Extreme Weather On Other Solar System Planets | Facts Malayalam | 47 ARENA

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 179

  • @Zive__
    @Zive__ Рік тому +34

    Pin cheyyo❤‍🔥

  • @sandeepkrishna
    @sandeepkrishna Рік тому +13

    എല്ലാ ദിവസവും രാത്രിയിൽ ഈ ചാനലിലെ video കണ്ടിട്ടാണ് ഉറങ്ങാറുള്ളത്. എന്ത് മനോഹരമായ presentation. ഞാൻ ഇപ്പോൾ ഒരു Island ഇൽ ആണ് ഉള്ളത്. പലപ്പോഴുo രാത്രി ആകാഷത്തിൽ നോക്കി ഇരുന്നാണ് ഈ ചാനലിലെ പല video സും കാണാറുള്ളത്. അത് വേറെ Level feel ആണ്.❤❤❤❤

  • @sreejithsree4530
    @sreejithsree4530 Рік тому +80

    ഇടക്കൊക്കെ മാനത്തോട്ടു നോക്കണം 😹😹 ചിലരെ കൊള്ളിച്ചു പറഞ്ഞപോലെ 🤣🤣⚡

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ Рік тому +10

    King of youtube channel 47 arena

  • @teslamyhero8581
    @teslamyhero8581 Рік тому +39

    അത്ഭുതങ്ങൾ നിറഞ്ഞ പ്രപഞ്ച പ്രതിഭാസങ്ങളെ പറ്റിയുള്ള വിസ്താരം എത്ര കേട്ടാലും മതിയാകുമോ???❤❤

  • @lonely527
    @lonely527 Рік тому +4

    മികച്ച വീഡിയോ❤️👍

  • @arunjithn9764
    @arunjithn9764 Рік тому +5

    Poli

  • @SanthiR-v9m
    @SanthiR-v9m Рік тому +1

    Super super super veedio adipoli version

  • @sanilkumarb6864
    @sanilkumarb6864 Рік тому +2

    ബ്രോയുടെ വീഡിയോ ഒരുപാട് ഇഷ്ടമാണ് ❤

  • @SachinSachuz836
    @SachinSachuz836 Рік тому

    kelkkanum ariyaanum ishttamulla subject ❤ethra kettalum madukkatha ethra paranjalum thiratha subject 💯👌

  • @rahulc9167
    @rahulc9167 Рік тому +3

    Fantastic video❤

  • @BlueFox4702
    @BlueFox4702 Рік тому +1

    Background music superb❤ Verity feeling

  • @Rahul-iu7jl
    @Rahul-iu7jl 10 місяців тому

    Super

  • @LD72505
    @LD72505 11 місяців тому

    47 ARENA: ഞങ്ങളുടെ സയൻസ് പുസ്തകം ❤❤❤

  • @rahimke6910
    @rahimke6910 Рік тому

    പൊളി ❤

  • @sreejithrajendran5262
    @sreejithrajendran5262 Рік тому +1

    Great

  • @gopinath4454
    @gopinath4454 Рік тому +1

    യുറാനസിനെ കുറിച്ച് എത്ര കേട്ടാലും മതിയാവില്ല ❤️ ഇനിയും കൂടുതൽ വിവരങ്ങൾ ഈ ഗ്രഹത്തിൽ നിന്നും കിട്ടട്ടെ 🙂

  • @rohithr5970
    @rohithr5970 Рік тому

    Nice voice 😊

  • @manojmanojan4621
    @manojmanojan4621 Рік тому +1

    Today's video was amazing😊

  • @_Physics_PQR
    @_Physics_PQR Рік тому +16

    Sir, I have a doubt ❓
    How Hendry Cavendish found the value of ( G ) Universal gravitational constant (6.67×10‐¹¹ Nm²/Kg²)❓

