കൃപാസനം ഒഫീഷ്യൽ പ്രത്യക്ഷീകരണ മദ്ധ്യസ്ഥ പ്രാർത്ഥന

Поділитися
Вставка
  • Опубліковано 27 вер 2020
  • #മരിയൻഉടമ്പടി
    #സായാഹ്നപ്രാർത്ഥന
    #കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
    ഉടമ്പടി എടുക്കാത്തവർ ഈ പ്രാർത്ഥന ചൊല്ലിക്കഴിഞ്ഞ് ഇന്ന് തന്നെ ഉടമ്പടി എടുത്ത് അമ്മമാതാവിൻറെ അനുഗ്രഹം പ്രാപിക്കുക!!
    ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammarianshrine.com/o...
    #കൃപാസനം
    #മരിയൻഉടമ്പടി
    #GlobalRosaryMeet
    #GoogleMeet
    #MarianCovenantTestimony
    #HolyMother
    #LightACandle
    #FrVPJosephKreupasanam
    #KreupasanamLive
    #Kreupasanamlatestvideo
    #FrVPJosephKreupasanamlatestvideo
    #MarianApparitionSite
    #ApparitionSite

КОМЕНТАРІ • 4,9 тис.

  • @aneetaaliyas3654
    @aneetaaliyas3654 3 місяці тому +14

    18 വർഷം ആയി സ്വന്തം ആയിട്ട് ഒരു വിട് ഇല്ല. അമ്മയുടെ മകനോട് പറഞ്ഞു ഒരു ഭവനം പണിയുവാൻ ഉള്ള ഭാഗ്യം അനുഗ്രഹം തരണം 🙏❤️

  • @sayanthkrishna8571
    @sayanthkrishna8571 Місяць тому +6

    എന്റെ മാതാവേ.. രാഗേഷിന് കിട്ടുമെന്ന് കരുതുന്ന പണം കിട്ടാനും ഞങ്ങളുടെ വീടിന്റെ കടം വീട്ടനും അനുഗ്രഹിക്കണേ മാതാവേ

  • @shynim2322
    @shynim2322 3 місяці тому +9

    മാതാവേ നന്ദി ഉടമ്പടി എടുത്തതിന് ശേഷം 12 വർഷമായിട്ട് ഒരു ജോലിയും ഇല്ലാതിരുന്ന എനിയ്ക്ക് ഗസ്റ്റായിട്ട് പഠിപ്പിക്കുവാൻ കിട്ടിയതിൽ നന്ദി പറയുന്നു പല അസുഖങ്ങളിൽ നിന്നും സുഖം തന്നതിനും നന്ദി .... മാതാവേ നന്ദി...നന്ദി... കൂടെയുണ്ടാകണമേ.

  • @girijasurendran2944
    @girijasurendran2944 3 місяці тому +26

    അമ്മേ നാളെ എക്സാം എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ😢😢😢😢

  • @jayanthisnair15
    @jayanthisnair15 4 місяці тому +13

    മാതാവേ എന്റെ കുഞ്ഞിന്റെ ശ്വാസ തടസം മാറ്റിതരണേ 🙏🏼🙏🏼🙏🏼

  • @ShobhaM-tf8tp
    @ShobhaM-tf8tp 3 місяці тому +10

    അമ്മേ മാതാവേ എന്റെ മകന്റെ ജോലിയെ സമർപ്പിക്കുന്നു അമ്മ ഒന്നു അവന്റെ ജോലിയിൽ ഇടപെടണമേ നല്ല സാലറിയുള്ള ജോലിക്കൊടുത്ത അവനെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @mnkfamily4552
    @mnkfamily4552 25 днів тому +3

    അമ്മേ ഞങ്ങളുടെ കടബാധ്യത തീർക്കാനുള്ള ഒരു വഴി കാട്ടി തരണമേ 🙏🙏🙏🙏

  • @user-uk6sn2di1z
    @user-uk6sn2di1z 4 місяці тому +5

    അമ്മേ മാതാവേ എൻറെ വീട്ടിൽ വരേണമേ തിരു കുമാര ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @miniantony6645
    @miniantony6645 6 місяців тому +31

    കൃപാസന മാതാവേ എല്ലാേ രോഗികളേയും പ്രത്യേകിച്ച് എല്ലാ കാൻസർ രോഗികളേയും സൗഖ്യപ്പെടുത്തണമെന്ന് അമ്മയോടു പ്രാർത്ഥിക്കുന്നു.

