കൃപാസനം മാതാവും ഉടമ്പടി എടുക്കേണ്ട രീതിയും വിവരിക്കുന്ന ഫുൾ വീഡിയോ കാണാൻ മറക്കല്ലേ 🙏

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 945

  • @IIl-bw6db
    @IIl-bw6db Рік тому +78

    🙏🙏🙏🙏🙏🙏 അമ്മേ മാതാവേ കൃപാസനത്തിൽ വന്നു ഉടമ്പടി എടുക്കാനുള്ള ഭാഗ്യം എനിക്കും എന്റെ മക്കൾക്കും തരേണമേ

    • @Physio617
      @Physio617 10 місяців тому +2

      Hii.. എല്ലാർക്കും ഉടമ്പടി എടുക്കാൻ സാധിക്കുമോ

    • @manjurajeev9554
      @manjurajeev9554 9 місяців тому +2

      എന്റെ അമ്മെ എനിക് എത്രയും പെട്ടന്ന് തന്നെ എന്റ അമ്മയുടെ അടുത്ത എത്താൻ അമ്മെ അനുഗ്രഹിക്കണം

    • @nickuzvlogs1370
      @nickuzvlogs1370 7 місяців тому

      ​@@Physio617 pattum

  • @SaranyaDhanesh-zs2tq
    @SaranyaDhanesh-zs2tq 8 місяців тому +117

    ഇന്നലെ രാത്രിയിൽ ഒരുപാടു സങ്കടത്തോടെ അമ്മയെ വിളിച്ചു കരഞ്ഞു പ്രാർത്ഥിച്ചു, നേരം പുലർന്നപ്പോൾ തന്നെ അധികം വൈകാതെ എന്റെ പ്രാർത്ഥന അമ്മ നടത്തി തന്നു... ഞാൻ ഇനി എന്നും അമ്മയോട് മാത്രമേ എന്റെ സങ്കടങ്ങൾ പങ്കുവയ്കുകയുള്ളു, എന്റെ ജീവിതത്തിൽ അമ്മ എന്നും തുണയായിരിക്കണമേ... ആമേൻ

    • @monisham4546
      @monisham4546 7 місяців тому

      This church number sent

    • @ThressiammaRani
      @ThressiammaRani 7 місяців тому

      Aa❤
      Aaaaaaaaaaaaaaaaaaaaaaa

    • @kannanmaniyan3400
      @kannanmaniyan3400 5 місяців тому

      Ammen

    • @jinithomas128
      @jinithomas128 5 місяців тому +1

      🥺enikk 5 sem supply pass ayi kittan parthikne revaluation result pass ayi kittne 🙏 parthiknee

    • @kochudileep2401
      @kochudileep2401 5 місяців тому +4

      മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടും കടങ്ങളും മാറാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @sindhug5048
    @sindhug5048 11 місяців тому +52

    അമ്മേ മാതാവേ കൃപാസനത്തിൽ വന്നു ഉടമ്പടി എടുക്കാനുള്ള ഭാഗ്യം എനിക്കും എന്റെ കുടുംബത്തിനും എത്രയും വേഗം നല്കണമേ 🙏🙏🙏🙏🙏

  • @josephjoseph4489
    @josephjoseph4489 Рік тому +107

    അമ്മേ മാതാവേ എത്രയും പെട്ടെന്ന് എനിക്കും നിന്റെ സന്നിധിയിൽ വരാനും ഉടമ്പടി എടുക്കുവാനും ഉള്ള കൃപക്കായി പ്രാർത്ഥിക്കണേ 🙏🙏🙏

  • @Sudha-sd5gl
    @Sudha-sd5gl Рік тому +217

    ഞാൻ എന്റെ മാതാവിനെ കാണാൻ ഉടനെ എത്തും എനിക്ക് അമ്മയുടെ മുൻപിൽ പ്രാർത്ഥിച്ചു എന്റെ സങ്കടം പറയാൻ ഉണ്ട് ഒരുപാട് 🙏അമ്മേ 🙏

    • @soniyajustine6021
      @soniyajustine6021 Рік тому +11

      എനിക്കും ഉണ്ട് 😭

    • @sonymolcc
      @sonymolcc Рік тому +6

      എനിക്കും ഉണ്ട് ഒത്തിരി സങ്കടങ്ങൾ പറയാൽ

    • @RameshNeethu-m9c
      @RameshNeethu-m9c Рік тому +8

      ഞാനും അമ്മയുടെ അടുത്തേക്ക് വരും

    • @leelammasilvamma2111
      @leelammasilvamma2111 Рік тому +3

      🙏 🙏

    • @georgethampan3531
      @georgethampan3531 Рік тому +3

      ഞാൻ നാളെ തന്നെ വരും അമ്മയുടെ അനുഗ്രഹം വാങ്ങാൻ❤

  • @libythomas8560
    @libythomas8560 6 днів тому

    ഞാനും എന്റെ കുഞ്ഞുങ്ങളും ഒരുമിച്ചു കൃപാസനത്തിൽ കടന്നു വരുവാനും മാതാവിന്റെ പാദത്തിൽ മുത്തുവാനും. പ്രാർത്ഥിക്കുവാനും അവസരം ഒരുക്കി തരണം എന്നു അപേക്ഷിക്കുന്നു എത്രയും വേഗം വഴി ഒരുക്കി തരണം മാതാവേ ആമേൻ

