ഈ പ്രാർത്ഥനയിൽ 2 മിനിറ്റ് അമ്മയ്ക്ക് നൽകു സഞ്ചാരിമാതാവ് നിന്റെ അടുത്ത് വരും April 21, 2023

Поділитися
Вставка
  • Опубліковано 20 сер 2024
  • ഈ പ്രാർത്ഥനയിൽ 2 മിനിറ്റ് അമ്മയ്ക്ക് നൽകു സഞ്ചാരിമാതാവ് നിന്റെ അടുത്ത് വരും April 21, 2023
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live
    bible
    bible verses
    bible verses on faith and trust
    christian meditation
    bible scriptures
    christian
    most popular bible verses
    bible verses for sleep
    favorite bible verses
    scripture sleep meditation
    meditation
    healing
    holy spirit
    christ
    scripture meditation
    bible verse of the day
    blessed
    verse of the day
    audio bible
    scriptures for sleeping
    todays verse
    bible verse
    bible quotes
    christian inspiration
    gods message for me today
    gods message today
    god message
    gods message for you
    urgent message from god
    god says
    gods message for me
    god message for me today
    god msg
    god message today
    god message today for me
    god blessing message
    gods message
    messsage of god
    inspirational quotes
    god quotes
    jesus
    prayer
    jesus christ
    holy bible
    bible study
    parabolic quotes
    3 john
    daily bible verses
    bible verses in ephesians
    verses in ephesians
    ephesian verses
    jesus quotes
    faith quotes
    best bible verses
    prophetic word today
    bible seeking god
    the holy bible
    #gods promises of
    #prayer music
    christian meditation music
    #relaxation and meditation
    relaxation music
    #prayer for money
    prayer for healing
    #gods
    christian meditation for sleep
    #godblessingmessage
    #jesusmessagetoday
    #godmessageforme
    #todaylordmessage
    #todayjesusmessage
    #jesusmessage
    #todaygodmessage
    #godmessagetoday
    #godmessageforyoutoday
    #godmessageforyou
    #bibleverses #bible #bibleverse #jesus #biblequotes #biblestudy #jesuschrist #christian #god #verseoftheday #faith #love #scripture #bibleverseoftheday #jesuslovesyou #godisgood #biblejournaling #prayer #jesussaves #christianity #biblequote #christ #holyspirit #biblescripture #gospel #christianquotes #hope #church #jesusislord #pray#blessed #dailybibleverse #amen #truth #wordofgod #holybible #believe #biblereading #grace #jesusisking #christianliving #bibletruth #godislove #godsword #christians #godfirst #peace #worship #godlovesyou #bibleversedaily #salvation #trustgod #lord #scriptureoftheday #bibletime #praise #prayers #dailybible #dailyverse #biblejournal

КОМЕНТАРІ • 964

  • @sachinrajeevan2-bsaritha270
    @sachinrajeevan2-bsaritha270 Рік тому +46

    മാതാവേ... എന്റെ പ്രാർത്ഥന കേൾക്കണമേ,സഹായിക്കണേ, അനുഗ്രഹിക്കണമേ...
    എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റി തരണമേ... 😥🙏

    • @iranigeorge5955
      @iranigeorge5955 Рік тому +6

      2000 രൂപ പോലും എടുക്കാനില്ലാത്ത സമയത്തു 25ലക്ഷം രൂപയുടെ കാര്യം അമ്മ മാതാവ് എനിക്ക് സിംപിൾ ആയി നടത്തിത്തന്നു. നിങ്ങൾ വിശ്വസിച്ചു മുട്ടിപ്പായി വിടാതെ പ്രാർത്ഥിക്കുക. മറുപടി കിട്ടിയിരിക്കും. ഞാൻ ഗ്യാരണ്ടി.... അമ്മേ പ്രാർത്ഥിക്കുന്നവരെ കൈ വിടാത്ത അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

    • @MASTERGAMING-mh2cd
      @MASTERGAMING-mh2cd Рік тому

      ​🎉 ഗവർ ..🎉 6:33 🎉😅😢

    • @sheelastanly208
      @sheelastanly208 Рік тому

      ​@@iranigeorge5955 7:25

    • @SusheelaRaman-rs6jo
      @SusheelaRaman-rs6jo Рік тому +2

      അമമാഎൻറാകുടുബെതസഹയികാണേമ്

    • @vishnupriya6762
      @vishnupriya6762 Рік тому

      ​@@iranigeorge5955❤

  • @drishyasudheesh9669
    @drishyasudheesh9669 Рік тому +12

    ഞങ്ങളുടെ ചുറ്റുമുള്ള ദുഷ്ട ശക്തികളെ ഞങ്ങളിൽ നിന്നും അകറ്റെണമേ അമ്മേ 🙏🙏

  • @user-xe3sh3sy1l
    @user-xe3sh3sy1l Рік тому +12

    അമ്മേ മാതാവേ എന്റെ കഷ്ടപ്പാട് മാറ്റി അനുഗ്രഹിക്കേണമേ എന്റെ മക്കളെ നേർവഴിക്കു നടത്തേണമേ 🙏🙏🙏🙏🙏🙏

