ദേവിയുടെ ഈ സൂപ്പർ സാക്ഷ്യം ലോകം മുഴുവനും കേൾക്കണം

Поділитися
Вставка
  • Опубліковано 11 вер 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    കൃപാസനം ഉടമ്പടി എങ്ങനെ എടുക്കാം
    കൃപാസനം ഉടമ്പടി പ്രാര്ത്ഥന pdf
    Online Udambadi Registration Malayalam
    മാതാവിനോട് ഓണ്ലൈന് ഉടമ്പടി എങ്ങനെ ചെയ്യാം
    മരിയന് ഉടമ്പടി പ്രാര്ത്ഥന pdf
    Kreupasanam udambadi online registration 2023
    Why is kreupasanam famous?
    How many days is kreupasanam udambadi for?
    When did Mother Mary appeared in kreupasanam?
    Who is the owner of Kreupasanam?
    When did Mother Mary appeared in kreupasanam?
    What is the daily schedule of Kreupasanam?
    Why 21 days of prayer?
    How to pray all day?
    How do you pray Kreupasanam light a candle?
    What did our lady call herself?
    How to contact Fr Joseph kreupasanam?
    What are signs from Mother Mary?
    Which district is Kreupasanam in?
    Who visited Mary before she conceived?
    Who announced Mary's birth?
    Where did Mary gave birth to her first son?
    kreupasanam light a candle prayer
    kreupasanam light a candle prayer malayalam
    kreupasanam evening prayer in Malayalam
    Adoration of the blessed sacrament malayalam
    Life blessing church kottayam
    Divine mercy syro malabar catholic church
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

КОМЕНТАРІ • 118

  • @mollychacko6119
    @mollychacko6119 27 днів тому +13

    അമ്മേ എൻ്റെ മോളെയും ഇതുപോലെയൊരു സാക്ഷിയാക്കണെ/ അമ്മേ എൻ്റെ മോടെ മുഖത്ത് വന്നുകൊണ്ടിരിക്കുന്ന കുരുവും പാടും മാറ്റി, ജപമാല ചൊല്ലാൻ കൃപ നൽകി / അമ്മയുടെ അൾത്താരയിൽ പ്രത്യക്ഷി ക ര ണ ത്തിൻ്റെ സാക്ഷിയാക്കണെ❤❤❤❤

  • @kochudileep2401
    @kochudileep2401 2 дні тому +1

    അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടാൻ എന്നെ സഹായിക്കണമേ എന്റെ കണ്ണുനീർ മാറ്റി തരേണമേ. ആവേ മരിയ 🙏🙏 കന്യമാതാവേ 🙏🙏🙏

  • @SjSyamlal
    @SjSyamlal 23 дні тому +13

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ.amen

  • @mollychacko6119
    @mollychacko6119 27 днів тому +7

    അമ്മേ മോൾക്ക് അനുയോജ്യമായ ജീവിത പങ്കാളിയെ നൽകണെ''.... അമ്മേ.'' '', ദൈവഭക്തിയുള്ള, ജോലിയുള്ള 'ഒരു പങ്കാളിയെ നൽകി സാക്ഷിയാക്കണെ❤❤❤❤❤❤

  • @mollychacko6119
    @mollychacko6119 27 днів тому +18

    അമ്മേ ഇന്ന് മോടെ ജീവിതത്തിൽ ഒരത്ഭുതം പ്രർത്തിക്കണെ| മോൾക്ക് ആഴമായ വിശ്വാസം നൽകി പ്രാർഥിക്കാനുള്ള അഭിഷേകം നൽകി പ്രത്യക്ഷി കരണത്തിൻ്റെ സാക്ഷിയാക്കണെ❤❤❤

  • @jincyrajesh1952
    @jincyrajesh1952 20 днів тому +3

    Amme mathave kudeyundavane Amen 🙏🙏🙏

  • @manjudileep4722
    @manjudileep4722 25 днів тому +9

    അമ്മേ എന്റെ മക്കളെയും എന്റെ കുടുംബത്തെയും ഞാൻ അമ്മയിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @user-ph8cg1cd3o
    @user-ph8cg1cd3o 20 днів тому +3

    Amma mathave, ennil bhakthi nirakkaname.amen.

