5 മിനിറ്റ് അമ്മയ്ക്കായി l impossible prayer l miraculous prayer l Kreupasanam miracle

Поділитися
Вставка
  • Опубліковано 24 чер 2024
  • #enteamma
    #financialmiracleprayer #miracleprayer #Kreupasanam #Kreupasanamlive #frvpjosephkreupasanam
    #vpjosephkreupasanam
    #healingprayer
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    UA-cam video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, the Queen of Heaven and Earth, may the Holy of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,
    Udampadi dhyanam,
    Light a candle prayer kreupasanam,
    Kreupasanam amma,
    Christian prayer
    Catholic prayer
    Devotional
    Jesus miracle
    Healing prayer
    Healing prayer
    Christian prayer
    Jesus prayer
    Prayer for financial miracle
    Mother Mary miracle

КОМЕНТАРІ • 414

  • @swethaswetha6045
    @swethaswetha6045 4 дні тому +22

    അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളേണമേ അമ്മേ 🙏കൂടെ ഉണ്ടാവണെ അമ്മേ

  • @rajanibajil5510
    @rajanibajil5510 4 дні тому +9

    എന്റെ മാതാവേ എന്റെ കടങ്ങൾ തീരാൻ അനുഗ്രഹിയ്ക്കണേ

  • @leniprleniregu7818
    @leniprleniregu7818 4 дні тому +11

    അമ്മേ മാതാവേ❤ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ❤ അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ❤ ആമേൻ🙏🏻🙏🏻🙏🏻❤

  • @jayadavid6293
    @jayadavid6293 4 дні тому +9

    അമ്മേ മാതാവേ എനിക്ക് രോഗസൗഖ്യം നൽകേണമേ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏🙏

  • @SARITHABINODH
    @SARITHABINODH 4 дні тому +10

    അമ്മേ മാതാവേ എന്റെ ഭർത്താവിന് വേറെ ഒരു സ്ത്രീയുമായുള്ള അവിഹിത ബന്ധം മാറി എന്നെ സ്നേഹിക്കണേ എന്നെ വിളിക്കണേ ഈ മാസം 30 നു മുൻപായി എന്റെ ഭർത്താവും ആ സ്ത്രീയുമായുള്ള എല്ലാ ബന്ധങ്ങളും marane🙏🙏🙏🙏🙏🙏അമ്മേ കയ്വിടല്ലേ

  • @manubabu9573
    @manubabu9573 4 дні тому +12

    എന്റെ അമ്മേ എന്റെ ഭർത്താവിന്റെ രോഗത്തെ സൗഖ്യമാക്കേണമേ 🙏അമ്മയുടെ കരം തൊട്ടു സുഖപ്പെടുത്തേണമേ അമ്മേ 🙏🙏🙏

  • @ushasivanandan
    @ushasivanandan 4 дні тому +8

    കൃപാസന പ്രസാദവര മാതാവേ എന്റെ പ്രാർഥന കൈകൊള്ളണമേ 🙏🙏🙏🙏😭😭😭

  • @somanmr1032
    @somanmr1032 4 дні тому +17

    അമ്മേ മാതാവേ എന്റെ കുഞ്ഞിന് പഠിക്കാൻ ബുദ്ധിയും ഓർമ്മശക്തിയും നൽകണേ 🙏🏼

  • @user-th8gq8ux5k
    @user-th8gq8ux5k 4 дні тому +9

    എന്റെ അമ്മേ എന്റെ മനസ് വല്ലാതെ വേദനിക്കുന്നുണ്ട് അമ്മേ എന്റെ ചെട്ടായി എന്നേ ഫോൺ വിളിക്കണേ അമ്മേ മാതാവേ😭😭😭🙏🙏🙏😭😭😭

  • @juvelmariyajoseph9536
    @juvelmariyajoseph9536 4 дні тому +4

    Ente mathave nursing nte 3rd sem exam ezhuthunn ellavarkum nall mark ode pass akkan sahayikaname amen🙏🏻🙏🏻

  • @minipaul6635
    @minipaul6635 4 дні тому +4

    എന്റെ അമ്മ മാതാവേ എന്റെ കോച്ചി൯െറ ആപ്ലിക്കേഷൻ റിജക്ട് ആകാതിരിപ്പാൻ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @girijaprasad16
    @girijaprasad16 4 дні тому +5

    പരിശുദ്ധ അമ്മേ എൻ്റെ മക്കൾക്ക് നല്ല ജോലിയും എൻ്റെ പഴയ വീട് പൊളിച്ചുപണിയാനും എൻ്റെ കടബാധ്യത മാറണം പണയസ്വർണ്ണം എടുക്കാനും മാതാവ് കരുന്ന കാണിച്ച് സാധിച്ചു തരണമേ എന്നെ കൈവിടല്ലേ ആമേൻ🙏🙏🙏

  • @rinnahbenoi7213
    @rinnahbenoi7213 4 дні тому +6

    മാതാവേ ഞങ്ങളെ സാമ്പത്തികമായി അനുഗ്രഹിക്കണമേ

  • @devikas4912
    @devikas4912 4 дні тому +5

    എന്റെ അമ്മേ എന്റെ മക്കൾ സുഖമായി ഇരിക്കണമെ എന്റെ വിഷമങ്ങൾ മാറ്റിട്ടാറുമാറാകേണമേ കിട്ടാനുള്ള പൈസ ഇത്രയും പെട്ടന്ന് കിഡ്ഡുമാറാകേണമേ amen🙏🏻🙏🏻q🙏🏻