  • @soumyaretheesh4103
    @soumyaretheesh4103 3 дні тому

    അമ്മ മാതാവേ അനുഗ്രഹിക്കേണമേ ആമേൻ 🙏എന്റെ നിയോഗങ്ങൾ അമ്മ സാധിച്ചുതാരേണമേ ആമേൻ 🙏🙏🥰

  • @soumyaretheesh4103
    @soumyaretheesh4103 10 днів тому

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏എന്റെ നിയോഗങ്ങൾ അമ്മയുടെ അനുഗ്രഹവേളയിൽ സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹

  • @lijimanoj7432
    @lijimanoj7432 Рік тому +14

    അമ്മെ മാതാവെ സംരക്ഷിക്കണെ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @raginimohanan7163
    @raginimohanan7163 Рік тому +8

    ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മയുടെ എല്ലാ പ്രാർത്ഥനയ്ലും എന്നെയും എന്റെ കുടുംബത്തെയും കൂടെ ചേർക്കണമേ ആമേൻ 🙏🙏🙏🙏q

  • @dharmajantv4490
    @dharmajantv4490 3 дні тому

    അമ്മേ മാതാവേ ഞങ്ങൾക്ക് കിട്ടാനുള്ള പണം എത്രയും വേഗം തിരിച്ചു വരാൻ അമ്മ സഹായിക്കേണമേ🙏🙏🙏🙏🙏✝️✝️✝️✝️✝️🌹🌹🌹🌹🌹💐💐💐💐💐💗💗💗💗💗

  • @soumyaretheesh4103
    @soumyaretheesh4103 12 днів тому

    അമ്മേ കൃപാമാതാവേ എന്റെ നിയോഗങ്ങൾ അമ്മയുടെ അനുഗ്രഹവേളയിൽ സാധിച്ചുതരുവാൻ കനിയേണമേ ആമേൻ 🙏🙏🙏

  • @prebhathankachan3738
    @prebhathankachan3738 Рік тому +10

    അമ്മേ എന്നേ തൊട്ടു സുഖപ്പെടുത്തേണമേ 😭😭😭😭😭😭😭😭😭😭👏👏👏👏👏

  • @sajithasajitha2944
    @sajithasajitha2944 Рік тому +8

    എന്റെ മക്കളെ സംരെക്ഷിക്കേണമേ.. സഞ്ചാരി മാതാവേ എന്റെ പ്രാർത്ഥന അമ്മയുടെ ഹൃദയം ഏറ്റെടുക്കേണമേ... എന്നെ സങ്കടം മാറ്റി ആഗ്രഹം സാധിച്ചു നൽകേണമേ.... 🙏🙏🙏കൃപ ഉണ്ടാകണേ...

  • @soumyaretheesh4103
    @soumyaretheesh4103 День тому

    എല്ലാ ഐശ്വര്യവും അനുഗ്രഹവും അമ്മ തരേണമേ 🙏ആമേൻ 🙏🙏❤️

  • @soumyaretheesh4103
    @soumyaretheesh4103 6 днів тому

    അമ്മയുടെ തിരുകരങ്ങൾ വഴി ഞാൻ സമർപ്പിച്ച എന്റെ എല്ലാം നിയോഗങ്ങളും അമ്മയുടെ അനുഗ്രഹവേളയിൽ എനിക്ക് സാധിച്ചുതരുവാൻ കനിയേണമേ ആമേൻ 🙏🙏🌹🌹

  • @mayajayaraman8502
    @mayajayaraman8502 Рік тому +4

    ആമേൻ ആമേൻ ആമേൻ എന്റെ പ്രാത്ഥന കേൾക്കണമേ

  • @kichu1957
    @kichu1957 Рік тому +12

    അമ്മേ കൈവിടല്ലേ രക്ഷിക്കണേ 🙏🙏🙏🙏🙏amen🙏🙏🙏

  • @soumyaretheesh4103
    @soumyaretheesh4103 Місяць тому

    അമ്മേ എന്റെ സങ്കടം മാറ്റെണമേ 🙏എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏അമ്മയുടെ മധ്യസ്ഥ വഴി എന്റെ നിയോഗം സാധിച്ചുതാരേണമേ ആമേൻ 🙏🙏

  • @ashibaashi8614
    @ashibaashi8614 15 днів тому

    അമ്മേ മാതാവേ എന്റെ ഇച്ചായന് ജാമിയം കിട്ടണമേ അമ്മയുടെ അനുഗ്രഹം ഞങ്ങൾക്ക് നല്കണമേ 🙏🙏🙏😭😭😭😭 കേസ് പൊട്ടി പോക്കാണമേ 🙏🙏🙏🙏😭😭😭 അമ്മേ നീ ഞങ്ങളെ കൂടാ വേണം

  • @simonbaby9109
    @simonbaby9109 Рік тому +21

    അമ്മേ എനിക്കു സ്വന്തമായി ഒരു വീടും സ്ഥലവും ലഭിക്കുവാനും കടങ്ങൾ വീട്ടുവാനും സമാധാനവും സന്തോഷവും പ്രാർത്ഥനാ പൂർവ്വമായ ഒരു ജീവിതം നയിക്കുവാനും പരിശുദ്ധ അമ്മ ജീവിതത്തിൽ വരുവാനും പ്രാർത്ഥിക്കണം🙏🙏🙏

