Why Trillions of stars can't Brighten our Nights? രാത്രികൾ ഇരുണ്ടിരിക്കുന്നതു എന്തുകൊണ്ട്?

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 444

  • @sabithapm3189
    @sabithapm3189 Рік тому +20

    മകനേ..ഞാൻ 64വയസ്സുള്ള ആളാണ്. മോന്റെ ക്ലാസ് ഞാൻ എഴുതി എടുത്തു,
    വായിച്ച് പഠിക്കാൻ.... suuuuuuuuper😀😀😀😀

  • @sajeesh1765
    @sajeesh1765 Рік тому +36

    ഇത് പോലുള്ള കാര്യങ്ങൾ ലളിതമായ് സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ വിശദീകരിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. 👍👍🌌

  • @chandranpillai2940
    @chandranpillai2940 Рік тому +7

    എന്തതിശയമേ പ്രപഞ്ച രഹസ്യം എത്ര മനോഹരമേ ... അഥവാ എത്ര ഭയാനക മേ ..... അഭിനന്ദനങ്ങൾ സാർ .....

  • @shaheedeastkdr1888
    @shaheedeastkdr1888 Рік тому +156

    പഠിക്കുന്ന കാലത്ത് നിങ്ങളായിരുന്നു അധ്യാപകനെങ്കിൽ ഇന്നിപ്പോ ഒരു ശാസ്ത്രജ്ഞനായേനെ..😁😍😃

    • @Sabirns
      @Sabirns Рік тому +5

      Exactly ❤

    • @rambo8884
      @rambo8884 Рік тому +7

      നീ ശാസ്ത്രക്ജൻ ആയാൽ സിറിയക്ക് ബോംബ് ഉണ്ടാക്കി കൊടുക്കും. അല്ലാതെന്ത്?

    • @Channel-io8ns
      @Channel-io8ns Рік тому

      ​@@rambo8884nee RSS num🔥🔥🔥

    • @ghost-if2zp
      @ghost-if2zp Рік тому +6

      ​@@rambo8884 what about കലാം

    • @midlajmichu5532
      @midlajmichu5532 Рік тому +3

      ​@@ghost-if2zpathavanikk arilla shakayil padipich kanilla

  • @ArunArun-li6yx
    @ArunArun-li6yx Рік тому +5

    സർ : ഇതുവരെ ആരും പറഞ്ഞുതരാത്ത അറിവുകളാണ് സർ പറഞ്ഞത് . ഇനിയും ഇതുപോലുള്ള കാണാമറയത്തുള്ള അറിവുകൾ പകർന്നുതരു .

  • @vinodtpravinod8337
    @vinodtpravinod8337 Рік тому +18

    ഇതെല്ലാം അറിയുന്നത് .അല്ലെങ്കിൽ ഒരാൾ പറഞ്ഞുതരുന്നത് കേൾക്കുമ്പോൾ തന്നെ ഒരു വലിയ കാര്യമാണ്. ഈ ഭൂമിയിൽ ചുമ്മാ ജീവിച്ചു മരിക്കാതെ ഈ ഭൂമിയും ഈ പ്രപഞ്ചവും ഇതെല്ലാം അറിയാതെപോകുന്നത് ഈജീവിതത്തിലെ വലിയ തോൽവിതന്നെയാണ് എന്നു ഞാൻ വിശ്വസിക്കുന്നു..... വലിയ അത്ഭുതമാണ്...

  • @rajankskattakampal6620
    @rajankskattakampal6620 Рік тому +9

    ഇതാണ് ശാസ്ത്രത്തിന്റെ,, ഏറ്റവും വലിയ,,പ്രതേകത,,, ഏതൊരു പ്രതിഭാസത്തേയും,, അതിന്റെ അടിവെറുകൾ വരെ ചെന്ന് സത്യത്തെ നമ്മുടെ മുന്നിൽ കൊണ്ട് നിർത്താൻ സയൻസിന്ന് കഴിയും പ്രതേകിച്ചു ഫിസിക്സ്‌ ന്,,ശരിക്കും ഒരു ശാസ്ത്ര സാഹിത്യ,, ക്ലാസിൽ ഇരുന്ന പ്രതീതി,, 🙏🙏❤❤🌹🌹

    • @rameshanmp4681
      @rameshanmp4681 Рік тому

      അതാണ് സയൻസ് 👍സത്യം 👌❤... 👏🤣

    • @jameelak3046
      @jameelak3046 Рік тому +1

      @@rameshanmp4681 ഈ സത്യമായ സയൻസിന് മരണത്തെ ഇല്ലാതാക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല എന്ന് അറിഞ്ഞ് സത്യം ചെയ്യുക ( മരിക്കാൻ ആഗ്രഹിക്കുന്ന ആരെങ്കിലും അറിവിൽ ഉണ്ടോ ??? നീ മരിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്ന് സത്യം 100 %