  • @manjuthomas7004
    @manjuthomas7004 11 місяців тому +18

    അമ്മേ എത്രയും പെട്ടന്ന് അമ്മയുടെ മ മുന്നിൽ എത്തി ചേരുവാൻ കനിയേണമേ

  • @ajithasimon8586
    @ajithasimon8586 28 днів тому +1

    എൻറെ മാതാവേ എൻറെ മകൻ അരുണിനെ മദ്യപാനത്തിൽ നീന്നും വിടുവിക്കണമേ ആമേൻ

  • @buslover8374
    @buslover8374 Рік тому +33

    എന്നെ അവിടുത്തെ അടുത്തേക്ക് എത്രയും പെട്ടന്ന് എത്തിക്കന്നേ മാതാവേ 🙏🏻🙏🏻🙏🏻

  • @riniraju6755
    @riniraju6755 Рік тому +26

    ഇത്ര വിശദമായി എല്ലാം പറഞ്ഞു തന്നതിന് ഒരുപാട് നന്ദി പറയുന്നു.... 🙏 എന്റെ മാതാവിനെ കാണാൻ വരുവാൻ എനിക്ക് ആഗ്രഹം ഉണ്ട്..... അതിനു ഒരു അവസരം പെട്ടെന്ന് ലഭിക്കണമെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @lizzytc1588
    @lizzytc1588 10 місяців тому +8

    മറ്റുള്ളവർക്ക് ഉപകാരപ്രദമായ ഈ വീഡിയോ ചെയ്തതിനു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🎉❤

  • @renjinisunil9324
    @renjinisunil9324 Рік тому +15

    അമ്മേ മാതാവേ നേരായ വഴിയിൽ ഞങ്ങളെ നയിക്കണേ. എന്റെ മനസിന്‌ സമാധാനംനൽകണേ അമ്മേ

  • @vasanthakumari4991
    @vasanthakumari4991 Рік тому +4

    അമ്മേ മാതാവേ എത്രയു പെട്ടന്ന് എനിക്ക് നിന്റ സന്നിധിയിൽ വരാൻ കൃപകയ് prathikunnu

  • @so_niyasebastian6187
    @so_niyasebastian6187 Рік тому +107

    അമ്മേ മാതാവേ എത്ര യും പെട്ടന്ന് ഉടമ്പടി അവിടെ വന്നു എടുക്കുവാൻ അനുഗ്രഹിക്കനമ്മേ ആമേൻ

    • @samuelvarghese9991
      @samuelvarghese9991 Рік тому +1

      ആവർത്തനം 29:3 എങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും യഹോവ നിങ്ങൾക്കു ഇന്നുവരെയും തന്നിട്ടില്ല.

    • @345h-m2v
      @345h-m2v Рік тому +1

      ഞായറാഴ്ച ഉടമ്പടി എടുക്കാൻ പറ്റൂലെ

    • @musicrecordsbybinupathiyoo2820
      @musicrecordsbybinupathiyoo2820 Рік тому

      ​@@samuelvarghese9991ജീവനുള്ള ദൈവത്തിൽ നിന്നും മാറി പൊട്ടക്കിണറുകളേ അന്വേഷിക്കുന്നു. വചനം അറിയാത്തതുകൊണ്ട് സംഭവിക്കുന്നതാണ്. പിശാചിന്റെ തന്ത്രങ്ങളെ നാം അറിയണം. 99% പേരും വഞ്ചിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

    • @RockyGerman_Shepherd
      @RockyGerman_Shepherd 10 місяців тому

      ​@@345h-m2vSaturday vare

  • @SreejaTV-yh9bw
    @SreejaTV-yh9bw Місяць тому

    കുപാസന അമ്മയുടെ ഉടമ്പടി എടുക്കുന്ന ത് വ്യക്തമാക്കി തന്നതിന് ഒരുപാട് ഒരുപാട് നന്ദി

  • @BinuVs-li7ug
    @BinuVs-li7ug Рік тому +15

    അമ്മേ മാതാവേ 🙏🙏 എനിക്കും അമ്മയുടെ അടുക്കൽ വരാനും നിയോഗം വെച്ച് ഉടമ്പടി എടുക്കാനും എന്റെ സങ്കടങ്ങൾ മാറാനും അമ്മേ
    പരിശുദ്ധമാതാവേ 🙏അമ്മയുടെ കൃപയുണ്ടാണെ 🙏🙏അമ്മ മാതാവേ 🙏🙏

  • @user-rajirajan
    @user-rajirajan 6 місяців тому +7

    അമ്മേ മാതാവേ... അവിടെ വന്ന്‌ ഉടമ്പടി എടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി... എന്റെ വേദനകൾ മാറ്റിത്തരുമെന്ന് ഞാൻ വിശ്വസിക്കുന്നു amme🙏🏼. എന്റെ മകനെ നോക്കാൻ എനിക്ക് ആരോഗ്യം തരണേ മാതാവേ... എന്നിൽ കാണുന്ന രോഗങ്ങളെല്ലാം മാറ്റണെ അമ്മേ🙏🏼...

  • @jobindevasia9153
    @jobindevasia9153 Рік тому +5

    എന്റെ മാതാവേ എത്രയും പെട്ടന്ന് അവിടെ വന്ന് അമ്മേ കാണാൻ എനിക്ക് സാധിക്കണേ. ഉടമ്പടി എടുത്ത് ന്റെ ല്ലാ ബുദ്ധിമുട്ടുകളും മാതാവ് മാറ്റി തരണേ ആമേൻ

  • @alnams3070
    @alnams3070 Рік тому +66

    മാതാവേ എനിക്കു ഉടമ്പടി എടുക്കുന്നതിനുള്ള അനുഗ്രഹം തരണമേ 🙏🙏

  • @mollikuttycp7355
    @mollikuttycp7355 Рік тому +14

    എന്റെ അമ്മേ മാതാവേ, എത്രയും പെട്ടന്ന് മകളോടൊത് അവിടെ വരാനും ഉടമ്പടി എടുത്തു പ്രാർത്ഥിക്കാനും എന്നെ അനുഗ്രഹിക്കേണമേ.