  • @girijaprasad16
    @girijaprasad16 4 дні тому +8

    കൃപാസന പ്രസാദവരമാതാവെ എൻ്റെ മകൾക്ക് നല്ല കമ്പിനിയിൽ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ🙏

    • @sumathims8314
      @sumathims8314 4 дні тому

      കൃപാസന പ്രസാദവര മാതാവേ ഞങ്ങൾക്ക് ഒരു ഭവനം ഒരുക്കി തരേണമേ! ആമേൻ

  • @SheejaAnilkumar-vw8zm
    @SheejaAnilkumar-vw8zm 4 дні тому +5

    എൻ്റെ മാതവേ എൻ്റെ മകൻ ജോലിക്ക് ബാഗ്ലൂർ പോയിരിക്കുകയാണ് അവനെ നേർവഴിക്കു നടത്തേണമേ. ലഹരിവസ്തുക്കൾ അവന് ഉപയോഗിക്കാൻ തോന്നിക്കല്ലേ അമ്മേ ആമേൻ

  • @user-nx3sy9bg2l
    @user-nx3sy9bg2l 4 дні тому +4

    മാതാവേ എന്റ മോനും മോൾക്കും പനിയും കഫംകെട്ടും മാറ്റിതരണമേ

  • @user-po9kb1fc6h
    @user-po9kb1fc6h 4 дні тому +2

    അമ്മേ.. മാതാവേ.. അമ്മ വഴി. നൽകിയ. എല്ലാ. അനുഗ്രഹങ്ങൾക്കും.. നന്ദി. പറയുന്നു. അമ്മേ.. എന്റെ. ഉദരത്തിലുള്ള. കുഞ്ഞിനെ. കാത്തുകൊള്ളേണമേ.. ആപത്തൊന്നും.. കൂടാതെ.. ആരോഗ്യമുള്ള.. കുഞ്ഞിനെ. നൽകി. അനുഗ്രഹിക്കേണമേ 🙏🙏🙏

  • @GeethaGeetha.N.P
    @GeethaGeetha.N.P 4 дні тому +3

    അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് price അടിക്കാൻ അനുഗ്രഹികേണമേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ലഭിക്കുവാൻ അനുഗ്രഹികേണമേ 🙏🙏

  • @minipaul6635
    @minipaul6635 4 дні тому +3

    എന്റെ അമ്മ മാതാവേ എന്റെ കോച്ചിനു എത്ര യും പെട്ടെന്നു വീ യും ജോലി നൽകി അനുഗ്രഹിക്കാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @SheenaT.k-cl2ji
    @SheenaT.k-cl2ji 4 дні тому +3

    കൃപാസനം മാതാവേ ഒരു വർഷമായി എൻറെ മൂത്തമകൻ മാനസികമായിട്ടും അകന്നു നിൽക്കുകയാണ് ഫോൺ പോലും വിളിക്കാറില്ല 2024 ജൂലൈ രണ്ട്ിക്ക് മുൻപായി മകനും അവൻറെ ഭാര്യയും അകൽച്ചയെല്ലാം വെടിഞ്ഞ് അമ്മേ എന്ന് സ്നേഹപൂർവ്വം വിളിച്ച് സംരക്ഷിക്കുവാനും സ്നേഹിക്കുവാനും ഉള്ള കൃപ നൽകേണമേ ഓം കൃപാസനം മാതാവേ മക്കളെ ഓർത്ത് കണ്ണീരു വാർക്കുന്ന എനിക്ക് ഒരു ഒരു പുതിയ ജീവിതം തരേണമേ

  • @SheejaAnilkumar-vw8zm
    @SheejaAnilkumar-vw8zm 4 дні тому +2

    എൻ്റെ മോളുടെ വയറ്റിലുള്ള മുഴ മാറ്റി തരേണമേ...ആമേൻ

  • @aravind.s19
    @aravind.s19 4 дні тому +1

    അമ്മേ നാളെ ലോൺ അടക്കാൻ എനിക്ക് പൈസ കിട്ടാൻ പരിശുദ്ധ അമ്മ കൂടെ നിന്നും സഹായിക്കണേ ആമേൻ ❤

  • @soumyathampi6342
    @soumyathampi6342 4 дні тому +2

    എന്റെ മാതാവേ എന്റെ കുടുംബത്തെ സഹായിക്കണേ രക്ഷിക്കണേ 🙏🙏🙏

  • @sreesanth.s.777
    @sreesanth.s.777 4 дні тому +1

    അമ്മേ തകർന്ന മനസ്സുമായി ജീവിക്കുന്ന എന്നെ നീ സമാധാനം നൽകി അനുഗ്രഹിക്കേണമേ മാതാവേ 🙏🏻🙏🏻🙏🏻

  • @jeejojose8655
    @jeejojose8655 4 дні тому +1

    അമ്മേ മാതാവേ അനുജത്തിയുടെ മകളുടെ തലയിൽ മുടി വളരുന്നില്ല മുടി വളർന്നു വരുവാൻ അമ്മ മകളെ അനുഗ്രഹിക്കണമേ അമ്മേ ഞങ്ങളുടെ കടബാദ്ധ്യത തീർന്നു കിട്ടുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ഭവനത്തിൻ്റെ പണി പൂർത്തികരിക്കുവാൻ സഹായിക്കണമേ ആമ്മേൻ🙏🙏

