എത്ര പ്രാർത്ഥിച്ചിട്ടും നടക്കാത്ത ആവശ്യങ്ങൾ ഈ പ്രാർത്ഥനയിലൂടെ സാധിക്കും |MIRACLE prayer

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 4,3 тис.

  • @sheejathumbi8333
    @sheejathumbi8333 Рік тому +55

    എന്റെ അമ്മേ ഈ പ്രാർത്ഥന ചൊല്ലി തീരുമ്പോൾ എന്റെ ഭർത്താവിന് മദ്യപിക്കാൻ തോന്നല്ലേ മദ്യപാനം പൂർണമായും മാറണേ

  • @lavanyagopalakrishnan1136
    @lavanyagopalakrishnan1136 Рік тому +57

    എന്റെ മാതാവേ, ഞങ്ങളുടെ കടം മാറ്റി തരണമേ 🙏

    • @aswins1157
      @aswins1157 10 місяців тому

      എന്റെ ഭർത്താവിന്റെ എല്ലാ ചീത്ത സ്വഭാവവും വെള്ളമടിയും ഒക്കെ നിർത്തി ഒരു നല്ല മനുഷ്യൻ ആയിട്ടു മാറാണെ. ഇനി യെങ്കിലും ഒരു മാറ്റം അയാളിൽ വരണമേ. മാതാവ് എന്നും അയാളെ കാത്തോളണേ. ഒരു അത്ഭുതം സംഭവിക്കണേ

    • @ravipg3694
      @ravipg3694 5 місяців тому

      അമ്മ. കടത്തിൽ. നിന്നെ

    • @ravipg3694
      @ravipg3694 5 місяців тому

      കടം.. മറ്റേത്. തർണം

    • @AGNIVESHCM
      @AGNIVESHCM 2 місяці тому

      അമ്മേ എന്റെ എല്ലാ വിഷമങ്ങളും മാറ്റി തരണമേ അമ്മയെന്ന രക്ഷിക്കണേ അമ്മ മാതാവേ ഞാൻ ചോദിച്ച പണം എനിക്ക് ഇന്ന് ലഭിക്കണമേ അമ്മ മാതാവേ എന്നെ രക്ഷിക്കണമേ എന്റെ മകന്റെ മദ്യപാനം നിർത്തി തരണമേ അമ്മേ മാതാവേ എന്റെ രണ്ടു മക്കളും എന്നോട് കരുണ കാണിക്കണമേ എന്റെ കൊച്ചു മകനെ പഠനത്തിൽ ഒന്നാമൻ ആവണം അമ്മ മാതാവേ എന്റെ കുടുംബത്തെ രക്ഷിക്കണമേ

    • @SajithaSajin-y1x
      @SajithaSajin-y1x Місяць тому

      മാതാവ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @ramanimadhumadhu18
    @ramanimadhumadhu18 Рік тому +40

    അമ്മമാതവെ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറ്റി തരണമേ

  • @anjudevu1719
    @anjudevu1719 9 місяців тому +13

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ എനിക്ക് അത്ഭുതം കാട്ടിതരണമേ അമ്മേ 😢😢

    • @sunujibi1608
      @sunujibi1608 9 місяців тому

      എന്റെ മതാവേ മനസ് വല്ലാതെ വേദനിക്കുന്നു എന്ത് കാരണം എന്ന് ഞാൻ പറയാതെ തന്നെ അറിയാം അതിൽ നിന്നും എന്നെ രക്ഷിക്കാൻ അവിടുത്തെക്കു മാത്രമേ സാധിക്കൂ കനിവുണ്ടാകണമേ അമ്മേ

  • @Kochuranidevasia-ux5zk
    @Kochuranidevasia-ux5zk Рік тому +49

    മാതാവേ എന്റെ മക്കളെ സംരക്ഷണത്തിൽ വഴി നടത്തണമേ

  • @SheelaAnto-xq3en
    @SheelaAnto-xq3en 9 місяців тому +22

    അമ്മ ഒരു വീട് പണിയാനുള്ള വഴി കാണിച്ചു തരണമേ ആമീൻ

    • @Helu-2341
      @Helu-2341 8 днів тому

      Vid pani okke ayyo

  • @LovelyFurryCat-tf4fv
    @LovelyFurryCat-tf4fv 9 місяців тому +89

    അമ്മേ മാതാവേ എന്റെ പേര് രമേഷ് എന്റെ ഭാര്യ സിജാ മോൾ ളും ഞങ്ങൾ ഇരുകൂട്ടരും പിണങ്ങി കഴിയുകയാണ് ഞങ്ങളെ രണ്ടുപേരെയും അമ്മ മാതാവ് ഒന്നിപ്പിച്ചതിനായി നന്ദി പറയുന്നു എല്ലാ ദൈവമക്കളും പ്രാർത്ഥിക്കുക രമേശ് പത്തനംതിട്ട

    • @SukanyaS-zc1kr
      @SukanyaS-zc1kr 9 місяців тому +8

      എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കുവോ 😢😭😔

    • @beenatv6510
      @beenatv6510 9 місяців тому +4

      എനിക്കും 🙏🏿🙏🏿

    • @marysimi7134
      @marysimi7134 9 місяців тому +2

      അമ്മേ ഞാൻ ഇപ്പോൾ 4 തവണയായി Ketet XM എഴുതുന്നു ഇതുവരെ പാസാകാൻ സാധിച്ചിട്ടില്ല😭 ഈ തവണ എങ്കിലും എന്നെ ഒ ന്നു പാസാക്കി തന്നേ അമ്മേ... എന്റെ പ്രാർത്ഥന കേൾക്കേണമേ🙏🙏🙏🙏🙏🙏😭😭😭😭😭😭

    • @k_123menon
      @k_123menon 8 місяців тому +1

      Ammee...njan 4aamath aaanu NEET exam ezhuthan pokunnath anne sahayikyanam ....enik govt.MBBS seat kitanolla markthann anne anugrahikyanm mathave....pls...🙂vallathaa avasthayilaanu njan amme....naatilo veetilo thalayuarthi nadakkan pattathay e pravasyam koode kitiyillenghil thakarnnu povum amme...ente thetuukondanu allam pakshe anne kaividalle amme..... amme anne sahayikyanm😭😭😭🙏

    • @AnithaGirish.
      @AnithaGirish. 8 місяців тому

      അമ്മ mathave ente vb a

  • @sujajoseph4923
    @sujajoseph4923 Рік тому +29

    അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ. അവരുടെ പഠന തടസ്സങ്ങളെല്ലാം മാറ്റി തരേണമേ. ദൈവകൃപയാൽ നിറയ്ക്കേണമേ.