  • @LifestyleLibrary-qe3dg
    @LifestyleLibrary-qe3dg 11 місяців тому +6

    എനിക്കു 3 തവണ ഉടൻപടി എടുത്തു പുതുക്കാൻ പറ്റി മാതാവ് തന്ന അനുഗ്രഗങ്ങൾക്ക് നന്ദി 🙏🏼🙏🏼🙏🏼

    • @tp8375
      @tp8375 6 місяців тому

      അത്രയും പൈസ കൃപാസന പാതിരിക്ക് കിട്ടി

  • @sanoopl3853
    @sanoopl3853 10 місяців тому +12

    പരിശുദ്ധ അമ്മേ ക്രൂപാസനത്തിൽ വന്ന് ഉടമ്പടി എടുക്കാനുള്ള അവസരം എനിക്കും എന്റെ കുടുംബത്തിനും തരണമേ

  • @ACHUMON_VLOGS
    @ACHUMON_VLOGS Рік тому +2

    അമ്മേ മാതാവേ എന്റെ അച്ഛന് ക്രിയാറ്റിൻ കുറഞ്ഞു ബ്ലോക്ക്‌ മാറ്റാൻ സഹായിക്കേണമേ അമ്മേ 🙏🙏🙏🙏എനിക്ക് വരാൻ പറ്റാത്ത സാഹചര്യം ആയതു കൊണ്ടാണ് മാതാവേ 🙏🙏🙏ഞങ്ങളെ സഹായിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏

  • @SujathaSujatha-x1h
    @SujathaSujatha-x1h Рік тому +19

    എന്റെ പരിശുദ്ധ മാതാവേ എനിക്ക് അമ്മയുടെ കാൽക്കൽ വരണം അതിന് അനുഗ്രഹം വേണം അമ്മേ പരിശുദ്ധ മാതാവേ ❤❤❤

  • @BindhuVinod-ib8gz
    @BindhuVinod-ib8gz Рік тому +2

    .അമ്മേ മാതാവേ എത്രയും വേഗം അവിടെ വന്ന് ഉടമ്പടി എടുക്കുവാൻ അനുഗ്രഹിക്കണമേ ആമ്മേൻ

  • @ushaalex917
    @ushaalex917 Рік тому +6

    അമ്മേ മാതാവേ എനിക്കും എത്രയും വേഗം ഉടമ്പടി എടുക്കുവാനും നിയോഗങ്ങൾ സാധിച്ചുകിട്ടുവാനും ഉള്ള കൃപ നൽകണമേ 🙏🙏

  • @BinduS-su7nf
    @BinduS-su7nf 4 місяці тому +2

    അമ്മേ മാതാവേ എനിക്കൊരിക്കൽ കാൻസർ രോഗം വന്നു സുഖമായി എനിക്ക് ഇപ്പൊൾ വീണ്ടും ഈ രോഗം വന്നിരിക്കുന്നു എന്നിൽ നിന്ന് ഈ രോഗം പൂർണമായി മാറ്റി തരണേ മാതാവേ ഞാൻ അവിടെ വന്നു ഉടമ്പടി എടുത്തോളാം അമ്മേ രക്ഷിക്കണേ

  • @beenaaneesh9282
    @beenaaneesh9282 Рік тому +6

    മാതാവേ എത്രയും പെട്ടന്ന് ഉടമ്പടി എടുക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ.. മാതാവേ ആമേൽ...

  • @ShobhaShobha-q1c
    @ShobhaShobha-q1c 24 дні тому

    നല്ലതായി മനസിലാക്കി തന്നതിൽ വളരെ നന്ദി ഞാൻ ജയിപ്യൂരിൽ നിന്നാണ് ഓൺലൈൻ കേട്ടു, കണ്ടു നന്ദി

  • @dalupm1493
    @dalupm1493 Рік тому +3

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് വളരെയധികം നന്ദി 🙏🙏🙏

  • @Bijishakb-uo4is
    @Bijishakb-uo4is 7 місяців тому +2

    മാതാവേ എനിക്ക് കൃഭാഷ നത്തിൽ വന്നു ഉടവടി എടുക്കാൻ സാധിക്കണേ എന്റെ വീട്ടിൽ ഒരു കുപ്പം ഉണ്ടാവാ ഒരു തെ..എല്ലാം ഭംഗി ആയി നടക്കണേ ആമ്മേൻ... ❤️❤️🫂

  • @SollyMathew-jm4eg
    @SollyMathew-jm4eg Рік тому +4

    അമ്മേ മാതാവേ ഞാനും എന്റെ മകനും എന്റെ കുടുംബവും വന്ന ഉടമ്പടി എടുക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @kanakammakrishnan545
    @kanakammakrishnan545 7 місяців тому

    അമ്മേ മാതാവേ കൃപസനത്തിൽ വന്ന് ഉടമ്പടി എടുക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് ഉണ്ടാകണേ.എല്ലാ രോഗങ്ങളും മറ്റു പ്രശ്നങ്ങളും ഞങ്ങളുടെ കുടുംബത്തിൽ നിന്ന് പൂർണമായി ഒഴിഞ്ഞു പോകേണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @omanakrishnan3058
    @omanakrishnan3058 Рік тому +8

    എന്റെ അമ്മ മാതാവേ എന്റെ സങ്കടങ്ങൾ മാറ്റി സന്തോഷം നിറഞ്ഞ ഒരു കുടുംബ ജീവിതം എനിക്കും എന്റെ മക്കൾ ക്കും നൽകണമെ അവിടെ വന്ന് ഉടമ്പടി എടുക്കുവാൻ ഞങ്ങളെ അനുഗഹിക്കണെ അമ്മ മാതാവേ