    • @jishnujp3168
      @jishnujp3168 3 місяці тому

      ​@@jameelak3046അതായത് മദ്രസ്സ വാണമേ സയൻസ് എന്നത് ഒരു പഠന രീതിയാണ് അതിൽ ശെരിയോ തെറ്റോ സംഭവിക്കാം പിന്നെ നീ ഈ പറഞ്ഞ മരണം എന്നത് എല്ല ജീവജാലങ്ങൾക്കും ഉണ്ടാക്കുന്നുണ്ട് മരണം ഇല്ലാത്ത ജീവികളും ഇവിടെ ഉണ്ട് ഏതേലും കിഴി വാണം പറഞ്ഞ് പഠിപ്പിച്ച വാണകഥയും കൊണ്ട് സയൻസിയും ആയിട്ട് compare ചെയ്ത് സ്വയം കോമാളി ആകരുത്
      ചോദിച്ചിട് കാര്യമില്ല എന്നറിയാം എന്നാലും ചോദിക്കുക എന്താണ് മരണം

  • @aue4168
    @aue4168 Рік тому +14

    ⭐⭐⭐⭐⭐
    ദീർഘനാളായുള്ള സംശയമായിരുന്നു, ഇന്നുകൂടി ആലോചിച്ചതേയുള്ളൂ.
    അപ്പോഴേക്കും അതേ വിഷയം ലളിതമായും എന്നാൽ സ്പഷ്ടമായും താങ്കൾ അവതരിപ്പിച്ചു!!
    Thank you so much sir👍💕💕💕

  • @NikhilAppu-ih1rf
    @NikhilAppu-ih1rf Рік тому +3

    എന്നെപോലെ വിദ്യാഭ്യാസം കുറഞ്ഞ ആളുകൾക്കും വളരെ നിസാരമായ ഭാഷയിൽ മനസിലാക്കിത്തരുന്ന ഈ ഒരു കഴിവിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ,,,, ഒട്ടുമിക്ക വിഡിയോസും കാണാറുണ്ട് ഇനിയും പ്രേതിഷിക്കുന്നു

  • @sastadas7670
    @sastadas7670 Рік тому +2

    വളരെ അധികം അറിവുകൾ പകർന്നു തരുന്നു താങ്കളുടെ video.
    അഭിനന്ദനങ്ങൾ

  • @teslamyhero8581
    @teslamyhero8581 Рік тому +6

    അർഥശങ്കയക്കു ഇടയില്ലാതെയുള്ള അനിതരസാധാരണമായ വിവരണം... ഈ ചാനൽ സബ് ചെയ്തതിൽ ഞാൻ അഭിമാനിക്കുന്നു, അനൂപ് സർ 👍👍❤❤🤝🤝

  • @subairchalil9239
    @subairchalil9239 Рік тому +1

    അറിവ് അഹങ്കാരത്തെ കുറക്കുന്നു ശാസ്ത്രത്തെ കുറിച്ചുള്ള അറിവാണ് ഏറ്റവും നല്ല അറിവ്

  • @sk-pm8js
    @sk-pm8js Місяць тому

    നാം ജനിച്ചു വീഴുന്ന പഞ്ചായത്തിൽ തന്നെ ജീവിച്ചു മരിക്കുന്നതിനേക്കാൽ ഈ ഭൂമിയിലെ പല സ്ഥലങ്ങൾ പോയി kaananum ഈ പ്രപഞ്ചത്തിനേ ക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും പഠിക്കാനും കഴിഞ്ഞില്ലെങ്കിൽ അതൊരു തീരാ നഷ്ടമാണ്. Thanks for your videos. We learn a lot. Appreciate your work. Please keep them coming ❤

  • @usmankundala7251
    @usmankundala7251 Рік тому +1

    കാര്യഗ്രഹനത്തോടൊപ്പം താങ്കളുടെ അവതരണം എന്നെ വല്ലാതെ ആകർഷിക്കുന്നു നന്ദി...

    • @noormanor
      @noormanor 2 місяці тому

      علم الإنسان ما لم يعلم

  • @akhilrajt
    @akhilrajt Рік тому +15

    I have two masters in the field of physics ...but when people ask we explain very simple things I find it so difficult to explain in Lyman ...it needs skills ....I want to appreciate the effort ...You are a good teacher

  • @maheshkailas
    @maheshkailas 10 місяців тому +1

    വളരെ വളരെ നല്ല explanation.. ആർക്കും മനസിലാക്കാം 👍🏽

  • @josephpereira389
    @josephpereira389 Рік тому +1

    Thank you soo much.. ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി 👌👍👍👍👍😍

  • @AnoopSara
    @AnoopSara Рік тому

    എന്ത് systematic aayittm logic ആയിട്ടും ആണ് explain ചെയ്യുന്നത്...with cohesion and coherence

  • @abrahammm2944
    @abrahammm2944 7 місяців тому

    വളരെ ഗഹനമായ വിഷയം ഏതൊരു സാധാരണക്കാരനും മനസിലാകുന്ന വിധമുള്ള വിവരണം,👌👍

  • @Manavamaithri
    @Manavamaithri Рік тому +4

    വളരെ സുന്ദരമായ അവതരണം 👍👍👍👍👍👍👍👍

  • @sonyantony8203
    @sonyantony8203 Рік тому +8

    Yet another beautiful video from science4mass.
    Very well covers all aspects of the subject ( I almost thought that you will miss mentioning the red shift)
    Also very well chosen videos and graphics
    Thank you for doing this anoop

  • @teslamyhero8581
    @teslamyhero8581 Рік тому +2

    സൂപ്പർ വീഡിയോ.. പുതിയ അറിവ്..👍👍❤❤❤

  • @muneervalakkulam4316
    @muneervalakkulam4316 Рік тому +2

    സർ, താങ്കളുടെ വീഡിയോകൾ മിക്കതും ഒന്നിലധികം പ്രാവശ്യം ഞാൻ കാണാറുണ്ട്. സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിലുള്ള താങ്കളുടെ അവതരണത്തിന് ബിഗ് സല്യൂട്ട്. താങ്കൾക്ക് ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.