  • @shinysebastian8844
    @shinysebastian8844 20 днів тому +3

    മാതാവേ എന്റെ ഈ സങ്കടകടലിൽ നിന്ന് എന്നെ ഒന്ന് വിടുവിക്കണേ

  • @soniabiju9327
    @soniabiju9327 17 днів тому +3

    അമ്മേ മാതാവേ എൻറെ മോൾടെ കൗണ്ട് നോർമലാകി തരണമേ

  • @sheelasiva
    @sheelasiva 5 днів тому +1

    അമ്മേ 🙏മാതാവേ 🙏എന്റെ മകൾ വഴക്ക് മാറി ഭർത്താവിന്റെ വീട്ടിലേക്കു പോയി. മാതാവിന് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏സതോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @shobhagopalakrishnan1542
    @shobhagopalakrishnan1542 16 днів тому +3

    എന്റെ മാതാവേ എന്റെ കുടുംബത്തെ പ്രശ്നങ്ങളെല്ലാം മാറ്റി എന്റെ കഠാരങ്ങൾ നീക്കി തരണേ

  • @PaulSebastian-wb6vw
    @PaulSebastian-wb6vw 17 днів тому +4

    അമ്മേ മാതാവേ എന്റെ ജീവിതത്തിൽ അനുഗ്രഹിക്കേണ മേ ഒരു ആഴ്ചയിക്കുൽ അൽഭുതാം പ്രവത്തിക്കേണ മേ

  • @user-ve5sf5bs4h
    @user-ve5sf5bs4h 14 днів тому +3

    അമ്മേ വിടു10സെന്റ് സ്ഥലവും വില്പന നടത്തി കട ബാധ്യത ഒഴി വാ കി കിട്ടണം മാതാവേ

  • @linisabu5094
    @linisabu5094 13 днів тому +1

    അമ്മേ മാതാവേ എന്റെ മോന്റെ എക്സാം റിസൾട്ട്‌ വരാറായി അവനു എല്ലാ വിഷയങ്ങളും പാസ്സ് ആവാൻ സഹായിക്കേണമേ 🙏🙏🙏

  • @jvjgamer8096
    @jvjgamer8096 19 днів тому +3

    Amme, ente മകളെയും, ടീമിനെയും അമ്മയുടെ മുമ്പിൽ സമർപ്പിച്ചു prarthikkunnu🙏🏻🙏🏻🙏🏻🙏🏻🙏🏻✝️✝️✝️✝️✝️.

  • @shantybiju4706
    @shantybiju4706 19 днів тому +3

    എന്റെ ഈശോയുടെ അതിപരിശുദ്ധ നാമം വാഴ്ത്തപെടുമാറാകട്ടെ🙏🙏 എന്റെ പരിശുദ്ധ അമ്മ ഞങ്ങൾക്ക് നേടി തരുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി പറയുന്നു 🙏🙏🙏

  • @renjinik81
    @renjinik81 3 дні тому +1

    അമ്മേ മാതാവേ ഉടമ്പടി എടുത്തു പ്രാർത്ഥിക്കാൻ എനിക്ക് അനുഗ്രഹം തരണമേ 🙏🙏🙏

  • @SOUMYATHOMASV
    @SOUMYATHOMASV 25 днів тому +16

    ഈശോയെ മാതാവേ എന്റെ വീട്ടിലെ എല്ലാവർക്കും പനിയും എന്റെ കൊച്ചിന് നല്ല ചുമയും ആണ്. അവരുടെ എല്ലാം അസുഖം മാറ്റിത്തരാണമേ.