  • @Libithapc-hp8lr
    @Libithapc-hp8lr 10 місяців тому +2

    എന്റെ മാതാവെ അമ്മയുടെ തിരുസന്നിധിയിൽ എത്രയും പെട്ടന്ന് വരുവാനുള്ള അനുഗ്രഹം തരണെ മാതാവെ❤

  • @anamika.bx.f1405
    @anamika.bx.f1405 11 місяців тому +9

    അമ്മേ മാതാവേ എനിക്കും എത്രയും പെട്ടന്ന് അമ്മയുടെ അടുത്ത് വരാനും ഉടമ്പടി എടുക്കാനും. അവിടെ വരാനും ഉള്ള ഭാഗ്യം തരേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @haridasan.pharidasan.p3787
    @haridasan.pharidasan.p3787 4 місяці тому +1

    മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി മാതാവേ ഞങ്ങൾക്ക് വേണ്ടി കൃപ ചൊരിയണമേ മാതാവേ നന്ദി മാതാവേ സ്തോത്രം❤❤❤

  • @PrakashanM-pm3kk
    @PrakashanM-pm3kk Рік тому +3

    അമ്മേ മാതാവേ എത്രയും പെട്ടന്ന് അവിടെ വന്ന് ഉടമ്പടി എടുക്കാൻ കഴിയുമാറാകണേ അതിനായി അനുഗ്രഹിക്കേണമേ

  • @suseela9162
    @suseela9162 8 місяців тому +2

    നന്ദി സഹോദരാ മാതാവിനെ കാണാൻ എനിക്കും അനുഗ്രഹം ഉണ്ടാവണമെ

  • @Suja-y9c
    @Suja-y9c 5 місяців тому +7

    അമ്മേ മാതാവേ എനിക്ക് തിങ്കളാഴ്ച 50000രൂപ വേണം പലിശക്കാർക്ക് കൊടുക്കാൻ ഇല്ലെങ്കിൽ എന്റെ ജീവിതം തീരും എന്നെ കൈവിടരുതേ അമ്മേ 🙏ഞാൻ അവിടെ വന്നു ഉടമ്പടി എടുത്തോളാം

  • @SivaThejas92
    @SivaThejas92 4 місяці тому

    അമ്മേ മാതാവേ അമ്മയെ ഓർക്കുമ്പോൾ തന്നെ അമ്മയുടെ കൃപാസനം പത്രം എന്റെ കൈകളിൽ ലഭിക്കുന്നു.. അമ്മേ എത്രയും പെട്ടന്ന് തന്നെ അമ്മയുടെ സന്നിധിയിൽ എത്താൻ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @nithinkochuzz5917
    @nithinkochuzz5917 Рік тому +3

    അമ്മേ ഞാനും അമ്മയുടെ സന്നിധിയിൽ വന്ന് ഉടമ്പടിഎടുക്കാൻ എന്നെയും അമ്മ വന്ന് വിളിയ്ക്കണേ അമ്മേ ❤🙏🙏🙏❤

  • @nishasunil2053
    @nishasunil2053 3 місяці тому

    അമ്മേ മാതാവേ എത്രയും പെട്ടന്ന് അമ്മയുടെ സന്നിധിയിൽ വന്നു ഉടമ്പടി എടുക്കാൻ അനുഗ്രഹിക്കണേ കൃപാസന മാതാവേ 🙏🙏🙏🙏🙏🙏🙏

  • @minivincent8839
    @minivincent8839 Рік тому +18

    അമ്മേടെ അടുത്ത് വന്ന് ഉടമ്പടി എടുക്കാൻ എത്രയും പെട്ടന്ന് സാധിക്കണേ തടസങ്ങൾ മാറികിട്ടണേയ് അമ്മയേ 🙏🏻🙏🏻🙏🏻

    • @mariaphilip239
      @mariaphilip239 7 місяців тому +1

      Oru doubt chothichottae ithinu paisa kodukkano udumbadi edukkan

  • @ramithaas6891
    @ramithaas6891 13 днів тому

    അമ്മേ മാതാവേ എനിക്കു കൃപാസനത്തിൽ വന്നു ഉടപടി എടുക്കുവാൻ ആഗ്രഹം ഉണ്ട് എത്രയും വേഗം സാധിച്ചു തരണമേ അതിനായി അമ്മേ ഞാൻ യാചിക്കുന്നു

  • @ratnammadas3129
    @ratnammadas3129 11 місяців тому +3

    Amen mathava anugrahikkanama amen

  • @MinimadhuMini
    @MinimadhuMini Місяць тому

    ഞാൻ ഹിന്ദു ആണ്. എനിക്ക് കൃപാസനം സന്നിധിയിൽ വരണം. എന്റെ അമ്മക്ക് സുഖമില്ല. എത്രയും പെട്ടന്ന് അമ്മയെ കാണണം. ഒരാഴ്ച മുൻപാണ് അസുഖം അറിഞ്ഞത്. അവിടത്തെ കാര്യങ്ങൾ എങ്ങനെയൊക്കെ ആണെന്ന് അറിയാതെ നിക്കുവായിരുന്നു. അതെല്ലാം മനസ്സിലാക്കി തന്നതിന് ഒരുപാടു നന്ദി. കൃപാസനം അമ്മ അനുഗ്രഹിക്കട്ടെ. എനിക്കു അമ്മയുടെ അടുത്ത് എത്രയും പെട്ടന്ന് വരാൻ വേണ്ടി പ്രാർത്ഥിക്കണം

    • @jeevasandhesam
      @jeevasandhesam  Місяць тому

      @@MinimadhuMini നിങ്ങളുടെ നിയോഗങ്ങൾ കൃപാസനം അമ്മ നടത്തി തരും, വിശ്വസിച്ചു പ്രാർത്ഥിക്കുക