  • @rajendranc4766
    @rajendranc4766 Рік тому +20

    മാതാവേ അമ്മേ മനസമാധനം നൽകേണമേ

  • @MiniMol-mk3td
    @MiniMol-mk3td 13 днів тому

    അമ്മേ മാതാവേ ഞങ്ങളുടെ രോഗങ്ങളെല്ലാം മാറ്റി തരണമേ ഞങ്ങളുടെ ദുഃഖങ്ങൾ ഇല്ലാതാക്കണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ അമ്മയുടെ അനുഗ്രഹം ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ

  • @ShibyJohnson-ge8br
    @ShibyJohnson-ge8br 7 місяців тому +28

    മാതാവേ ഞങ്ങൾ ഒരു ലോണിന് അപേക്ഷിച്ചിരുന്നു ലോൺ ശരിയാക്കി തരുവാൻ അമ്മേ മാതാവേ ഞങ്ങൾ അപേക്ഷിക്കുന്നു ഞങ്ങളുടെ അപേക്ഷ കേൾക്കണമേ

  • @kunjumolvarghese4934
    @kunjumolvarghese4934 11 місяців тому +9

    എന്റെ മാതാവേ എന്റെ മകൻ അനിൽ മോന്റെ മദ്യപാനം മാറ്റി തരേണമേ അവന്റെ ഉള്ളിലെ ദുഷ്ട്ട ശക്തിയെ നിർവീര്യമാക്കണമേ എന്റെ അമ്മേ ഒത്തിരി സങ്കടത്തോടെ ഞാൻ ജീവിക്കുന്നു പ്രാർത്ഥിക്കണേ മാതാവേ ആമീൻ

    • @siddiqms3450
      @siddiqms3450 11 місяців тому

      അമ്മയും മാതാവേ എന്റെ അമ്മ അമ്മേ നിബിൻ മോന്റെ മദ്യപാനം മാറ്റി തരണേ അമ്മേ എന്റെ മോളെ ജീവിതം സന്തോഷകരമാക്കി തീർക്കണേ അമ്മേ അമ്മയെ രക്ഷിക്കേണമേ മാതാവേ

    • @Rishob671
      @Rishob671 9 місяців тому

      Ente Maathave ente Husbend innekk veedum nhangaleyum vittupoayitt 10divasam kazhinhirikkunnu.nhangall sangadathilaam.aayathinaal Adhehathe cheetha kootukettill ninnum Madhyapaanathill ninnum Pindirippichu ethrayum pettenn nhanglude onnichu thamasippikkuvanvendi Ethrayumpettenn Adhehathe nhangalude veetilekku innu thanne Varuvaanvendi Amma
      Praardhikenam Amme....😢

  • @Kochuranidevasia-ux5zk
    @Kochuranidevasia-ux5zk Рік тому +28

    മാതാവേ അമ്മയുടെ ജപമാല ഭക്തി നൽകി എന്റെ മക്കളെ അനുഗ്രഹിക്കണേ പരിശുദ്ധൽമാവിനെ നൽകണമേ

  • @resheejaresheeja725
    @resheejaresheeja725 Рік тому +11

    അമ്മേ വര്ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ചൊറിച്ചിൽ മാറ്റി തരണമേ

  • @suseelajoe7452
    @suseelajoe7452 Рік тому +26

    കടഭാരം മാറാനുള്ള വരുമാന മാർഗങ്ങൾ തുറന്നു തരേണമേ

  • @jismithomas9452
    @jismithomas9452 Місяць тому +3

    എന്റെ ദൈവമേ എന്റെ b pharm second semester result വരുമ്പോൾ നല്ലൊരു വിജയം നൽകി എന്നെ അനുഗ്രഹിക്കേണമേ. എന്റെ തോൽവി ആഗ്രഹിക്കുന്നവരുടെ മുൻപിൽ എന്നെ വിജയിപ്പിക്കണമേ 🙏🙏🙏🙏

  • @AliceBenny-qp2be
    @AliceBenny-qp2be 8 місяців тому +68

    അമ്മേ എന്റെ കുടുംബ ജീവിതത്തിൽ കടന്നു കുടിയിരിക്കുന്ന പിശാചിന്റെ തല തകർക്കണമേ കുടുംബത്തിൽ സമാധന വും ഐശ്വര്യവും നൽകണമേ.

    • @omanamariyamma9047
      @omanamariyamma9047 8 місяців тому +1

      Please pray for sailing my oldest house

    • @BeenaBabu-wd7li
      @BeenaBabu-wd7li 6 місяців тому +1

      എന്റെ കടങ്ങൾതിർത്ത രണ മേ

    • @princyjackson8145
      @princyjackson8145 4 місяці тому

      Ente kadangal theerkkan oru vazhi kanichu tharane

    • @reneesher2432
      @reneesher2432 4 місяці тому

      പരിശുദ്ധ അമ്മേ ഞങ്ങളെ കാത്തു കൊള്ളണെ

  • @mercymercyantony6876
    @mercymercyantony6876 6 місяців тому +18

    എന്റെ മാതാവേ അമ്മയോട് അപേഷിക്കുന്നഎല്ലാവരുടെയും എല്ലാ പ്രാർത്ഥനകളും അങ്ങ് കേൾക്കണമേ ആമേൻ 🙏

    • @AlexJijo-th4wv
      @AlexJijo-th4wv 5 місяців тому

      Ammamathave njanngal kesil vijayikane

  • @HenockCj
    @HenockCj Рік тому +10

    എന്റെ മാതാവ് ഞങ്ങളുടെ സാമ്പത്തികം ബുദ്ധിമുട്ട് മാറ്റി തരേണമേ കുടുംബത്തിന് രക്ഷയായിരിക്കണം ആവശ്യങ്ങളെല്ലാം നിർത്തി തരേണമേ ആവേ മര്യാവേ മരിയ

  • @realroy4764
    @realroy4764 Рік тому +40

    അമ്മേ കൃപാസന മാതാവേ ഞങ്ങൾക്കൊരു വീടും സ്ഥലവും ഇല്ല ഒരു വീടും സ്ഥലത്തിന് വേണ്ടി അമ്മ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @Kunji797
    @Kunji797 Рік тому +34

    അമ്മ മാതാവേ എന്നിൽ അത്ഭുതം പ്രവർത്തിക്കണേ 🙏🏻🙏🏻 ആമേൻ 🙏🏻🙏🏻

    • @aswins1157
      @aswins1157 10 місяців тому

      എന്റെ അമ്മയുടെ കാലുവേദനയും അസുഖവും ഒക്കെ മാറ്റി കാത്തോളണേ

  • @AnilScaria-gs4ym
    @AnilScaria-gs4ym 7 місяців тому +27

    ഞാൻ ചെയുന്ന ജോലിയിൽ വിജയിക്കാൻ എന്നെ അനുഗ്രഹിക്കേണമേ എന്റെ എല്ലാ തടസങ്ങളും മാറ്റി അനുഗ്രഹിക്കേണമേ സാമ്പത്തികതടസം മാറ്റിത്തരേണമേ

    • @prpaul3385
      @prpaul3385 6 місяців тому +1

      L

    • @junoganesh3232
      @junoganesh3232 Місяць тому

      Amma Mathave ente mole Exam eluppamakkaname Exam tention Matti kodukkaname.