  • @user-hw7ki4fc3j
    @user-hw7ki4fc3j Рік тому +3

    എന്റെ അമ്മേ മാതാവേ 🙏കരുണ തോന്നണമേ

  • @soumyaretheesh4103
    @soumyaretheesh4103 22 дні тому

    മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്നെ അനുഗ്രഹിക്കേണമേ എന്റെ നിയോഗം അമ്മ എനിക്ക് അനുഗ്രഹിച്ചുതരേണമേ ആമേൻ 🙏🙏🌹🌹

  • @ashibaashi8614
    @ashibaashi8614 15 днів тому

    അമ്മേ കൂടാതെ ഞങ്ങളെ മാര്യേജ് നടക്കണമേ 🙏🙏🙏🙏🙏😭😭😭😭 നല്ല ജീവിതം തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏😭😭😭

  • @ushasudhakaran881
    @ushasudhakaran881 Рік тому +12

    അമ്മേ എന്റെ മക്കളെ സുരക്ഷിക്കണേ 🙏🙏🙏

  • @elsypappachan5793
    @elsypappachan5793 Рік тому +3

    അമ്മേ മാതാവേ എനിക്ക് നീതി നടത്തി തരണേ മാതാവേ 😭😭😭🙏🏻🙏🏻🙏🏻

  • @soumyaretheesh4103
    @soumyaretheesh4103 Місяць тому

    അമ്മേ എന്റെ എല്ലാ സങ്കടങ്ങളും മാനസികാബുദ്ധിമുട്ടുകളും അമ്മ മാറ്റിത്തരേണമേ 🙏എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏

  • @chandralekhachandralekha8927
    @chandralekhachandralekha8927 Місяць тому

    മാതാവേ കൃപാസനം അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ

  • @kamalabai3428
    @kamalabai3428 Рік тому +22

    അമ്മേ മാതാവേ, സഞ്ചാരി മാതവേ എന്റെ ജീവിത പങ്കാളി ലഹരിയുടെ ഉപയോഗത്തിൽ നിന്നു മാറി ജീവിതവിശുദ്ധിയിലും ദൈവ കൃപയിലും ജീവിക്കുവാൻ അമ്മ കനിയണമേ ❤️❤️

  • @beenasivadas2314
    @beenasivadas2314 Рік тому +10

    അമ്മേ ക്യപസനം പ്രസാദവര മാതാവേ കടബാധ്യതകൾ കൊണ്ട് വലയുന്ന ഞങ്ങളെ സ്പർശിക്കണമേ അനുഗ്രഹം ചൊരിയെണമേ മാതാവേ ഞാങ്ങളൂടെ കുടുംബത്തിലെ ആവശ്യം എല്ലാം നിറവേറ്റി തരേണമേ 🙏🙏🙏 എൻെറ രോഗങ്ങൾ എല്ലാം മാറ്റി കാക്കേണമേ 😭😭😭😭🙏 ഈശോയെ ✝️✝️✝️❤️❤️മാതാവേ 🙏🙏സ്വസ്തി 🙏🙏

  • @soumyaretheesh4103
    @soumyaretheesh4103 24 дні тому

    അമ്മേ അനുഗ്രഹിക്കേണമേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ നിയോഗങ്ങൾ സാധിച്ചുതാരേണമേ ആമേൻ 🙏🙏🙏

  • @soumyaretheesh4103
    @soumyaretheesh4103 9 днів тому

    അമ്മയുടെ തിരുകരങ്ങൾ വഴി ഞാൻ സമർപ്പിച്ച എന്റെ നിയോഗങ്ങൾ അമ്മയുടെ അനുഗ്രഹവേളയിൽ എനിക്ക് സാധിച്ചുതരുവാൻ കനിയേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹

  • @jomoljose7103
    @jomoljose7103 Рік тому +7

    അമ്മേ മാതാവേ എൻ്റ കുടുംബത്തെ കാത്തു കൊള്ളണമെ

  • @SindhuSindhu-dv8fd
    @SindhuSindhu-dv8fd Рік тому +5

    അമ്മേ എന്നെയും എന്റെ കുടുംബതേയോം രക്ഷിക്കണമേ

  • @soumyaretheesh4103
    @soumyaretheesh4103 Місяць тому

    മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏എന്റെ സങ്കടങ്ങൾ മാറ്റി തരേണമേ ആമേൻ 🙏🙏🙏🙏

  • @soumyaretheesh4103
    @soumyaretheesh4103 22 години тому

    അമ്മേ എന്റെ കുടുംബജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും തരേണമേ ആമേൻ 🙏🙏🥰🥰

  • @ajuvishnuaju399
    @ajuvishnuaju399 Рік тому +10

    🙏അമ്മേ എല്ലാവരെയും കാത്തു കൊള്ളേമേ 🙏🙏🙏🙏🙏🙏

  • @user-op4yh6no5w
    @user-op4yh6no5w Рік тому +4

    അമ്മേ മാതാവേ എൻറെ പ്രാർത്ഥന കേൾക്കേണമേ ഒരു പാട് പ്രശ്നങ്ങൾക്ക് നടുവിലാണ് അമ്മേ ഞാൻ എന്റെ വിഷമങ്ങൾ മാറ്റി തരണേ അമ്മേ
    🙏🙏🙏

