എത്ര നടക്കാത്ത കാര്യവും ഈ പ്രാർത്ഥനയിലൂടെ സാധിക്കും October 25, 2023

Поділитися
Вставка
  • Опубліковано 23 жов 2023
  • എത്ര നടക്കാത്ത കാര്യവും ഈ പ്രാർത്ഥനയിലൂടെ സാധിക്കും October 25, 2023
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

КОМЕНТАРІ • 2,3 тис.

  • @AnnElviya
    @AnnElviya Місяць тому +10

    അമ്മേ പരിശുദ്ധ മാതാവേ കൃപാസന സഞ്ചാരി മാതാവേ 🙏🙏അമ്മേ ഞങ്ങളുടെ വീട്ടിലോട്ടു വന്നു അമ്മമ്മ ഞങ്ങളെ തൊട്ടു അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏അമ്മേ ഞങ്ങളുടെ സാമ്പത്തിക ഭുധിമുട്ടുകൾ ഏല്ലാം അമ്മയുടെ അനുഗ്രഹത്താൽ സാധിച്ചു തരണേ നന്ദി ആമ്മേൻ 🙏🙏🙏🙏

  • @ancyancy1144
    @ancyancy1144 2 місяці тому +6

    എന്റെ ഈ വേദന നിറഞ്ഞ അവസ്ഥയിൽ നിന്ന് എനിക്ക് വിടുതൽ തന്നു അനുഗ്രഹിക്കണമേ

  • @annatomy-qy6ly
    @annatomy-qy6ly 23 дні тому +12

    എന്നെ രോഗത്തിലേക്ക് നയിച്ച എന്നെ ഓപ്പറേഷനിലൂടെ രക്ഷിച്ച മാതാവേ എന്നെ എൻറെ ഭവനത്തിന് രക്ഷിക്കേണമേ എൻറെ ഭവനം പണിയാനുള്ള കൃപകൾ എന്നതിന് അമ്മ ഈശോയോട് മധ്യസ്ഥം അപേക്ഷിക്കണമേ അതിനുള്ള തടസ്സങ്ങളെല്ലാം നീക്കി തടയണമേ സാമ്പത്തിക തടസ്സങ്ങളെല്ലാം മാറ്റി തരണമേ ഞങ്ങൾക്ക് എന്നാൽ അമ്മയ്ക്ക് എല്ലാം സാധ്യമാണെന്ന് വിശ്വസിച്ചു യാചിക്കുന്നു അമ്മയുടെ പുത്രനിലൂടെ സാധിച്ചു തരുന്നതിന് അമ്മ ഈശോയോട് അപേക്ഷിക്കേണമേ ആമേൻ😮

  • @MiniAleena
    @MiniAleena Місяць тому +3

    അമ്മേ എത്രയും പെട്ടെന്ന്എന്റെ കട ബാധ്യത കൾ തീർത്തു തരണമേ ഇനി വയ്യ അമ്മേ ആരുടെയും ചീത്തവിളി കേൾക്കാൻ. ഒരു സമാധാനം പോലും ഇല്ല ജീവിതത്തിൽ എന്നെ കാണണ മേ. എന്നിലേക്ക്‌ പെട്ടന്ന് വരണമേ

  • @Ashly_Ashly_X
    @Ashly_Ashly_X 2 місяці тому +6

    അമ്മേ എന്റെ സങ്കടങ്ങളും സാമ്പത്തികബുദ്ധിമുട്ടുകൾ തീർത്തു തരേണമേ ആമേൻ

  • @user-mc2dy3pw1h
    @user-mc2dy3pw1h 5 місяців тому +8

    അമ്മേപരിശുദ്ധ മാതാവേ എന്റെ ദാരിദ്ര ദുഖവും ദുരിതങ്ങളും കടബാധ്യതകളും മാറ്റി കാക്കേണം അമ്മേ 🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @allyshaji9519
    @allyshaji9519 Місяць тому +7

    എന്റെ കുഞ്ഞുങ്ങളുടെ കൈയിൽ മുറുകെ പിടിച്ചു നടത്തണമേ അമ്മേ 🙏🙏🙏🙏🙏

  • @FloriThomas-tl9ro
    @FloriThomas-tl9ro 3 місяці тому +12

    അമ്മേ ഞാൻ ഇന്ന് ഒരുപാട് സങ്കടത്തോടെ ആണ് ഈ പ്രാർത്ഥന കേൾക്കുന്നത് എന്റെ ഇപ്പോഴത്തെ ഈ പ്രശ്നം പരിഹരിച്ചു തരണേ 🙏🏿🙏🏿🙏🏿🙏🏿

  • @deepaajidakumar4302
    @deepaajidakumar4302 2 місяці тому +5

    അമ്മേ മാതാവേ എന്റെ വീട്ടിലെ വിഷമങ്ങൾ എല്ലാം മാറ്റി തരണമേ ❤❤❤️

  • @alvinmayhew4526
    @alvinmayhew4526 6 місяців тому +11

    പരിശുദ്ധ മാതാവേ അമ്മേ എൻറെ എല്ലാ സങ്കടങ്ങളും സങ്കടങ്ങളെ സമർപ്പിച്ചു മാതാവേ എൻറെ നിയോഗങ്ങൾ അത്ഭുത തരണമേ എന്നെ തന്നെ നിൻറെ കാര്യങ്ങൾ എളിമയോടെ താഴ്മയായി താഴ്ത്തി താഴ്ത്തി ഏൽപ്പിക്കുന്ന മാതാവേ കരുണയായിരിക്കേണമേ

  • @ambilirnair9034
    @ambilirnair9034 Місяць тому +2

    എന്റ അമ്മ മാതാവേ നാളെ എന്നെ സാമ്പത്തികസഹായം തരാൻ ആരെക്കിലും മുന്നോട്ടു വരണേ

  • @shijuml9638
    @shijuml9638 Місяць тому +4

    മാതാവേ എന്റെ ജീവിതം അമ്മമേ കൽക്കൽ സമർപ്പിക്കുന്നു എന്റെ കാൽ വേതന എല്ലുത്തമാനം സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sinisubhash4554
    @sinisubhash4554 7 місяців тому +9