  • @leo9167
    @leo9167 Рік тому +6

    Keep doing this good work of explaining the many complicated subjects/ mysteries in simple language.

  • @praveenchacko5577
    @praveenchacko5577 3 місяці тому +1

    വളരെ നല്ല ലളിത മായ രീതിയിൽ താങ്കൾക്ക് കഴിഞ്ഞു. ക്ലാസ്സിൽ പോലും ഇതുപോലെ ടീച്ചേർസ് പറഞ്ഞു തന്നിട്ടില്ല. Thank you👌🏼so much

  • @Mohammadkumbalathvalappi-kr7wt
    @Mohammadkumbalathvalappi-kr7wt 8 місяців тому +1

    Sarvasaktanaya dhaivam eyra
    Krityamayane prabacham sristichath Thankyou sir

    • @noormanor
      @noormanor 2 місяці тому

      24:35] Wahiduddin Khan
      God is the light of the heavens and the earth. His light may be compared to a niche containing a lamp, the lamp inside a crystal of star-like brilliance lit from a blessed olive tree, neither of the east nor of the west. The [luminous] oil is as if ready to burn without even touching it. Light upon light; God guides to His light whom He will. God draws such comparisons for mankind; God has full knowledge of everything.

  • @sreekumarpazhedath9530
    @sreekumarpazhedath9530 Рік тому +1

    സിമ്പിൾ !
    എറണാകുളത്ത് നിറയേ വഴിവിളക്കുകൾ പ്രകാശിച്ചിട്ടും ചാലക്കുടിയിൽ വെളിച്ചം കിട്ടുന്നില്ലല്ലോ! അതുതന്നെ!

  • @eduvoyager79
    @eduvoyager79 Рік тому

    Thank u... Sir... ഞാനൊരു physics teacher ആണ്.. Sirnte video physics നെ കൂടുതൽ രസകരമാക്കുന്നു.... പ്രയോഗികമായി വിശദീകരിക്കാനും സഹായിക്കുന്നു...

  • @suredrenp-5253
    @suredrenp-5253 Рік тому

    വലിയ ഒരറിവാണ് സാർ ഞങ്ങൾക്ക് കിട്ടി കൊണ്ടിരിക്കുന്നത് 'ഒരുപാട് അഭിനനങ്ങൾ സാർ എന്റെ കുടുബം വടകരയിലാണ് സാർ

  • @rajeshp5200
    @rajeshp5200 Рік тому +4

    Sir, please upload atleast three episodes every week.iam eagerly waiting for your videos.they are highly informative.thank you,sir.

    • @mydiary3685
      @mydiary3685 Рік тому

      Me also Rajesh p , a physics teacher

  • @danishct8581
    @danishct8581 Рік тому

    Clearly simply explained..
    താങ്കളുടെ വീഡിയോ ഒരുപാട് ഉപകാരപ്രദമാണ്...
    ഈ വീഡിയോ കൂടുതൽ പ്രാവശ്യം കണ്ട് മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്..
    അതുകൊണ്ട് എനിക്കുണ്ടായ ചില സംശയങ്ങൾ ഞാൻ താഴെ എഴുതുന്നു...
    1. വളരെയധികം ദൂരെ നിന്നു വരുന്ന ഗ്യാലക്സി യുടെ പ്രകാശത്തിൽ നിന്നു എങ്ങനെ നമുക്ക് ദൂരം മനസ്സിലാക്കാൻ കഴിയുന്നത് ?
    2. നക്ക്ത്രത്തിൻ്റെ / ഗാലക്സിയുടെയ്യോ പ്രകാശത്തിൽ നിന്ന് അവയുടെ മാസ്സ്,വലിപ്പം, അവയിൽ അടങ്ങിയ മൂലകങ്ങൾ, പ്രായം, ആയുസ്സ്, ഗ്രാവിറ്റി. etc.. എന്നിവ എങ്ങനെ കണ്ടു പിടിക്കുന്നു.?
    3. നമുക്കു ലഭിക്കുന്ന പ്രകാശത്തിൽ നിന്ന് റെഡ് ഷിഫ്റ്റ് സംഭവിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് എങ്ങനെ കണ്ടെത്താനാവും..?
    വിഡ്ഢിത്തമായ സംശയങ്ങൾ ആണോ ഇവ എന്നനിക്ക് അറിയില്ല..
    എൻറെ അറിവ് കൂട്ടുവാൻ ശ്രമിക്കുമ്പോൾ അതിലും വേഗത്തിൽ കൂടുന്നത് സംശയങ്ങളാണ്..