  • @soumyaretheesh4103
    @soumyaretheesh4103 19 днів тому

    അമ്മ മാതാവേ എന്റെ കൂടപ്പിറപ്പിനു എത്രയും വേഗം ഒരു വിവാഹം നടക്കാൻ എന്റെ അമ്മ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏എന്റെ ഈ നിയോഗം അമ്മയുടെ കരങ്ങൾ വഴി അനുഗ്രഹിച്ചുതരേണമേ ആമേൻ 🙏🙏🙏🙏

  • @ashibaashi8614
    @ashibaashi8614 15 днів тому

    ബിനോഫ് ചേട്ടനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ ചേട്ടന്റെ കേസ് പൊട്ടി ജാമിയം കിട്ടണമേ ചേച്ചിയും ചേട്ടനും നല്ല ജീവിതം കൊടുക്കണമേ 🙏🙏🙏❤️❤️❤️😭😭😭😭

  • @user-nq5oo6tt7d
    @user-nq5oo6tt7d Рік тому +3

    അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുംബങ്ങളിൽ സമാധാനം സന്തോഷം സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @regikandanchira531
    @regikandanchira531 Рік тому +10

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾ ഉടബടി എടുത്ത എല്ലാ കാര്യങ്ങളും സാധിച്ചു തരണമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @KumarPeter-cc4yi
    @KumarPeter-cc4yi 7 днів тому

    എന്റെ അമ്മ മാതാവ് എന്റെ കടങ്ങൾ തിതുതരണ്ണമ്മ എന്റെ മാതാവ് ആമേൻ

  • @soumyaretheesh4103
    @soumyaretheesh4103 20 днів тому

    അമ്മേ ഇതുവരെ നേടിത്തന്ന എല്ലാ അനുഗ്രഹങ്ങൾക്കും അമ്മയോട് നന്ദി പറയുന്നു ആമേൻ 🙏🙏🙏🙏

  • @jubykurian9001
    @jubykurian9001 Рік тому +8

    Amme പരിശുദ്ധ അമ്മേ ഈ വർഷം oru വീട് വെക്കാൻ ഞങ്ങളെ സഹായിക്കണേ... എല്ലാം അമ്മയുടെ അനുഗ്രഹത്തോടെ നടക്കണേ 🙏🙏🙏🙏

  • @Rinto-Animation
    @Rinto-Animation Рік тому +5

    അമ്മേ മാതാവേ എനിക്ക് ഇന്ന് തന്നെ സാമ്പത്തിക സഹായം നൽകി അനുഗ്രഹിക്കണമേ
    🙏🙏🙏
    ആമേൻ

  • @user-cn1yr2pz2p
    @user-cn1yr2pz2p 3 місяці тому

    അമ്മേ എന്റെ നടുവേദന ഇനി ഒരിക്കലും വരരുത് മാറ്റിത്തയെ അമ്മേ എന്റെ കടം തിരൻ ഉള്ള് വഴി കാണിച്ചു തായേ എന്റെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AhalyaSubash
    @AhalyaSubash 15 днів тому

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ... ഈ എന്നോട് ക്ഷെമിക്കേണമേ.... എന്നെ ഈ രോഗങ്ങളിൽ നിന്നും രക്ഷിക്കേണമേ.... മനസമാധാനം നൽകേണമേ... എല്ലാവർക്കും നല്ലത് മാത്രം വരുത്തേണമേ.... ആമീൻ.... 🙏

  • @user-wx8ww4td8c
    @user-wx8ww4td8c Рік тому +8

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ 🙏🙏🙏

  • @user-dx2su9yg2v
    @user-dx2su9yg2v Рік тому +9

    അമമ മാതാവേ ഞങ്ങളുടെ വിഷമങ്ങളും പ്രയാസങ്ങളും തീർത്തു തരേണമേ അമമ മാതാവേ ആമേൻ🙏🙏🙏

  • @user-zg7xl1vf6k
    @user-zg7xl1vf6k 5 місяців тому

    പരിശുദ്ധ മാതാവേ കൃപാസന വര മാതാവേ എന്റെ കുടുംബത്തിന്റെ യും സാമ്പത്തികാ ബുന്ധിമുട്ടുകൾ കടബാധ്യതകൾ തിർത്ത്താരെണമേ അമ്മയിൽ ഞാൻ വിശ്വസിക്കുന്നു അമ്മേ മാതാവേ കരുണകാണിക്കേണമേ ആമേൻ

  • @soumyaretheesh4103
    @soumyaretheesh4103 27 днів тому

    അമ്മേ എല്ലാ പ്രയാസങ്ങളും വേദനകളും മാറ്റണമേ ആമേൻ 🙏🙏🙏🙏

  • @sujathathekkadath1070
    @sujathathekkadath1070 Рік тому +7

    മാതാവേ...എൻ്റെ കുഞ്ഞു മകൾക്ക് എത്രയും വേഗം സംസാരിക്കുന്നതിന് ഉള്ള അനുഗ്രഹം ചൊരിഞ്ഞ് കൃപ നൽകേണമേ 🙏🙏🙏🙏