    അമ്മേ പരിശുദ്ധ. മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏽🙏🏽🙏🏽ആമേൻ 🙏🏽🙏🏽🙏🏽ആമേൻ 🙏🏽🙏🏽🙏🏽

  • @bijipaul-lq7hw
    @bijipaul-lq7hw 7 місяців тому +11

    കൃപാസനം അമ്മ മാതാവേ എന്റെ ഭർത്താവിനെ വേണ്ടി ഞാൻ അമ്മയോട് അപേക്ഷിക്കുന്നു ഞങ്ങൾക്ക് ഒരുപാട് കടങ്ങൾ ഉണ്ട് മാസം പലിശയും ലോണും ഒക്കെ അടയ്ക്കണം ഒരു നിവൃത്തിയുമില്ല ന്യൂസിലുള്ള എന്റെ ഭർത്താവ് ജോലി ഇല്ലാതെ ഇരിക്കുന്നു പരിശുദ്ധ അമ്മ മാതാവേ മൂന്ന് ആഴ്ചത്തേക്ക് ഒരു ഒരിടത്ത് ജോലിക്കായി വിളിച്ചു അമ്മ മാതാവേ സ്ഥിരമായി ഒരു ജോലി കൊടുത്തു എന്റെ അമ്മയെ ഞങ്ങളെ കാത്തുകൊള്ളണേ ഞങ്ങളുടെ പ്രയാസങ്ങൾ മാറ്റി തരണേ അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ സഹായിക്കണേ🙏🏻🙏🏻🙏🏻😭😭🙏🏻🙏🏻❤️❤️

  • @RekhaAnukuttan-vl8ht
    @RekhaAnukuttan-vl8ht 2 місяці тому +9

    എന്റെ നിയോങ്ങളിലും എല്ലാവരുടെ പ്രാർത്ഥനകളിലും അവിടുന്ന് അത്ഭുതം പ്രവർത്തിക്കേണമേ 🙏🙏🙏🙏

    • @HemalathaM.A-gd5hb
      @HemalathaM.A-gd5hb 2 місяці тому

      Amma mathave nte moleke videsath povan anugrahikeneme

    • @HemalathaM.A-gd5hb
      @HemalathaM.A-gd5hb 2 місяці тому

      Amma mathave njagalude vishamagal ellam Matti tharename

    • @HemalathaM.A-gd5hb
      @HemalathaM.A-gd5hb 2 місяці тому

      Amma mathave nte makkal exam passavaname

    • @HemalathaM.A-gd5hb
      @HemalathaM.A-gd5hb 2 місяці тому

      Amma mathave njagalke oru puthiya veedu vekkan anugrahikeneme

    • @HemalathaM.A-gd5hb
      @HemalathaM.A-gd5hb 2 місяці тому

      Amma mathave nte husband nte asugam Matti tharename

  • @user-dx2su9yg2v
    @user-dx2su9yg2v Місяць тому +2

    അമ്മേ കൃപാസന ദൈവ മാതാവേ എന്റെ മകൻ രഞ്ജിത്തിനെ ദൈവ വിശ്വാസി ആക്കണമേ അവൻെറ പുകവലിയും മാനസിക അവസ്ഥയും ജോലിക്ക് പോകുവാനുള്ള മടിയും ഇല്ലാതെ ആക്കണമേ അമ്മേ മാതാവേ എന്റെ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും തീർത്തു തരേണമേ അങ്ങയുടെ സന്നിധിയിൽ സാഷൃം പറയുവാനുള്ള കരുണ ചെയ്യേണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @jomolsiby4443
    @jomolsiby4443 7 місяців тому +14

    പരിശുദ്ധ അമ്മേ എന്റെ നിയോഗങ്ങളെ അങ് സ്വീകരിച്ച് സാധിച്ച് തരണമെ🙏🙏🙏🙏

  • @lissymathews5247
    @lissymathews5247 6 місяців тому +8

    അമ്മേ മാതാവേ, എന്റെ സങ്കടം മാറ്റി തരണേ 🙏

  • @RajammaB-wf8qm
    @RajammaB-wf8qm 2 місяці тому +7

    അമ്മേ എന്റെ പൂർണ്ണമായി ഉച്ചി മുതൽ ഉൾകാൾ വെര ഉള്ള രോഗവും അമ്മയുടെ നാമാത്തിൽ സൗഖും തന്നു അനുഗ്രഹം തേടി . അമ്മയോടു പ്രാർത്തിക്കുന്നു🤲🙏🤲🙏😭😭🤝✝️🕯️

  • @philominaj4513
    @philominaj4513 День тому +1

    ഓ എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🎂🎂🎂🎂🎂🎂🎂🎂🎂🎂🙏🙏🙏🙏🙏🙏🙏🙏

  • @SivaKumar-wp9vi
    @SivaKumar-wp9vi 7 місяців тому +17

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമെ. കൈവിടല്ലേ ആമേൻ

  • @soumyal3486
    @soumyal3486 7 місяців тому +22

    അമ്മയെ പരിശുദ്ധ അമ്മയെ എന്റെ എല്ലാം ആവിശ്യങ്ങൾ അവിടുന്ന് നടത്തി തരണം അമ്മയെ 🙏🙏🙏🙏🙏🙏

    • @susanabraham1790
      @susanabraham1790 5 місяців тому

      Amma ente Mackle return to my life chayenama I want they call
      Me hi mom

  • @beenadas4429
    @beenadas4429 8 днів тому +2

    മാതാവേ ഈ പ്രതിസന്ധിയിൽ നിന്ന് എന്നെ രക്ഷിച്ചനുഗ്രഹിക്കണമേ അമ്മേ സഞ്ചാരി മാതാവേ എന്റെ വീട്ടിൽ വന്നു എന്നെ തോടേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @usu9512
    @usu9512 3 місяці тому +3