    • @Science4Mass
      @Science4Mass  Рік тому

      സംശയങ്ങൾ തോന്നുന്നതും ചോദ്യങ്ങൾ ചോദിക്കുന്നതും വളരെ നല്ല കാര്യമാണ്. എൻ്റെ വിഡിയോകൾ ഉപകരിക്കുന്നെന്നു അറിഞ്ഞതിൽ സന്തോഷം. താങ്കൾ ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം മറ്റൊരു വീഡിയോ ആയിട്ട് മുൻപ് ചെയ്തിട്ടുണ്ട് .ഈ വീഡിയോ ഒന്ന് കണ്ടു നോക്കു ua-cam.com/video/PbiO6WBTZZI/v-deo.html

  • @teslamyhero8581
    @teslamyhero8581 Рік тому +159

    സൂര്യന്റെ ഒരു കഷണം പോയേ എന്ന് പറഞ്ഞു ചില ചാനലുകാർ കരയുന്നുണ്ട്.. ഒന്ന് വിശദീകരിക്കാമോ സർ ?? 🙏🙏

    • @Fraud59-v5r
      @Fraud59-v5r Рік тому +7

      ഞാൻ ചോദിക്കാൻ തുടങ്ങുകയായിരുന്നു 👍

    • @rakeshchandramr
      @rakeshchandramr Рік тому +4

      Evide poyi

    • @muhammedsavad6009
      @muhammedsavad6009 Рік тому +3

      Sathyam. Waiting for his explanation

    • @rakeshchandramr
      @rakeshchandramr Рік тому +1

      Have a doubt as per my understanding sun is moving at some velocity around our galaxy centre. Even if we assume that the sun moves in straight line, how light reaches earth if it moves in a straight line. How that geometry works. Can you explain the propogation of light to earth considering the movement of sun.
      Light takes 8 minutes to reach earth. If we draw that geodesic from when the light emitted from sun to light reaches earth how will it look.

    • @joby5072
      @joby5072 Рік тому +1

      ഇന്നത്തെ ന്യൂസ് പേപ്പറിലും ഉണ്ട്🙄

  • @thomastkuriakose8747
    @thomastkuriakose8747 Рік тому +4

    Science explained in crystal clear

  • @krishnanrasalkhaimah8509
    @krishnanrasalkhaimah8509 Рік тому +5

    Sir, സമുദ്രത്തിലെ തിരമാലയുടെ സയൻസ് ഒന്ന് പറയാമോ

    • @anuranjtechy
      @anuranjtechy Рік тому

      കടലിൽ കാറ്റ് വീശുംബോ തിരമാല ഉണ്ടാകും

  • @surendrankr2382
    @surendrankr2382 Рік тому

    വളരെ നല്ല അറിവാണ് Bro. പറഞ്ഞു തന്നത്.വളരെ നന്ദി . 🙏👌👏🌺

  • @tijujose431
    @tijujose431 Рік тому +3

    👍 👌👌 Thumbnail കണ്ടപ്പോൾ, ഏതെങ്കിലും ഒരു കിഴങ്ങന്റെ Video ആയിരിക്കുമെന്നാ ആദ്യം വിചാരിച്ചത് ! 😌😌 But, Video കണ്ട് തുടങ്ങി, കുറേയായപ്പോൾ അതിശയിപ്പിച്ചുകളഞ്ഞു !
    ✌️✌️
    😍😍 കാണാനും വളരെ Smart ആണല്ലോ Sir ? !
    നല്ല അറിവും, Maturity ഉം ഉണ്ട്‌ !
    🤓 പെണ്ണുങ്ങളൊക്കെ എപ്പോഴും ചുറ്റുമുണ്ടാകും...
    കൊച്ചു കള്ളന്‍ ! !
    🤩🤩 😂😂😂😂

    • @Sk-pf1kr
      @Sk-pf1kr Рік тому +2

      😀😀👍

    • @shameermu328
      @shameermu328 Рік тому +4

      സാധ്യത കുറവാണ് ബുദ്ധിയും ബോധവും ഉള്ളവരെ പെൺകുട്ടികൾ നോക്കാറില്ല അവർക്ക് വേണ്ടത് ബൈക്കിൽ പായുന്ന കണ്ണാപ്പികളെയാണ് ഇന്ത്യൻ പ്രസിഡന്റ്‌ ആരാണെന്നു ചോദിച്ചാൽ അറിയില്ല എന്ന് അഭിമാനത്തോടെ പറയുന്ന കണ്ണപ്പികൾ 😂😂

    • @tijujose431
      @tijujose431 Рік тому +1

      @@shameermu328 😄😄😄😄

  • @leelanarayanan2572
    @leelanarayanan2572 5 днів тому

    അനന്തം, അജ്ഞാതം ,അവർണ്ണനീയം.എന്നിട്ടും ഇത്ര നന്നായി വർണ്ണിക്കുന്നതിന് നന്ദി.😮😮

  • @raghunair5931
    @raghunair5931 Рік тому +6

    Thank you Anoop, highly informative.

