ഈ അത്ഭുത പ്രാർത്ഥനയിലൂടെ നിന്റെ കടബാധ്യത മാറി നിനക്ക് സമ്പത്ത് കൈ വരും, അത്ഭുതം ഉറപ്പ്/Kreupasanam

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 240

  • @sobhat7903
    @sobhat7903 9 місяців тому +1

    അമ്മേ എന്റെ കടബാധ്യത മാറ്റി തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @UmaDevi-jt6mp
    @UmaDevi-jt6mp 9 місяців тому +1

    കരുണയുണ്ടാകേണമേ അമ്മേ ഒരു ജീവിതം മാർഗം കാട്ടി തരേണമേ

  • @shanivarghese6045
    @shanivarghese6045 9 місяців тому +2

    അമ്മേ exam pass ആക്കി തരണമേ 🙏🙏🙏🙏

  • @AnilKumar-cy5my
    @AnilKumar-cy5my 9 місяців тому +1

    അമ്മ മാതാവേ അഞ്ചുവിനെ എനിക്ക് തരണമേ എല്ലാ തടസ്സങ്ങളും മറ്റണമെ ആ മേൻ

  • @SheelaMohanan-e7u
    @SheelaMohanan-e7u 9 місяців тому +1

    അമ്മേ മാതാവെ അസുഖം മാറ്റിതരണേ.എല്ലാ മക്കളെയുടെ നിയോഗം നടത്തികൊടുക്കണെമാത വെ

  • @sreebasathish-fx6jx
    @sreebasathish-fx6jx 9 місяців тому +1

    അമ്മേ പരിശുദ്ധ അമ്മേ, എൻ്റെ മക്കളെ kathukollane,നല്ലൊരു ജീവിതം തരണേ അമ്മേ

  • @ManuManuRevidhran
    @ManuManuRevidhran 9 місяців тому +1

    അമ്മേ കാത്തു കൊള്ളേണമേ എന്റെ കട ബാദ്ധ്യത theerename

  • @SouravsandhyaSunil
    @SouravsandhyaSunil 9 місяців тому +11

    അമ്മേ മാതാവേ കടബാധ്യതയിൽ നിന്ന് രക്ഷിക്കണമേ🙏🙏🙏

  • @KavithaK204
    @KavithaK204 9 місяців тому +1

    എന്റെ അമ്മേ എന്റെ തലവേദന മാറ്റിത്തരേണമേ
    Aneurysm എന്ന എന്റെ രോഗത്തിൽ നിന്നും എത്രയും വേഗം എനിക്ക് വിടുതൽ ഉണ്ടാകുവാൻ ദൈവത്തിരുക്കുമാരനോട് മാധ്യസ്ഥം വഹിക്കേണമേ 🙏🙏🙏

  • @ajithas4358
    @ajithas4358 9 місяців тому +1

    പരിശുദ്ധ മാതാ മേ എന്റെ കുഞ്ഞുമോളുടെ അസുഖം മാറ്റിതരണേ പൈശ ചിക ശല്യം മാറ്റി നിർത്തി കുഞ്ഞിന് രക്ഷിക്കണമേ അടിയ്ക്ക വരുന്ന രോഗം മാറ്റി പരിശുദധ അമ്മയുടെ കരങ്ങൾ കൊണ്ട് തെടുണമേ എന്റെ ശരീരത്തിലെ അസുഖങ്ങൾ മാറ്റി തരണമേ ഞാനും എന്റെ കുടുംബവും മക്കളും മരുമക്കളു o അമ്മേ വിശ്വസിച്ച് ജീവികുന്നു ഞാങ്ങളെക്കുഞ്ഞുങ്ങളെ പ്രത്യേകഠ രക്ഷിക്കണമേ

  • @girijamk1376
    @girijamk1376 9 місяців тому +1

    അമ്മേ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ
    ആമേൻ 🙏🙏❤❤🙏🙏🌹🌹🙏🙏

  • @shobanajayachandran6042
    @shobanajayachandran6042 9 місяців тому +1

    അമ്മമതാ വേ എന്റെ സങ്കടങ്ങൾ മാറ്റിതരണ മേ എന്റെ പ്രാർത്ഥ കേൾക്കണമേ-ആമേൻ

  • @beenaashokan4233
    @beenaashokan4233 9 місяців тому +1

    Amme yenty makalay kakanay Amen🙏🙏🙏

  • @girijamk1376
    @girijamk1376 9 місяців тому +1

    പരിശുദ്ധ ജബമാലരാഞ്ജി ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏

  • @renjukmathew-3441
    @renjukmathew-3441 9 місяців тому +1

    സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും, കടബാദ്യതയിൽ നിന്നും രക്ഷിക്കണമേ