  • @hansaashokkumar805
    @hansaashokkumar805 4 дні тому +1

    എന്റെ അമ്മേ എന്നെയും എന്റെ മക്കളെയും അങ്ങയുടെ കരങ്ങളിൽ കാത്തുകൊള്ളണമേ 🙏🙏

  • @vinuvinu8967
    @vinuvinu8967 4 дні тому +2

    അമ്മ മാതാവേ എന്റെ അസുഖമാറ്റിത്തരേണമേ ഞാൻ പഠിക്കുന്നത് എന്റെ മനസ്സിൽ ഓർമനിൽക്കേണമേ അമ്മയുടെ അനുഗ്രഹം എന്നും എന്റെ കൂടെ ഉണ്ടാകേണമേ എന്റെ എല്ലാകാര്യങ്ങളും നടത്തിത്തരും എന്നു ഞാൻ വിശ്വസിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reshmimurali5610
    @reshmimurali5610 4 дні тому +1

    അമ്മേ, ഞാൻ വിശ്വസിക്കുന്നപോലെ ഞാൻ പ്രാർത്ഥിക്കുന്ന എന്റെ അമ്മേ എനിക്ക് ഒരു ജോലി ഉടനെ നൽകണ മേ,

  • @minipaul6635
    @minipaul6635 4 дні тому +2

    എന്റെ അമ്മ മാതാവേ സായോ എത്ര യും പെട്ടെന്നു എ൬െ വിളിക്കണമെ

  • @rekhasri4322
    @rekhasri4322 4 дні тому +1

    അമ്മേ എന്റെ കൂടെ എപ്പോഴും undayirikane🙏🏻 വീട്ടിൽ സമാധാനം tharane🙏🏻 മോന്റെ കല്യാണം വേഗം nadathitharane🙏🏻 amen🙏🏻🙏🏻🙏🏻 എല്ലാം തടസങ്ങളും mattitharane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @achuzzzworld6787
    @achuzzzworld6787 12 годин тому

    എന്റെ അമ്മേ എന്റെ കുഞ്ഞിന്റെ തലകറക്കം ബുദ്ധിമുട്ട് പ്രയാസങ്ങൾ എല്ലാം മാറ്റി തരണേ. എന്റെ മോളുടെ പഠിത്തം നല്ല രീതിയിൽ ആക്കി തരണേ. എന്റെ കട ബാധ്യത മാറ്റി തരണേ. എന്റെ ഏട്ടന്റെ വയ്യായിക എല്ലാം മാറ്റി തരണേ. എന്റെ ചെവിയിൽ എല്ലാ ബുദ്ധിമുട്ടും മാറ്റി തരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @remyan3876
    @remyan3876 4 дні тому +21

    അമ്മേ 2025 ഡിസംബർ 7 നു മുൻപ് എനിക്ക് ഒരു ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപിക ആയി സ്ഥിര നിയമനം ലഭിച്ചു ആദ്യ ശമ്പളം അമ്മ പറയുന്ന ഒരാൾക്ക് നൽകുവാനും വിരമിക്കും വരെ ഒരു ഗവണ്മെന്റ് സ്കൂൾ ആദ്യപികയായി തുടരുവാനും അമ്മയുടെ അനുഗ്രഹത്തിന്റെ സാക്ഷി ആകുവാനുംമരണം വരെ ഉടബടിയിൽ തുടരുവാനും അനുഗ്രഹിക്കേണമേ 🙏

    • @Anxstarr
      @Anxstarr 2 дні тому

      Amme parisudha mathaye please pray for me and my family members good health and happiness forever. Please pray for my granddaughter ananya to travel to the tution class safely and study well. Please cure my acidity problem. Amen 🙏🏻🙏🏻

    • @shinyjoseph1094
      @shinyjoseph1094 13 годин тому

      അമ്മേ എന്റെ മോനു ഒരു സ്ഥിരം ജോലി കൊടുക്കണം അമ്മേ

    • @shinyjoseph1094
      @shinyjoseph1094 13 годин тому

      അമ്മേ എന്റെ കടങ്ങൾ തീർത്തു തരേണമേ

  • @allyshaji9519
    @allyshaji9519 18 годин тому

    സഹോദരൻങ്ങളെ കാത്തു കൊള്ളണം അമ്മേ 🙏 ഞങ്ളെ കാത്തുകൊള്ളണമേ അമ്മേ 🙏🙏🙏

  • @LailaSaji-in1os
    @LailaSaji-in1os 2 дні тому

    എന്റെ മാതാവേ എന്റെ മകളെ ഞാൻ ഇതാ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു അമ്മയുടെ കര സ്പർശം അവൾക്കുണ്ടാകണേ

  • @shynishyni3443
    @shynishyni3443 4 дні тому +1

    അമ്മേ ശരീരസുഖം തരണേ കടങ്ങൾ തീർത്തു തായേ എന്റെ കിടക്കാടം എടുക്കാൻ കഴിയേണമേ മാർഗം തെളിച്ചു തായേ എംപ്ലംയിമെന്റ് വഴി ജോലി ശെരി ആക്കണേ ആരും ഇല്ല അമ്മേ താങ്ങായി 🙏🏿🙏🏿🙏🏿🙏🏿ആമ്മേൻ

