ഞാൻ വട്ടത്തിലും ഉണ്ടാക്കും ഇത്പോലെ triangle ഉം square ഉം layer ചപ്പാത്തിയും ഉണ്ടാക്കും സൂപ്പറാണ്. But ഈ പയർ കറി ഉണ്ടാക്കിയിട്ടില്ല Thanks for the recipe resmichechy❤️❤️🤩
രശ്മി ചേച്ചി:... ഞാൻ ഉണ്ടാക്കി '' ''അടിപൊളിയാണ്: 'ചേച്ചി പറഞ്ഞത് പോലെ പയറ് കറി look ഇല്ലെങ്കിലും സൂപ്പർ taste ...... ചപ്പാത്തിയും സാധാരണ ഉണ്ടാക്കുന്നതിലും എളുപ്പം ''... ഇനിയും ഇതുപോലെ എളുപ്പമുള്ള nostalgic ആയ receipe ഇടുമല്ലോ
This is the Mumbai &Andra folks age old method of making. Know this making since 60 or more years back. We usually make it this way.Yes its tastier with ghee.
Entem amma ee same chappathiyanu njangalkk undakkithararu🥰🥰🥰... Ammakk enna illathathum.. Payaru curry kanumpozhe ariyam yummy taste ayirikkumenn.. Will try soon...
Nalla helpful ayittulla video anetto Joliku povumbol Reshmi chechide simple breakfast anu kooduthal cheyunathu Chappathi ok sunday mathram idakolu Time kure avunathu konda kooduthalum aa vazhi chinthikarilla Ee video enthayalum kure helpful anu Thank you Reshmi chechi 🥰🥰🥰
Dear Chechi I tried this recipe today n it turned out really good. Tku so much, especially for that chappathi dough making. It's a life saver literally. Once again Tku.
ചെറിയ കാര്യങ്ങൾ വരെ ഉൾപ്പെടുത്തി (ഉദാ: മിക്സി ജാർ കഴുകി വെയ്ക്കൽ) നന്നായി ചെയ്ത ഉപകാരപ്രദമായ ഒരു വ്ലോഗ്. ആവശ്യമില്ലാത്ത വലിച്ചു നീട്ടലുകൾ ഇല്ലൊത്തത് അതിനെ കൂടുതൽ ചാരുതയാർന്നതാക്കുന്നു.!
ആദ്യം തന്നെ പറയാം. നല്ല പ്രസന്റേഷൻ.. സംസാരം ഒരുപാട് ഇഷ്ടമായി. രണ്ടാമതായിട്ട് പറയാം ഞാൻ വീഡിയോ കണ്ടിട്ട് വീട്ടിൽ ട്രൈ ചെയ്ത് നോക്കിയിട്ടാണ് ഈ കമന്റ് ബോക്സിൽ എത്തിയത്. സൂപ്പർ ടേസ്റ്റ് ആണ്. സിംപിൾ ആയിട്ട് വയ്ക്കാൻ പറ്റി. പയർ ഇഷ്ടമല്ലാത്ത എന്റെ husband ഈ കറിയിൽ addicted 💯. പിന്നെ ഒരു മനസമാദാനം തോന്നിയത് ആ മിക്സി കഴുകുന്നത് കണ്ടിട്ടാണ് 😂😂എന്തോ ഒരു ആശ്വാസം. ഇങ്ങനെ മിക്സി ഈസി ആയി കഴുകാൻ പറ്റുമെന്ന് സത്യത്തിൽ എനിക്കറിയില്ലാരുന്നു 👍anyway thank u so much 🥰വീഡിയോ കാണാൻ കാത്തിരിക്കുന്നു 🥰❤️
രശ്മി, ഇത് നല്ലൊരു അറിവാണ് . Tks for sharing . ഇപ്പൊ ഞാൻ കൂടുതലും half cooked chappathi ആണ് വാങ്ങുന്നത് . കുഴക്കാനുള്ള മടിയാണ് പ്രധാന കാരണം . അത് കൊണ്ട് half cooked ന്റെ ദോഷങ്ങളോട് കണ്ണടക്കുകയാണ് . This method looks a lot more easy. Will try this. With green gram curry this is a super healthy combo too.👍 I must say your voice its modulation and the quick way you present your recipes with all tips included, is very pleasant to listen to. Best wishes to you ❤