    • @47ARENA
      @47ARENA  Рік тому +12

      Sorry, I don't know🥹

    • @_Physics_PQR
      @_Physics_PQR Рік тому +7

      @@47ARENA
      It's okay 💙
      Anyway Great video 💯👊💥

  • @akshayreji6539
    @akshayreji6539 Рік тому

    Hi bro ഞാൻ വീണ്ടും വിഡിയോസ് കണ്ട് തുടങ്ങി 👍👍👍

  • @rasilarasila5737
    @rasilarasila5737 Рік тому

    Kidilam sound explanation cheytudeeeq

  • @ashokkumar.mashokkumar.m609

    ❤❤ good

  • @sinus6288
    @sinus6288 Рік тому +1

    Video seen

  • @LD72505
    @LD72505 11 місяців тому

    5:43 ഇവിടുന്നങ്ങോട്ട് എന്തോ കുത്തി പറഞ്ഞ പോലില്ലേ 😂😂😂

  • @famiyos
    @famiyos Рік тому

    Prashanth bro polichu❤❤❤❤

  • @mohammednihal.k
    @mohammednihal.k Рік тому

    500 k loading 🔥🔥

  • @__dodge__
    @__dodge__ Рік тому +3

    500k soon our 47 arena family❤❤❤❤❤

  • @gogulrajk5238
    @gogulrajk5238 Рік тому +1

    Machaan diehard fan ❤

  • @rintovarghesefen3.5
    @rintovarghesefen3.5 Рік тому +1

    Bro mattulla galaxykale kurich oru video cheyaamo ⚡⚡

  • @RizwaanJod
    @RizwaanJod Рік тому

    500K Soon💫

  • @Iamanandhu360
    @Iamanandhu360 Рік тому +2

    Venus 😬😱

  • @vishnups9310
    @vishnups9310 Рік тому

    Venus 😍😍😍

  • @akshay58666
    @akshay58666 Рік тому +3

    നമ്മുടെ ഭൂമി തന്നെ സ്വർഗ്ഗം..❤️🌏

    • @rinsonjose3821
      @rinsonjose3821 Рік тому +2

      സ്വർഗ്ഗത്തിലുരുന്നു സ്വർഗ്ഗത്തിൽ പോകാൻ സഹജീവികളെ കൊല്ലുന്നവരുണ്ടിവിടെ 😂

    • @47ARENA
      @47ARENA  Рік тому

      💟

    • @Riswana-96
      @Riswana-96 Рік тому

      ​@@rinsonjose3821ഓഹോ... നല്ല കണ്ടുപിടിത്തം ആണല്ലോ

    • @Riswana-96
      @Riswana-96 Рік тому +1

      ​@@rinsonjose3821താൻ ശെരിക്കും പൊട്ടൻ ആണോ 😂😂😂😂😂സ്വർഗത്തിൽ പോവുക എന്ന് പറഞ്ഞാൽ നിങ്ങൾക് തമാശ ആയി തോന്നും... പക്ഷെ ഒരു ഇസ്ലാം മത വിശ്വാസിക്ക്‌ അറിയാം അതിന് എന്തൊക്കെ തരണം ചെയ്യണം എന്ന്.... മറ്റൊരാളെ ഉപദ്രവിച്ചു സ്വർഗത്തിൽ പോകാം എന്ന് ചിന്തിക്കുന്നത് തന്നെ തെറ്റ്... മുതിർന്നവരോടും കുട്ടികളോടും കരുണ കാണിക്കണമെന്നും മാതാപിതാക്കളുടെ ച്ചേ എന്നൊരു വാക്ക് പോലും പറയരുത് എന്നും അയൽവാസികളോട് കരുണ കാണിക്കണമെന്നും അനാഥ മക്കളുടെ മുന്നിൽ സ്വന്തം മക്കളെ താലോലിക്കരുത് എന്നും പഠിപ്പിക്കുന്ന ഇസ്ലാം ആരെയും കൊല്ലാനും പഠിപ്പിക്കുന്നില്ല... 🫰🏻

  • @binilmp9077
    @binilmp9077 Рік тому

    great content 👍🤝

  • @AchuKashyap-sy1jv
    @AchuKashyap-sy1jv Рік тому

    Bro man hattan project part 2 ?

  • @CRUCIAL.FCmobile
    @CRUCIAL.FCmobile Рік тому +1

    ❤❤❤

  • @Anil-bq9lq
    @Anil-bq9lq Рік тому

    ❤❤❤🎉🎉

  • @rifafathima5777
    @rifafathima5777 Рік тому +2

    👍

  • @leomessieditz5490
    @leomessieditz5490 Рік тому +2

    നമ്മുടെ ബുമി ബഹിരകാശത് നിൽക്കുന്ന സ്ഥലത്തിന് മാറി വേറെ ഏതെങ്കിലും ഗ്രഹത്തിൽ ന്റെ സ്ഥാനത് നിന്നാൽ എന്താരികും ബുമി ഉണ്ടാവുക അങ്ങനത്തെ വീഡിയോ ഇടുമോ plz ചേട്ടാ 🙂🙂

