
😅😅😅😅cd hu hu😅
@@joshyjose8524the 11111th ❤😂❤
@@girishkg9636 🎉🎉
kidu chappathy
നല്ല വിനയത്തോടെ കൂടിയുള്ള സംസാരം ആണ് നിങ്ങളുടേത് അവതരണം നല്ലതാണ് കാണാനും കേൾക്കാനും നല്ല രസമുണ്ട് ❤❤❤
നിഷ്കളങ്കമായ അവതരണം ഒരുപാടിഷ്ടമാണ് നിങ്ങളുടെ ചാനൽ നിങ്ങൾ ഭാര്യക്ക് കൊടുക്കുന്ന പ്രാധാന്യത്തിനാണ് എന്റെ ലൈക്ക്
സാധാരണ ഒരു ഉമ്മയും ബാപ്പയും ❤..... എന്നും ആരോഗ്യത്തോടെ ഒരുമിച്ച് ഇരിക്കാൻ ദുഹാ ചെയുന്നു.. വലിയ അഭിനയങ്ങൾ ഇല്ലാത്ത അവതരണം... എന്നും പ്രതീക്ഷിക്കുന്നു ❤❤❤❤.
Vd രാജപ്പൻ ചേട്ടന്റെ വോയിസ്
നീ വല്ലതും കഴിച്ചോ നീ കഴിക്ക് ആ പറച്ചിലാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അൽഹംദുലില്ലാ നല്ല ചപ്പാത്തിയും നല്ല കറിയും ഇതുപോലെ ട്രൈ ചെയ്തു നോക്കാം 🌹
നിഷ്കളങ്കമായ അവതരണം 👍🏻👍🏻👍🏻👍🏻
അറിഞ്ഞാലും നിങ്ങളുട വീഡിയോ കാണാൻ ഒത്തിരി ഇഷ്ട്ടാ.... ❤️❤️❤️❤️❤️
Adipoli
😛🥰
Which atta r u using?
@@vanajakannan6166 a good day to you a good day to you too dear you ayñ6mmddddtmtmtmyddfgygggggfggdyggyfdfmu
Jtl
@@pachachiyamma2318😅
എളിമായോടുകൂടിയ സംസാരവും, അവതരണവും. പാചകവും എനിക്കിഷ്ടമാണ്
ഇങ്ങിനെ ചപ്പാത്തി ഉണ്ടാക്കിയാൽ സൂപ്പർ രുചിയാണ്. ഞാൻ ഇങ്ങിനെയാണ് ഉണ്ടാക്കാറ്.സബോളക്കറി നാളെ ഉണ്ടാക്കാം
ഞാനും ഇങ്ങനെ തന്നാ ചപ്പാത്തി ഉണ്ടാക്കുന്നത്. കുടെ സഹായിക്കാൻ ആരും ഇല്ല ഞാൻ തനിയെ ഉണ്ടാക്കും.
ഒത്തിരി ഇഷ്ടമായി .നല്ല രീതിയിൽ അവതരപ്പിച്ചതിന്. ഒത്തിരി സ്നേഹത്തോടെ .നന്ദി
I like his presentation.very simple and honest.no pretentions
എനിക്ക് നന്നായി ഇഷ്ടപെട്ടു. കറിയുണ്ടാക്കുന്ന ചട്ടി നല്ല സൂപ്പറാണ്
ചേട്ടന്റെ പാചകവും സംസാരവും വളരെ ഇഷ്ടമാണ് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ
ഞാനും ഇതു പോലെ ഇന്ന് ചപ്പാത്തിയും ഉള്ളി കറിയും ഉണ്ടാക്കും നല്ല ചപ്പാത്തി സൂപ്പറായി ഇക്ക
soft chappathi and simple savala Curry.
ചേട്ടൻ്റെ vedio കാണുന്നത് ഒരു adiction ആയി മാറി
സിമ്പിൾ ചപ്പാത്തിയും സവാള കറിയും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
നിങ്ങൾ ഇടുന്ന ഓരോ വീഡിയോയും പൊളിയാണ്.ഒരു ചെമ്മീൻ ചമ്മന്തി പരിജയപെട്ത്തു.പ്രവാസിയാണ്. ഇഷ്ടം.