    • @AjuAami
      @AjuAami 10 місяців тому

      മകൾക്കു എത്ര വയസായി

    • @AjuAami
      @AjuAami 10 місяців тому

      ഇപ്പോൾ സംസാരിക്കാൻ തുടങ്ങിയോ

  • @soumyaretheesh4103
    @soumyaretheesh4103 14 днів тому

    അമ്മ മാതാവേ ഞാൻ സമർപ്പിച്ച എന്റെ നിയോഗങ്ങൾ എന്റെ അമ്മ അനുഗ്രഹിച്ചു സാധിച്ചുതരേണമേ ആമേൻ 🙏🙏🙏

  • @kichu1957
    @kichu1957 Рік тому +1

    Sancharimathave ente aduthuvarane🙏🙏🙏🙏prayasangal ellam maattitharane🙏🙏🙏🙏amen🙏🙏🙏🙏itjoru kripasanam veedayi maari🙏🙏🙏eppozhum ammaye vilikjukatum prarthikkukayum cheythu konde irikkunnu🙏🙏🙏🙏enne kayivittukalayalle🙏🙏🙏🙏amme🙏🙏🙏katholane🙏🙏🙏🙏

  • @sivimol6292
    @sivimol6292 Рік тому +3

    അമ്മ മാതാവേ എന്റെ വിഷമത്തിൽ ഇടപെടേണമേ 🙏🙏🙏🙏

  • @NoorNoor-gu7wb
    @NoorNoor-gu7wb Рік тому +15

    അമ്മേ. മാതാവേ... ഞങ്ങളെ. അനുഗ്രഹിക്കനാണമേ...... കടങ്ങൾ. ഒരുപാട്.. ഉണ്ട്... കനിയാണമേ.. അമ്മേ... ആമേൻ.. 🙏🙏🙏

  • @sibybabyaibeladen6827
    @sibybabyaibeladen6827 Рік тому +1

    സാമ്പത്തിക കഷ്ടപ്പാട് മാറ്റിത്തരാണമേ എന്റെ സഹോദരൻ ബോബിയുടെ വിവാഹം നടത്തിത്തരേണമേ

  • @soumyaretheesh4103
    @soumyaretheesh4103 21 день тому

    അമ്മേ അനുഗ്രഹിക്കേണമേ മനസിന്റെ വേദന മാറ്റിത്തരേണമേ ആമേൻ 🙏🙏🙏🙏

  • @bindubindu.pradeep2061
    @bindubindu.pradeep2061 Рік тому +14

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കാൻ കൃപ ഉണ്ടാവാണേ q🙏🙏

  • @syamalarajan4986
    @syamalarajan4986 Рік тому +14

    അമ്മേ മാതാവേ : എന്റെ യാചന കേൾക്കേണമേ. എന്റെ സങ്കടങ്ങൾ തീർത്ത രുളേണമേ. എന്റെയും എന്റെ കുടുബത്തിലുള്ളവരുടെയും രോഗങ്ങൾ മാറ്റി സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കേണമേ ആമേൻ❤❤❤

  • @morrisp.x7567
    @morrisp.x7567 11 місяців тому

    പരിശുദ്ധ അമ്മേ അവിടുത്തെ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ

  • @soumyaretheesh4103
    @soumyaretheesh4103 2 дні тому

    അമ്മേ എന്റെ കുടുംബങ്ങളെ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏❤️❤️

  • @user-hw7ki4fc3j
    @user-hw7ki4fc3j Рік тому +4

    അമ്മേ മാതാവേ സഞ്ചാരിക്കുന്ന അമ്മേ എന്നെ പൊതിഞ്ഞു സംരക്ഷിക്കണമേ 🙏🙏

  • @sureshjoseph396
    @sureshjoseph396 Рік тому +3

    🙏മാതാവേ അനുഗ്രഹകണം 🙏

  • @soumyaretheesh4103
    @soumyaretheesh4103 15 днів тому

    എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏ആമേൻ 🙏🙏🙏

  • @soumyaretheesh4103
    @soumyaretheesh4103 Місяць тому

    അമ്മേ എന്റെ കുടുംബജീവിതം എന്നും സ്നേഹത്താലും സ്വസ്ഥതയിലും സമാധാനത്തോടെയും വിശ്വാസത്തോടെയും പോകാൻ അമ്മ എന്നെ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏

  • @Anusree-xu3id
    @Anusree-xu3id Рік тому +3

    അമ്മേ മാതാവേ പ്ലസ്‌ ടു എല്ലാ വിഷയത്തിലും ജയിക്കാൻ പറ്റാണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujavarughese4480
    @sujavarughese4480 Рік тому +5

    അമ്മേ മാതാവേ സഞ്ചാരിമാതാവേ എന്റെ മൂത്ത മകന്റെ മദ്യപാനം പൂർണമായും മാറി കിട്ടുന്നതിന് വേണ്ടി അമ്മയോട് പ്രാർത്ഥിക്കുന്നു അമ്മ അവനെ അനുഗ്രഹിക്കേണമേ