  • @user-ng1in6ee9x
    @user-ng1in6ee9x 4 дні тому

    അമ്മ മാതാവേ ഈശോയെ അവിടുന്ന് എന്റെയും എന്റെ കുടുബത്തിനും കൂടെ ഉണ്ടാകേണമേ ഭവനത്തിൽ സമാദാനവും സന്തോഷവും ഐശ്വര്യവും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ മോന്റെ എന്ത് കഴിച്ചാലും കഫം കെട്ടുന്ന പ്രെയാസം മാറ്റി സുഖപ്പെടുത്തണേ അമ്മേ എന്നും ഇങ്ങനെ മരുന്ന് കൊടുക്കുന്നത് എങ്ങനാ പൂർണമായും വിടുതൽ നൽകേണമേ ആമേൻ

  • @RajiniChandhran
    @RajiniChandhran День тому

    മാതാവേ എനിക്ക് ഒരു വീട് വാങ്ങി തരണേ എന്റെ മകന്റെ കടങ്ങൾ വീട്ടി തരണേ എന്റെ മകളുടെ ഷുഗർ മാറ്റി തരണേ ആമേൻ യേശുവേ നന്ദി

  • @ushaanil1918
    @ushaanil1918 4 дні тому +1

    അമ്മേ എൻ്റ്റെ നാവിലെ മുറിവ് പൂർണമായി മാറ്റി തരേണമേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ കൂടി തരേണമേ

  • @narayanannarayanan9051
    @narayanannarayanan9051 3 дні тому

    അമ്മേ മാതാവേ എന്റെ കാൽമുട്ട് വേദന മാറിക്കിട്ടേണമേ എല്ലാ അസുഖം മാറി ജോലി ചെയ്യാനുള്ള ആരോഗ്യം തരേണമേ എന്റെ ആ മക്കൾക്കും ഒരു ഭവനം തരേണമേ ആമേൻ

  • @reethajulious819
    @reethajulious819 3 дні тому

    അമ്മേ മാതാവേ എന്റെ മകന് നല്ല ശമ്പളം ഉള്ള ഒരു ജോലി നൽകി എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ നല്ല സ്വഭാവമുള്ള ഒരു ജീവിതപങ്കാളി യെയും നൽകി മകനെ അനുഗ്രഹിക്കേണമേ 🙏

  • @anuchacko5628
    @anuchacko5628 4 дні тому +1

    അമ്മേ മാതാവേ നാളെ എൻ്റെ കുഞ്ഞിൻ്റെ ചെക്ക് up ൻ്റെ koode undakane

  • @pouloseannie
    @pouloseannie 4 дні тому +1

    അമ്മേ പരിശുദ്ധഅമ്മേ എന്റെ നട്ടെല്ലിന്റെ വളവ് മാറ്റിതര ണമേ

  • @VenuT-qn8bc
    @VenuT-qn8bc 3 дні тому

    അമ്മേ മാതാവേ സമൂഹത്തിലെ എല്ലാം മക്കളെയും അനുഗ്രഹിക്കുന്നതിൻ്റെ കൂടെ എൻ്റെ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @lathal8844
    @lathal8844 День тому

    എന്റെ മാതാവേ എനിക്ക് രോഗസൗഖ്യം തൽക്കേണമേ🙏 എനിക്ക് ജോലി ചെയ്യാൻ ആരോഗ്യം തരരോണമ🙏🙏. എന്റെ മക്കൾക്ക് ജോലി നൽകേണമേ എന്റെ അമ്മേ🙏🙏.🙏😢😢😢

  • @Viswambharan-do4cl
    @Viswambharan-do4cl 4 дні тому

    അമ്മേ എനിക്ക് കടയിൽ കിട്ടാനുളള കടങ്ങൾ പിരിഞ്ഞു കിട്ടാൻ അമ്മയുടെ അനു ഗ്രങ്ങൾ ഉണ്ടാകണമേ അമേൻ ❤️

  • @Anil.T.SAnil.T.S
    @Anil.T.SAnil.T.S 2 дні тому

    മാതാവേ എൻ്റെ ഭാര്യയുടെ കണ്ണിൻ്റെ കാഴ്ചക്കുറവ് മാറ്റി സുഖപ്പെടുത്തി തരണമേ ആമേൻ

  • @arjunajay581
    @arjunajay581 2 дні тому

    അമ്മേ എന്റെ കുടുംബജീവിതം സന്തോഷാമാക്കി തരണമേ എനിക്ക് ഒരു ജോലി ഒരു വീടും നല്കണമേ അലർജി യിൽ നിന്നും എന്നെ വിടുവിക്കണമേ അമ്മേ

  • @sahadevanm7514
    @sahadevanm7514 4 дні тому

    അമ്മ മാതാവേ ഞങ്ങളുടെ അസുഖം മാറ്റി ഞങ്ങളെ രക്ഷിക്കേണമേ മാതാവേ ആമേൻ

  • @binduva8961
    @binduva8961 4 дні тому

    എന്റെ അമ്മ മാതാവേ എന്റെ നിയോഗവും എത്രയും പെട്ടെന്ന് സാധിച്ചു തരണമേ മാതാവേ 🙏🙏🙏🙏🙏

  • @user-lg3mj8wq3q
    @user-lg3mj8wq3q 3 дні тому

    അമ്മേ മാതാവേ എന്റെ മകന് ബാംഗ്ളൂർ ജോലിയാണ് അവൻ ജോലിചെയ്യുന്ന ലാപ്ടോപ് അവന്റെ കയ്യിൽനിന്നും താഴെ വീണു ഡിസ്പ്ലേ പോയി 38ആയിരം രൂപവേണ്ടിവന്നു അതെ നന്നാക്കിയെടുക്കുവാൻ പലരോടും കടം വാങ്യാണ് അതു നന്നാക്കിയത് എന്റെ മകന് ചിലവിനു പോലും പൈസ ഇല്ല അമ്മേ അവനു നന്നായി ജോലിചെയ്യുവാനുള്ള അനുഗ്രഹം നൽകണമേ കടം തീർക്കുവാനുള്ള വഴിയും കാട്ടി തരണമേ ആമേൻ 🙏🙏🙏🙏