  • @athiraratheesh2664
    @athiraratheesh2664 11 місяців тому +10

    അന്യ നാട്ടിൽ കുഞ്ഞുങ്ങളെ ഇട്ടേച്ചു ജോലി തേടി വന്ന എന്നെ അനുഗ്രഹിച്ചു എത്രേം വേഗം ജോലി ശെരിയാക്കി തരേണമേ 🙏🏼😭

  • @user-mg8tk6zo1h
    @user-mg8tk6zo1h 9 годин тому

    Mathave ഞങൾ സാമ്പത്തികമായി തകർന്നു നിൽക്കുകയാണ് കരകയറ്റണമേ മാതാവേ. ആമേൻ

  • @sindhurajendransindhu5744
    @sindhurajendransindhu5744 6 місяців тому +6

    എന്റെ മാതാവേ എന്റെ ദുഃഖങ്ങൾ മാറ്റിത്തരേണമേ 🙏

  • @user-gk6lk1pe2n
    @user-gk6lk1pe2n 3 місяці тому +3

    മാതാവേ എന്നെ പോലെ കടഭര്ത്താൽ ബുദ്ധിമുട്ടുന്ന എല്ലാവരുടേയും കടഭാരം നീക്കണമേ അമ്മേ

  • @marygeorge3930
    @marygeorge3930 Рік тому +33

    എൻ്റെ മാതാവേ ഒരു കുഞ്ഞന് വേണ്ടി 7 വർഷമായി കാത്തിരിക്കുന്നു. കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @positivevibes4677
    @positivevibes4677 6 днів тому

    അമ്മേ കൃപാസാനം പ്രസാദ വര മാതാവേ ഞങ്ങളെ അലട്ടുന്ന എല്ലാ വിഷമങ്ങളും പ്രശ്നങ്ങളും എത്രയും വേഗം പരിഹരിക്കണമേ ആമേൻ

  • @user-sb1zp4uh8x
    @user-sb1zp4uh8x 3 місяці тому +10

    പരിശുദ്ധ അമ്മേ എൻ്റെ കൈ തരിച്ച് മരപ്പുപോല വരുന്ന അവസ്ഥ മുട്ടുവേദന ഷോൾഡറിലെ നീത് മ്ുട്ടിൻ്റെ നീര് എല്ല് തേയ്മാനം തൈറോയിഡ എല്ലാം സൗഖ്യ പ്പെടുത്തി തരേണമേ എല്ലാ പൈശാചിക ബന്ധനത്തിൽ നിന്നും എന്നേയും എൻ്റെ കടുബത്തിലെ എല്ലാവരേയും സംരക്ഷിക്കേണമേ ഞങ്ങളുടെ അടുക്കളയേയും പാചകത്തേയും ആശീർവദിച്ച് അനുഗ്രഹിക്കേണമേ

  • @sr.liznageorge1530
    @sr.liznageorge1530 4 місяці тому +8

    കൃപാസനമാതാവേ, അപകടത്തിലൂടെ വലതു കണ്ണിന് പറ്റിയ പരിക്കിന് പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ

  • @MaryAntony-mt5rq
    @MaryAntony-mt5rq 6 місяців тому +10

    അമ്മയോട് പ്രാർത്ഥിച്ചതിന്റെ ഫലമായി ഞങ്ങളുടെ വീടും കൂട്ടുകാരന്റെ വീടും ബാങ്കുകൾക്ക് പോകാതെ ഞങ്ങൾക്കു തന്നെ തിരിച്ചെടുക്കാൻ സാധിച്ചതിന് അമ്മയോടും ഈശോയോടും നന്ദി പറയുന്നു