    മാതാവേ എൻ്റെ അനന്ദു മോനെ രക്ഷിക്കണമേ😢 വിഷാദരോഗം അവനിൽ നിന്ന് എടുത്തു മാറ്റേണമേ അമ്മേ അവനെ അമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നു ഞങ്ങളുടെ ദുരിതം മാറ്റി രക്ഷിക്കണമമ്മേ.😢

  • @vinuvasu1639
    @vinuvasu1639 6 місяців тому +20

    പരിശുധമാതവേ അസാധ്യമായതിനെ സാദ്ധ്യമാക്കുന്ന അമ്മേ ഞങ്ങൾക്ക് സാമ്പത്തികമായ ഒരു ഉയർച്ച നൽക്കേണമെ ആമേൻ🙏🏻🙏🏻🌹

  • @user-nc4gx3ze1e
    @user-nc4gx3ze1e 7 місяців тому +58

    എന്റ അമ്മേ എന്റെ മക്കളെ അമ്മ യുടെ കരങ്ങ ളിൽ സമർപ്പിക്കുന്നു കാത്തു കൊള്ളണമേ❤❤❤❤

    • @sindhubiju7382
      @sindhubiju7382 5 місяців тому

      Amen

    • @user-vb8vz6ts2c
      @user-vb8vz6ts2c 2 місяці тому

      ​@@sindhubiju7382അമ്മേ കൃപാസനം

    • @user-vb8vz6ts2c
      @user-vb8vz6ts2c 2 місяці тому

      പ്രവാസനം മാതാവേ ഞങ്ങൾ ഫ്രണ്ട് ഞങ്ങളുടെ കുടുംബ സമാധാനത്തിനു വേണ്ടി അപേക്ഷിക്കണേ

    • @suryarajagopal2862
      @suryarajagopal2862 Місяць тому

      Amme mathave 6 months pregnant anu ravile nadakkanirangiyappol mood idivhu nalla oru veexhcna veeenu arum kantilla.😢 Ente kunjinu onnum sambhavikkalle pedichit Veena karyam njan arodum paranjilla mathave.11 varshamaye kaathirunnu kittiya kanmaniya amma kathone😢🙏

    • @aswins1157
      @aswins1157 28 днів тому

      അമ്മേ എന്റെ മോൻ നല്ല മാർക്കൊടു കൂടെ ജയിക്കണേ 🙏🙏എന്റെ ശരീരത്തിന്റെ എല്ലാം അസുഖളും മാറ്റി എനിക്ക് പൂർണ്ണ ആരോഗ്യം തരണേ 🙏🙏

  • @philominaj4513
    @philominaj4513 4 дні тому +1

    എൻ പരിശുദ്ധ അമ്മേ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ അമ്മേ അമ്മേ അമ്മേ അമ്മേ അമ്മേ അമ്മേ അമ്മേ അമ്മേ അമ്മേ എൻ നല്ല അമ്മേ എല്ലാ നിൻ കൃപ മതി എന്നു ഞാൻ വിശ്വസിക്കുന്നു അഭിഷേകാഗ്നി അയച്ച് എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ അമ്മ മാതാവേ രക്ഷിക്കൂക 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ അമ്മേ അമ്മേ അമ്മേ ഓടി വരു പ്രകാശം ചൊരിഞ്ഞു രക്ഷിക്കൂഎൻ അമ്മേ ആമേൻ ആമേൻ ആമേൻ അമ്മേ അമ്മേ അമ്മേ രക്ഷിക്കൂ🙏🙏🙏🙏🎂🙏🙏🙏🙏🎂🎂🎂🎂🎂

  • @anithasatheesh6364
    @anithasatheesh6364 27 днів тому +2

    എന്റെ മാതാവേ എന്റെ അസുഖത്തെ എന്നിൽ നിന്നും എടുത്തു മാറ്റണമേ ഡയാലിസിസ് എന്ന ഈ അവസ്ഥയിൽ നിന്നും എന്നെ രക്ഷിക്കണമേ

  • @lalitakrishna3039
    @lalitakrishna3039 7 місяців тому +17

    അമ്മേ എന്റെ ആവശ്യം നടത്തിത്തരേണമേ ആമ്മേൻ

    • @user-qc7mz8um3n
      @user-qc7mz8um3n 28 днів тому

      Prayer of janardanan tennents believers healing prayer group children sick people whats app members neighbours neighbours Veena and family heard Matha and bless every one abundantly in Jesus name remove evil spirits sins iniquities bless every one in Jesus blood Ameen

  • @BabuBabu-rr1vt
    @BabuBabu-rr1vt 5 місяців тому +4

    അമ്മ മാതാവേ എന്റെ കട ബാധ്യത പൂർണമായും മാറ്റി തരണമേ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എന്നെ അനുഗ്രഹിക്കണം എനിക് ഒരു സർകാർ ജോലി നൽകി അനുഗ്രഹിക്കണം എന്റെ നിയോഗം സാധിച്ചു തരണമേ

  • @kesiya6931
    @kesiya6931 3 місяці тому +21

    പരിക്ഷ എഴുതുന്ന എല്ല മക്കളെയും അനുഗ്രഹിക്കണെ ഓർമ്മശക്തി കൊടുക്കണ

  • @allyshaji9519
    @allyshaji9519 Місяць тому +3

    അമ്മേ എന്റെ പേരിലുള്ള ബാധ്യത തീർത്തു തരണമേ amme🙏🙏🙏

  • @user-pl5io6mk7q
    @user-pl5io6mk7q 7 місяців тому +15

    എന്റെ മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻

  • @ShincyGeorge-zu8um
    @ShincyGeorge-zu8um 7 місяців тому +13

    ഞങ്ങളുടെ കടങ്ങളും മാറാൻ പിന്നെ വീട് പണിയാനുംമാതാവ് ഞങ്ങൾക്കു നൽകണമേ

  • @manuvarghese4755
    @manuvarghese4755 7 днів тому +1

    മാതാവേ ഞങ്ങളുടെ കഷ്ട്ടപാടുകൾ മാറ്റി തരണമേ മാതാവേ എനിക്ക് പഠിക്കാൻ ബുദ്ധി തരണമേ ഞങ്ങളുടെ പ്രയസങ്ങൾ മാറ്റി തരണമേ