  • @lucosjoseph3508
    @lucosjoseph3508 24 дні тому +4

    മനോഹരമായ ഈ സാക്ഷ്യം കേൾക്കു മ്പോൾ ഹൃദയവിങ്ങൽ അനുഭപ്പെടുന്നു, കണ്ണുകൾ നിറയുന്നു. സഹോദരിയെയും കുടുംബത്തെയും ഈശോ സമൃധിയായി അനുഗ്രഹിക്കും 🙌. അമ്മ അഗ്നിയിൽ ശോധന ചെയ്തു ഉരുക്കിവാർത്തെ ടുത്ത മകളുടെ വിശ്വാസവും സ്നേഹവും നിത്യവും കാത്ത് പരിപാലിക്കും ❤️🙌🙏.

  • @user-jh1ho4ut9o
    @user-jh1ho4ut9o 14 днів тому +1

    മ്മി യുടെ കാടം ങ്ങളും ആ സുഖങ്ങളും മാറ്റണെ പപ്പയുടെ മാദ്യം പാനം നിർത്തണെ ആസുഖംങ്ങും മാറ്റണെ🙏🙏🙏🌹

  • @jijuvarghese1771
    @jijuvarghese1771 19 днів тому +4

    Amme mathave njaghale anugrahikaname 🙏🙏🙏

  • @josephsebastian8835
    @josephsebastian8835 9 днів тому +1

    കർത്താവായ യേശുവേ ദാവിദിന്റെ പുത്രാ പാപിയായ എന്റെ കാര്യത്തിൽ ഇടപെടണമേ ജീവിതo വഴിമുട്ടി നില്ക്കുന്നു

  • @SjSyamlal
    @SjSyamlal 23 дні тому +4

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ ❤

  • @user-zv2yd1hz4o
    @user-zv2yd1hz4o 22 дні тому +4

    മകനും മകൾക്കും നല്ലൊരു ജോലി നല്കേണമെ ഞങ്ങളെ
    ആത്മീയമായി വളർത്തണമെ

  • @babyofmary6404
    @babyofmary6404 17 днів тому +3

    അമ്മേ മാതാവേ എനിക്കുവേണ്ടിയും കുടുംബങ്ങൾക്കുവേണ്ടിയും ഈശോയോട് പറയാണമേ

  • @SjSyamlal
    @SjSyamlal 23 дні тому +5

    അമ്മേ മാതാവേ

  • @evelincelin9791
    @evelincelin9791 21 день тому +4

    ❤❤❤❤❤ എൻ്റെ ഈശോ അപ്പാ❤❤❤❤❤❤

  • @mablexavier8274
    @mablexavier8274 16 днів тому +3

    Amen Ave Maria praise the lord 🙏🙏🙏🌹🌹🌹

  • @ashwativarghese8144
    @ashwativarghese8144 23 дні тому +4

    എന്റെ മാതാവേ എന്നയും എന്റെ കർത്താവിന്റെ സാക്ഷി ആക്കേണമേ 🙏🙏🙏🙏

  • @SOUMYATHOMASV
    @SOUMYATHOMASV 25 днів тому +5

    മാതാവേ ഓരോ ദിവസവും ഞങ്ങളെ താങ്ങാണമേ. 🙏🏻🙏🏻🙏🏻

  • @ElizabathFrancis
    @ElizabathFrancis 20 днів тому +3

    അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് അമ്മ കാണണമേ വഴി കാണിച്ചു തരണമേ

  • @jayasree171
    @jayasree171 21 день тому +3

    Amme mathave krupayekaname

  • @philominavarghese3250
    @philominavarghese3250 22 дні тому +3

    Amme krupasanam mathave ❤

  • @sajinam1456
    @sajinam1456 15 днів тому +3

    അമ്മേ അസുഖം മാറ്റി അനുഗ്രഹം തരണമേ 🙏🙏❤ആമേൻ ❤

  • @user-wi9mt2hy5j
    @user-wi9mt2hy5j 20 днів тому +4

    അമ്മേ മാതാവേ ഞങ്ങളെ അമ്മയുടെ പ്രേതിഷിക്കാർണത്തിന്റെ മക്കൾ ayi മാറ്റണമേ 🙏🙏🙏🙏🙏

  • @ArjunTu-ll5kf
    @ArjunTu-ll5kf 6 днів тому +1

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ എന്റെ ഭർത്താവിന്റെ കൂടെ ചെല്ലണം അവരെ സഹായിക്കണേ മാതാവേ വേറെ ആരുമില്ല