  • @santhoshkumarp5783
    @santhoshkumarp5783 Рік тому +1

    Good explanation.
    Thank you Sir

  • @dibints1245
    @dibints1245 Рік тому +5

    റെഡ് ഷിഫ്റ്റ്‌ ഉണ്ടാകുമ്പോൾ ലൈറ്റ് ഇന്റെ wave length കൂടുകയാണല്ലോ അപ്പൊ എനർജി കുറയുന്നു എന്ന് പറഞ്ഞില്ലേ. അപ്പൊ എനർജി കോണ്സെർവ് ചെയ്യുന്നുണ്ടോ. കുറയുന്ന എനർജി എങ്ങോട്ടാണ് പോകുന്നത്?

    • @Science4Mass
      @Science4Mass  Рік тому +3

      എന്തെ ഈ ചോദ്യം ആരും ഇതുവരെ ചോദിച്ചില്ല എന്ന് ആലോചിക്കുകയായിരുന്നു ഞാൻ.
      താങ്കൾ പറഞ്ഞത് ശരിയാണ്. പ്രപഞ്ച വികാസം മൂലം ഫോട്ടോണുകൾക്കു ഊർജ്ജനഷ്ടം സംഭവിക്കുമ്പോൾ ആ ഊർജം എന്നെന്നേക്കുമായി നഷ്ടപ്പെടുകയാണ് ഉണ്ടാകുന്നത്. അവിടെ ഊർജ്ജ സംരക്ഷണ നിയമം പാലിക്കപ്പെടുന്നില്ല.
      നമ്മൾ മനസിലാക്കേണ്ട ഒരു കാര്യം, ഊർജ്ജ സംരക്ഷണനിയമം പ്രവർത്തിക്കണമെങ്കിൽ സ്പേസ് വികസിക്കുകയോ ചുരുങ്ങുകയോ ചെയ്യാതെ നിൽക്കണം അതായതു യൂണിവേഴ്‌സ് സ്റ്റഡി Steady സ്റ്റേറ്റിൽ ആയിരിക്കണം. അല്ലാത്ത പക്ഷം ഇത് പാലിക്കപ്പെടുകയില്ല.
      പക്ഷെ അത് നമ്മളെ നേരിട്ട് ബാധിക്കുന്ന ഒരു കാര്യം അല്ല. നമ്മുടെ ചുറ്റുവട്ടത്തുള്ള സ്പേസ് വികസിക്കുന്നില്ല അതുകൊണ്ടു തന്നെ നമ്മളെ സംബന്ധിച്ചിടത്തോളം ഊർജ്ജ സംരക്ഷണനിയമം ബാധകമാണ്. പക്ഷെ മൊത്തം പ്രപഞ്ചത്തിന്റെ സ്കെയിലിൽ ഊർജ്ജം സംരക്ഷിക്കപെടുന്നില്ല.

    • @dibints1245
      @dibints1245 Рік тому

      @@Science4Mass thank you. Sirine onn neril kananamennund. ❤️

  • @krishnakumar60
    @krishnakumar60 Рік тому +4

    Apart from the contents of your video, I also like your Thrissur slang 😀

  • @vktzahra
    @vktzahra Рік тому

    വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി.

  • @abduraheemraheem7619
    @abduraheemraheem7619 Рік тому +4

    സൂപ്പർ ക്ലാസ്

  • @aneeshvadavannur9711
    @aneeshvadavannur9711 Рік тому +1

    Hydrothermal vent or hydrothermal habitats നെ കുറിച്ച് വീഡിയോ ചെയ്യാമോ????

  • @mujeebcheruputhoor2440
    @mujeebcheruputhoor2440 Рік тому +3

    സർ സൂര്യന്റെ ഒരു ഭാഗം അടർന്നു മാറി എന്ന് വാർത്തകളിൽ പറയുന്നത് കേട്ടു... അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സർ

    • @noormanor
      @noormanor 2 місяці тому

      52:44] അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
      ആകാശത്തുനിന്ന് ഒരു കഷ്ണം വീഴുന്നതായി അവര്‍ കാണുകയാണെങ്കിലും അവര്‍ പറയും: അത് അടുക്കടുക്കായ മേഘമാണെന്ന്‌.

  • @viswanathanp5925
    @viswanathanp5925 12 днів тому

    അവതരണം വളരെ നന്നായി. 🌹

  • @simsontw
    @simsontw Рік тому +2

    Brilliant explanation 👌🏼👌🏼

  • @fabyreyes837
    @fabyreyes837 Рік тому

    Enthe pandumuthale ulla doubt Anu ithu orupaduperodu chothichittum answer kitteettilla thanks sir🥰😍

  • @rajmnn8169
    @rajmnn8169 Рік тому

    Awesome video! Thanks for sharing your knowledge. Knowledge is complete by its very acquisition, wow!

  • @nandhukrishna3278
    @nandhukrishna3278 Рік тому +2

    സൂര്യന്റെ ഒരു കഷ്ണം പോയി എന്ന് ചില ചാനെൽസ് പറയുന്നു അതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ 🙏🙏

  • @alexandergeevarghese9993
    @alexandergeevarghese9993 9 місяців тому

    Excent commentary. I initially thought that only red shift increases wavelength thereby not accessible to the eye, because of the doplar effect by the expansion of the universe.. The second effect that is , shattering by atoms in space is eqully important has been rightly pointed out..Thanks for the very lucid presentation.