  • @shobhanap2313
    @shobhanap2313 9 місяців тому +2

    Ammey entey kademveettan anugrahickanem❤❤❤❤

  • @RethiRadhakrishnan-b7b
    @RethiRadhakrishnan-b7b 9 місяців тому +1

    എന്റെ മാതാവേ എന്റെ ഭർത്താവിനെയും മക്കളെയും അനുഗ്രഹിക്കേണമേ എന്റെ മകൾക്കു എത്രയും പെട്ടന്ന് oet പാസായി വിദേശത്ത് പോകാൻ അനുഗ്രഹിക്കേണമേ എന്റെ മകന് പഠനത്തിൽ ഉന്നതവിജയം ഉണ്ടാകണമേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ അമ്മേ

  • @alenjosephmathew.k1230
    @alenjosephmathew.k1230 9 місяців тому +1

    ആമേൻ ആമേൻ ആമേൻ ആമേൻ amen

  • @ajithas4358
    @ajithas4358 9 місяців тому +1

    എന്റെ അമ്മേ അനുഗ്രഹിക്കണമേ കടഭാരം തലയ്ക്ക മുകളിൽ ആയി നിൽകുന്നു കടഭാരം തിർച്ചയായും തീർത്തു തരണമേ ആമാൽ

  • @sajinistephen7069
    @sajinistephen7069 9 місяців тому +2

    അമ്മേ ആ ജോലി എനിക്ക് വാങ്ങി തരണേ 🙏🙏🙏🙏

  • @nishabaiju7141
    @nishabaiju7141 9 місяців тому +6

    അമ്മേ മാതാവേ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമെ. കടബാധ്യതയിൽ നിന്ന് ഞങ്ങളെ കാത്തു കൊള്ളണമെ. വേദനകളും . രോഗങ്ങളും എടുത്തുമാറ്റിത്തന്ന് അമ്മ അനുഗ്രഹിക്കണമെ. മക്കളുടെ പഠനത്തിലുള്ള അലസത മാറ്റി നല്ല മക്കളായി പഠിക്കാനുള്ള ബുദ്ധിയും, കഴിവും, ഓർമ്മശക്തിയും കൊടുത്ത് മക്കളെ അമ്മ അനുഗ്രഹിക്കണമെ, സംരക്ഷിക്കണമെ. ആപത്തുകളിൽ നിന്നും അപകടങ്ങളിൽ ഞങ്ങളെ കാത്തു പാരിപാലിക്കണമെ. ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️🕯️✝️✝️✝️✝️✝️✝️❤️❤️❤️❤️❤️

  • @narayanannarayanan9051
    @narayanannarayanan9051 9 місяців тому +1

    അമ്മേ എല്ലാ കടബാധ്യതകളും മാറി ഞാൻ നല്ല നിലയ്ക്കട്ടെ എത്തേണമേ ഞാനും എന്റെ മക്കളും വാടകയ്ക്ക് താമസിക്കുന്ന വീട് സ്ഥലം വാങ്ങാൻ കഴിയണമേ എല്ലാ അസുഖം മാറി ജോലി ചെയ്താൽ ആരോഗ്യം തരണമേ ആമേൻ

  • @girijamk1376
    @girijamk1376 9 місяців тому +1

    അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ കുടുബംത്തിന്റെ നിയോഗങ്ങൾ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മയുടെ തിരുകുമാരനോട് മാദ്ധ്യസ്ഥം വഹിക്കണമേ
    ആമേൻ 🙏🙏🙏🙏🙏🙏🙏

  • @ShijuMs-px4qc
    @ShijuMs-px4qc 9 місяців тому +1

    അമ്മേ പരിശുദ്ധ അമ്മേ നാളെ വാടക കൊടുക്കാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏

  • @kallambalam9881
    @kallambalam9881 9 місяців тому +2

    അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ

  • @vishnushyju8268
    @vishnushyju8268 9 місяців тому +1

    എന്റെ അനിയത്തിക്ക് ഒരു സർക്കാർ ജോലി നേടികൊടുക്കണേ, ഒത്തിരി പരീക്ഷ എഴുതി ഒന്നും ശെരിയായില്ല 🙏🙏🙏🙏അമ്മേ

  • @SandhyaBabu-dn5yt
    @SandhyaBabu-dn5yt 9 місяців тому +1

    എൻ്റെ kadabhadhyatha തീർക്കാൻ വഴി തെളിയിച്ചു തരണേ അമ്മേ

  • @sajithabinubinu2238
    @sajithabinubinu2238 9 місяців тому +1

    ❤എന്റെ അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാട്ടി തരാൻ അമ്മ ഈശോയോട് മാധ്യസ്ഥം യാചിക്കണേ ❤. എന്റെ ഭർത്താവിന്റെ മദ്യപാനം. വഴക്ക്. രോഗങ്ങൾ എന്നിവ മാറ്റി അദ്ദേഹത്തെ അനുഗ്രഹിക്കണമേ ആമേൻ ❤

  • @sudharadhakrishna9346
    @sudharadhakrishna9346 9 місяців тому +1

    അമ്മേ പലിശ കെട്ടി മതിയായിഎന്റെകഷ്ടങ്ങൾക്ക് ഒരു വഴി വിടണേ മാതാവേ.