  • @selimoleaji4431
    @selimoleaji4431 3 місяці тому +1

    എന്റെ ഭർത്താവിനെ അനുഗ്രഹിക്കേണമേ 🙏സാമ്പത്തിക ബുദ്ധിമുട്ടുകൾ മറ്റേണമേ 🙏വീടിന്റെ പണികൾ ചെയ്യുവാൻ സാധിക്കേണമേ 🙏

  • @maryabraham5989
    @maryabraham5989 17 годин тому

    അമ്മേ മാതാവേ എന്റെ മമ്മിക്ക് വിറ്റുമാറാത്ത പനിയും വയറു വേദനയും ശർ തിലും ആണ്. കുറവ് ഒന്നും ഇല്ല അമ്മേ.... മമ്മീടെ എല്ലാ വേദനയും മാറ്റി കൊടുക്കണേ അമ്മേ... എല്ലാ ആരോഗ്യ പ്രശ്നങ്ങളും ഇല്ലാണ്ടാകണേ അമ്മേ.......അമ്മേ മാതാവേ അനുഹ്രഹിക്കണേ.... കൈ വിടല്ലേ അമ്മേ🙏🙏

  • @JoshykJoseph
    @JoshykJoseph 8 місяців тому +3

    Amme mathave kripa undakaname.samarpichu prardhikunuu.oru vazhy thurannu sampathika viduthal nalgi anugrahikaname amen.hallelujah.

  • @Sophygeorge-bg2qj
    @Sophygeorge-bg2qj 2 місяці тому +4

    കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ dambathikaleyum അനുഗ്രഹിക്കണേ

  • @sosammachacko100
    @sosammachacko100 День тому

    അമ്മേ ആൻമോളുടെ വിവാഹമോചനം എത്രയും പെട്ടെന്ന് നടത്തിത്തരേണമേ. ആമേൻ.

  • @positivevibes4677
    @positivevibes4677 6 днів тому

    അമ്മേ കൃപാസാനം പ്രസാദ വര മാതാവേ അമ്മയുടെ അനുഗ്രഹവും കൃപയും എന്നും എപ്പോഴും ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാകണമേ ആമേൻ

  • @antonypious3732
    @antonypious3732 8 місяців тому +5

    Amme mathave ente Aasrayame...

  • @appuzz5554
    @appuzz5554 4 місяці тому +6

    അമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ

    • @PhlilpMatthew
      @PhlilpMatthew 4 місяці тому +1

      Ama know weneed to urgent one rent home.

  • @ashibaashi8614
    @ashibaashi8614 2 години тому

    അമ്മ മാതാവേ ജാമിയം കിട്ടി കേസ് പൊട്ടിച്ചു കളയണമേ 🙏🙏🙏😭😭😭😭😭😭😭😭😭😭😭😭🙏🙏🙏

  • @positivevibes4677
    @positivevibes4677 6 днів тому

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവർക്കും ആയുസ്സും അരോഗ്യവും സമാധാനവും സന്തോഷവും തരേണമേ ആമേൻ

  • @renjushaji879
    @renjushaji879 5 місяців тому +7

    എന്റെ മാതാവേ എന്റെ അസുഖങ്ങൾ mattitarane

    • @sheeba8170
      @sheeba8170 Місяць тому

      എൻ്റെ മകന് ഡെങ്കി പനി ആണ് സുഖപെടുതണം.
      എന്നെ രക്ഷിക്കണം

  • @binubinu2961
    @binubinu2961 3 роки тому +345

    എന്റെ മാതാവേ ഒരു കുഞ്ഞിന് വേണ്ടി പതിനാല് വർഷമായി കാത്തിരിക്കുന്നു അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

    • @palackal100
      @palackal100 2 роки тому +12

      Amme pls be with Robby for his job interview today. 🙏🙏😘

    • @carolinedcouth410
      @carolinedcouth410 2 роки тому +5

      Prardhikkunnu. 🙏

    • @limeandsweet.6761
      @limeandsweet.6761 2 роки тому +4

      പ്രാർത്ഥിക്കുന്നു 🙏

    • @bindu5024
      @bindu5024 2 роки тому +4

      തിരുകുമാരൻ ഈ സഹോദരിയുടെ പ്രാർത്ഥന. ക്ക് ഉത്തരം തരും

    • @lijibinnnlthomas1846
      @lijibinnnlthomas1846 2 роки тому +6

      Sure...Amma Mallory kunjine thannu anugrahikkum...enikkum thannu mathavu 2 kunjungale...ellarum nadikkillannu paranjidathu....mathavinodu parayu...