  • @user-jh1ho4ut9o
    @user-jh1ho4ut9o 14 днів тому +1

    മാതാവേ എന്റെ ചെച്ചിക്കും ചെട്ടനും കിട്ടയ ജോലി സ്ഥിരം ആക്കണെ അവൾക്ക് കാടം ഭാരം ങ്ങൾ തീർക്കാൻ സാധിക്കണ അവരുടെ കുഞ്ഞിനെ പഠിപ്പിക്കാനും കഴിയണെ🙏🙏🙏🙏👏👏👏👏👏🌹🌹🌹🌹

  • @Hannah_Bananaz
    @Hannah_Bananaz 20 днів тому +3

    എന്റെ അമ്മേ എനിക്ക് പഠിക്കാനുള്ള കൃപ തന്ന് എന്റെ എക്സാം pass ആയി എനിക്കു ലൈസൻസ് തരേണമേ 🙏🏼🙏🏼🙏🏼

  • @SuseelaReghu-nt9gb
    @SuseelaReghu-nt9gb 21 день тому +3

    എന്റെ കുംബത്തെ അമ്മയേ എൽപ്പിക്കുന്നു കാത്തു കൊള്ള ണെ

  • @sunithakumari9294
    @sunithakumari9294 19 днів тому +3

    അമ്മേ മാതാവേ എന്റെ മകൾ ഗ്രീഷ്മ ആഗസ്റ്റ്31-ാം തിയതി എഴുന്ന PSC പരീക്ഷയിൽ നല്ല മാർക്കോടെ പാസ്സാക്കി റാങ്ക് ലിസ്റ്റിൽ അമ്മ വരുത്തണം അവൾക്ക് അമ്മ സെപ്തംബർ 30ാം തിയതി ഒരു ഗവൺമെന്റ് ജോലി അമ്മ തരണം അമ്മവേണം അവൾടെ പരീക്ഷ എഴുതാൻ മാതാവേ അനുഗ്രഹിക്കണം

  • @marysimon2894
    @marysimon2894 16 днів тому +3

    Amme mathave

  • @PaulSebastian-wb6vw
    @PaulSebastian-wb6vw 17 днів тому +3

    ആമ്മേൻ

  • @user-jh1ho4ut9o
    @user-jh1ho4ut9o 14 днів тому +1

    എന്റെ കൃപാ സാനം മാതാവേ എന്റെ ഭാർത്താവിന്റെ വിദേശത്ത ജോലി വേഗം കിട്ടണെ നാളെ തന്നെ അടൂർ എജന്റെ നളെ വിളിച്ച് എല്ലാം ശരിയായി എന്ന് പറയാണെ🙏🙏🙏🙏🙏..👏👏

  • @minivs5171
    @minivs5171 25 днів тому +4

    ദേവി tr അമ്മ അനുഗ്രഹിക്കട്ടെ 🙏🏼

  • @SandeepAntony-wi3by
    @SandeepAntony-wi3by 21 день тому +4

    Amen❤❤❤❤

  • @rajeshkumard9769
    @rajeshkumard9769 27 днів тому +5

    അമ്മേ 💙💙💙💙💙
    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️💙♥️💙♥️💙♥️💙♥️💙♥️💙♥️