  • @fousiyafousiyafousi8172
    @fousiyafousiyafousi8172 10 місяців тому +3

    അമ്മേ മാതാവേ എന്നെ അങ്ങയുടെ സന്നിധിയിൽ എത്തിക്കണേ

  • @joadwalt3517
    @joadwalt3517 5 днів тому

    അമ്മയെ കരഞ്ഞു വിളിച്ചു പ്രാർത്ഥിക്കണമേ കടങ്ങളെല്ലാം മാറ്റി തരണമേ കുഞ്ഞുങ്ങൾ നന്നായിട്ട് പഠിക്കണം ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന വീടാണ് വീട് വെക്കാനും പ്രാർഥിക്കണം പ്രാർത്ഥിക്കണമേ

  • @elsammajoy3314
    @elsammajoy3314 Рік тому +21

    അമ്മേ മാതാവേ എനിക്കും എന്റെ മക്കൾക്കും അമ്മയുടെ അടുക്കൽ വരുവാനുള്ള ഭാഗ്യം തന്ന് അനുഗ്രഹിക്കണ മേ

  • @fundaagw
    @fundaagw 5 місяців тому +1

    മാതാവേ ജീവിതം വഴി മുട്ടിയ അവസ്ഥ യിലാണ് എന്റെ ദുഃഖം മാറ്റി തരണേ 🙏🙏🙏🙏

  • @ashavinil
    @ashavinil Рік тому +3

    ഞാൻ ഇത് പോലെ ആഗ്രഹിച്ചു ഞാൻ പോയി kripasanam മാതാവിൻ്റെ സന്നിധിയിൽ അമ്മ എനിക്ക് ഭാഗ്യം തന്നു വിശ്വസിച്ചു വിളിച്ചാൽ മാതാവ് നമ്മുടെ പ്രാർത്ഥന കേൾക്കും

  • @Arun-p2l7r
    @Arun-p2l7r 2 місяці тому

    അമ്മേ മാതാവേ എത്രയും പെട്ടെന്ന് അവിടെ വരാനും ഉടമ്പടി എടുക്കാനും എന്നെ അനുഗ്രഹിക്കണേ എന്റെ സാമ്പത്തിക പ്രയാസങ്ങൾ മാറ്റിത്തരേണമേ അമ്മേ 🙏🙏

  • @treesafernandez4610
    @treesafernandez4610 3 місяці тому +1

    പരിശുദ്ധ അമ്മേ മാതാവേ എന്റെ മകൾ മനസ്സ് വേദനിച്ചിട്ടാണ് ഇന്നലെ കിടന്നുറങ്ങിയത് അവളുടെ മനസ്സിനെ സൗഖ്യപ്പെടുത്തുവാൻ ഈശോയോട് പ്രാർത്ഥിക്കണമേ

  • @smithathoppil9378
    @smithathoppil9378 Рік тому +17

    എന്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം നടത്തി തരണമേ 🙏🙏🙏🌹🌹🌹❤❤❤

    • @amminithankappan3575
      @amminithankappan3575 Рік тому +1

      ക്യുപാസനംമാതാവ്കാത്തുകൊള്ളേണമേ

  • @induvijesh
    @induvijesh 5 місяців тому +1

    എന്റെ മാതാവേ അമ്മയുടെ തിരു മുന്നിൽ എന്നെ കൊണ്ടെത്തിക്കേണമേ 🙏ആമ്മേൻ

  • @ajmalmohammad6238
    @ajmalmohammad6238 8 місяців тому +5

    അമ്മ മാതാവേ എന്റെ മനസ്സിൽ ഉള്ള കാര്യം നടത്തി തരണം ഞാൻ അമ്മ യുടെ അടുത്ത് വരാം ഉടമ്പടി എടുത്തോളാം

  • @AadiRayhanath
    @AadiRayhanath 28 днів тому

    അമ്മേ മാതാവേ ഒരുപാട് ബുദ്ധിമുട്ട് പ്രയാസവും ഉണ്ട് ജോലിയിലും ഒരുപാട് കടം ഉണ്ട് അതിനെ എന്നെ സഹായിക്കണേ എന്റെ മാതാവേ 😢😢😢😢😢

  • @ancymadathilparampilmoos-zz2lq
    @ancymadathilparampilmoos-zz2lq Рік тому +18

    അമ്മ മാതാവേ എല്ലാ അനുഗ്രഹങ്ങളും അവിടെ നിന്നുണ്ടാകേണമേ 🙏🙏

  • @KavithaKavitha-d2v6k
    @KavithaKavitha-d2v6k 4 місяці тому

    അമ്മേ എന്റെ മാതാവേ അവിടെ വന്ന് ഉടമ്പാടി എടുക്കാൻ എന്നെ യും എന്റെ മക്കളെയും അനുഗ്രക്കണമേ 🙏🙏😢😢

  • @jayasreenayar6409
    @jayasreenayar6409 Рік тому +6

    അമ്മേ എനിക്ക് എൻതാണ് ചെയ്യേണ്ടത് എന്ന് അറിയില്ല
    അമ്മേ അമ്മ എനിക്ക് വേണ്ട ത് എൻതാ ണെന്ന് അറിഞ്ഞു ചെയ്തു തരണേ
    അവിടുത്തെ കൃപയും അനുഗ്രഹവും എപ്പോഴും എനിക്കും എന്റെ കുഞ്ഞുങ്ങൾക്കും ഞങ്ങളുടെ കൂടെ ഉള്ള എല്ലാ വർക്കും ഉൺടാകട്ടെ
    നന്ദി നമസ്കാരം