  • @suseelak3607
    @suseelak3607 4 дні тому

    മാതാവിന്റെ അസുഖം എത്രയും പെട്ടെന്ന് മാറ്റി തരണേ മാതാവിന്റെ കടം വീട്ട എന്നെ സഹായിക്കണേ മാതാവേ എന്റെ മോന്റെ ജോലിസ്ഥലത്തെ കുറച്ച് ശമ്പളം കൂട്ടിക്കൊടുക്കാൻ സഹായിക്കണേ

  • @leelammasimonsimon3012
    @leelammasimonsimon3012 4 дні тому

    അമ്മേ ഞങ്ങടെ പ്രാർത്ഥന ക്കേൾക്കേണമേ ജീവിതപങ്കാളി മക്കൾകാത്തുകൊള്ളണമേ നിയോഗങ്ങൾ സാധിച്ചു തരണേ ആമേൻ

  • @devuvijayan6104
    @devuvijayan6104 4 дні тому

    അമലോൽഭവയായ അമ്മേ അടുത്ത വർഷം ആയുരാരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏 അമ്മ നൽകിയ എല്ലാ അത്ഭുതങ്ങൾക്കും ഞങ്ങളെ കാത്തു പരിപാലിക്കുന്നതിനും നന്ദി പറയുന്നു🙏

  • @sandhyamohan7826
    @sandhyamohan7826 4 дні тому

    അമ്മേ മാതാവേ എന്റെ സങ്കടങ്ങൾഎല്ലാം മാറ്റിത്തരേണമേ 🙏ഇവിടെ എല്ലാവരുടെയും അസുഖം മാറ്റിത്തരേണമേ 🙏എന്റെ മകൻ നന്നായി പടിക്കണമേ 🙏

  • @bessykuriakose142
    @bessykuriakose142 4 дні тому

    എന്റെ അമ്മേ എന്റെ സങ്കടം കാണണമേ. മോൾക്ക് മൂന്നാം സെമെസ്റ്റർ bsc നഴ്സിംഗ് പരീക്ഷയിൽ ജയം നൽകി അനുഗ്രഹിക്കേണമേ. ആമേൻ 🙏🏻🙏🏻🙏🏻

  • @cibinmeghayel7574
    @cibinmeghayel7574 4 дні тому +3

    എൻ്റെ മാതാവേ എനിക്ക് ജോലിക്കായി ഇൻറർവ്യൂ ഉണ്ട് . ജൂൺ 29 ഇൻറർവ്യൂ പാസാകാൻ ഞാൻ മാതാവിനോട് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു

    • @amalraj9891
      @amalraj9891 4 дні тому

      അമ്മേ

    • @amalraj9891
      @amalraj9891 4 дні тому

      മാതാവേ അമ്മെക്ക് സമാധാനം കൊടുക്കേണമേ

  • @ansammajoseph.p7089
    @ansammajoseph.p7089 4 дні тому

    മാതാവേ മക്കളുടെ വിവാഹ തടസ്സം മാറ്റി വേഗം വിവാഹം നടത്തി തരണമേ.അവരുടെജീവിതപക്ളിയെകാണിച്ചുതരണമേ

  • @Praveenpranav733
    @Praveenpranav733 4 дні тому

    അമ്മേ ഞങ്ങളിൽ ദൈവ കൃപ നിറയുവാനും ജ്ഞാന o നിറയുന്നതിനും കടഭാരങ്ങൾ നീങ്ങുന്നതിനം മക്കൾക്ക് പഠിക്കുന്നതിന് ബുദ്ധിയും ഓർമ്മശക്തിയും നൽകണമേ .ആമേൻ

  • @josephlouis2289
    @josephlouis2289 4 дні тому

    അമ്മേ മാതാവേ എന്റെ മക്കളെയും കൊച്ചു മക്കളെയും സമർപ്പിക്കുന്നു. കാത്തുകൊള്ളണമേ amme🙏കൂടെ ഉണ്ടാകണമേ. കൈ പിടിച്ചു നടത്തണമേ അമ്മാ
    Reeba യുടെ ഇന്റർവ്യൂ ന് വേണ്ട തയ്യാറെടുപ്പ് കൊടുക്കണമെ. അമ്മേ ആശ്രയമേ
    ആമേൻ.