  • @pavithranlekshmanan7910
    @pavithranlekshmanan7910 11 місяців тому +9

    അല്‍ഭുതം ഉള്ള അമ്മ ഞങ്ങളെ കാത്ത് രക്ഷിക്കണം അമ്മേ ഞങ്ങളുടെ ജീവൻ രക്ഷിക്കണം.

  • @adithyananil7490
    @adithyananil7490 Рік тому +29

    എന്നിലെദു:ഖങ്ങളെ അകറ്റി തരണമേ മാതാവ് തങ്ങൾക്ക് വേണ്ടി പ്രർത്ഥിക്കണമേ . പഠിക്കാൻ പോയ മക്കളെയെല്ലാം കാത്തു കൊള്ളണമേ അമേൻ❤🙏🙏🙏🙏🙏🙏🙏

    • @MariaBaby-h8i
      @MariaBaby-h8i Рік тому

      Amma mathave ena Southga paduthanama ente brestla mouzha thadiup vathanum matte tharanam ente prethagha nejohangl Amma mathavenod Gan aveishkun

    • @sujathapn9440
      @sujathapn9440 Рік тому

      Amma mathava enta piles rogam saugyapeduthi tharanama amma
      Amen

    • @vijayammad
      @vijayammad Рік тому

      എന്റെ കടബാധ് മാറ്റി തരക്ക മേ എന്റെ ബിസിൻസിൽ നെറ്റ് മാർ ,ക്കറ്റിങ്ങിൽ റൈറ്റു ലെഫ്റ്റും നല്ല രണ്ടു ബിസിർ ൻ സു ചെയ്യുന്ന പങ്കാളിയെ തരണമേ എന്റെ കിടക്കാടം നഷ്ടപെടാൻ വേക കടക്കെണിയിൽ നിന്നും എനിക്കര ക്ഷപെട്.1 പ ഈ ബയട്ടോറിയം ഗ്രൗ ഫോഫ് കമ്പിനിയിൽ എന്റെ റൈയിറ്റുപെറ്റും വർക് ചെയ്യാൻ മനസ് ഉള്ള രണ്ടാളെ തന്ന ' എന്റെ ബിസിനസ് ലെവൽ യെ യ്തു തരണം എന്ന് ഞാൻ കൃബാസനം മാതാവിനോട് ഉടം പിടി ചെയ്യുന്ന🎉

    • @sumeeshsumeesh1695
      @sumeeshsumeesh1695 Рік тому

      Take away sorrows. Mother. Pray for them.please protect all the children who went to studt Amen🙏🙏🙏🙏🙏🙏

  • @sarammajose6503
    @sarammajose6503 Рік тому +23

    അമ്മേ മാതാവേ എല്ലാ രോഗികളെയും സൗഖ്യമാക്കേണ

  • @sinicc1782
    @sinicc1782 Місяць тому +3

    അമ്മേ മാതാവെ എൻ്റെ മകൻ്റെയും മറ്റു കുട്ടികളുടെയും പരീക്ഷാ തടസ്സം മാറ്റി തന്നതിന് ആയിരമായിരം നന്ദിആമ്മേൻ

  • @NandhanaNandhuz__
    @NandhanaNandhuz__ Рік тому +11

    എന്റെ അമ്മേ ഈ പ്രാർത്ഥന ചോലിതിരും മുൻപ് എന്റെ പ്രാർത്ഥന നടത്തി തരണെ 🥺

  • @EVIL_STAR_2.0
    @EVIL_STAR_2.0 3 місяці тому +4

    എന്റെ മാതാവേ എനിക്ക് കുറച്ച് കടം തീർക്കാൻ ഉണ്ട് മാതാവേ കടം വീട്ടാൻ നിവൃത്തിയില്ലാതെ വളരെ ബുദ്ധിമുട്ടുകയാണ് മാതാവേ മാതാവേ അനുഗ്രഹിക്കട്ടെ

  • @jayanthivalsan3574
    @jayanthivalsan3574 Рік тому +12

    ഈ പ്രാർത്ഥന ചൊല്ലി തീരുമ്പോൾ എന്റെ ഈ വലിയൊരു സാമ്പത്തിക ബുദ്ധിമുട്ട് തീരാൻ എന്നെ സഹായിക്കണേ 🙏🏿🙏🏿qq

    • @santhoshtk8316
      @santhoshtk8316 10 місяців тому

      Ente math average nte ammaye .rakshikane kadamngal theory human thataname🙏🙏🙏🙏

    • @joespht.pillai1945
      @joespht.pillai1945 8 місяців тому

      Amme kachavadam tharaname

  • @suchithrams-bu3rt
    @suchithrams-bu3rt Рік тому +5

    അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ ജോലിയുടെ കാര്യം ഒരു തീരുമാനവും ആവാതെ ഞാൻ ആകെ അസ്വസ്ഥനാണ് അമ്മ മാതാവേ എന്റെ 2 മക്കളെ സംരക്ഷിക്കേണ്ട ചുമതല എനിക്കാണ് അമ്മ മാതാവേ അമ്മ മാതാവേ കൈയ്യ് വിടില്ല എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു❤🙏

  • @vishakrm153
    @vishakrm153 27 днів тому

    എന്റ അമ്മേ മാതാവേ എന്റെപ്രാർത്തനകേൾക്കണമേ എന്റ കടങ്ങൾ എല്ലാ വിടാൻ വഴികാണിക്കണമ അമേ മാതാവേ.

  • @abinJacob-c6j
    @abinJacob-c6j Рік тому +9

    മാതാവേയും എന്റെ കുടുംബത്തിൽ ശാന്തി സമാധാനം നിറയ്ക്കണമേ എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ ഭവനത്തിന്റെ പണി പൂർത്തിയാക്കാനുള്ള കൃപാവരം ഞങ്ങൾക്ക് നൽകണമേ

  • @jayasreesatheesh6257
    @jayasreesatheesh6257 9 місяців тому +13

    അമ്മേ മാതാവേ :ഞങ്ങൾക്ക് ഒരു വീടില്ല, 13വർഷമായിട്ട് വാടക വീട്ടിലാണ് താമസിക്കുന്നത്.3പെണ്മക്കളാണ്. ഞങ്ങൾക്ക് ഒരു വീടിനായീ പ്രാർത്ഥിക്കുന്നു :🙏🙏

  • @roshnisr-r1c
    @roshnisr-r1c Рік тому +15

    അമ്മേ ഈ പ്രാർത്ഥന ചൊല്ലി തീരുമ്പോൾ ഞാൻ മനസ്സിൽ പ്രാർത്ഥിച്ച കാര്യം നടക്കണേ 🙏🙏🙏

  • @nrpramodnikathuthara408
    @nrpramodnikathuthara408 4 місяці тому +7

    എന്റെ മകള് രണ്ട് മാസം പ്രെഗ്നന്റ് ആണ്..ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി എന്റെ മകളുടെ ഉദരഫലത്തെ സമൃദ്ധമായി അനുഗ്രഹിക്കാൻ ഞാൻ അമ്മയോട് മുട്ടിപ്പായി പ്രാർത്ഥിച്ചു കൊള്ളുന്നു..