  • @girijamk1376
    @girijamk1376 9 місяців тому +1

    അമ്മേ ഞങ്ങളിൽ കരുണയുണ്ടാകേണമേ എന്റെ കുടുബംത്തിന്റെ കടബാത്യാതകൾ മാറാൻ സ്ഥലം വില്പനനടക്കാൻ അമ്മയുടെ ദൈവകുമാരനോട് മാദ്ധ്യസ്ഥം അപേക്ഷിക്കേണമേ ദൈവ മാതാവേ ഞങ്ങൾക്ക് വേണ്ടിഅപേക്ഷിക്കേണമേ
    ആമേൻ 🙏🙏🙏🙏🙏🙏🙏

  • @aswathykalesh598
    @aswathykalesh598 9 місяців тому +1

    അമ്മേ മാതാവേ കട ഭാരത്തിൽ നിന്നും മോചിപ്പിക്കേണമേ ജീവിതം വല്ലാത്ത പറഞ്ഞറിയിക്കാൻ സാധിക്കാത്ത വിഷമതയിലൂടെയാണ് കടന്നു പോകുന്നത്. രക്ഷിക്കേണമേ അമ്മേ അനുഗ്രഹിക്കേണമേ. കടബാധ്യതയിൽ നിന്നും കരകയറ്റേണമേ

  • @SINDHUVISWANATHAN-dz8dv
    @SINDHUVISWANATHAN-dz8dv 9 місяців тому +4

    അമ്മേ എല്ലാ മക്കളേയും കാത്തു കൊള്ളണമേ🙏🙏🙏🙏🙏🙏

  • @remakg412
    @remakg412 9 місяців тому

    Amme Ente Muttivedana Poornamaym Mattitharename

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 9 місяців тому +1

    അമ്മേ... എന്റെ മാതാവേ 🙏🙏എന്റെ കയ്യ് വേദന മാറ്റിത്തരണമേ.. അമ്മേ 🙏🙏🙏ഭയങ്കര വേദന ആണ് അമ്മേ... 🥹🥹അമ്മേ.. വേദന മാറണ്ണമ്മേ.. അമ്മേ... 🙏🙏🥹🙏🙏ഇന്നലെ.. എനിക്ക് തലക്കു വേദനയാ ആയിരുന്നു.. അമ്മേ... അതും മാറ്റി തരണമേ.. അമ്മേ.. 🙏🥹🙏🙏🥹🙏🙏സഹായിക്കാണ്ണമ്മേ.. അമ്മേ 🙏🥹🙏🙏🥹🥹🙏🙏

  • @user-ce1yd1fe7h
    @user-ce1yd1fe7h 9 місяців тому +1

    അമ്മേ എൻറെ വീട്ട സ്ഥലവും വിൽക്കാനും വാങ്ങാനും ഉള്ള തടസം മാറണമേ

  • @preethavnair1236
    @preethavnair1236 9 місяців тому +2

    Amen🎉🎉🎉🎉🎉🎉🎉🎉🎉

  • @MaheswaryPg
    @MaheswaryPg 9 місяців тому +1

    Amme ante niyogangale sathich tharaname

  • @shibushibishibu
    @shibushibishibu 9 місяців тому

    Ammamathave.entekadabharammattetharenumey.athupoleyellarekadabharammattetharenumey

  • @Athmiyaofficial2011
    @Athmiyaofficial2011 9 місяців тому +2

    അമ്മേ മാതാവേ കടബാധ്യത പലിശ പോലും കൊടുക്കുവാൻ സാധിക്കാത്ത അവസ്ഥയിൽ മരുന്നു വാങ്ങാൻ പോലും എന്റെ അമ്മയെ കാണിക്കാൽ പോകാൻ കൈയിൽ ഒന്നുമില്ലെ നല്ല ആഹാരം പോലും കഴിക്കാൻ പോലും നിവർത്തിയില്ല ആരും സഹായത്തിനില്ലാത്ത ഒരു ഭവനം പോലും ഇല്ല പെട്ടി പൊളിഞ്ഞ ഭവനത്തിൽ എന്നു മനംനെന്ത് വിളിച്ചു പ്രാർത്ഥിക്കുന്നു എന്റെതകർന്ന മനസിന്റെ യാചന അമ്മേ മകനോട് ഞങ്ങൾക്കായ് മാദ്ധ്യസ്ഥം വഹിക്കണമേ യാചന കേൾക്കാതെ പോവല്ലേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ ആമ്മേൻ🙏🙏🙏