  • @aswathyvarrier8650
    @aswathyvarrier8650 5 місяців тому +1

    എന്റെ മാതാവേ... എനിക്ക് അത്രയും വേഗം അങ്ങയുടെ തിരുസന്നിധിയിൽ വരാൻ സാധിക്കണമേ 🙏🏻🙏🏻🙏🏻

  • @vasanthasunil6629
    @vasanthasunil6629 Рік тому +12

    എത്രയും മനസിലാക്കി തന്നതിന് വളരെ നന്ദി

  • @sasikalasoman6201
    @sasikalasoman6201 9 місяців тому +2

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏

  • @VichithraViji-q2v
    @VichithraViji-q2v Рік тому +4

    എന്റെ എല്ലാം വിഷമങ്ങളും കടങ്ങളും മനസാധനമുള്ള ഒരു ജീവിതം എനിക്കും എന്റെ കുടുബത്തിനും ഉണ്ടാവാണേ മാതാവേ

  • @BeenaMathew-wv5ww
    @BeenaMathew-wv5ww 11 місяців тому

    അമ്മേ മാതാവേ എന്റെ ചെറിയ മോൻ മറ്റൊരാളുടെ ഭാര്യയെയും അവരുടെ മക്കളെയും കൊണ്ട് പോയിരിക്കുന്നു അമ്മേ അവനെ മനസാന്ദരപ്പെടുത്തി തിരിച്ചു ഞങ്ങളുടെ വീട്ടിൽ എത്തിക്കേണമേ
    അവളേം കുഞ്ഞുങ്ങളും അവളുടെ വീട്ടിലേക് തിരിച്ചുപോകേണമേ
    എന്റെ അപേക്ഷകൾ അമ്മ സ്വീകരിക്കേണമേ
    ആമേൻ

  • @SollyMathew-jm4eg
    @SollyMathew-jm4eg Рік тому +3

    എന്റെ പപ്പയ്ക്കും എന്റെ അമ്മയ്ക്കും കുടുംബത്തിനും കൃപാസനത്തിൽ വന്ന് ഉടമ്പടി എടുക്കാൻ അനുഗ്രഹിക്കണമേ അമ്മേ

  • @aswanimk7174
    @aswanimk7174 25 днів тому

    അമ്മേ എനിക്കും ഉടമ്പടി എടുക്കാനുള്ള ഭാഗ്യം ഉണ്ടാവാണേ എനിക്ക് അവിടെ വരാൻ പറ്റാണെ അടുത്ത മാസം വരാനുള്ള ഭാഗ്യം കിട്ടണേ അമ്മേ മാതാവേ കനി യാണേ

  • @Asder-dx8mk
    @Asder-dx8mk 7 місяців тому +3

    ഞാനും അമ്മയെ കാണാൻ പോയി എനിക്കും അമ്മ ഒരുപാട് അനുഗ്രഹം തരുക ഉണ്ടായി.. അമ്മ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻

    • @lekhalekha2708
      @lekhalekha2708 3 місяці тому

      എനിക്ക് മാതാവിന്റ ഒരു കാശ് രൂപം വാങ്ങി തരുമോ 🙏🙏പോയി വാങ്ങാൻ സാധിക്കാത്ത കൊണ്ടാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @AnaghaPradeep-k1d
    @AnaghaPradeep-k1d 3 місяці тому

    അമ്മേ പരിശുദ്ധമാതാവേ ഞാൻ അനുഭവിക്കുന്ന പ്രതിസന്ധിയിൽ നിന്നും എത്രയും വേഗം മോചിപ്പിക്കണേ

  • @achusachu8930
    @achusachu8930 Рік тому +3

    അജിത എനിക്ക് അമ്മയുടെ അടുത്ത് വരാൻ ഒരു പാട് ആഗ്രഹം ഉണ്ട് എന്നെയും കുടുംബത്തെയും അമ്മ ഇടപെട്ട് നോക്കി കൊള്ളും ഈശോയുടെ യും ക്യപാസന അമ്മമാതാവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏😭😭🙏 ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏

  • @KumarAnil-n1v
    @KumarAnil-n1v 10 місяців тому +2

    അമ്മേ കൃപാസനം മാതാവേ.. എന്റെയും;എന്റെ കുടുംബത്തിന്റെയും പ്രാർത്ഥന കേൾക്കേണമേ, ഞാനും ഫാമിലിയും കൂടി അവിടുത്തെ തിരുമുമ്പിൽ എത്തി ഉടമ്പടി എടുത്തുകൊള്ളാം.. എന്റെ ആഗ്രഹം സാധിച്ചു തരേണമേ🙏🏻 🙏🏻ആമേൻ 🙏

  • @sramalacmc426
    @sramalacmc426 Рік тому +4

    അമ്മ മാതാവെ എൻറ അച്ചൻ ചേട്ടനെയും . വീട്ടിലുള്ള മറ്റു സഹോദരങ്ങളെയും. എല്ലവരെയും കാത്തു പരിപലിക്കണമെ മാതാവിന്റെ അനുഗ്രഹം ഞങ്ങളുടെ കുടുംബത്തിലെയ്ക്ക് നൽകണെ.