Super Nte Ammedem chappathi ingineya oru cheriya karyam koodi amma cheyyum oil thadavumbol athinu mele kurachu podi koodi spread cheyyum nallavannam 'fulka' akum 😊
Dear Chechi, ഒരുപാട് ഇഷ്ടപ്പെട്ടു..😋 ആ ചൂട് പയറു കറി ഒഴിച്ചപ്പോൾ, വെന്ത ചെറുപയറിന്റേം, തേങ്ങാപ്പാലിന്റേം, മൂത്ത പച്ചമുളകിന്റേം, ചെറിയുള്ളിടേം ചേർന്നുള്ള മണം കിട്ടിയ പോലെ ഒരു ഫീൽ.. 🤗 ഒരു വലിയ ജോലി എത്ര എളുപ്പമാണ് ചേച്ചി ചെയ്ത് കാണിച്ചത്.Thank you ❤️
This is North Indian paratha not chappathi and it can be made with various fillings too. Aaloo paratha,gobi paratha, are examples. Your plain paratha looks fantastic 😅. Moong dal with coconut milk actually tastes better than the dal usually North Indians do. I do the same way adding a pinch of cumin and turmeric. Before you switch off add a tea spoonful of ghee too. Taste really good. ❤️😋❤️
നല്ല അവതരണം. ചപ്പാത്തി, friends പറഞ്ഞിട്ട് വർഷങ്ങൾക്കു മുമ്പേ ഇങ്ങനെ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ അത് Mrs KM Mathew വിന്റെ tip ആണെന്ന് അറിയില്ലായിരുന്നു. Thanks.. പിന്നെ ചെറുപയർ വീട്ടിൽ എല്ലാപേർക്കും ഇഷ്ടമാണ്. ഈ recipe ഉണ്ടാക്കി നോക്കാം.
ആദ്യമായി കാണുന്നു,ഇതു പോലെ തന്നെ എൻ്റെ അമ്മുമ്മ ഒരു 40 വർഷം മുൻപ് ഉണ്ടാകുമായിരുന്നു. നല്ലെണ്ണ ആയിരുന്നു ഉപയോഗിച്ചിരുന്നത്. പക്ഷേ കുറച്ചു കൂടി circle ആയിരുന്നു. Aa മണം ഇന്നും ഓർമ്മയിലുണ്ട്. വീട്ടിൽ ഡാൽഡ ആയിരുന്നു. അതൊട്ടും ഇഷ്ടമായിരുന്നില്ല 😂😂 Nice recipe. ❤️❤️❤️
പച്ചവെള്ളം ഒഴിച്ച് ചപ്പാത്തി കുഴച്ചു നോക്കിയിട്ടില്ല, ഇനി അങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കട്ടെ, സോഫ്റ്റ് ഉണ്ടാകുമോ... നല്ല ചൂടുവെള്ളമാണ് എടുക്കാറ്, അപ്പോൾ നല്ല സോഫ്റ്റ് ആയിരിക്കും
Hai chechi sugano,idh Goan Paratha ennanu njan kettittund.pakshe njangalkk idanu chappaathi karanam ende amma ee reethiyil aanu chappatti undakkunnadh,kurachukoodi oily aayrikkum.ende monu idh triangle chappattiyanu avan valare adikam ishttamanu, curry nale thanne try cheyyunnadanu, thank you for the vlog,be happy be positive have a nice day.
Chechy .. Arthritis okk kuranjo?? Still treatment undo? 2 yrs back ningalude channel kandathanu. Annanu arinjathu about arthritis. Pinne eppozha kaanunnathu. How is life moving.