  • @rhythm4496
    @rhythm4496 9 місяців тому +2

    Amen

  • @meghajineesh9131
    @meghajineesh9131 9 місяців тому +2

    Ameeen🙏🙏🙏🙏🙏🙏🙏

  • @geethaks9005
    @geethaks9005 9 місяців тому +1

    എൻറ പരിശുദ്ധ അമ്മ മാതാവെ എന്റെ പ്രാർത്ഥന കേൾക്കണമെ എൻറ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ഇവിടെ ദുബായിൽ സ്കൂളിൽ ജോലികിട്ടാൻ സഹായിക്കണമെ ആമേൻ

  • @SalluJoseph-u4l
    @SalluJoseph-u4l 9 місяців тому

    Ente mariyame ente mathave ente ammachiku sugamilla thamburanode Ammachiku venddi PRARTHIKANAME amen Amen Amen Amen Amen Amen Amen Amen Amen🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤

  • @UmaDevi-jt6mp
    @UmaDevi-jt6mp 9 місяців тому

    അമ്മേ ഒരു മാർഗ്ഗവുമില്ലാത്ത എന്റെ കട ബാധ്യത ഒന്ന് മാറ്റി തരേണമേ

  • @kochumolm9474
    @kochumolm9474 9 місяців тому +3

    എന്റെ മാതാവേ എല്ലാവർക്കും നല്ല ആരോഗ്യം നൽകണേ 🙏

  • @aryaarathy
    @aryaarathy Місяць тому

    അമ്മേ എൻ്റെ കടബാധ്യത തീർകാൻ ഒരുവഴിതെളിച്ചുതരനെ

  • @JobiJobi-dd2lp
    @JobiJobi-dd2lp 9 місяців тому +1

    Amen. Hallelujah

  • @babyabdon3131
    @babyabdon3131 9 місяців тому +3

    "അമ്മേ പരുശുത മാതാവേ എന്നെയും എന്റെ കുടുബത്തെയും ലോഹമുഴുവനും എല്ലാം മക്കളെയും ഇ പ്രഭാതത്തിൽ അമ്മയുടെ വിവമല ഹൃത്തായതിൽ സമർപ്പിക്കുന്നു അമ്മ ഞങ്ങൾ ക്കായി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @hebahebin1904
    @hebahebin1904 9 місяців тому +1

    Ave Maria

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 9 місяців тому +2

    ആമേൻ❤️❤️❤️❤️

  • @meghajineesh9131
    @meghajineesh9131 9 місяців тому +1

    അമ്മേ മാതാവേ എന്റെ കൈയിൽ ഉള്ള പൈസ കൊണ്ട് വീട് പണി തീർക്കുവാനും കടങ്ങൾ എല്ലാം തീർക്കുവാനും അമ്മ വഴി കാണിച്ചു തരണമേ. അമ്മ എന്റെ കൂടെ ഉണ്ടായിരിക്കണമേ🙏🙏🙏🙏🙏. ലോണുകളും കുറികളും അടയക്കുന്നതിനുള്ള വരുമാനം നൽകണമേ അമ്മേ🙏🙏🙏🙏. ഒരു ജോലി എം ബ്ലോയ്മെൻറ് വഴി നൽകണമേ🙏🙏🙏🙏🙏.

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq 9 місяців тому +6

    പരിശുദ്ധ ദൈവമാതാവേ കണ്ണിന്റെ കൃഷ്ണമണി പോലേ എന്നേ കാത്തു കൊള്ളണമേ-- ആമേൻ

  • @SunithacgSunitha-nu9bo
    @SunithacgSunitha-nu9bo 9 місяців тому +1

    എന്റെ അമ്മേ എന്നെയും എന്റെ കുടുംബത്തെയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളിൽ എന്നെയും എന്റെ കുടുംബത്തെയും എന്റെ മക്കളെയും സംരക്ഷിക്കേണമേ സംരക്ഷിക്കണമേ എന്റെ അമ്മേ എന്റെ കടബാധ്യതയും തീർത്തു തരണമേ എന്റെ അമ്മേ എന്റെ മാതാപിതാക്കളെയും സഹോദരനെയും എല്ലാ അസുഖങ്ങളിൽ നിന്നും സംരക്ഷിക്കേണമേ🙏🙏🙏🙏