Ningalude videos kaanaan othiri ishtam aaan❤❤❤❤🥰🥰🥰🥰
വിഡി രാജപ്പൻ ചേട്ടന്റെ സൗണ്ട് മായി നല്ല സാമ്യം
എന്തോ ഒരു നിഷ്കളങ്കത നിങ്ങളെ കാണുമ്പോൾ.... 🌹
Ariyam enkilum unclente vedio kandond irikan ishtamanu.... 😊
അപ്പൊ ഇന്നെനി ചോറ് വേണ്ട, ചപ്പാത്തിയും സവോള കറിയും ഉണ്ടല്ലോ അതു മതി ....... ഇക്കാ.... അടിപൊളി , സ്വാദ് ഇവിടെ കിട്ടി ട്ടോ ---
സാധാരണക്കാരിൽ സാധാരണക്കാരനായ ചേട്ട പരുവാടിയെല്ലാം സൂപ്പർ ചേട്ടനും സൂപ്പർ ചേച്ചിയും സൂപ്പർ ചേച്ചി എവിടെ 👍🏻❤️
എത്തിയല്ലോ കറിവേപ്പില പറിക്കാൻ പോയിഅല്ലേ
Sooperchapathi
പണ്ട് അമ്മു മ വെള്ളത്തിൽ ഉപ്പ് ഇട്ടിട്ടു ആണ് മാവ് കുഴ്ച് ഇരുന്നത്.
നിങ്ങളുടെ പാചകം കുറെ ഒക്കെ. ചെയ്തു നോക്കി. എല്ലാം നല്ല രുചി ആയി തോന്നുന്നു. ചെറിയ കുട്ടികൾ ക്കു ഒക്കെ നല്ലത് ആണ് കുറെ വെറൈറ്റി ഫുഡ് അവരുട അവരുട ഭർത്താവിനു ഉണ്ടാക്കി കൊടുക്കാം. ഞാൻ കല്യാണം കഴിഞ്ഞ ഉടനെ ഒരു പാട് വിഷമിച്ചു കാരണം കറി വെക്കാൻ ഒന്നും അറിയില്ല. സത്യം പറഞ്ഞാൽ ഇത് പോലെ ഉള്ള ചാനൽ ഒക്കെ വളരെ ഉപകാരപ്പെടും. ഇപ്പോൾ എനിക്ക് 64 വയസ്സ് ആയി. ഓഫീസിൽ പോകുന്ന സമയം തു എ ന്റൊക്കൊയോ ചെയ്തു പോകും. ഇപ്പോൾ ഫ്രീ ആയി. ഇത് ഒക്കെ കണ്ടു വറൈറ്റി ഫുഡ് ഉണ്ടാക്കുന്നു. അപ്പോഴ്യതാകും കഴിക്കാൻ കുട്ടികൾ ഇല്ല കുട്ടികൾ ഒക്കെ കല്യാണം കഴിഞ്ഞു പോയി അതാണ് ഞാൻ പറഞ്ഞത് അവർക്കു ഒക്കെ ഇത് പോലെ ഉള്ള ചാനൽ ഉപകാര പ്രദം ആണ്.
Chettane orupadu eshttam. Avatharanm super.
So cute presentation.... Sprb ekka
Supr adipoli kandalariyam good tasy anennu.
രണ്ടു പേരും കൂടി ഒന്നിച്ചു കഴിക്കുന്നതെ കണ്ടിട്ട് നല്ല സന്തോഷം തോന്നി 😀👌🏻
കൊള്ളാം സൂപ്പർ 👌🏼👌🏼
Mouthwatering very nice chappathi but how much oil Dr Lalitha Vellore
Innale aanu adhyamayi videos kanunne.. Chettanu ella aiswaryangalum santhoshavum undaakatte 🙏🏻🙏🏻❤❤❤
Appozhum prasannavadiyayachechi godbless you
Nalla മനുഷ്യൻ നല്ല സംസാരം
Hi, youtuber chetan chechi dishes adipoli.shirtum nallatato👌👌👌♥️👍👍
ചിക്കൻ ടിക്ക, ഞാൻഉണ്ടാക്കി. Super ആയിട്ടോ
I agree with you..both husband and wife work together even in kitchen
ചേട്ടാ നിങ്ങളുടെ സംസാരം ഒത്തിരി ഇഷ്ടമാണ് 🥰🥰
Renduperum ethirimake
Up okke avan
Adipoly curiyim chappathiyum
ഞാനും ചപ്പാത്തിയും കറിയും ഇങ്ങനെ തന്നെയാ ഉണ്ടാക്കുന്നത് !