നല്ലരീതിയിൽ colastrol കൂടും.തേൻങപാൽ,ഓയിൽ
Rashmi thank you for this റെസിപ്പി. പിന്നെ mrs km മാത്യു വിനെ എല്ലാരും മറന്നിരിക്കുന്ന ഈ സമയത്ത് അവരെ ഓർമിച്ചതിനു നന്ദി
Payar thale divasam thanne vellathil ittu kutharthi, rathri vellam vadichu vachal, ravile nannayi mulachu varum. Protein item
ഞാൻ വട്ടത്തിലും ഉണ്ടാക്കും ഇത്പോലെ triangle ഉം square ഉം layer ചപ്പാത്തിയും ഉണ്ടാക്കും സൂപ്പറാണ്. But ഈ പയർ കറി ഉണ്ടാക്കിയിട്ടില്ല Thanks for the recipe resmichechy❤️❤️🤩
🥰🥰🥰🥰
❤❤❤❤❤❤❤
രശ്മി ചേച്ചി:... ഞാൻ ഉണ്ടാക്കി '' ''അടിപൊളിയാണ്: 'ചേച്ചി പറഞ്ഞത് പോലെ പയറ് കറി look ഇല്ലെങ്കിലും സൂപ്പർ taste ...... ചപ്പാത്തിയും സാധാരണ ഉണ്ടാക്കുന്നതിലും എളുപ്പം ''... ഇനിയും ഇതുപോലെ എളുപ്പമുള്ള nostalgic ആയ receipe ഇടുമല്ലോ
L😊
Nan eth undaki perfect aanu sooper ❤chechi.thanks,👍❤️🩹
Informative video😍
തീർച്ചയായും ട്രൈ ചെയ്യും 😊.
വളരെ നല്ല അവതരണം
🥰🥰🥰
Let me try
Chapathi ithupolokke thanneyanu njanum undakkaru. Kariyonnu try cheythu nokkanam.
Chechi njan Inu chapthyum curyum try cheythu nanyitudu chapthi. Undkkan nala elupm ayi thanks chechi
This is north Indian Porotta My mother used to make when we were in UP Very tasty and soft ❤❤❤
P
This is the Mumbai &Andra folks age old method of making. Know this making since 60 or more years back. We usually make it this way.Yes its tastier with ghee.
അടിപൊളി ❤️
Entem amma ee same chappathiyanu njangalkk undakkithararu🥰🥰🥰... Ammakk enna illathathum.. Payaru curry kanumpozhe ariyam yummy taste ayirikkumenn.. Will try soon...
🥰🥰🥰
I tried both the recipes today, came out very well,thank you so much ❤
കറി കാണാനും ലുക്ക് ഉണ്ട് കഴിക്കാനും സൂപ്പർ ഞാൻ ഉണ്ടാകാറുണ്ട്
നാളെ എനിക്ക് ചപ്പാത്തി യാണ്, ഇത് പോലെ ഉണ്ടാക്കണം, പയറുകറിയും
Nalla helpful ayittulla video anetto
Joliku povumbol Reshmi chechide simple breakfast anu kooduthal cheyunathu
Chappathi ok sunday mathram idakolu
Time kure avunathu konda kooduthalum aa vazhi chinthikarilla
Ee video enthayalum kure helpful anu
Thank you Reshmi chechi 🥰🥰🥰
🥰🥰🥰
Reshmi atta kuzakkumbol sunflower oil anu nallathu, 👌👌👌, north Indians enganeyanu chapati undakunnathu, ethine madaku porotta ennu parayum
👍ithente Amma 60 years nu munne veettilundakkeetunna chapati yanu
North Indian style
Rashmi yepole neat and nice cook Avan try cheyund penne house cleaning try cheyund ok
Adipoliyattundu Njanum try cheyum
Dear Chechi I tried this recipe today n it turned out really good. Tku so much, especially for that chappathi dough making. It's a life saver literally. Once again Tku.
ഇങ്ങനത്തെ ചപ്പാത്തി ഞാനും ഉണ്ടാകാറുണ്ട്. വളെരെ നല്ലതാണ്. ഇനി കയ്യ് വേദന ഉള്ളപ്പോൾ മിക്സിയിൽ മാവ് തയ്യാറാക്കി നോകാം chechi🥰
🥰🥰🥰
0p0pppp0 ni
@@chikkusdine a
@@chikkusdine l
H
ചേച്ചി...... സാരി സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടയിട്ടോ പിന്നെ റെസിപിയും അടിപൊളി
🥰🥰🥰
അതുതന്നെ, നല്ല സാരി 👌
ചെറിയ കാര്യങ്ങൾ വരെ ഉൾപ്പെടുത്തി (ഉദാ: മിക്സി ജാർ കഴുകി വെയ്ക്കൽ) നന്നായി ചെയ്ത ഉപകാരപ്രദമായ ഒരു വ്ലോഗ്. ആവശ്യമില്ലാത്ത വലിച്ചു നീട്ടലുകൾ ഇല്ലൊത്തത് അതിനെ കൂടുതൽ ചാരുതയാർന്നതാക്കുന്നു.!