  • @annajohncy1987
    @annajohncy1987 4 дні тому

    അമ്മേ മാതാവേ ❤ അടുത്ത മാസത്തിൽ എന്റെ കടത്തിന് ഒരു ശമനം വരുത്തണമേ❤ കടബാധ്യതയാൽ വളരുന്ന എല്ലാ മക്കളുടെയും പ്രാർത്ഥന അവിടുന്ന് ചെവി കൊള്ളണമേ എന്റെ ഇളയ പ്രാർത്ഥന അവിടുന്ന് ശ്രമിക്കണമേ ആമേൻ ❤

  • @meghajineesh9131
    @meghajineesh9131 4 дні тому

    അമ്മേ മാതാവേ എന്റെ ടെ ബാധ്യത തീർത്ത് തത്ത മേ🙏🏼🙏🏼🙏🏼🙏🏼🙏🏼 എന്റെ ജോലി എന്റെ കൈകളിൽ എത്തിച്ച് നൽകണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @RajanRajan-sz2is
    @RajanRajan-sz2is 2 дні тому

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ അനിയന്റെ കുടുംബജീവിതം അമ്മയുടെ തിരുമുന്നിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തു ന്റെ നാമത്തിൽ 10/7/2024 ൽ അനിയന്റെ കുടുംബജീവിതം ഒന്നിപ്പിച്ചു നൽകും എന്ന് വിശ്വസിക്കുന്നു അവിടുത്തെ സാക്ഷിയാക്കി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @Rajimm-dq8og
    @Rajimm-dq8og 4 дні тому

    മതാവോ എൻ്റെ ഏട്ടൻ്റെ കടങ്ങൾ തിർന്ന് നല്ല ഒരു വീട് ഉണ്ടാക്കുവാൻ അ മകനെ അനുഗ്രഹിക്കണേ മോ

  • @user-uq6ed2yh5g
    @user-uq6ed2yh5g 2 дні тому

    അമ്മേ മാതാവേ എന്റെ മകൾ ജോലി സ്ഥലത്ത് വളരെ ഏറെ പ്രായാസം അനുഭവിക്കുന്നു. ഉറക്കം ഇല്ലാതെ ഒരു കുഞ്ഞിനെ പരിരക്ഷിക്കയാണ്. അവിടുന്ന് ആ പിഞ്ചുകുഞ്ഞിനെ സൗഖ്യം നൽകണം കുഞ്ഞ് crittical Stagil ൽ ആണ് . ഉറക്കം ഇല്ലാത്തതു മൂലം ഉണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടിൽ നിന്നും എൻ മകൾക്ക് വിടുതൽ നൽകണംആപിഞ്ചുകുഞ്ഞിന് വേണ്ടിയും എന്റെ മകൾക്ക് വേണ്ടിയും അമ്മയോട് യാചിക്കുന്നു🙏🏿

  • @priyasai6811
    @priyasai6811 4 дні тому

    എൻ്റെ മകൾ 10 Class ആണ്. ഓരോ അസുഖങ്ങൾ പിടിപ്പെടുകയാണ് അന്നേരം പഠിക്കാൻ പറ്റുന്നില്ല. നല്ലൊരു മാർക്ക് മേടിച്ച് പാസ്സാകാൻ അനുഗ്രഹിക്കണമേ മാതാവേ . ഞങ്ങൾ കൈവിടരുതേ അപേക്ഷയാണ് മാതാവേ

  • @User90741
    @User90741 4 дні тому +2

    നാളെ എൻ്റെ മകൾക്ക് പരീക്ഷയുണ്ട്.കൂടെ ഉണ്ടാവണേ മാതാവേ🙏🙏

    • @aleeshathomas727
      @aleeshathomas727 4 дні тому

      Sayinyangalude karthavu vijayam nalkuna yodhavu ningalude madhye und❤️🙏🙏🙏💎🙏🙏🙏

  • @sindhuc8092
    @sindhuc8092 3 дні тому

    അമ്മ മാതാവേ ങ്ങങ്ങളുട ഈ അവസ്ഥയിൽനിന്ന് ങ്ങങ്ങളെ karakettitharename ആമീൻ 🙏🙏🙏

  • @DevadasVK
    @DevadasVK 4 дні тому

    അമ്മേ പരിശുദ്ധ ദൈവമാതാവേ എല്ലാം നൻമകൾക്കും നന്ദി പറയുന്നും അമ്മയുടെ പുത്രനായ ഈശോയ്ക്കും നന്ദി പറയുന്നു
    ഞങ്ങളുടെ മക്കളെയും കുഞ്ഞുമക്കളെയും കാത്തു കൊള്ളേണമ്മേ ആമേൻ
    ഞങ്ങളെ രോഗ ദുരിതത്തിൽ നിന്നും കടഭാരത്തിൽ നിന്നും മോചിപ്പിക്കണമ്മേ ആമേൻ
    എല്ലാം ജനങ്ങള്ളെയും കാത്തുകൊള്ളേണമ്മേ അമ്മയുടെ കൃപയും അനുഗ്രഹവും ഞങ്ങളിൽ മേൽ ഉണ്ടാകണേമ്മേ

  • @user-xh4ew2wz4n
    @user-xh4ew2wz4n 4 дні тому

    അമ്മേ മാതാവേ എന്റെ തലവേദനയും ദേഹം കുഴച്ചിലും മാറ്റി തരണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @lijiyamathew662
    @lijiyamathew662 4 дні тому +1

    എന്റെ അമ്മ മാതാവേ എനിക്ക് കുറച്ചു കടം ഉണ്ട് അത് തീർക്കാൻ വേണ്ടി പാർഥികണ്ണമേ അമ്മ മാതാവേ 🙏🏽😂q