  • @somanprasad8782
    @somanprasad8782 Рік тому

    Ethra vyakthamaaya class. Congratulations sir.

  • @RESHEEDVA
    @RESHEEDVA 2 місяці тому

    Very vivid "explanation"---- I like

  • @arunpillai8219
    @arunpillai8219 Рік тому +1

    Brillliant explanation sir!!! Thank you

  • @RaveendranRavi-t5e
    @RaveendranRavi-t5e 5 місяців тому

    Perfectly explained ❤❤

  • @Sarathsivan1234
    @Sarathsivan1234 Рік тому +1

    Space time curvature ആണെങ്കിൽ എന്തുകൊണ്ടാണ് ഭൂമി സൂര്യനിൽ വീഴാതെ ഒരe Equilibrum ത്തിൽ കറങ്ങി കൊണ്ടിരിക്കുന്നു ........? Dark energy ഉണ്ടെങ്കിൽ അത് എല്ലാ gallexy യേയും ഒന്നിപ്പിച്ചു നിർത്താത്ത തെന്താണ് .....? Space matter ആണോ ..... ആതോ dark energy ആണോ Space ?

    • @Science4Mass
      @Science4Mass  Рік тому +1

      ആകെ കൺഫ്യൂഷൻ ആയെന്നു തോന്നുന്നു .....
      ഡാർക്ക് എനർജി വസ്തുക്കളെ തമ്മിൽ അകത്തുകയാണ് ചെയ്യുന്നത്.
      സ്പേസ് മാറ്റർ അല്ല. സ്പേസിൽ ആണ് മാറ്റർ നിലകൊള്ളുന്നത്

    • @Sarathsivan1234
      @Sarathsivan1234 Рік тому

      @@Science4Mass 😁😁😁😁. - കൺഫ്യൂഷൻ പതുക്കെ മാറുo.....dark matter ആണ് ഞാൻ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു ...... ഇത്രേം കാര്യങ്ങൾ ഞാൻ മനസലാക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല.....🙏🙏🙏

  • @georgeayichanparambil4291
    @georgeayichanparambil4291 2 місяці тому

    എല്ലാവർക്കും❤ അറിവും❤ വിജ്ഞാനവും നൽകുന്ന വിവരണങ്ങൾ❤❤

  • @Muhammad-ug9td
    @Muhammad-ug9td Рік тому

    സാറേ താങ്കളുടെ മസ്തിഷ്കത്തിന് അള്ളാഹു നല്ല ഊർജ്ജം നൽകട്ടെ!
    ബുദ്ധിയും യുക്തിയും വർദ്ധിപ്പിച്ചു തരട്ടെ!
    സമൂഹത്തിന് ഉപേകരിക്കുന്നതാകട്ടെ! ആമീൻ

  • @somanv8200
    @somanv8200 Рік тому +1

    Sir, paranja inverse square law maatram aano, theevrata kurakkunnat, Prakasam sancharikkan ulla samayavum nokkande, ore ner reghayil 100msecondil 9 photon kooutal vidinna pulsar kaanatirikkan atu kaaranam aavillee

  • @noonvlogz6911
    @noonvlogz6911 Рік тому

    പുതിയ ഒരു സബ്സ്ക്രൈബ്ർ 👍🏻

  • @shahulhameedsirafudeen7304
    @shahulhameedsirafudeen7304 Рік тому +2

    Thanks for the class class

  • @pathu-zt3bm
    @pathu-zt3bm Рік тому

    Subhanallah ❤ nee etra unnathan srishtavee❤

    • @karuthan
      @karuthan Рік тому

      എല്ലാം ഖുറാനിൽ പറഞ്ഞിട്ടുണ്ട്

  • @Short.Short.680
    @Short.Short.680 Рік тому +2

    സ്ഥിരം ആയി പ്രകാശത്തെ ആറ്റമോ പൊടി പടലമോ അബ്സോര്‍വ് ചെയ്യുന്നത് വഴി ആ ഊര്‍ജ്ജ മാറ്റത്തിന്റെ പ്രതിഫലനത്തിലൂടെ
    പ്രകൃതിയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ നടക്കുന്നുണ്ടോ ?
    അതല്ലെങ്കില്‍ ആ മാറ്റത്തിലെ പ്രത്യേകത
    ശാസ്ത്രം കണ്ടെത്തിയിട്ടുണ്ടോ ?
    വേറെരു സംശയം ഇതാണ്.
    അടച്ചിട്ട മുറിയില്‍ നൂറ് ബള്‍ബകള്‍ ഒരുമിച്ച് കത്തിച്ച് അണച്ച ശേഷം
    ഇരുട്ട് ആകുന്നു.
    അത്രത്തോളം പ്രകാശത്തെ
    റൂം അബ്സോര്‍വ് ചെയ്യാനുള്ള കഴിവുണ്ടോ ?