  • @philominavarghese3250
    @philominavarghese3250 22 дні тому +2

    Amme krupasanam mathave enneyum sashiyakename

  • @divyamolkk5514
    @divyamolkk5514 9 днів тому +1

    Millions thanks amma and jesus

  • @user-jh1ho4ut9o
    @user-jh1ho4ut9o 14 днів тому +1

    അമ്മ മാതാവേ ഞാങ്ങളുടെ കാല്യാണം കഴിഞ്ഞ് 6 വർഷം ആയിട്ടും ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ ഞാങ്ങൾക്ക് കഴിഞ്ഞില്ല എന്റെ ഭാർത്താവിന് വീജത്തിൽ ബ്ലെഡ് നിറം ആണ് കാണുന്നത് 🙏🙏🙏 മാതാവേ പ്രശ്നവും എന്റെ ഭാർത്താവിന്റെ ല്ലാം ആസുഖങ്ങളും എന്റെ പ്രശ്നം ങ്ങളും മാറ്റി തന്ന് ഈ വർഷം തന്നെ ഒരു കുഞ്ഞിന് ജന്മം
    കൊടുക്കാൻ സാധിക്കണെ🙏🙏🙏🙏🙏👏👏👏👏👏:👏👏👏👏

  • @Vyshnav-b5b
    @Vyshnav-b5b 26 днів тому +2

    അമ്മ മാ താ വേ എന്റെ മോ ന്റെ ചു മ യും തു മ്മ ലും മാ റ്റി ത ര ണ മേ അമ്മ അനു ഗ്ര ഹി ക്ക ണം 🙏🙏

  • @jsdealbeth
    @jsdealbeth 26 днів тому +3

    ആമേൻ ആമേൻ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @BindhuBindhu-ou8tu
    @BindhuBindhu-ou8tu 23 дні тому +2

    Amma madhava kaividalla Amma kadam thernu enda makkalodoppam jevikkan anugrahikkanama 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kalyaniskitchen2234
    @kalyaniskitchen2234 24 дні тому +4

    അമ്മേ ഏൻ്റെ മോൾകു നല്ല ഒരു വിവാാലോചന വരേണമേ എൻ്റെ മോളെ മനസിലാക്കുന്ന പയ്യനെ അമ്മ അവൾക്ക് നൽകണം

  • @radhamanies5445
    @radhamanies5445 23 дні тому +3

    Amme mathave enne rakshikkanw,

  • @mollychacko6119
    @mollychacko6119 27 днів тому +3

    അമ്മേ മോൾക്ക് C - govt - ൽ ജോലി നൽകി / അമ്മയുടെ അൾത്താരയിൽ സാക്ഷിയാക്കണെ❤

  • @user-jh1ho4ut9o
    @user-jh1ho4ut9o 14 днів тому +1

    എന്നിക്ക് വേഗം തന്നെ സാക്ഷ്യം പറയാൻ സാധിക്കണ🙏🙏🙏🙏🙏🌹👏👏👏👏👏👏👏

  • @radhamanies5445
    @radhamanies5445 23 дні тому +1

    Amme mathave ente makante vishamathakal mattitharsne
    Amme mathave

  • @JessyGopakumar
    @JessyGopakumar 23 дні тому +2

    Ellam nin dhanam amen

  • @bindueldhose-iw8il
    @bindueldhose-iw8il 10 днів тому +1

    Amen

  • @badriprasadprasad5843
    @badriprasadprasad5843 22 дні тому +1

    Amme mathave enneyum kunjungaleyum sahaikkaname samrekhikkanane Amen Ammakku ishtommenkil Technipil belappeduthi tharaname Amen

  • @georgethomas4686
    @georgethomas4686 23 дні тому +1

    അമ്മേ മാതാവേ അങ്ങ് എനിക്കു വേണ്ടി അങ്ങേ തിരുക്കുമാരനോട് മാധ്യസ്ഥം വഹിക്കേനമെ ! എന്റെ എല്ലാ കാര്യങ്ങളിലും അങ്ങും തിരുക്കു മാരനും ഇടപെടേണമേ ! എന്റെ business ന് യാതൊരു അഭിവൃദ്ധിയുമില്ല. അങ്ങേ അനുഗ്രഹം ഉണ്ടെങ്കിൽ എല്ലാം സാധ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ജോലിക്കുവേണ്ടി ഞാൻ കൊടുത്ത പണം തിരിച്ചു കിട്ടുവാൻ എന്നെ സഹായിക്കണമേ ! God Bless me to have a blessed day ! Ammen 🙏❤