  • @allyshaji9519
    @allyshaji9519 18 годин тому

    Amme എന്റെ കട ബാധ്യത നീക്കി സമാധാനം തരണം അമ്മേ 🙏🙏🙏

  • @rejijohn-bo8kv
    @rejijohn-bo8kv 3 дні тому

    എന്റെ അമ്മേ എനിക്കുതന്ന എല്ലാ സ്നേഹത്തിനും, സഹായത്തിനു ഒത്തിരിസ്നേഹത്തോടെ നന്ദി പറയുന്നു ഇനിയും അമ്മയും കർത്താവും മാത്രമാണ് എന്റെ ആശ്രയം ആമ്മീറ്റെടുക്കണമേ
    എനിക്ക് ഇപ്പോൾ ഉള്ള കടങ്ങൾ ഞാൻ കൊടുക്കാം എന്ന് പറഞ്ഞ സമയത്തു കൊടുക്കാൻ സഹായിക്കണമേ
    32വയസ്സ് പ്രായമുള്ള എൻ്റെ ഫെനിക്കു എത്രയുവേഗം വിവാഹം നടത്തി തരണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @aswathynk4437
    @aswathynk4437 4 дні тому +1

    ആമേൻ 🙏nale enikku ente paper എല്ലാം rdy ആകണേ. എനിക്ക് പെട്ടന് thanne nattil എത്തി ചേരാൻ അമ്മയോട് ഞാൻ abeshikunu 🙏😥

  • @user-zk2xo4um9d
    @user-zk2xo4um9d 4 дні тому +2

    Amme madave endeyeum ende makkall de ulliell Vann nirayane endee magn christin nannaie prartikkyanum padikkyanum olla nall manss avn nalganame ende magall cristmariyake samsarikkyanulla Shakti nallgie anugrhikkane ende makkallk vendi amma madyastam vahikkanme ende makkalle ammede neelangiell podiyename ende makkallk vendi amma madyastam vahikkanme katukollanamee enikke samdanam tharne amme

  • @angelb4963
    @angelb4963 4 дні тому

    അമ്മേ മാതാവെ എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും ശക്തിയും കൊടുക്കണമേ ഓഗസ്റ്റ് 30ന് മുൻപായി എനിക്ക് സംരംഭം തുടങ്ങാനുള്ള വഴി ഒരുക്കി തരണമേ🙏🙏🙏🙏

  • @ponnammaek9789
    @ponnammaek9789 2 дні тому

    അമേമ മാതാവേ അവിടുത്തെ അനുഗ്രഹം കൊണ്ട് എൻറെ കട ബാധിത തീർതതുതരേണമേ 😒🙏🙏🙏🙏🙏

  • @jainyjames8445
    @jainyjames8445 4 дні тому

    അമേ മാതാവേ എന്റെ മകൾ ജെസ്നിക്ക് എത്രയും വേഗം ജർമ്മനിയിൽ നിന്നും മെയിൽ വരേണമേ🙏

  • @jollyanie7620
    @jollyanie7620 4 дні тому

    എന്റെ അമ്മേ എന്റെ ആശ്രയമേ ഞങ്ങൾക്ക് കൂട്ടായിരിക്കേണമേ. അമ്മ ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾക്ക് കൂട്ടായും പ്രർത്ഥനയും സ്നേഹവും സംരക്ഷണവും അനുഗ്രഹമായും എപ്പോഴും ഞങ്ങളുടെ അടുത്ത് അമ്മ ഉണ്ടാകണമേ. മനസ്സിന് സമധനം നൽകണമേ. ഞങ്ങളുടെ തൊഴിലിനെ അനുഗ്രഹിക്കണമേ. അധ്വാനിക്കുന്ന കൈരങ്ങളെ അനുഗ്രഹിക്കണമേ. മക്കളെ അനുഗ്രഹിക്കണം. ഞങ്ങൾക്കു വേണ്ടി പ്രർത്ഥിക്കണമേ തായേ. ആമ്മേൻ🙏

  • @anjali7731
    @anjali7731 4 дні тому

    മാതവ് എന്റെ ബാങ്കിൽ കെട്ടുവാൻ ഉള്ള പൈസ എത്രയും പെട്ടന്ന് റെഡിയാക്കണമ്മെ മാനസികമായ് തളരുന്നു മാതവ് അനുഗ്രഹിക്കണമ്മെ ആമേൻ🙏🙏🙏❤️❤️❤️❤️🙏🙏🙏❤️❤️❤️

  • @annajohncy1987
    @annajohncy1987 4 дні тому

    അമ്മേ മാതാവേ എല്ലാ മാസം 25 ആം തീയതി എനിക്ക് വാടക കൊടുക്കാൻ സാധിക്കണമേ മാതാവേ എന്റെ വലിയ പ്രാർത്ഥന അവിടുന്ന് കൈക്കൊള്ളണമേ

  • @shinyshibu3125
    @shinyshibu3125 4 дні тому

    അമ്മേ മാതാവേ നാളെ നടക്കുന്ന കുഞ്ഞിന്റെ B2 എക്സാമിൽ ഇടപെടേണമേ... 🙏🙏🙏

  • @advmanju574
    @advmanju574 4 дні тому +1

    മാതാവേ എന്റെ മോൾ ഇന്ന് എഴുതിയ എക്സാം ന് vijayikane

  • @bindhup2394
    @bindhup2394 3 дні тому

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിച്ചു സഹായിക്കണമെന്നും അപേക്ഷിക്കുന്നു അമീന്‍ എന്റെ

  • @reethajulious819
    @reethajulious819 3 дні тому

    അമ്മേ മാതാവേ എന്നെ ബാധിച്ചിരിക്കുന്ന എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചിപ്പിച്ചു എന്നെ അനുഗ്രഹിക്കണേമേ 🙏