  • @ssreejasubi
    @ssreejasubi 9 місяців тому

    എന്റെ കൃപാസനം അമ്മേ എന്റെ ജീവിതത്തിലെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളുംപ്രയാസങ്ങളും അമ്മയുടെ അനുഗ്രഹത്താൽ തീർത്തു തരണമേ എന്റെ മാതാവേ എന്റെ ഭർത്താവിന് വിദേശത്ത് നല്ല ജോലിയിൽ പ്രവേശിക്കാനുള്ള ഭാഗ്യം അവിടുന്ന് മാതാവിന്റെയും തിരു കുമാരന്റെയും അനുഗ്രഹത്താൽ നടത്തി തരണമേ എനിക്ക് അമ്മയുടെ പുണ്യഭൂമിയിൽ വന്നു ഉടമ്പടി എടുക്കാനുള്ള ഭാഗ്യം അമ്മഎത്രയും പെട്ടെന്ന് എനിക്ക് നടത്തി തരണമേആ ഒരു ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു അമ്മ മാതാവേ🙏🙏🙏🙏🙏

  • @annammamathew8597
    @annammamathew8597 Рік тому +5

    അമ്മേ മാതാവേ എന്റെ കുടുംബ പ്രശ്നങ്ങൾ വിട്ടകന്നു പോകുവാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ. ആമേൻ 🙏

  • @aparnanath7361
    @aparnanath7361 9 місяців тому +2

    അമ്മേ മാതാവേ എന്റെ വയറിന്റെ അസുഖം മാറ്റി തരണമേ 🙏🙏🙏

  • @prameelamathews929
    @prameelamathews929 Рік тому +7

    അമ്മേ മാതാവേ, അമ്മയുടെ ഒരേ ഒരു ആഗ്രഹം എല്ലാ മക്കളും യേശുവിനെ അറിയണം, തന്റെ പുത്രൻ ദൈവം തന്നെയാണെന്നു വിശ്വസിക്കണം എന്നു മാത്രമാണ്.
    അമ്മയുടെ പക്കൽ വരുന്ന എല്ലാവർക്കും വിശ്വാസം വർധിക്കുവാൻ അനുഗ്രഹിക്കണെ 👏👏👏

  • @RahimaHaris
    @RahimaHaris 3 місяці тому

    മാതാവേ എന്നെ നടത്തണം മാതാവേ നാലുമാസമായി എന്റെ തൊടയല്ലോടിഞ്ഞു പല രോഗം കൊണ്ട് ഞാൻ ഇരിക്കുവാണ് മാതാവേ എന്നെ നടത്തണേ മാതാവേ, എന്റെ കൃപാസനം മാതാവേ കരുണ കാണിക്കണേ

  • @rajishajanrajishajan9472
    @rajishajanrajishajan9472 Рік тому +27

    എന്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം നടത്തി തരണേ അമ്മേ 🙏🏼🙏🏼

    • @miniprakash4994
      @miniprakash4994 Рік тому

      വഴി കാണിച്ചു തരണം അമ്മ

    • @samuelvarghese9991
      @samuelvarghese9991 Рік тому

      ആവർത്തനം 29:3 എങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും യഹോവ നിങ്ങൾക്കു ഇന്നുവരെയും തന്നിട്ടില്ല.

    • @aswathy5245
      @aswathy5245 Рік тому

      ​@@samuelvarghese9991ഒലക്ക 😂😂😂

  • @PauloseJhon
    @PauloseJhon Місяць тому

    അമ്മേ ക്രിപാസനം മാതാവേ എന്റെ ഭർത്താവിന് മൂന്ന് ബ്ലോക്ക് ആണ് ഉള്ളത് ഈ മാസം 30 ന് കോട്ടയം മെഡിക്കൽ കോളജിൽ Bypass Surgery പറഞ്ഞിരിക്കുകയാണ് ഞങ്ങളെ സഹായിക്കേണമേ മാതാവേ
    എന്റെ ഭർത്താവിനെ കാത്തു
    രക്ഷിക്കേണമേ അമ്മേ

  • @simonbaby9109
    @simonbaby9109 Рік тому +3

    എനിക്കും മാതാവിനെ കാണാൻ ഒരുപാട് ആശയുണ്ട്. വേഗം നടക്കുവാൻ prarthikkanam

  • @Anithak-g9j
    @Anithak-g9j 4 місяці тому

    അമ്മേ മാതാവേഞാൻ വെച്ച ഉടമ്പടി സാധിച്ചു തന്നെ അവിടത്തെ സന്നിധിയിൽ വരാൻ അനുഗ്രഹിക്കണേ

  • @georgeaaron2598
    @georgeaaron2598 Рік тому +5

    Amma മാതാവേ നങ്ങളുടെ കടയെ അനുഗ്രഹിക്കണമേ എന്നും സന്തോഷം നഞ്ഞളുടെ കുടുംബത്തിന് ഉണ്ടവാണെ എല്ലാവരുടെയം സങ്കടം കാണാനേ anugrahikane അമ്മെ ആമേൻ ❤

  • @shagishagi2541
    @shagishagi2541 11 місяців тому +2

    അമ്മേ മാതാവേ എനിക്ക് അമ്മയുടെ അരുകിൽ വന്നു പ്രാർത്ഥിക്കണം മാതാവേ 🙏

  • @subisothus1160
    @subisothus1160 Рік тому +4

    അമ്മേ മാതാവ് എന്നെ വേഗം അമ്മയുടെ അടുത്ത് എത്തിക്കണം ഞാൻ കാത്തിരിക്കുന്നു. 🙏ആമേൻ

  • @prabhakumari8085
    @prabhakumari8085 10 місяців тому

    അമ്മേ മാതാവേ എന്റെ
    ശരീരത്തിലുണ്ടായ അസ്വസ്ഥത മാറ്റി ഉറങ്ങാൻ ഈ നിമിഷം മുതൽ അനുഗ്രഹം തരണേ മാതാവേ 🙏🙏🙏🙏

  • @അർളീ
    @അർളീ Рік тому +3

    അമ്മേ മാതാവേ എന്റെ കുടുംബത്തിന് മേലുള്ള പ്രശനങ്ങൾ മാറ്റി കട ബാധ്യതയിൽ നിന്ന് രക്ഷിക്കണേ

  • @VaniThankavel
    @VaniThankavel 8 місяців тому +2

    Amme mathave ente bharthavinte kudumba veedu ente bharthavinu nalkaname ❤❤❤❤❤❤❤❤❤❤