👍🏻👍🏻👍🏻👍🏻സൂപ്പർ ഇക്ക 🕺🏻🕺🏻🕺🏻🕺🏻
ചപ്പാത്തി 👌🏾എല്ലാ നന്മകളും നേർന്നുകൊണ്ട് 🙏🙏🌹🌹♥
Super ചപ്പാത്തിയും കറിയും
നല്ല അവതരണവും നിഷ്ക്കളങ്കമായ സംസാരവും വളരെ ഇഷ്ടമായിലെക്ക് അടിച്ചിട്ടുണ്ട്. ഞാൻ ആദ്യമായി കണ്ടത് വളരെ ഇഷ്ടമായി സസ്ക്രബ് ചെയ്ത്❤❤
കറി ഇതു പോലെ തന്നെ ഞങ്ങളുടെ കറി
മാഷാഅല്ലാഹ് സൂപ്പർ ആണ് പടച്ചോൻ അനുഗ്രഹങ്ങൾക്കായി ദുആ ചെയ്യുന്നു 🙏🙏i
Chapathi super ekkaaa👌👌👍🏻👍🏻
Chapathi super
എനിക്ക് ഇഷ്ടം ആണ് ചേട്ടൻ അടിപൊളി
Ekkne ഒരുപാട് ഇഷ്ട്ടം അവതരണ ശൈലി ഓരോന്നും തയ്യാറാക്കുന്നത് എല്ലാം സൂപ്പർ ikkenu എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👌👌🙏🙏🙏
ഇത്ര എണ്ണ യും നെയ്യും ഒക്കെ ചേർക്കേണ്ട ആവശ്യം ഇല്ല.. ഇതുപോലെ ഉണ്ടാക്കി ദിവസവും കഴിച്ചാൽ കൊളസ്‌ട്രോൾ പെട്ടന്ന് കിട്ടിക്കോളും... എണ്ണ ഒട്ടും ചേർക്കാതെ യും മാവ് നന്നായി കുഴച്ചു 10 മിനിറ്റ് വെച്ചാൽ soft ചപ്പാത്തി പപ്പടം പൊള്ളുന്ന പോലെ പൊള്ളി കുടുന്നു വരും.. ചെയ്തു നോക്കൂ.. എണ്ണയും നെയ്യും ഒക്കെ കുറക്കൂ.. കഴിക്കുന്നവർ രോഗികൾ ആകാതെ ആരോഗ്യം കൂടി സംരക്ഷിക്കൂ... അത് നോക്കി ഓരോന്ന് ഉണ്ടാക്കൂ... 😊👍
വെളിച്ചെണ്ണയും നെയ്യും വെണ്ണയുറമാക്കെ നല്ല കൊളസ്ട്രോൾ ആണ് കൂട്ടുന്നതെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. അത് ഹൃയദ സംബന്ധമായ അസുഖങ്ങൾ കുറക്കത്തേയുള്ളു.
Enganeya
എങ്കിൽ നിങ്ങൾക് ഒരു chana🔥തുടങ്ങി കൂടെ നല്ല അറിവ് ഉള്ള ആളല്ലേ
💋👍👍👍uy6yyyyyyy💋yy💋👍
ചപ്പാത്തിക്ക് ഇത്രയും എണ്ണ ചേർക്കണോ ചപ്പാത്തിക്ക് മാവ് കുഴക്കുമ്പോൾ അല്പം പഞ്ചസാര കൂടി ചേർത്താൽ മതി നല്ല മയവും രുചിയും കിട്ടും👌👌👌👌😋😋😋😋
പറാത്ത ,ആണ്
Aaa curry verelevel athil 2 puzhungiya muttakoodi undenki polichu mm😋😋😋
Super simple dish 😊
nice chappaty,curry ellelum kazhikam😋💖
സൂപ്പർ ചേട്ടാ കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു
Super vedeo Very useful information Thanks
Nthu paavam chettan❤️
Ekkayum thathaum sooper
ചേട്ടാ ചേച്ചി സൂപ്പർ 😍😍😍😍😍😍😍😍😍😍😍😍😍😍😍
Variety anelo chappathi try cheyam chetta
നമ്മുടെ ചപ്പാത്തിക്ക് shape ഉണ്ടാവില്ല 😄 ഇവിടെ 👌👌👌 നല്ല കറിയും 😋😋😋
Chetta face 🥰😘
Super chapati n onion curry
Enthu paavam aanu nammude chettan
തക്കാളി യുണ്ടെങ്കിലെ ഈ കറി രുചികരമാകു....