  • @Faik.47
    @Faik.47 Рік тому +2

    5:44 😅

  • @joeldaniel3729
    @joeldaniel3729 Рік тому +2

    ഈ വീഡിയോ കാണുന്നവർ എല്ലാരും യൂണിവേഴ്സിനെ പറ്റി എത്ര കേട്ടാലും മതിവരാത്തവർ ആണ്. എന്തോ ഒരു ഫീൽ ആണ് പറഞ്ഞു അറിയിക്കാൻ പറ്റാത്ത രീതിയിൽ ഉള്ളാ ഫീൽ❤

  • @AbhiAbh315
    @AbhiAbh315 Рік тому

    5:45😄😄👍👍

  • @reshmas.r1140
    @reshmas.r1140 Рік тому +1

    Chettu... ♥️🦋

  • @arunrs6642
    @arunrs6642 Рік тому

    ബ്രോ സീലൻഡിയ ഭുകണ്ടത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 👍🏻

  • @Penguin974-z1
    @Penguin974-z1 Рік тому

    good

  • @flamogaming7
    @flamogaming7 Рік тому +1

    Bro wind speed kooduthal ulla planetsinte vidio cheyyo

  • @k4techabhinavtp958
    @k4techabhinavtp958 Рік тому

    500 k soon

  • @athulkrishnagachu9128
    @athulkrishnagachu9128 Рік тому +4

    Bro cold undo enkilum video adipoli thanne💙

  • @Pandikarimpara134
    @Pandikarimpara134 Рік тому

    🎉❤

  • @Lionalmesssii
    @Lionalmesssii Рік тому

    ഈ ശബ്ദത്തിന്റെ ഉടമയെ ഒരു വിഡിയോയിൽ കാണിച്ചു കൂടെ bro

  • @ksksvsisnsnis
    @ksksvsisnsnis Рік тому +3

    ഭൂമിയെ കുറിച്ച് ഇത്രക്കും വേണ്ടാർന്നു 😂😂

  • @sebinsebastian2654
    @sebinsebastian2654 Рік тому +1

    26th comment

  • @nishajoshua9388
    @nishajoshua9388 Рік тому

    Bhumide kaalavastha paranjathu nalla rasam ondarnu 😂😂😂

  • @SabarinathLM10
    @SabarinathLM10 Рік тому +1

    ആശാനെ... Space il sound illallo pinne ngane perseverance audio record cheyyum... 🤔🤔

    • @47ARENA
      @47ARENA  Рік тому +1

      Ayinu perseverance space-il allallo aashaane

    • @SabarinathLM10
      @SabarinathLM10 Рік тому +1

      @@47ARENA yeah kk got it... 👍👍

  • @allusart6623
    @allusart6623 Рік тому

    Bro can you make a video about squid

  • @romnel_ff
    @romnel_ff Рік тому +1

    5:42 bro roasted humans 🗿

  • @manojparambath3841
    @manojparambath3841 Рік тому

    ഇവിടെ ഉണ്ട് സർ

  • @lonely527
    @lonely527 Рік тому +1

    47arena bro pin ചെയ്യാമോ?

  • @pramods3933
    @pramods3933 Рік тому

    Nasa

  • @sanoopsindhu2750
    @sanoopsindhu2750 Рік тому

    Nammade bhoomi seena valithayituu onnu parayanda lee😅😅😅

  • @Faik.47
    @Faik.47 Рік тому

    3 years watcher❤

  • @aimanabdulaziz3586
    @aimanabdulaziz3586 11 місяців тому

    വായു ഇല്ലാതെ എങ്ങിനെ ആണ് കാറ്റു ഉണ്ടാവുന്നത്?

  • @suryasurya-qc5mh
    @suryasurya-qc5mh Рік тому

    6th comment

  • @Hhihihi40401
    @Hhihihi40401 Рік тому

    Engattum povanda evde thanne ninnolam😂

  • @reshmar1295
    @reshmar1295 Рік тому

    ❤❤😊

  • @dileeppaall2468
    @dileeppaall2468 Рік тому

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്തോ അരോചകം പോലെ തോന്നുന്നു ഇടക്ക് ആരോ കിടന്നു അലറും 😂പോലെ 😂😂

  • @vishnuviswambharan1997
    @vishnuviswambharan1997 Рік тому +3

    5:44 ഭൂമിയുടെ കാലാവസ്ഥ അറിയണം എങ്കിൽ വല്ലപ്പോഴും വാർത്ത ചാനൽ വെച് നോക്കണം അല്ലെങ്കി പുറത്തോട്ട് ഇറങ്ങി നോക്കണം 🤭അതിനിടക്ക് ഒരു ഊക്ക് 🤣🤣