  • @christeenaraju4747
    @christeenaraju4747 19 годин тому +1

    Amme mathave najn saudiyilek pokan orugi kondirikuvane .amma ente kude varane .Avide enik kittan pokunna hospitalneyum, hostelneyum angayude karagalilek poornamayi samarppikunnu .ente tensionum pediyumellam maatitharaname.amma ente kude varaname🙏

  • @ranikurian859
    @ranikurian859 23 дні тому +1

    Amen🌹🙏🌹🙏🌹🙏🌹🙏

  • @jeenajoseph4345
    @jeenajoseph4345 19 днів тому +1

    Thank you for all the blessings. Inspired by your story. Similar experience. God bless

  • @ashaf9828
    @ashaf9828 24 дні тому +1

    Praise the Lord. Thanks to Jesus and to our Krupasanam mother Mary

  • @paulrajsebastian6288
    @paulrajsebastian6288 13 днів тому +1

    Amme🙏🙏🙏

  • @shijajayan7123
    @shijajayan7123 21 день тому +1

    Ente Ammamathave ente makalude blood test chaiubol yathoru maraka asughaum udakale. Avalude alla asughaum mattikoduthanugrahikanname.

  • @LissyJoseph-py8pc
    @LissyJoseph-py8pc 25 днів тому +3

    അമ്മേ എന്റെ നിയോഗങ്ങളും സാധിച്ചു തരണമേ. എന്റെ രോഗങ്ങളെല്ലാം സുഖപെടുത്തണമേ

  • @bindusoman3318
    @bindusoman3318 20 днів тому +1

    അമ്മേ എന്റെ മക്കളുടെ കൂടെ nadakkane

  • @pwolisanamstatus8994
    @pwolisanamstatus8994 14 днів тому +1

    Elvin cleetus inuB2 passakki tharanne parishuddhta Ammamathave

  • @janetnorin-mq9xg
    @janetnorin-mq9xg 22 дні тому

    അമ്മേ എൻ്റെ ഭർത്തവിൻ്റെ എല്ലാ അസുഖങ്ങളും മാറ്റി നൽകി കർത്താവിനോടുള്ള വിശ്വാസത്തിൽ അടിയുടപ്പിച്ച് കൃപാസനമാതാവിനോടുള്ള വിശ്വാസത്തിലും അടിയുറപ്പിക്കണമെ

  • @lilathomas1749
    @lilathomas1749 22 дні тому +1

    Mother Mary Pray for us.

  • @jeenajoseph4345
    @jeenajoseph4345 19 днів тому +1

    Thank you for my grant opportunity and help me to contribute well

  • @SunithaShiju-g1t
    @SunithaShiju-g1t 22 дні тому +1

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ കൃപാസനപ്രസാദ് വരെ മാതാവേ

  • @abhilahchandran8595
    @abhilahchandran8595 26 днів тому +1

    Yanta mathava E lokathu roga dukka dhurithangal mulam kashttappadunna yallavarayum sahayekkana, yanikku prashitha pravarthanam nadathan yanna sahayekkanama, njan avidutha munbaka yadutha udanbadi niyogangal yallam sadhichu tharana mathava, yanta ormasakthi thirichu tharanama, yanta vedintayum vastuvintayum kachavadam nadathi tharana mathava,yanna kripasanam altaharayel thirukumaranum ammakkum munbaka sakshi akki uyarthanama, Daiva rajiyam varanama,njan Maldives chayyunna business nallathu poala nadakkan yanna sahayekkanama

  • @renjinik81
    @renjinik81 3 дні тому +1

    സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ🙏🙏🙏

  • @rajeswarirajan6791
    @rajeswarirajan6791 23 дні тому +1

    Prethyeksheekaranathinte saakshi aakaneme amme mathave

  • @maryaa1639
    @maryaa1639 23 дні тому +1

    Amme ente makalkum prathyaksheekaranathinte sakshiyaki mattane

  • @nishavimal332
    @nishavimal332 23 дні тому +1

    Ente barthavinu job lu promotion nalki ammayude altharayil vannu sakshyam parayaname amme