    • @DeepthiSanthosh-ze
      @DeepthiSanthosh-ze 2 місяці тому

      അമ്മേ എന്റെ ഭർത്താവിന്റെയും എന്റെയും എന്റെകുഞ്ഞുങ്ങളുടെയും 13/11/2024 സഹോദരന്റെയും സഹോദരിയുടെയും രോഗങ്ങൾ പെട്ടന്ന് മാറ്റിത്തരേണമേ...ഞങ്ങൾക്കും സഹോദരനും സഹോദരിക്കും വീടുണ്ടാകണമേ.... സഹോദരന്റെ മദ്യപാനം മാറ്റിത്തരേണമേ... സഹോദരന് ഗൾഫിൽ ജോലി പെട്ടന്ന് കിട്ടണമേ... എനിക്കും സർക്കാർ ജോലികിട്ടണമേ എന്റെകടങ്ങൾ നീക്കിത്തരേണമേ.... എന്റെ കുഞ്ഞുങ്ങൾക്ക് വിദ്യയിൽ ഉയർച്ചയുണ്ടാകണമേ...എന്റെ എല്ലാം ആഗ്രഹം നിറവേറ്റിത്തരേണമേ അമ്മേ.... ജോലിയിൽ ഉയർച്ച ഉണ്ടാകണേ.... കൃപാസന മാതാവേ ഞങ്ങളെയും അനുഗ്രെഹിക്കണമേ ആമേൻ......

  • @BijumolBoban
    @BijumolBoban 6 місяців тому +7

    എന്റെ അമ്മേ എന്നോട് പൈസ വായ്പ കൊണ്ടുപോയവർ ആരും പൈസ തരുന്നില്ല എനിക്ക് പൈസ തരുവാനുള്ള വഴി അവർക്ക് കാണിച്ചുകൊടുക്കേണമേ അമ്മേ

  • @Sunitha-jl5ge
    @Sunitha-jl5ge Місяць тому

    മാതാവേ, തളർന്ന, മനസോടെ, ഞാൻ, ജീവിക്കുന്നു, അമ്മയുടെ, മകനായകർത്താവിനോട്, പറഞ്ഞു, ഞങ്ങളുടെ, ആപത്തു, മാറ്റി, സമാധാനം, തരണമേ, ആമേൻ, amen

  • @amminisagarsagar2619
    @amminisagarsagar2619 Рік тому +6

    ഈ പാപിയുടെ ആവശ്യം അമ്മ കണക്കിലെടുക്കേണമേ അമ്മേ നിന്റെ പടപീഠത്തിങ്കൾ സമർപ്പിച്ച അപേക്ഷ തള്ളികളയരുതേ 🙏

  • @anandhunanadhu1759
    @anandhunanadhu1759 5 місяців тому +6

    എനിക്ക് എതിരെ വരുന്ന ആപത്തുക്കളെ തിരിച്ചു വിടണേ, എന്നെ ആപത്തിൽ നിന്നും രക്ഷികണേ 🙏🙏🙏

  • @beenavinod2098
    @beenavinod2098 6 місяців тому +10

    എന്റെ അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്റെ ഭർത്താവിന്റെ മദ്യപിക്കാൻ അനുവദിക്കരുത് കടഭാരംമാറ്റിത്തരേണമേ ആമേൻ 🙏🙏🙏🙏

  • @SiniSiju-ji5om
    @SiniSiju-ji5om 7 місяців тому +18

    എന്റെ ഈശോയെ എന്റെ മകൻ പരീക്ഷയിൽ ജയിക്കണമേ 🙏🙏

    • @AnitamariaThomas-ne2cw
      @AnitamariaThomas-ne2cw 5 місяців тому

      അമ്മേ മാതാവേ എനിക്ക് നാളെ പരീക്ഷ ആണ് എന്നെ അമ്മ അനുഗ്രഹിക്കേണമേ നല്ല വിജയം കൈവരിക്കാൻ അമ്മ ഈശോയോട് അപേക്ഷിക്കണമേ

  • @KrishnaK-m3d
    @KrishnaK-m3d Рік тому +6

    അമ്മേ എന്നിൽ നിന്ന് അകന്ന് കഴിയുന്ന എന്റെ മകളെ എന്റെ അടുത്ത് തിരിച്ചു എത്തിക്കണമേ 🙏🏻

  • @margaretk.antony4432
    @margaretk.antony4432 4 місяці тому +8

    പരിശുദ്ധ അമ്മേ ഞങ്ങളെ സഹായിക്കുന്ന എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ ആമേൻ

    • @Sanjith...-.-dxb
      @Sanjith...-.-dxb 2 місяці тому

      Amme mathave ente kadangal theerthu tharaname

  • @presannapurushothaman3268
    @presannapurushothaman3268 Рік тому +15

    അമ്മേ മാത്രാവെ അമ്മയുടെ കരുണയും കൃപയും എന്റെ കുടുംബത്തിൽ ഉന്നാകണമെ

  • @sulekhakumari.vjayakumar8595
    @sulekhakumari.vjayakumar8595 Рік тому +25

    അമ്മേ,മാതാവേ ഞങ്ങളുടെ സങ്കടങ്ങളും,ദുഃഖങ്ങളും ദുരിതങ്ങളും നീക്കി സന്തോഷവും സമാധാനവുംഉണ്ടാകണമേ,ആമേന്‍!!!ആമേന്‍ !!!ആമേന്‍ !!