Inganeyanu ente ammayum njanum okke cheyyunne kuttikalkku bhayankara ishtamanu ingane chappathi cheythu kodukkunnathu🥰
🥰🥰🥰👍
ആഹാ കൊള്ളാലോ 😋😋ചപ്പാത്തിയും കറിയും 😋
കാണുമ്പോൾ തന്നെ കൊതിയാകുന്നു
ഒത്തിരി ഇഷ്ട്ടായി 💯💯💯
🥰🥰🙏
ആദ്യം തന്നെ പറയാം. നല്ല പ്രസന്റേഷൻ.. സംസാരം ഒരുപാട് ഇഷ്ടമായി.
രണ്ടാമതായിട്ട് പറയാം ഞാൻ വീഡിയോ കണ്ടിട്ട് വീട്ടിൽ ട്രൈ ചെയ്ത് നോക്കിയിട്ടാണ് ഈ കമന്റ് ബോക്സിൽ എത്തിയത്.
സൂപ്പർ ടേസ്റ്റ് ആണ്. സിംപിൾ ആയിട്ട് വയ്ക്കാൻ പറ്റി.
പയർ ഇഷ്ടമല്ലാത്ത എന്റെ husband ഈ കറിയിൽ addicted 💯.
പിന്നെ ഒരു മനസമാദാനം തോന്നിയത് ആ മിക്സി കഴുകുന്നത് കണ്ടിട്ടാണ് 😂😂എന്തോ ഒരു ആശ്വാസം. ഇങ്ങനെ മിക്സി ഈസി ആയി കഴുകാൻ പറ്റുമെന്ന് സത്യത്തിൽ എനിക്കറിയില്ലാരുന്നു 👍anyway thank u so much 🥰വീഡിയോ കാണാൻ കാത്തിരിക്കുന്നു 🥰❤️
🥰🥰🙏🙏
രശ്മി, ഇത് നല്ലൊരു അറിവാണ് . Tks for sharing . ഇപ്പൊ ഞാൻ കൂടുതലും half cooked chappathi ആണ് വാങ്ങുന്നത് . കുഴക്കാനുള്ള മടിയാണ് പ്രധാന കാരണം . അത് കൊണ്ട് half cooked ന്റെ ദോഷങ്ങളോട് കണ്ണടക്കുകയാണ് . This method looks a lot more easy. Will try this. With green gram curry this is a super healthy combo too.👍
I must say your voice its modulation and the quick way you present your recipes with all tips included, is very pleasant to listen to. Best wishes to you ❤
Avatharanam aaha👍chappathi cherupayar super
This method i am using past few years.
Thenga pal ozhicha cherupayar curry aadyam kanuvanu...Superr dear..randum adipoli ..
Kidu Reshmi..curry kanan lookinu onion mooppikkumbol pinch manjal ettal madhiyille..?
മഞ്ഞൾ ഇട്ടാൽ ടേസ്റ്റ് മാറും
Super Nte Ammedem chappathi ingineya oru cheriya karyam koodi amma cheyyum oil thadavumbol athinu mele kurachu podi koodi spread cheyyum nallavannam 'fulka' akum 😊
I find it easier to knead the flour by hand.
Njan cherupayar curry udakunnath valiya ulli incji veluthulli pachamulak ellam vazhatti cherupayarumayi vevikuka last onn udach second pal pinne firsy pal ozhikuka adipoli aan ente edathiamma paranju thannath kadala curry vekunnathpole😍🙏🏻
അടിപൊളി... എന്തായാലും ഉണ്ടാക്കി നോക്കാം
North Indian porota .Nanga kuttikalku tiffin kodukunnathanu.Desee gheeil aanu best.