  • @bijireji7450
    @bijireji7450 7 днів тому

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമ്മേൻ 🙏🙏🙏🙏❤️❤️❤️

  • @lovelycalicut9361
    @lovelycalicut9361 2 місяці тому +1

    അമ്മ മാതാവേ എന്റെ മകൾക്കു പഠിക്കാനുള്ള ബുദ്ധിയും ശക്തിയും മനസും കൊടുകേണമേ ആമീൻ 🙏🙏🙏🙏🙏

  • @snehasusansam8020
    @snehasusansam8020 6 місяців тому +7

    Amme mathave 🙏🙏🙏

  • @anaswaraanaswara3013
    @anaswaraanaswara3013 2 роки тому +26

    എന്റെ അമ്മ മാതാവേ 🙏 12 വർഷം ആയിട്ടും എന്റെ കുഞ്ഞമ്മക്ക് ( അമ്മേടെ അനിയത്തി) കുഞ്ഞുങ്ങൾ ഇല്ല 😔 എന്റെ അമ്മേ മാതാവേ 🙏 കുഞ്ഞമ്മക്ക് ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണേ 🙏🙏🙏 എന്റെ അമ്മേ എന്റെ ഈശോയെ 🙏 രക്ഷിക്കണേ 🙏

  • @geethasaji4818
    @geethasaji4818 6 днів тому

    നാളെ പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ

  • @geethasaji4818
    @geethasaji4818 6 днів тому

    എന്റെ അമ്മേ ദേവികയ്ക്ക് ജോലി ശരിയാക്കേണമേ നിക്കുന്നിടത്തു തന്നെ പറഞ്ഞു വിടല്ലേ എന്റെ കടം വീട്ടാൻ എന്നെ അന്നുഗ്രഹിക്കണമേ

  • @funofkerala
    @funofkerala 5 місяців тому +3

    അമ്മേ മാതാവേ sslc പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ

  • @user-lx6pg4lk9t
    @user-lx6pg4lk9t 7 місяців тому +7

    അമ്മേ കൃപാസനമാതാവേ എന്റെ മോന്റെ ഇന്നത്തെ എക്സാം നല്ല എളുപ്പമാകാനും നല്ല മാർക്ക്കിട്ടാൻ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

  • @jasmiraju1003
    @jasmiraju1003 28 днів тому

    അമ്മേ ക്യപസനം മാതാവേ എന്റെ മക്കളെ അമ്മയ്ക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരെ നല്ല സ്വഭാവത്തിൽ വളരാൻ അനുഗ്രഹിക്കണേ അമ്മേ

  • @sachindevmj7787
    @sachindevmj7787 Місяць тому +2

    അമ്മ മാതാവേ കാത്തോളണേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതേ അമ്മേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽എനിക്ക് വീടിന്റെ ലോൺ എത്രയും വേഗം ശേരിയാക്കി തരണമേ അമ്മേ 🙏🏽കാത്തോളണേ പൊന്നമ്മേ 🙏🏽

  • @SubithaJoseph
    @SubithaJoseph 11 місяців тому +4

    മാതാവേ എന്റെ കൈയിൽ നിന്നും ഒരുതെറ്റും പറ്റി 😔അതിൽ നിന്നും ഉണ്ടാകുന്ന ഭാവിഷ്യത്തിൽ നിന്നും രഹഷിക്കണമേ 🙏🙏🙏🙏

  • @bigilbinoy2558
    @bigilbinoy2558 Рік тому +18

    അമ്മേ എന്റെ മക്കൾക്ക് വിവേകവും ജ്ഞാനവും കിട്ടുന്നത് വേണ്ടി അമ്മ തിരുകുമരനോട് അപേക്ഷിക്കണമേ 🙏🙏🙏