    • @ammineayyappan5785
      @ammineayyappan5785 11 місяців тому

      അമ്മേ എന്റെ സഹോദരനെയും മരിമകനെയും അമ്മയിൽ സമർപ്പിച്ചു അപേക്ഷിക്കുന്നു അവരുടെ. അസുഹം മാറ്റികൊടുക്കണേ 🙏🙏🙏🙏

    • @NarayaniP-jo9jt
      @NarayaniP-jo9jt 11 місяців тому

      Amme. Mathave. Enne. Ennum. Oral. Kaliyakkunnu

  • @sinisubhash4554
    @sinisubhash4554 Рік тому +9

    എന്റെ അമ്മേ 🙏🏽എന്റെ കുഞ്ഞുങ്ങൾ ക്ക് ഓര്മശക്തീ കൊടുത്തു അനുഗ്രഹിക്കണേ ആമേൻ 🙏🏽🙏🏽🙏🏽

  • @seemalatha7176
    @seemalatha7176 16 днів тому

    അമ്മ മാതാവേ ഈ പ്രാർത്ഥന കഴിയുമ്പോൾ എന്റെ പൊന്നൂസ് എന്നെ വിളിക്കണമേ എന്റെ അടുത്ത വരണമേ എന്റെ ഭർത്താവനു എന്നോട് ഉള്ള പിണക്ക മെല്ലാം മാറനമ്മേ അമ്മ മാതാവേ പരിശുദ്ധ കന്യാ മറിയമേ ഞങ്ങളെ അനുഗ്രഹിക്കണെ 🙏🙏🙏🙏🙏🙏🙏😢

  • @jophytony6760
    @jophytony6760 2 місяці тому +3

    അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന ഓരോ മക്കളെയും അനുഗ്രഹിക്കേണമേ.

  • @geethaks9005
    @geethaks9005 Рік тому +9

    എന്റെ പരിശുദ്ധ അമ്മ മാതാവെ എന്റെ പ്രാർത്ഥതകൾക്കണമെ എന്റെ വീടിന്റെ കഷ്ടപ്പടും ബുദ്ധിമുട്ടും മാറ്റിത്തരണമെ എന്റെ അപേക്ഷ സ്വീകരിക്കാൻ കൃപയുണ്ടാകണമെ ആമേൻ

  • @Bindhu-r4t
    @Bindhu-r4t 8 місяців тому +4

    അമ്മേ മാതാവേ ഞാൻ നോക്കുന്ന അമ്മച്ചിക്ക് ഉറക്കം ഇല്ലാതെ എണിറ്റു nadakkuvanu അതുകൊണ്ട് എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല ആ അമ്മച്ചിക്ക് നല്ല ഉറക്കം കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏 എനിക്കും നല്ല ഉറക്കം തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @amminisagarsagar2619
    @amminisagarsagar2619 Рік тому +4

    മാതേ എന്റെ പുത്രൻ സേതുവിൽ അവിടുത്തെ തിരുരക്ത കണ്ണീരിൽ എല്ലാ പൈശാചിക കെട്ടുകളും കുരുക്കുകളും അമ്മ ഏറ്റെടുത്തു എന്റെ കുഞ്ഞിനെ മോചിപ്പികേണമേ കൈവിടരുതേ നാഥേ 🙏

  • @SiniLenin
    @SiniLenin 11 місяців тому +8

    മാതാവേ ജോലി ഇല്ലാതെയും ജോലി ചെയ്തിട്ട് സാലറി ഇല്ലാതെ നിരാശയിൽ ആണ്ട് വിഷമിക്കുന്ന.. ആത്മഹത്യാ മാത്രം അഭയം എന്ന് കരുതി ജീവിക്കുന്നവരെ തോടേണമേ..യോഗ്യതയ്ക്ക് ഒത്ത ജോലി നൽകി സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. 🙏🙏🙏

  • @Jini_Anu123
    @Jini_Anu123 Рік тому +9

    അമ്മേ മാതാവേ എന്റെ മോന്റെ എക്സാംകഴിഞ്ഞു പാസ്സാവണമേ അമ്മേ മക്കളുടെ കൂടെയിരിക്കണമേ അമ്മേ ആമേൻ 🙏🙏🙏🙏🙏

  • @threekingsinmeppadi1664
    @threekingsinmeppadi1664 2 місяці тому

    ഈശോമാതാവേ എന്റെ ആവസ്യങ്ങൾ നടത്തിതരേണ്ണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏

  • @SindhuRani-o7g
    @SindhuRani-o7g Рік тому +15

    അമ്മേ മാതാവേ ഞങ്ങളുടെ കാര്യം ഇന്ന് സാധിച്ചു തരേണമേ 🙏🙏🙏🙏🙏🙏🙏

  • @sreejaprakash
    @sreejaprakash Рік тому +19

    പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏

    • @prasannanair3303
      @prasannanair3303 11 місяців тому

      അമ്മയെ എൻറെ പ്രാർത്ഥന കേൾക്കണം മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കാൻ പറ്റുന്നില്ല മറന്നുപോകുന്നു

  • @alphonsaks3148
    @alphonsaks3148 Рік тому +27

    അമ്മേ മാതാവേ എൻെറ മനസ്സിലെ എല്ലാ ദുഃഖവും ഭയവും അമ്മയുടെ വിമലഹൃദയത്തിൽസമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 ആമ്മേൻ 🙏🙏🙏🙏🙏