  • @mollybabu7400
    @mollybabu7400 9 місяців тому +1

    അമ്മേ സാമ്പത്തിക ബുദ്ധിമുട്ടുമൂലം മാനസ്സികമായി തകർന്നുള്ള ജി വിതം മറ്റുള്ളവരുടെ പരിഹാസങ്ങൾ ഇതെല്ലാം മാറ്റിഞങ്ങളെ സഹായിക്കേണമേ ആമേൻ

  • @sheebasajeem8019
    @sheebasajeem8019 3 місяці тому

    എന്റെ അമ്മേ മാതാവേ അവിടന്നു സഹായ്ക്കാനമ്മേ എന്റെ ഷാഫി ജോലി ഇല്ല അമ്മേ ജോലി തന്നു സഹിക്കാനമ്മേ ഞങൾ താമസിക്കുന്അപ്ജുമാനിൽ🙏🙏🙏🙏0

  • @manju-io9ub3xl6t
    @manju-io9ub3xl6t 9 місяців тому +13

    എന്റെ അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചു തളർന്നമ്മേ എല്ലാരുടേം മുന്നിൽ നാണം കെട്ടുള്ള ജീവിതം മടുത്തമ്മേ 🕯️🙏🏻 എന്നും കടം മേടീരും അലച്ചിലും മാത്രം പരിശുദ്ധ ജപമാലരാക്ഞ്ജി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🕯️🙏🏻

  • @anithagnair93
    @anithagnair93 9 місяців тому

    അമ്മേ ഈ മാസം കൊടുക്കാനുള്ള അത്യാവശ്യം കടങ്ങൾ എങ്കിലും വീട്ടാനുള്ള ഒരു വഴി തുറന്നു തരണമേ അമ്മേ നാണം കെട്ട് മടുത്തു അമ്മേ എങ്ങനെ എങ്കിലും പിടിച്ചു നിൽക്കാൻ ഒരു വഴി കാട്ടാണമേ
    എത്രയും പെട്ടന്ന് കാനഡ യാത്ര സഫലം ആക്കിത്തരാൻ അമ്മേ കൃപ യോട് അപേക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹❤

  • @henochnoha720
    @henochnoha720 9 місяців тому

    Amme parishutha Daiva mathave ente kadabarangal ellam theerkkuvan oru vazyi thurannu tharenneme amme mathave reshikkanne kaividalle amme parishutha Daiva mathave kirpasana prasathavara mathave ente ente eshoye ennode karunnaundakanname 😭🙏

  • @rakeshav1691
    @rakeshav1691 9 місяців тому +1

    അമ്മേ പരിശുദ്ധമാതവ് ഞങ്ങളുടെ ബാധ്യതകൾ തീർക്കാൻ സഹായിക്കണേ 🙏🙏😭😭

  • @Harekrishna-wb8rs
    @Harekrishna-wb8rs 9 місяців тому +1

    എന്റെ മാതാവേ ഇന്ന് എനിക്ക് രണ്ടു കുറിയുണ്ട് . അത് എനിക്ക് കിട്ടാൻ അനുഗ്രഹിക്കണേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @christeenacs9058
    @christeenacs9058 9 місяців тому

    Amma mathave antae auskam matte tharnmay

  • @bindhusukumaran4316
    @bindhusukumaran4316 9 місяців тому +2

    🙏🙏🙏

  • @Biju-f2y
    @Biju-f2y 9 місяців тому +3

    അമ്മേ എന്റെ പ്രശ്നം എല്ലാം അമ്മ തീർത്തു തരേണമേ ആമേൻ 🙏🙏🙏🙏🙏

  • @rakheekk9076
    @rakheekk9076 9 місяців тому

    Amme mathave jaglkuvendi prarthikanam amme 🙏🙏🙏🙏🙏🙏

  • @BabuBabu-rr1vt
    @BabuBabu-rr1vt 9 місяців тому

    അമ്മ മാതാവേ എന്റെ കട ബാധ്യത പൂർണമായും മാറ്റി തരണമേ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എന്നെ അനുഗ്രഹിക്കണം, എനിക് ഒരു സർകാർ ജോലി നൽകി അനുഗ്രഹിക്കണം, എനിക് ദാനമായി നൽകിയ കുഞ്ഞു മകനെ പൂർണ ആരോഗ്യം നൽകി അനുഗ്രഹിക്കണം,

  • @pushpakumari-sj5zv
    @pushpakumari-sj5zv 9 місяців тому

    അമ്മേ പരിശുദ്ധ അമ്മേ മകളെ കാത്തു പരിപാലിക്കണേ. അമ്മേ എന്റെ കടഭാരം എത്രയും വേഗം തീർത്തു തരേണമേ 🙏🙏🙏ആമേൻ