  • @raihanathkpraihanakp
    @raihanathkpraihanakp Місяць тому

    സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹുഅക്ബർ

  • @rajendranv2582
    @rajendranv2582 Рік тому

    ഒരു ഒബ്ജക്ടിൽ ടോർച്ച് അടിച്ചാൽ നല്ലപോലെ കാണാൻ പറ്റും. അങ്ങിനെ കണ്ടുകൊണ്ടിരിക്കുന്ന സമയത്ത് പെട്ടെന്ന് ടോർച്ച് ഓഫ് ചെയ്താൽ ആ object കുറച്ച് സമയം ഇരുണ്ടതായി തോന്നും. പതുക്കെ object തെളിഞ്ഞു വരുന്നതായി മനസ്സിലാകും. ഇതുപോലെ തന്നെയാണ് സൂര്യൻ ഇല്ലെങ്കിൽ,

  • @tonyabraham5311
    @tonyabraham5311 Рік тому

    Your information increases my curiousity...

  • @raihanathkpraihanakp
    @raihanathkpraihanakp Місяць тому

    നല്ല അറിവ്

  • @fawazryan1
    @fawazryan1 8 місяців тому

    Excellent explanation 👌

  • @sajithmb269
    @sajithmb269 Рік тому

    ഒരു സംശയം... തീർന്നു.. 😘😘😘😘🙏🙏🙏🙏

  • @rationalobjection
    @rationalobjection 8 місяців тому

    Olbers' paradox asks why is space dark if the universe is filled with stars. The answer is that not all of the light from distant stars has reached us yet. Plus, the universe is expanding, so stars' light gets red-shifted, pushing it into colors where our human eyes can't see.

  • @shadowpsycho2843
    @shadowpsycho2843 Рік тому +1

    Sir എന്താണ് റേഡിയേഷൻ . അത് എന്ത് കൊണ്ടാണ് സംഭവിക്കുന്നത്.. അത് എങ്ങനെ ആണ് മനുഷ്യ ശരീരത്തെ ബാധിക്കുന്നത് വർഷങ്ങളോളം അതിന്റ പ്രെത്യഗാതം നിലനിൽക്കുന്നത് എന്ത് കൊണ്ടാണ് എന്ന് വിഷതീകരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ..

  • @Sarathsivan1234
    @Sarathsivan1234 Рік тому +1

    ഇത് ആഴ്ചയിൽ ഒന്നിൽ കൂടുതൽ episode ആക്കാമോ..🙏🙏🙏🙏🙏..?

  • @therealsiva
    @therealsiva Рік тому +1

    Bro suryante oru kashnam verpettunnu news kandu onnu explain cheyyavoo

  • @teslamyhero8581
    @teslamyhero8581 Рік тому +4

    സത്യം പറഞ്ഞാൽ ഈ സിറിയസിനെ ഞാൻ കണ്ടിട്ടില്ല 🤭🤭🤭😥😥😥

    • @Sree7605
      @Sree7605 Рік тому +1

      Star locator app download cheytunokku bro…. Sirus ine kaaanan pattum

    • @kabeerali2871
      @kabeerali2871 Рік тому

      Avanippol gulfilanu athanu kaanaatthathu, avan leevil varumbol ninne kaanaan parayaam.

    • @gomatha12
      @gomatha12 Рік тому

      ​@@kabeerali2871 😂

  • @thusharasaju2705
    @thusharasaju2705 Рік тому

    Sir sky ( how we can define sky and differentiate from space), horizon എന്നിവയെ കുറിച്ച് video ചെയ്യുമോ cheyumoo

  • @krishnadastk2433
    @krishnadastk2433 5 місяців тому +2

    ശമ്പളത്തിനു വേണ്ടി മാത്രം ജോലി ചെയ്തിരുന്ന അദ്ധ്യാപഹയൻമാരെ ഓർമ്മ വരുന്നു

  • @mr.gamertechy5976
    @mr.gamertechy5976 Рік тому +1

    Sir String theory എന്താണെന്നും അതിൻ്റെ പ്രത്യേകതകളും ഒന്ന് വിശീകരിക്കാമോ

  • @VijayraghavanChempully
    @VijayraghavanChempully Рік тому

    Very clear. Congrats 🎉

  • @abdullatheeflutfi7085
    @abdullatheeflutfi7085 Рік тому

    Thank u sir for sharing best knowledge..

  • @somanv8200
    @somanv8200 Рік тому +1

    Sir, mattu jeevikalkkum 100 ms il 9 photon kanakkil aano retina sensitive aavunne., marich aanenkil ratriyilum avakk aakasam prakasam niranjatu aavillee...

    • @Science4Mass
      @Science4Mass  Рік тому

      പല ജീവികൾക്കും പലമാതിരിയാണ്. രാത്രി കാണാൻ കഴിയുന്ന ജീവികൾ ഇല്ലേ

  • @kabeerali2871
    @kabeerali2871 Рік тому

    Sir, Sooryanile pottitheriye kurichu oru Video pratheekshikkunnu .

  • @sankarannp
    @sankarannp Рік тому +2

    As usual interesting topic. Thank you Sir

  • @kumaram6189
    @kumaram6189 Рік тому

    Thank you sir for your nice explanation

  • @Arjunan-d1l
    @Arjunan-d1l 2 місяці тому

    Excellent....