  • @sindhum2511
    @sindhum2511 Місяць тому +1

    പരിശുദ്ധ അമ്മേ എൻ്റെ വിസ യുടെ കാര്യം .അമ്മേ.അവിടുത്തെ മകനോട്. അപേക്ഷിക്കണമേ.🙏എൻ്റെ.വിസ.aapprove ആക്കി തരേണമേ 🙏ഞങ്ങൾക്കുവേണ്ടി അവിടുത്തെ.മകനോട് പ്രാർത്ഥിക്കണമേ🙏 പരിശുദ്ധ.മാതാവേ കരുണയുടെ അമ്മേ എൻ്റെ ഇ നിയോഗം അവിടുന്നെ സാധിച്ച് തരേണമേ🙏♥️ഞങൾ ഇ നിയോഗങ്ങൾ പരിശുദ്ധ അമ്മ വഴി ഞങ്ങളുടെ കർത്താവിൻ്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു 🙏പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി.madhyastham വഹിക്കേണമേ🙏.എൻ്റെ അമ്മേ പരിശുദ്ധ അമ്മേ എൻ്റെ ഇ നിയോഗം അവിടുന്നെ ഏറ്റെടുത്ത് ഞങ്ങൾക്ക് സാധിച്ച്.തരേണമേ
    E നിയോഗം വച്ച് ഞങ്ങൾക്ക് വേണ്ടി .പ്രാർത്തിക്കേണ്‌മെ 🙏🙏♥️

  • @deepakk2721
    @deepakk2721 7 місяців тому +5

    അമ്മേ എന്റെ സങ്കടങ്ങൾ എല്ലാം അമ്മയെ ഏൽപ്പിക്കുന്നു. ആമേൻ

    • @sunilajoy7255
      @sunilajoy7255 6 місяців тому

      എൻ്റേയും സങ്കടം സമർപ്പിച്ചു പ്രാർത്ഥിക്കുന്നേ 🙏🙏🙏🙏🙏

  • @vishnukannan2731
    @vishnukannan2731 5 місяців тому +4

    പരിശുദ്ധ മാതാവേ ഞങ്ങളുടെ കടബാധ്യത തീരുവാൻ മനക്ലേഷങ്ങൾ രോഗങ്ങൾ ദുരിതങ്ങൾ എല്ലാത്തിനും സൗക്ക്യം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏

  • @user-up2fc5sd3o
    @user-up2fc5sd3o 29 днів тому +2

    എന്റെ മാതാവേ എസ്എസ്എൽസി പരീക്ഷ എഴുതിയ എല്ലാ മക്കളും ജയിക്കണമേ

  • @nasiyasuhail7031
    @nasiyasuhail7031 Місяць тому +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ എല്ലാ അസുഖവും കൈവേദനയും വയറു വേദനയും എല്ല എല്ലാ അസുഖവും പരിശുദ്ധ മാറ്റിത്തരണമേ

  • @philominajoseph951
    @philominajoseph951 7 місяців тому +33

    എന്റെ അമ്മേ ഈശോ ദാനമായിതന മക്കളേ അമ്മാവഴി ഈശോയ്ക്കു സമർപ്പിക്കുന്നു കാത്തുകൊള്ളണമേ 🙏

  • @sreejaprakash
    @sreejaprakash 7 місяців тому +30

    പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏 എന്റെ കുഞ്ഞിനെ നല്ല വഴികാട്ടി നടത്തേണമേ

  • @haridasan.pharidasan.p3787
    @haridasan.pharidasan.p3787 24 хвилини тому

    പരിശുദ്ധ മാതാവേ സ്വസ്തി ഞങ്ങളുടെ അറിഞ്ഞും അറിയാതെയും ചെയ്തു പോയ സകല പാപങ്ങളും പൊറുക്കാൻ പൊന്നു തമ്പുരാനോട് മാതാവ് മദ്ധ്യസ്തം വഹിച്ചു ഞങ്ങൾ വേണ്ടി അപേക്ഷിച്ച് അനുഗ്രഹിക്കണേമേ മാതാവേ എന്തു ചെയ്യണം എന്ന് അറിയാതെ കഷ്ടപ്പെടുകയാണ് മാതാവേ ഞങ്ങൾ അങ്ങയേ വിശ്വസിക്കുന്നു ആരാധിക്കുന്നു മാതാവേ സ്വസ്തി. മാതാവേ ഞങ്ങൾക്ക് ഒരു അത്ഭുത വഴി തുറക്കേണമേ മാതാവേ ലോകം മുഴുവൻ സുഖം നൽകണമേ മാതാവേ നന്ദി

  • @user-po9kb1fc6h
    @user-po9kb1fc6h Місяць тому +1

    അമ്മേമാതാവേ... ഞങ്ങളുടെ.. സാമ്പത്തിക.. ബുദ്ധിമുട്ടുകൾക്കു.. വേണ്ടി.. പ്രാർത്ഥിക്കുന്നു..... ജീവിത. പങ്കാളിക്കു. ജോലി.. നൽകി.. അനുഗ്രഹിക്കേണമേ.....

  • @ManojVictor-zk1vz
    @ManojVictor-zk1vz 7 місяців тому +20

    മാതാവേ എനിക്കും ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ മറ്റുള്ളവർ കുറ്റപ്പെടുത്തുമ്പോഴും പരിഹസിക്കുമ്പോഴും അവരോട് ക്ഷമിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ

  • @user-xk2yp1zo8f
    @user-xk2yp1zo8f 6 місяців тому +13

    പരിശുദ്ധ അമ്മേ... എന്റെ പ്രാർത്ഥന അമ്മ കേൾക്കണമേ എന്റെ സങ്കടങ്ങാൾ അമ്മേക്ക് മുന്നിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ... 🙏

  • @user-nv4yq4vn5t
    @user-nv4yq4vn5t 27 днів тому +2

    അമ്മേ മാതാ പെ എൻ്റെ അമ്മ സഹോദരങ്ങൾ അല്പം പിണക്കുന്നതിൽ ആണ ഞങ്ങളെ എല്ലാവരെയും സ്നേഹത്താൽ കഴിയാൻ അമ്മ അനുഗ്രഹിക്കണം