  • @sindhubinu7033
    @sindhubinu7033 9 місяців тому +2

    അമ്മേ എന്റെ വീടും വസ്തുവും വാങ്ങാൻ ഒരാളെ കൊണ്ടുവരേണമേ. 🙏🏼🙏🏼🙏🏼❤️🙏🏼❤️🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @cicilyben4723
    @cicilyben4723 9 місяців тому

    Amen 🙏🤝🙏🤝🙏🤝🙏

  • @christeenacs9058
    @christeenacs9058 9 місяців тому +1

    Amma mathave antae makal post bsc eaxaminu poiyrikanu avalae pasaki tharane amman

  • @sheebababu9880
    @sheebababu9880 9 місяців тому +4

    എന്റെ അമ്മേ ഞങ്ങളുടെ സാമ്പത്തികവും ശാരീരികവും മാനസികമായും ഉള്ള എല്ലാ വിഷമതകളും നീക്കിതരണേ 🙏🙏🙏🥰🥰

    • @anilaanii1933
      @anilaanii1933 9 місяців тому

      Amme ഞാൻ ഒരു ഹിന്ദു ആണ് പ്രാർത്ഥന ഒന്നും എനിക്ക് അറിയില്ല എനിക്ക് കുറെ കടബാദ്യത കൾ ഉണ്ട് നലൊരു വീടില്ല മോന്റെ വിവാഹം ശെരി ആകുന്നില്ല വീട് ചെറിയ ഷീറ്റിട്ട് ആണ് ഇതിനെല്ലാം ഒരു വഴി കാട്ടി അനുഗ്രഹിക്കേണമേ

    • @leelammajohn-qm2jm
      @leelammajohn-qm2jm 9 місяців тому

      ​@@anilaanii1933,😢,❤

  • @anciyathomas5614
    @anciyathomas5614 9 місяців тому +1

    അമ്മേ മാതാവേ എൻ്റെ കുടുംബത്തിൻ്റെ കടബാധ്യത തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ❤❤❤

  • @radhasradhas2431
    @radhasradhas2431 9 місяців тому +1

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ എല്ലാം കടബാധ്യതാ ത കൾ തീർത്തു തരണേ അമ്മേ 🙏🙏

  • @cheshmavinod6835
    @cheshmavinod6835 9 місяців тому

    Amme mathave kathukollane.padikan pattane. Ellathadasangalum mattitharane.ellarudeyum kadangalmattikodukane thampuranodu apekshikane.amen

  • @SudharmmaVavachi
    @SudharmmaVavachi 9 місяців тому +1

    അമ്മേ എന്റെ ദുഃഖം മാറ്റി തരേണമേ

  • @Shaliben-f5f
    @Shaliben-f5f 9 місяців тому

    Ammemathave ente vetile kadabram ellam matti tharane 🙏🙏🙏 kodumba sammathanam tharane mathave 🙏🙏🙏🙏

  • @subhagaunni9961
    @subhagaunni9961 9 місяців тому +3

    അമ്മ എന്റെ വിഷമം അമ്മെ മനസ്സിൽ അകണമേ 🙏🙏🙏🙏🙏

  • @Bindhu-r4t
    @Bindhu-r4t 9 місяців тому +11

    അമ്മേ ഞങ്ങടെ കുടുബത്തെ കാത്തുകൊള്ളണമേ 🙏🙏🙏അമ്മേ എനിക്ക് നല്ലൊരു ജോലി തന്നാനുഗ്രഹിക്കണമേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏അമ്മേ ഞങ്ങൾക്ക് സ്വന്തം ആയി വീടോ സ്ഥലവും ഇല്ല 🙏ഞാൾക്ക് സ്വന്തം ആയി ഒരു വീട് തന്നാനുഗ്രഹിക്കണമേ ഇപ്പോൾ വാടകവീട്ടിൽ ആണ് താമസിക്കുന്നത് ഞങ്ങൾക്ക് വാടക കൊടുത്തു ജീവിക്കാനുള്ള saabhathikamayi ഒന്നും ഇല്ല ആകെ വിഷമത്തിൽ ആണ് അമ്മേ ഞങൾ ഇതിൽ നിന്നും എല്ലാം ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @soumyasunil6339
    @soumyasunil6339 9 місяців тому

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റി തന്ന് അനുഗ്രഹിക്കണം മാതാവേ അമ്മയെ ഞങ്ങൾക്ക് ഒരു സ്വന്തമായിട്ട് ഒരു ഭവനം തന്ന് അനുഗ്രഹിക്കണേ മാതാവേ 🙏🙏🙏🙏😢😢