    • @RajaMani-k3q
      @RajaMani-k3q Рік тому +1

      🥰💕🙏

    • @RajaMani-k3q
      @RajaMani-k3q Рік тому

      അമ്മ 🙏

    • @RajaMani-k3q
      @RajaMani-k3q Рік тому

      രാജ

    • @nithinsanal6361
      @nithinsanal6361 11 місяців тому

      Amme mathave ente niyogangal sweekarichu ente sangadagal ellam Mattitharame enik ithu sadichu tharename ente bindhuvine ennodulla pinakam maari innu enne vilikanamea ente bindhu enne innu muthal enne mathram Jeevan thulyam snehikanamea ennodoppam epozum koode undakkanum prarthikane anugrahikaname Amme mathave enik ente bindhuvine ethrayum vegam vivaham cheyyan sadikane enik kunjine thannu anugrahikaname ente prartana sadhichu tharane anugrahikaname Amme mathave ente bindhuvinte BP normal akkenamea nale hospital discharge ayyi Veetyl varanamea message idanamea video call chyeyanamea prarthikaname tension ellam asugam ninnu poornamayum sugapeduthename ipozhathe rogavastha ellam Matti kodukkane Amme mathave enneyumel ente bindhuvine shalyam cheyunna sathrukal padamadas Nalini yum February 3 munney ente bindhuvinte jeevithathyl ninnum ozhipichu tharename njangaluku thadasam ayi padmadas Naliniyum ente bindhuvinte kumbathyil undakkaruthe ethrayum vegam ozipichu thannu sahayikkanamea anugrahikaname Amme mathave ente bindhu innu muthal daily enne vilikaname prarthikaname Amme mathave enneyum bindhuvine ethrayum vegam onnipikkenamea sahayikkanamea maranam vereyum njangaluku oru Sakshiyam ulla Oru jeevitham tharename anugrahikaname prarthikaname .ente Bindhu ethrayum vegam ente aduthu varename bindhu ente mathram avane Amme mathave Nalini innu muthal ente bindhuvine phone kodukkane prarthikaname Amme mathave ente Bindhuvine ubadravunna padamadas nalinikum naraga jeevitham anubhavikename padamadas bindhuvinte jeevithathyl ninnum kudumbathyl ninnum February 3 munney salyam ozhipichu tharename padmadas ninnum ente bindhuvine jeevithathyl ninnum February 3 munney bendham verpirichu tharaname salyam ozhinju poganamea Amme mathave padmadas Naliniyum Ini orikalum ente bindhuvinte dehathu thodaruthe dehathu pidikaruthe bindhuvinte aduthu chellaruthe padmadas orikalum bindhuvinodu samsarikarthente padmadas Naliniyum ammayiammayum ethrayum vegam bindhuvinte jeevithathyl February 3 munney ninnum ozhipichu tharename Amme mathave ente prarthana thirukumarodu parenju sadichutharane. Amme mathave enik ente bindhuvine vivaham cheyyan enik sadhikaname Yenik ente bindhuvinte koode Oru nalla kudumba jeevitham tharename maranam vereyum njangaluku oru Sakshiyam ulla Oru jeevitham tharename Amme mathave enik joil thannu anugrahikaname varumana margam undakkitharenamea sambathika vishamathagal ellam Mattitharame Amme mathave ente Ammayude chuma Matti kodukkane ipozhathe rogavastha ellam poornamayum vittumarane soukyam koduthu anugrahikaname Amme mathave ente Ammayude manasile bindhuvinodu ulla deshyam Mattitharame Amme mathave ente Indira ammachiyude ipozhathe alshimerse rogavastha ellam Mattitharame nerathe pole Ellam orma thirichu kittanamea ente ammayeyum Indira ammachiyeyum Amme mathave thottu sugapedithi kodukkane rekshikaname. Amme mathave ente sambathika vishamathagal ella Mattitharame Amme mathave ente bindhuvinte kadabadhiyagal theeran njan Ammayude vala yaduthu vechathu gold akkane enik ente bindhuvine koduthu sahayikkan enik sadikane Amme ente koode undakkanamea prarthikaname Amme mathave ente prarthana Kaikollenamea madhistham vahikename parenju sadichutharane eshoye enne parihasichavar ellavarum enne snehikanamea ente prartana sadhichu tharane ente Ammayku ennodulla deshyam Mattitharame enne snehikanamea prarthikaname 🙏 🙏😭

  • @anandhunanadhu1759
    @anandhunanadhu1759 5 місяців тому +4

    എന്റെ കൃപാസനം മാതാവേ എന്നെ കാത്തോണേ, എന്റെ കൂടെ വരണേ, എന്നെ അനുഗ്രഹിക്കണേ 🙏🙏🙏
    ഇവിടെ നല്ല മഴ തരണേ മാതാവേ

  • @RAnil-c7u
    @RAnil-c7u Рік тому +9

    അമ്മേ...എന്നിൽ.. സന്തോഷവും... ഐശ്വവും... നൽകുമാറാകണേ..... 🙏

  • @rethikaroor3571
    @rethikaroor3571 Рік тому +10

    അമ്മേ മാതാവേ എനിക്ക് വന്ന് ചേർന്നിരിക്കുന്ന വേദനകളിൽ നിന്നെല്ലാം രക്ഷിക്കേണമേ❤❤❤❤❤

  • @sindhurs3992
    @sindhurs3992 4 місяці тому +4

    എന്റെ മോനുവിന് പുറത്തുപോകുവാനുള്ള ക്യാഷ് കിട്ടണമേ 🙏🏻🙏🏻🙏🏻

  • @BijumolBoban
    @BijumolBoban 6 місяців тому +9

    എന്റെ അമ്മേ എന്റെ മോൾ 5പ്രാവശ്യം oet പരീക്ഷ എഴുതി ഒരു വിഷയം മാത്രമേ കിട്ടാനുള്ളു ഈ ആഴ്ച റിസൾട് വരുമ്പോൾ മോൾ പാസ്സാകാൻ മോൾക്ക്‌ വേണ്ടി പ്രാത്ഥിക്കേണമേ

  • @santhasivan6765
    @santhasivan6765 3 місяці тому

    അമ്മേ മാതാവേ എന്റെ പലിശകടത്തിൽ, നിന്നും, ജെ. ഭിത്തിയിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും
    വിടുവിക്കേണമേ അമ്മേ, 😭😭😭🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹

  • @deepasuresh6719
    @deepasuresh6719 Рік тому +8

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളിൽ ഈശോയുടെ തിരു രക്തത്താൽ കഴുകി അനുഗ്രഹിക്കണമേ ❤️

  • @sanallukose9074
    @sanallukose9074 Рік тому +19

    അമ്മേ രോഗ സൗഖ്യം നൽകണേ . സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കണേ

  • @Ammuzz756
    @Ammuzz756 8 місяців тому +5

    അമ്മേ മാതാവേ ഇന്ന് എന്റെ +2 result വരുകയാണ് എനിക്ക് നല്ല പേടി ഉണ്ട് ഞാൻ pass ആകുവോ എന്ന് എനിക്ക് എല്ലാ വിഷയവും pass ആകാൻ പറ്റണെ 🙏 എന്നോട് കരുണ ആയിരിക്കണേ മാതാവേ 🙏

    • @preethivijith-mj7ch
      @preethivijith-mj7ch 8 місяців тому

      Pass ayo

    • @Ammuzz756
      @Ammuzz756 8 місяців тому

      @@preethivijith-mj7ch ഇല്ല ഒരു subject പോയി 🥲

    • @Ammuzz756
      @Ammuzz756 8 місяців тому

      @@preethivijith-mj7ch ഇല്ല ഫിസിക്സ് പോയി 🙂

    • @JOJMEDIAJ
      @JOJMEDIAJ  8 місяців тому +1

      പുനപരിശോധനയ്ക്ക് koduthude

    • @Ammuzz756
      @Ammuzz756 8 місяців тому

      @@JOJMEDIAJ say exam und june 19 apo ezhuthy edukkan karuthy 🙂

  • @aniammajoseph8101
    @aniammajoseph8101 Рік тому +8

    അമ്മേ എന്റെ മകളെ വേദനിപ്പിക്കുന്ന അവളുടെ മൂന്ന് പ്രശ്നങ്ങളെ അങ്ങേ മുൻപിൽ സമർപ്പിക്കുന്നു നാഥേ കരുണപൂർവം കടാക്ഷിക്കണമേ 🙏🏻🙏🏻🙏🏻

  • @sujasuja8093
    @sujasuja8093 Рік тому +4

    പരിശുദ്ധ അമ്മേ ഞങ്ങളെ ദിവസവും എല്ലാവിധ അനുഗ്രഹങ്ങളും നൽകി ഞങ്ങളെ വഴി നടത്തേണമേ amme🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @nimisharajesh2346
    @nimisharajesh2346 Місяць тому