  • @soumyaretheesh4103
    @soumyaretheesh4103 7 днів тому

    അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചുതാരേണമേ ആമേൻ 🙏🙏🙏

  • @AnishmaDiju
    @AnishmaDiju Місяць тому

    അമ്മ മാതാവേ എന്റെ പ്രാർതന എല്ലാം സാധിച്ചു തന്നതിന്നു നന്ദി മാതാവേ എനിക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ ഈ മാസം 28,30 ആണ് ഡേറ്റ് പോസറ്റീവ് ആയിരിക്കണമേ അമ്മ മാതാവ്🙏🙏. ഭർത്താവിന് ജോലി ശെരിയാക്കി കൊടുത്തതിനു നന്ദി മാതാവ് ആ ജോലി സ്ഥിരമാക്കി കൊടുക്കണമേ🙏🙏. പപ്പാക്ക് ജോലികൾ ശെരിയാക്കി കൊടുത്തിന് നന്ദി മാതാവ്. എന്നെ കൈ വിടരുതേ🙏🙏 എനിക് ഒരു കുഞ്ഞിനെ തരണമാ 🙏🙏🙏🙏

  • @neethuthomas7657
    @neethuthomas7657 Рік тому +11

    അമ്മേ..ശത്രു കളിൽ നിന്നും എന്നെ രെക്ഷ പെടുത്തി തരണമേ 🙏🙏🙏😭😭

  • @aryasatheesh906
    @aryasatheesh906 Рік тому +4

    എന്റെ മാതാവേ ഞങ്ങൾക്കു വീടും സ്ഥലം തരണമേ. എന്റെ ഭർത്താവിന്റെ ബി. പി നോർമൽ ആകുകയും ഞങ്ങൾക്കു സന്തോഷം സമാധാനം ആയ ജീവിതം നൽകണേ അമ്മേ മാതാവേ

  • @soumyaretheesh4103
    @soumyaretheesh4103 11 днів тому

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കാൻ കൃപ ഉണ്ടാകേണമേ 🙏🙏🙏

  • @kichu1957
    @kichu1957 Рік тому +1

    Amme manasikamayum shareerikamayum thalarnnu poya enne kayithangayi ninnu rakdhikkane🙏😭🙏🙏kadamochanam tharane🙏🙏🙏vasthuvittupokane🙏🙏🙏loan🙏🙏🙏palishakullathu ellam cheythu tharane🙏🙏🙏amen🙏🙏🙏🙏dinusadiellareyum niruthane🙏🙏🙏🙏

  • @ajiajiam3231
    @ajiajiam3231 Рік тому +9

    അമ്മേ മാനസിക സംഘർഷം കുറച്ചു തരേണമേ 🙏🙏

  • @MiniJoy-hi5vx
    @MiniJoy-hi5vx Рік тому +3

    മാതാവേ എന്റെ മോളുടെ കുടുംബജീവിതം സന്തോഷത്തോടെ മുന്നോട്ടുകൊണ്ടുപോകാനും അവർ ഒരുമിച്ചു ജീവിക്കുന്നതിനും സഹായിക്കണേ

  • @user-ny7zw1hz2e
    @user-ny7zw1hz2e 8 місяців тому

    എന്റെ അമ്മേ മാതാവേ എന്നെയും എന്റെ മക്കളെയും ഉപേക്ഷിച്ചു പോയമകനെ തിരിച്ചു കൊണ്ട് വരണമെന്ന് അപേക്ഷിക്കുന്നു എന്റെ അമ്മേ എന്റെ അപ്പന് നല്ല മരണം നൽകി അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @soumyaretheesh4103
    @soumyaretheesh4103 18 днів тому

    എന്റെ അമ്മേ എന്റെ കൂടപ്പിറപ്പിന്റ വിവാഹം എത്രയും പെട്ടന്ന് നടക്കാൻ അമ്മ മാതാവ് അനുഗ്രഹിക്കേണമേ ആമേൻ 🙏

  • @sreejithm6241
    @sreejithm6241 Рік тому +6

    അമ്മേ ദൈവ മാതാവേ ✝️🌹♥️🙏🙏🙏

  • @ambikalal3563
    @ambikalal3563 Рік тому +14

    അമ്മേ മാതാവേ അവിടുത്തെ എളിയ ഈ അടിമയുടെ യാചന കൂടി സ്വീകരിക്കേണമേ... കടബാദ്ധ്യതകളും എന്റെ കുട്ടികളെ സംരക്ഷിക്കണമേ... എന്നും എപ്പോഴും ... ആമേൻ

  • @kichu1957
    @kichu1957 Рік тому +1

    Amme kadamochanam nalkane🙏🙏🙏🙏amen🙏🙏🙏🙏kadathil ninnoru mochanam tharane🙏🙏🙏👌

  • @JomolSanthosh
    @JomolSanthosh День тому

    അമ്മേ എനിക്ക് ഇന്ന് പൈസ കിട്ടണമെന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു അവര് പൈസ കൊണ്ടുവരണം ഇന്ന് എന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു

  • @adwaithkrishna1773
    @adwaithkrishna1773 Рік тому +6

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

  • @josephcv3051
    @josephcv3051 Рік тому +7

    വചനം തണയായ അമ്മ എനിക്ക് നല്ല വിടും സ്ഥലവും ലഭിക്കുന്നതിൽ. നന്ദി പറഞ്ഞു സ്തുതിക്കാൻ. എനിക്ക് കൃപ തരണമേ. മതാ വേ ആമ്മേൻ