    • @binirajesh18
      @binirajesh18 7 місяців тому

      എന്റെ മക്കളെ സമർപ്പിക്കുന്നു കരുണ ആയിരിക്കണേ അമ്മേ

  • @nmj7286
    @nmj7286 4 місяці тому +2

    Mathave,oru kunjine nalki anugrahikane

  • @thresiammathomas6200
    @thresiammathomas6200 8 днів тому

    Ente Àmme mathave njangalkku vendy prarthichu anungraham vangichu tharename yeshuve nanni yeshuve sthothram yeshuve mahatam yeshuve sthuthy yeshuve aradhana yeshuve aradhana helleluyah

  • @annievargees4413
    @annievargees4413 Рік тому +11

    ഞങ്ങളുടെ വീടിന്റെ കടം വിടുവാനും മക ന്റെ വിവാഹം നടുക്കുവാനും വിശുദ്ധ അമ്മേ പ്രർ . ത്ഥിക്കെണമെ

  • @nincybinoy9141
    @nincybinoy9141 Рік тому +19

    അമ്മേ മാതാവേ ഇന്നീ നിമിഷം വരെ എന്നെ കാത്തു പരിപാലിച്ചതിനെ ഓർത്തും എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങളെ ഓർത്തും അങ്ങേയ്ക്ക് നന്ദി പറയുന്നു

  • @anilbabu1571
    @anilbabu1571 Місяць тому

    അമ്മേ മാതാവേ ഞങ്ങടെ നിയോഗങ്ങളെ സാധിച്ചു തരണമേ ആമ്മേൻ 🙏

  • @daisymattakkadan1946
    @daisymattakkadan1946 16 днів тому

    അമ്മേ പരിശുത അമ്മേ എൻ്റെ പ്രാർത്ഥന കേൾക്കണമെ❤❤❤

  • @reenachacko921
    @reenachacko921 Рік тому +7

    അമ്മേ മാതാവേ അങ്ങയോടുള്ള സ്നേഹം എന്നിൽ വർധിപ്പിച്ചു തരണേ

  • @daisymo1110
    @daisymo1110 2 роки тому +25

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ. 🙏🙏

  • @tigishaju292
    @tigishaju292 2 місяці тому

    ആമേൻ, പരിശുദ്ധ അമ്മേ, എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളും ഈശോക്ക് സമർപ്പിക്കുന്നു, എത്രയും വേഗം ഇടപെടണമേ, amme കണ്ണീരു കാണണമേ, കരുണയുണ്ടാകണമേ

  • @blessybabublessybabu7995
    @blessybabublessybabu7995 16 днів тому

    Amme mathave Bharthavinu mattoru pennu mayulla Bendham Matti tharename, Amen

  • @KattanSeries
    @KattanSeries Рік тому +13

    അമ്മേ ഇന്ന് നൽകാൻ പോകുന്ന അനുഗ്രഹത്തിനായി നന്ദി പറയുന്നു ❤

  • @user-ue9px6tt6z
    @user-ue9px6tt6z Рік тому +8

    എന്റെ അമ്മേ എന്റെ മക്കളുടെ കൂടെ ഉണ്ടായിരിക്കണമേ.അമ്മേ ആരും ആശ്രയമില്ലാത്ത അവസ്ഥയിൽ ഞങ്ങളോട് കൂടെ ഉണ്ടാവണെ . സ്ത്രോത്രം ആ മേൻ🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ammusvlogz3.035
    @ammusvlogz3.035 15 днів тому

    പരിശുദ്ധ അമ്മേ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാകണമേ 🙏

  • @positivevibes4677
    @positivevibes4677 6 днів тому

    അമ്മേ ഞങ്ങളുടെ ജോലിയിലും ബിസിനസ്സിലും അമ്മയുടെ അനുഗ്രഹവും കൃപയും ഉണ്ടാകണമേ ആമേൻ

  • @magdhalenacleetus3556
    @magdhalenacleetus3556 Рік тому +42

    അമ്മേ മാതാവേകടബാത്യതയാൽ കഷ്ടപ്പെടുന്ന ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @preethasaju4849
    @preethasaju4849 3 роки тому +6