  • @bindhus2834
    @bindhus2834 9 місяців тому +4

    അമ്മേ മാതാവേ കടംകൊടുത്ത പൈസ വർഷങ്ങളായി കിട്ടുന്നില്ല അമ്മേ അത് തിരിച്ചു കിട്ടി എന്റെ കട ഭാരം തീർത്തു കിട്ടാൻ പ്രാർത്ഥിക്കുന്നു എന്റെ അമ്മേ മാതാവേ 🙏🙏🙏

  • @ManojManu-jh1or
    @ManojManu-jh1or 9 місяців тому +1

    എന്റെ അമ്മ മാതാവേ എത്രയും പെട്ടെന്ന് എന്റെ കടങ്ങൾ ഒന്നു മാറണമേ കുടുംബത്തിൽ സമാധാനം ഉണ്ടാകണമേ ഇന്നത്തെ സാമ്പത്തിക വിഷയത്തിന്മേൽ മാതാവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു കടബാധ്യത മൂലം ഞാൻ പണയം വച്ചിരിക്കുന്ന എന്റെ വാഹനം ഇത്രയും പെട്ടെന്ന് എടുക്കുവാൻ അമ്മ എനിക്കൊരു വഴി തുറന്നു തരേണമേ തടസ്സമായി നിൽക്കുന്ന സാമ്പത്തിക വിഷയത്തിന്മേൽ മാതാ ഒരു അത്ഭുതം ചെയ്യണമേ ഞങ്ങളെ കൈവിടല്ലേ മാതാവേ എന്റെ ഭാര്യയുടെ എല്ലാ രോഗങ്ങളും മാറണം പൂർണ ആരോഗ്യ ബലവും കൊടുക്കണമേ ചെയ്തതെന്ന് എല്ലാ നന്മകളും നന്ദി പറയുന്നു മാതാവേ 🙏🙏🙏

  • @anchithas.s4813
    @anchithas.s4813 9 місяців тому +5

    അമ്മേ എന്റെ കുടുംബത്തെ സകല കഥബാദ്ധ്യകളിൽ നിന്ന് കാത്തു സംരക്ഷിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️💔💔💔

    • @sindhubiju7382
      @sindhubiju7382 9 місяців тому

      ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @sherlysony7042
    @sherlysony7042 9 місяців тому

    Amme mathave nanni

  • @chinnusumesh3859
    @chinnusumesh3859 9 місяців тому +3

    അമ്മേ എനിക്ക് ആരുമില്ല അമ്മേ ❤❤❤❤❤❤ എനിക്കു എന്റെ പേടിയൊക്കെ മാറ്റി ധൈര്യം തരണമേ അമ്മേ ❤❤ എന്റെ മക്കളെയും അമ്മാരെയും നോക്കാൻ എനിക്ക് അയ്സ് തരണമേ കർത്താവിന്റെ അമ്മേ ❤❤❤❤❤❤

  • @Parvathylakshmi-np8ql
    @Parvathylakshmi-np8ql 9 місяців тому

    Amme ettene madyapan nirthitharuvan anugrhikaname mathave

  • @vasiniusha5892
    @vasiniusha5892 9 місяців тому

    അമ്മേ തമ്പുരാന്റെ അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ കടങ്ങൾ വിടുവിച്ചു നൽകേണമേ. ഞങ്ങളുടെ വീടിന്റെ ജപ്തിയിൽ നിന്നും ഞങ്ങളെ രക്ഷിച്ചു കുടുംബത്തിൽ സന്തോഷവും സമാധാനവും തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ. അമ്മേ ജീവിക്കാനുള്ള വഴികൾ നമുക്ക് കാണിച്ചു നൽകേണമേ. അമ്മേ അസുഖങ്ങളിൽ നിന്നും അടിയനെ രക്ഷിച്ചു കാലുകൾക്ക് ശക്തിയും ബലവും തന്നു നടക്കാനുള്ള അനുഗ്രഹം നൽകേണമേ. വസ്തു എത്രയുംപെട്ടന്നു ഒരു തടസ്സവും കൂടാതെ വിൽക്കാനുള്ള അനുഗ്രഹം നമുക്ക് നൽകേണമേ. അമ്മേ കന്യക മറിയമേ നമ്മുടെ നിയോഗങ്ങൾ എല്ലാം സ്വീകരിച്ചു എല്ലാറ്റിനും മറുപടിനൽകാൻ തിരുക്കുമാരനോട് അപേക്ഷിക്കേണമേ. അമ്മേ മക്കൾ അച്ഛനെയും അമ്മയെയും സ്നേഹിക്കാനുള്ള മനസ്സ് നൽകി അനുഗ്രഹിക്കേണമേ. അമ്മേ highrich കമ്പനിയുടെ എല്ലാ തടസ്സങ്ങളും വിടുവിച്ചു നല്ലതുപോലെ പ്രവർത്തിക്കാനുള്ള അനുഗ്രഹം നൽകേണമേ. നാളെ നടക്കുന്ന കേസ്സില് കമ്പനിയുടെ എല്ലാ തടസ്സങ്ങൾക്കും വിടുതലു കിട്ടേണമേ. അമ്മേ എല്ലാവിഷയങ്ങൾക്കും മറുപടി തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ. അമ്മേ കന്യക മാതാവേ ആമേൻ ആമേൻ ആമേൻ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lalythankachen2036
    @lalythankachen2036 9 місяців тому