Tried today,turned out really good.Thank you 😍
Adipoli annallo nannayittunde looks delicious and tasty good preparation
Dear Chechi, ഒരുപാട് ഇഷ്ടപ്പെട്ടു..😋
ആ ചൂട് പയറു കറി ഒഴിച്ചപ്പോൾ, വെന്ത ചെറുപയറിന്റേം, തേങ്ങാപ്പാലിന്റേം, മൂത്ത പച്ചമുളകിന്റേം, ചെറിയുള്ളിടേം ചേർന്നുള്ള മണം കിട്ടിയ പോലെ ഒരു ഫീൽ.. 🤗 ഒരു വലിയ ജോലി എത്ര എളുപ്പമാണ് ചേച്ചി ചെയ്ത് കാണിച്ചത്.Thank you ❤️
നല്ല ഉപകാരം ഉള്ള കാര്യങ്ങൾ പറഞ്ഞത് തന്നതിന് നന്ദി♥️
This is North Indian paratha not chappathi and it can be made with various fillings too. Aaloo paratha,gobi paratha, are examples. Your plain paratha looks fantastic 😅. Moong dal with coconut milk actually tastes better than the dal usually North Indians do. I do the same way adding a pinch of cumin and turmeric. Before you switch off add a tea spoonful of ghee too. Taste really good. ❤️😋❤️
P
Stop mop
0
ABC
Super
ചറുപയർ ഇട്ടു വച്ച പാത്രം സൂപ്പർ
Easy analloo... simple dear nalle morning ithe nokkam ttoooo🥰🥰🥰😋
🥰🥰👍
Adipoli mole, Mrs.Mathew ne ormippichathine thanks, 👍👍
Eanikum chappathi undakan ariyilla.othiti naalayi inganea oru video thappi nadakayirunnu.thank u cheachi
🥰🥰🥰
Carry il alpam manhjal podi cherthal nalla look aanu
നല്ല അവതരണം. ചപ്പാത്തി, friends പറഞ്ഞിട്ട് വർഷങ്ങൾക്കു മുമ്പേ ഇങ്ങനെ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ അത് Mrs KM Mathew വിന്റെ tip ആണെന്ന് അറിയില്ലായിരുന്നു. Thanks.. പിന്നെ ചെറുപയർ വീട്ടിൽ എല്ലാപേർക്കും ഇഷ്ടമാണ്. ഈ recipe ഉണ്ടാക്കി നോക്കാം.
🥰🥰🥰
Njan innali indakki super da .love u. Innum aa curry indakkum . night idiyappathinu. Innali ellarkkum ishtapettu tanqu dear Reshmi.🥰
🥰🥰🥰
Chechi.. Ningal undakya chapathy kandapol kazhikkan kothyay... Super
😍😍ente amma pandu ingane undakkumayirunnu, 😍😍😊
Kananoru look illanneyullu.. Teat suuparanu..!!! Kidu
Chapathi shape coneice cream poleunndu iwilltryreshmi thankyou
ആദ്യമായി കാണുന്നു,ഇതു പോലെ തന്നെ എൻ്റെ അമ്മുമ്മ ഒരു 40 വർഷം മുൻപ് ഉണ്ടാകുമായിരുന്നു. നല്ലെണ്ണ ആയിരുന്നു ഉപയോഗിച്ചിരുന്നത്. പക്ഷേ കുറച്ചു കൂടി circle ആയിരുന്നു. Aa മണം ഇന്നും ഓർമ്മയിലുണ്ട്. വീട്ടിൽ ഡാൽഡ ആയിരുന്നു. അതൊട്ടും ഇഷ്ടമായിരുന്നില്ല 😂😂 Nice recipe. ❤️❤️❤️
🥰🙏🙏
ബാംഗ്ലൂർ ഉണ്ടായിരുന്ന ഒരു ചേച്ചി എനിക്ക് പറഞ്ഞു തന്നിട്ട് ഞാൻ ഇതുപോലെ എന്റെ മൂത്തമകൾക്ക് ഉണ്ടാക്കി കൊടുത്തിട്ടുണ്ടായിരുന്നു 23 വർഷം മുന്നിൽ സൂപ്പർ ആണ്
🥰🥰🥰
Beautifully presented !
Seeing you video for the first time.
Loved it.
A BIG thanks dear.