  • @00000......
    @00000...... Рік тому

    Invisible science oru vid cheyyaamo

  • @fabyreyes837
    @fabyreyes837 Рік тому

    Future telescopukale Patti video cheyyo

  • @remyakmkm9260
    @remyakmkm9260 9 місяців тому

    Thank you💜❤️☺️💜❤️☺️

  • @hariharannk8791
    @hariharannk8791 Рік тому

    ഇന്ന് മൊബൈൽ ടോർച്ച് ഓൺ ആക്കിയപ്പോൾ കണ്ടത് പ്രകാശരശ്മികൾ
    ഏതാണ്ട് 15cm diameter ൽ ചിതറുന്നതാണ്.
    പക്ഷേ മറ്റൊരു മൊബൈലിൽ ഈ ചിത്രം പകർത്തിയപ്പോൾ കണ്ടത് രശ്മികൾക്ക് പകരം ഒരു പ്രകാശം പതിച്ച ഒരു വൃത്തമേഖലയും രണ്ടുവശത്തേക്കുമുള്ള ബീമുകളും ആണ്. അതെന്തുകൊണ്ടാണ് ?

  • @akkushotto71
    @akkushotto71 Рік тому

    സ്കൂളിൽ പഠിച്ചിരിക്കുന്നത് ആകാശം നീലനിറം ആയിരിക്കുന്നത് scatering കാരണം' എന്നാണ്. Wavelength കുറഞ്ഞ നീല പ്രകാശം കൂടുതൽ Scattering ചെയ്യും എന്നാണ്. താങ്കളുടെ വീഡിയോയിൽ പറയുന്നത് Scattering ചെയ്യുമ്പോൾ Red Shift ഉണ്ടാകുന്നു എന്നാണ്. എങ്കിൽ ആകാശം ചുമന്ന നിറത്തിൽ അല്ലേ പൊതുവിൽ കാണപ്പെടേണ്ടത്

    • @ashin01
      @ashin01 Рік тому

      Bro parayunnathu nallathu polle shredhikku.15:53 scattering cheyyumbol ava chithari pokum ennaanu parayunathu allathe ava red akkum ennala parayunnathu. 16:03 ivide ava energy neshtapeduthi wave length kurangu red akunundu pakshe athu scattere cheyithittalla.

  • @Indian_00135
    @Indian_00135 Рік тому

    Presentation super 👌👌👌

  • @anonCharlies
    @anonCharlies Рік тому

    Keep going...

  • @vinodkumarkk
    @vinodkumarkk Рік тому +1

    Please present video on recent sun phenomenon

  • @binoyittykurian
    @binoyittykurian Рік тому

    Your explanation and quality of presentation are excellent videos

  • @rajanm6203
    @rajanm6203 Рік тому

    Very well explained !!! Simple way of explanation!!! That shows your clarity in the subject. Very good video !!!

  • @shereef6749
    @shereef6749 Рік тому

    Good explanation…thank you sir

  • @noushiakhsar9602
    @noushiakhsar9602 Рік тому

    Amazing. 👍🏻👍🏻👍🏻👍🏻👍🏻

  • @jijojohn7392
    @jijojohn7392 Рік тому

    Long time doubt you solved.Thank you

  • @Marco1989-f6y
    @Marco1989-f6y Рік тому +7

    Addicted to Science 4 Mass..🥰🥰 സാറിന്റെ ഒരു വിഡിയോയിൽ സൂര്യനിൽ നിന്നുള്ള പ്രകാശം അത് ഉണ്ടാവുന്ന അതേ സമയം തന്നെ ഭൂമിയിൽ എത്തുന്നുണ്ട് എന്നും... 8 മിനിറ്റ് എടുക്കുന്നത് നമുക്ക് മാത്രമാണ് എന്നും പറഞ്ഞിരുന്നു... അത് മനസ്സിലാക്കാൻ സാധിച്ചില്ല. തുടർന്നുള്ള ഏതെങ്കിലും വിഡിയോയിൽ അതിനുള്ള ഉത്തരം കൂടി ഉൾപ്പെടുത്താമോ...?

    • @rifadhtech913
      @rifadhtech913 Рік тому +1

      ഈ വീഡിയോ ഇൽ ഉണ്ട്

    • @santhbalak9086
      @santhbalak9086 Рік тому

      @rifadhtech7177 it may be wrong. The reason is that the light originates at the core of the sun and from there due to the RI of th sun's material it takes approximately 1,00,000 years to reach the surface. From the surface of the sun, it takes 8 minutes to earth. This is my understanding. @Science4Mass Please correct me if I'm wrong.

  • @SreekumarNamboothiri
    @SreekumarNamboothiri 4 години тому

    ഞാൻ ഒരു മെസേജ് ഇട്ടിരുന്നു. 1965 - 66 ൽ ഒരു വാൽനക്ഷത്രം കണ്ടതായി പറഞ്ഞിരുന്നു. അതേ പറ്റി ഒന്നും അറിയാത്തതിൽ സങ്കടം ഉണ്ട്.

  • @govindanraman4301
    @govindanraman4301 Рік тому

    Excellent and simpler crystal clear detailed explanation of a very complex topic such as light by covering all the aspects with which it is subjected to . Thanks sir for posting this beautiful video on light.