    Ammay eant kudmpatha kathukollaname eant makkalk nalla aaroghiam kodukane avre parishudhalmaval nirakane padikanulla Krupa kodukane eant molke thyroid matti kodukane amen🙏

  • @KukkooChakki-wc1wi
    @KukkooChakki-wc1wi 9 місяців тому

    Amme ente kadabhathyatha theerthu tharane ethrayum pettannu 🙏🙏amen

  • @ancyliju-x9k
    @ancyliju-x9k 9 місяців тому

    അമ്മേ എന്റെ കടങ്ങൾ മാറ്റി തരേണമേ അമ്മേ. എനിക്ക് വേറെ ആരുമില്ല. കടങ്ങൾ മാറിയില്ലെങ്കിൽ ഞാൻ ജീവനോടെ ഉണ്ടാകുമോ എന്നു എനിക്ക് അറിയില്ല. എന്റെ പ്രാത്ഥന കേൾക്കണമേ അമ്മേ.

  • @NishaNishababu-ie7mf
    @NishaNishababu-ie7mf 9 місяців тому

    Amme kudumbathe kadabadyadhakalil ninnum karakettane Amme nalloru kunjine nalki enne anugrahikkaname barthavinu nalloru joli nalki anugrahikkaname 😢😢😢

  • @sukumarannair8139
    @sukumarannair8139 9 місяців тому

    Krupasanam prasada madave makkle kadebadeyathaelnennum rashekkename amen all makkleum kathukollename ammen amen nanny to aradanayum

  • @shainymanoj9553
    @shainymanoj9553 9 місяців тому +3

    അമ്മേ അമ്മയെ വെല്ലുവിളിച്ചത് കേട്ടില്ലേ അത് ഏറ്റടുത്തു ഞങ്ങളെ കാത്തുകൊള്ളേണമേ അമ്മയോടുള്ള ഉറച്ച വിശ്വാസത്തിൽ ആണ് ഒരോ ദിവസവും കഴിച്ചു കൂട്ടുന്നത് ഒരുപാട് വൈകി ഇനിയും അമ്മ ഞങ്ങടെ പ്രശ്നങ്ങൾ ഏറ്റെടുക്കണമേ 🙏🙏🙏🙏🙏🙏

  • @subramaniankochanur3963
    @subramaniankochanur3963 9 місяців тому

    Mathave kathukollaname....

  • @chandrannair8365
    @chandrannair8365 9 місяців тому

    🙏🏻🙏🏻amme

  • @دمبلجايمس
    @دمبلجايمس 9 місяців тому

    Amme mathave ente makkalkku nalla oru job orukki koduthu anugrahikkane Amen

  • @Parvathylakshmi-np8ql
    @Parvathylakshmi-np8ql 9 місяців тому

    Amme mathave ente sabathika budibutte thirthutharuvaun krp udakaname mathave

  • @sreekalan6249
    @sreekalan6249 9 місяців тому

    Amme. Parisudhamathave. Ante. Panayam. Adukkan. Oru. Vazhikattitharename🙏🙏🙏🙏🙏

  • @JebrinJustin
    @JebrinJustin 9 місяців тому

    പരിശുദ്ധ മാതാവേ എന്റെ അമ്മേ എന്റെ RiJo Mon ഉം Gree ni mol ളെയും അനുഗ്രഹിക്കണമെ❤️🙏🙏🙏❤️😊

  • @eapencchacko6939
    @eapencchacko6939 9 місяців тому +4

    🙏അമ്മേ മാതാവേ ആമേൻ 🙏

  • @KatukaranjaisinghJohnson
    @KatukaranjaisinghJohnson 9 місяців тому +1

    Amme kreupasanam madahve cure my wife from breathing problem acidity problem cure her ear discharge mother and arthritis pain clear her lungs mother deat amen

  • @annammathomas8478
    @annammathomas8478 9 місяців тому

    Ente Amme Asrayame koode erikkaname. Amen.