  • @sreelatha6775
    @sreelatha6775 Рік тому +14

    അമ്മേ മാതാവേ എന്റെ മനസ്സിനു സമാധാനം തരണേ 🙏

  • @NimmyAneesh
    @NimmyAneesh 11 місяців тому +2

    അമ്മ മാതാവേ

  • @jaicilmarymargaret3080
    @jaicilmarymargaret3080 Рік тому +3

    കൃപാസനം പ്രസാധവര മാതാവേ എൻ്റെ കാൽവിൻ മോൻ എലാ തടസങ്ങളും മാറ്റി യു.കെ.യിൽ നിന്ന് ഓഫർ ലെറ്റർ വരുവാൻ അമ്മ മാതാവിനോട് എൻ്റെ മകന് വേണ്ടി പ്രാർത്ഥിക്കണമേ.
    ആമേൻ.🙏

  • @johnsonma7142
    @johnsonma7142 2 місяці тому

    അമ്മേ മാതാവേ എന്നെയും എൻറെ അമ്മച്ചിയേയും കൃപാസനത്തിൽ വന്നു ഒരു തടസ്സവും കൂടാതെ എല്ലാ കാര്യങ്ങളും പ്രാർത്ഥിക്കുകയും ❤ ❤ ഉടമ്പടി എടുക്കുന്നതിനു മുമ്പുള്ള എല്ലാ കാര്യങ്ങളും കൃത്യതയോടെ ചെയ്തു ഉടമ്പടി എടുക്കാനുള്ള അനുഗ്രഹം തരണമെന്ന് ഞാൻ പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്നു

  • @lawrencelawrence4354
    @lawrencelawrence4354 Рік тому +20

    എനിക്കു മാതാവേ ഉടമ്പാടി എടുക്കാൻ അമ്മ മാതാവേ ഒരുക്കേണമേ 🙏🙏🙏ആമേൻ

  • @RahimaHaris
    @RahimaHaris 3 місяці тому

    അമ്മ മാതാപിതാ പല രോഗത്താൽ കഷ്ടപ്പെടുന്ന എനിക്ക് എത്രയും പെട്ടെന്ന് രോഗത്തിന് സൗഖ്യം തരണേ അമ്മേ പ്രാർത്ഥിക്കാനും അമ്മയെ കാണാനും എനിക്ക് അനുഗ്രഹിക്കണേ

  • @anniesajith5665
    @anniesajith5665 Рік тому +2

    അമ്മേ മാതാവേ എന്റെ മകന്റെ 10th റിസൾട്ട്‌ അവനു നല്ല markkode ജയിപ്പിക്കണേ, എന്റെ ഓവറി cyzt പൂർണമായും സുഖപ്പെടുത്തണേ അതുപോലെ കാൻസർ ടെസ്റ്റ്‌, mri എന്നിവയിലും എനിക്ക് വിജയം താരാണെമെ അമ്മേ ഇശോ കൈവിടല്ലേ 🙏🙏🙏🙏🙏🙏🙏🙏

  • @annieancy974
    @annieancy974 Рік тому +10

    അമ്മേ മാതാവേ എനിക്കും അവിടെ വന്ന് ഉടബഡി എടുക്കാൻ സഗായികണമേ 🙏🏻🙏🏻🙏🏻

  • @fundaagw
    @fundaagw 5 місяців тому

    എന്റെ മാതാവേ എനിക്ക് അമ്മയിൽ ഒരു പാട് വിശ്യസ് മാണ് ഒരു പ്രാവശ്യം വന്നു odmpdi എടുക്കാൻ പറ്റില്ല എന്നാലും വിഷമം മാതാ വിനോട് പറഞ്ഞു ഒരു സമാധാനം വന്നു അമ്മ മാതാവേ എന്റെ ആഗ്രഹം സാധിച്ചു തരണേ 🙏🙏🙏

  • @buslover8374
    @buslover8374 Рік тому +5

    എനിക്ക് ഉടമ്പടി എടുക്കാനുള്ള അനുഗ്രഹം തരണേ പരിശുദ്ധ mathaveee❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @sachitrams3129
    @sachitrams3129 8 місяців тому

    ഞാൻ ഇന്നലെ അമ്മയെ കാണാൻ പോകുകയും ഉടമ്പടി എടുക്കുകയും ചെയ്തു. ഞാൻ തിരിച്ചു വീട്ടിൽ എത്തിയപ്പോൾ എനിക്ക് സന്തോഷം മായി. കാരണം അമ്മയുടെ അനുഗ്രഹം എനിക്ക് കിട്ടി അതിന്റെ തെളിവ് എനിക്ക് അമ്മ കാണിച്ചുതന്നു. മാതാവേ 🙏എന്നോടൊപ്പം എപ്പോഴും ഉണ്ടാകേണമേ

    • @RadhikaksRadhu
      @RadhikaksRadhu 8 місяців тому

      അവിടെ ഉടമ്പടി എടുക്കുന്നവർക്ക് mathrame കാശിരൂപം vaggan പറ്റുള്ളൂ plz reply

    • @lillylilly3819
      @lillylilly3819 8 місяців тому

      ​@@RadhikaksRadhu udampadi kash roopam und ath udampadi edukkunnavarke kitu.kashu roopam und allathath ath othiri vangan patum avide stallil ninn

    • @RadhikaksRadhu
      @RadhikaksRadhu 8 місяців тому

      @@lillylilly3819 thanku 🥰

  • @sujalarathy1276
    @sujalarathy1276 Рік тому +4

    അമ്മേ എന്റെ ഉടമ്പാടി നിയോഗം നടത്തി തരേണ്ണമേ 🙏🙏🙏