  • @gaminiprakashan3236
    @gaminiprakashan3236 4 дні тому

    അമ്മേ മാതാവേ എൻറെ സ്വന്തം വീട്ടിലേക്ക് താമസം ആകുവാൻ അടുത്ത മാസം സാധിച്ചു തരേണമേ അമ്മയുടെ അനുഗ്രഹ ഉണ്ട് കണമേ

  • @LailaSaji-in1os
    @LailaSaji-in1os 2 дні тому

    എന്റെ മാതാവേ എന്റെ മകന്റെ തലവേദനയും ചൂടും മാറ്റിത്തരണേ

  • @mercyantony6332
    @mercyantony6332 3 дні тому

    അമ്മേ ഞങ്ങൾക്ക് നല്ല ഒരു സ്ഥലവും വീടും നാട്ടിൽ തന്നാനുഗ്രഹിക്കണമേ. ഞങളുടെ രോഗങ്ങൾ തൊട്ട് സുഖപ്പെടുത്താണമേ. അവൻ മാതാവേ. ക്രൂപാസന അമ്മേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ. 🙏🏻💐

  • @sumaashok6512
    @sumaashok6512 4 дні тому

    പരിശുദ്ധ മാതാവേ അമ്മയോട് ഞാൻ പ്രാത്ഥിക്കുന്ന കാര്യങ്ങൾ കർത്താവിനോട് മദീസ്തം വഹിച്ചു സാധിച്ചു തരണേ മാതാവേ ❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anchithas.s4813
    @anchithas.s4813 4 дні тому

    അമ്മേ മാതാവേ മഴയും തണുപ്പും ഈ കാലാവസ്ഥ മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങളെ എല്ലാവരെയും കാത്തുരക്ഷിക്കണമേ അമ്മയുടെ അനുഗ്രഹവും പ്രാർത്ഥനയും കൂടെ എന്നും ഉണ്ടാകണമെ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @alanchakkunni9430
    @alanchakkunni9430 4 дні тому

    അമ്മ മാതാവേ ഞങ്ങളുടെ കൂടെ എപ്പോഴും ഇണ്ടാകണമേ 🙏🏻🙏🏻🙏🏻

  • @rajisam6817
    @rajisam6817 4 дні тому

    അമ്മേ മാതാവേ എന്റെ മക്കൾക്കു നേർവഴി കാണിച്ചു കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @aryasarath3941
    @aryasarath3941 4 дні тому

    എന്റെ അമ്മേ എന്റെ പ്രാത്ഥനകൾക് ഉത്തരം തരണമേ ഞാൻ വളരെ അഥികം ദുഃഖത്തിലാണ്. എന്നെയും എന്റെ കുടുംബത്തെയും കാത്തു കൊല്ലമേ ആരുമില്ല നിങ്ങൾക്കു ഞങ്ങളെ കൈവെടിയല്ലേ അമ്മേ 🙏🙏🙏🙏🙏

  • @BeenaN-pp4rb
    @BeenaN-pp4rb 3 дні тому

    അമ്മേകൃപാസന മാതാവേ ഞങ്ങൾക്ക് വേണ്ടി തമ്പുരാനോട്അപേക്ഷിക്കണമേ അമ്മേ എനിക്ക് സോറിയാസിസ് എന്ന രോഗം കൊണ്ട് ഞാൻ നരകിക്കുന്നു അമ്മേ

  • @gracymohan655
    @gracymohan655 4 дні тому +1

    Ente mathava ente makante ella asuganalum Matti poorna arogyam kodukanamae ente makante kadangal ellam tirtu taranamae Amma epozhum koode undayirikanamae sahayikanamae amen 🙏

  • @anuchacko5628
    @anuchacko5628 4 дні тому

    അമ്മേ മാതാവേ നാളെ ഞങ്ങളുടെ കൂടെ എൻറെ കുഞ്ഞിൻറെ ചെക്കപ്പ് കൂടെ ഉണ്ടായിരിക്കണം. ഒരു പരിപൂർണ്ണ സൗഖ്യം തന്ന ഞങ്ങളെ സാക്ഷി ആക്കി മാറ്റാൻ കണിയനെ

  • @shijuk5017
    @shijuk5017 16 годин тому

    ഞങ്ങളുടെ വീട് പണി ക്ക് ആവശ്യ മായ പണം തന്ന് അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😓

  • @user-gq3wy3ih9v
    @user-gq3wy3ih9v 4 дні тому

    അമ്മേ മാതാവേ എന്റെ മകൻ ആയിരിക്കുന്ന സ്ഥലത്ത് കൂടെ ഇരുന്നു സഹായിക്കണമേ വാഹനം ഓടിച്ചു പോകുമ്പോൾ കൂടെ ഇരുന്നു സഹായിക്കണമേ ഒന്നും വരുത്തല്ലേ ദേഹത്ത് നല്ല ചുമപ്പ് ഉണ്ട് പൂർണ് വിടുതൽ കൊടുക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ🙏🙏🙏🙏🙏

  • @mariesdevasia6053
    @mariesdevasia6053 4 дні тому +1

    അമ്മ മാതാവേ നന്ദി പറയുന്നു അമ്മേ ആമേൻ ❤

  • @arunmk2342
    @arunmk2342 4 дні тому +1

    അമ്മേ,എന്റെ പ്രാർത്ഥന കേൾക്കണമേ 😔