  • @RajammaB-wf8qm
    @RajammaB-wf8qm 2 місяці тому +1

    ദൈവമാതാവേ എന്റെ കർത്തവയ ദൈവമേ നീ ഞങ്ങളിൽ വരേണമേ അങ്ങയുടെ മേൽ സൂചിപ്പിച്ച നിയോഗം നീ എത്ര യും വേഗം ഞാങ്ങൾക്കു ശ തിച്ചു തരണമേ🤲🤲🤲🙏🙏🙏

  • @shajimolaji2889
    @shajimolaji2889 7 місяців тому +17

    അമ്മേ മാതാവേ കടക്കാർക്ക് സമാധാനം കൊടുക്കേണമേ 🙏🏽🙏🏽🙏🏽🙏🏽

    • @mylittleworld1203
      @mylittleworld1203 7 місяців тому

      അമ്മ മാതാവേ എന്റെ പ്രാർത്ഥനകൾ കേൾക്കേണമേ 🙏🏻

  • @rakhiabraham9553
    @rakhiabraham9553 7 місяців тому +10

    അമ്മേ..എന്റെ ആഗ്രഹങ്ങൾ നൽകി എന്നെ അനുഗ്രഹിക്കേണമേ 🙏

  • @SoulSisters731
    @SoulSisters731 2 місяці тому +1

    പരിശുദ്ധ അമ്മേ എന്റെ നിയോഗങ്ങൾ എല്ലാം സ്വീകരിച്ചു എല്ലാം സാധിച്ചു തരേണമേ. ആമേൻ 🙏🏻🙏🏻🙏🏻

  • @edbellmary6849
    @edbellmary6849 Місяць тому +1

    അമ്മേ ഞങ്ങളുടെ കടം മാറ്റി തരണമേ. ഒപ്പം നല്ല മാർക്കോടെ ജയിക്കാൻ വേണ്ട കൃപ തരണേ. കൂടാതെ എന്റെ അനിയന് അവൻ ജോലിക്കു പോയിരിക്കുന്ന സ്ഥലത്തെ പേപ്പർ കൊടുത്തു അനുഗ്രഹിക്കണേ. എന്റെ പാരൻ സിനു നല്ല ആര്യോഗ്യവും സമാധാനവും നൽകി എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ .

  • @rosilyvo
    @rosilyvo 7 місяців тому +19

    അമ്മേ മാതാവേ എന്റെ കുഞ്ഞിനെ അനുഗ്രഹിക്കണേ 🙏🙏🙏

  • @AnithaAnitha-gy5xk
    @AnithaAnitha-gy5xk 7 місяців тому +11

    അമ്മേ മാതാവേ എന്റെ മകൾ അനുഭവിക്കുന്ന എല്ലാ വിഷമങ്ങളിലിൽ നിന്ന് അവളെ മോചിപ്പിച്ചു നല്ല ദയിര്യവും പഠിക്കാൻ ulla നല്ല മനസ്സ് സാധ്യമാക്കി തരണമേ 🙏🙏🙏ആമേൻ

  • @killadivlogs5586
    @killadivlogs5586 2 місяці тому +2

    അമ്മേ മാതാവേ, തടസ്സങ്ങൾ ഒന്നുമില്ലാതെ ലോൺ പൈസ ഇന്ന് തന്നെ കിട്ടണം ആമേൻ 🙏🙏🙏

  • @RajanRajan-sz2is
    @RajanRajan-sz2is 4 місяці тому +5

    അമ്മേ പരിശുദ്ധ അമ്മേ വാഗ്ധാന പേടകമേ അമ്മയുടെ കരങ്ങളിൽ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു അമ്മപുത്രനായ തിരുകുമാരനോട് അപേക്ഷിച്ച് എന്റെ കുടുംബ ജീവിതം ഒന്നിപ്പിച്ചു തരുമെന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @BinuL-pf8vw
    @BinuL-pf8vw 7 місяців тому +20

    ദൈവ വാതാവേ ഞങ്ങളുടെ കട ബാധ്യത തീർത്ത് തരഞ മേഞങ്ങളടെ കുടുംബത്തിലെ എല്ലാ വരേയും കാത്ത് രക്ഷിക്കണമേ ആമേൻ

  • @user-mc8yi9wx9p
    @user-mc8yi9wx9p 28 днів тому +1

    മാതാവേ ഞങ്ങളുടെ മക്കളെ രണ്ടു പേരെയും രാഷ്ട്രീയ പ്രലോഭനത്തിൽ നിന്നും മോചിപ്പിച്ച് രക്ഷിക്കേണമേ ആമേൻ🌹🌹🌹🌹❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @nandhithaappuzz6177
    @nandhithaappuzz6177 26 днів тому +1

    അമ്മേ മാതാവേ ഇന്ന് വരുന്ന plus two റിസൾട്ടിൽ എനിക്ക് എല്ലാ വിഷയത്തിനും നല്ല മാർക്കോഡ് കൂടി A+കിട്ടാൻ എന്നെ മനസറിഞ്ഞു അനുഗ്രഹിക്കണേ അമ്മേ കരുണ നിറഞ്ഞ മാതാവേ എന്നെ കൈ വിടല്ലേ 🙏🏻🙏🏻🙏🏻🙏🏻ഞാൻ അമ്മയുടെ സന്നിധിയിൽ വരാമേ amme🙏🏻🙏🏻

  • @bindhusukumaran4316
    @bindhusukumaran4316 7 місяців тому +12

    അമ്മേ ആഗ്രഹങ്ങൾ നടത്തി തരണേ 🙏

  • @beenagopal76
    @beenagopal76 6 місяців тому +5

    എന്റെ അമ്മേ എന്റെ മക്കളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തു കൊള്ളേണമേ...... 🙏🙏🙏🙏🙏🙏