    എന്റെ അനുജത്തിയുടെ രോഗവസ്ഥ ഭേദമാക്കി തരേണമേ

  • @selimoleaji4431
    @selimoleaji4431 26 днів тому

    ദൈവമാതാവേ, എന്റെ നിയോഗങ്ങളെ സ്വീകരിച്ചുഓരോന്നോരോന്നായി നടപ്പാക്കി തന്നുകൊണ്ടിരിക്കുന്നതിൽ നന്ദി പറയുന്നു 🙏🙏🙏

  • @dincybabu3213
    @dincybabu3213 Рік тому +6

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കടബാധ്യത മാറ്റാൻ കൃപ ചെയ്യണമെ🙏🙏🙏🙏🙏🙏🙏🙏🙏

    • @ValsalaRathish
      @ValsalaRathish 3 місяці тому

      Plz prayar me finashl not good my husband not we'll plz prayar me

  • @ushamathai5048
    @ushamathai5048 Рік тому +12

    അമ്മേ സമാധാനം നൽകി അനുഗ്രഹിക്കണേ

  • @babujohn3850
    @babujohn3850 Місяць тому

    Amme, Kreupasanam Mathave, have mercy on me and my family members.Amen

  • @josephmathai3101
    @josephmathai3101 2 місяці тому

    അമ്മെ മാതാവെ എൻ്റെ മകൻ്റെ മദ്യപാനേ എടുത്ത് മാറ്റി അവനു ഒരു ജോലി ശരിയാണെന്മ മാതാബ കനിയണമെ

  • @Rinu-84
    @Rinu-84 5 місяців тому +3

    വണ്ടിയിടിച്ചു വീണു വാരിയെല്ലിനു വേദന ആണ് എന്റെ മാതാവേ കരുണ തോന്നണേ

  • @anilbabu1571
    @anilbabu1571 8 днів тому

    മാതാവേ എന്റെ എക്സാമ്മ പാസ്സ് ആകണമേ അനുഗ്രഹിക്കേണമേ 🙏🙏

  • @sheejacj2111
    @sheejacj2111 2 місяці тому

    അമ്മേ മാതാവേ ഞങളുടെ കുടുംബത്തിലെ എല്ലാവർക്കും ആരോഗ്യവും, സമാധാനവും ആയുസ്സും നൽകി അനുഗ്രഹിക്കണേ. 🙏🙏

  • @biju627
    @biju627 Рік тому +4

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ അനുഗ്ഗ്രഹിക്കണേ അമ്മേ

  • @itzy835
    @itzy835 Рік тому +5

    🙏🙏🙏അമ്മേ മാതാവേ ഇന്നലത്തെ പരീക്ഷ നന്നയി എഴുതാൻ പറ്റി അമ്മയ്ക്ക് നന്ദി 🙏🙏🙏

  • @positivevibes4677
    @positivevibes4677 6 днів тому

    നന്മ നിറഞ്ഞ മറിയമേ സ്വസ്തി. കർത്താവ് അങ്ങയോട് കൂടെ, സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവൾ ആകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു.
    പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ചു കൊള്ളേണമേ. *ആമ്മേൻ.*🌹🌹

  • @swapna181
    @swapna181 Місяць тому

    അമ്മേ പാപിയായ എന്റെ മേൽ കരുണ ഉണ്ടാകാൻ അമ്മ പ്രാർത്ഥിക്കേണമേ 🙏🙏

  • @bindumk9699
    @bindumk9699 Рік тому +8

    അമ്മ എന്റെ കുടുംബത്തിനായി നൽകുന്ന എല്ലാ അനുഗ്രഹങ്ങളും കൃപകൾക്കും ഒരായിരം നന്ദി അമ്മേ നന്ദി 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @salimmajoseph3354
    @salimmajoseph3354 2 роки тому +6