    • @vijayalathamadhu333
      @vijayalathamadhu333 Рік тому

      എൻ്റെ മാതാവേ ഞങ്ങളെ കൂടി അമ്മ അനുഗ്രഹിക്കണമെ എൻ്റെ മക്കളെയുo കൊച്ചു മക്കളെയും അമ്മയുടെ കയ്യിൽ ഏല്പിക്കുകയാണമ്മേ അവരെ നേർവഴിക്ക് നയിച്ച് അവരെ അനുഗ്രഹിക്കണമെഅവർക്ക് തുണയായി അമ്മ എപ്പോഴും കൂടെ ഉണ്ടാകണമെ ആമേൻ

  • @user-zg7xl1vf6k
    @user-zg7xl1vf6k 5 місяців тому

    പരിശുദ്ധ അമ്മേ മാതാവേ അമ്മയുടെ ദയഎന്റെ കുടുംബത്തിനും ഉണ്ടകേണമേ കൃപാസാനാവര മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കാൻ ദയ കാണികാണിക്കേമേ അമ്മയിൽ ഞാൻ വിശ്യ്‌സിക്കുന്നു ആമേൻ

  • @user-vt7yl9dw4b
    @user-vt7yl9dw4b 4 місяці тому +1

    Ente ammaa mathavee vaddak koddukanulla paissa kayyil tharanama 🙏🙏🙏♥️✨❤️

  • @sugunammamohandas6414
    @sugunammamohandas6414 Рік тому +5

    മാതാവ് മോനെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @user-gw7ud6nn5w
    @user-gw7ud6nn5w Рік тому

    അമ്മേ മാതാവേ അമ്മേടെ അടുത്ത് വരാൻ എനിക്ക് എത്രെയും വേഗം കഴിയണേ അതിനായി എന്നെ അനുഗ്രഹിക്കണേ അമ്മേ എനിക്ക് ഒരുപാട് പറയാനുണ്ട് അമ്മേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

  • @nishabaiju7141
    @nishabaiju7141 10 місяців тому

    അമ്മേ മാതാവേ ഞങ്ങളുടെ ബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ. അസ്വസ്ഥതകൾ എടുത്തു മാറ്റണമേ.❤🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️🕯️

  • @shylushylaja4863
    @shylushylaja4863 Рік тому +10

    അമ്മേ എന്റെ കഷ്ടപ്പാടുകൾ മാറ്റിത്തരണെ.. എന്റെ വീട്ടിലെ അവസ്ഥകൾ അത്രയ്ക്ക് മോശമാണ്. അമ്മയോട് മാത്രമേ പറയാനുള്ളു. കടത്തിന്റെ അങ്ങേയറ്റം ആണ് ഞങ്ങൾ. അമ്മ എന്റെ കുടുംബത്തിൽ കയറി വരണമെ❤❤❤❤❤❤❤❤

    • @OmanaJoy-fk8mu
      @OmanaJoy-fk8mu 6 місяців тому

      അമ്മേ മാധവേ എന്റെ ഭർത്താവിന്റെ മദ്യപനം മാറ്റിത്തരാണമേ എന്റെ ഇപ്പോൾത്തെ അവസ്ഥ വളരെ മോശമാണ് അത് മാറ്റിതരണേ എപ്പോളും അമ്മ ഞങ്ങളെ കൂടെ ഉണ്ടാകണേ