  • @SathiSathi-le9bi
    @SathiSathi-le9bi Місяць тому +1

    അമ്മേ ഇന്ന് വലിയൊരു പ്രതിസന്ധിയിൽ ആണ് ഞാൻ എന്റെ കുടുംബത്തെ രക്ഷികണ മേ

  • @premakp1981
    @premakp1981 28 днів тому +1

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ ആഗ്രഹം സാധിച്ചു തരേണമേ Amen 🙏🙏🙏

  • @reenajaison201
    @reenajaison201 6 місяців тому +8

    പരിശുദ്ധ അമ്മേ എൻ്റെ ഇടത് കാലിലെ കഠിന വേദന മാറ്റി തരേണമേ ❤ നന്നായി നടക്കാൻ എന്നെ അനുഗ്രഹിക്കേണമേ ❤❤ സഹായിക്കേണമേ❤❤❤

  • @cicilysunny5941
    @cicilysunny5941 7 місяців тому +29

    Eshoye എല്ലാ കുഞ്ഞുമക്കളെയും അനുഗ്രഹിക്കേണമേ. പഠിക്കാനാഗ്രഹിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അവർക്കു ആവശ്യമായ യോഗ്യതയും സാമ്പത്തിക സഹായവും അനുഗ്രഹമാക്കി തരണമേ.

  • @ramaniissac1977
    @ramaniissac1977 3 місяці тому +1

    എൻ്റെ ആവശ്യങ്ങളറിയുന്ന മാതാവെ അപേക്ഷിച്ചാ ഉപേക്ഷിക്കാത്ത മാതാവേ സഹായിക്കേണമേ

  • @BhavanaMathew
    @BhavanaMathew 2 місяці тому +2

    10 ക്ലാസ്സിൽ പരീക്ഷ എഴുതുന്ന എല്ലാ മകൾക്കും നല്ല ജയം കൊടുക്കാൻ വേണ്ടി അമ്മേ അനുഗ്രഹിക്കണേ

  • @geethagopi8502
    @geethagopi8502 7 місяців тому +5

    അമ്മ മാതാവേ എന്നെ കാത്തു രക്ഷിക്കണേ... 🙏🙏

  • @aishaaisha6184
    @aishaaisha6184 7 місяців тому +29

    അമ്മേ മാതാവേ ഈ നേരം വരെ ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ❤️🙏

  • @silvibaiju8994
    @silvibaiju8994 Місяць тому +2

    അമ്മേ മാതാവേ എൻ്റെ മക്കൾ ജീവിത പങ്കാളി എൻ്റെ കുടുംബം മുഴുവൻ അനുഗ്രഹത്താൽ nirakkename എൻ്റെ കടങ്ങൾ വീട്ടിതരനെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sijokaroor
    @sijokaroor 5 місяців тому +7

    പരിശുദ്ധ മാതാവേ ഞങ്ങൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന സാമ്പത്തിക തടസം മറികടക്കാൻ സഹായിക്കണമേ 🙏🙏🙏

  • @user-kp4il5yr2j
    @user-kp4il5yr2j 6 місяців тому +7

    എന്റെ എല്ലാം നിയോഗ ളും അമ്മ മാതാവ് സാധിച്ചു തരണമേ🙏🙏❤️❤️

  • @manuvarghese4755
    @manuvarghese4755 9 днів тому +2

    മാതാവേ ഞങ്ങളുടെ വീട്ടിലെ പ്രശ്‌നങ്ങൾ മാറ്റി.തരണ മേ

  • @user-kc3yu4kp1p
    @user-kc3yu4kp1p 2 місяці тому +2

    അമ്മ മാതാവേ ഞങ്ങളെ കാത്തുരക്ഷിക്കണം മാതാവേ

  • @amaljoajay6683
    @amaljoajay6683 7 місяців тому +13

    അമ്മേ.. മാതാവേ. ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏

  • @philominajoseph951
    @philominajoseph951 7 місяців тому +13

    അമ്മേ മാതാവേ എന്റെ മകളുടെ പരീക്ഷ എളുപ്പമായി വിജയിപ്പിക്കണമേ അമ്മേ ഈശോയോട് മാധ്യസ്ഥ്യം അപേക്ഷിക്കണമേ 🙏🙏

  • @AliceBenny-qp2be
    @AliceBenny-qp2be Місяць тому

    അമ്മേ മാതാവേ കുടുംബ സമാധാനം നൽകണം. എന്റെ ക്കുടുംബ ജീവിതത്തിൽ കടന്നു കുടിയിരിക്കുന്ന പിശാചിനെ ബഹിഷ്കരിക്കണം അമ്മയുടെ സംരക്ഷണത്തിൽ ജീവിക്കാൻ സഹായിക്കാണമേ

  • @user-nv4yq4vn5t
    @user-nv4yq4vn5t 28 днів тому +1

    അമ്മേ മാതാവേ സമാധാനം സന്തോഷം നിറഞ്ഞ ഒരു ജീവിതം തന്നു അനുഹിക്കണമെ.

  • @asharavi6378
    @asharavi6378 7 місяців тому +9

    അമ്മേ എന്റെ മോന്റെ വിദേശത്തെ ജോലി ശരിയാക്കി കൊടുക്കേണമേ 😭🙏 ഞങ്ങളുടെ പ്രാർത്ഥന കൈകൊള്ളേണമേ 🕯️🕯️🙏🙏🙏

  • @shajimolaji2889
    @shajimolaji2889 7 місяців тому +8

    അമ്മേ ബാങ്കിൽ സമാധാനംകിട്ടേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @sumeeshsumeesh1695
      @sumeeshsumeesh1695 5 місяців тому

      Restin peace mommy bank🙏🙏🙏🙏🙏🙏🙏💔💔🌹🌹🌹🌹

  • @Ashashibu-ro5nc
    @Ashashibu-ro5nc 24 дні тому +1

    ഞങ്ങളുടെ കടങ്ങൾ എല്ലാം മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @sheltonantony9968
    @sheltonantony9968 7 місяців тому +26