    അമ്മേ ഈ പ്രാർത്ഥന തീരുമ്പോൾ എന്റെ സാമ്പത്തിക ബുദ്ധിമുട്ടിനു ഒരു പരിഹാരം കാട്ടി തരണേ 🙏🙏🙏🙏🙏അമ്മേ എന്നെ കാത്തുകൊള്ളണമേ 🙏🙏

  • @shaijushaijukv3875
    @shaijushaijukv3875 Рік тому +35

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മക്കളെ കാത്തു കൊളളണമേ എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിമുട്ട് മാറ്റി കൊടുത്തണമേ .... ആഗ്നസിന് ഇന്ന് നടക്കുന്ന പരിക്ഷ നന്നായി എഴുതാൻ അമ്മ സഹായിക്കണമേ ....🙏🙏🙏🙏

    • @binijayakumar2491
      @binijayakumar2491 Рік тому +1

      Amme parisudda mathave eenu visit visa sari akaname amen🙏

    • @mathewjoseph-gq2po
      @mathewjoseph-gq2po Рік тому +1

      ❤❤❤❤p

    • @geethak9741
      @geethak9741 Рік тому

      😢😢😢😢

    • @AshaLatha-e9z
      @AshaLatha-e9z Рік тому +1

      Amme ഞങ്ങളെ കൈവെടിയരുതേ ഞങ്ങക്ഗ്ളക് വേണ്ടി പ്രാർത്ഥിത്തിക്കേണമേ

    • @VijayamViji-mo5yf
      @VijayamViji-mo5yf Рік тому +1

      Ammea kuttiundavan prathikkanea

  • @KavithaK204
    @KavithaK204 Рік тому +20

    സഞ്ചാരിമാതാവേ ഇതുവരെ തന്ന എല്ലാ കൃപകൾക്കും നന്ദി 🙏🙏🙏ആമേൻ

  • @SabuKj-lb1ku
    @SabuKj-lb1ku Рік тому +11

    ഞാൻ പ്രാർത്ഥിച്ച കാര്യം നടത്തി തന്ന അമ്മേ നിനക്ക് എന്റെ ഒരായിരം നന്ദി മാതാവേ... 🙏🙏🙏

  • @paulyjoseph6876
    @paulyjoseph6876 Рік тому +7

    അമ്മേ മാതാവേ എന്റെ മക്കൾക്ക് പഠിക്കാൻ പോകാനുള്ള അനുഗ്രഹവും, എന്റെ മകന് ജോലി കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ.

    • @preethaj7483
      @preethaj7483 8 місяців тому

      Amme entemolude jolik vendi ulla loan redy yakki tharaname❤

  • @beenababukkuttan7013
    @beenababukkuttan7013 Рік тому +9

    അമ്മേഎന്റെ പ്രാർത്ഥനാ കൈകൊള്ളേണമേ 🙏🙏🙏ആമേൻ

  • @dibudrn2646
    @dibudrn2646 Рік тому +10

    അമ്മേ പരിശുദ്ധ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ ശരീരിക അസ്വസ്ഥത യും മാനസിക അസ്വസ്ഥത യും മാറ്റി തരേണമേ എന്റെ വീടിന്റെ പണി നത്തുവാൻ ഒരു മാർഗ്ഗം തുറന്നു തരേണമേ ആമേൻ

  • @MoncyVarghese-p8u
    @MoncyVarghese-p8u Рік тому +6

    എന്റെ എല്ലാം ആവിശ്യങ്ങളും അങ്ങേ സ്വീകരിച്ചു എനിക്കതു സാധിച്ചു തരേണമേ ആമേൻ 🙏🏻🙏🏻

  • @zeenathks9703
    @zeenathks9703 Рік тому +9

    അമ്മേ എല്ലാ മക്കളെയും കാത്ത് രക്ഷിക്കണമെ അമ്മമാരെയും

  • @sreekalaKala-p4d
    @sreekalaKala-p4d Рік тому +4

    പരിശുദ്ധ മാതാവേ നാളെ കൊടുക്കാനുള്ള സാമ്പത്തിക ഉണ്ടാകണമേ 🙏🙏🙏🙏

  • @omanaomanamma5759
    @omanaomanamma5759 11 місяців тому +24

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ കടബാദ്ധ്യതകൾ തീർക്കാൻ വഴികാട്ടണമേ ..

    • @aswins1157
      @aswins1157 10 місяців тому

      എന്റെ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റി കാത്തോളണേ

    • @Sree144
      @Sree144 9 місяців тому

      😂❤❤❤❤

  • @sabuantonysabuantony5995
    @sabuantonysabuantony5995 Рік тому +14

    എന്റെ കൃപാസന മാതാവേ എന്നെ എല്ലാ കടങ്ങളും മാറുവാനുള്ള വരം തന്ന് എന്നെ മഹത്വ പെടുത്തണമേ മാതാവേ....

  • @nishaviju5975
    @nishaviju5975 Місяць тому

    അമ്മേ മാതാവേ എന്റെ ഇപ്പോഴത്തെ belahinathakale എടുത്തു മാറ്റാണമേ 🙏🙏🙏🙏

  • @sindhuantony3612
    @sindhuantony3612 Рік тому +37

    അമ്മേ മാതാവേ ജീവിതത്തിൽഒറ്റപെട്ടു പോയെ എനിക്ക് അമ്മ കൂട്ടായിരിക്കണമേ . 🙏🙏🙏

    • @sajeshbalan2787
      @sajeshbalan2787 Рік тому +3

    • @SantooshKumar-e7b
      @SantooshKumar-e7b 11 місяців тому +1

      Enne kakkane amme😢😢😢😢😢😢

    • @aswins1157
      @aswins1157 10 місяців тому

      മാതാവേ എന്റെ മോൻ അശ്വിനു 10 ആം ക്ലാസ്സ്‌ പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് മേടിച്ചു ജയിക്കണേ

    • @sheenamd8004
      @sheenamd8004 8 місяців тому

      Ammea mathavae ente exam eniku pass Avan pattanea... ente Oppam Amma koodae undavanea 🙏🙏🙏othiri vishamichanu ividae vare ethiyae ente apeksha kettu utharamarulanea🙏🙏🙏

  • @masteraaron6304
    @masteraaron6304 Рік тому +4

    അമ്മേ മാതാവേ മക്കൾക്ക് പഠിക്കുവാനുള്ള ക്യപ തരണമേ ❤❤❤❤

    • @sumeeshsumeesh1695
      @sumeeshsumeesh1695 Рік тому

      Mother give your children the ability to leam❤️❤️❤️❤️🌹🌹🌹

  • @jancysunny
    @jancysunny Рік тому +43

    എന്റെ അമ്മേ ഈ പ്രാർത്ഥനാ ചൊല്ലി തീരുമ്പോൾ എന്റെ മകൻ എഴുതികൊണ്ടിരിക്കുന്ന എക്സമിനു വിജയം നൽകി അനുഗ്രഹിക്കേണമേ. അമ്മേ എന്റെ പ്രാർത്ഥന സ്വീകരിക്കണമേ. ഉപേക്ഷിക്കല്ലേ 🙏🙏🙏