    • @OmanaJoy-fk8mu
      @OmanaJoy-fk8mu 6 місяців тому

      അമ്മേ മാധവേ ഇപ്പോൾത്തെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ

  • @JOJMEDIAJ
    @JOJMEDIAJ  Рік тому +6

    നമ്മുടെ നാഥയും രക്ഷകയുമായ അമ്മ എന്ന നിലയിൽ പരിശുദ്ധ കന്യകാമറിയം നമ്മുടെ മുഴുവൻ സൃഷ്ടികളുടെയും രാജ്ഞിയാണ്. നാം എത്രയോ ഭാഗ്യവാന്മാരാണ് ഈ അമ്മയെ നമുക്ക് മധ്യസ്ഥയായും സംരക്ഷകയായും കിട്ടിയത്. മാലാഖമാരുടെയും മനുഷ്യരുടെയും രാജ്ഞി നമ്മുടെ അമ്മ തന്നെയാണ്. നമുക്ക് ഈ അമ്മയുള്ളപ്പോൾ നാം ആരെയും ഭയപ്പെടേണ്ട ആവശ്യമില്ല. കണ്ണുനീരിന്റെ താഴ്വരയിലൂടെ ചരിക്കുവാൻ പാപ അന്ധകാരം നിറഞ്ഞ ഈ ലോകത്തെ തരണം ചെയ്യുവാൻ നാം ഭയപ്പെടേണ്ട ആവശ്യമില്ല. ഈ അമ്മയുടെ സംരക്ഷണയിൽ അമ്മയുടെ കരങ്ങളിൽ മുറുകെപ്പിടിച്ചുകൊണ്ട് വിശുദ്ധിയിലും പുണ്യത്തിലും അമ്മയെ അനുകരിച്ചാൽ നിശ്ചയമായും ഈ അമ്മ നമ്മുടെ കൂടെ സംരക്ഷകയായി മധ്യസ്ഥയായി തുണയായി എപ്പോഴും കൂടെയുണ്ടാകും. കൃപാസനത്തിലൂടെ പരിശുദ്ധ അമ്മ ജീവനോടെ പ്രത്യക്ഷപ്പെട്ടുകൊണ്ട് അമ്മയുടെ സാന്നിധ്യവും സംരക്ഷണവും നമുക്ക് എപ്പോഴും നൽകുവാനായി അമ്മ പ്രചോദനമായി പ്രേരിതമായി നൽകപ്പെട്ട പ്രത്യക്ഷീകരണ പ്രാർത്ഥന നമുക്ക് വിശ്വാസപൂർവ്വം ഏറ്റുചൊല്ലി പ്രാർത്ഥിക്കാം
    പ്രത്യക്ഷീകരണ പ്രാർത്ഥന ഇവിടെ ചൊല്ലുക
    ഞങ്ങൾ ഇപ്പോൾ പ്രാർത്ഥിക്കുന്ന എന്റെ കുടുംബത്തിന്റെ ഏറ്റവും പ്രത്യേകമായ നിയോഗം ഈ നിമിഷം നമ്മുടെ ഭാവനത്തിന്റെ വ്യക്തിപരമായ എല്ലാ വിഷയങ്ങളെയും ശാരീരികവും മാനസികവും സാമ്പത്തികവുമായ എല്ലാ മേഖലകളിലും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുക. അമ്മ ഏറ്റെടുക്കും അമ്മ നമ്മുടെ മധ്യസ്ഥയാണ് എന്ന വിശ്വാസത്തോടുകൂടി പ്രാർത്ഥനകൾ നിയോഗങ്ങൾ സമർപ്പിക്കുക. കൃപാസന പ്രസാദപുരം മാതാവേ അമ്മയുടെ തിരു കരങ്ങൾ വഴി ഞങ്ങൾ സമർപ്പിച്ച നിയോഗങ്ങൾ അമ്മയുടെ അനുഗ്രഹ വേളയിൽ ഞങ്ങൾക്ക് സാധിച്ചു തരുവാൻ കഴിയണമേ
    ആമേൻ
    വിശ്വാസപ്രമാണം ചൊല്ലുക
    സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ ചൊല്ലുക
    നന്മ നിറഞ്ഞ മറിയമേ ചൊല്ലുക

  • @sanikasanthosh1308
    @sanikasanthosh1308 Рік тому

    അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കേണമേ എന്റെ സങ്കടങ്ങൾ എല്ലാം തീർകേണമേ

  • @prebhathankachan3738
    @prebhathankachan3738 5 місяців тому

    അമ്മേ പ്രേമിനെ തൊട്ടു സുഖപ്പെടുത്തി മാനസിക ശാരീരിക വിഷമങ്ങളും ബുദ്ധിമുട്ടുകളും എല്ലാം മാറ്റി തരേണമേ ee😁കുടുംബത്തെ കാത്തുകൊള്ളണമേ 😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏

  • @anitaantony9144
    @anitaantony9144 Рік тому +5

    Lord Jesus Christ please hear my prayers, bless and protect myself and my family in the mighty name of Jesus Christ Amen 🙏

  • @gracymohan655
    @gracymohan655 Рік тому +3

    Amma mathava please hear my prayers and solve all our problems and be with us always amen 🙏 ❤

  • @ReshmaTM-r6h
    @ReshmaTM-r6h Місяць тому

    കുഞ്ഞിൻ്റെ അസുഖങ്ങൾ മാറ്റി തരണമേ,, പഴയതുപോലെ ആക്ടീവ് ആക്കി തരണേ അമ്മേ പരിശുദ്ധ മാതാവേ അനുഗ്രഹിക്കണമേ

  • @sachugaming777
    @sachugaming777 Рік тому +1

    Amme mathave ella makkaludeyum kadaggal mattikodukannemme,ella makkaleyum kathu kollanname

  • @naroot568
    @naroot568 3 місяці тому

    മാതവേ എൻ്റെ പ്രാർത്ഥന കേൾക്കേണമേ എൻ്റെ മകന് പ്ലസ് വൺ അഡ്മിഷൻ ലഭിക്കേണമേ

  • @anusumesh599
    @anusumesh599 Рік тому +1

    Ente Monte naavil thottu anugrahikane amma mathave..ente kunju samsarikane mathave

  • @SijuSurya
    @SijuSurya 10 місяців тому

    കർത്താവേ എൻറെ മാതാവേ തൊണ്ടവേദന മാറ്റി തരണേ മാതാവേ പ്രാർത്ഥിക്കണമേ മാതാവേ

  • @ushaanil1918
    @ushaanil1918 Місяць тому

    അമ്മേ. എൻ്റ്റെ നാവിലെ പൊള്ളൽ പൂർണമായി മാറ്റി തരേണമേ. ഞങ്ങൾക്ക് ഒരു കുഞ്ഞിനെ കൂടി തരേണമേ എൻറെ മോനെയും കാത്തുകൊള്ളേണമേ അവന് പഠിക്കുവാനുള്ള ബുദ്ധിയും ശക്തിയും എല്ലാം കൊടുക്കണമെ എല്ലാ പൈശാചിക ശക്തികൾ നിന്നും അവനെ കാത്തുകൊള്ളേണമേ

  • @kichu1957
    @kichu1957 Рік тому +1

    Amme parishudha amme ennenkayividalle🙏🙏🙏🙏kadathil ninnoru mochanam tharane🙏🙏🙏🙏amen🙏🙏🙏🙏kayividalle🙏🙏🙏🙏