    അമ്മേ എന്റെ മാതാവേ എന്റെ പേടി ഭയം ഉത്കണ്ട എല്ലാം മാറ്റി തരണമേ 🙏

  • @anilkkumar3830
    @anilkkumar3830 3 місяці тому

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ അത്ഭുതം ആക്കണേ ഞങ്ങളുടെ ജീവിതം സന്തോഷവും, സമാധാനവും ഞങ്ങൾക്ക് ഉണ്ടാവണേ കടബാധ്യതയിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ മക്കളെയും നേർവഴിക്കു നടത്തേണമേ 🙏🙏🙏🙏🙏

  • @noshiyadas8966
    @noshiyadas8966 2 місяці тому +1

    Amma Mathavey Help Nile Divine To Keep Away Frm Abenezer's Vanjana Vashigarana Plans Vanjana Speechillninu Vashigarnathillninu Blackmail Vanjana Drishti-illninu Mojanam Nalganeymey Rakshikanamey Kirzillninnu Kathukullanamey As All Is Known To U Amma Mathavey In Jesus Name Amen 🙏🌹 And Am Sinner Sure To Witness Lord's Grace Mercy Amen ❤️

  • @sandhyasuresh4952
    @sandhyasuresh4952 Рік тому +4

    മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🏻🙏🏻

  • @danyap1555
    @danyap1555 2 роки тому +21

    അമ്മേ മാതാവേ ഞങ്ങൾക്ക് വിചാരിച്ചത് ഒരു വീട് ഉണ്ടാവട്ടെ സ്വന്തമായി

  • @positivevibes4677
    @positivevibes4677 6 днів тому

    അമ്മേ ഞങ്ങളുടെ ജോലിയിലും ബിസിനസ്സിലും അമ്മയുടെ അനുഗ്രഹവും കൃപയും ഉണ്ടാകണമേ ..

  • @user-ty9ed8wc7g
    @user-ty9ed8wc7g 3 місяці тому

    എന്റെ അമ്മയെ മാതാവേ എന്റെ ഉടൻപടി നടത്തി തരണമേ അമ്മയെ കുടുമ്പ സമാധാനം കടബദിത്ത യും അമ്മായിഅമ്മ വലിയമ്മ യും സഹോദരങ്ങളും എന്നെയും കേട്ടുയോനെയും കൊച്ചിനെയും മനസ്സസ് kodu പൂർണ മായി സ്നഹിക്കണേ ammaye

  • @mercysunny5456
    @mercysunny5456 2 роки тому +9

    നടുവേദന മാറ്റിത്തരണമേ അമ്മേ പരിശുദ്ധ അമ്മേ ജെ പമാല മാതാവേ🙏🙏🙏😢😭😭

    • @marypvarkey3363
      @marypvarkey3363 Рік тому

      Amma Mathave Maximum Duty hours Medichutharename

  • @bennymathew1666
    @bennymathew1666 3 роки тому +5

    അമ്മേ ദൈവമാതാവേ, എല്ലാ സ്ഥലങ്ങളിലും പടർന്നിരുക്കുന്ന ഈ മാഹമാരി കോവിസ്‌ 19 ൽ നിന്ന് എല്ലാവരെയും കാത്തു രക്ഷിക്കണമേ. ആമേൻ

  • @jijosimon9951
    @jijosimon9951 15 днів тому

    പരിശുദ്ധ അമ്മേ ജപമാല ചൊല്ലുവാൻ സഹായിക്കണമേ

  • @subygeorge2295
    @subygeorge2295 Місяць тому

    അമ്മി മാതാവേ എന്റെ കുടുംബത്തെ രക്ഷിക്കണേ അപ്പുവിന്റെ തടസ്സങ്ങൾ മാറ്റി കുടിക്കണമേ എന്റെ ഭർത്താവിനെ മദ്യപാനത്തിൽ നിന്ന് രക്ഷിക്കണമേ 🙏🏻

  • @gsa7079
    @gsa7079 Рік тому +7

    എൻ്റെ അമ്മേ, അമ്മയുടെ അനുഗ്രഹം കൂടെ ഉണ്ടാകണെ...