😅😅😊
Chechi..payaru curry ..today night vechu...it came out really nice.. every body liked it
🥰🥰🥰
Adipoli ayittunde. Try cheyyam ketto. . Happy ayitt irikkane. Safe ayittum. Love you chechi💞💞💞💞😘😘😘
🥰🥰🥰
One month grocery planning video cheyamo
Good presentation athikam neeti valikkathe super
ഞാനുംMrs.KM മാത്യുവിടെ ഫാൻ ആണ് 🥰
നല്ലത്.👍
ആ ചട്ടുകം എവിടെ നിന്ന് വാങ്ങിയതാ. reply തരണേ🙏🙏
Super reshmi.... Thank u very much 🙏🏻
Super
നന്ദി. വളരെ നല്ലതായി തോന്നി
പച്ചവെള്ളം ഒഴിച്ച് ചപ്പാത്തി കുഴച്ചു നോക്കിയിട്ടില്ല, ഇനി അങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കട്ടെ, സോഫ്റ്റ് ഉണ്ടാകുമോ... നല്ല ചൂടുവെള്ളമാണ് എടുക്കാറ്, അപ്പോൾ നല്ല സോഫ്റ്റ് ആയിരിക്കും
Nalla taste aanu njn try cheythu❤️❤️tnq
Chappathi chudunna pan and fish fry ചെയ്യുന്ന pan ethanennu parayamo
Kariel oru small jirakam mix gas low avan easy..Pinna I like u speach good. .
All..nice..vasu
.
Sooo sweet thank you innu nightthane undakum
Preethi mixi vedichal mathi superaa
Nice recipes.. Thank you for sharing..😘😘😘I have tried & my husband loved it..!!!
ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 😍😍
Othiri othiri thanks. God bless you
Hai chechi sugano,idh Goan Paratha ennanu njan kettittund.pakshe njangalkk idanu chappaathi karanam ende amma ee reethiyil aanu chappatti undakkunnadh,kurachukoodi oily aayrikkum.ende monu idh triangle chappattiyanu avan valare adikam ishttamanu, curry nale thanne try cheyyunnadanu, thank you for the vlog,be happy be positive have a nice day.
🥰🥰🥰
Cherupayar വറുക്കണോ? Before cooking?
Thank you Reshmi 🙏🙏👍
Vellam thilappichu podi vaatti kuzakku nalla soft aavm.mixi kazukenda vegam Jolie yum kaziyum ....enikku athaanu eluppam
Aunty veetu joli pettanu teerthit padikkan oru routine paranj taramo
Njan enganethanneyanu undakkaru super taste aanu
super tips 🎉❤🥰
👍Ithu north Indian paratha anu squareillum undakam
👌👌.ഞാൻ ഗ്രീൻപീസ് കൊണ്ട ഇത് പോലെ കറി ഉണ്ടാക്കി, സൂപ്പർ ആയിരുന്നു, thanks for this recipe
🥰🥰👍
Supper dear . Mostly I follow your cake recipies. I am a home baker. This also kidilam . Keep growing . Big God Bless❤❤❤❤❤❤❤❤❤❤❤❤❤❤❤❤
super thanku ചേച്ചി
Super eingane thanneya njangal chappathi undakkunne njanalla Chettan chapathi undakkum😅😅njan mavu kuzhachu kodukkum but curry recipe adipolya eishttayi Reshmi yude recipe yokke njan veettil cheiyarundu anneram Chettan chothikkum einnu Chikkus dine vedio kandonnu.🥰🥰 cake recipe yum cheiyarundu veettil aarudeyenkilum birthday & Anniversary varumpol 💕💞👌 Thankyou.
🥰🥰🥰
ഞാനും ഇങ്ങനെ ആണ് മാവ് കുഴയ്ക്കുന്നത്
പയർ കറി try ചെയ്യുന്നുണ്ട് 👌
Chechy .. Arthritis okk kuranjo?? Still treatment undo? 2 yrs back ningalude channel kandathanu. Annanu arinjathu about arthritis. Pinne eppozha kaanunnathu. How is life moving.
നല്ല അവതരണം ഇഷ്ടമായി
ചേച്ചി സൂപ്പർ ചപ്പാത്തിയും പയറും 👌👌👌
Very nice recipe, but u r using too much oil.
I too make it this way only every time at home.
Ee Sunday ithu undakiyite thanne kaaryam..
Kai kondu cheyyunnatha eluppam
Resmy superayitund.thanku
Very simple method for minimizing the working. Thank your chechi 🥰
🥰🥰🥰
എന്തായാലും ഉണ്ടാക്കി നോക്കും 😊
Nalla avatharanam super
അടിപൊളി....Healthy food.... No preservetives 🥰🥰🥰❤️❤️❤️❤️❤️❤️
use
Good recipe..... your voice and way of presentation is very nice ❤
ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട് ചേച്ചി
Aunty ini buttercream filling vechitulla oru choclate cake recipe cheyyo❤️❤️
Poori kkum same mix thanney mathiyo??