    • @47ARENA
      @47ARENA  Рік тому +1

      😁just for a rasam

  • @harisankar629
    @harisankar629 Рік тому +2

    ജൂപ്പിറ്ററിൽ മഴ പെയ്യാറുണ്ടല്ലൊ. കേട്ടിട്ടില്ലേ "ജൂപ്പീറ്റർ മഴ നനയാം ചന്ദിരനെ നോക്കിയിരിക്കാം"🙂

  • @Aaaaaaaaaahag
    @Aaaaaaaaaahag Рік тому

    Pluto😂

  • @Midhun.MMidhun-o5g
    @Midhun.MMidhun-o5g Рік тому

    😢yogi

  • @krishnalalsk
    @krishnalalsk Рік тому

    ഒരു jupiter നിവാസി 👽എന്ന നിലയ്ക്ക് .. ഇവിടെ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്

  • @Rithu_sr
    @Rithu_sr Рік тому +1

    Sir Can you suggest a good telescope to see planets under 10000 rs

    • @47ARENA
      @47ARENA  Рік тому +1

      Celestron 70az is excellent👌

  • @anandubabu8089
    @anandubabu8089 Рік тому

    ചെറിയ പനി ഉണ്ടോ? അതോ മാറി വരുവാണോ?

    • @47ARENA
      @47ARENA  Рік тому

      പനി ഇപ്പോൾ മാറി

  • @alokvlogsmalayalam8932
    @alokvlogsmalayalam8932 Рік тому

    please pin
    big fan

  • @anandhueditor8484
    @anandhueditor8484 Рік тому

    Hlo

  • @Pham_Universe
    @Pham_Universe Рік тому

    Etha bro de subject college il

  • @Jobin_Official
    @Jobin_Official Рік тому

    Pin 😅

  • @Renjith369_b
    @Renjith369_b Рік тому +1

    വളരെ വിഷമം തോന്നിയത് Pluto യെ മാറ്റിനിർത്തി എന്നതാണ്

    • @47ARENA
      @47ARENA  Рік тому +1

      Appol ceres-ne maati nirthiyathil vishamam illa? Makemake, haumea, eris, ennee dwarf planets-ne maati nirthiyathil vishamamilla?

    • @Renjith369_b
      @Renjith369_b Рік тому +1

      @@47ARENA orukaalath nammal planet aayi karuthiyirunna onnale nammude Pluto. Charon koode ullathukondale nammal athine dwarf planet aakiyath...
      Pariganikkamayirunnu

  • @mariammavarkey9444
    @mariammavarkey9444 Рік тому

    ചേട്ടന് pani ano???

  • @notdefined777
    @notdefined777 Рік тому

    5.47 viewersine nirthi abamanich😂

  • @teslamyhero8581
    @teslamyhero8581 Рік тому +3

    ഭൂമിപെണ്ണിന് കോടാനുകോടി ചക്കരയുമ്മകൾ 💋💋😎😎😎

  • @devarajjayan4130
    @devarajjayan4130 Рік тому

    😢global warming changing our weather condition

  • @mohammednihal.k
    @mohammednihal.k Рік тому

    ❤️❤️🪐🪐🪐

  • @Snapshots.100
    @Snapshots.100 Рік тому +1

    Pin me

  • @halo-lq6lm
    @halo-lq6lm Рік тому

    ഇതെല്ലാം കണ്ടിട്ടും ഒരാൾക്ക് മുസ്ലിമായി ജീവിക്കാൻ പറ്റുന്നില്ലല്ലോ അല്ലാഹു ഏകനാണെന്നുള്ള വിശ്വാസം മനസ്സിലാവില്ലേ ഇങ്ങനെ സൗന്ദര്യം അള്ളാഹു നൽകിയിട്ട് പ്രപഞ്ചത്തിന് നിങ്ങളാരാധിക്കുന്നത് ഫോട്ടോ ഉള്ള ആഗ്രഹം ആണെന്റെ ഫാമിന്റെ തലയുള്ള വിഗ്രഹങ്ങളാണ്

    • @47ARENA
      @47ARENA  Рік тому

      ഊളൻപാറ ആണെന്ന് തോന്നുന്നു ഏറ്റവും best. എത്രയും വേഗം താങ്കൾ അവിടെ പോയി admit ആവുക👍

  • @flerinsimon5754
    @flerinsimon5754 Рік тому

    .

  • @teslamyhero8581
    @teslamyhero8581 Рік тому

    ❤❤❤❤

  • @sarathsakthidharan9302
    @sarathsakthidharan9302 Рік тому

    ❤❤

  • @revathyv9453
    @revathyv9453 Рік тому

    ❤️❤️❤️

  • @aryaamayaworld485
    @aryaamayaworld485 Рік тому

    ❤❤❤