  • @blessybabublessybabu7995
    @blessybabublessybabu7995 Місяць тому

    Amme mathave Bharthavinu mattoru pennu mayulla bendham maari kittename Amen

  • @user-bp5he7xu5q
    @user-bp5he7xu5q 2 місяці тому

    എൻറെ മകന്റെ ആന്തരിക സൗഖ്യം നൽകണമെ അമ്മേ മാതാവേ കവതരണമെ അമ്മേ

  • @lailajames5765
    @lailajames5765 Рік тому +9

    അമ്മേ കോടാനുകോടി നന്ദി പറയുന്നു അമ്മേ അമ്മേ അമ്മേ 🙏🙏🙏ഒരായിരം ഒരായിരം ഒരായിരം നന്ദി 💕💕💕

  • @thomaschacko5547
    @thomaschacko5547 3 роки тому +28

    ആവേ മരിയ 🙏🌹🙏🙏🌹കൃപാസനം അമ്മേ കനിവ് തോന്നണമേ 😭😭😭🙏🌹🌹🌹🌹🌹

    • @shinyroy4461
      @shinyroy4461 2 роки тому +1

      Kochinte kanninte problem matttanee mathavee

    • @shinyroy4461
      @shinyroy4461 2 роки тому +1

      Parukuttante exam eluppamakkanee ammmeee

  • @selinsaji5679
    @selinsaji5679 Місяць тому

    എന്റെ മാതാവേഏനിയ്ക്ക ഒരു വിട് നൽക്കുണമേ എന്റെ മോൾക്ക് പരിക്ഷയ്ക്ക് ജയിക്കണമ ആമ്മേൻ

  • @babujohn3850
    @babujohn3850 27 днів тому

    Amme, have mercy on me and my family members.Amen

  • @reji9166
    @reji9166 Рік тому +5

    മാതാവേ എന്റെ പ്രാർത്ഥനകൾ കേൾക്കണേ 👍🙏🙏🙏. ജോലി ലഭിക്കാൻ സഹായിക്കണേ 🙏🙏🙏

  • @mariammavarghese4751
    @mariammavarghese4751 Рік тому +7

    അമ്മേ എഴുനേൽക്കാൻ താമസിച്ചു ക്ഷേമികണംമേ അമ്മ സാന്നിധ്യം എന്നോടും മക്കളോടും ദേശത്തോടും കൂടെ ഉണ്ടാവണമേ 🙏🙏

  • @shailapk3927
    @shailapk3927 16 днів тому

    Jomone manasandhram kodukan Amma prarthikename ,timsander mone vitiate aduthe jolly seriyakename Amen 🙏 ♥️

  • @JhonsonMg
    @JhonsonMg 4 місяці тому

    Enta amma mathavu enta ammayude sharirikamaya asugam mattikodekannae enta mathavu....❤ 🙏🙏🙏

  • @dreamslight8600
    @dreamslight8600 Рік тому +4

    എന്റെ എല്ലാ prayer കേട്ട് എന്റെ പൊന്നു അമ്മേ ഒരുപാടു നന്ദി 💙💙

    • @tibinabraham9044
      @tibinabraham9044 11 місяців тому

      Ente Amme ente munu karugal sadichu tataname

  • @rinurinu1494
    @rinurinu1494 Рік тому +3

    അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിക്കുന്നു അമ്മ മാതാവേ കൈ വിടല്ലേ 🙏 ആമേൻ

  • @Rinu-84
    @Rinu-84 Місяць тому

    എന്റെ അമ്മ മാതാവേ എന്റെ ഖത്തർ pcc പെട്ടന്ന് കിട്ടാനും വിസ പെട്ടന്ന് ok ആകാനും കരുണയാകണേ 🙏🙏🙏🙏🙏

  • @rugminip1887
    @rugminip1887 3 місяці тому

    എന്റെ udanpadi നിയോഗം നടത്തി തരണമേ അമ്മേ മാതാവേ 🙏🙏🙏🙏

  • @Mallikashaji866
    @Mallikashaji866 Рік тому +5

    അമ്മ മാതാവ് അനുഗ്രഹം തരണമേ

  • @shainimathew3815
    @shainimathew3815 Рік тому +5

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കണമെ. ആമ്മേൻ

  • @anniejoseph3943
    @anniejoseph3943 3 місяці тому

    Amme thanks for everything please discharge him today. Amen