  • @merbyvipin9106
    @merbyvipin9106 21 день тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @james-bu2ky
    @james-bu2ky 7 днів тому +2

    🙏🙏🙏

  • @mollygeorge839
    @mollygeorge839 27 днів тому +1

    Lord please bless my son to stay away from all addictions and smoking

  • @KunjumolAppu-y3m
    @KunjumolAppu-y3m 15 днів тому +1

    Amme ente kudumbathile aswosthathakel neeki anugregikane ente monte engagement 31thne amme avante yogyathayal alla aviduthe krupayal oru kuravum kudathe nadathitharane

  • @mollygeorge839
    @mollygeorge839 27 днів тому +1

    Amme please bless my mother with good health and happiness 😊🙏

  • @reshmamole3379
    @reshmamole3379 21 день тому +1

    Mathavea nalkiya anugrahangalku ellam orayiram nanni ,2010 il MBA pass ayit 2 yrs job try cheythu onnum okay ayila 2012 to 2015 work cheyyan patti ,pined mrg nu ayi epol 9 yrs ayi oro thadasangal karanam job cheyyan pattiyila 2017 to 2021 psc try cheythu onnum ayila job epol 2 yrs above ayi exam onnum ezhuthanum pattiyila akea manasikamayi thakarnirukkuva enea ner vazhiku nayikenamea kashtapettu padichenu ethelum oru benefit undaki tharanamea mathavea esho vazhi enik anuyogyamaya oru job kandethan anugrahikenamea

  • @sajimolsanthosh538
    @sajimolsanthosh538 29 днів тому +1

    Amme 🙏ente makkaludeum kochumakkaludeum jivithathil edapettu avarude jivitha santhosha കരമാക്കി tharane

  • @dhanyamanikuttan149
    @dhanyamanikuttan149 20 днів тому +1

    മാതാവേ ഈ ആഴ്ച എനിക്ക് 2000 രൂപ വേണം എന്നെ ഒന്ന് സഹായിക്കണേ

  • @maryaa1639
    @maryaa1639 23 дні тому +1

    Amme makalku job tharane

  • @peaceammajose1503
    @peaceammajose1503 20 днів тому +1

    Amme mathave jo de biopsy result negative aakane amme

  • @JothijomonJothijomon
    @JothijomonJothijomon 29 днів тому +1

    ಅಮ್ಮಕರುಣಿ ತೋರಮ್ಮ ಅರಿವೂ ತೋರಮ್ಮ ಜ್ಞಾನ ವಿವಿಕ ವಿಶ್ವಾಸ ದ್ವೇವ ಬಾಯ ಕರುಣಿ ಸಮ್ಮ❤❤

  • @sajimolsanthosh538
    @sajimolsanthosh538 29 днів тому +1

    Amme njangalude jivithathil edapettu niyogam saadichu tharane e. Pradisandiyil ninnum rakshikane amme saambhathika bhudhimuttum kadabhaadhyathaum saadichu tharane amme appaa kaividaruthe 🙏

  • @shylajakungumam2230
    @shylajakungumam2230 23 дні тому +1

    ❤❤❤❤❤

  • @mollygeorge839
    @mollygeorge839 27 днів тому +1

    Amme please bless my daughter with good health and happiness

  • @ShibuGopal-si6bw
    @ShibuGopal-si6bw 20 днів тому +1

    🙏🙏🙏💞💞🙏🙏🙏

  • @user-se2ue2pm5v
    @user-se2ue2pm5v 20 днів тому +1

    Amme mathave entte peitt varaname

  • @maryaa1639
    @maryaa1639 23 дні тому +1

    Ente 4 makkaleyum 2 kochumakkalleyum

  • @peaceammajose1503
    @peaceammajose1503 20 днів тому +1

    Jo de motion um urine m normal aayi pokan sahayikkane amma mathave

  • @mollygeorge839
    @mollygeorge839 27 днів тому +1

    Amme please bless my family 🙏

  • @SUNILBA-j8e
    @SUNILBA-j8e 20 днів тому +1

    എനിക്കറിയാം ദേവി