    അമ്മേ എന്റെ ഉച്ചി മുതൽ കാൾവരെ ഉള്ള എല്ലാ രോഗവും സമർപ്പിക്കുന്നു ഈശോ മാതാവേ എന്റെ കൈ മസിൽ ജോയിന്റാക്കി തരണുമെ എന്റെ കഴുത്തു മുതൽ താഴോട്ട് ഉള്ള എല്ലുകൾക്ക് നരമ്പുകൾ ബലപ്പെടുത്തി രോഗവും വേദനയും മാറ്റി തരാൻ കരുണ ഉണ്ടാകണേ എനിക്ക് വേണ്ടി ഇശോയോട് അപേക്ഷിക്കു അമ്മുടെ നീല മേലങ്കി കൊണ്ട് പൊതിഞ്ഞു എന്റെ ഉച്ചി മുതൽ കൾവരെ പൂർണ സൗഗ്യം തന്നു അനുഗ്രഹിക്കണുമെ അമ്മേ എന്റെ നിയോഗം തള്ളി കളയരുതേ എന്നോട് കരുണ കാണിക്കണുമെ 🙏🏿❤❤❤🙏🏿🙏🏿

    • @MANOJRAVEENDRANPILLAI
      @MANOJRAVEENDRANPILLAI 4 місяці тому

      🙏🏻

    • @binoybinu1048
      @binoybinu1048 4 місяці тому +1

      അമ്മയെ പരിശുദ്ധ അമ്മയെ ദൈവമാതാവേ എൻറെ മൺസ് സ്പടിക ഭരണി കച്ചവടം ആകാൻ വേണ്ടി പ്രാർത്ഥിക്കണം എൻറെ ബാങ്ക് ലോണും കടബാധ്യതകളും തീർത്തു തന്ന സഹായിച്ച ആശ്വസിപ്പിച്ചു ദൈവം മാതാവിനെ ആശ്രയിച്ച് ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ എനിക്ക് സന്തോഷവും സമാധാനവും ഒരു കുടുംബജീവിതം തന്നെ സഹായിച്ച ആശ്വസിപ്പിച്ചു ദൈവം മാതാവിനെ ആമേൻ ആമേൻ ആമേൻ

    • @elizabeththomas1537
      @elizabeththomas1537 2 місяці тому

      😅😅,,, 5:52

    • @elizabeththomas1537
      @elizabeththomas1537 2 місяці тому

      , 7:17 😂😂

  • @masteraaron6304
    @masteraaron6304 5 місяців тому +6

    അമ്മേ മാതാവേ എന്റെ മക്കള കാത്തു കൊള്ളണമേ

  • @sheelashibu118
    @sheelashibu118 Місяць тому +2

    അമ്മേ എന്റെ കഷ്‌ടദകൾ മാറ്റിത്തരേണമേ ആമേൻ

  • @leenashaji304
    @leenashaji304 Місяць тому +1

    എന്റെ അമ്മേ മാതാവേ എന്റെ ജീവിതത്തിൽ ഭവനത്തിൽ ജോലിയിൽ സമാധാനം ഉണ്ടാകുവാൻ അനുഗ്രഹിക്കണമേ

  • @Sabu-mx3eb
    @Sabu-mx3eb 5 місяців тому +7

    അമ്മയെ എന്നെ സാമ്പത്തികമായ ബുദ്ധിമുട്ടും രക്ഷിക്കാൻ പ്രാർത്ഥിക്കണമേ എനിക്കൊരു ജോലി കിട്ടാൻ വേണ്ടിയും പ്രാർത്ഥിക്കണമേ അമ്മേ

    • @Elsystany
      @Elsystany 3 місяці тому

      ❤❤❤❤❤❤❤❤❤

    • @valsalakalarikkal4355
      @valsalakalarikkal4355 3 місяці тому

      Parishudha,ammeellavthananmkalumnlkenamemadthaverkshikkaname💗🕉️✅🙏

  • @SumaSuma-er2rf
    @SumaSuma-er2rf 2 місяці тому +1

    അമ്മേ കൃപാസനമാതവെ ഞങ്ങളുടെ കഷ്ടങ്ങൾ മാറ്റിത രണമെ അസുഖങ്ങൾ മാറ്റിതരണമെ

  • @lalithap390
    @lalithap390 26 днів тому +1

    മാതാവേ എന്റെ കടങ്ങൾ വീട്ടി തരണേ 🙏🙏🙏

  • @SivaKumar-wp9vi
    @SivaKumar-wp9vi 7 місяців тому +6

    കൃപാസനം പ്രസാദപരമായ മാതാവേ എന്റെ മനസ്സിന് ശക്തിയും ധൈര്യം തരണേ എന്റെ മനസ്സിലെ എല്ലാ സങ്കടങ്ങളും മറ്റൊരാണമേ ആമേൻ

  • @minianil6469
    @minianil6469 7 місяців тому +3

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം നടത്തി തരണേ. കൈ വിടരുതേ മാതാവേ

  • @sunithajose6391
    @sunithajose6391 3 місяці тому +1

    അമ്മേ മാതാവേ എൻ്റെ സങ്കടങ്ങളും വേദനകളുംമാറ്റിതരണമേ

  • @anjusarath-ds2ny
    @anjusarath-ds2ny Місяць тому +1

    അമ്മേ മാതാവേ എന്റെ ആഗ്രഹം സാധിച്ചു തരേണമേ 🙏. എന്റെ പ്രാത്ഥന കേൾക്കാതെ പോകരുതേ 🙏. ആമേൻ 🙏🙏

  • @user-xw5cz8wd1i
    @user-xw5cz8wd1i 7 місяців тому +3

    അമ്മേ മാതാവേ എന്റെ കുടുംബത്തിലെ പ്രശ്നങ്ങൾ മാറ്റിത്തരണമേ

  • @greeshmaunnimol4536
    @greeshmaunnimol4536 7 місяців тому +9

    അമ്മേ മാതാവേ എന്റെ 5 മാസം സ്കാനിംഗ് നാളെ ആണ് കുഞ്ഞിന് യാതൊരു കുഴപ്പവും കൂടാതെ അനുഗ്രഹിക്കേണമേ അമ്മേ ആമേൻ 🕯️🙏കുഞ്ഞിന് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ അമ്മേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️