Ningo oru sambavam annepa ❤
An innocent man , good luck
ഇന്ന് ഉണ്ടാക്കുന്നുണ്ട് 🥰👍
Chappathiyil orupad neyyum oilum cherthu undakkiayal cholesterol koodum.Prayamayavarku health problems undakkum.
Chechi epo nalla smart ayalo keep it up
സാധാരണ. കാർക്. എ എളുപ്പത്തിൽ. ചെയ്യാൻ. പറ്റിയ. വിഭവം
ഫിഷ് മോളി, ഫിഷ് തവ, കരിമീൻ മപ്പാസ് തുടങ്ങിയ റെസിപ്പി കുടി ഉപ്പെടുത്തണേ..
Nammude veettile aaro paranju tharunnath pole.....avatharanam super
ചേട്ടാ 👌❤
First cmmnt ,
Chetta nigalude nadan vibhavavum samsarvum valare eshtattoo
Super br sabola curry undaki nokam
ഞങ്ങളും ഇങ്ങനെ മടക്കിട്ടാണ് ചപ്പാത്തി ഉണ്ടാകുന്നെ 👌👌👌
Nanayittudu
Super❤️❤️❤️❤️❤️❤️🙏👍👍👍
Love and prayers😍 from dubai
Nalla avatharam thanks
ചേട്ടാ ചേട്ടന്റ വീഡിയോസ് എല്ലാം തുടക്കം മുതൽ കാണാറുള്ളതാണ് എല്ലാം നല്ല വീഡിയോസ്സ് ആണ് നല്ല അവതരണം പെട്ടന്ന് മനസിലാകും ഹോട്ടലിൽ പൊറോട്ടയൂടെ കൂടെ കിട്ടുന്ന സാൽന്നയുടെ വീഡിയോ ഒന്ന് ഇടാമോ
Nalla curry ❤
Nazeer your cooking very excellent
I like your presentation
Nalla chappathi yum curry um 👍❤️oil kurachu koodi poyi nnu thonnipoyi.. Eppozhengilum undakkunnavarkku ok.. Ennum chappathi undakkunnavar ithra oil use cheyyathirunnal nannu 🙏
Super video... 👌🏻👌🏻👌🏻
സൂപ്പർ ആയിട്ടു ണ്ട്
Njan riyadhil house driver joli cheyyukayanu innu raavile njan aadyamayi chapati undaki pappadam pole Nalla crispy aayirunnu
Hello 👋 super 👌 chetta
നല്ല ചപ്പാത്തിയും കറിയും സാധാരണ കാർക്ക് പറ്റിയത്.... അത് പോലെ. തന്നെ സ്നേഹമുള്ള ആളുകളും..
സൂപ്പർ.. 👍
ചേട്ടന്റെ വാക്കുകൾ നന്നായിട്ട് എനിക്കിഷ്ടപ്പെട്ടു🌹🙏🙏🙏🙏 കരിയും സൂപ്പർ ചപ്പാത്തിയും സൂപ്പർ സൂപ്പർ👌👌👌👌👌👍👍👍👍👍
Very good husband&wife.god bless you
അപ്പോ ഇന്ന് അത്താഴം ഉണ്ടക്കണ്ടല്ലോ,ചപ്പാത്തിയും ഉള്ളി കറി ഉം ഉണ്ടല്ലോ.ഇന്ന് അത് മതി,സൂപ്പർ നന്നായിട്ടുണ്ട് കേട്ടോ 😁😋👌
Super....👍😋😋
Super👍👍
ചേട്ടാ താങ്കളുടെ നിഷ്കളങ്ക അവതരണം സൂപ്പർ 🙏. പറോട്ട ഉണ്ടാക്കി കാണിക്കാമോ?
Husinte ഒപ്പം നിക്കുന്ന്ന wife...good
Nice❤️
ബ്രദർ ഇതു ചപ്പാത്തി എന്ന് അല്ല പറയുന്നത്, ഇതു ഞാൻ 1984 മുതൽ ഉണ്ടാക്കുന്നത് ആണ്, ഇതിന് നോർത്ത് ഇന്ത്യയിൽ പെറോട്ട എന്നാണ് പറയുന്നത്, അടിപൊളി ആണ് ❤❤❤