    • @jojovismaya6145
      @jojovismaya6145 Рік тому

      അമ്മേമാതാവേ ഞാൻ ആഗ്രഹിച്ച കാര്യം നടത്തി തരണമേ

    • @sujashaju273
      @sujashaju273 Рік тому

      അമ്മേ മാതാവേ പ്രിയപെട്ട മകന് നല്ല ഒരു ജോലിയും നന്മയ ഒരു വിവാ ഹവും നൽകി അനുഗ്രഹിക്കണമെ

    • @blackmamba752
      @blackmamba752 Рік тому +1

      Amma mathave anugrahikenamay amen

    • @aswathyasaswathyas6610
      @aswathyasaswathyas6610 Рік тому +1

      Amme njan agrahikkunna karyangal nadathitharename ❤❤❤

    • @ManjuPm-u8c
      @ManjuPm-u8c Рік тому +1

      എന്റെ അമ്മേ ഈ പ്രാർത്ഥനാ ചൊല്ലി തീരുമ്പോൾ എനിക്ക് സുഖം പ്രാപിക്കേണമേ. ആ മേൻ

  • @KavithaK204
    @KavithaK204 Рік тому +15

    അമ്മേ പരിശുദ്ധ അമ്മേ എന്റെ സഹോദരിയുടെയും എന്റെയും ഭവനങ്ങളിൽ അമ്മയുടെ സാന്നിധ്യവും സംരക്ഷണവും ഉണ്ടായിരിക്കേണമേ 🙏🙏ആമേൻ

    • @srmariyasajani
      @srmariyasajani Рік тому

      Lissy ye athrayum vegam daivasannidhiyilack eannayvilikanamae

  • @Jamshi-o5g
    @Jamshi-o5g 9 місяців тому +4

    എന്റെ കിട്ടാൻ ഉള്ള പൈസ കിട്ടാനും ഈ ജോലി തടസം ഇല്ലാതെ നാട്ടിൽ പോയി വരാൻ എന്നെ സഹായിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @AmbiliA-cp1ky
    @AmbiliA-cp1ky Рік тому +19

    അമ്മേ എനിക്ക് തന്ന എല്ലാം അനുഗ്രഹങ്ങൾക്കും കൃപകൾക്ക് നന്ദി പറയുന്നു. ആമേൻ❤❤❤

  • @DollyManoj-f9o
    @DollyManoj-f9o Рік тому +8

    അമ്മ എന്റെ ജീവിതം തിരിച്ചു തരണം അമ്മ AMEN🙏🙏🌹🌹🙏🙏AMEN

  • @sunithamolsunithamol1544
    @sunithamolsunithamol1544 Рік тому +4

    വിട് ഇല്ലാതെ വിഷമിക്കുന്ന മക്കൾക് ഉഒരു വിട്ട് ഉണ്ടാകാൻ അന്യരഹിക്കണമ്മേ പരിശുദ് അമേ

  • @JessySunny-m1p
    @JessySunny-m1p Місяць тому

    അമ്മേ എന്റെ മക്കളെ ദൈവികതയിൽ വളരാനും ദൈവകൃപ ഉണ്ടാവാനും.. അനുസരണയും എളിമ ഉണ്ടാവാനും anugrahikkaname🙏🙏🙏🙏

  • @amalavs
    @amalavs 3 місяці тому

    അമ്മേ മാതാവേ എൻ്റ നിയോഗം വേഗം സാധിച്ച് തരണേ അമ്മേ ഇനിയും എനിക് വിഷ്മികൻ വയ്യ. ആകെ തകർന്നിരുവാൻ അമ്മേ .എൻ്റ കാര്യം വേഗം സാധിച്ച് തരണേ അമ്മേ 😢

  • @ar10Shorts
    @ar10Shorts 3 місяці тому

    അമ്മേ എന്റെ കുടുംബത്തിലെ എല്ലാവർക്കും ആയുസും ആരോഗ്യവും നൽകേണമേ. കടബാധ്യത പൂർണമായി മാറ്റി തരേണമേ 🙏🙏🙏🙏🥰🥰🥰

  • @sandhyayesudas4342
    @sandhyayesudas4342 День тому +1

    Ente kunju ente udarathil undavaname...

  • @priyaantony2386
    @priyaantony2386 27 днів тому

    പണി പൂർത്തീകരികക്കാതെ കിടക്കുന്ന എന്റെ വീടിന്റെ എല്ലാ പണികളും തീർത്തു സന്തോഷമായി ദൈവത്തെ സ്തുതിച്ചു പാടുവാൻ ഞങ്ങൾക്ക് ഇടവരുത്തേണമേ 🙏🏻❤️❤️🙏🏻🙏🏻

  • @priyaantony2386
    @priyaantony2386 27 днів тому

    മദ്യപാനത്തിന് അടിമ പെട്ടിരിക്കുന്ന എന്റെ ഭർത്താവിനെ രക്ഷിക്കേണമേ 🙏🏻❤️❤️🙏🏻ആവ്യക്തിക്കു മാനസാന്തരം കൊടുത്തു അനുഗ്രഹിക്കേണമേ 🙏🏻❤️❤️ആമ്മേൻ 🙏🏻

  • @jinijoy8520
    @jinijoy8520 4 місяці тому

    എൻ്റെ അമ്മേ എൻ്റെ മക്കളുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കണമെ ആമേൻ🙏🙏🙏

  • @chinjusvlog794
    @chinjusvlog794 3 місяці тому

    അമ്മേ എന്റെ കടബാദ്യതകൾ പൂർണമായി നീക്കിത്തരേണമേ. എന്റെ വസ്തു വില്പന വേഗത്തിൽ നടത്തിത്തരണമേ

  • @omanakunjumon6836
    @omanakunjumon6836 Місяць тому

    അമ്മേകൃപാസനമാതാവേഞങ്ങൾക്കോവീടുംസ്ഥലവുംഇല്ല, അതിനു വേണ്ടി പ്രാർത്ഥിക്കെണെഅമ്മേമാതാവേ🙏🙏🙏🙏🙏

  • @ShanababyShanababy
    @ShanababyShanababy 17 днів тому

    എന്റെ മാതാവേ ഞാൻ സ്നേഹിക്കുന്ന എന്റെ partner എന്നെ തീർച്ചയായും സ്നേഹിക്കണേ 🥺... അമ്മേ.... എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ.... 🙏🏼

  • @rajeshm.p9304
    @rajeshm.p9304 25 днів тому

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണ എന്റെ മാനസിക രോഗവും അമ്മയുടെ തിമിരവും നടുവേനയും പുറ കുവശത്തെ മുഴയും 120000 പ്രവ കടവും മാറ്റി തരണേ