  • @SarammaSaramma-hp6gb
    @SarammaSaramma-hp6gb 3 місяці тому

    എന്റെ മാതാവേ ഞങ്ങൾ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കി തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കടങ്ങളും ഭാരങ്ങളും പ്രയാസങ്ങളും മാറ്റി തരണമേ ഞങ്ങളുടെ മകന്റെ ദുശീലങ്ങൾ മാറ്റിത്തരാൻ അനുഗ്രഹിക്കണമേ മദ്യപാനത്തിൽ നിന്ന് വിടുതൽ തരണമേ എല്ലാ ആവശ്യങ്ങളും ഞങ്ങളെ അനുഗ്രഹിക്കുവാൻ ദൈവ തിരു കുമാരനോട് അപേക്ഷിക്കണമേ ആമേൻ

  • @ambilirnair9034
    @ambilirnair9034 Місяць тому +1

    അമ്മേ ഈ പ്രാത്ഥന തീരുന്നതിനു മുൻപ് ഒരിക്കൽ കൂടി അമ്മയോട് അപേക്ഷിക്കാണ് എനിക്ക് നാളെ ഒരു ലക്ഷം രൂപ ആവിശ്യം ആണ് അത് തന്നു സഹായിക്കണം. ഇല്ലേൽകിൽ എനിക്ക് വലിയ പ്രോബ് ഫേസ് ചെയ്യ്യണം. കൈ വിടല്ലേ അമ്മ

  • @jojosibi
    @jojosibi 7 місяців тому +93

    മാതാവേ 🤲🏻, ശ്വാസം മുട്ടൽ മൂലം വെന്റിലേറ്ററിൽ ആയിരിക്കുന്ന എന്റെ കുഞ്ഞിനെ അവിടുന്ന് സുഖപ്പെടുത്തണമേ, എത്രയും പെട്ടന്ന് വെന്റിലേറ്ററിൽ നിന്ന് മാറ്റുന്നതിന് അവിടുന്ന് കുഞ്ഞിനെ അനുഗ്രഹിക്കേണമേ 🤲🏻ആമ്മേൻ

    • @princejohn6740
      @princejohn6740 7 місяців тому +2

      Prathicholu ella dukhagalum marum.kunju better akum

    • @jayasreek8203
      @jayasreek8203 7 місяців тому +4

      Ammee nanthi 🙏 sthuthi 🙏🌹 വെൻ്റിലേറ്റർ സഹായത്തോടെ കിടക്കുന്നaa കുഞ്ഞിനെ അമ്മ ethryum പെട്ടെന്ന് സ്പർശിച്ചു soukyappeduthename kripayundakename ദൈവത്തിനു നന്ദി 🌹🙏❤

    • @Sruthyyyhhhh06
      @Sruthyyyhhhh06 7 місяців тому +3

      അമ്മേ എന്റെ മോളുടെ വിദ്യാഭ്യാസ നിലച്ചുപോകാവുന്ന അവസ്ഥയിലാണ് ഇപ്പോൾ ഫീസ് അടയ്ക്കാൻ നിവJ ത്തിയില്ല. ഫൈന പരിക്ഷയാണ് ഇനിയു വരാൻ പോ ഒന്നത് സിസംബറിൽ പൈസ അടയ്ക്കണം രക്ഷിക്കണം

    • @tintuvarghese1508
      @tintuvarghese1508 7 місяців тому +1

      ഈശോയെ പ്രാത്ഥന കേൾക്കണേ എന്റെ പിള്ളേരെ അടുത്ത് എന്ന എത്തിക്കണേ

    • @josejxvlog3412
      @josejxvlog3412 7 місяців тому

      Ameaendeamon10anuavenupadicanullaegarthacoducanameaammeaavanpadanathilvaleraozhapanuavenaeacayivediyalleaammeaamen

  • @marygeorge5573
    @marygeorge5573 7 місяців тому +13

    പരിശുദ്ധ അമ്മേ പലവിധ രോഗങ്ങളിൽ കഷ്ടപ്പെടുന്ന എനിക്ക് ശരീര സൗഖ്യം നൽകേണമേ. ആമ്മേൻ. 🙏♥️💕🌹❤️‍🔥💝❤️💖💐🥰

  • @aneekhathomas8230
    @aneekhathomas8230 2 місяці тому +1

    പരിശുദ്ധ അമ്മേ, മാതാവേ.... അമ്മക്ക് അസാധ്യം ആയിട്ട് ഒന്നും ഇല്ല എന്ന് അറിയാം.. ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമെ 🙏🏻🙏🏻ഞങ്ങളെ അവിടുത്തെ കൃപയാൽ നിരക്കേണെമെ... എന്റെ കാലിന്റെ വേദന, ബുദ്ധിമുട്ട്.... Stiffness മാറ്റി അനുഗ്രഹിക്കേണമേ..... രോഗസൗഖം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻മകളെ അനുഗ്രഹിക്കേണമേ... പഠിക്കാൻ ബുദ്ധി, ശക്തി, ജ്യാനം പകർന്നു കൊടുക്കെണെമെ .. Exam il koode irikkeneme..... Avidunnu Kripa ചൊരിഞ്ഞു അനുഗ്രഹിക്കേണമേ.... നല്ല ഒരു റിസൾട്ട്‌ നൽകി അനുഗ്രഹിക്കേണമേ.... 🙏🏻🙏🏻🙏🏻

  • @user-zg7xl1vf6k
    @user-zg7xl1vf6k 2 місяці тому +1

    പരിശുദ്ധഅമ്മേ ഹൃദയമാതാവേ എല്ലാമക്കളെയും സംരക്ഷണം ഏറ്റെടുകുന്ന അമ്മേ അമ്മയുടെ അലിവ് എനിക്കും എന്റെ കുടുംബത്തിനും നൽകേണമേ പരിശുദ്ധ മാതാവേ സാമ്പത്തികാ ബുന്ധിമുട്ടിൽ നിന്നും കരകയറ്റേണ്ണമേ ആമേൻ